No video

ശരീരത്തിൽ കൂടിയ യൂറിക് ആസിഡ് മുഴുവൻ ഉരുകി പുറത്തുപോകും ഈ ഇല ഇങ്ങനെ കഴിച്ചാൽ / Uric Acid Malayalam

ശരീരത്തിൽ കൂടിയ യൂറിക് ആസിഡ് മുഴുവൻ ഉരുകി പുറത്തുപോകും ഈ ഇല രണ്ടെണ്ണം ഇങ്ങനെ കഴിച്ചാൽ/Prof Dr Shimji
Uric acid food malayalam
uric acid increasing food malayalam
uric acid decreasing food malayalam
uric acid kurayan kazhikkenda bhakshanangal
uric acid koottunna bhakshanangal
uric acid diet malayalam
uric acid malayalam treatment,
uric acid malayalam doctor,
uric acid malayalam food,
uric acid malayalam review,
uric acid malayalam translation,
uric acid malayalam word,
symptoms of uric acid malayalam,
എന്താണ് uric acid malayalam,
best food for uric acid malayalam,
how to prevent uric acid malayalam,
uric acid foods to avoid malayalam,
uric acid and creatinine high malayalam,
about uric acid in malayalam,
uric acid and kidney disease malayalam,
uric acid and whey protein malayalam,
arogyam malayalam uric acid,
uric acid and cholesterol diet plan malayalam,
why uric acid increase in body malayalam,
uric acid best food malayalam,
how to decrease uric acid in body malayalam,
how to remove uric acid from body naturally malayalam,
how to control uric acid malayalam
#uric_acid #baijusvlogs #lifestyle #uric_acid_diet_plan #best_food_for_uricacid
യൂറിക് ആസിഡ്,
uric acid foods to avoid,
uric acid,uric acid foods to avoid malayalam,
uric acid malayalam,uric acid symptoms,
uric acid treatment,food habits,
യൂറിക് ആസിഡ് ഒറ്റമൂലി,യൂറിക് ആസിഡ് കൂടിയാല്,
uric acid food,doctor talks,
malayalam health tips,
health tips malayalam,
health advide,
health talk,
uric acid levels chart malayalam,
health tips malayalam stories,
health tips malayalam new,
health tips malayalam body,
health tips malayalam kadha,
health tips malayalam meera,
health tips malayalam old,
health tips malayalam food,
health tips malayalam doctor,
health tips malayalam maya,
health tips malayalam chuma,
health tips malayalam reading,
health tips malayalam amma,
malayalam health tips latest,
malayalam health tips story,
health tips malayalam writing,
malayalam health tips old,
malayalam health tips for men and women,
malayalam health tips hot,
malayalam health tips new,
malayalam health tips teacher,
malayalam health tips meera,
malayalam health tips for son and mom,
malayalam health tips channel,
health talk on hypertension,
health talk format for nursing students,
health talk on anemia,
health talk by dr mike,
health talk on breastfeeding,
health talk on diabetes,
health talk on diarrhea,
health talk on diabetes mellitus,
health talk show,
health talk for oet,
doctor talks about gallifrey,
doctor talks about jesus crucifixion,
യൂറിക് ആസിഡ് ലക്ഷണങ്ങള്,
യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം,
യൂറിക് ആസിഡ് ഒഴിവാക്കേണ്ട ഭക്ഷണം,
യൂറിക് ആസിഡ് uric acid കാരണങ്ങളും ലക്ഷണങ്ങളും ഭക്ഷണരീതിയും,
യൂറിക് ആസിഡ് കുറഞ്ഞാല്,
യൂറിക് ആസിഡ് വേദന മാറാന്,
യൂറിക് ആസിഡ് അളവ് എത്ര,
യൂറിക് ആസിഡ് കുറയാന്,
യൂറിക് ആസിഡ് എന്താണ് എന്നും കാരണങ്ങളും പരിഹാരവും,
യൂറിക് ആസിഡ് കഴിക്കാന് പാടില്ലാത്തത്,
യൂറിക് ആസിഡ് കുറക്കാന്,
uric acid foods to avoid in hindi,uric acid foods to avoid in telugu,
uric acid foods to avoid vegetables,
uric acid foods to eat malayalam,
uric acid food recipes,
uric acid treatment malayalam,
uric acid medicine,
uric acid malayalam food,
uric acid malayalam review,
uric acid malayalam tips,
uric acid malayalam details,
papaya for uric acid malayalam,
how to check uric acid malayalam,
symptoms of uric acid malayalam,
high uric acid malayalam,
lemon uric acid malayalam,
uric acid treatment in tamil,
health tips for men,
health tips channel,
food habits for healthy hair and skin,
food habits for pregnant ladies,
food habits for 1 year old baby,
uric acid symptoms malayalam,
uric acid symptoms doc willie ong,
uric acid symptoms in hands

Пікірлер: 756

  • @BaijusVlogsOfficial
    @BaijusVlogsOfficial Жыл бұрын

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707

  • @varghesekp2348

    @varghesekp2348

    Жыл бұрын

    1

  • @ramanbalakrishnanthrippuna9079

    @ramanbalakrishnanthrippuna9079

    Жыл бұрын

    No symptoms, regularly excercise, Nil fat, under weight. But Muscles pain in sleeping.

  • @muhammedchoorikkad6093

    @muhammedchoorikkad6093

    Жыл бұрын

    വളരെ നന്ദി സാർ

  • @sureme9001

    @sureme9001

    Жыл бұрын

    ഉപ്പുറ്റി വേദനയും മരവിപ്പും യൂറിക്കാ സിഡിന്റെ ആധികടം മൂലമാണൊ?

  • @vasupk6391

    @vasupk6391

    Жыл бұрын

    ?ll

  • @user-cd4gn7fn5m
    @user-cd4gn7fn5m5 ай бұрын

    ഇതുവരെ കേട്ടതിൽ ഏറ്റവും ശരിയായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർ👍

  • @ashrafmavoorashrafmavoor9603
    @ashrafmavoorashrafmavoor9603 Жыл бұрын

    സാധാരണ ആളുകള്‍ ക് മനസ്സിലാകുന്ന ഭാഷ യില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച ഡോക്ടര്‍ ക് അഭിനന്ദന ങ്ങൾ... 👍👍👍👍👍👍👍

  • @kochuranips1498

    @kochuranips1498

    Жыл бұрын

    Apple vinegar nallathanu ariyam

  • @kochuranips1498

    @kochuranips1498

    Жыл бұрын

    Thank you doctor ithrayum nallathay paranju thannadinu

  • @rajuabraham9171

    @rajuabraham9171

    Жыл бұрын

    docters are different kinds of instructions which will be selected confused?

  • @sajanmk2091

    @sajanmk2091

    Жыл бұрын

    👍👍

  • @dinesanm8480
    @dinesanm8480 Жыл бұрын

    കാരണവും പരിഹാരവും പേടിപ്പിക്കാതെ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി....

  • @antonyk.r8867
    @antonyk.r8867 Жыл бұрын

    ഇത്രയും വ്യക്തമായി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഇന്നുവരെ ഒരു ഡോക്ടർ പോലും പറഞ്ഞു തന്നിട്ടില്ല.അതിൽ നിന്നും വളരെ വ്യത്യസ്തlമായി എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി....

  • @treesathomas1032

    @treesathomas1032

    Жыл бұрын

    thanks ,Doctor

  • @sasidharansasi7581
    @sasidharansasi7581 Жыл бұрын

    വർഷങ്ങളായി ഞാനൊരു യൂറി കാസി ഡി ന്റെ ശല്യം അനുഭവിക്കുന്നു. നിരവധി ഡോക്ടർമാരുടെ ഉപദേശങ്ങൾ കേട്ടു. പക്ഷെ ഈ ഡോക്ടർ പറഞ്ഞ കാര്യങ്ങളാണ്... കറക്ട്. നന്ദി .... സർ.

  • @jackfruit1657
    @jackfruit1657 Жыл бұрын

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു .നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

  • @Lekshmi-ep8tq
    @Lekshmi-ep8tq Жыл бұрын

    വളരെ നന്ദി ഡോക്ടർ. ഇത്രയും നല്ലരീതിയിൽ മനസിലാകതക്കവണ്ണം പറഞ്ഞു തന്നതിന്. 🙏❤️

  • @jamesk.j.4297
    @jamesk.j.4297 Жыл бұрын

    ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. Thank U doctor 🙏

  • @rejaniajith5975
    @rejaniajith5975 Жыл бұрын

    ഡോക്ടർ പറഞ്ഞത് സത്യം. പണ്ട് സമ്പന്നരിർ ഉണ്ടാകുന്ന രോഗം ആണെങ്കിൽ ഇന്ന് പാവപ്പെട്ടവരിൽ ആണ് കൂടുതലും ഈ അസുഖം കാണുന്നത്. ഏറ്റവും കൂടുതൽ മദ്യപാനം ഇപ്പം ഉള്ളത് പാവപ്പെട്ടവരിൽ ആണ്. മദ്യപാനത്തിലൂടെ യൂറിക് ആസിഡ് നല്ല രീതിയിൽ ശരീരത്തിൽ ഉണ്ടാകും

  • @chamma7668
    @chamma7668 Жыл бұрын

    ഇപ്പൊ കൂടുതൽ ചെറുപ്പക്കാരിലും ഇത് കാണുന്നുണ്ട് Sir, നല്ലൊരു അറിവ് പകർന്നു തന്ന Dr ക്ക്‌ 🙏🙏🙏🙏🙏🤩🤩

  • @muhammedanasanas4813

    @muhammedanasanas4813

    Жыл бұрын

    എനിക്ക് 27 വയസ്സ് ഇത് ഡെയിഞ്ചർ ആയ രൂപത്തിൽ ഉണ്ട് ചിക്കൻ ഒരു രാത്രി കഴിച്ചാൽ നേരം വെളുക്കുമ്പോഴേക്കും വേദന

  • @sree4607

    @sree4607

    Жыл бұрын

    ​@@muhammedanasanas4813പാലക് എന്ന ചീര കഴിക്കുവോ

  • @jayammapeter6961

    @jayammapeter6961

    Жыл бұрын

    Explain very clearly.tnk u Dr

  • @emil8239

    @emil8239

    6 ай бұрын

    @@muhammedanasanas4813 ethra und?enik 7.5 anu

  • @wolfgamingwg4788
    @wolfgamingwg4788 Жыл бұрын

    സാർ താങ്കളെ പോലെയുള്ളവരെ ആണ് അക്ഷരം തെറ്റാതെ ഡോക്ടർ എ ന്നു വിളിക്കാനാ വുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @ranimani3294

    @ranimani3294

    Жыл бұрын

    Thanks a lot Doctor. Very good information to all 👌👌🙏🙏

  • @musthafat4205

    @musthafat4205

    Жыл бұрын

    👍🏼👍🏻

  • @k.p.varkey4599
    @k.p.varkey4599 Жыл бұрын

    സാർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വളരെ ശരിയാണ് ഇങ്ങനെ വേണം പറഞ്ഞു തരാൻ വളരെ നന്ദി.

  • @jkdvlogjijesh1985
    @jkdvlogjijesh1985 Жыл бұрын

    നല്ല അവതരണം dr എല്ലാവർക്കും മനസ്സിൽ ആകുന്ന തരത്തിൽ അവതരിപ്പിച്ചു

  • @siddikhtm9542
    @siddikhtm9542 Жыл бұрын

    വളരെ നല്ല അറിവ് 👆🏻👌🏻👍 ഇന്നത്തെ ഭക്ഷണ ജീവിത രീതികൾ ആണ് മനുഷ്യരെ അസുഖ ബാധിതരക്കുന്നത്

  • @abrahamkm5834
    @abrahamkm5834 Жыл бұрын

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ പറഞ്ഞതിന് വളരെ നന്ദി അറിയിക്കുന്നു

  • @hyderalipullisseri4555
    @hyderalipullisseri4555 Жыл бұрын

    പല വിദഗ്ധരും പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാകാറില്ല. ഡോക്ടറുടെ വിവരണം വ്യക്തവും ല💐ളിതവുമാണ്.

  • @gafoorpp9888
    @gafoorpp9888 Жыл бұрын

    ഡോക്ടർ പറഞ്ഞത് എല്ലാം ശരിയാണ്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Жыл бұрын

    Excellent exposition and clear to understand even the common people. Thanks and all the blessings

  • @phalgunanmk9191
    @phalgunanmk919111 ай бұрын

    ❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു Dr സാർ വളരെ സിംപിൾ ടിപ്സ് താന്നൂല്ലാലോ 😊

  • @xaviervakayil9890
    @xaviervakayil9890 Жыл бұрын

    I take neither liquor or red meet but i have the symptoms of uric acid with effect of gout in the finger of right leg. The test result showing 6.9 and has little obesity 164 height but weight 68 kgs

  • @haridasv261
    @haridasv261 Жыл бұрын

    ഡോക്ടറുടെ പറച്ചിൽ കേട്ടാൽ, മനുഷ്യന് വായിക്ക് രുചിയുള്ളതൊന്നും കഴിക്കാൻ കഴിയില്ല. മരിക്കുന്നതിന് മുൻപ്, വായിക്ക് രുചിയുള്ളതൊക്കെ കഴിക്കുക. ചാകുന്നെങ്കിൽ അങ്ങോട്ട് ചാകട്ടെ. ഒരുമാതിരി ശരീരം അനങ്ങി ജോലിയെടുക്കുന്നവർക്ക്, എന്ത് തന്നെ കഴിച്ചാലും ഒരു കുഴപ്പവും ഇല്ല. ഒരുമാതിരി അസുഖങ്ങളും കുറവാണ്. അതാണ് സാധാരണ കണ്ട് വരുന്നത്.

  • @sherujose1846

    @sherujose1846

    Жыл бұрын

    Correct. Ante fatherinu 87 വയസ്സുണ്ട്. നല്ലവണ്ണം ജോലി ചെയ്യും. ഇന്നും കടയിൽ പോകും നടന്നു. അത്യാവശ്യം പണി ചെയ്യും. എല്ലാം കഴിക്കും പക്ഷെ മിനിമം food മാത്രമേ പണ്ട് മുതൽ കഴിക്കു. നന്നായി പണിയുക കഴിക്കുക വെള്ളം കുടിക്കുക rest എടുക്കുക

  • @azj7897

    @azj7897

    Жыл бұрын

    Haridas 👏👏👍👍

  • @BaijusVlogsOfficial

    @BaijusVlogsOfficial

    Жыл бұрын

    സഹോദര ഇതൊന്നും കഴിക്കാൻ പാടില്ല എന്ന് പറഞ്ഞത് എല്ലാവര്ക്കും വേണ്ടിയല്ല ഈ പ്രശ്നം ഉള്ളവർക്ക് വേണ്ടിയാണു .പിന്നെ ഈ പ്രശ്നം എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ ഇതിന്റെ വേദന എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടോ അറിഞ്ഞിട്ടുണ്ട് എങ്കിൽ ഈരോഗം വന്നവർ ആണെങ്കിൽ ഇതല്ല ഇതിനപ്പുറവും ഉപേക്ഷിക്കും കാരണം ഇത് കൂടി നിക്കുമ്പോ അത്രക്കുണ്ടാകും അതിന്റെ വേദന .പിന്നെ മരണം അത് ആർക്കും അഹ്‌റ പേടിയൊന്നും ഇല്ലാത്ത കാര്യം ആണ് ആശാനേ എന്നാണെങ്കിലും മരിക്കും .പക്ഷെ മരിക്കാതെ വേദന സഹിച്ചു പെടാപാട് പെടാൻ ആരും ആഗ്രഹിക്കും എന്ന് തോന്നുന്നില്ല

  • @ksgopinnair3559

    @ksgopinnair3559

    Жыл бұрын

    ഇഷ്ടമായി,,, ശരിയായ കാരൃങ്ങൾ ആയിതോന്നുന്നവർക്ക് സ്വീകരിക്കാം,, അസുഖം ഉള്ളവർക്ക് ,,, പ്രയോജനം ചെയ്യും,,,

  • @suchithrasajuks1783

    @suchithrasajuks1783

    Жыл бұрын

    correct

  • @jumailajumi8014
    @jumailajumi8014 Жыл бұрын

    വളരെ നല്ല അറിവ് പകർന്നു തന്നു സാറിന് എല്ലാ നന്മകളും നേരുന്നു

  • @ponnammab6662
    @ponnammab666210 ай бұрын

    വളരെ ഉപയോഗപ്രദം. Thank you Doctor.👌👏👏🌹

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg Жыл бұрын

    ഡോക്ടറേ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏👍

  • @prasannamadhavan2576
    @prasannamadhavan2576 Жыл бұрын

    Very useful information, thank you Dr.

  • @marybedi6369
    @marybedi6369 Жыл бұрын

    Thank you doctor, we appreciate your teaching.

  • @BaijusVlogsOfficial

    @BaijusVlogsOfficial

    Жыл бұрын

    My pleasure

  • @geethajohnson5483
    @geethajohnson5483 Жыл бұрын

    ഒരുപാട് ഉപകരപ്രേതമായ vedio. Thank you Dr.

  • @misriyakochahammed-1333
    @misriyakochahammed-1333 Жыл бұрын

    ഒരുപാട് അസുഖങ്ങ്ങൾ ഉള്ള എനിക്ക് Drറുടെ ഈ അറിവും വളരെ പ്രയോജനമായി

  • @sunilkrr4490
    @sunilkrr4490 Жыл бұрын

    Thank you doctor🙏🏻🙏🏻🙏🏻 Valare nalla advice 🌹🌹🌹.

  • @malikappuram
    @malikappuram Жыл бұрын

    What a beautyful explanation. Hats off you sir

  • @kochuthressiapk5100
    @kochuthressiapk5100 Жыл бұрын

    Thank you doctor. May god bless you 🙏

  • @samuelgeorge9261
    @samuelgeorge9261 Жыл бұрын

    Beautiful presentation thanks

  • @darsanapk238
    @darsanapk238 Жыл бұрын

    നന്നായി മനസിലാകും വിധം പറഞ്ഞു, നന്ദി ഡോക്ടർ ❤️👍

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 Жыл бұрын

    Mr Shimji, clearly explained as per medical ethics. Congrats

  • @sivaprasad.n.knechikodekal9043
    @sivaprasad.n.knechikodekal9043 Жыл бұрын

    Very good explanation. Thank you Sir🙏

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 Жыл бұрын

    Excellent thanks for your video

  • @ruzmyjamal868
    @ruzmyjamal868 Жыл бұрын

    Thank you dr, nalla prasantation👌👌👌👍

  • @preethasasikumar3668
    @preethasasikumar3668 Жыл бұрын

    Excellent share Dr,that informative, I have become a regular listener of all ur videos thank you always🙏🏼

  • @rashi7914
    @rashi7914 Жыл бұрын

    Dr വളരെ ഉപകാരപ്രധമുള്ള വീഡിയോ താങ്ക്സ് dr

  • @saraswathiamma7503
    @saraswathiamma75032 ай бұрын

    Thanks Dr... എൻ്റെ എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരം കിട്ടി. Thank u very much .

  • @sooryamshumedias5997
    @sooryamshumedias5997 Жыл бұрын

    ഇറച്ചിയും കഴിക്കാറില്ല, മദ്യവും കഴിക്കാറില്ല; പക്ഷെ, യുറിക് ആസിഡ് 9.6 ആയി ന്നു..... പഞ്ചസാരയും നിർത്തി, ഭക്ഷണത്തോ ടൊപ്പം വെള്ളം കഴിക്കു ന്നതും നിർത്തി....! ഇപ്പോ ൾ യൂറിക്ക് ആസിഡും ഇല്ല....!

  • @kamalakumari3419
    @kamalakumari3419 Жыл бұрын

    നല്ല അവതരണം Thank you doctor

  • @amminipoulose9216

    @amminipoulose9216

    Жыл бұрын

    Good

  • @unnikrishnanpotty2002
    @unnikrishnanpotty2002 Жыл бұрын

    Excellent,useful and good Dr.

  • @muhammadek200
    @muhammadek200 Жыл бұрын

    Goood ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹😊

  • @shijogeorge2479
    @shijogeorge2479 Жыл бұрын

    Thanks.. Detailed information.😍❤️

  • @Actonkw
    @Actonkw2 ай бұрын

    1000% correct ആണ് you are a great doctor..anubhavam

  • @ponnappanks4254
    @ponnappanks4254 Жыл бұрын

    താങ്കളുടെ വിവരണം നന്നായി. ഇത് സധരണപെട്ടവർക്ക് വേണ്ടിയല്ല ഒരു മെടിക്കൾ കോളേജിൽ പഠിപ്പിക്കാൻ പോയാൽ നന്നായിരിക്കും😮

  • @sreevenu6573
    @sreevenu6573 Жыл бұрын

    Thank you thank you Dr. Very informative and useful vedeo

  • @farsanaap4649
    @farsanaap46494 ай бұрын

    അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകേട്ടെ എന്ന പ്രാർത്ഥനയോടെ dr പഠിച്ച അറിവ് രോഗം കൊണ്ട് ബുദ്ദി മുട്ട് അനുഭവിക്കുന്ന സാദാരണ കാർക് വേണ്ടി വിശദ മായി പറഞ്ഞു തരാൻ സമയം കണ്ടത്തിയതിൽ അഭിന്തി ക്കുന്നു

  • @syamalasoman9765
    @syamalasoman9765 Жыл бұрын

    Thank u so much for the very valuable informations about uric acid 🙏

  • @kcthomas53
    @kcthomas53 Жыл бұрын

    Congrats doctor... very good explanation...⚘

  • @radhanair878
    @radhanair87819 күн бұрын

    Thanks Doctor , Karyangal ithra simple aayi paranju manassilakki thannathine

  • @varghesejohn2412
    @varghesejohn2412 Жыл бұрын

    Very informative and useful video doc

  • @ranjeewilliams747
    @ranjeewilliams74711 ай бұрын

    Very informative video Thanks doctor.

  • @govindankelunair1081
    @govindankelunair10814 ай бұрын

    വളരെ ഉപകാരപ്രദമായ വിവരണം. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ സാർ 🙏🏼

  • @mahendraks424
    @mahendraks424 Жыл бұрын

    Ella clear ayi paranju. Thank you

  • @v.m.sasidharanvaliyamuttat2193
    @v.m.sasidharanvaliyamuttat2193 Жыл бұрын

    Very useful details Thank you sir

  • @ushakumar3536
    @ushakumar3536 Жыл бұрын

    good information doctor .... 🙏🙏🙏

  • @kk0001967
    @kk0001967 Жыл бұрын

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. നല്ല ശൈലിയും ശബ്ദവും. അഭിനന്ദനം .

  • @successlife1126
    @successlife1126 Жыл бұрын

    Thanks Dr., nannaayi avatharippichu

  • @nabeesathbeevi325
    @nabeesathbeevi3254 ай бұрын

    Thanks.For.Your.E xellent.Discription.For.Uric..Acid.Thanks

  • @basheerm9830
    @basheerm9830 Жыл бұрын

    പഥ്യം പാലിച്ചു. എന്റെ വേദനയും നീർക്കെട്ടും കുറഞ്ഞു.. ഇനിയും കുറയാനുണ്ട് 👍🏻👍🏻❤️

  • @sijuthoppil2215

    @sijuthoppil2215

    Жыл бұрын

    Hi നല്ല vedhna undayirunno

  • @basheerm9830

    @basheerm9830

    Жыл бұрын

    @@sijuthoppil2215 അപാരം 😌സഹിക്കില്ല 🥺

  • @reshmaanoop

    @reshmaanoop

    Жыл бұрын

    ഞാൻ മെഡിസിൻ എടുക്കുന്നുണ്ട്

  • @matthewsabraham8046

    @matthewsabraham8046

    10 ай бұрын

    ​@@reshmaanoopennittu kuranjo

  • @reshmaanoop

    @reshmaanoop

    10 ай бұрын

    @@matthewsabraham8046 illa edayk varum.. Contnues aayitt edukkumbol preshnam illa. Medicine nirthumbo prblm aavnnu

  • @johge02
    @johge02 Жыл бұрын

    Excellent information to learn.

  • @husainmphusain4457
    @husainmphusain4457 Жыл бұрын

    ഇങ്ങനെ വേണം.ഒരു സംശയം വരാതേ..മനസ്സിലാവുന്ന രീതിയിൽ വിവരിച്ചതിന്..നന്ദി..

  • @narayananvn3406
    @narayananvn34065 ай бұрын

    Verymuch informative.Thank you verymuch.

  • @Top104Adaar
    @Top104Adaar11 ай бұрын

    Super, thank you Dr.,

  • @abdulmajmaj518
    @abdulmajmaj518 Жыл бұрын

    വളരെ നല്ല വിവരണം. അഭിനന്ദനം.

  • @satheendrannathan9785
    @satheendrannathan9785 Жыл бұрын

    Thank u for your advice and suggestion for reducing acid.

  • @sajeevmathew7305
    @sajeevmathew7305 Жыл бұрын

    Thank you dr. Wallnut നല്ലതാണോ?

  • @kalyanielankom5853
    @kalyanielankom5853 Жыл бұрын

    Thank u for your valueable information

  • @kkmkuttoor9463
    @kkmkuttoor9463 Жыл бұрын

    നല്ല പഠനം , ഉപകാരപ്രദം.❤

  • @sudhakarannair8384
    @sudhakarannair838411 ай бұрын

    Very informative and quite practical, Thk U sir

  • @muhmmadajnas5901
    @muhmmadajnas590116 күн бұрын

    ഡോക്ടർ സംഭാഷണം നന്നായിട്ടുണ്ട് ഒരുപാട് അറിവ് കിട്ടാനായ

  • @ChandrasekharanKesavan-cb3kd
    @ChandrasekharanKesavan-cb3kd Жыл бұрын

    Thanks for your valuable information 👍

  • @anitapandoth4368
    @anitapandoth4368 Жыл бұрын

    Very well explained. Thank u Dr.

  • @mercyjohn7491
    @mercyjohn7491Ай бұрын

    Thank you doctor വളരെ നല്ല ഇൻഫർമേഷൻ

  • @radharavi2891
    @radharavi2891 Жыл бұрын

    Sir Very good presentation Thanks

  • @komalavallypurushu5344
    @komalavallypurushu534411 ай бұрын

    Very useful information. Thank you Doctor.

  • @nowfelmohamed2462
    @nowfelmohamed2462 Жыл бұрын

    നല്ല വിവരണം❤❤

  • @indiradevi8863
    @indiradevi8863 Жыл бұрын

    Thank you, Doctor, good informationw

  • @Vishnu45678
    @Vishnu45678 Жыл бұрын

    Thanks Doctor 😊

  • @mohammedsagir6163
    @mohammedsagir6163 Жыл бұрын

    Very well explained. Lucid style👍

  • @kichu.monmon6414
    @kichu.monmon6414 Жыл бұрын

    Thanks Doctor great advice.....

  • @kandass1980
    @kandass198011 ай бұрын

    ഡോക്ടറെ എനിക്ക് ഡ്രൈ fruits ഉം cauwliflower spinach കഴിക്കുമ്പോൾ ഉണ്ടാകുന്നു ഞാൻ വല്ലപ്പോഴും മദ്യപിക്കും redmeat കഴിക്കും ആതെന്ന ?

  • @sivashankaranvt8932
    @sivashankaranvt8932 Жыл бұрын

    A very good informative video!

  • @kumariks741
    @kumariks741 Жыл бұрын

    Very good presentation thank you so much sir

  • @raveedranp8942
    @raveedranp8942 Жыл бұрын

    സർ നന്ദി 🙏❤️🙏🌹

  • @shemeemnoushad6966
    @shemeemnoushad6966 Жыл бұрын

    Very good information thank you doctor

  • @amanamohamed9294
    @amanamohamed9294 Жыл бұрын

    Thankyou sir Very Useful infermation

  • @muralikm5950
    @muralikm5950 Жыл бұрын

    നല്ല അറിവ് തന്നതിന് സാർ ന് താങ്ക്സ് 🙏🏼🙏🏼🙏🏼

  • @babysarada4358
    @babysarada4358 Жыл бұрын

    Good informations, thanks Dr🙏God bless you 🙏

  • @BaijusVlogsOfficial

    @BaijusVlogsOfficial

    Жыл бұрын

    So nice of you

  • @jyothishvalsaraj1979
    @jyothishvalsaraj1979 Жыл бұрын

    Ennepole ulla sadaranakarkk manassilakunna vidhathil dr vishadeekarichu👌👌👍👍

  • @shamsudheenpp1234
    @shamsudheenpp1234 Жыл бұрын

    ഇന്ന് അദിക ആളുകളും രാജാക്കന്മാരാണ് അതിനാൽ യൂറിക്കാ സിഡ് അതിക പേർക്കും ഉണ്ടാവുന്നു.

  • @saseendrankv724

    @saseendrankv724

    Жыл бұрын

    അധിക,(adhika)

  • @bhavanambuilders4853

    @bhavanambuilders4853

    Жыл бұрын

    വളരെ നല്ല നിർദേശം തന്ന ഡോക്ടറെ 🙏🌹🙏

  • @vanajas8279

    @vanajas8279

    Жыл бұрын

    Thazhuthama ila ano?

  • @bjm661

    @bjm661

    Жыл бұрын

    😀😀😀

  • @shintyantony7250

    @shintyantony7250

    Жыл бұрын

    ചായ കുടിക്കാമോ

  • @susanpoulose9730
    @susanpoulose9730 Жыл бұрын

    Thanku🥰good information

  • @meenachandran9324
    @meenachandran9324 Жыл бұрын

    Excellent talk by Dr Shimji. 🙏🙏🙏

  • @dimplejose551
    @dimplejose551 Жыл бұрын

    Good information Dr

  • @vaikuntanpcd
    @vaikuntanpcd Жыл бұрын

    Thank you sir, for your valuable speech

  • @malayalam1
    @malayalam1 Жыл бұрын

    I drink lemon juice for the past 10 years, drinking it daily. One lemon with one litre of water. Still when i checked i have 7.5 uric acid levels. How can i lower my uric acid then ?

  • @selinmaryabraham3932

    @selinmaryabraham3932

    11 ай бұрын

    Apple ,cucumber, daily ഒന്ന് വെച്ച് കഴിക്കു...വെള്ളം നന്നായി കുടിക്കുക...പഴങ്ങൾ നല്ലത്...പച്ച മഞ്ഞൾ ഇഞ്ചി പട്ട കുരുമുളക് ഇത് ചതച്ച വെള്ളം തിളപ്പിച്ച് കുടിക്ക്...രാവിലെ വൈകിട്ട് ഓരോ ഗ്ലാസ് കുടിക്കു ... 7 ഡേയ്സ് മതി...ഫിഷ് മിതമായി കഴിക്കാം... അയല മത്തി ചൂര നെത്തോലി കണവ ഒഴിവാക്കുക...apple cider vinegar 1 table spoon 1 glass വെള്ളത്തിൽ ഒഴിച്ച് കുടിക്കാം...ഫുഡ് കഴിക്കുന്നതിനു മുന്നെ...ഉച്ചക്കും/ വൈകിട്ടും...6.09 female...എനിക്ക് uric acid 5.1 ആയി കുറഞ്ഞു...

  • @tangomongorongo4361
    @tangomongorongo4361 Жыл бұрын

    Very thanks Doctor enickum undu iniyum nokam

Келесі