#BBMS5FamilyWeek

Ойын-сауық

#BBMS5FamilyWeek "വെണ്ണിലാ കൊമ്പിലേ രാപ്പാടി .." റനീഷയെ തേടിയെത്തിയ അതിഥികൾ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 697

  • @tmajmal7741
    @tmajmal774128 күн бұрын

    2024 ൽ കാണുന്നവരുണ്ടോ

  • @Kadeeha1

    @Kadeeha1

    6 күн бұрын

    Yes

  • @DileepKumar-cr8xq
    @DileepKumar-cr8xq Жыл бұрын

    അമലുവിനെ കണ്ടപ്പോൾ റെനീഷ യുടെ expressions സങ്കടവും സന്തോഷ വും so cute ❤❤❤❤❤

  • @preethukurup2484

    @preethukurup2484

    Жыл бұрын

    Aara amalu

  • @adamadamu123

    @adamadamu123

    Жыл бұрын

    @@preethukurup2484 aa kutth

  • @aswathypr4997

    @aswathypr4997

    Жыл бұрын

    True..karanju poy

  • @amallufoodchannel8920

    @amallufoodchannel8920

    11 ай бұрын

    Reneeshayude bro ano ath

  • @MuhammedKoya-cs3hf

    @MuhammedKoya-cs3hf

    11 ай бұрын

    😮

  • @statusworld7550
    @statusworld7550 Жыл бұрын

    റെനീഷയെ Bb housil ആര് ഒറ്റപ്പെടുത്തിയാലും റെനീഷയെ ഇഷ്ട്ടമുള്ള ഒരുപാട് ഒരുപാട് ആളുകളുണ്ട് പുറത്ത്... റെനീഷ മനസ്സ് നിറഞ്ഞ് സന്തോഷിച്ച നിമിഷം 🙌🙌🙌💖💖💖

  • @aiz_world8965

    @aiz_world8965

    Жыл бұрын

  • @Aladin1717

    @Aladin1717

    Жыл бұрын

    ആര് ഒറ്റപ്പെടുത്തി 🤔

  • @salmanizar4844

    @salmanizar4844

    Жыл бұрын

  • @santhoshkumari8551

    @santhoshkumari8551

    Жыл бұрын

    Reneesha poli aanu❤❤❤❤

  • @sushasuresh4325

    @sushasuresh4325

    Жыл бұрын

    ​​ath ariyille....raneesha fansinte track ipo sympathy aanu ..

  • @FEBIN8387
    @FEBIN8387 Жыл бұрын

    ഓരോരുത്തർക്കും അനുസരിച്ചുള്ള സോങ് സെലെക്ഷൻ എല്ലാം പൊളിയാണ് നല്ല ഫീൽ കൊടുക്കുന്ന സോങ്‌സ് ❤

  • @jameelahussain4890

    @jameelahussain4890

    Жыл бұрын

    Song kelkumbo mansil avo contestant

  • @sayuzcreations5731
    @sayuzcreations5731 Жыл бұрын

    എല്ലാവരുടെയും ഫാമിലി വരുമ്പോ ജുനൈസ് ആണ് ഏറ്റവും ഹാപ്പി 😘😘😘😘😘

  • @puzzleman6470

    @puzzleman6470

    Жыл бұрын

    സത്യം പാവം.❤❤

  • @akmalcraftandideas7959

    @akmalcraftandideas7959

    Жыл бұрын

    Junaiz ❤️❤️❤️❤️

  • @Tooprettyhuh

    @Tooprettyhuh

    Жыл бұрын

    Ys

  • @sheejarajappan9971

    @sheejarajappan9971

    Жыл бұрын

    സത്യം

  • @SoumyaShyju-rg3jt

    @SoumyaShyju-rg3jt

    11 ай бұрын

    സത്യം

  • @a___isha4550
    @a___isha4550 Жыл бұрын

    Amalu വന്ന scene കണ്ട് കുറെ ചിരിച്ചു😂😂😂

  • @bincygeorge7414

    @bincygeorge7414

    Жыл бұрын

    😂😂

  • @nimnasalim5576

    @nimnasalim5576

    Жыл бұрын

    amlu ara

  • @machuzzme3943

    @machuzzme3943

    Жыл бұрын

    Atara?

  • @a___isha4550

    @a___isha4550

    Жыл бұрын

    @@kalathilhouse1562 ചെറിയെ കുട്ടിയില്ലേ അവൻ

  • @a___isha4550

    @a___isha4550

    Жыл бұрын

    @@nimnasalim5576 ആ കുട്ടി

  • @_________KING_________________
    @_________KING_________________ Жыл бұрын

    ഓവർ അല്ലാത്ത സിമ്പിൾ ആയ സ്നേഹത്തിനു ഒപ്പം തുല്യമായി അവൾക്ക് കാര്യങ്ങളിൽ ഉള്ള പക്വത കൂടി പകർന്നു കൊടുക്കുന്ന ഒരു ഫാമിലി ആണ് റെനീഷയുടെ....♥️♥️♥️ (5:48...... 🥺🥺)

  • @khashiakhalid
    @khashiakhalid Жыл бұрын

    ഈ സീൻ കണ്ടു അറിയാതെ കരഞ്ഞു പോയി ....ഏട്ടന്റെ അനിയത്തി കുട്ടി ആയി ജനിക്കാനും വേണം ഭാഗ്യം ....ആ രംഗം അതിനനുസരിച്ചിട്ടുള്ള song ...കരഞ്ഞു പോയി 🥰

  • @sheebajomon9168

    @sheebajomon9168

    Жыл бұрын

    സത്യം കൊതി തോന്നി

  • @swaderanp5650

    @swaderanp5650

    Жыл бұрын

    Ath huss ano etan ano

  • @sheebajomon9168

    @sheebajomon9168

    Жыл бұрын

    @@swaderanp5650 ഏട്ടൻ ആണ്

  • @anusreesnair9848

    @anusreesnair9848

    11 ай бұрын

    Njn um Karanjupoyi.....Sahidharagal ilatha Ottakutty Aya eniku Enthu Agraham anennoo Chettan Undarunu engil ennu...❤❤❤❤❤❤❤

  • @swaderanp5650

    @swaderanp5650

    11 ай бұрын

    @@sheebajomon9168 ha .. ok vere reviews kandapo manasilai

  • @AbdurahmanPuliyavu-ez8dl
    @AbdurahmanPuliyavu-ez8dl Жыл бұрын

    റിനീഷയെ ഇഷ്ടമുള്ളവർ ഉണ്ടോ🙌🏻❤️,she is so cute🥰

  • @fingertip6816

    @fingertip6816

    Жыл бұрын

    🤮🤮

  • @fingertip6816

    @fingertip6816

    Жыл бұрын

    കാണാൻ രസമുണ്ട്... വാ തുറന്നാൽ തറ ആണ് എന്നെ ഉളളൂ

  • @happy.718

    @happy.718

    11 ай бұрын

    ​@@fingertip6816crct

  • @naznin2281

    @naznin2281

    11 ай бұрын

    ​@@fingertip6816 Ezheechh Podeiii Duranthameii.. Koree Anthangal Irangeettond Dog Shw Kaanikkaan..

  • @Gamesoflukku1669

    @Gamesoflukku1669

    11 ай бұрын

    Kuttathil kurumb ullath

  • @psr8230
    @psr8230 Жыл бұрын

    സ്നേഹം ഉള്ള സഹോദരനെ കിട്ടുക ഒരു ഭാഗ്യം ആണ് 🥰🥰🥰

  • @chavervavachan
    @chavervavachan Жыл бұрын

    2:11 ആ കൂളിംഗ് ഗ്ലാസും വെച്ചുള്ള വരവ്. 😂♥️ ഏതായാലും അമലുവും അഖിലിൻ്റെ 2 മക്കളും കൂടി മുന്നേ വന്ന 3 wildcards ine കാളും content കൊടുത്തിട്ടുണ്ട്.

  • @a___isha4550

    @a___isha4550

    Жыл бұрын

    സത്യം 😂😂

  • @powerangel5110

    @powerangel5110

    Жыл бұрын

    😂😂😂

  • @aparnaps4350

    @aparnaps4350

    Жыл бұрын

    E amalu serikkum aara reneeshayude???

  • @sini_ster

    @sini_ster

    Жыл бұрын

    Sathyam🤣

  • @__krishna

    @__krishna

    Жыл бұрын

    ​@@aparnaps4350brother inte son

  • @lincythomas5402
    @lincythomas5402 Жыл бұрын

    എല്ലാവരും ഒന്ന് ശ്രദ്ധിച്ചോ ആരുടെ ഫാമിലി വന്നാലും ആദ്യം ഓടി വരുന്നേ ജുനു ആയിരിക്കും ❤️❤️❤️

  • @lachuz9397
    @lachuz939711 ай бұрын

    അല്ല ഇതൊക്കെ കാണുമ്പോ എന്തിനാവോ എന്റെ കണ്ണ് നിറയുന്നത് 😢

  • @Handle2695
    @Handle26952 ай бұрын

    ഇത് 2024 കാണുമ്പോളും കണ്ണ് നിറയും ♥️

  • @sreeanu526
    @sreeanu526 Жыл бұрын

    എന്താ arila ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു e scene കണ്ടപ്പോൾ.enik തോന്നുന്നു reneeshanekal കരഞ്ഞത് ഞാൻ ആണെന്ന് 😂😂

  • @user-ii5fw4il2u

    @user-ii5fw4il2u

    Жыл бұрын

    ഞാനും

  • @luluhiba7505

    @luluhiba7505

    Жыл бұрын

    Onnu podaa lotte

  • @abhijithbinoy3646

    @abhijithbinoy3646

    Жыл бұрын

    Ellarum varumbo angne anu kannu nirj povum

  • @richuzmuthumaniz7005

    @richuzmuthumaniz7005

    Жыл бұрын

    Njanum 😢

  • @sheebasl5815

    @sheebasl5815

    Жыл бұрын

    ഞാനും

  • @vaigaanil7276
    @vaigaanil7276 Жыл бұрын

    First songum റെനീഷയുടെ expressionsum തമ്മിൽ നല്ല sink തോന്നുന്നു, cute reneesha🥰🥰🥰🥰🥰🥰🥰

  • @ammulover-47
    @ammulover-47 Жыл бұрын

    Ippo manassilayi reneesha enthinan ella karyathilum annante openion edukunenn ❤️❤️ he is soo matured sheriyum thettum nallapole manassilaki aniyathik paranj kodukunna oru best brother 😍❤️‍🔥

  • @ammulover-47
    @ammulover-47 Жыл бұрын

    Reneeshayude brother oru perfect bb material ahn pattuvanel aduth seasonil contestant ayitt kondvaroo bb 😍❤️‍🔥

  • @ShabeebaMA-mr3vt
    @ShabeebaMA-mr3vt Жыл бұрын

    Amalu baby ന്റെ നടത്തവും റനീഷ യുടെ എക്സ്പ്രഷന്നും അടിപൊളി 👍🏻‼️

  • @purplebutterflybtsart8470
    @purplebutterflybtsart8470 Жыл бұрын

    റനിഷയുടെ family moments വളരെ funny ആയിരുന്നു 😃🥰

  • @haizamariyammk4157

    @haizamariyammk4157

    Жыл бұрын

    Armyyyyy💜💜💜🦋

  • @purplebutterflybtsart8470

    @purplebutterflybtsart8470

    11 ай бұрын

    @@haizamariyammk4157 hii 💜💜

  • @naseeman2128
    @naseeman2128 Жыл бұрын

    ഈ seen കണ്ട് അറിയാതെ കരഞ്ഞു പോയി, റെനീഷക് അനങ്ങാൻ പറ്റുകയുമില്ല കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ

  • @hafsafais2823
    @hafsafais2823 Жыл бұрын

    അമാലു വന്ന സീൻ സൂപ്പർ ഒരു പാട് ചിരിച്ചു നല്ല മോൻ❤❤ റെനീഷ ടെ ഡയലോഗ് പൊളിച്ചു ഇവൻ ശരിക്കും എന്നെ മറന്നോന്ന് brother വന്ന സീൻ റെനീഷ ടെകൂടെ നമ്മളും കരയാൻ ഉണ്ടായിരുന്നു ഒത്തിരി ഇഷ്ടമായി brother Sister ❤❤❤❤❤

  • @HridiyaP-ls3sn
    @HridiyaP-ls3sn Жыл бұрын

    കുട്ടികളേ കാണുമ്പോൾ ഉള്ള ശോഭയുടെ സന്തോഷം 😢😢paavam sobha

  • @jijimathew3310

    @jijimathew3310

    Жыл бұрын

    സത്യം...പാവം ഒരുപാട് സങ്കടങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാകാം ഒരുപാട് പൊട്ടിത്തെറിക്കുന്നത്.എല്ലവരും ചീത്ത കമന്റ് ഇടുന്നത് കാണുമ്പോ വിഷമം തോന്നുന്നു.

  • @navya...14
    @navya...14 Жыл бұрын

    Raneesha annane depending aahnenn kuttam poke paranjittund ippo manssilayi her annan is a pure gem matured person annante guidance l avalkk nallathe varoo now realised its pure love ❤

  • @mja2239

    @mja2239

    Жыл бұрын

    Why did he not allow her to colour her hair?

  • @Anjuanjitha45
    @Anjuanjitha45 Жыл бұрын

    Reneesha expression were kidu amlu😂😂😂

  • @dhanyae5283
    @dhanyae528311 ай бұрын

    കുറേ പ്രാവശ്യം കണ്ടു Raneeshayude expression so cute

  • @jes90481
    @jes90481 Жыл бұрын

    ഒരുപാട് രസിപ്പിച്ച ഒരു family ആണ് റനീഷയുടെ . ചേട്ടന്റെയും അനിയത്തിയുടെയും bonding ഉം അമലുവും ഒരുപാട് ഇഷ്ടമായി

  • @swaderanp5650

    @swaderanp5650

    Жыл бұрын

    Ath chettan ano huss ano Ath raneeshayude mon alle

  • @shijinapk1387

    @shijinapk1387

    11 ай бұрын

    ​@@swaderanp5650റെനീഷ യുടെ ഏട്ടൻ ആണ് അത്... റെനീഷ യുടെ അമ്മയുടെ sister ന്റെ മകൻ ആണ് ആ ചെറിയ കുട്ടി അമലു... ഒരു കാര്യം ചോദിച്ചോട്ടെ.... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന സോങ് ബ്രദർ - sis bond ൽ ഉള്ള പാട്ടാണ് അത് കേട്ടിട്ടും മനസിലായില്ല 🙄🙄

  • @Dihis_Alealam
    @Dihis_Alealam Жыл бұрын

    Sister & brother bond❤❤❤ Yesterday reenesha brother played well.He nailed the show❤❤❤

  • @powerangel5110

    @powerangel5110

    Жыл бұрын

    Annan fans✌️✌️

  • @_________KING_________________
    @_________KING_________________ Жыл бұрын

    റെനീഷ..... ♥️(2:13)🥺 അനങ്ങാനും പറ്റുന്നില്ലല്ലോ ബിഗ്‌ബോസ്സേ..... 🥺😂😂

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Жыл бұрын

    Amlu ക്യൂട്ട് അതിലേറെ cute raneeshayude expressions

  • @soumyasoumya1445
    @soumyasoumya1445 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നത് എന്തിനാ 🥹🥹🥹🥹

  • @shibinashibi2463

    @shibinashibi2463

    Жыл бұрын

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് കണ്ണ് നിറയുന്നേ ന്നാ.... വല്ലാത്തൊരു feeling

  • @adil.4232

    @adil.4232

    Жыл бұрын

    സത്യം ഞാനും ഇരുന്നു കരഞ്ഞു

  • @_________KING_________________
    @_________KING_________________ Жыл бұрын

    റെനീഷയുടെ ഇവിടെ വരെ ഉള്ള എനർജി ആണ് അവളുടെ ഫാമിലി..♥️♥️♥️ അവൾ ഇത്രയും സ്ട്രോങ്ങ്‌ ആകാൻ , സിമ്പിൾ ആകാൻ ഉള്ള കാരണം......♥️♥️♥️

  • @irsays8412
    @irsays8412 Жыл бұрын

    റെനീഷയുടെ ചേട്ടനെ നടത്തം കണ്ടപ്പോൾ റോബിനെ ഓർമ വന്നവർ ഉണ്ടോ 🔥🔥

  • @user-ml3de9xg6l

    @user-ml3de9xg6l

    Жыл бұрын

    Illa

  • @suryasuray3273

    @suryasuray3273

    Жыл бұрын

    Yes enikum thoni

  • @Bachumusi

    @Bachumusi

    Жыл бұрын

    Y

  • @iiiiiiiiii152

    @iiiiiiiiii152

    Жыл бұрын

    അലറൽ വീരൻ ആയിട് ഒന്നും പുള്ളിയാ compair ചെയ്യല്ലേ. പുള്ളിട ഇന്നലത്തെ ഒരു game കണ്ടപ്പോൾ തന്നെ മനസിലായി 🔥

  • @AfshaAfsha-zm9je

    @AfshaAfsha-zm9je

    Жыл бұрын

    Unnd

  • @AJMeditzz
    @AJMeditzz Жыл бұрын

    Finale yil akhil and reneesha lalettante adth nikkanm enn agrahikunnu❤❤❤❤😍

  • @suryasuray3273

    @suryasuray3273

    Жыл бұрын

    Njanum 💯💯💯💯❤❤❤😘

  • @diyavlog8583

    @diyavlog8583

    Жыл бұрын

    Njanum

  • @anjanaanjuzz6361

    @anjanaanjuzz6361

    Жыл бұрын

    Yes me too

  • @nizasworld8631

    @nizasworld8631

    Жыл бұрын

    Yes കപ്പ്‌ അഖിൽ അടിച്ചോട്ടെ. അതിന് അവിടെ അയാൾ മാത്രമേ അർഹൻ ആയുള്ളൂ. റെനീഷ second ♥️

  • @maryjosemaryjose7251

    @maryjosemaryjose7251

    Жыл бұрын

    @@nizasworld8631 Athe

  • @safeerasubeer5248
    @safeerasubeer5248 Жыл бұрын

    Reneesha ❤ ❤ ❤

  • @susu7774
    @susu7774 Жыл бұрын

    റെനീഷയെ കാണാൻ എന്താ ഭംഗി cute

  • @_________KING_________________
    @_________KING_________________ Жыл бұрын

    (5:27)......... ♥️♥️♥️♥️ റെനീഷ....... ❤️🥺❤️

  • @hadiharban
    @hadiharban Жыл бұрын

    എന്ത് രസാണ് റെനീഷ🥹😻 cute 🥰

  • @raveena3078
    @raveena3078 Жыл бұрын

    Reneesha so cute ❤

  • @aksharas635
    @aksharas635Ай бұрын

    Season 6 vannittum athu kanathe season 5 repeat adichu kanuna enne pole aarelum ondooo 😁

  • @user-rl5di5eg5m
    @user-rl5di5eg5m Жыл бұрын

    Day by day she prove that she is original in this house Vanna ella familiyum avale appreciate cheythu .including akil'wife ,she said to her personaly "you r a good gamer..nannayi kalikkunnund.."its abig honer for her

  • @anvika873
    @anvika873 Жыл бұрын

    5:10 😂junais and nadira

  • @juh_aina.__

    @juh_aina.__

    Жыл бұрын

    😂😂😂

  • @veenashams3823

    @veenashams3823

    Жыл бұрын

    🤣🤣🤣

  • @vidhyavs6783

    @vidhyavs6783

    Жыл бұрын

    Njum srdichu😂😂😂😂😂😂😂

  • @deepu53210
    @deepu53210 Жыл бұрын

    Ivan enna sherikm maranaa😂😂 Her expression ❤❤

  • @vijeshvpattuvam5791
    @vijeshvpattuvam579111 ай бұрын

    എന്ത് നല്ല നിമിഷങ്ങൾ.... എത്ര നല്ല ബന്ധങ്ങൾ...... എന്തോ സന്തോഷം.... എല്ലാരും ലൈഫിൽ എന്നും കൂടെയുണ്ടാവട്ടെ... Love you people

  • @Mr.T009
    @Mr.T009 Жыл бұрын

    Lots of love for Reneesha and her Family ❤❤❤❤ Reneesha is blessed to have a family like this and her Family is blessed to have Her. Reneesha is very dedicated for her Family 💕💕💕💕

  • @_________KING_________________
    @_________KING_________________ Жыл бұрын

    (3:15)........♥️♥️ അമ്മു & അമലു..... (3:20)♥️😂😂 (3:35)........ ❤️🥺❤️

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    ഇത് അടിപൊളി ആയിരുന്നു 🤣🤣🤣❤ ഇവൻ ശെരിക്കും എന്നെ മറന്നോ 😂😂

  • @mubashirashefi8994
    @mubashirashefi8994 Жыл бұрын

    Big ബോസിൻ്റെ song selection❤

  • @Smallfamilywithafnanminha
    @Smallfamilywithafnanminha2 ай бұрын

    Big boss sesean കളിൽ sesean 5 എന്നും ഉയർന്നു നിക്കും മനുഷ്യർ ആയിരുന്നു ആ housil താമസിച്ചിരുന്നത് 🤌🤌🤌

  • @akhilmk5466

    @akhilmk5466

    2 ай бұрын

    Sariyanu. Best Ever season of Bigg boss. Season 5❤️❤️ Reneesha My favourite😘😘

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    വന്ന കൊച്ച് ശരിക്കും ജുനു ഇക്കയെ പോലെ തന്നെ😂 ഇക്കയുടെ കുരുപ്പ് പിടിച്ച ഓട്ടം എല്ലാം😇😂

  • @sulthanasofi5509
    @sulthanasofi550911 ай бұрын

    എന്തോ ഇതു കുറെ തവണ കണ്ടു കണ്ണ് നിറഞ്ഞു പോകും എപ്പോൾ കണ്ടാലും ആങ്ങള പെങ്ങൾ ബന്ധം 👌👌👌👌

  • @AjiAji-xr9nf
    @AjiAji-xr9nf Жыл бұрын

    Big bosd salute for song selection.oh!feel super..!Raneesha yude sankandavum koodi aayappol karanju poyi ..Raneesha pure soul..pavam.Bigboss thank u..very touching..

  • @rashidapookat4045
    @rashidapookat4045 Жыл бұрын

    Reneesha family super polichu orupat sandoshayi kanadappolll❤️❤️😍🥰🥰❤️❤️❤️

  • @kunjiiisothuvloges58
    @kunjiiisothuvloges58 Жыл бұрын

    സത്യം ആ ഏട്ടന്റെ hug ചെയ്തപ്പോൾ ആവരുടെ കൂടെ ആ അമ്മയും കരഞ്ഞു ഒപ്പം ഞാനും പെട്ടന്നു ഹാർട്ടിൽ ടെച് ചെയ്തു ❤️❤️❤️❤️❤️❤️❤️

  • @positivelife_2023
    @positivelife_2023 Жыл бұрын

    Adhyam kandu sangadapettu pinne aa cheruthine kandu chirichu maduthu cute amulu... Sister bro bonding heart touching ayirunu

  • @molutti709
    @molutti709Ай бұрын

    Season 6 ill ഉളളവർ ഇവരുടെ സ്നേഹം കണ്ട് പഠിക്കണം

  • @ammulover-47
    @ammulover-47 Жыл бұрын

    3:18 reneesha : hlooo enthan 🤨😁 nee entha ivde Amlu : eeh nee entha ivde 😁 Reneesha : nee entha ivdee😂😂 Kuree chiricha oru scene 😂❤ reneesha

  • @aparnapradeep8601
    @aparnapradeep8601 Жыл бұрын

    Reneesha ❤❤❤such a pure soul

  • @AASASAktk
    @AASASAktk Жыл бұрын

    ഞാൻ എന്തിനാ ഇത് കണ്ടു കരഞ്ഞതെന്ന് അറിയില്ല. കുറേ കരഞ്ഞു. എന്തോ ഫസ്റ്റ് റെനീഷ കരയുന്നത് കണ്ടപ്പോഴാ കരഞ്ഞു പോയത്. 😊😓😓

  • @sulaikhatdy7976
    @sulaikhatdy7976 Жыл бұрын

    റെനീഷ ഫ്രീസയിൽ ഉള്ള എക്സ്പ്രഷൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Mehzaaa
    @Mehzaaa Жыл бұрын

    ഒരുപാട് ആളുകൾ റെനീഷയുടെ family selfish ആണെന്ന് പറയുന്നു..,അവർ അവിടെ എന്ത് സ്വാർത്ഥത ആണ് കാണിച്ചത്.?എല്ലാരോടും മാന്യമായിട്ടാണ് സംസാരിച്ചത്..,അവിടെ എല്ലാരും,ശോഭ ഉൾപ്പെടെ പറഞ്ഞു,നല്ലൊരു പോസിറ്റീവ് വൈബ് ആയിരുന്നെന്നു..,പിന്നെ റെനീഷയോട് ദുബായ് ചോക്ലേറ്റ് അമിതമായി കഴിക്കണ്ട,diabetes വരുമെന്ന് പറഞ്ഞത് സെറീനയെ കൂടുതൽ വിശ്വസിക്കേണ്ട എന്ന അർത്ഥത്തിൽ തന്നെ ആകും..,ഒരു സഹോദരൻ എന്ന രീതിയിൽ അയാൾ അത് പറഞ്ഞതിൽ എന്താണ് തെറ്റ്.?സെറീന റെനീഷയോട് എങ്ങനെ ആണെന് എല്ലാര്ക്കും അറിയാവുന്ന കാര്യമാണ്..,റെനീഷ ഒഴികെ..,so ഒരു സഹോദരന്റെ കടമ അയാൾ ചെയ്തു,റെനീഷയുടെ 'അമ്മ വളരെ സ്നേഹത്തോടെ തന്നെയാണ് എല്ലാരോടും പെരുമാറിയത് ..നമുക്ക് ഇഷ്ടമില്ലാത്തവരെ വിമർശിക്കാം,അല്ലാതെ അവരുടെ കുടുംബത്തെ കൂടി ആക്ഷേപിക്കരുത്,അങ്ങനെങ്കിൽ ശോഭ സെൽഫിഷ് ആണെന്ന് സെറീനയുടെ അമ്മയും പറഞ്ഞല്ലോ,ഇത് തെറ്റാണെങ്കിൽ അതും തെറ്റല്ലേ..?

  • @powerangel5110

    @powerangel5110

    Жыл бұрын

    100%

  • @ammulover-47

    @ammulover-47

    Жыл бұрын

    Crct❤️💯

  • @reshma440

    @reshma440

    Жыл бұрын

    Ith manappoorvam degrade cheyyn vendi Kure ennm kuttii parich irangittund🥴

  • @AmmuSneha652

    @AmmuSneha652

    Жыл бұрын

    Crct aan orupad per parayanam enn karuthiyath aanu annan paranjath

  • @Vilvo53

    @Vilvo53

    Жыл бұрын

    Also cerenayodu midhunte case indirect aayittum amma parayunnund

  • @purplebutterflybtsart8470
    @purplebutterflybtsart8470 Жыл бұрын

    ലേ അമാലു : കണ്ണും കണ്ടുട ചെവിയും കേട്ടുട ശിവനെ ഇത് ഏതു ജില്ല 🙄😁

  • @sulfikkershamsudeen8791

    @sulfikkershamsudeen8791

    Жыл бұрын

    🤭🤩

  • @powerangel5110

    @powerangel5110

    Жыл бұрын

    🤣

  • @ammulover-47

    @ammulover-47

    Жыл бұрын

    😂😂

  • @juh_aina.__

    @juh_aina.__

    Жыл бұрын

    😂😂

  • @saluanil-cp1vi

    @saluanil-cp1vi

    Жыл бұрын

    😂😂

  • @kripasam
    @kripasam Жыл бұрын

    The best family entry.... Reneesha is so genuine...

  • @shihabjasishihabjasi6059
    @shihabjasishihabjasi6059Ай бұрын

    Ivarude fmly round nalla rasamayrnnu ipo s6 kollilla fmlu round

  • @vaigaanil7276
    @vaigaanil7276 Жыл бұрын

    Amalu നടക്കുന്നത് junaiz നടക്കുന്ന പോലുണ്ട് 🤣🤣🤣🤣🤣🤣🤣

  • @powerangel5110

    @powerangel5110

    Жыл бұрын

    Kanannum evdeyo Juais ne pole thonni 😂

  • @dimaz450

    @dimaz450

    Жыл бұрын

    Junais lite😹😹

  • @soumyas3265

    @soumyas3265

    Жыл бұрын

    Junazine pole und kananum 😂😂

  • @meka2324

    @meka2324

    Жыл бұрын

    Yes

  • @meka2324

    @meka2324

    11 ай бұрын

    No lol

  • @subha9908
    @subha9908 Жыл бұрын

    ❤❤❤Reneesha മുത്താണ് ❤❤❤❤❤❤

  • @happinessoflove6485
    @happinessoflove6485 Жыл бұрын

    Reneesha ❤❤ love you dear kidu family ❤

  • @ammudhachuvlogs
    @ammudhachuvlogs Жыл бұрын

    അമലു expression 🥰🥰🥰😘

  • @JESREEMU
    @JESREEMU Жыл бұрын

    Reneesha so cutee🥹❤️❤️❤️

  • @RishaRichuhworld
    @RishaRichuhworldАй бұрын

    ഇ സീസനിൽ ആർക്കാ വോട്ട് കൊടുക്കുക എന്ന് കൺഫ്യൂഷനായിരുന്നു.. എല്ലാവരും ഒന്നൊന്നൊന്ന് മികച്ചതായിരുന്നു ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല സീസൺ.

  • @radhzzzz978
    @radhzzzz97811 ай бұрын

    Amlu-endhanu nee? Amlu-Nee eva Ren-Njn eva❤❤😂so cute 😍

  • @suhadarejinas9358
    @suhadarejinas9358 Жыл бұрын

    Raneesha യുടെ അണ്ണന്‍ powli Cerena ക്ക് ഇട്ട് ഒരു കൊട്ട് കൊട്ടിയിട്ടുണ്ട്😁

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq11 ай бұрын

    ഇത്രയും വേണ്ടായിരുന്നു ബിഗ്ഗ്‌ബോസ്.. ഒത്തിരി കരഞ്ഞുപോയി ♥️♥️🥰🥰🥰

  • @faizafathima2813
    @faizafathima2813 Жыл бұрын

    Family weekile ettavum ishtpetta video ithan. Aa koch pinne bro-sis bond and songs everything superb ❤❤❤

  • @Gopika_gopuz123
    @Gopika_gopuz123 Жыл бұрын

    Enthoru cute aan reneesha❤❤❤

  • @akashmenon2567
    @akashmenon2567 Жыл бұрын

    Raneesha ❤❤

  • @user-eq2fb3vn4n
    @user-eq2fb3vn4n11 ай бұрын

    Reneesha's expression so cute❤❤

  • @shabnamuhammed5055
    @shabnamuhammed5055 Жыл бұрын

    Junaiz yellavarude family varumbolum Batangara hapy

  • @JESREEMU
    @JESREEMU Жыл бұрын

    Sister brother bond❤️❤️❤️cute❤️

  • @mashirashi9199
    @mashirashi9199 Жыл бұрын

    Aa kuttiye kandapo ranesha karanje poli

  • @ReshmiMaluzz-os1bp
    @ReshmiMaluzz-os1bp Жыл бұрын

    Reneesha ❤❤❤

  • @akshaya215
    @akshaya215 Жыл бұрын

    റെനീഷയെ ഒറ്റപ്പെടുത്താൻ ആദ്യം മുതൽ ശ്രമം ഉണ്ട്. പലരും കൂടെ നിന്ന് കുതികാൽ വെട്ടി. അവൾ തളർന്നില്ല ഇനി തളരുകയും ഇല്ല. അഭിനന്ദനങ്ങൾ ❤

  • @minhamehnaz4517
    @minhamehnaz4517 Жыл бұрын

    Amalu❤❤❤😂😂😂 Reneesha's brother super oru bb player pole thonni.

  • @sneakyhydra3357
    @sneakyhydra33575 ай бұрын

    എന്ത്‌ സുന്ദരിയാണ് റെനീഷ...

  • @shameempumbil606
    @shameempumbil606 Жыл бұрын

    Renisha's freeze moment 🥺🥺🥺❤️

  • @ramisadi-rz2ws
    @ramisadi-rz2ws Жыл бұрын

    Her expressions are too cute❤

  • @aancyalen
    @aancyalen Жыл бұрын

    Reneesha❤

  • @srsreeshanth2327
    @srsreeshanth2327 Жыл бұрын

    Reneesha🤩&familly🔥❤️

  • @mehana7275
    @mehana7275 Жыл бұрын

    3:16 le amlu when he hears bigboss sound hoo ithnth sound naan pedhichu😂"

  • @Alluuu5
    @Alluuu5 Жыл бұрын

    Reneesha ❤😊

  • @Nusibamujeeb
    @Nusibamujeeb2 ай бұрын

    ഇതൊക്കെ കണ്ടിട്ട് ഒരുപാട് സന്തോഷിച്ചവർ ഇപ്പോഴത്തെ സീസണിലെ മത്സരാർത്ഥികളെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു

  • @asifsr1237
    @asifsr1237 Жыл бұрын

    ഞാനും കരഞ്ഞു ഏട്ടന്റെ അനിയത്തി കുട്ടി എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു ഏട്ടൻ ഇപ്പോൾ കൂടെ ഇല്ല 😭😭😭😭😭

  • @kunjus177
    @kunjus177 Жыл бұрын

    Reneesha expressions 🥺wow enth cutea😻😻karyunnathu chirichu kond cute എക്സ്പ്രഷൻസ് 😻😻

  • @jasmisibi8053
    @jasmisibi8053 Жыл бұрын

    നല്ല ക്യൂട്ട് ഫാമിലി ഒരു സിനിമാ സീനറി കാണുന്നതുപോലെ ഉണ്ടായിരുന്നു കരഞ്ഞുപോയി ഏറ്റവും ഇഷ്ടപ്പെട്ടത് റെനീഷേടെയും അഖിൽ മാരാറിന്റെ കാണുമ്പോഴത്തേക്കും

  • @goldencascade20
    @goldencascade20 Жыл бұрын

    Sobha❤. ഞങ്ങൾക്ക് ഇഷ്ടമാണ് ശോഭയെ game ജയിക്കാൻ ഉള്ള സ്പിരിയുലക്ഷ്യ ബോധവും ഒരുമിമിറ്റ് പോലും മ്മറ്റി വയ്ക്കാത്ത ശോഭ❣️ ഈ സ്പിരിറ്റ് ആർക്കും ഇല്ല BB5ൽ

  • @betcythomas6463
    @betcythomas6463 Жыл бұрын

    റെനിഷ ❤

  • @ShabeebaMA-mr3vt
    @ShabeebaMA-mr3vt Жыл бұрын

    Amalu baby ❤🥰സൂപ്പർ

  • @sindhuanilkumar
    @sindhuanilkumar Жыл бұрын

    Reneesha a pure soul❤

  • @shyjyantony8270
    @shyjyantony8270 Жыл бұрын

    സൂപ്പർ ആയിരുന്നു റെനീഷയുടെ ആ സീൻ so sweet 🥰🥰

  • @husnak1192
    @husnak11922 ай бұрын

    Raneesha sundari❤

Келесі