#BBMS6

Ойын-сауық

#BBMS6 "അവളെ IAS ന് പഠിപ്പിക്കാനായിരുന്നു ആഗ്രഹം." യാഥാർഥ്യങ്ങൾ പറഞ്ഞ നോറയുടെ മാതാപിതാക്കൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 296

  • @user-zr8rc3en6f
    @user-zr8rc3en6fАй бұрын

    ഉപ്പ നല്ലൊരു അച്ഛനാണ്. ഒരുപാട് respect തോന്നുന്ന വ്യക്തിത്വം.

  • @PianoPiano-pw4oz

    @PianoPiano-pw4oz

    Ай бұрын

    Oh.... Vannu...... വർഗീയവാദി

  • @qudsiatahir8634

    @qudsiatahir8634

    Ай бұрын

    No one s perfect uppa nde smoking Karanam avalde sis suffer cheyunnu

  • @unnimayathilakan5860

    @unnimayathilakan5860

    Ай бұрын

    ശെരിയാ ❤️

  • @msdvideos4447

    @msdvideos4447

    Ай бұрын

    ​@Uuuy38അയാള് sudaapi ആണ് എന്ന്നതിൻ്റെ തെളിവ് നാട്ടിൽ സുടാപി മെമ്പർഷിപ്പ് ഉണ്ടോ അലെങ്കിൽ താൻ ഉദ്ദേശിക്കുന്ന sudaapi എന്താണ്

  • @msdvideos4447

    @msdvideos4447

    Ай бұрын

    ​@Uuuy38അയാള് sudaapi ആണ് എന്ന്നതിൻ്റെ തെളിവ് നാട്ടിൽ സുടാപി മെമ്പർഷിപ്പ് ഉണ്ടോ അലെങ്കിൽ താൻ ഉദ്ദേശിക്കുന്ന sudaapi എന്താണ്

  • @ummerk4549
    @ummerk4549Ай бұрын

    ഉപ്പാ നിങ്ങൾ നല്ല ഒരു പിതാവ് ആണു നിങ്ങൾക്ക് എന്റെ ഒരു ബിഗ് സെല്യൂട് നിങ്ങളെ എനിക്കു ഇഷ്‌ടപെട്ടു

  • @nazeemasalim4099

    @nazeemasalim4099

    Ай бұрын

    Ninte appanum karadiyanoda naye

  • @msdvideos4447

    @msdvideos4447

    Ай бұрын

    പക്ഷേ പുതപ്പിൽ തുടച്ചു കളഞ്ഞു ഇരുന്നു എങ്കിൽ ഇത് പോലത്തെ സാധനം ഉണ്ടാവില്ല ആയിരുന്നു

  • @msdvideos4447

    @msdvideos4447

    Ай бұрын

    ​@Uuuy38കുണ്ടൻ സംഘി താൻ ഇത് ഒന്ന് തൻ്റെ ഒറിജിനൽ ഐഡിയിൽ പറയുമോ ബാക്കി കാണിച്ചു തരാം

  • @fidha3150

    @fidha3150

    24 күн бұрын

    ​@Uuuy38do ninte channel check cheythappo മനസ്സിലായി.താണിടുന്ന comments oro videokkum. മോഹൻലാലിൻ്റെ videok thazheyumundallo നിൻ്റെ കമൻ്റ്

  • @_________KING_________________
    @_________KING_________________Ай бұрын

    (0:49...., 2:39...., 3:01 ) നോറയുടെ വാപ്പ......❤️❤️❤️ വളരെ പോസിറ്റീവ് ആയിട്ടുള്ള സംസാരം...... മകൾക്ക് വേണ്ടി തനിക്ക് പറയാൻ ഉള്ളത് തുറന്നു സംസാരിക്കുന്ന പ്രകൃതം ആണ് നോറയുടെ വാപ്പയുടെ.... ❤️❤️❤️❤️

  • @kalamiya6666

    @kalamiya6666

    29 күн бұрын

    അയാൾ പറയുന്നത് കേൾക്കുന്ന മകളാകണ്ടെ

  • @LiyaShijuGeorge-er9un
    @LiyaShijuGeorge-er9unАй бұрын

    നല്ല ഉപ്പാടേം ഉമ്മടേം മകൾ ❣️ എനിക്ക് ഈ ഉപ്പാനെ ഒരുപാട് ഇഷ്ടമായി ❣️

  • @jubimathew3169

    @jubimathew3169

    Ай бұрын

    So they knew each other for long

  • @kalamiya6666

    @kalamiya6666

    29 күн бұрын

    ഈ ബാപ്പാടെ മോളാണ് എന്ന് ---

  • @shahananavas1211
    @shahananavas1211Ай бұрын

    അൻസിബ ചോദ്യം ചോദിക്കാൻ സൂപ്പർ ആണ് എല്ലാവരുടെ കുടുംബം വരുപ്പോൾ അൻസിബ യുടെ ചിരി സൂപ്പർ

  • @muhammadashik8888

    @muhammadashik8888

    Ай бұрын

    Aaa chodyam noraykk ishtapettilla....

  • @ummerk4549
    @ummerk4549Ай бұрын

    എത്ര നല്ല വാപ്പ ആ മനുഷ്യൻന്റെ ഒരു കാഭാഗം ഈ കുട്ടിക്ക് കിട്ടിയിരുന്നുങ്ങിൽ

  • @Neelumma

    @Neelumma

    Ай бұрын

    ​@Uuuy38നീ എല്ലായിടത്തും ഉണ്ടല്ലോ കൊള്ളാം ഒന്ന് poda.......... Mone

  • @murshidamunavvir9074

    @murshidamunavvir9074

    Ай бұрын

    @Uuuy38iyaaalkk idhanne pani

  • @gamingwithkgf6542

    @gamingwithkgf6542

    Ай бұрын

    ​@Uuuy38 thanik vere paniyile

  • @dhanyabiju1319

    @dhanyabiju1319

    Ай бұрын

    നോറ super ആണ് ❤❤❤❤

  • @user-lu6hd7wr7s

    @user-lu6hd7wr7s

    Ай бұрын

    ​@Uuuy38 നിനക്ക് എവിടേലും പോയി ചികിത്സ തേടി കൂടെ. വിഷം തുപ്പി നടക്കുന്നു.

  • @Trendng.no1
    @Trendng.no1Ай бұрын

    ഇത്രേം നല്ല ഉപേം ഉമ്മയും ആയത് കൊണ്ടാണ് ഇവളെ അംഗീകരിക്കാൻ പറ്റാത്തത്....

  • @shabishabu9039
    @shabishabu9039Ай бұрын

    നോറാന്റെ ഉപ്പാനെ ഭയങ്കര ഇഷ്ട്ടായി ❤️

  • @user-tz2po3iv5l
    @user-tz2po3iv5lАй бұрын

    നെറയുടെ വാപ്പ എന്തു നല്ല മനുഷ്യൻ ആണ് ❤

  • @Rashid-tt2du

    @Rashid-tt2du

    Ай бұрын

    Yes.❤

  • @shabu324

    @shabu324

    Ай бұрын

    Umma athra pore?😂

  • @Neelumma

    @Neelumma

    Ай бұрын

    ​@Uuuy38നിന്റെ തന്ത കരടി poda മരപ്പട്ടി

  • @kingoftriples

    @kingoftriples

    Ай бұрын

    C​@Uuuy38nee mayakku marunne upayogikkunnudo. BodMilla

  • @user-uo8vr5jh2r

    @user-uo8vr5jh2r

    Ай бұрын

    അതാണ് അയാളുടെ മിടുക്ക്. എല്ലാരേം വിശ്വസിപ്പിച്ചു. മകളുടെ ആഗ്രഹം എന്താണെന്ന് മനസിലാക്കാതെ 19 വയസ്സിൽ കെട്ടിച്ചയച്ചിട്ട് ഇവിടന്ന് ന്യായം പറയുന്നു. ഇപ്പോഴും കല്യാണം കഴിപ്പിക്കാം എന്ന് പറഞ്ഞില്ല അതിലും ഒരു കണ്ടിഷൻ വെച്ച്. ഉമ്മ ആണ് ആ ഫാമിലിയിലെ ആകെ ഉള്ള ഒരു നല്ല വ്യക്തി.

  • @_________KING_________________
    @_________KING_________________Ай бұрын

    നോറയുടെ ഫാമിലി അവളുടെ മുന്നോട്ട് ഉള്ള ലൈഫിനും മനസ്സിലെ സ്വപ്നങ്ങൾക്കും വേണ്ടതെല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.... ❤️❤️എടുത്തുപറയേണ്ടത് നോറയുടെ വാപ്പ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്...!!പറയുന്നതിനെ പോസിറ്റീവ് ആയിട്ട് മനസ്സിൽ മനസ്സിലാക്കി ലൈഫിൽ കൊണ്ടുപോകാൻ നോക്കേണ്ടത് നോറയാണ്..❤️💯

  • @kunjambujoppu1785
    @kunjambujoppu1785Ай бұрын

    എന്ത് നല്ല വാപ്പ 🥰🥰🥰

  • @Nivedhya93938
    @Nivedhya93938Ай бұрын

    Actually palarkkum norayumayitt relate cheyyan pattumayirikm.. Familyde expectations nighalkku but vere dream. Randum othupokunnilla. I'm glad she was able to talk her side to her parents

  • @Learnandart
    @LearnandartАй бұрын

    Norayude father e generation important kodukkunnu he is trying to give his daughter education ❤he trying keep her educated ❤

  • @veenasworld4976
    @veenasworld4976Ай бұрын

    Noras father is fantastic 👏👏👏

  • @nabeesakunnath1886
    @nabeesakunnath188629 күн бұрын

    നുറ നെ ഇപോൾ കണ്ടപ്പോൾ എന്തൊരു അച്ചടക്കം

  • @Noname.6584_7
    @Noname.6584_7Ай бұрын

    Norah ❤ Aval eni nannayi kalikkum She is strong player 💪 Umma uppa polii❤

  • @vajidazman9766
    @vajidazman9766Ай бұрын

    Noora paranjadh sradhicho jasinum noorayum tammilulla preshnam etra varshamaayi ariyaamenn 🤔🤔

  • @jijipraj2618
    @jijipraj2618Ай бұрын

    അപ്പോൾ ജാസ്മിനും നോറയും തമ്മിൽ വർഷങ്ങളായിട്ട് വീട്ടുകാർക്ക് പോലും അറിയാവുന്ന തരത്തിൽ ഉള്ള പ്രശ്നങ്ങൾ ആണല്ലേ?ഞാൻ വിചാരിച്ചു കുറച്ച് നാളായിട്ടേയുള്ളു എന്ന്.

  • @Soulstudio_
    @Soulstudio_Ай бұрын

    Nora: ayin shesham naan karanjilla ummaaaa Le umma: neee yeppum karachilanne noraaaaa😂😂😂😂

  • @blueman3128
    @blueman3128Ай бұрын

    സിജോ എന്ന gamer ...... വന്ന ആദ്യാ ആഴ്ച്ച തന്നെ.... hero എന്ന അവാർഡ് ലഭിച്ചു... രണ്ട് ആഴ്ച്ച യ്ക്ക് ഉള്ളിൽ രണ്ട് തവണ ക്യാപ്റ്റൻ ടാസ്കിൽ വന്നു... ഒരു തവണ വിജയിച്ചു. പിന്നിട് ഉണ്ടായ അനിഷ്ഠ സംഭവത്തിൽ .... വിലപ്പെട്ട മൂന്ന് ആഴ്ച്ച നഷ്ട്ടമായി അതിൽ രണ്ട് ആഴ്ച്ച കിട്ടിയായഭക്ഷണം പോലും ഉപേക്ഷികേണ്ടി വന്നു. തൻ്റെ വിലപ്പെട്ട സമയം നഷ്ട്ടം ... ഉണ്ടായ മാനഹാനി അസഹിനീയമായ വേദന ആരോഗ്യപ്രശ്നങ്ങൾ ..... എല്ലാം തരണം ചെയ്ത് തിരിച്ച് മാസ് ആയി വന്ന... സിജോ ആദ്യം ഒന്ന് പതുങ്ങി.... പക്ഷേ... ഈ കഴിഞ്ഞാ രണ്ട് ആഴ്ച്ച ആയി ഗംഭീരമായ തിരിച്ച് വരവ് നടത്തി.... എല്ലാ ടാസ്ക് കളിലും ഗംഭീര പ്രകടനം നടത്തി .... മുന്നേറുന്നു ശരിയാ.... പ്രതിസന്ധിയിൽ നിന്നും ഉയർന്ന് വരാൻ ഉള്ള ആ മനസ്സ് ..... സലൂട്ട് bro.... ഇനിയുള്ള ആഴ്ച്ചകൾ നിങ്ങടെ ആക്കട്ടെ.... നിങ്ങൾ ഒരു മാതൃക തന്നെ മറ്റ് ള്ളവരോട് പെരുമാറുന്ന രീതി.... game Spirit എല്ലാം ... Love you sijo bro....

  • @A2ACREATIONS
    @A2ACREATIONSАй бұрын

    പപ്പയുടെ ആഗ്രഹം ആയിരിക്കും പക്ഷേ മക്കൾക്ക് ഉണ്ടാകും ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിനെ സപ്പോർട്ട് ചെയ്യുക അല്ലേ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അവസാനം ഒന്നുമില്ലാതെ പോകും എന്നെ പോലെ 🚶🙂

  • @masas916

    @masas916

    Ай бұрын

    ആദ്യം മാതാപിതാക്കളെ മനസ്സിലാക്കുക. അവര് നമ്മൾ മോശമാവണം എന്ന് ചിന്തിക്കില്ല. അവരുടെ അനുഭവങ്ങളിലൂടെയായിരിക്കും പലപ്പോഴും നമ്മുടെ ഇഷ്ടങ്ങൾക്ക് എതിര് നില്കുന്നത് (എല്ലാ കാര്യങ്ങളിലും അല്ല. അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക ). 😊

  • @A2ACREATIONS

    @A2ACREATIONS

    Ай бұрын

    ​@@masas916 അനുഭവങ്ങൾ പ്രായം കൊണ്ട് അളക്കാൻ കഴിയില്ല എത്ര പറഞ്ഞാലും ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്ന് പറയുന്നവരോട് പറഞ്ഞ് മനസിലാക്കാൻ പാടാണ് ഉദാഹരണം: 6 വർഷമായി ഞാൻ ഞാൻ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ് പിന്നെ അവർ പറയുന്നത് എല്ലാ നമ്മുടെ നന്മയ്ക്ക് വേണ്ടി ആണോ അങ്ങനെ ആണെങ്കിൽ വീട്ടുകാരുടെ ഇഷ്ടം അനുസരിച്ച് വിവാഹം ചെയ്ത് പോയവർക്ക് ഗാർഹിക പീഢനവും ആത്മഹത്യയും സംഭവിക്കില്ലായിരുന്നു

  • @sunshine-ds7xd

    @sunshine-ds7xd

    Ай бұрын

    ​@@A2ACREATIONSവീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ പോയവരും ആത്മഹത്യയും മരണവും ഓക്കേ നടന്നിട്ടുണ്ട്

  • @anshadibnumuhammedali

    @anshadibnumuhammedali

    Ай бұрын

    നീ മണ്ണിൽ ജനിച്ച് വീണപ്പോ നിന്നോട് ഒരുപാട് കരുണയും സ്നേഹവും കാണിച്ചവരാണ് അവര് അത് തിരിച്ച് കൊടുക്കണം അല്ലാത്ത പക്ഷം അതിന് അർത്ഥമില്ല..!! നിന്നെ വസ്ത്രവും ഭക്ഷണവുമെല്ലാം അവര് തന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അന്ന് അവരുടെ ആഗ്രഹം പലതും അവര് ഒഴിവാക്കിയത് നിനക്ക് വേണ്ടി അതിൽ നന്മയല്ലാതെ തിന്മ ഉദ്ദേശിച്ചിട്ടില്ല..!! മോളുടെ ആഗ്രഹം മാറ്റി വെക്കേണ്ടതും അവർക്ക് വേണ്ടിയാവണം..!! അവളുടെ ബാപ്പ പറഞ്ഞത് പഠിച്ച് IAS ആവാനാ അല്ലാതെ മറ്റൊന്നുമല്ല..!! അതിൽ ഒരു തിന്മ ഉണ്ടെന്ന് തോന്നിയെങ്കിൽ ഒന്നും പറയാനില്ല..!!

  • @A2ACREATIONS

    @A2ACREATIONS

    Ай бұрын

    @@anshadibnumuhammedali ഈ പറഞ്ഞത് ഒക്കെ ഒരു മാതാപിതാക്കളുടെ കടമയും ഉത്തരവാദിത്വം ആണ് അതിന് മറുപടിയായി മക്കൾ അനുസരിക്കണം എന്ന് പറയുന്നത് ശരിയാണോ? ഇത് എന്താണ് ബാർട്ടർ സമ്പ്രദായം ആണോ നാളെ എൻ്റെ മക്കളോടും ഞാൻ ഇങ്ങനെ പറയൂ 😌🙌 അവരുടെ ഇഷ്ടം ആണ് നമ്മുടെ ഇഷ്ടം അവർക്ക് ഹാനികരം അല്ലാതെ ഒന്നും നമ്മുക്ക് പ്രശ്നമല്ല

  • @nammuandme
    @nammuandmeАй бұрын

    നല്ലൊരു ഉപ്പ.മോളെ ഇത് പോലെ ഉള്ള ഒരു ഉപ്പനെ കിട്ടിയ മോൾ ഉപ്പയെ മനസ്സിലാക്കാൻ കുറച്ച് കുറവ് വരുത്തിയിട്ടുണ്ട്.....അവർക്ക് സന്തോഷം കൊടുക്കാൻ ഉള്ള അവസരം കൊടുക്കണം.സന്തോഷം ഉള്ള ജീവിതം കിട്ടട്ടെ 😊....

  • @kollamkarii1573
    @kollamkarii1573Ай бұрын

    Ummayum vappayum vannapo thalayil thattam oke ettaloo😊

  • @favaspp5051
    @favaspp5051Ай бұрын

    നൂറ സിവിൽ സർവീസ് എഴുതി ഒരു കലക്ടർ ആയാൽ ആ ഒരു ജില്ലയുടെ അവസ്ഥയാണ് ഞാനിപ്പോൾ ആലോചിക്കുന്നത് താഴ്ന്ന ജില്ലയായി അത് മാറും

  • @misriyamichu8740

    @misriyamichu8740

    Ай бұрын

    athil u allla nora

  • @kadeejanaseer

    @kadeejanaseer

    Ай бұрын

    🤣🤣🤣😂😂😂😂

  • @AnandakrishnanHari

    @AnandakrishnanHari

    Ай бұрын

    Orikkalum illa norahkk thettayi thonnuna endu karyavum Norah oru pediyum illa the chuddikkanikku

  • @sreekuttan9841

    @sreekuttan9841

    Ай бұрын

    😂😁

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    Thazhnna tharam chindha gathi thanikk ullathu kondanu ingine paranjath . First muthal Norahyude swabavavum ottaykk ninn kalikkanulla dhayryavum thett kandal parayanulla dhayryavum avalkk und . ❤❤❤Pinne IAS ezhuthi edukkan pattumenkil athil irikkanulla powerum undavum nallapole nadathi kondupovukayum cheyyum .

  • @adamshaa6103
    @adamshaa6103Ай бұрын

    നുറ തലയിൽ നിന്ന് തട്ടം മറ്റുന്നില്ല 😂😂😂😂ദീനി ഇപ്പോ ആണ് ബോധം banne

  • @user-ml1qm5eo3f

    @user-ml1qm5eo3f

    Ай бұрын

    Uppayym ummayum vannathkond thalayil thattam ittunora

  • @madhava.44

    @madhava.44

    Ай бұрын

    അനക്ക് തട്ടം വന്ന ചരിത്രം അറിയുമോ..കൂടുതൽ പറയിപ്പിക്കരുത്....

  • @Its.me.Rahaaz.

    @Its.me.Rahaaz.

    Ай бұрын

    Parantsinid ഉള്ള റെസ്‌പെക്ടും കൂടി ആണ് അത്.

  • @Rufsu370

    @Rufsu370

    Ай бұрын

    @@Its.me.Rahaaz.pinne ithrayum kaalam naatukar muzhuvan kandit

  • @Bro-td6yt

    @Bro-td6yt

    Ай бұрын

    എന്ത് കാര്യം? നോമ്പും ഇല്ല നിസ്കാരവും ഇല്ല

  • @ismailcheriyaparambath7740
    @ismailcheriyaparambath7740Ай бұрын

    Noorinta vappa anu shari ❤

  • @shijuk5204
    @shijuk5204Ай бұрын

    Respect thonnunna oru father aanu norante vaappa❤

  • @Shanzubaby_1
    @Shanzubaby_1Ай бұрын

    Nurah de uppane orupad ishtapettu🔥🔥🔥

  • @josephdevassy5306
    @josephdevassy5306Ай бұрын

    മേയർ ആര്യ രാജേന്ദ്രനെപ്പോലെ ഇത് കഴിഞ്ഞു IAS എടുക്കണം 😂

  • @gminie5485

    @gminie5485

    Ай бұрын

    🤣🤣🤣🤣

  • @user-bd2gx9pj5z
    @user-bd2gx9pj5zАй бұрын

    നോറ ഉപ്പ ഉമ്മ ❤️

  • @lyyyyyyy365
    @lyyyyyyy365Ай бұрын

    Nalla oru father aanu adheham.

  • @A2ACREATIONS
    @A2ACREATIONSАй бұрын

    ഇതിനെയാണ് Norah ex husband, Norah haters പറഞ്ഞത് നോറയുടെ അച്ചൻ വീട്ടിൽ കയറാത്തത് അവൾക്ക് illegal stream, Illegal business ഉണ്ട് അതുകൊണ്ടാണ് എന്ന് ഇപ്പം എങ്ങനെ ഇരിക്കണ് 🚶🙂

  • @ccccyyyghdlo3375

    @ccccyyyghdlo3375

    Ай бұрын

    Illegal stream എന്നുവച്ചാൽ?

  • @Raazzi121

    @Raazzi121

    Ай бұрын

    ​@@ccccyyyghdlo3375പൈസ വാങ്ങി ലൈവ് വീഡിയോ കാൾ ആപ്സ് ഇല്ലേ.. (Adults)

  • @gayathris1565

    @gayathris1565

    Ай бұрын

    ഇപ്പൊ തോന്നുന്നു അത് കള്ളമാരിക്കാം എക്സ് ഹസ്ബൻഡ് പറഞ്ഞത്

  • @Nafiyamajeed-zq6ln

    @Nafiyamajeed-zq6ln

    Ай бұрын

    ​​@@gayathris1565നോറയുടെ ഉമ്മയും പറഞ്ഞിരുന്നു വാപ്പ നോറയോട് സംസാരിക്കാറില്ല.. നോറയുടെ വീട്ടിലേക്ക് കയറീട്ടില്ല എന്നും...അത് യൂട്യൂബിൽ കിടപ്പുണ്ട്...ഇന്ന് വാപ്പ വരുമെന്ന് നോറ പ്രതീക്ഷിച്ചില്ല എന്നും വാപ്പാക്ക് ഇഷ്ടമല്ലല്ലോ ഇതൊന്നും എന്ന് പറയുന്നുണ്ട്...

  • @A2ACREATIONS

    @A2ACREATIONS

    Ай бұрын

    ​@@Nafiyamajeed-zq6ln അതൊക്കെ ശരിയാണ് പക്ഷേ Ex husband എന്തിനാണ് ഇങ്ങനെ കള്ളങ്ങൾ പറഞ്ഞത്

  • @Yeoboseyo_671
    @Yeoboseyo_671Ай бұрын

    Black male enna vakk maari poyath aan aa vappa idak paranu pappa varandarnu alle enn 🥺😭 he is so genuine and innocent person manasil muzhuvan sneham aan ❤❤

  • @mujeebkarimbi1962
    @mujeebkarimbi1962Ай бұрын

    Nora❤

  • @user-Ravi1985
    @user-Ravi1985Ай бұрын

    Adipoli abinayayam adipoli

  • @KadeejaLatheef-bu3xd
    @KadeejaLatheef-bu3xdАй бұрын

    Good father

  • @vampireforever6937
    @vampireforever6937Ай бұрын

    Nora- civil service ... entammooo😅... joke of the century ... 😂😂😂😂

  • @KhalidKhalid-gh8yc
    @KhalidKhalid-gh8ycАй бұрын

    Uppane kandpol shall idan thudangi 😂😂😂

  • @user-zi9uq2rm3t
    @user-zi9uq2rm3tАй бұрын

    IAS ആവേണ്ട ഒര് മൊതല് എനിക്കു വയ്യാ 🤣🤣

  • @ManjuManju-ww4hz
    @ManjuManju-ww4hzАй бұрын

    Rishi one of the best player❤❤

  • @infinitycraftivity5964
    @infinitycraftivity5964Ай бұрын

    Ansiba❤

  • @haneefamp7058
    @haneefamp7058Ай бұрын

    Nora umma uppa idhan satharana family 🤍😊

  • @glaxypj8054
    @glaxypj8054Ай бұрын

    Nalloru uppayaanu edheham enthokke ayaalum ni enikku ente makalalle ennu paranjappo uppayodu orupadu respect thonniii

  • @ShanuShanu-cz6un
    @ShanuShanu-cz6unАй бұрын

    Rishi most relevant player ❤

  • @rezusdairy9456
    @rezusdairy9456Ай бұрын

    Yenikk orupadishtayi ee uppaye❤

  • @deepthyad5722
    @deepthyad5722Ай бұрын

    Nora de uppayum ummayum nalla nature Nora pakshe aa oru quality illa

  • @kammukammupandikasala2419
    @kammukammupandikasala2419Ай бұрын

    ഉപ്പ പൊളിയാണ് 👍🏻👍🏻👍🏻👍🏻💯💯

  • @zierh
    @zierhАй бұрын

    ⭕️⭕️⭕️⭕️⭕️ പുറത്ത് ഉള്ള കാര്യങ്ങൾ wildcards വന്നപ്പോ നോറയോട് പറഞ്ഞു കൊടുത്തിട് ഉണ്ട്. പക്ഷെ ബിഗ്‌ബോസ് ജാസ്മിനു wildcards വന്നു പറയുന്നത് മാത്രം ലൈവിൽ/എപ്പിസോഡ് കാണിച്ചു ജാസ്മിനെ മാത്രം നെഗറ്റീവ് ആക്കി.പുറത്ത് ഉള്ള കാര്യങ്ങൾ പറഞ്ഞെന്ന് പറഞ്ഞു sai ക്കു മാത്രം വാണിംഗ് ഉം കൊടുത്തു.

  • @shafnatk5694

    @shafnatk5694

    Ай бұрын

    Purathe karyangal paranj koduthu ennalla makale aval parayunnadh.sherikum kelkuuu

  • @zierh

    @zierh

    Ай бұрын

    @@shafnatk5694 thaangalk manassilaayillengil thaangal poi veendum kettolu.enik manasilaavan ullathe athil ullu.pinne chevik oru kuzhapavum illa veendum veendum kelkkan.

  • @kirankevin3657
    @kirankevin3657Ай бұрын

    ക്രീയേറ്റീവ് director influence.. 👍

  • @user-yk1rx3cp9z
    @user-yk1rx3cp9zАй бұрын

    Norayude അച്ഛനും അമ്മയും നല്ല രീതിയിൽ ആണ് നൂറയെ നല്ല രീതിയിൽ ആണ് വളർത്തിയെക്കുന്നത്

  • @user-yk1rx3cp9z

    @user-yk1rx3cp9z

    Ай бұрын

    ​@RJ-kx8pz,.social media alle? Social media account തുടങ്ങിയത് എങ്ങനെ വഴി തെറ്റൽ ആവും? എനിക്ക് കൂടുതൽ അറിയില്ല , അങ്ങനെ എന്തോ ആണ് നൂറയുടെ അമ്മ പറയുന്നത് കേട്ടത് , അതൊക്കെ വലിയ പ്രശ്നം ആണോ എന്ന് ഞാൻ ഓർത്തു.

  • @ShabeerMuthanil
    @ShabeerMuthanilАй бұрын

    Uppa❤😮

  • @SayedMmrn
    @SayedMmrnАй бұрын

    0:55 varashngal!!!???

  • @teameverglades2193
    @teameverglades2193Ай бұрын

    The great father norah father

  • @HarithaHari-fi1op
    @HarithaHari-fi1opАй бұрын

    Rishiiii🫂❤️‍🔥

  • @afnanafnu5835
    @afnanafnu5835Ай бұрын

    Bappa vannappozhenkilum Ival thattam ittitt kandallo. Alhamdhulillahh

  • @jasnajasu1666
    @jasnajasu1666Ай бұрын

    Vappa umma vnnppm shall thalel veenallo 😂

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    🤣dheeni aane

  • @AmidhaKuniyil

    @AmidhaKuniyil

    Ай бұрын

    Correct

  • @AxmiAami

    @AxmiAami

    Ай бұрын

    Respct

  • @ziyanzinu1234

    @ziyanzinu1234

    Ай бұрын

    Correct

  • @user-gs5je4fo7w

    @user-gs5je4fo7w

    Ай бұрын

    Alelum noura kore oke thattam idl nd elthnum ngtve kandthnnaa chelar👍🏻

  • @Sojarajakumari1423
    @Sojarajakumari1423Ай бұрын

    വർഷങ്ങൾ കൊണ്ടുള്ള പരിചയമാണല്ലോ ജാസ്മിനും നോറയും തമ്മിൽ 😂😂

  • @deepthyad5722

    @deepthyad5722

    Ай бұрын

    Njanum athu note cheythu

  • @udias007

    @udias007

    Ай бұрын

    അയിന്. Purath വർഷങ്ങൾ അറിയുന്നവർ bb വരാറില്ലേ.. Janmony ആരെയൊക്കെ അറിയാം വർഷങ്ങൾ ആയി

  • @abdulla7145

    @abdulla7145

    Ай бұрын

    അത് അവർ മുൻപ് പറഞ്ഞിടുണ്ട് അതിന് ന്താ problm

  • @LiyaliiLinnaa
    @LiyaliiLinnaaАй бұрын

    Rishi most genuine contestant❤️

  • @Risfood89

    @Risfood89

    Ай бұрын

    എല്ലായിടത്തും ഉണ്ടല്ലോ... Pr ആണല്ലേ.. 😄😄😄ഋഷിയെ കാണിക്കാത്ത വീഡിയോയിൽ പോലും pr കമെന്റ് 😝😝😝

  • @vismayavilson7935

    @vismayavilson7935

    Ай бұрын

    ⁠bro he’s been in a show wit millllions of views uppam mulakum also I KNOW MANY PEOPLE WHO VIT EHIM AN DODNT WACH

  • @user-bi5ld9qv6n
    @user-bi5ld9qv6nАй бұрын

    ഉപ്പാ ❤❤❤❤

  • @Riaah_
    @Riaah_Ай бұрын

    0:56 adhendha anghne ivark munbe ariyaamaayirunnoo?? Varshanghalkk munb😮

  • @Saleekathrazana
    @SaleekathrazanaАй бұрын

    Ee vaappayudem ummayudem mol aanenn parayatheee illaa

  • @nunussmile8560
    @nunussmile8560Ай бұрын

    Respect nourah father

  • @Revu111
    @Revu111Ай бұрын

    ഋഷി ❤

  • @muhsinarazeen4840
    @muhsinarazeen4840Ай бұрын

    പുറം ലോകം ആയി ഒരു ബദ്ധവും എല്ലാം പറയും ച്വയ്യും എന്നിട്ട് എല്ലാം അറിയും ചെയ്യാ.. എന്ത് bigboss

  • @malu7531
    @malu753120 күн бұрын

    ആഹാ തട്ടമിട്ട സുന്ദരി തട്ടത്തിൻ മറയത്ത് സുന്ദരി തട്ടമിട്ട് കാണുക അത്ഭുതം ഉപ്പയും ഉമ്മയും വന്നത് കാരണം അവരുടെ മുമ്പിൽ എന്തൊരു അച്ചടക്കമുള്ള കുട്ടി തട്ടം വീഴുന്നതിനനുസരിച്ച് എടുത്തു തലയിൽ ഇടുന്നു ഉപ്പയും ഉമ്മയും പോയാൽ ആ തട്ടമിടത്ത് വേസ്റ്റ് കൊട്ടയിൽ ഇടും തട്ടമിടാതെ നടക്കുന്നതു ലോകമെമ്പാടും കണ്ടാലും കുഴപ്പമില്ല ഉപ്പാന്റെയും ഉമ്മാന്റെയും മുമ്പിൽ തട്ടം ഇട്ടിരിക്കുകയുള്ളൂ

  • @bahithavm1826
    @bahithavm182629 күн бұрын

    Ias kadayil ninnum vangan kittumo.....

  • @keralablasters_36
    @keralablasters_3624 күн бұрын

    നോറനീ ഭാഗ്യവതിയാണ് നിൻ്റെ ഉപ്പ എത്ര നല്ല വ്യക്തിയാണ്.

  • @thasneemthameem2394
    @thasneemthameem2394Ай бұрын

    Aadyayitt noreye thalayil thattam ett kanunnath

  • @salihmhd_v
    @salihmhd_vАй бұрын

    Nilapad vappa❤

  • @momumonu7138
    @momumonu7138Ай бұрын

    ഉമ്മൻ്റെ സംസാരം❤😂

  • @kidsworlddancemalayalam8213
    @kidsworlddancemalayalam8213Ай бұрын

    നല്ല വാപ്പയാണ് 😘

  • @paappumolpaappu5
    @paappumolpaappu5Ай бұрын

    Norada appante varthanam ente appaney poleyy und

  • @raj4072
    @raj4072Ай бұрын

    Keralathinte map task koduthapol thottuthunnam Padia IPS candidate

  • @sreee176
    @sreee176Ай бұрын

    Iyal nthu manushyananu civil cervice ennad agene orale vaashikk kittilla.. Experience kond parayunnadanu aa kuttikk presr kodukkaruth

  • @sisha874
    @sisha874Ай бұрын

    സിവിൽ സർവിസ് എഴുതി എടുത്തു ആ ഒരു മേഖലയിൽ ഇരിക്കാൻ പറ്റിയ ഒരു ചളുക്ക്

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    Ezhuthi edukkan pattiyavar aa megalayil irikkuka thanne cheyyum .

  • @Mynassmile333

    @Mynassmile333

    Ай бұрын

    അത് അവരുടെ കഷ്ടപ്പാടിന്റെ ഫലം ആണ്.. അത് നേടിയാൽ അവൾ അത്തിനു അർഹത തന്നെ ആണ്.

  • @user-mb7lx9nj8k

    @user-mb7lx9nj8k

    Ай бұрын

    Asooya ottum illaaaale

  • @zidhansalah7054

    @zidhansalah7054

    Ай бұрын

    എന്താണ് ഇരുന്നാൽ പഠിച്ചു നേടിയാൽ ഇരിക്കും, അതിനുള്ള ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ, IAS പോയപാടെ എടുത്തു തരുന്ന ഒന്നല്ലല്ലോ, കഷ്ടപ്പെട്ട പഠിച്ചവർക് കിട്ടുന്നതാണ്

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    @@zidhansalah7054 👍🏻👍🏻

  • @user-Shamworld459
    @user-Shamworld459Ай бұрын

    uppa❤

  • @Wrongaccountin
    @WrongaccountinАй бұрын

    മാഷാ അള്ളാഹ പരിശുദ്ധമായ ബിഗ് ബോസ്സ് കർമത്തിന് ഇറങ്ങി തിരിച്ച നോറ മോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാവും😂😂😂

  • @Angel-oj8vv
    @Angel-oj8vvАй бұрын

    IAS ennu parayunnathu ippo kittumenna vijaram

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    Edo ath aval padich exhuthi eduthal kittille? Agrahich kashtappett padichal kittum

  • @deepthim5711
    @deepthim5711Ай бұрын

    Cheriya prayathil kalyanam kazhipich Mol oru divorcee ayapo..ipo parayunu..aval orale kandethiyal enik santhoshamn.adipoli

  • @abhi-ib3wz

    @abhi-ib3wz

    Ай бұрын

    അതിന് അവൾക് ഇഷ്ടം ഇല്ലാതെ ആണ് ആദ്യം കല്യാണം എന്ന് അവൾ പറഞ്ഞോ

  • @deepthim5711

    @deepthim5711

    Ай бұрын

    @@abhi-ib3wz paranjitundalo..ipo divorce ayalo..apo vegam arenkilum avalay kandpidikate enoke

  • @rayansha7005

    @rayansha7005

    Ай бұрын

    Avalude friendine aanu aval aadhyam kallyanam kazhichath.. avalkishtapetta aal thanne aayrunnu.. Pne endho preshnam aayitt divorce aayathanu

  • @deepthim5711

    @deepthim5711

    Ай бұрын

    @@abhi-ib3wz ah paranjitund..ipo mol divorcee ayapo ishtamula aale aval kandethyal santhosham enn

  • @ShaminMuhammed.t
    @ShaminMuhammed.t26 күн бұрын

    Norah parents adipoli ann

  • @ayshact6491
    @ayshact6491Ай бұрын

    Best ….ettavum kuuduthal karanjathu baappa poyathinu sheshamaanu😂

  • @FidhaFathima-mm2el
    @FidhaFathima-mm2elАй бұрын

    Nora nte unmane sound m80 moosale pathuna pole Inde

  • @PesDevil-gh4ol
    @PesDevil-gh4olАй бұрын

    Rishi ❤

  • @Muneefanasar
    @MuneefanasarАй бұрын

    നോറ മനസിലാക്കിയില്ല എങ്കിലും അവളുടെ ഉപ്പാനെ ജാസ്മിൻ മനസിലാക്കിയിട്ടുണ്ട് അവളത് റെസ്മിനോട് പറയുന്നത് കേട്ടാൽ മനസിലാകും

  • @ManjuManju-ww4hz
    @ManjuManju-ww4hzАй бұрын

    Rishi ❤❤

  • @sanhajabir8013
    @sanhajabir8013Ай бұрын

    Urappulla oru manassulla father

  • @HarithaHari-fi1op
    @HarithaHari-fi1opАй бұрын

    Rishi oru Strong player an❤️🫶🫶🫶🫶🫶🫶🫶🫶🫶

  • @user-ed2dm2tz9u
    @user-ed2dm2tz9uАй бұрын

    Parents vannapoo thalayil thattamundallo

  • @mumthazpottayil3163
    @mumthazpottayil3163Ай бұрын

    ഫാദർ ❤️

  • @sreejasuresh1893
    @sreejasuresh1893Ай бұрын

    മേയർ എന്നാൽ നാട്ടുകാരുടെ നെഞ്ചത്ത് കേറി മേയാം എന്നുള്ള ഒരു മേയരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്ന നാട്ടിൽ ഈ കളക്ടർ വേണ്ടായേ വേണ്ടാതോണ്ടാ..

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    Venda venda enn than paranjal vendathakumo?

  • @user-ep2ls4xz4b
    @user-ep2ls4xz4b29 күн бұрын

    Anseba adipoli

  • @AdamShuhaib
    @AdamShuhaibАй бұрын

    Baavakka 😍😍😍

  • @bro_bra
    @bro_braАй бұрын

    നോറ പക്കാ കോഴിക്കോട്ട്കാരി ആയി 😂😂

  • @Malmallu
    @Malmallu28 күн бұрын

    Ithil Ithrem per vannathil nalloru achane kandu.

  • @Rodrick7076
    @Rodrick7076Ай бұрын

    Ias nora oru district save aayi

  • @user-uo8vr5jh2r
    @user-uo8vr5jh2rАй бұрын

    രണ്ടു പേരും അത്ര നല്ലതൊന്നുമല്ല (nora and uppa). മകളുടെ ആഗ്രഹം എന്താണെന്ന് മനസിലാക്കാതെ ആണ് അദ്ദേഹം ഇതൊക്കെ ചെയ്തത്. പിന്നെ 19 വയസ്സിൽ കെട്ടിച്ചു. IAS പഠിപ്പിക്കാൻ ആണേൽ ഇങ്ങനെ ഒരിക്കലും ചെയ്യില്ല. ഉപ്പ എന്നിട്ടും അവരുടെ കല്യാണം നടത്തി കൊടുക്കും എന്ന് പറഞ്ഞില്ല എന്ന് ഓർക്കണം. അവിടേം ഒരു ചെറിയ കണ്ടിഷൻ വെച്ച്. നോറയുടെ കാര്യം ആണേൽ ഉപ്പാക്ക് സ്നേഹം ഉണ്ടെന്ന് തിരിച്ചു അറിയുന്നില്ല. ഉപ്പ ഇതൊക്ക ചെയുന്നത് അവളോട് ഉള്ള സ്നേഹം കൊണ്ടാണ് എന്ന് മനസിലാക്കുന്നില്ല. അത് തെറ്റ് ആണേലും ആ സ്നേഹം മനസിലാക്കാതെ aa ഉപ്പയെ നല്ലോണം വേദനിപ്പിക്കുന്നു. പക്കാ ഓർത്തഡോക്സ് മുസ്ലിം ഫാമിലി ആണ് അവരുടെ. അതുകൊണ്ട് ഉണ്ടായ ചെറിയ പ്രശ്നം. ഇവർ രണ്ടുപേരും തമ്മിൽ ഈഗോ ഉണ്ട്. അതിന്റെ ഇടയിൽ പാവം ഉമ്മ കഷ്ടപ്പെടുനന്ന്.

  • @Banu1294

    @Banu1294

    27 күн бұрын

    നോറ യുടെ ലൗവ് merriage ആയിരുന്നു തോന്നുന്നു. കാരണം അവർ ആ കല്യാണ സമയത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിയത് കണ്ടപ്പോൾ

  • @shebi_ad345
    @shebi_ad345Ай бұрын

    അവള് ഐഎഎസ് ആയാൽ ഉള്ള അവസ്ഥ 😂

  • @surajkumar-bx7ze

    @surajkumar-bx7ze

    Ай бұрын

    Ias angane elarkum kitoola😂😂

  • @fathimazehra6314

    @fathimazehra6314

    Ай бұрын

    Entha avastha ? IAS ezhuthi edukkula ennath eluppamalla . Ath Norah eduthal aval puliyanu 👍🏻👍🏻 suport ennum

  • @surajkumar-bx7ze

    @surajkumar-bx7ze

    Ай бұрын

    Ias exam mathram alla prelims and mains kazhinju personality test ennu paranja oru sadhanam indu athayathu interview.....ee show personality expose cheyunna oru show alle athu vechu judge cheythu aanu paranjayhu

  • @shakkirsss932
    @shakkirsss932Ай бұрын

    ഉപ്പയെ ബ്ലാക്ക്മെയിൽ ചെയ്തു തോന്നിവാസം കാട്ടി നടന്ന മകൾ

  • @shahimol2228

    @shahimol2228

    Ай бұрын

    Engne

  • @user-uo8vr5jh2r

    @user-uo8vr5jh2r

    Ай бұрын

    മകളുടെ ആഗ്രഹം എന്താണെന്ന് മനസിലാക്കതെ പക്ക്വത ഇല്ലാത്ത പ്രായത്തിൽ കെട്ടിച്ചു വിട്ട മൈരൻ അല്ലെ അയാൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയുന്നത് പോലും തടയുന്ന ഓർത്തഡോസ് മുസ്ലിം ഫാമിലി ആണ് അവരുടെ. ടാങ്കോ ലൈവ് ആണ് ഉദ്ദേശിച്ചത് എങ്കിൽ അതിൽ അശ്ലീലം ആയ ഒന്നം അല്ല അവൾ ചെയ്തത്. അത് മനസിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി പോലും നിനക്ക് ഇല്ലല്ലോ. ഇവരുടെ ഫാമിലിയുടെ വിചാരം സ്ത്രീകൾ ഇങ്ങനെ സോഷ്യൽ മീഡിയ ഒന്നം ചെയ്യാൻ പാടില്ല എന്നാണ്.

  • @ontimenews5697
    @ontimenews5697Ай бұрын

    Le vappa norayood:ival enne black mail cheyd pattich after few seconds nora karajtt and Njn epo blackmail cheyd parj adenum vappanet preshnam ballaatha jaaadhi😂ipo mansilaay ibale sobavam elloodthum orepolenne

  • @dlzclown3514
    @dlzclown3514Ай бұрын

    Sijo❤❤❤❤❤❤

Келесі