#BBMS6

Ойын-сауық

#BBMS6 "എന്റെ പൊന്ന് മോനെ .." സിജോയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ അമ്മ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 308

  • @ajvalinu6314
    @ajvalinu631414 күн бұрын

    4:45 റോക്കയിയോട് വെറുപ്പ് തോന്നിയ നിമിഷം 😢ഈ വേദന. ഈ കരച്ചിൽ എങ്ങനെ സഹിക്കും 😢

  • @SamsungJ-rr7fw

    @SamsungJ-rr7fw

    14 күн бұрын

    റോക്കി മന്ദബുദ്ധി പാവം സിജോയുടെ അമ്മയുടെ കണ്ണുനീരിനു നീ അനുഭവിക്കും..... പാര ഡാഷ് മോനേ.....

  • @cousinsvlog5823

    @cousinsvlog5823

    14 күн бұрын

    Sathyuo🥹

  • @travelrecordsbysree9416
    @travelrecordsbysree941614 күн бұрын

    റോക്കി ടെ അടി കൊണ്ട സിജോ ടെ വീഡിയോ കണ്ട ആ അമ്മയുടെ മനസ്സ് എത്ര പിടഞ്ഞുട്ടു ഉണ്ടാവും അല്ലേ 😢

  • @vajidazman9766

    @vajidazman9766

    14 күн бұрын

    Anne avane paranju vitta madhiyaarnu

  • @seejustprithvivlog7825

    @seejustprithvivlog7825

    14 күн бұрын

    😢😢

  • @puzzleman6470

    @puzzleman6470

    14 күн бұрын

    Athe ചോദിച്ചു വാങ്ങിയത് അല്ലേ 😂

  • @oldizzzzzzzxx

    @oldizzzzzzzxx

    14 күн бұрын

    @@puzzleman6470 provoking is game...deshyom control cheyanam..

  • @ShiriShiri-ow2px

    @ShiriShiri-ow2px

    14 күн бұрын

    ​@@seejustprithvivlog7825www

  • @aswathyr1640
    @aswathyr164014 күн бұрын

    Rocky haters power kanik 👇

  • @aswathyr1640
    @aswathyr164014 күн бұрын

    സിജോ അച്ഛൻ എപ്പിസോഡ് തൂക്കി 🔥 മോൻസി അമ്മ ഹൃദയം കീഴടക്കി

  • @GamingBack-ti8pk

    @GamingBack-ti8pk

    14 күн бұрын

    അഭിഷേക് അച്ഛൻ കൗണ്ടർ അടികൾ 😁🔥

  • @user-fx7qj7ro6c
    @user-fx7qj7ro6c14 күн бұрын

    തന്റെ വികാരങ്ങള്‍ ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന സിജോ , തന്റെ മനസില്‍ അടക്കിപ്പിടിച്ച വേദനങ്ങളുമായി തന്റെ മകനെ ചേര്‍ത്തുപിടിക്കുന്ന അമ്മ ഈ സീസണിൽ ഇതിലും മികച്ച വേറെ നിമിഷങ്ങള്‍ ഇല്ല

  • @mercyjoseph4376

    @mercyjoseph4376

    14 күн бұрын

    Yes😢😢😢😢😢

  • @puzzleman6470

    @puzzleman6470

    14 күн бұрын

    Uvo 😂

  • @Fidhafathima-su2px

    @Fidhafathima-su2px

    13 күн бұрын

    Nthali​@@puzzleman6470

  • @_________KING_________________
    @_________KING_________________14 күн бұрын

    (4:07) സിജോയും അമ്മയും........ ❤️❤️❤️❤️❤️ അമ്മയുടെ സിജോയെ കെട്ടിപിടിച്ചുള്ള എന്റെ പൊന്നു മൊനെ എന്നുള്ള വിളി...🥺🥺 കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...പാവം ആ അമ്മ എത്ര വേദന പുറത്ത് അനുഭവിച്ചു കാണും... 🥺🥺

  • @sreelakshmirithin1832
    @sreelakshmirithin183214 күн бұрын

    അമ്മ കരഞ്ഞപ്പോൾ കൂടെ കരച്ചിലാണ് വന്നത്... നമ്മുടെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെക്കാൾ വേദന നമുക്കായിരിക്കും ... അതും നമ്മുടെ കൂടെ ഇല്ലാത്ത സമയത് ആണെങ്കിൽ പറയുകയും വേണ്ട

  • @_________KING_________________
    @_________KING_________________14 күн бұрын

    സിജോ ഏത് അവസ്ഥയിലും വളരെ പോസിറ്റീവ് ആണ്... പാവം...❤️❤️❤️അതാണ്‌ ആ അമ്മയുടെ മനസ്സിന് ആശ്വാസം... ❤️❤️സിജോ.... ❤️❤️ & അമ്മ.... ❤️🥰❤️❤️

  • @_________KING_________________
    @_________KING_________________14 күн бұрын

    (0:24)നിനക്ക് സ്പെഷ്യൽ എൻട്രിയോ... 😂😂😂🤍 അഭിഷേക്..... ❤️❤️‍🔥 അഞ്ജന.... ❤️❤️❤️‍🔥 അഭിയുടെ ഫാമിലി നൈസ് ആണ്....അഭിക്ക് വേണ്ട ഓരോ കാര്യങ്ങൾ അച്ഛനും സഹോദരിയും പറഞ്ഞു കൊടുക്കുന്നുണ്ട്....(1:51)❤️❤️❤️❤️

  • @sunshineshining4167

    @sunshineshining4167

    14 күн бұрын

    Yes.

  • @jesi3313

    @jesi3313

    14 күн бұрын

    ❤❤

  • @jalajas1376
    @jalajas137614 күн бұрын

    പാവം അമ്മ❤😢...അമ്മയ്ക്ക് തുല്യം അമ്മ മാത്രം ❤😘🥰

  • @priyas5610
    @priyas561014 күн бұрын

    റോക്കിയെ ഫിനാലെക്ക് പോലും കൊണ്ടു വരരുത്.. 😡

  • @Aswinpeslink
    @Aswinpeslink14 күн бұрын

    ഇത്രേം വേദനിച്ചവർ എങ്ങനെ ആണ് റോക്കി യോട് ക്ഷമിക്കുക.ആ അമ്മ എത്ര മാത്രം സങ്കടപ്പെട്ടിട്ടിണ്ടാവും

  • @WriterGirl-fz5wd
    @WriterGirl-fz5wd14 күн бұрын

    3:43 Sijo🥺❤

  • @user-td6xf1shemiafsal
    @user-td6xf1shemiafsal14 күн бұрын

    പാവം സിജോ ഫാമിലി ആ അമ്മയുടെ കരച്ചിൽ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി റോക്കിയുടെ അടികൊണ്ട സീൻ കണ്ടിട്ടാവാം 😢 സിജോ തന്നെ ഈ ഷോയിൽ വിന്നർ ആവണം ❤❤ പാവം കാണുമ്പോൾ തന്നെ അറിയാം നല്ലൊരു വെക്തി ആണെന്ന് സിജോ ഫാൻസ് ലൈക്ക് അടി❤❤

  • @jasnajasu1666
    @jasnajasu166614 күн бұрын

    Karachil vannavar undo 😢

  • @_Drifter_Gaming_

    @_Drifter_Gaming_

    14 күн бұрын

    Illa😝

  • @oldizzzzzzzxx

    @oldizzzzzzzxx

    14 күн бұрын

    Sijo❤❤❤

  • @ALLINONE-jk6sp

    @ALLINONE-jk6sp

    14 күн бұрын

    🤣🤣nthin

  • @bro_bra

    @bro_bra

    14 күн бұрын

    എന്തിന്

  • @user-yt8tn6sd8t

    @user-yt8tn6sd8t

    14 күн бұрын

    കറാച്ചി പാകിസ്ഥാനിൽ അല്ലെ...

  • @angeljohrai8613
    @angeljohrai861314 күн бұрын

    Super Dad and Sister 😊 Abhishek Sreekumar family സൂപ്പർ ❤ അച്ഛൻ്റെ തല കുനിയേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാക്കില്ല ❤

  • @anusreeanusha1174
    @anusreeanusha117414 күн бұрын

    Sijo love you ❤❤❤ You are the real fighter ❤❤❤ God bless you sijo ❤❤❤ Stay strong ❤❤❤

  • @blueman3128
    @blueman312814 күн бұрын

    സിജോ എന്ന gamer ...... വന്ന ആദ്യാ ആഴ്ച്ച തന്നെ.... hero എന്ന അവാർഡ് ലഭിച്ചു... രണ്ട് ആഴ്ച്ച യ്ക്ക് ഉള്ളിൽ രണ്ട് തവണ ക്യാപ്റ്റൻ ടാസ്കിൽ വന്നു... ഒരു തവണ വിജയിച്ചു. പിന്നിട് ഉണ്ടായ അനിഷ്ഠ സംഭവത്തിൽ .... വിലപ്പെട്ട മൂന്ന് ആഴ്ച്ച നഷ്ട്ടമായി അതിൽ രണ്ട് ആഴ്ച്ച കിട്ടിയായഭക്ഷണം പോലും ഉപേക്ഷികേണ്ടി വന്നു. തൻ്റെ വിലപ്പെട്ട സമയം നഷ്ട്ടം ... ഉണ്ടായ മാനഹാനി അസഹിനീയമായ വേദന ആരോഗ്യപ്രശ്നങ്ങൾ ..... എല്ലാം തരണം ചെയ്ത് തിരിച്ച് മാസ് ആയി വന്ന... സിജോ ആദ്യം ഒന്ന് പതുങ്ങി.... പക്ഷേ... ഈ കഴിഞ്ഞാ രണ്ട് ആഴ്ച്ച ആയി ഗംഭീരമായ തിരിച്ച് വരവ് നടത്തി.... എല്ലാ ടാസ്ക് കളിലും ഗംഭീര പ്രകടനം നടത്തി .... മുന്നേറുന്നു ശരിയാ.... പ്രതിസന്ധിയിൽ നിന്നും ഉയർന്ന് വരാൻ ഉള്ള ആ മനസ്സ് ..... സലൂട്ട് bro.... ഇനിയുള്ള ആഴ്ച്ചകൾ നിങ്ങടെ ആക്കട്ടെ.... നിങ്ങൾ ഒരു മാതൃക തന്നെ മറ്റ് ള്ളവരോട് പെരുമാറുന്ന രീതി.... game Spirit എല്ലാം ... Love you sijo bro....

  • @sherijithworld8114

    @sherijithworld8114

    14 күн бұрын

    Well said❤

  • @rrr-vs1sx
    @rrr-vs1sx14 күн бұрын

    സിജോയുടെ അമ്മയുടെ കരച്ചിൽ 😰😰😰റോക്കിയുമായുള്ള പ്രശ്നം കണ്ടപ്പോൾ ആ അമ്മ എത്ര സങ്കടപ്പെട്ടിട്ടുണ്ടാവും

  • @riyazboss8918
    @riyazboss891814 күн бұрын

    സിജോ ചേട്ടൻ മുത്താണ് 😘🔥

  • @suvarnaammu3573
    @suvarnaammu357314 күн бұрын

    ആ അമ്മ എത്ര വേദന അനുഭവിച്ചു കാണും.

  • @abvlogs3667
    @abvlogs366714 күн бұрын

    First family entry athu one of the best moment aayirunu rishi ipo sijoyideyum sijo❤

  • @user-pd5tc1pq7d
    @user-pd5tc1pq7d14 күн бұрын

    Abhishekinte sistere kanan nalla bhangi❤

  • @rythm3568
    @rythm356814 күн бұрын

    Jasmin വീട്ടുകാരെ എത്രത്തോളം miss ചെയ്യുന്നുവെന്നു ഓരോ ഫാമിലി വന്നുകയറുമ്പോഴും കാണാം. It's not acting എന്ന് തോന്ന്യവർ like adi

  • @Ann-jos

    @Ann-jos

    14 күн бұрын

    Unda… onnu pode… oru Jasmin.. thuf.. the real prostitute 🤮🤮🤮🤮

  • @sitharasujithsitharasujith6680

    @sitharasujithsitharasujith6680

    14 күн бұрын

    Correct avarum onnu vranam

  • @NJR__44
    @NJR__4413 күн бұрын

    സത്യമായിട്ടും കണ്ണീർ കൊണ്ടല്ലാതെ ഈ സീൻ മുഴുവനായും കാണാൻ കഴിയില്ല. സിജോന്റെ അമ്മയുടെ ദുഃഖം ഏതൊരമ്മയ്യ്ക്കും കണ്ണീർ തന്നെ.

  • @JoseJoseph-pd9vi
    @JoseJoseph-pd9vi14 күн бұрын

    Sijo ❤❤❤❤❤❤❤❤❤❤❤pavam Sijo Amma ❤❤❤❤

  • @WriterGirl-fz5wd
    @WriterGirl-fz5wd14 күн бұрын

    Sijo💕🥺

  • @sherijithworld8114
    @sherijithworld811414 күн бұрын

    SIJO❤AMMA❤ACHAN❤ORE POLI❤

  • @judi21195
    @judi2119514 күн бұрын

    He is the real fighter and real winner. വേറെ വലോരും ആയിരുന്നേൽ ഒരിക്കലും ആ ഇൻസിഡന്റ് ഉണ്ടായിക്കഴിഞ്ഞു തിരിച്ചു വരില്ലാരുന്നു . The one and only bb material in bigboss season 6. Sympathy vote പിടിക്കാനുള്ള ചാൻസ് ഉണ്ടായിട്പോലും അത് ചെയ്യാതെ നേരെ ഗെയിംലേക്ക് ഇറങ്ങി തിരിച്ച് .ജാസ്മിനെ വെറുത്തവർ ജിൻടോയിൽ സിംപതി തോന്നി ജിന്റോനെ രായവാക്കി. അത്കൊണ്ട് സിജോ എത്ര നല്ലതായി കളിച്ചാലും ഡീഗ്രേഡിങ് നല്ലപോലെ ചെയ്യാൻ ആൽക്കാർ ഉള്ളത്കൊണ്ട് മാത്രം വിജയിക്കാതെ പോകുന്നു.

  • @febifebi....2386
    @febifebi....238614 күн бұрын

    ജാസ്മിനോട് അങ്ങനെ വലിയ താല്പര്യം ഒന്നും ഇല്ല.... ന്നാലും ഓരോ പാട്ട് വരുമ്പോഴും പ്രതീക്ഷയോടെ അവളുടെ നോട്ടം... 😢😢😢😢...... പാവം ഒരുപാട് കൊതിക്കുന്നു.... മനസ്സ് വെമ്പുന്നുണ്ടെന്ന് അറിയാൻ പറ്റും......

  • @FathimaHiba-kk6lz
    @FathimaHiba-kk6lz14 күн бұрын

    Sijo fanss 🎉🎉

  • @deepakdeepu4499
    @deepakdeepu449914 күн бұрын

    സിജോന്റെ അമ്മ 🥰🫂

  • @afsanas8659
    @afsanas865914 күн бұрын

    Ithokke kanumbo schoolil parents meetingin umma varunnath nokkiyirikkunnapoleyayi

  • @paappumolpaappu5

    @paappumolpaappu5

    14 күн бұрын

    Sathyam apolum njanu karayu😄😄

  • @reshmareghu5512
    @reshmareghu551214 күн бұрын

    Ere karayipicha nimisham... Sijo and Amma❤❤❤

  • @aushh156
    @aushh15614 күн бұрын

    SIJO ❤❤🎉

  • @jesi3313
    @jesi331314 күн бұрын

    Abhi familiye orupaad ishttayi❤❤

  • @nishamicheal8671
    @nishamicheal867114 күн бұрын

    കാരണം എല്ലാവരുടെയും മാതാപിതാക്കൾ വന്നിട്ടും ഒരു ചെറു പുഞ്ചിരിയോടുകൂടി നിന്നു എന്നിട്ടും തന്നെ അമ്മയും അച്ഛനും വന്നില്ലെന്ന് കണ്ടിട്ടും എല്ലാവരുടെയും മുന്നിൽ വളരെ സന്തോഷമായി നിന്നു ❤️

  • @bro_bra

    @bro_bra

    14 күн бұрын

    അതെ പാവം റെസ്മിൻ ഭായ് ❤️

  • @Thasni12343

    @Thasni12343

    14 күн бұрын

    ആര്

  • @sijukannans.s7779

    @sijukannans.s7779

    14 күн бұрын

    കാര്യം ജാസ്മിൻ എനിക്കിഷ്ടമല്ല... but oro family' വരുമ്പോഴും അവളുടെ മുഖം കാണുമ്പോൾ വിഷമം തോന്നുന്നു...

  • @NitheeshLal

    @NitheeshLal

    14 күн бұрын

    Pavam resmin bhai alle chechy

  • @bro_bra

    @bro_bra

    14 күн бұрын

    @@Thasni12343 റെസ്മിൻ ഭായ്

  • @ShabnaAkbar-hm1ld
    @ShabnaAkbar-hm1ld14 күн бұрын

    എല്ലാരുടെയും ഫാമിലി വരുമ്പോൾ കരഞ്ഞോണ്ടിരിക്കുന്ന ഞാൻ 🥺🥺. അതെന്തേ അങ്ങനെ. നല്ല പോലെ feel ആവുന്നു 😭😭😭

  • @WriterGirl-fz5wd
    @WriterGirl-fz5wd14 күн бұрын

    Sijo❤❤Amma& Achan❤❤❤

  • @Userreshu1854
    @Userreshu185414 күн бұрын

    Sijo chettan ❤❤❤❤

  • @ayrazzzlittleworld7
    @ayrazzzlittleworld714 күн бұрын

    Nora ഉമ്മ entry song സിജോ അമ്മയ്ക്ക് ഇട്ടിരുന്നേൽ.. Njn ഇവിടെ കെടന്ന് കരഞ്ഞു മരിച്ചേനെ 😢😢😢

  • @mermaidkiddoo256
    @mermaidkiddoo25614 күн бұрын

    Rocky dustan pavam amma🥹

  • @vijishviju
    @vijishviju14 күн бұрын

    Abhishek ❤

  • @amanthmkanu9552
    @amanthmkanu955214 күн бұрын

    Sijo family polichu karanju poi❤❤❤❤❤❤❤❤❤❤❤❤

  • @user-dy2el1bi3z
    @user-dy2el1bi3z14 күн бұрын

    Sai sijo fans undoo♥️♥️

  • @ayshasafreen3141
    @ayshasafreen314114 күн бұрын

    Sijo🥺❤

  • @josephvarkey4785
    @josephvarkey478514 күн бұрын

    Sijo❤❤❤❤

  • @sheebasabu5478
    @sheebasabu547814 күн бұрын

    Sijo❤️

  • @zanhaaaa
    @zanhaaaa14 күн бұрын

    Sijo enth nalla manushyana❤❤❤

  • @ShilpaAmmu-jc2zi
    @ShilpaAmmu-jc2zi14 күн бұрын

    Sijo❤

  • @priyankabincil1286
    @priyankabincil128614 күн бұрын

    കരച്ചിൽ വന്നു സിജോന്റെ അമ്മയുടെ കരച്ചിൽ കണ്ടു 😢

  • @shabeera3693
    @shabeera369314 күн бұрын

    Sijo❤amma=😢

  • @ashabahu9560
    @ashabahu956014 күн бұрын

    പാവം അമ്മ 🥹❤️

  • @howto7589
    @howto758914 күн бұрын

    Aa jocky karanam vedhanikunna AMMA dhushttan😢

  • @ashifh6925
    @ashifh692514 күн бұрын

    Rocky aah ammaye nookadaaa engane cheyyan thonniyadaaa kooppee

  • @sirajkc1
    @sirajkc114 күн бұрын

    അയ്യോ.. ശരിക്കും കരഞ്ഞു പോയി 😥.. ബന്ധങ്ങളുടെ വിലയറിയുന്ന ചില നിമിഷങ്ങൾ...

  • @ancymariya3457
    @ancymariya345713 күн бұрын

    Favourite Sijo and favourite song ❤❤❤❤❤

  • @AsiyaAsiya-cg5re
    @AsiyaAsiya-cg5re14 күн бұрын

    Jasmintea aa vepralam veettukarea kananayy pavam😒

  • @adhnan5235
    @adhnan523514 күн бұрын

    Ee vidio kandapol ente ummachi vannirunnengil vijarichu karachil varaa 😢😢umma njangale vitt poyitt moonnu varsham aayi

  • @user-yg5pi9qx5r
    @user-yg5pi9qx5r14 күн бұрын

    ആ അമ്മയുടെ കരച്ചിൽ കണ്ടപ്പോ ഉള്ളൂ വല്ലാതെ ഒന്ന് പിടഞ്ഞു 😔😔😔😔😔

  • @ushasreenivasan6146
    @ushasreenivasan614614 күн бұрын

    Paavam sijonte Amma.Aa Ammayude manassu vedanippichathinu Rocky anubhavikkum.Sijo mon.❤❤❤❤❤

  • @Chikkuuuuuuu
    @Chikkuuuuuuu14 күн бұрын

    അഭി ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @renukasatheesh7765
    @renukasatheesh776514 күн бұрын

    Sijo 🥰💞Amma Achan🥰🥰

  • @Junior22357
    @Junior2235714 күн бұрын

    Sijo🙂❤️

  • @ajunaji7538
    @ajunaji753814 күн бұрын

    ആ ഇൻസിഡന്റ് കണ്ടു ഒത്തിരി ടെൻസ്ഡ് അaയീണ്ടാവും സിജോന്റെ അമ്മ

  • @Neha-wl9ti
    @Neha-wl9ti14 күн бұрын

    Enthorram moments undayirunnu moment of the week aakan.. apsarede/sijonte amma abhishekinodu paranjathu, innu sijode amma vannathu, saide achante video call, ansiba swantham life familyku vendi maati vechathu, innu abhishekinte achan enna peril aanu njan ariyapedunnathu ennu abhishekinte achan paranjathu.. enit ithonnum allathe car varumbozhulla jasminte ottam aanu moment of the week aakiyathu 😏😏

  • @sheba7598
    @sheba759814 күн бұрын

    Sijo urs family was great❤️❤️ Amma and achan❤️❤️❤️

  • @SJ-vo4cc
    @SJ-vo4cc14 күн бұрын

    പാവം ജാസ്മിൻ അവളുടെ വീട്ടുകാര് വന്നു പുറത്തെ കാര്യങ്ങൾ അറിയിച്ചു ഒത്തിരി സങ്കടപ്പെടുത്താതെ ഇരിക്കട്ടെ

  • @sanus7883

    @sanus7883

    14 күн бұрын

    പ്ലാവം

  • @ashasaramathew6733

    @ashasaramathew6733

    14 күн бұрын

    Athu Jasmine nte kayil irippu kondalle.. ithu oru tv show matram ennu BB etra thavana ee seasonil paranju..

  • @ShaheeraShayi

    @ShaheeraShayi

    14 күн бұрын

    Namnyippoyi

  • @harshaachuzz9790

    @harshaachuzz9790

    14 күн бұрын

    Ooo pinne...aa vtkaarude avasthayanu kashttam ...avalkk ithokke ariyam uppante phone call Sai hint koduthu abhishek paranju sijo soochippichu ennittum manasilaavaathapole irunnitt ...fake drama queen 😂

  • @sreejamg
    @sreejamg14 күн бұрын

    Well said abhiyude acha❤

  • @user-tr4bl3xd7g
    @user-tr4bl3xd7g14 күн бұрын

    ഈ അമ്മ എന്തിനാ എത്ര കരയുന്നത് എന്ന് ആദ്യം ഓർത്തു പിന്നെയാണ് Rocky യുടെ വൈകൃതം മനസ്സിൽ വന്നത് അന്ന് ഈ അമ്മയുടെ മനസ്സല്ലേ ഏറ്റവും കൂടുതൽ വേദനിച്ചിരുന്നത്

  • @user-fx4yp6pv2s
    @user-fx4yp6pv2s6 күн бұрын

    Counter Aayi Abhishek Achan Mimicri Aayi Sijo Achan ❤❤

  • @Elizabethjacob912
    @Elizabethjacob91214 күн бұрын

    Sijode moncy ammaa❤🥺

  • @sajnasajna5098
    @sajnasajna509814 күн бұрын

    Sijo ❤❤❤

  • @shimabangtanarmy
    @shimabangtanarmy14 күн бұрын

    0:24 ninakk ntha spl entryaaa😹🤣🤣 Make up koodi poyo😂😂 3:08 Arjunum nandhanem🤣🤣

  • @justinjacob1813
    @justinjacob181314 күн бұрын

    എടാ റോക്കി. നീ അനുഭവിക്കും!!!

  • @stranger_7733
    @stranger_773314 күн бұрын

    Sijo ❤❤

  • @sajnasalam3820
    @sajnasalam382013 күн бұрын

    Sijo😢

  • @sin_xcy_
    @sin_xcy_13 күн бұрын

    sijo ❤️

  • @Libyscaria
    @Libyscaria10 күн бұрын

    Sijo❤️‍🔥

  • @bijudevasia4416
    @bijudevasia441614 күн бұрын

    Sijo..👍 sympathy for poor jasmine everytime looking for her parents.

  • @RishanauU-fy1bv
    @RishanauU-fy1bv14 күн бұрын

    Super family 👪 ❤️

  • @socio_world_
    @socio_world_14 күн бұрын

    Baki ollore pole over dramatic alla Abhishek ath enikk ishtaii❤

  • @Elizabethjacob912

    @Elizabethjacob912

    14 күн бұрын

    Bro dramatic avndidth dramatic avnm allathe emotions show cheyathe irikunnnth not good!

  • @Kunjuz..--kunju898
    @Kunjuz..--kunju89814 күн бұрын

    Sijo❤❤❤

  • @user-el3jz3rn8p
    @user-el3jz3rn8p14 күн бұрын

    Mom and dad ❤

  • @neethuunni7141
    @neethuunni714114 күн бұрын

    സിജോ ❤️

  • @shimnashahid652
    @shimnashahid65214 күн бұрын

    Ansiba... Saariyil sundari kutty💙💙💙💙

  • @keerthanaps7422
    @keerthanaps742214 күн бұрын

    എല്ലാരുടേം parents വന്നു കരയുമ്പോൾ ജാസ്മിനും ഒപ്പം കരയും.ഒട്ടും ഇഷ്ടമല്ലായിരുന്നു എനിക്ക്. പക്ഷെ ഇപ്പൊ കുഞ്ഞു ഇഷ്ടം ഒക്കെ ഉണ്ട്

  • @trendingyt2716

    @trendingyt2716

    9 күн бұрын

    Acting കണ്ടാൽ അറിഞ്ഞൂടെ 😂

  • @FathimaMahin-xo5hp
    @FathimaMahin-xo5hp14 күн бұрын

    ,കണ്ണ് നിറയത്തെ കണ്ട് തീർക്കാൻ ആവില്ല ഈ സ്നേഹ ബന്ധം😢

  • @haseenavlogs7797
    @haseenavlogs779714 күн бұрын

    സിജോന്റെ അമ്മ കരഞ്ഞപ്പോൾ ഋഷി കരഞ്ഞത് ആരെല്ലാം ശ്രദ്ധിച്ചോ.4:44

  • @suryadassr443
    @suryadassr44314 күн бұрын

    Sijooyude ammayude vishamam manasuthakarunnupoii

  • @user-pr8mw6tx4r
    @user-pr8mw6tx4r14 күн бұрын

    കരഞ്ഞു പോയി 😢😢😢

  • @annierose1160
    @annierose116014 күн бұрын

    Jasmine ❤

  • @user-ui8vq8pr2g
    @user-ui8vq8pr2g14 күн бұрын

    Ee episode kandu karayaathavar aarum undaaville... Norah umma, sijo amma,

  • @jameela341
    @jameela34114 күн бұрын

    Sijo❤️amma❤️❤️

  • @vineetbalakrishnan6671
    @vineetbalakrishnan667114 күн бұрын

    സിജോ🔱🔱😌😌 ഫാൻസ് 👇

  • @bindubala9942
    @bindubala994213 күн бұрын

    അഭിശ്രീ ❤

  • @RobinBaby-jo4om
    @RobinBaby-jo4om14 күн бұрын

    Sijo ❤

  • @shebaikbal4989
    @shebaikbal498914 күн бұрын

    Eni ith reel aakm abhi but his sis😂❤

  • @user-je3ep5vs2s
    @user-je3ep5vs2s14 күн бұрын

    Ooo sijo macha karanju poitti..pavam Amma...othiri tensionadichu kanum...pavam🥹🥹🥹🥹

  • @_________KING_________________
    @_________KING_________________14 күн бұрын

    (3:17) നോറയുടെ ഉമ്മ..❤️❤️❤️നോറ...... 🥺🥺❤️

Келесі