യൂറിക് ആസിഡ് കൂടാൻ കാരണം ഇറച്ചിയും മീനുമല്ല | നാം എന്നും കഴിക്കുന്ന ഈ ഭക്ഷണമാണ് | Uric Acid

Тәжірибелік нұсқаулар және стиль

യൂറിക് ആസിഡ് കൂടാൻ കാരണം ഇറച്ചിയും മീനുമല്ല , നാം എന്നും കഴിക്കുന്ന ഈ ഭക്ഷണമാണ് യൂറിക് ആസിഡ് കൂട്ടുന്നത് ..
Uric Acid Malayalam
Dr. Manoj Johnson - John Marian Hospital, Pala
Contact : +91 871416 1636
#uricacid #drmnaoj #drmanojjohnson

Пікірлер: 399

  • @Arogyam
    @Arogyam11 ай бұрын

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക .. കൂടുതൽ വിവരങ്ങൾക്ക് - Dr Manoj Johnson Johnmarian Wellness Clinic Contact : +91 8714 161 636

  • @CancerHealerDrJojoVJoseph

    @CancerHealerDrJojoVJoseph

    8 ай бұрын

    kzread.info/dash/bejne/gKyHy8-EorbHeLQ.htmlsi=ttQ8evx2Sea8qdeM

  • @tintojose4552

    @tintojose4552

    19 күн бұрын

    Nattil varumbo oru appointment kiitto?

  • @iamanindian.9878
    @iamanindian.987811 ай бұрын

    ഞാൻ ചെറുപ്പം മുതൽ കരാട്ടെ പ്രാക്ടീസ് ചെയ്യുന്ന ആളാണ് ഇപ്പൊ 47വയസ്സ് എല്ലാം നോർമൽ നമ്മൾക്ക് എന്തും കഴിക്കാം പക്ഷെ വ്യായാമം നിർബന്ധമായും ജീവിതത്തിൽ ശീലമാക്കുക 👍👍👍🙏🏻🙏🏻

  • @saratharoor19

    @saratharoor19

    9 ай бұрын

    Uricaci d

  • @Noushad_baqavi_official
    @Noushad_baqavi_official11 ай бұрын

    ഇറച്ചിമാത്രം കഴിക്കേണ്ടി വരുമല്ലോ ചോരും കഞ്ഞിയും ഒഴിവാക്കി ദോശയും ഇഡലിയും ഒഴിവാക്കി ഗോതമ്പും അരിയും ഒഴിവാക്കിയാൽ എന്താണ് കഴിക്കുക ?

  • @baburajbkbk2860

    @baburajbkbk2860

    11 ай бұрын

    റാഗി - Super - എന്റെ അനുഭവം

  • @think_free-

    @think_free-

    11 ай бұрын

    റാഗി , തിന , മില്ലറ്റ് , മുളപ്പിച്ച ചെറുപയർ ( തേങ്ങ ചേർക്കാതെ )

  • @mrabu3255

    @mrabu3255

    11 ай бұрын

    Pacha vellam😢

  • @manaalenaayalaylamehrin4460

    @manaalenaayalaylamehrin4460

    11 ай бұрын

    അല്ല പിന്നെ

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    11 ай бұрын

    ​@@mrabu3255😂😂

  • @govindankelunair1081
    @govindankelunair10813 ай бұрын

    വളരെ ഉപകാരപ്രദമായ വിവരണം. അഭിനന്ദനങ്ങൾ 🙏🏼

  • @achudhass
    @achudhass11 ай бұрын

    വളരെ നല്ല informetion Dr 🌹😍🙏🏻thanku ❤️

  • @jancysunny7605
    @jancysunny760511 ай бұрын

    Sir ന്റെ videos റിപീറ്റഡ് ആയി കേട്ട് അസുഖം മാറ്റിയെടുത്തവരാണ് ഞങ്ങൾ. ഒരുപാടു പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം normal. Thank u sir 🌹🙏🌹🙏

  • @shijilashiju379

    @shijilashiju379

    11 ай бұрын

    o8olki

  • @shijilashiju379

    @shijilashiju379

    11 ай бұрын

    L🥲

  • @lukosevarghese3204
    @lukosevarghese320411 ай бұрын

    Excellent doctor well said

  • @padmajaanil6563
    @padmajaanil656311 ай бұрын

    Thanks Dr 🙏🙏

  • @ismailpk2418
    @ismailpk241811 ай бұрын

    Good information Dr 👍

  • @bhaskaranmulakkal4895
    @bhaskaranmulakkal489511 ай бұрын

    വളരെ നന്നായി . സന്തോഷം. 9:59

  • @shareefrp9299
    @shareefrp929911 ай бұрын

    ഈ അസുഖം ഉണ്ട് പഷേ ഓരോ വീഡിയോയിലും വ്യത്യസ്ത അഭിപ്രായം

  • @JijuAntonyG

    @JijuAntonyG

    11 ай бұрын

    Athe...

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal576321 күн бұрын

    എൻറെ കരളിൻറെ കരളേ നല്ലപോലെ ജനങ്ങൾക്ക് അറിവുകൾ പകർന്നു കൊടുക്കുന്ന നല്ല മനസ്സിൻറെ ഡോക്ടറെ ഒരുപാടൊരുപാട് നന്ദി 🤗🤗🤗🤲

  • @saleemponnambath6011
    @saleemponnambath601111 ай бұрын

    Dr...very informative..uric acid is quite common now. But your advise should be tried by everyone. Dr can u do talk on ear balancing pls.

  • @sivadasanpillai6885
    @sivadasanpillai68856 ай бұрын

    tks 4 yr valuable information.

  • @lajisujosh2253
    @lajisujosh225311 ай бұрын

    Thank you doctor

  • @parvanaparuss642
    @parvanaparuss6429 ай бұрын

    Thanks you doctor

  • @amfahad123
    @amfahad1238 ай бұрын

    Very good information ❤❤

  • @user-iz9qx8hd2q
    @user-iz9qx8hd2q11 ай бұрын

    Thank you doctor ❤

  • @sooryamshumedias5997
    @sooryamshumedias59975 ай бұрын

    ഡോക്ടർ പറഞ്ഞത് വളരെ കറക്ടാണ്.ഇക്കാ ര്യം മൂന്നു വർഷം മുമ്പ് മനസ്സിലാക്കിയ ആളാണ് ഞാൻ. 9.6 വരെയെത്തി യൂറിക്ക് ആസിഡ്. ഒരു പാട് ഡോക്ടേഴ്സിനെ കണ്ടു :14 രൂപ വരുന്ന ഗുളിക febugud വർഷ ങ്ങളോളം തിന്നത് മെച്ചം' കാശ് നഷ്ടം. ശരീര വേ ദന അസഹ്യം. എല്ല് നുറു ങ്ങുന്ന അവസ്ഥ .പുറമേ യ്ക്ക് നീരോ, വീക്കമോ ഒന്നും തന്നെയില്ലായിരു ന്നു. വർഷങ്ങളോളം വേ ദന തിന്നു ജീവിച്ചു: രാവി ലെ കട്ടിലിൽ നിന്നും എ ണീക്കാൻ പരസഹായം വേണ്ടുന്ന അവസ്ഥയി ലെത്തി കാര്യങ്ങൾ. ഒടു വിൽ വീട്ടിൽ വന്ന ഒരു ബന്ധുവിൻ്റെ വെറും വാക്ക് കേട്ട് മനസില്ലാ മനസ്സോടെ രാത്രി ചോറ് തിന്നുന്നത് പൂർണ്ണമായും ഒഴിവാക്കി ;ചപ്പാത്തിയി ലേയ്ക്ക് മാറി നോക്കി: അപ്പോഴാണ് അറിഞ്ഞ ത് രണ്ടും ഒരു കലോറി യാണെന്ന് ''അതോടെ ഗോതമ്പും ഒഴിവാക്കി . പഞ്ചസാര എന്ന വെളു ത്ത വിഷവും, ബേക്ക റി സാധനങ്ങളും പൂർണ്ണ മായും ഒഴിവാക്കി....... മൂന്നു മാസം ആയപ്പോ ഴേയ്ക്കും സകല വേദ നയും മാറി;ഞാൻ ഓടി നടക്കാൻ തുടങ്ങി. Uric acid Test ചെയ്തപ്പോൾ ഞാൻ ശരിക്കും ഞെട്ടി 4.4.......! ശരിക്കും നോർ മ്മൽ .പണ്ട് ഡോക്ടർ മാർ പറഞ്ഞു പേടിപ്പിച്ച പരിപ്പും കടലയുമെല്ലാം ഇപ്പോൾ ധാരാളം കഴി ക്കുന്നുണ്ട്. യാതൊരു കുഴപ്പവുമില്ല' രാത്രി പൂർ ണ്ണമായും, ചിലപ്പോൾ പ കലും ചോറ് കഴിക്കാറി ല്ല.... യാതൊരു മരുന്നും ഇല്ല. ഭക്ഷണം ധാരാളം കഴിക്കുന്നുമുണ്ട്. Uric acid ഉം sugar ഉം ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ് ...Sugar കണ്ടൻ്റ് ഉള്ള എല്ലാ ഭക്ഷണങ്ങളും ഇവയ്ക്ക് രണ്ടിനും വളമാണ് .❤

  • @NoorZamanTC

    @NoorZamanTC

    2 ай бұрын

    ശരിക്കും

  • @siddiqueparavakkal

    @siddiqueparavakkal

    2 ай бұрын

    പിന്നെ എന്താണ് കഴിക്കുന്നത് എന്ന് പറഞ്ഞില്ല.

  • @parvathygopan5380

    @parvathygopan5380

    2 ай бұрын

    ഫുഡ്‌ എന്താണ് കഴിച്ചത് പറഞ്ഞു tharamo

  • @shajiruby9320

    @shajiruby9320

    Ай бұрын

    മുഴു പട്ടിണി ആയിരുന്നോ

  • @haridasan.t7318

    @haridasan.t7318

    17 күн бұрын

    എല്ലാ ഭക്ഷണവും മിതമായ രീതിയിൽ കഴിക്കാം മദ്യം വരെ എന്നാൽ പഞ്ചാര, ബേക്കറി ഐറ്റം അത് പോലെ കാർബൊ ഹൈ ഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറക്കുക ​@@parvathygopan5380

  • @raseenao7289
    @raseenao728911 ай бұрын

    നമ്മൾ മലയാളികൾ ചോറ് കഴിക്കുന്നത് പ്ലേറ്റിൽ ഒരു മല പോലെയാണ് കാണുന്നത് അരികിൽ അല്പം വെജിറ്റബ്ൾസ് ഉം മറ്റും അത് opposit രീതിയിൽ ആക്കാം പ്ലേറ്റിന്റെ 4ഇൽ ഒരു ഭാഗം മാത്രം ചോറ്, ബാക്കി 3 ഭാഗം മറ്റ് items😊 അതാണ് എന്തുകൊണ്ടും നല്ലത്

  • @sujithkt5233

    @sujithkt5233

    11 ай бұрын

    6 wowsi And.

  • @nivedyam7392

    @nivedyam7392

    11 ай бұрын

    Good 😂❤

  • @suseelakb4475

    @suseelakb4475

    5 ай бұрын

    Correct 👍

  • @dominicayyanikkatt7463
    @dominicayyanikkatt74638 ай бұрын

    Thank you for the useful information .

  • @darveeskhan5532
    @darveeskhan553211 ай бұрын

    സത്യമായ അറിവ്

  • @seethalakshmi9021
    @seethalakshmi902126 күн бұрын

    Thankyou Dr.

  • @prafulraja2182
    @prafulraja2182Ай бұрын

    Thank you sir

  • @bijeshkumar520
    @bijeshkumar52011 ай бұрын

    Dear Doctor,can u please talk on intermittent fasting

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uuАй бұрын

    ഈ ഡോക്ടറുടെ വാക്കുകൾ ഒരുപാട് സത്യമാണ്

  • @mehishad
    @mehishad11 ай бұрын

    Thank you Dr❤❤

  • @user-tl3on9zo3i
    @user-tl3on9zo3i2 ай бұрын

    താങ്ക്സ് ❤️❤️

  • @radhakrishnanlakshmi860
    @radhakrishnanlakshmi86010 ай бұрын

    Thanks Doctor

  • @user-jo8xk7mc1n
    @user-jo8xk7mc1n8 ай бұрын

    Good information Dr😍😍

  • @nishimamohan1161
    @nishimamohan116110 ай бұрын

    Thank you doctor God bless you 🙏

  • @user-cm6fb4fo3w
    @user-cm6fb4fo3w5 ай бұрын

    Thanks dr💞🙏🏻

  • @divinemagic777
    @divinemagic77711 ай бұрын

    Dr. Prurigo nodularis ne kurich oru video cheyyamo

  • @afsathaspooozzz7156
    @afsathaspooozzz715611 ай бұрын

    Supar Dr❤❤

  • @Freinds108
    @Freinds1082 ай бұрын

    Thank u so much

  • @arshikak.1398
    @arshikak.13988 ай бұрын

    Thanks sir 😍

  • @anumollayinumon9001
    @anumollayinumon90013 ай бұрын

    Thnkuuu Dr

  • @BhagatSingh-rs1cn
    @BhagatSingh-rs1cn11 ай бұрын

    Ur superb Dr ❤️

  • @sidheekmayinveetil3833
    @sidheekmayinveetil38335 күн бұрын

    Thanksdoctor❤❤❤❤

  • @omaskeralakitchen6097
    @omaskeralakitchen609710 ай бұрын

    Good Information

  • @manojdivakar3008
    @manojdivakar300811 ай бұрын

    സാധാരണക്കാർക്ക് താങ്കൾ ഹീറോ ഡോക്ടർ. ഇപ്പോൾ ഒരു ഡോക്ടർ രോഗിയെ കേൾക്കില്ല രോഗി പറയും എന്തോ കേൾക്കുന്ന ഡോക്ടർ. പക്ഷെ നിങ്ങളുടെ രീതി വേറെ രോഗി പറയാതെ മനസറിഞ്ഞു പറഞ്ഞു കൊടുക്കുന്നു 👍

  • @AbdulShakur-mm1qv
    @AbdulShakur-mm1qv4 ай бұрын

    Good information ❤

  • @mercyjacob8427
    @mercyjacob842711 ай бұрын

    Thanku Doctor❤

  • @Prakash-vx9ut

    @Prakash-vx9ut

    7 ай бұрын

    Good.information

  • @ArchvaldArchvald-ki9kb
    @ArchvaldArchvald-ki9kb11 ай бұрын

    Thanks

  • @daisyjacob6428
    @daisyjacob64284 ай бұрын

    Thank you for making such videos for the benefit of all people. God bless you. Dr. I have severe constipation and fatty liver. Can you suggest good prebiotic and prebiotic to regularity my bowel movements. I take only one meal a day.

  • @sudhakarankochuraman1929
    @sudhakarankochuraman192911 ай бұрын

    Good advice and got good result

  • @sreekumarsreekumar8210
    @sreekumarsreekumar821011 ай бұрын

    Thanks sir 🙏🙏🙏

  • @knightrider10100
    @knightrider10100Ай бұрын

    Tnkyou dr🎉

  • @prathapv-sf3sl
    @prathapv-sf3sl2 ай бұрын

    Larginine നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @RadhakrishnanKadengara-hv6mn
    @RadhakrishnanKadengara-hv6mn2 ай бұрын

    ആവർത്തനം ഒഴിവാക്കിയാൽ സൂപ്പർ.

  • @chandrannair1963
    @chandrannair196311 ай бұрын

    You could reduce the lengthy introductory part and repitition. Who has the time to hear fully? And how to reduce the uric acid is other than fatty things is not clear also. Brevity is what we need

  • @snehaps3184
    @snehaps318414 күн бұрын

    Doctor can you explain the prevention and treatment of cluster headache.

  • @naseemanazar2345
    @naseemanazar23455 ай бұрын

    Sooper

  • @babukurup7386
    @babukurup738611 ай бұрын

    🙏

  • @mathewjohn4431
    @mathewjohn44313 ай бұрын

    Good news

  • @muraleedharan903
    @muraleedharan90310 ай бұрын

    Good 🎉🎉🎉

  • @janeboban2053
    @janeboban20537 ай бұрын

    Can you talk about steelcut oats

  • @abdulsalamsalam2227
    @abdulsalamsalam22279 ай бұрын

    സൂപ്പർ dr അഭിനന്ദനങ്ങൾ, ആശംസകൾ... തലക്കനം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോ, patient നു സന്തോഷം..... അഭിനന്ദനങ്ങൾ...❤

  • @jeenasatheesh3727
    @jeenasatheesh37276 ай бұрын

    Good information doctor

  • @MuhammedAjmalJ
    @MuhammedAjmalJ11 ай бұрын

    Colchine 0.5 mg /2 times @malappuram

  • @YISHRAELi
    @YISHRAELi3 ай бұрын

    *Set Liver and Kidney* issue solved 😊

  • @ajeeshkumar763
    @ajeeshkumar76310 ай бұрын

    How to check our gutt is healthy. Do we need to do any medical examination or test.

  • @Echuzz-yr2zb
    @Echuzz-yr2zb5 ай бұрын

    ഇതിനു പറ്റിയ ഒരു daily diet പറഞ്ഞ് തരാമോ

  • @girijaraghavan3910
    @girijaraghavan391011 ай бұрын

    👍

  • @sreebindhu8135
    @sreebindhu8135Ай бұрын

    Ok...👍👍👍👍

  • @prasobhs4581
    @prasobhs458111 ай бұрын

    Nice information.. Can you explain how uroc acid is formed in body.. I mean endproduct of what metabolism .... So shocking that carbohydrate rich food causes high uric acid.... Thank you doc for the informative session

  • @neethiman5683

    @neethiman5683

    11 ай бұрын

    Uric acid (UA) is the end product of purine metabolism and can reportedly act as an antioxidant. However, recently, numerous clinical and basic research approaches have revealed close associations of hyperuricemia with several disorders, particularly those comprising the metabolic syndrome!!!!!

  • @neethuanoop1380
    @neethuanoop13806 ай бұрын

    Dr... Millets kazichal kuzappam undo

  • @bennypaul9146
    @bennypaul91463 ай бұрын

    Matter that can be explained in two minutes stretched unnecessarily for minutes.

  • @luciaconso1764
    @luciaconso17649 ай бұрын

  • @rknair1957
    @rknair195711 ай бұрын

    പറയേണ്ട കാര്യം മാത്രം പറയില്ല സമയം കളയാൻ

  • @rajeevb2605
    @rajeevb260511 ай бұрын

    ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല

  • @muhammadbeekeybeekey3764
    @muhammadbeekeybeekey376411 ай бұрын

    make it clearly and little more vastly ànd short

  • @XxneonxX227
    @XxneonxX227Ай бұрын

    ഞാൻ ഒരു യൂറിക് ആസിഡ് രോഗി യാണ്. എനിക്ക് ഇത് കൺട്രോൾ ചെയ്യാൻ സാധിച്ചത് ഇപ്രകാരം ആണ്.അതായത് ബിരിയാണി ഒഴിവാക്കുക, പൊരിച്ച ഭക്ഷണം ഒഴിവാക്കുക, ഇറച്ചി ഒരു നേരം ഒറ്റക്ക് കഴിക്കുക. പക്ഷെ മീൻ എന്നാലും യൂറിക് ആസിഡ് ഉണ്ടാക്കും. അതിനാൽ മീൻ വളരെ കുറച്ച് കഴിക്കുക,

  • @mufeesk.k4029
    @mufeesk.k40296 ай бұрын

    👍👍👍

  • @sumanasumanakt9012
    @sumanasumanakt901214 күн бұрын

    👍👍👌👌

  • @RiCHiN_
    @RiCHiN_9 ай бұрын

    Whey protein use cheyyan patto??

  • @jayasreenayar6409
    @jayasreenayar640911 ай бұрын

    ഡോക്ടർ പറയുന്നത് എല്ലാവർക്കും അറിയാം അതിന്റെ പരിഹാരം പറയാറില്ല

  • @lalikhan3144
    @lalikhan314411 ай бұрын

    👍👍🙏🙏

  • @rajasekharan8591
    @rajasekharan859111 ай бұрын

    അരി, ഗോതമ്പ്, Bakery,sugar... avoid cheyanam... enna video yil parayune....gulocose content കുറവ് ഉളള ഫുഡ്.

  • @jayanthammadp989
    @jayanthammadp98911 ай бұрын

    2:5Ithu,Pattanakkad Panchyat , Konattussery ward 15 bhagam. Sir, I,pradesangalil,kadappuram thozhilinu pokunnavar Hands enna visham konduvannu yedeshtam kurepetkku nallunnundu.Oppam madyapanavim.Rendukoody mix ayi kazhichu bharnthkaliyanu Sir.Sredhikkanam Please Sir.Ente husband um ivariloode ithu upyohikkunnathai manassilakkunnu.Dhatalam Family Issues njan anubhavikkunnu.Sredhikkane 9

  • @user-zo1eb9bz6o
    @user-zo1eb9bz6o8 ай бұрын

    Parsali ( bahudoonis) water hottakki kudikuga 20dy ok

  • @shaimavini4601
    @shaimavini460111 ай бұрын

    🙏🙏🙏👌👌👌

  • @CGBalachandranNair-ix1kj
    @CGBalachandranNair-ix1kj11 ай бұрын

    3 lacs consultations in 5 Years !!! G R E A T !!!!!!

  • @achu8857
    @achu885711 ай бұрын

    ഏതാണ് ആ ഭക്ഷണം, ഫുൾ kelkan വയ്യാ

  • @rivacarenkevin3485
    @rivacarenkevin348510 ай бұрын

    Kalshyam tablet daily kazhikunnathil problem undo

  • @mohammedafzalbawa2709
    @mohammedafzalbawa270911 ай бұрын

    Metatarsal joint

  • @apexhealthcarealuva1051
    @apexhealthcarealuva10519 ай бұрын

    NINAVAI award winning music video by mridula Warrier ❤❤❤

  • @sreelakshmi2877
    @sreelakshmi28777 ай бұрын

    Raagi, cholam, rava ithokke kazhikkamo?

  • @user-ow8mq3wj1o
    @user-ow8mq3wj1o10 ай бұрын

    ഡോ. വളച്ചു കെട്ടില്ലാതെ കാര്യത്തിന്റെ പോയിന്റുകൾ പറഞു തന്നാൽ അതായിരിക്കും ജനങ്ങൾക്കു എളുപ്പം... ഇപ്പോൾ സമയത്തിൽ തീരെ ധാരാളിത്തം ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നാമെല്ലാരും ഉള്ളത്! അതുകൊണ്ട്

  • @jayanthammadp989
    @jayanthammadp98911 ай бұрын

    👍👍🙏🙏🙏

  • @sunuelizabeth1296
    @sunuelizabeth129611 ай бұрын

    Sir . What we can eat instead of wheat and rice ? Please advise? All your videos are extremely good and useful

  • @blessonphilip001

    @blessonphilip001

    10 ай бұрын

    Kadalapinnakku😆

  • @sunuelizabeth1296

    @sunuelizabeth1296

    10 ай бұрын

    @@blessonphilip001 👍

  • @shananazreenkp3983

    @shananazreenkp3983

    8 ай бұрын

    ​@@blessonphilip001😅

  • @godfirst9502
    @godfirst950211 ай бұрын

    Uric acid koodunnathu kooduthal acid kazhikunnathu kondu aanu acid kudy nirthiyaal parikarikaam

  • @joshyjoseph5601
    @joshyjoseph56017 ай бұрын

    It's repetition is very high, and very laging

  • @dellenaxavier7260
    @dellenaxavier72608 ай бұрын

    സാർ നല്ല അവതരണം സാർ ഗ്ലൂകോസ് conted ഫുഡ്‌ എന്തൊക്കെ ആണെന്ന് പറയുന്നില്ല. എന്തെല്ലാം കഴിക്കാം എന്നും പറയുന്നില്ല അത്‌ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @muhammedsinan6588
    @muhammedsinan658811 ай бұрын

    Very informative many of doctors dont know i have felt also i have an issue with gut bacteria i asked doctor is it related with uric he said. My uric acid level is 8.2

  • @abijith_tk6665

    @abijith_tk6665

    9 ай бұрын

    Broyude age ethre

  • @abijith_tk6665

    @abijith_tk6665

    9 ай бұрын

    Plzz reply

  • @aneeshgeorge5335
    @aneeshgeorge533511 ай бұрын

    ,👍👍👍👍

  • @bibinbaby8877
    @bibinbaby887711 ай бұрын

    Its a part of metabolic syndrome

  • @mohamediqbalp.b.6884
    @mohamediqbalp.b.68842 ай бұрын

    Be brief...

  • @janmuhammed4928
    @janmuhammed49284 ай бұрын

    Uae Crct 💯

  • @mariyam..-uy9jx
    @mariyam..-uy9jx11 ай бұрын

    Sir yenikku 42 vayassayi masangalkku hand wristlu kaduth vedana varan thudangi pain tablets kazikkumbol kurayaum pinne pinne koodi vannu doctor ne kaanichu njan paranju volleyball kalikkun adhukondano ... ippol kalikkathe 3month ayi x ray yedu thu onnumilla blood testlu uric acid 8.5 vare inda nu paranju ippol tablets kazikkunnu kuranju vannu ippol korachu fat kooduthal aanu fat kurchal theere marikittimo ...

Келесі