ഇതുവരെ കാണാത്ത മുഖവുമായി അഭിഷേക്; കാര്യങ്ങൾ മാറിമറിയുമോ?| Abhishek Sreekumar Bigg Boss

വൈൽഡ് കാർഡിൽ വീട്ടിലേക്കെത്തി 'ടോക്സിക്' എന്ന ടാഗ്‌ലൈനിൽ കളി തുടങ്ങിയ അഭിഷേക് ശ്രീകുമാറിന്റെ മറ്റൊരു മുഖം കാണുകയാണ് പ്രേക്ഷകർ ഇപ്പോൾ.
#abhisheksreekumar #biggboss #biggbossmalayalamofficial #BiggBossMalayalamSeason6 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 593

  • @meenu2500
    @meenu2500Ай бұрын

    അപ്സര യുടെ അമ്മക്ക് നല്ലൊരു അമ്മ മനസ് ഉണ്ട് ❤️അഭിഷേകിനെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്ത് ❤️

  • @shayhasartcraft5333

    @shayhasartcraft5333

    Ай бұрын

    Athe

  • @paaru27

    @paaru27

    Ай бұрын

    Athe meenu

  • @aishuaish115

    @aishuaish115

    Ай бұрын

    Yes

  • @creativeviol2387

    @creativeviol2387

    Ай бұрын

    Over aakki chalam aakki .. just comment kandu over aakki , ottum genuine aarunnilla

  • @shayhasartcraft5333

    @shayhasartcraft5333

    Ай бұрын

    @@creativeviol2387 chechiyod parannarnnu alle🤣

  • @user-cu3lt5dw1k
    @user-cu3lt5dw1kАй бұрын

    അഭിഷേക് ഇഷ്ടം ❤️pls വോട്ട് for അഭിഷേക് 💪

  • @Kannurkaran2255

    @Kannurkaran2255

    Ай бұрын

    💯💯

  • @_v_i_p_i_n_d_a_s_

    @_v_i_p_i_n_d_a_s_

    Ай бұрын

    100%❤

  • @kichusolo3615

    @kichusolo3615

    Ай бұрын

    Jinto❤

  • @kidslover2780

    @kidslover2780

    Ай бұрын

    എന്റെയും എന്റെ ഫാമിലി ഫ്രണ്ട്സ് എല്ലാരെ വോട്ടും അഭിഷേക്ന് 💖💖💖

  • @SilmaMukesh

    @SilmaMukesh

    Ай бұрын

    ​@@kichusolo3615pode

  • @Ramzan656
    @Ramzan656Ай бұрын

    അഭിഷേക്കിന്‌ അമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരു നല്ല മനസുള്ള ഭാര്യയെ തന്നെ കിട്ടട്ടെ ❤

  • @cindrellacleatus3219

    @cindrellacleatus3219

    Ай бұрын

    0

  • @nenanoushad

    @nenanoushad

    Ай бұрын

    What happened to abhisheks mom

  • @Ramzan656

    @Ramzan656

    Ай бұрын

    @@nenanoushad മരിച്ചു, ബ്ലഡ്‌ കാൻസർ ആയിരുന്നു 😢

  • @asokannair5833
    @asokannair5833Ай бұрын

    അഭിഷേക് ശാൻന്തനായ self deciplined ആയ വ്യക്തിത്വം. ആരെയും ആകർഷിക്കുന്ന സ്വഭാവം. വഴക്കുണ്ടാക്കുന്നതല്ലല്ലോ game. Love abhi ❤️

  • @kalyaninair5953

    @kalyaninair5953

    Ай бұрын

    BB6 ൽ clear & real ആയി തോന്നിയ രണ്ടുപേർ അഭിഷേക് & അൻസിബ മാത്രം ആണ്. Love Abhishek.

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @jamsheerapdy

    @jamsheerapdy

    Ай бұрын

    Ansiba. Alla

  • @JaisWorld1

    @JaisWorld1

    Ай бұрын

    Theri vilikan ariyunna mattoru mukam ath ivda kanila bcz camera munil abhinaykan ariyunna actor kudi ane avan😂

  • @SIGMA77718

    @SIGMA77718

    Ай бұрын

    ​@@kalyaninair5953and rishi also

  • @Unknown_77769
    @Unknown_77769Ай бұрын

    എന്നോട് ശത്രുത കാണിച്ചാലും സെന്റിമെന്റ്സ് കാണിക്കരുത് -abhishek sreekumar🔥❤️.... He is strong &genuine 🔥

  • @mymedia4461
    @mymedia4461Ай бұрын

    ടോക്സിക് എന്ന് പറഞ്ഞുകുറെ പേര് അഭിയെ അപമാനിച്ചു.പക്ഷെ ഏറ്റവും നല്ല വ്യെക്തി ത്വo അദ്ദേഹം ആണ് അവിടെ.. അഭിഷേക് ❤❤

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @adarshsivan724

    @adarshsivan724

    Ай бұрын

    ടോക്സിക് ആയവരെ അങ്ങനെ തന്നെ വിളിക്കും അവന്റെ ഇൻസ്റ്റാഗ്രാം ഫേക്ക് ഐഡി ഒക്കെ എടുത്തു നോക്ക്

  • @mymedia4461

    @mymedia4461

    Ай бұрын

    @@adarshsivan724 ഫേക്ക് id അല്ലേ 🙄

  • @ilasworld
    @ilasworldАй бұрын

    അഭിഷേക് നെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ..... അമ്മയില്ലാത്തത് ഒരു തീര നഷ്ടം ആണ്.. പിന്നെ, അഭിഷേക്കിന്റെ ഗെയിം പ്ലാൻ മൊത്തം ബിഗ്‌ബോസ് 1st week തന്നെ പൊളിച്ചടുക്കി. എന്നിട്ടും, അയാളിലെ സ്പാര്ക് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് സത്യം.

  • @MaheshMahesh-kf4lp

    @MaheshMahesh-kf4lp

    Ай бұрын

    😂

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @gracyvarghese7772

    @gracyvarghese7772

    Ай бұрын

    സത്യം...

  • @SalaaSala-hh5rb
    @SalaaSala-hh5rbАй бұрын

    Vote for ABHISHEK 🔥 അവൻ ഞമ്മൾ സപ്പോർട്ട് കൊടുത്ത് ഈ വീക്ക്‌ അവൻ അവിടെ നിന്നാൽ അവൻ മനസ്സിലാക്കാൻ പറ്റും... അങ്ങനെ വന്നാൽ അവൻ ഒന്നൂടെ ആക്റ്റീവ് ആവും 👍🏻🔥

  • @AnandAnu-nj2iq

    @AnandAnu-nj2iq

    Ай бұрын

    നല്ല vote കിട്ടുന്നുണ്ട്.

  • @pathusworld1224

    @pathusworld1224

    Ай бұрын

    Yes

  • @snehanair5294
    @snehanair5294Ай бұрын

    Abhishek deserves top5..Physically and mentally a strong contestant 🔥🔥

  • @beenas9753

    @beenas9753

    Ай бұрын

    Athe❤❤❤❤

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @kunjambujoppu1785

    @kunjambujoppu1785

    Ай бұрын

    സത്യം 👍👍

  • @amalrai7817

    @amalrai7817

    Ай бұрын

    My Top 5; 1. Jinto John, 2. Jasmine Jafar, 3. Sreethu Krishnan / Apsara Retnakaran, 4. Ansiba Hassan, & 5. Abhishek Sreekumar...

  • @kidslover2780

    @kidslover2780

    Ай бұрын

    👍🏻

  • @vishnudas1938
    @vishnudas1938Ай бұрын

    Abhishek ഇങ്ങനെ സ്ട്രോങ്ങ്‌ ആയി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം. അതുകൊണ്ട് മാത്രം ബിഗ്‌ബോസ് 6 ആദ്യ വോട്ട് അവനിരിക്കട്ടെ.

  • @Anamika-jx5wn

    @Anamika-jx5wn

    Ай бұрын

    അഭിഷേക് നല്ല വ്യക്തി ആണ്... But,അഭിഷേക്നെ ഏഷ്യാനെറ്റ് തന്നെ ഇങ്ങനെ promote ചെയ്യുന്നത് എന്തിന് എന്ന് ചിന്തിക്കൂ??? Abhishek ഒരിക്കലും winner ആവില്ല, Abhishek നു വോട്ട് കൂടുമ്പോൾ ജിൻ്റോയുടെ votes കുറയും.... അങ്ങിനെ 2nd നിക്കുന്ന Hafiz ൻ്റെ സ്വന്തം മുല്ല cup കൊണ്ട് പോകും.... Abhishek ഉം win ചെയ്യില്ല, Jinto യും win ചെയ്യില്ല

  • @rasilulu4295

    @rasilulu4295

    Ай бұрын

    അസൂയ 😂😂😂😂 അഭിഷേക് super കണ്ടേസ്റ്റന്റ് ❤❤❤👌👌👌👌 വന്ന അമമാരിൽ അപ്സരയുടെ അമ്മ 👌👌👌👌👌👌❤❤❤അഭിഷേകിനെ ചേർത്ത് പിടിച്ചു ❤👌​@@Anamika-jx5wn

  • @Anamika-jx5wn

    @Anamika-jx5wn

    Ай бұрын

    @@rasilulu4295 ആരോട് അസൂയ... അഭിയോട് ഇഷ്ടം മാത്രം❤️❤️❤️❤️

  • @bbreviews4261
    @bbreviews4261Ай бұрын

    കുട്ടികൾക്ക് കാണാൻ പറ്റാത്ത show എന്ന് പറഞ്ഞു എല്ലാവരാലും വിമർശിക്കപ്പെട്ടതാണ് ഈ season. അവിടെ നിന്നാണ് "കുപ്പയിലെ മാണിക്യം"പോലെ 'ലഹരിവിരുദ്ധ സന്ദേശം"ആയി ഈ ചെറുപ്പക്കാരന്റെ വാക്കുകൾ. സ്വന്തം ജീവിതവും, ദേഷ്യം വരുമ്പോൾ control ചെയ്യുന്ന അവന്റെ ക്ഷമയും അനാവശ്യ content ഉണ്ടാക്കാൻ ഒരു താഴെ level ലേക്ക് പോകാതെയുള്ള അവന്റെ പെരുമാറ്റവും കുട്ടികൾക്ക് കണ്ടു പഠിക്കാവുന്നതാണ്. ആകാശത്തിലുള്ള അമ്മക്ക് അഭിമാനിക്കാം ഈ പൊന്നുമകനെ ഓർത്തു. അഭിമാനം അഭി ❤

  • @Kannurkaran2255

    @Kannurkaran2255

    Ай бұрын

    Correct bro 💯💯💯

  • @sparkle_92

    @sparkle_92

    Ай бұрын

    Bro your comment is ❤

  • @user-pg4ho8sn3n

    @user-pg4ho8sn3n

    Ай бұрын

    Sathyam👍

  • @Pes13-xs6cb

    @Pes13-xs6cb

    Ай бұрын

    U said right🎉

  • @vineethvasanthan9221

    @vineethvasanthan9221

    Ай бұрын

  • @JisnamolvargheseJisna
    @JisnamolvargheseJisnaАй бұрын

    അഭിഷേക് ആണ് ente fav player... അവന്റെ അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാം aa സ്വഭാവത്തിൽ undu 🥰🥰🥰❤️❤️❤️

  • @aneeshaanu1952
    @aneeshaanu1952Ай бұрын

    ഒരുപാടു അമ്മമാർ ഉണ്ട് അഭിഷേക്കിന്‌ ഇപ്പോൾ 🙏🏻❤️

  • @Violet__645
    @Violet__645Ай бұрын

    Abhishek ❤ ഓരോ അമ്മമാരും വരുമ്പോഴും അഭിഷേക് ഇങ്ങനെ പുഞ്ചിരിയോടെ നോക്കി നിക്കുന്നത് കാണാ 🥹 ഇന്ന് അപ്സരയുടെ അമ്മ വന്നു ചേർത്തു പിടിച്ചു, കവിളിൽ തൊട്ടു, ഉമ്മയും കൊടുത്തു ആള് ഹാപ്പി ❤❤ സീൻ കളർഫുൾ 😍😍

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @ashasoman6340
    @ashasoman6340Ай бұрын

    Abhishekhinte family varunnathu kanan kathirikkunnu Abhishek ❤

  • @priyaa9708

    @priyaa9708

    Ай бұрын

    2morrow abhishiek family ❤️💎

  • @filimstory1995
    @filimstory1995Ай бұрын

    നല്ല quality ഉള്ള പേഴ്സൺ ആണ് അഭിഷേക് ❤️❤️❤️❤️

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @Fitfun305

    @Fitfun305

    Ай бұрын

    ​@RJ-kx8pzarjun is also good

  • @sakurha5202

    @sakurha5202

    Ай бұрын

    😂😂😂​@@Fitfun305

  • @darshana.sudharsanan
    @darshana.sudharsananАй бұрын

    കണ്ടിരിക്കുന്നവർക്കു പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് അഭിഷേകിന്റെ. വളരെ നല്ല മത്സരാർഥി. Good human❤

  • @hridhyahari5848
    @hridhyahari5848Ай бұрын

    Please vote for Abhishek S.. ❤‍🔥🥺 He deserves Top 5... ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 ടാസ്കുകളിൽ എല്ലാം win.. Mentally Strong.. എല്ലാം കൊണ്ടും ആള് ഒരു അടിപൊളിയാണ്..❤❤LOVE YOU AS💋❣️

  • @hari.r.s7358

    @hari.r.s7358

    Ай бұрын

    Yes❤❤❤

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @ambilyk375

    @ambilyk375

    Ай бұрын

    Ys

  • @ambilyk375

    @ambilyk375

    Ай бұрын

    Jasmine polulla quality illathavark vote chayyunathinekkal etgrayo nallathanu quality ulla abhishekinu vote chayyunathu. Pls vote abhishek

  • @Kannurkaran2255

    @Kannurkaran2255

    Ай бұрын

    Yes 💯 I

  • @mohansubusubu2116
    @mohansubusubu2116Ай бұрын

    അഭിഷേക് ന്റെ ലെറ്റർ ൽ പറയുന്ന ഏറ്റവും മൂല്യ മേറിയ വാക്കുകൾ ഞാൻ ഒരു ലഹരി യ്ക്കും അടിമ അല്ല എന്ന വാക്കുകൾ ആണ് വളരെ ഇമോഷണൽ ആയ ഒരു കത്താണ് അതിന് വലിയ പ്രക്ഷക പ്രതികരണം ഉണ്ടായി കൂടുതലും കണ്ണീരിൽ കുതിർന്നത് അഭിഷേക് ന്റെ കത്തു വായിച്ചു കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു സിനിമ ആണ് അച്ചുവിന്റെ അമ്മ എന്ന സിനിമ യിൽ ജീവിതപ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു പോകുന്ന ഒരു ചെറുപ്പ ക്കാരൻ പേര് ഇജോ ഒരു ലഹരിയ്ക്കും അടിപ്പെടാതെ ഓട്ടോ ഓടിച്ചും മറ്റു ജോലികൾ ചെയ്തും LLB പഠനത്തിനുള്ള പണം കണ്ടെത്തുന്നു ഇന്നത്തെ കാലത്തു യുവതലമുറ മദ്യ ത്തിനും മയക്കു മരുന്നിനും അടിമകൾ ആയി നാശത്തിലേയ്ക്ക് പോകുമ്പോൾ അഭിഷേക് ന്റെ കത്ത് ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ആണ്

  • @divyanr2011

    @divyanr2011

    Ай бұрын

    Siddique in sandesham movie also

  • @AnandAnu-nj2iq
    @AnandAnu-nj2iqАй бұрын

    Bore Season 😌 അഭിഷേകിനെ മാത്രം ഇഷ്ടം ❣️

  • @asharanjith1

    @asharanjith1

    Ай бұрын

    Enikkum.. Only abhishek mon.. 🥰

  • @nehakarthika4254

    @nehakarthika4254

    Ай бұрын

    Sathyam🥰♥️

  • @ashfaqmon247

    @ashfaqmon247

    Ай бұрын

    Abhi❤❤

  • @adarshga5983
    @adarshga5983Ай бұрын

    അഭിഷേക് ശ്രീകുമാർ 🔥🔥

  • @kiyara308
    @kiyara308Ай бұрын

    Self respected ആയ വ്യക്തിയാണ് അഭിഷേക്. വിജയിക്കാൻ ആശംസകൾ. ഉള്ളിന്റെ ഉള്ളിലെ അയാൾ അടച്ചുവെച്ച വേദന കൾ സുഖപെടട്ടെ

  • @CoupleTalks
    @CoupleTalksАй бұрын

    Abi❤നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ❤

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @bijus3396
    @bijus3396Ай бұрын

    അഭി ബഹളം വച്ച് ഗെയിം കളിക്കുന്നില്ല എന്നാൽ നല്ല മത്സരാർത്ഥിയാണ് അഭിയെ ടോപ്പ് ഫൈവിൽ എത്തിക്കാൻ വോട്ട് ചെയ്യണം

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    Top 5 ൽ എത്തിയാൽ എന്താ പ്രത്യേകത plz റിപ്ലൈ. അറിയാത്തത് കൊണ്ട് aan

  • @SajlaSeju21
    @SajlaSeju21Ай бұрын

    Abhishek strongest contestant winner aavanm aagrahamund❤️

  • @kunjambujoppu1785
    @kunjambujoppu1785Ай бұрын

    അഭിഷേക്,,❤❤❤ആയിരം അമ്മമാരും പെങ്ങന്മാരും അഭിയ്ക്ക് ഇപ്പൊ പുറത്ത് ഉണ്ട് 😘😘😘

  • @alentabiju994
    @alentabiju994Ай бұрын

    Top 5 വിൽ എത്തി abhishek ലാലേട്ടൻ്റെ കൈ പിടിക്കണ്ണം എന്ന് und ❤❤❣️

  • @TzuyulovelyTzu
    @TzuyulovelyTzuАй бұрын

    Abhishek ♥️

  • @Mejo791
    @Mejo791Ай бұрын

    ഈ കുട്ടി കരയിപ്പിച്ച് കളഞ്ഞു 😢😢

  • @saranyavinu-xy9lj
    @saranyavinu-xy9ljАй бұрын

    അഭിഷേക് ഒത്തിരി ഇഷ്ടം വോട്ട് അഭിഷേകിനു മാത്രം 💕💕💕💕

  • @mollythomas2806
    @mollythomas2806Ай бұрын

    അഭിക്ഷേക് കാത്തിരിക്കുകയാണ് അമ്മമാര്‍ക്കായ്. അമ്മാരുടെ സ്നേഹസ്പന്ദനത്തിനായ്.. സാമീപ്യത്തിനായ് അവന്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യസുഖം അടയുന്നു. അപ്പോഴും അഭിക്ഷേകിനറിയാം അവന്‍റെ അമ്മ ബിഗ്ഗ്ബോസ്സ് വാതില്‍ കടന്ന് ഒരിക്കലും വരില്ല എന്നറിയാം.. എങ്കിലും അവന്‍ അതൊന്നും പ്രകടിപ്പിക്കുന്നില്ല. ഈ പ്രായത്തിനിടയില്‍ അമ്മയില്ലാത്ത കുഞ്ഞുഅഭിക്ഷേക് അനുഭവിച്ച നെഞ്ചുപിടച്ചില്‍, ഒറ്റപ്പെടല്‍, അവഗണന, ന്യായ സ്നേഹനിക്ഷേധം അവന്‍ എത്ര അനുഭവിച്ചുണ്ടാകാം. അവന്‍റെ ബാല്യകൗമാരങ്ങളില്‍, ജീവിതമുഹൂല്ര്‍ത്തങ്ങളില്‍ അമ്മയുടെ സാന്നിദ്ധ്യം ആ കുട്ടി എത്ര അനുഭവിച്ചുണ്ടാകാം. മാതൃദിനത്തില്‍ അഭിക്ഷേക് അമ്മക്കായി സമര്‍പ്പിച്ച ആ കത്ത് മലയാളികളുടെ മനസ്സിനെ വളരെ വേദനിപ്പിച്ചതായിരുന്നല്ലോ. പ്രീയ അഭിക്ഷേക് നഷ്ടമായ അമ്മക്കു പകരം വയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും. ഞങ്ങള്‍ അമ്മാരുടെ പ്രാര്‍ത്ഥനയും ആശിര്‍വാദവും ബിഗ്ഗ്ബോസ്സിലെ ഞങ്ങളുടെ നൊമ്പരപൂവേ അത് എന്നും ഉണ്ടായിരിക്കും.❤❤❤❤

  • @carpidiem283
    @carpidiem283Ай бұрын

    Why Abishek ,yes bcoz of sweetest character, positive nature,Good player attitude character ❤

  • @sanjanasanjooz2004
    @sanjanasanjooz2004Ай бұрын

    അഭിഷേക് 💔❤️❤️❤️❤️ദൈവം കൂടെ ഉണ്ട് 👍🏻 അമ്മയുടെ അനുഗ്രഹവും ഉണ്ട് നന്നായി കളിക്ക് നമ്മളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് 👍🏻

  • @Lettuce_pops
    @Lettuce_popsАй бұрын

    അഭിഷേക് 😭😭😭

  • @sameerasemisemi6167
    @sameerasemisemi6167Ай бұрын

    അഭിഷേക് അങ്ങനെയൊന്നും തളരില്ല അവൻ സ്ട്രോങ്ങ് ആയ ഒരു വ്യക്തിത്വമാണ്.

  • @Fragy169
    @Fragy169Ай бұрын

    അഭിഷേക് ശ്രീകുമാർ...... എല്ലാവരും വോട്ട് ചെയ്യ് ഗയ്‌സ് 🔥🔥

  • @sreekalas7791
    @sreekalas7791Ай бұрын

    അഭിഷേക് നിങൾ നല്ല ഒരു മകനാണ് ഏതൊരമ്മയും ആഗ്രഹിക്കുന്ന മകൻ. ആ അമ്മയ്ക്ക് ഒരായിരം നന്ദി

  • @ambikak8166
    @ambikak8166Ай бұрын

    Abhishek ❤❤❤

  • @sreelakshmipr9067
    @sreelakshmipr9067Ай бұрын

    ❤ അഭിഷേക്

  • @muhas123-ht3if
    @muhas123-ht3ifАй бұрын

    Abhishek🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍

  • @rosemariyamathew6774
    @rosemariyamathew6774Ай бұрын

    Abhishek 😢❤

  • @anoopomanakuttan.k1233
    @anoopomanakuttan.k1233Ай бұрын

    Abhishek muthanu

  • @user-mu1dz3ec4n
    @user-mu1dz3ec4nАй бұрын

    Abhishek sreekumar ❤❤ apsarante ammak oru big salute.. abhiye cherthu nirthi amma vannu tto 😢😢 ennu

  • @Krishnapriya58
    @Krishnapriya58Ай бұрын

    Abhishek Sreekumar ❤nalla manushyan aanu

  • @Nidheesha-mh7ng
    @Nidheesha-mh7ngАй бұрын

    കുറയെ അമ്മമാർ അഭിഷേക്കിന്‌ വേണ്ടി പോകണം അവിടെ അതിനു ബിഗ്‌ബോസ് അങ്ങനെ ഒരു അവസരം ഒരുക്കണം

  • @saheeraashraf1243
    @saheeraashraf1243Ай бұрын

    Abhishek😢

  • @Sanazshi
    @SanazshiАй бұрын

    Serikkum Vishamam ayiii... Sympathy alla ...we love you Abhishek ❤❤❤❤

  • @girishkarunagappally
    @girishkarunagappallyАй бұрын

    Abhishek ❤my favorite ❣️

  • @minijoseph146
    @minijoseph146Ай бұрын

    Abhi... Strong player, mentally & physically fit... 💕

  • @blessyvarughese1122
    @blessyvarughese1122Ай бұрын

    Pavam Abhishek 😢

  • @StudyMail-ed2pg
    @StudyMail-ed2pgАй бұрын

    അഭിയെ വെച്ച് pair ചെയ്ത് combo ഉണ്ടാക്കി വോട്ട് പിടിക്കാൻ കൊറേ എണ്ണം ശ്രെമിക്കുന്നുണ്ട്.. Dont split votes.. Abhinandhana.. Jabhi.. Norabhi.. എന്നൊക്കെ പറഞ്ഞു എറങ്ങിയിട്ടുണ്ട്.. അഭിയ്ക്കു അങ്ങനെ ഒന്നുമില്ല.. അവൻ ഒറ്റയ്ക്ക് കളിയ്ക്കാൻ വന്നവൻ ആണ്.. ❤‍🔥👑

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    So true

  • @ashasaramathew6733

    @ashasaramathew6733

    Ай бұрын

    Norabhi alla Nora shek

  • @linovsyra6889

    @linovsyra6889

    Ай бұрын

    sathym ippo gabri poyasheshm inganea aru aduthu irunnu Mindiyalum kurea comboyum kond varum🤦🏻

  • @sheenanibu

    @sheenanibu

    Ай бұрын

    Abhinandana ennu paranju instayil thudangittundu kure combo pranthar..sreejun kazhinju..ini aduthathu undakkuva

  • @eaglesite_

    @eaglesite_

    Ай бұрын

    ​@@ashasaramathew6733 Norashek ഉണ്ടോ എന്നറിയില്ല... Norabhi ഉണ്ട്... പക്ഷെ, അത് ഈ Abhishek അല്ല... Abhishek K ആണ്‌....

  • @sreenathk6318
    @sreenathk6318Ай бұрын

    അഭിഷേക് ഏട്ടനായി ഒരുപാട് അമ്മാരുടെ സ്നേഹവും പ്രാർത്ഥനകളും ഇണ്ട് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤

  • @ShaijuBhaskaran
    @ShaijuBhaskaranАй бұрын

    ഒരായിരം അമ്മമാരുടെ സ്നേഹം അഭിഷേഗിന് ഒണ്ട് ഒരുപാട് ഇഷ്ടം ആണ് അഭിയെ

  • @fathimaansha7864
    @fathimaansha7864Ай бұрын

    കണ്ണ് നിറഞ്ഞു പോയി😢😢😢😢അഭിഷേക് ❤❤❤❤❤

  • @levi7179
    @levi7179Ай бұрын

    Abhishek 🔥🔥🔥🔥🔥🔥

  • @star_family_official7469
    @star_family_official7469Ай бұрын

    അഭി 😘😘😘

  • @kilaaditommy7375
    @kilaaditommy7375Ай бұрын

    അഭിഷേക് 💓💓

  • @user-nb2ox7nv2i
    @user-nb2ox7nv2iАй бұрын

    Please vote for അഭിഷേക് ❤❤❤

  • @surumisurumi1881
    @surumisurumi1881Ай бұрын

    Abhishek ❤

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865Ай бұрын

    Abhishek 😍

  • @Shabina4
    @Shabina4Ай бұрын

    എന്റെ വോട്ട് അഭിഷേക്കിനാണ്. Pls വോട്ട് അഭിഷേക് sreekumar

  • @sujavarghese1234
    @sujavarghese1234Ай бұрын

    ❤❤❤❤❤❤Abishak

  • @reenamathew9284
    @reenamathew9284Ай бұрын

    ABISHEK WE ARE SUPPORTING .🤝🤝 because EvERY mother has a precious opportunity to hug you and keep you in our ❤️. He is strong in tasks, Good in analyising game, seems to be decent with women.💫 Very real. What not HE is in TOP 5. By just a VIEWER 🎉🎉🎉

  • @akshararetheeshbabu7783
    @akshararetheeshbabu7783Ай бұрын

    Abhi❤

  • @neethijose3725
    @neethijose3725Ай бұрын

    Abhishek Sreekumar ❤️❤️

  • @rasheeknkrasheek2590
    @rasheeknkrasheek2590Ай бұрын

    Tpo 5 varannam അഭിഷേക് 🎉

  • @shaijithaaathul6850
    @shaijithaaathul6850Ай бұрын

    ❤abhiiii😢❤❤

  • @Muzica266
    @Muzica266Ай бұрын

    Luv u abhiii🥰😘

  • @deeparajesh588
    @deeparajesh588Ай бұрын

    അഭിഷേക് ഒരുപാട് ഇഷ്ടം 🥰🥰🥰

  • @reshmakrishnan2548
    @reshmakrishnan2548Ай бұрын

    Paavam abhishekk❤️

  • @sreelakshmilakshmi2341
    @sreelakshmilakshmi2341Ай бұрын

    Abhi 😍😍😍

  • @shibinabibi8955
    @shibinabibi8955Ай бұрын

    Vote for ABHISHEK 😫❤️‍🩹

  • @seldom44
    @seldom44Ай бұрын

    വെറും ബോർ സീസൺ.... ശബ്ദിക്കുന്നവരെ എല്ലാം മഞ്ഞക്കാർഡ് കൊടുത്തു നിശബ്ദരാക്കി...പലരെയും അനാവശ്യമായി പുറത്താക്കി..ഗെയിമും ടാസ്‌ക്കും എല്ലാം പരമ ബോറ്....ഇത് പോലൊരു ശോകം സീസൺ

  • @rajeenashamnad9482

    @rajeenashamnad9482

    Ай бұрын

    👍🏻

  • @jenitjoseph569

    @jenitjoseph569

    Ай бұрын

    Sathyam

  • @Lima3578user

    @Lima3578user

    Ай бұрын

    Big boss favourite Jasmin nora resmin anciba…

  • @thefunny4052

    @thefunny4052

    Ай бұрын

    അണ്ണന് sympothy vote😂

  • @Kannurkaran2255

    @Kannurkaran2255

    Ай бұрын

    Correct 💯

  • @sheelafelix7498
    @sheelafelix7498Ай бұрын

    Orupaadu ishtam abhi mone.. ❤️🌹

  • @choiceofficesupplies9348
    @choiceofficesupplies9348Ай бұрын

    Abhi❤❤❤

  • @prasanthbala9157
    @prasanthbala9157Ай бұрын

    Abi❤❤❤

  • @KMKTrolls
    @KMKTrollsАй бұрын

    Abhishek 🔥

  • @rasiyakalattil2348
    @rasiyakalattil2348Ай бұрын

    Abhiiii❤❤❤❤

  • @user-dz3fl5js1h
    @user-dz3fl5js1hАй бұрын

    Abhishek❤️❤️❤️❤️❤️❤️❤️

  • @kavithasatish4385
    @kavithasatish4385Ай бұрын

    Heartbreaking narration. Abhishek heavenly blessings and heartiest blessings from all loving mothers. All the best of loving wishes from loving mothers ❤

  • @itsmeann4581
    @itsmeann4581Ай бұрын

    ❤abi

  • @Shizutty7
    @Shizutty7Ай бұрын

    Abi nalloru gamer & good person ❤

  • @movieframes7863
    @movieframes7863Ай бұрын

    BB 6 Top 5: Jinto Abhishek Arjun Ansiba Jasmin

  • @movieframes7863

    @movieframes7863

    Ай бұрын

    @RJ-kx8pz exactly bro... Enikkum personally ee opinion thanne aan.... But vote inte ellam adisthanathil evar varaan aan chance kooduthal... Athond ee names... Enikk personally ee jasmin enna person aa bb house il ottum accept chayyan pattatha character aan.... But ath pole toxic aaitullavarkum fans und.. Soo we can't do anything.... Enikk nalla oru character aai thoniyath Abhishek❤ & Ansiba❤....This list is just based on the votes that i have seen in pola

  • @user-fx6lc9gs6v

    @user-fx6lc9gs6v

    Ай бұрын

    Ansibayo😂

  • @movieframes7863

    @movieframes7863

    Ай бұрын

    @@user-fx6lc9gs6v oru quality polum ellatha jasmine top 5il und... Appo quality ulla ansiba deserving aan top 5 il... Pinne eth vote basil ulla top 5 aan... Soo there's nothing wrong in it

  • @user-ip6be5fe6i
    @user-ip6be5fe6iАй бұрын

    ഞങ്ങളെപ്പോലുള്ള ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാർത്ഥന അഭിഷേകഒപ്പം ഉണ്ട് 🙏 പിന്നെ ഒരു പ്രത്യേകprevilage കിട്ടുന്ന വ്യക്തിയെ സ്പെഷ്യൽ കൺസിഡറേഷൻ ഉള്ള പൊക്കി പറഞ്ഞെക്കണം എന്ന് കേറുന്ന മുൻപ് അമ്മമാരോട് പറയണംണ്ടല്ലോ 🙏 കാണുന്നവരൊന്നും പൊട്ടന്മാർ ഒന്നുമല്ല

  • @Roshniprasad991
    @Roshniprasad991Ай бұрын

    ❤❤❤❤abhishek

  • @lijihc8181
    @lijihc8181Ай бұрын

    Abhishek good personality

  • @nehakarthika4254
    @nehakarthika4254Ай бұрын

    Abhishek♥️♥️🥰🥰

  • @advaitanair8871
    @advaitanair8871Ай бұрын

    Abhishek ❤❤❤ Thank you Asianet Abhishek - bold Physically and mentally strong Genuine character

  • @RaginKV
    @RaginKVАй бұрын

    Abhi love you mone ❤

  • @reshmakr7783
    @reshmakr7783Ай бұрын

    Abhi നല്ല മോനാണ് ❤

  • @beenas9753
    @beenas9753Ай бұрын

    Abhishek❤Love you mone😍❤❤

  • @kailaskunjumon
    @kailaskunjumonАй бұрын

    Abhishek 🥵🔥

  • @SharonK-bk7nw
    @SharonK-bk7nwАй бұрын

    He is perfect man👌

  • @jesi3313
    @jesi3313Ай бұрын

    Abhi ishttam❤❤❤❤❤

  • @reshmaanu3291
    @reshmaanu3291Ай бұрын

    Abhishek fan ❤❤❤❤❤❤

  • @lechuantony763
    @lechuantony763Ай бұрын

    ഇത്രയും വിഷമിച്ച contestant ബിഗ് ബോസിൽ വേറെയില്ല

  • @navithavijith7263
    @navithavijith7263Ай бұрын

    He is very strong and bold♥️

  • @durgababu3149
    @durgababu3149Ай бұрын

    ഇത്രയും അമ്മമാർ വന്നതിൽ അപ്സരയുടെ അമ്മയാണ് ആ മോനെ ചേർത്ത് പിടിച്ച് മുത്തം കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്

  • @_v_i_p_i_n_d_a_s_
    @_v_i_p_i_n_d_a_s_Ай бұрын

    Abhishek - The Real Men don't cry❤

  • @prajithasudheep3514
    @prajithasudheep3514Ай бұрын

    Abhishek love you❤❤❤

Келесі