#BBMS6

Ойын-сауық

#BBMS6 "ഇനി സൂപ്പർ ഡാഡികളുടെ വരവ് " ഹൗസിൽ വന്നെത്തിയ സർപ്രൈസ് എൻട്രികൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 271

  • @NivyaSarath-nv4nt
    @NivyaSarath-nv4nt28 күн бұрын

    Bigg ബോസ്സ് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ട് അത് ആരും മറന്നുപോവരുത് തകർന്നു പോയ ഫാമിലി ബന്ധങ്ങൾ കൂട്ടി ചേർക്കുന്നുണ്ട് ♥️🙏

  • @faisalnmnm7289

    @faisalnmnm7289

    28 күн бұрын

    കുടുംബത്തിന് തലതെറിച്ച സന്തതികളും ഉണ്ട്

  • @user-ts9ll9oh9i

    @user-ts9ll9oh9i

    28 күн бұрын

    Ate aakamshayodulla nottamalla cheitukootiyatinu Achan varumboz kittumo enn pediya.😂

  • @amalp9784

    @amalp9784

    28 күн бұрын

    അതും planned ആണോ എന്നാണ് ബലമായ സംശയം

  • @ihsant7449

    @ihsant7449

    28 күн бұрын

    444

  • @valyriansteel5985

    @valyriansteel5985

    28 күн бұрын

    ​@@user-ts9ll9oh9iഅതല്ല.. ജാഫർ വരുമ്പോ എന്തേലും പറഞ്ഞാൽ, അത് എങ്ങനെ വെളുപ്പിക്കും എന്നാ ആലോചിക്കുന്നുണ്ടാവുക... പിന്നെ BB വീണ്ടും നൈസ് ആക്കി ജാസ്മിനെ ഹൈലൈറ്റ് ആകുന്നുണ്ട്... അതിപ്പോ പുതിയ കാര്യം അല്ലാലോ അല്ലേ 😅

  • @jinuromal3605
    @jinuromal360528 күн бұрын

    Norahyku ബാപ്പയോടു നല്ല respect ഉണ്ട് 😍😘😘❤️❤️

  • @vavi1200
    @vavi120028 күн бұрын

    അച്ഛൻമാരുടെ entry super ആയിരുന്നു... അഭിഷേക് അച്ഛൻ നല്ല wibe ആണ് അഭിഷേക് ♥️♥️♥️♥️♥️

  • @Splc3237

    @Splc3237

    28 күн бұрын

    Yes❤

  • @ayshasafreen3141
    @ayshasafreen314128 күн бұрын

    Abhishek fans like button❤ Edit: first time aanu 1k like kitunne😍

  • @preethampv82

    @preethampv82

    28 күн бұрын

    Njanum und❤

  • @Shanuz12

    @Shanuz12

    28 күн бұрын

    ഞാനും ഉണ്ട് 🥰🥰

  • @philanthropist1582

    @philanthropist1582

    28 күн бұрын

    Fans ആകാൻ മാത്രം അവനെന്താ ചെയ്തത് 😂

  • @Abhi-lj7xp

    @Abhi-lj7xp

    27 күн бұрын

    ​@@philanthropist1582game kalikkunnond 🤡

  • @amalp9784

    @amalp9784

    27 күн бұрын

    @@philanthropist1582 his ideology

  • @_________KING_________________
    @_________KING_________________28 күн бұрын

    ഇന്നത്തെ അച്ഛന്മാരുടെ എൻട്രി അടിപൊളിയായിട്ടുണ്ട്...(0:28).... ❤️❤️❤️❤️❤️ " അഭിഷേക് , നോറ , സിജോ..... ❤️❤️❤️❤️

  • @jyothi5563
    @jyothi556328 күн бұрын

    അടുത്ത കൊല്ലം bb contestant suggestion. 1. Sreethu അമ്മ 2. Arjun chechi 3. Abhishek അച്ഛൻ 4. Nora വാപ്പ 5. Sijo അപ്പൻ

  • @shaheerabayis7254

    @shaheerabayis7254

    28 күн бұрын

    Nora vappa serinnaa aarule Ivide chirikkaaan😂

  • @btw.its_rea

    @btw.its_rea

    28 күн бұрын

    Where's the king jaffer kakkaa 😹👍🏻

  • @anjithamartin6227

    @anjithamartin6227

    28 күн бұрын

    Jaffar ikkaaaa summava😂

  • @jubbishaliya7652

    @jubbishaliya7652

    27 күн бұрын

    Apsara husband

  • @tarakurup6218

    @tarakurup6218

    27 күн бұрын

    Arokka vannalym Jaffar kakada thattu thanu thanne irkm

  • @shahalasherintk4541
    @shahalasherintk454128 күн бұрын

    അമ്മമാർ വന്നതിനേക്കാൾ അച്ചന്മാർ വന്നത് ഇഷ്ട്ടയത് 😍🔥 അച്ചന്മാർ പൊളി bb6 best moments ❤️❤️

  • @user-lu6hd7wr7s
    @user-lu6hd7wr7s27 күн бұрын

    4:22 അപ്പക്ക് ishttallan അറിയല്ലേ.. പിന്നെ അന്ന ഇഷ്ട്ടാവാണ്ടിരിക്കോ ijj ന്റെ mol അല്ലെ 🥹🥹❤️❤️nora ടെ വാപ്പാടെ ഓരോ വാക്കിലും നോറയോടുള്ള സ്നേഹം കാണാമായിരുന്നു ❤️..

  • @nationalist_designer

    @nationalist_designer

    26 күн бұрын

    Norahyude uppante aduth thanne aval nikkanenkil aval nalla kunj aavum.

  • @houseworld23
    @houseworld2328 күн бұрын

    നോറക്ക് അവളുടെ ഉപ്പാനെ നല്ല പേടിയും ബഹുമാനവും ഉണ്ടെന്ന് ഇന്ന് അവർ പോകുന്ന വരെ തലയിലെ തട്ടം ഊരി പോവാതെ നോക്കുന്നെ കണ്ടപ്പോ മനസിലായി 😁♥️

  • @zareenaabdullazari.5806

    @zareenaabdullazari.5806

    28 күн бұрын

    Ithra Kalam thattamidathe aarum kandille

  • @dreamcatcher1172

    @dreamcatcher1172

    28 күн бұрын

    ❤ys

  • @ponnukl1430

    @ponnukl1430

    28 күн бұрын

    അത് തോർത്തു മുണ്ട് ആണ് 🤣ബാപ്പ വരുന്നത് കാണുമ്പോ കയ്യിൽ കിട്ടിയത് തലയിൽ ഇട്ടോണ്ട് ഓടിയതാ

  • @krrahulraghavan9495

    @krrahulraghavan9495

    28 күн бұрын

    Aval pakka fraud aanu

  • @Nandhanananduzz

    @Nandhanananduzz

    28 күн бұрын

    ​@@krrahulraghavan9495nerathe ariyamo

  • @nanduu7063
    @nanduu706328 күн бұрын

    എനിക്ക് ഇഷ്ടം അല്ല.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടം അല്ലാതിരിക്കുമോ.. നീ എന്റെ മോൾ അല്ലെ.. Nohra ❤️❤️😍😍

  • @jubimathew3169

    @jubimathew3169

    28 күн бұрын

    So heartwarming

  • @ranitkranitk47

    @ranitkranitk47

    28 күн бұрын

  • @DRRS-hb3nc

    @DRRS-hb3nc

    25 күн бұрын

    Norah fatherinte athe face

  • @ponnu854
    @ponnu85428 күн бұрын

    Abhishek achanepole thanne🥰. Voice also have similar👍🏻🥰

  • @Krishna11241
    @Krishna1124128 күн бұрын

    Abhishek ❤parents seems to be more geniune ones like 😂❤nammalod vtl nammlde parents paryunne pole thnne No over drama only geniune vibes ❤

  • @_________KING_________________
    @_________KING_________________28 күн бұрын

    (4:25 )നോറയും ... ❤️❤️അവളുടെ വാപ്പയും ..... ❤️❤️❤️ നോറയിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ഹാപ്പി മൊമെന്റ്...❤️❤️❤️‍🩹❤️‍🩹 (4:54) ജാസ്മിൻ 🤍 & നോറ...❤️

  • @Splc3237
    @Splc323728 күн бұрын

    Abhi Achan super dad......❤❤❤❤. പറഞ്ഞതെല്ലാം പോയിൻസ്❤ നോറ സിജോ Dad ❤

  • @ArjunP-kl3ix

    @ArjunP-kl3ix

    27 күн бұрын

  • @jayasudha4025

    @jayasudha4025

    27 күн бұрын

    ❤❤

  • @shaamtwinkle
    @shaamtwinkle28 күн бұрын

    Wow.. Norah's father is so lovely and positive... I thought he would be a rigid and strict one... The way he talking to Jasmine shows his kind and positive nature.. Wonderful ❤

  • @jasnam5441
    @jasnam544128 күн бұрын

    അഭിഷേകിനെ പരിഗണിച്ചതിൽ ബിഗ്‌ബോസിന് thanks

  • @Splc3237
    @Splc323728 күн бұрын

    Abhi Achan❤ super dad❤

  • @ringelshenna
    @ringelshenna28 күн бұрын

    Abhi is carbon copy of his dad❤️

  • @maneeshmadhavan5261
    @maneeshmadhavan526128 күн бұрын

    Abhiku screen space kuravano nu doubt ullavar inda

  • @sunshineshining4167

    @sunshineshining4167

    28 күн бұрын

    Yes. Live il active anu but episode il kanunilla

  • @sunshineshining4167

    @sunshineshining4167

    28 күн бұрын

    Pettennu out akanavum.

  • @Abhi-lj7xp

    @Abhi-lj7xp

    27 күн бұрын

    ​@@sunshineshining4167ennit nora vallom pidich kettan aan🤡noki irikkan parayam bb annante aduth 😂

  • @jesi3313
    @jesi331328 күн бұрын

    Abhiyum Achanum ore poli🥰❤️❤️❤️❤️

  • @_________KING_________________
    @_________KING_________________28 күн бұрын

    (3:17) അർജുൻ...😂😂 ഒരാളുടെ അപ്പൻ കൂടെ വരാനുണ്ട് ജാഫർ.... 😂😂❤️ ജാസ്മിൻ..... 🤭🤍

  • @jayakrishnanphkrishnan6506

    @jayakrishnanphkrishnan6506

    28 күн бұрын

    😂

  • @Raazzi121
    @Raazzi12128 күн бұрын

    മതേതര അച്ചന്മാർ ഇന്ന് BB യിൽ.. 😅

  • @paappumolpaappu5

    @paappumolpaappu5

    28 күн бұрын

    Athye athye oru santhosham

  • @sunshine-ds7xd

    @sunshine-ds7xd

    28 күн бұрын

    😆😆😆അത് പൊളിച്ചു 🤣🤣🤣🤣നൂറയുടെ വാപ്പ മുജാഹിദ് ആണെന്ന് തോന്നുന്നു 😌

  • @Raazzi121

    @Raazzi121

    28 күн бұрын

    @@sunshine-ds7xd നല്ല വ്യക്തതതയോടെ സംസാരിക്കുന്ന ഒരു മനുഷ്യനായിട്ടാ എനിക്ക് കണ്ടപ്പോ തോന്നിയത്..🙄

  • @Arya-bm1le

    @Arya-bm1le

    28 күн бұрын

    അത് ശെരിയാണല്ലോ

  • @sunshine-ds7xd

    @sunshine-ds7xd

    28 күн бұрын

    @@Raazzi121 ശ്ശോ അതല്ല.. താടി കണ്ടു പറഞ്ഞതാ 😇

  • @nahnasnoushad6687
    @nahnasnoushad668728 күн бұрын

    ഡാഡിമാരു പൊളിച്ചു അമ്മമാര് വരുമ്പോൾ സെന്റിയും achanmaru മാസ്സും ജീവിതത്തിലേതു പോലെ ❤

  • @_________KING_________________
    @_________KING_________________28 күн бұрын

    (1:29) അഭിയുടെ അച്ഛൻ.... ❤️❤️❤️❤️ വന്നപ്പോൾ തന്നെ അഭിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്...❤️❤️❤️

  • @Splc3237

    @Splc3237

    28 күн бұрын

    അതെ. അദ്ദേഹം പറഞ്ഞതെല്ലാം പോയിൻ്റ്സ് ആണ്❤

  • @Noname23509
    @Noname2350927 күн бұрын

    നോറടെ അച്ഛൻ എന്ത് പാവം ആഹാ 💝

  • @Ameena471
    @Ameena47128 күн бұрын

    4:24 that words❤

  • @philanthropist1582
    @philanthropist158228 күн бұрын

    Pta meeting ന് അച്ചന്മാർ വരുന്നത് പോലെ ഉണ്ട് 😂

  • @Splc3237
    @Splc323728 күн бұрын

    അൻസിബ❤❤❤❤ എല്ലാവരെയും ഒരുപോലെ നല്ല രീതിയിൽ സ്വീകരിക്കുന്നു❤❤❤❤

  • @angeljohrai8613

    @angeljohrai8613

    28 күн бұрын

    Kitchen team അൻസിബ, നോറ, ശ്രീതു 😮 പക്ഷെ എപ്പോഴും എല്ലാർക്കും ഫുഡ് serve ചെയ്യുന്നത് Ansiba and Nandana ആണ് 😊 അൻസിബക്കും നന്ദനക്കും ആതിഥ്യ മര്യാദയും മറ്റുള്ള എല്ലാവരോടും സ്നേഹവും കരുതലും ഒക്കെ ഉണ്ട് 😊 ഉടായിപ്പ് ടീംസ് നേ 2 പേർക്കും ഇഷ്ടം അല്ല 😊 ഉള്ളത് ഉള്ളതുപോലെ പറയും 2 പേരും

  • @Splc3237

    @Splc3237

    27 күн бұрын

    @@angeljohrai8613 ♥️

  • @Asmas313

    @Asmas313

    27 күн бұрын

    റെസ്മിനും പറയാണ്ടിരിക്കാൻ വയ്യ

  • @jinuromal3605
    @jinuromal360528 күн бұрын

    3 അച്ഛന്മാരുടെ എൻട്രി സൂപ്പർ 😘😍😍😍😍😍😍😍😍😍

  • @ramshu4659
    @ramshu465928 күн бұрын

    അന്നെ ഇഷ്ടാവാണ്ടിരിക്കോ ന്റെ മോളല്ലേ ❤️❤️❤️നോറയുടെ ബാപ്പാ

  • @asharanjith1
    @asharanjith128 күн бұрын

    Abhishek 🎉

  • @iqbalmzh7387
    @iqbalmzh738728 күн бұрын

    Nora very respect cheyyunnund fatherine

  • @blueman3128
    @blueman312828 күн бұрын

    സിജോ എന്ന gamer ...... വന്ന ആദ്യാ ആഴ്ച്ച തന്നെ.... hero എന്ന അവാർഡ് ലഭിച്ചു... രണ്ട് ആഴ്ച്ച യ്ക്ക് ഉള്ളിൽ രണ്ട് തവണ ക്യാപ്റ്റൻ ടാസ്കിൽ വന്നു... ഒരു തവണ വിജയിച്ചു. പിന്നിട് ഉണ്ടായ അനിഷ്ഠ സംഭവത്തിൽ .... വിലപ്പെട്ട മൂന്ന് ആഴ്ച്ച നഷ്ട്ടമായി അതിൽ രണ്ട് ആഴ്ച്ച കിട്ടിയായഭക്ഷണം പോലും ഉപേക്ഷികേണ്ടി വന്നു. തൻ്റെ വിലപ്പെട്ട സമയം നഷ്ട്ടം ... ഉണ്ടായ മാനഹാനി അസഹിനീയമായ വേദന ആരോഗ്യപ്രശ്നങ്ങൾ ..... എല്ലാം തരണം ചെയ്ത് തിരിച്ച് മാസ് ആയി വന്ന... സിജോ ആദ്യം ഒന്ന് പതുങ്ങി.... പക്ഷേ... ഈ കഴിഞ്ഞാ രണ്ട് ആഴ്ച്ച ആയി ഗംഭീരമായ തിരിച്ച് വരവ് നടത്തി.... എല്ലാ ടാസ്ക് കളിലും ഗംഭീര പ്രകടനം നടത്തി .... മുന്നേറുന്നു ശരിയാ.... പ്രതിസന്ധിയിൽ നിന്നും ഉയർന്ന് വരാൻ ഉള്ള ആ മനസ്സ് ..... സലൂട്ട് bro.... ഇനിയുള്ള ആഴ്ച്ചകൾ നിങ്ങടെ ആക്കട്ടെ.... നിങ്ങൾ ഒരു മാതൃക തന്നെ മറ്റ് ള്ളവരോട് പെരുമാറുന്ന രീതി.... game Spirit എല്ലാം ... Love you sijo bro....

  • @arunimadeepu6775
    @arunimadeepu677527 күн бұрын

    Abhishek nu film Star nte look und.. ❤❤ God bless you my bro.... orupad ammamar ninne snehikanum ashirvadhikan um und.... Win ayit varanam...

  • @Soulstudio_
    @Soulstudio_28 күн бұрын

    Noorante pappa ❤ yeppum inganne irikkatte

  • @ayishadilshana2663
    @ayishadilshana266328 күн бұрын

    Norante uppa parnje kettappo kann neranju Pappakk ishttavulann aryalo Nnalum anne. Inkk ishttallandkkiuo nji nte molallee 😢

  • @user-sp2cg2fh3y
    @user-sp2cg2fh3y28 күн бұрын

    Achanmaarude entry pwolichu🔥💪ejjathi❣️

  • @jocreations5803
    @jocreations580328 күн бұрын

    ഓരോരുത്തരുടേം ഫാമിലി വരുമ്പോൾ ജാസ്മിന്റെ ആകാംക്ഷ യോടെയുള്ള ആ നോട്ടം വല്ലാത്തൊരു സങ്കടം തന്നെയാ,,

  • @bro_bra

    @bro_bra

    28 күн бұрын

    ഉവ്വോ

  • @sanus7883

    @sanus7883

    28 күн бұрын

    തേങ്ങ കൊല

  • @amalp9784

    @amalp9784

    28 күн бұрын

    ശോ..

  • @Create-wu9vq

    @Create-wu9vq

    28 күн бұрын

    ജാസ്മിൻ റെനീഷ കളിക്കാണ്. But ഈ സീസൺ അഭിഷേക് കൊണ്ട്പോയി

  • @_soul90

    @_soul90

    28 күн бұрын

    Nxt day jasminte family varum. New promo vannit ond. So bro happy ayitt irikk

  • @vnedits921
    @vnedits92128 күн бұрын

    School parants meeting ell vannapole ahn thonunne😅

  • @sumayyasumi8686
    @sumayyasumi868628 күн бұрын

    Nee evide vannath eshtayillenilum ninne ishtanu nee ente molelle ❤norayude vappa ❤❤

  • @vijeeshbala-bb3uc
    @vijeeshbala-bb3uc28 күн бұрын

    Abhishekum achanum vere level 👌👍💪❤❤❤❤

  • @blaahblaah4828
    @blaahblaah482828 күн бұрын

    Norahde dad❤

  • @musiclover819
    @musiclover81928 күн бұрын

    Sijoyude photo frame polichuu ❤️ Friendshipinu orupadu value kodukkunna aalanu Sijo❤️❤️❤️

  • @Neha-wl9ti
    @Neha-wl9ti28 күн бұрын

    Enthorram moments undayirunnu moment of the week aakan.. apsarede/sijonte amma abhishekinodu paranjathu, innu sijode amma vannathu, saide achante video call, ansiba swantham life familyku vendi maati vechathu, innu abhishekinte achan enna peril aanu njan ariyapedunnathu ennu abhishekinte achan paranjathu.. enit ithonnum allathe car varumbozhulla jasminte ottam aanu moment of the week aakiyathu 😏😏

  • @sunshine-ds7xd

    @sunshine-ds7xd

    28 күн бұрын

    🤣🤣🤣

  • @aviator7050
    @aviator705028 күн бұрын

    4:54 ❤

  • @AfsinaSudheer
    @AfsinaSudheer28 күн бұрын

    1:21 jasmin Assalamualaikum ❤❤

  • @Lamis_world
    @Lamis_world28 күн бұрын

    ജാസ്മിൻ നല്ല വിഷമം ഉണ്ട്

  • @Bhadra620
    @Bhadra62028 күн бұрын

    Nora pavam ❤ bb karanam inganolla upakaram ondayi

  • @Nazmi_nazz
    @Nazmi_nazz28 күн бұрын

    ജാസ്മിൻ അവളുടെ ഫാമിലിയെ wyt ചെയ്തിരിക്കുന്നു 😌

  • @safvanchapzz3405
    @safvanchapzz340528 күн бұрын

    Noorah❤

  • @ayshasafreen3141
    @ayshasafreen314128 күн бұрын

    Norahnte uppa ori pavam❤

  • @ayshasafreen3141
    @ayshasafreen314128 күн бұрын

    Ellaverayum father’s poli❤

  • @stranger_7733
    @stranger_773328 күн бұрын

    സിജോ അച്ഛൻ episode തൂക്കി 🔥 സിജോ - മോൻസി അമ്മ- അച്ഛൻ എപ്പിസോഡ് തൂക്കി 🔥

  • @zareenaabdullazari.5806
    @zareenaabdullazari.580628 күн бұрын

    Pavam Jasmine

  • @jenielias

    @jenielias

    28 күн бұрын

    Urangumbol ayirikum

  • @Dreamy36940

    @Dreamy36940

    28 күн бұрын

    Urakathilano pinne thinnumbolum

  • @bro_bra

    @bro_bra

    28 күн бұрын

    എന്ന പോയി കുനിഞ്ഞു നിൽക്ക്

  • @shebaikbal4989
    @shebaikbal498928 күн бұрын

    Aa blue kanderan thanne abhi de achan aakanenn mansilayavr like❤

  • @musiclover819
    @musiclover81928 күн бұрын

    Sijo daddy aanu episode thookkiyath💯💯💯 No doubt ❤️ He was superb talented!!

  • @nesmasalam1057
    @nesmasalam105728 күн бұрын

    Norah❤️❤️❤️ sjijo❤️❤️

  • @sherijithworld
    @sherijithworld28 күн бұрын

    SIJO❤ACHAN❤AMMA❤ORE POLI

  • @ramlaramla2566
    @ramlaramla256628 күн бұрын

    നോറയുടെ ഉപ്പ സൂപ്പർ ഇതുപോലെ ഒരുമോളെ കിട്ടിയതിൽ ആ വാപ്പാക്ക് കേതിക്കേണ്ടി വരുമായിരിക്കും എന്ത് നല്ല മനുഷ്യൻ. ഈ കുട്ടി എന്തെ ഇങ്ങിനെ ആയിപ്പോയി അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

  • @user-cp9rq1jt2e

    @user-cp9rq1jt2e

    28 күн бұрын

    എതിന് ഇങ്ങനെ ഒക്കെ ചെയ്യുന്നു മതം വിട്ടു കളി 😍👍

  • @angeljohrai8613

    @angeljohrai8613

    28 күн бұрын

    സത്യം, അവൾ സോഷ്യൽ മീഡിയ വഴി കാശ് ഉണ്ടാക്കാൻ പോയത് ആ പാവം പപ്പാക്ക് ഇഷ്ടപ്പെട്ടില്ല, അതാണ് കാര്യം, അവള് ചീത്ത

  • @user-yr4lo2sk2e
    @user-yr4lo2sk2e28 күн бұрын

    Norayude santhosham❤

  • @lechuantony763
    @lechuantony76328 күн бұрын

    Super ayirunnu daddy marude entry ❤

  • @AfsinaSudheer
    @AfsinaSudheer28 күн бұрын

    4:22 Ath ahnn achanmarrrr🥲😌

  • @raheesa668
    @raheesa66828 күн бұрын

    Arude family vanalum jasnimod oru pratheka ishtam annalo❤️

  • @Shemi263

    @Shemi263

    27 күн бұрын

    Big ബോസ് പറഞ്ഞിട്ടുണ്ട്, ബിഗ് ബോസിന്റ മോളല്ലേ

  • @Abhi-lj7xp

    @Abhi-lj7xp

    27 күн бұрын

    Sathyam 🤡ellam bb achante plan and nirdeshangal aan😂💩adutha boosting

  • @jayasudha4025

    @jayasudha4025

    27 күн бұрын

    Ellam boss nte kallikal😂😂

  • @ShabeerMuthanil
    @ShabeerMuthanil28 күн бұрын

    Nora achan❤❤

  • @diyasworld3509
    @diyasworld350928 күн бұрын

    Sooryanaayi thazhukiyunarthumen achaneyaanenikishttam aa song aayirunenkil policheana

  • @colourfulworld143
    @colourfulworld14325 күн бұрын

    Abhi❤❤❤❤❤

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia330028 күн бұрын

    ഇതാണ് ഗാന്ധിജി പറഞ്ഞ ഇന്ത്യ 💓

  • @angeljohrai8613

    @angeljohrai8613

    28 күн бұрын

    😂😂😂😂😂

  • @ansiya3100
    @ansiya310028 күн бұрын

    Oru madha souhardhavum kanaan patti ..❤ sreekumar jhon norade vappa de name marannu

  • @choiceofficesupplies9348
    @choiceofficesupplies934828 күн бұрын

    Abhi❤❤❤❤

  • @aswathyr1640
    @aswathyr164028 күн бұрын

    Sijo nd father ❤❤❤like button 😊😊

  • @jubimathew3169
    @jubimathew316928 күн бұрын

    4:30❤❤❤❤❤

  • @SabiraLatheef-jh9se
    @SabiraLatheef-jh9se22 күн бұрын

    Abhishek achan❤❤❤

  • @gincypeter4891
    @gincypeter489126 күн бұрын

    Abhi achan super ❤️❤️

  • @user-cp9rq1jt2e
    @user-cp9rq1jt2e28 күн бұрын

    Noora thalayil തട്ടം എന്നും ഇടണം 😍👍

  • @user-lk1xv6fm6c
    @user-lk1xv6fm6c27 күн бұрын

    നോറയുടെ തട്ടം ഇടൽ കണ്ട് ചിരി നിർത്താൻ കഴിയാത്ത ഞാൻ 😂😂😂😂💯

  • @ManuManii-vx6xi
    @ManuManii-vx6xi28 күн бұрын

    Rishi have a good game plan❤‍🔥

  • @shanjadalii
    @shanjadalii28 күн бұрын

    Jasmin sathyam paraja pavam ann🤍🥺

  • @Splc3237

    @Splc3237

    28 күн бұрын

    അൻസിബ guest വന്നാൽ കുടിക്കാൻ എടുക്കും❤ മൂക്കള ചൂൽ എടുക്കും🤮

  • @user-tr4bl3xd7g
    @user-tr4bl3xd7g28 күн бұрын

    തകന് പോകുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിച്ചിട്ടുള്ള ബിഗ് ബോസിനെ നെഗറ്റീവ് പറയുന്ന കുറെപേരുണ്ട് ബിഗ് ബോസ്🎉🎉🎉❤

  • @jayasudha4025
    @jayasudha402527 күн бұрын

    Abhishek and achan❤❤❤

  • @Shamila-bp2oj
    @Shamila-bp2oj28 күн бұрын

    norayude pappa positive vibe anallo ❤

  • @zidhansalah7054
    @zidhansalah705427 күн бұрын

    അച്ചന്മാർ മൂന്നാളും സൂപ്പർ

  • @sanivinod4295
    @sanivinod429528 күн бұрын

    ഒരു ലൈറ്റ് pc അഭിയുടെ achan😄

  • @nizanizz

    @nizanizz

    28 күн бұрын

    Ennu vechaa

  • @sanyasoman7177

    @sanyasoman7177

    28 күн бұрын

    ​@@nizanizzlooks like P C George

  • @nauftb
    @nauftb28 күн бұрын

    അതെന്താ ഇപ്പൊ നോറയുടെ തലയിൽ 😄😄

  • @shimnashahid652
    @shimnashahid65227 күн бұрын

    Nora... Cute pappa💙💙💙

  • @Aneeshaparol
    @Aneeshaparol25 күн бұрын

    Norade uppane nalla ishttayi 😍

  • @musiclover819
    @musiclover81928 күн бұрын

    SIJO Achan❤️❤️❤️❤️

  • @Hazllll.11
    @Hazllll.1128 күн бұрын

    SIJO ❤🎉

  • @sheba7598
    @sheba759828 күн бұрын

    Sijo❤️❤️❤️

  • @renukasatheesh7765
    @renukasatheesh776528 күн бұрын

    Achanmar👏🔥🔥

  • @user-sp2cg2fh3y
    @user-sp2cg2fh3y28 күн бұрын

    Jinto🔥💪❤️

  • @faseelakk2069
    @faseelakk206928 күн бұрын

    4.26❤

  • @fathimanidha6205
    @fathimanidha620528 күн бұрын

    Sijo♥️

  • @sajnasajna5098
    @sajnasajna509828 күн бұрын

    Sijo❤❤❤❤

  • @exploreshafeek3839
    @exploreshafeek383928 күн бұрын

    ജിന്റപ്പന ഇഷ്ട്ടം ള്ളവർ ഇവിട പവർ കാണിക്👍👍

  • @blessyvarughese3444

    @blessyvarughese3444

    28 күн бұрын

    Jintappan nammude muth❤️❤️

  • @muhammedpk1730
    @muhammedpk173027 күн бұрын

    നോറയുടെ ബാപ്പ ❤️❤️❤️❤️❤️

  • @ShaaMonn
    @ShaaMonn28 күн бұрын

    ബിഗ്ഗ് ബോസ്സ് ൽ വന്നത് കൊണ്ട് നോറക്ക് കുടുംബം തിരിച്ചു പിടിക്കാൻ പറ്റി

  • @binis1833
    @binis183328 күн бұрын

    Super❤

  • @safeenamuhammed1164
    @safeenamuhammed116428 күн бұрын

    Appam istavulaannu inikkariya.😂😂 pinna ninne istamillathirikkuo ende molalle❤nora pappa Adipoli

  • @stranger_7733
    @stranger_773328 күн бұрын

    Sijo's family was superb

  • @rafseenarafsi1688
    @rafseenarafsi168828 күн бұрын

    നോറയുടെ ഉപ്പ ❤❤.... pappakk ishtavoola enn നിനക്കറിയാം.... but ninje ishtavathirikuo nee ente മോളല്ലേ...... Athan parents makkal enth thett cheythalum poruth tharan avarke patooo....

Келесі