ഭക്ഷണം ഒന്നും ഒഴിവാക്കാതെ തന്നെ യൂറിക് ആസിഡ് മുഴുവനായി ഒഴിവാക്കാൻ ഈ ഒരു ഇല മതി | uric acid malayalam

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/80lubi
Contact For Booking :
+91 6235065812
Dr. Nasla M
BHMS, Aethetic Consultant
MO, Q-ONE Hospital
WhatsApp: wa.link/y1bpy9
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/BvgaCHNGcMC...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/EaML3x7p8tX...
Phone: +91 9745 050 226 (Health Channel Manager)
WhatsApp: wa.link/6a98m5
#convo_health #health_tips_malayalam #healthy_tips_malayalam #acidity#acidity_home_remedies #uric_acid #uricacid #uricacidtreatment #uric
uric acid malayalam,
uric acid malayalam doctor,
uric acid malayalam food,
uric acid malayalam treatment,
uric acid malayalam tips,
uric acid malayalam name,
papaya for uric acid malayalam,
home remedy for uric acid malayalam,
symptoms of uric acid malayalam,
എന്താണ് uric acid malayalam,
uric acid levels chart malayalam,
uric acid ayurvedic malayalam,
uric acid foods to avoid malayalam,
about uric acid in malayalam,
uric acid and kidney disease malayalam,
uric acid and creatinine high malayalam,
arogyam malayalam uric acid,
avoid food for uric acid malayalam,
uric acid ayurvedic treatment malayalam,
uric acid and cholesterol diet plan malayalam,
why uric acid increase in body malayalam,
how to decrease uric acid in body malayalam,
uric acid increase in body symptoms malayalam,
how to increase uric acid in human body in malayalam,

Пікірлер: 152

  • @VishnuVishnu-jo4ic
    @VishnuVishnu-jo4ic2 ай бұрын

    ബാക്കി യുള്ള ഭാഗം അറിയാതിരിക്കാൻ ആണോ സൗണ്ട് കളഞ്ഞത് എങ്കിലും മറ്റു ഡോക്ടർ പറയുന്നതിലും സൂപ്പർ ആയി പറഞ്ഞു

  • @vincentsanthibhavan4903
    @vincentsanthibhavan49034 ай бұрын

    വളരെ പ്രയോജനമാണ് ഡോക്ടർ നൽകിയ അറിവ് നന്ദി❤🙏🏻

  • @sameerkmr7554
    @sameerkmr7554 Жыл бұрын

    Thank you 👍👍

  • @muhammedkoyanochikkattil2747
    @muhammedkoyanochikkattil27472 ай бұрын

    എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച് വീഡിയോ ചെയ്തതിന് വളരെ നന്ദി..

  • @shajijames6523
    @shajijames652311 ай бұрын

    Good information. Thank you.

  • @mariammakoshy-xz7ch
    @mariammakoshy-xz7ch3 ай бұрын

    Very good

  • @CPvlogs327
    @CPvlogs32716 сағат бұрын

    Good knowledge

  • @nsaji72
    @nsaji7224 күн бұрын

    Thank you doctor. 👌🏻👍🏻

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    മാഷാഅല്ലാഹ്‌ 🤲🤲

  • @user-mv8vt3gp4e
    @user-mv8vt3gp4e8 күн бұрын

    Thank u dr.

  • @nasarv7956
    @nasarv7956 Жыл бұрын

    വളരെ ഉപകാരപ്രദമായ അവതരണം

  • @abdulmajeedthaivalappil3188

    @abdulmajeedthaivalappil3188

    6 ай бұрын

    വളരെ ഉപകാരപ്രദം. Thanks

  • @SulaimanSulaiman-dj8nf
    @SulaimanSulaiman-dj8nf2 ай бұрын

    നല്ല അറിവ് തന്ന ദിൽ നന്ദി 👍👍👍ഓക്കേ

  • @sugunanpp880
    @sugunanpp880 Жыл бұрын

    "നമസ്കാരം" Drnaslamem , സാധാരണ ദിനചര്യയിൽ ഉൾപെടുത്തേണ്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെ , എങ്ങിനെയൊക്കെ കഴിക്കണം , പ്ലീസ് റിപ്ലൈ. (രക്തശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടോ? ).

  • @RugminiAmma-pc3bv

    @RugminiAmma-pc3bv

    2 ай бұрын

    VALICHU neettathe uricacid enthanu kazhikkendathsnu parayu

  • @sindhubenny1776
    @sindhubenny177626 күн бұрын

    Supperclassnannayikaracalmanasilaye

  • @balakrishnannair7848
    @balakrishnannair7848Ай бұрын

    How to consume cherry..

  • @chandrikanair
    @chandrikanair7 ай бұрын

    for uric acid crush ginger and add ramatulasi seeds and eat plenty of mustard leaves

  • @harish60944
    @harish6094424 күн бұрын

    Doctor we expecting next poovu & kaay vidio

  • @santhoshnellippattu710
    @santhoshnellippattu71019 күн бұрын

    Which leaf?

  • @jojojo2068
    @jojojo2068 Жыл бұрын

    No sound in the end

  • @user-eb5rk5vf9i
    @user-eb5rk5vf9i3 ай бұрын

    ഇലയുടെ പേര് പറയാൻ താമസം റിപ്പീറ്റ് ചെയ്യാതെ സമയം കളയല്ല

  • @nca.nowfelca3492
    @nca.nowfelca3492 Жыл бұрын

    Thankyou Dr good information. Thaqabalallah

  • @kpakayakkody
    @kpakayakkody2 ай бұрын

    Salmon,peanut കഴിക്കാവോ

  • @jafarp7616
    @jafarp76163 ай бұрын

    Bhall Paraunna Poleparayalla vlych neety kound pokale ede leaf ane enne para

  • @user-qf2fc2ip7r
    @user-qf2fc2ip7r Жыл бұрын

    കാര്യം പറയാതെ വിഷയത്തിൽ നിന്നും മാറി പോകുന്നത് ശ്രദ്ധിക്കുമല്ലൊ....

  • @alexvallikunnam7927
    @alexvallikunnam79272 ай бұрын

    Wellsaid doctor 🙏👍

  • @gopankl6244
    @gopankl62443 ай бұрын

    Intermittent fasting timil vellam kudikkamo? 16 hrs vellam koode ozhivaakano?

  • @lillyjoseph3066
    @lillyjoseph30662 күн бұрын

    Eathu vishayamano athekkurichu vyakthamai samsarikkuka doctor ....

  • @harish60944
    @harish6094424 күн бұрын

    Elayude Peru parayathathu kondu Peru manasilayi

  • @muhammadsuhail9345
    @muhammadsuhail93455 күн бұрын

    Leaf name

  • @pratapsinghsingh7594
    @pratapsinghsingh759416 күн бұрын

    👍

  • @user-gr4gu2vi6g
    @user-gr4gu2vi6g2 ай бұрын

    🌹👌🏻

  • @strangeryt7232
    @strangeryt723211 ай бұрын

    🙏🙏

  • @kumariunni2168
    @kumariunni21682 ай бұрын

    We didn't hear anything you last explained. You may please Check your microphone okay

  • @nasik8777
    @nasik8777Ай бұрын

    ഇലയുടെ പേര് എന്താണ്

  • @ravimoochikkal6165
    @ravimoochikkal6165Ай бұрын

    തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് തെറ്റ് വരാൻ നോക്കിയിരുന്നത് കൊണ്ടാവാം കാര്യം പറഞ്ഞപ്പോൾ മനസിലാവാതെ പോയത് തഴുതാമ ഇല എന്ന് പച്ചമലയാളത്തിൽ അല്ലെ പറഞ്ഞത് നല്ല അറിവായിരുന്നു ഡോക്ടർ അവസാന ഭാഗത്തു മൈക് mute ആയിപ്പോയതിനാൽ കേൾക്കാൻ കഴിഞ്ഞില്ല തന്നെ അറിവിന്‌ ഒരായിരം നന്ദി അറിയിക്കുന്നു 👏👏👏💐💐💐

  • @sulekhadivakaran3459
    @sulekhadivakaran34599 ай бұрын

    No sound in tha end

  • @sudharavi420
    @sudharavi4203 ай бұрын

    Paranjna ila thazhuthama

  • @sangeethbiju9375
    @sangeethbiju9375 Жыл бұрын

    Thanks

  • @beenac8141
    @beenac814119 күн бұрын

    Good last kelkkan pattiyilla

  • @hayy1900
    @hayy19002 ай бұрын

    ഇല കഞ്ഞി കൂർക്ക ആണൊ

  • @technicalmind615
    @technicalmind61519 күн бұрын

    ചുരുക്കത്തിൽ പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ചാൽ മതിയല്ലോ ?

  • @nilarajan2789
    @nilarajan278910 күн бұрын

    19.50 നോക്കിയ മതി Leaf thazhuthaama

  • @user-lv3it6xq2v
    @user-lv3it6xq2vАй бұрын

    Thazuthama

  • @user-qn2pp1mw4c
    @user-qn2pp1mw4cАй бұрын

    Ela etha doctore

  • @user-po9ps2gl8t
    @user-po9ps2gl8t6 ай бұрын

    ഏതു ഇല പേര് പറഞ്ഞാലേ അറിയുള്ളു

  • @cicyraju5281

    @cicyraju5281

    3 ай бұрын

    തഴുതാമ ഇല

  • @mariammaantony1192
    @mariammaantony11922 ай бұрын

    ഇല ഏത് ഇലയാണ്

  • @babyjoseph8409
    @babyjoseph84092 ай бұрын

    Madam you didn't explain about leaf, First you have to give the name of the leaf Before your long luchure tks.

  • @amnamanaf270
    @amnamanaf2702 ай бұрын

    enth ilaya

  • @jbservicescompany8789
    @jbservicescompany87895 күн бұрын

    Near ONE year Dr telling ONE Leaf , still why you are not mentioning ❤

  • @jbservicescompany8789
    @jbservicescompany87895 күн бұрын

    Leaf, Leaf, Leaf, Leaf, Leaf, Leaf, Leaf,

  • @LAANZA
    @LAANZA2 ай бұрын

    ആ ഒരിലയും കാത്ത് ഒരു കൊല്ലത്തോളം ഞാൻ ഇരുന്നു...ഇലയും വന്നില്ല ജോതിയുംതെളിഞ്ഞില്ല...😂😂😂

  • @aleyammathomas5132

    @aleyammathomas5132

    2 ай бұрын

    thazhuthama

  • @dileepbalu6495

    @dileepbalu6495

    28 күн бұрын

    😂😂😂

  • @darasdecruz6898

    @darasdecruz6898

    13 күн бұрын

    തഴുതാമ യുടെ. ഇല

  • @jessysimon2743
    @jessysimon27432 ай бұрын

    കേൾക്കേണ്ട ഭാഗം വന്നപ്പോൾ sound പോയി 😔😔😔

  • @chandrikanair
    @chandrikanair7 ай бұрын

    drink pleanty of water exerc ise walking

  • @jbservicescompany8789
    @jbservicescompany87895 күн бұрын

    Last no sound

  • @sabeerkhan2656
    @sabeerkhan265613 күн бұрын

    സ്വയാബീൻ കഴിക്കാമൊ

  • @bijikannur4108
    @bijikannur41084 ай бұрын

    ഇല ഏത്

  • @cicyraju5281

    @cicyraju5281

    3 ай бұрын

    തഴുതാമ ഇല

  • @muhammedsafar7253
    @muhammedsafar7253 Жыл бұрын

    👍💯

  • @sabisabs1697
    @sabisabs16972 ай бұрын

    തക്കാളിയും, പൈനാപ്പിളും കഴിച്ചാൽ എന്റെ ഡോക്ടറെ വേദന മൂർദ്ധന്യത്തിലാകും.

  • @bennyjoseph1269
    @bennyjoseph12692 ай бұрын

    പ്ലാവില തോരൻ വച്ച് കഴിക്കണം. രക്ത കൊയൽ അല്ല രക്ത കുഴൽ എന്ന് പറയണം. രാവിലെ എഴുന്നേറ്റാൽ പല്ല് തേച്ച് നാവ് വടിക്കുന്ന സ്വഭാവം വളർത്തിയെടുക്കുക

  • @babuousephbabu2217

    @babuousephbabu2217

    2 ай бұрын

    മലബാർ മേഖല യിലെ പ്രത്യേകിച്ച് കാലിക്കറ്റ്‌, മലപ്പുറം ജില്ലകളിൽ ഇങ്ങിനെയുള്ള വാക്കുകളാണ്. അത് ഓരോ നാടിന്റെ പെത്യേകതകളാണ്

  • @leelanarayanan8027

    @leelanarayanan8027

    Ай бұрын

    നാവ് വടിച്ചാൽ വാക്കുകൾ വഴങ്ങുമെന്ന് വെറുതെ പറയുകയാണ്.

  • @abdulrahiman3521

    @abdulrahiman3521

    Ай бұрын

    0

  • @m.a.l9648

    @m.a.l9648

    21 күн бұрын

    പോർക്ക് കഴിച്ചാൽ മതി ശരിയാവും

  • @kassak4386

    @kassak4386

    17 күн бұрын

    😁😁😁

  • @ChemmaniyodeHaridasan-rg2yk
    @ChemmaniyodeHaridasan-rg2yk2 ай бұрын

    കറി വക്കുന്നത് നിലക്കടലകൊണ്ടല്ല.മണിക്കടലകൊണ്ടാണ്

  • @noushadp1039
    @noushadp10392 ай бұрын

    ഇല

  • @user-jv7yo5bz6m
    @user-jv7yo5bz6m7 ай бұрын

    ഇലയുടെ പേര് പറയു

  • @TrueHumantalks

    @TrueHumantalks

    6 ай бұрын

    Thazhuthama 😅the name of the leaf.She just should have told this . Wanted us to watch such looong explanation… 😂

  • @joshyantony439

    @joshyantony439

    5 ай бұрын

    ആഫ്രിക്കൻ മല്ലി ഇല

  • @sasinair4477

    @sasinair4477

    5 ай бұрын

    ഏതു ഡോക്ടർ ആണെങ്കിലും പണമാണ് പരമമായ ലക്ഷ്യം... അവസാനം വരെ video കണ്ടാലും ആ ദിവ്യമായ ഇല ഏതാണെന്നു പറയുന്നോ...?

  • @cicyraju5281

    @cicyraju5281

    3 ай бұрын

    തഴുതാമ ഇല

  • @jabbarp4313

    @jabbarp4313

    Ай бұрын

    കൈ കൊണ്ട് താളം * പിടിക്കാതെ പറഞ്ഞ് പഠിക്കാൻ ശ്രമിക്കുക.....

  • @radhapanniyanveedu2896
    @radhapanniyanveedu2896Ай бұрын

    അപ് ശാനം ഞമ്മൾ കേട്ടീലാ

  • @SugathammaRosamma
    @SugathammaRosamma28 күн бұрын

    El

  • @sojana.n.1845
    @sojana.n.1845 Жыл бұрын

    ഡോക്ടറെ രക്തക്കുയൽ അല്ല രക്തക്കുഴൽ. ശ്രമിച്ചുനോക്ക്, പറ്റും

  • @anupinkumar7398

    @anupinkumar7398

    Жыл бұрын

    Thanikku karyam manassilaylle Athumathi. Malayali chettakalute eettavum valiya dosham ithanu. Endengilum prayojanam cheythavare apamanikkuka. 84 vayassulla Yesudasine vare theri vilikkunna malayali narikal

  • @shandhakt2266

    @shandhakt2266

    9 ай бұрын

    😂

  • @AhmedAslam-gb2ft

    @AhmedAslam-gb2ft

    8 ай бұрын

    തട്ടം ഇറ്റത് കണ്ടു അല്ലെ സമ്മതിച്ചു അണ്ണാ 👍👍

  • @eugincleetus6503

    @eugincleetus6503

    7 ай бұрын

    കോയിക്കോടാ

  • @rajeevCarwash

    @rajeevCarwash

    6 ай бұрын

    ഒന്ന് കാണാൻ പറ്റുമോ ഒന്ന് നമിക്കാനാ 😊എന്തു ഊള കമന്റ്‌ ആണെടോ എല്ലാം തികഞ്ഞ ഒരു അവതാരം 😊

  • @presannar3118
    @presannar31184 ай бұрын

    Raktha kuyal alla kuzhal. Nere para.

  • @sudharavi420
    @sudharavi4203 ай бұрын

    Paranja ia

  • @bevatsunil4883
    @bevatsunil4883Ай бұрын

    ഇലയുടെ പേര് പറഞ്ഞില്ല.

  • @nsaji72

    @nsaji72

    24 күн бұрын

    പറഞ്ഞു ..,. തഴുതാമ

  • @bashbashi2774
    @bashbashi2774 Жыл бұрын

    Dr enik 9 und

  • @muhammedsahil4175

    @muhammedsahil4175

    Жыл бұрын

    Ennitt

  • @muhammedsahil4175

    @muhammedsahil4175

    Жыл бұрын

    Enthayi

  • @muhammedsahil4175

    @muhammedsahil4175

    Жыл бұрын

    Plees

  • @muhammedsahil4175

    @muhammedsahil4175

    Жыл бұрын

    Contact no

  • @machan2k6

    @machan2k6

    4 ай бұрын

    ഉടനെ 16 കൂടാം

  • @AbuEpz-pw7dr
    @AbuEpz-pw7drАй бұрын

    നിങ്ങൾ ഴാ നോക്കിനിന്നൊളി

  • @chandrikanair
    @chandrikanair7 ай бұрын

    dont eat cauliflowr mushroom

  • @machan2k6

    @machan2k6

    4 ай бұрын

    Cauli yes. Mushroom no

  • @raveendranpillairaveendran2288
    @raveendranpillairaveendran22882 сағат бұрын

    Where is your life

  • @salimmuhammed5421
    @salimmuhammed54212 ай бұрын

    ലോങ്ങ്‌ ടൈം ആയതുകൊണ്ട് വിടുന്നു

  • @nilarajan2789
    @nilarajan278910 күн бұрын

    പറഞ്ഞു thazhuthama

  • @rajantc5400
    @rajantc54004 ай бұрын

    അമസാനം ശബ്ദമില്ലാതിരിക്കുന്ന

  • @user-ki8nw8eh9s
    @user-ki8nw8eh9sАй бұрын

    വിവരമില്ലാത്ത ഡോക്ടർ ഇതൊന്നും ആരും കാണുകയോ ഇവരെ സപ്പോട്ടും ചെയ്യരുത്

  • @antappanpp9522
    @antappanpp95222 ай бұрын

    Don't waste time fou u tube income.

  • @SugathammaRosamma
    @SugathammaRosamma28 күн бұрын

    😅😅

  • @manojank.v964
    @manojank.v9643 ай бұрын

    ഇല മറന്ന് പോയി

  • @antappanpp9522
    @antappanpp95222 ай бұрын

    Kaaryam parayu. Useless.

  • @MadhusSivaraman
    @MadhusSivaramanАй бұрын

    ഇലയുടെ പേര്. കേട്ടില്ല സൗണ്ട് പോയി ഈ മപെണ്ണിന് ലൈക്ക് ഇല്ല Dr വളരെ മോശം ആയി പോയി

  • @TrueHumantalks
    @TrueHumantalks6 ай бұрын

    Thazhuthama 😅 the name of the leaf. She just should have told this . Wanted us to watch such looong explanation… 😂

  • @machan2k6

    @machan2k6

    4 ай бұрын

    തഴുതാമ തോരൻ നല്ലതാ

  • @jalajat.g1495
    @jalajat.g149521 сағат бұрын

    ഇതുപോലുള്ള ഫ്രാണ്ട്കളെ പരാതി കൊടുത്തു അറസ്റ്റ് ചെയ്യിക്കണം. പറയുന്നതൊന്ന് വിവരിക്കുന്നത് മറ്റൊന്ന്. വീഡിയോ വൈറൽ ആയി കാശ് മേടിക്കാനുള്ള തന്ത്രമാണിത്.

  • @shijicherian5183
    @shijicherian51832 ай бұрын

    നിങ്ങളീ പറയുന്ന ഒന്നും എന്റെ ജീവിതത്തിൽ പ്രാവുകൾ അല്ല എനിക്ക് നല്ല മെലിഞ്ഞിട്ട് ശരീരമായിരുന്നു പ്രസവശേഷം നന്നായിട്ട് തടി വെച്ചു ഹെൽത്ത് ടെസ്റ്റുകളും ചെയ്തു പ്രഷർ കൂടുതൽ ഇല്ല ഷുഗർ കൂടുതൽ ഇല്ല കൊളസ്ട്രോൾ കൂടുതലില്ല തൈറോയ്ഡ് ഇല്ല യാതൊന്നുമില്ല പിണറായി ഉണ്ടാകുമെന്ന് മനുഷ്യരെ പേടിപ്പിക്കാതെ ചെലക്കാതെ അക്ഷര ജ്ഞാനം ഇല്ലാത്ത നിങ്ങൾ ഇറങ്ങിപ്പോയി വേറെ പണി നോക്ക് പെണ്ണേ

  • @binoymathai4991
    @binoymathai4991Ай бұрын

    പറഞ്ഞത് ഒക്കെ കൊള്ളാം. പക്ഷെ ഇത്രയും വലിച്ചു നീട്ടി വെറുപ്പിക്കൽ. നിങ്ങളുടെ വീഡിയോ മുഴുവൻ കട്ട് ചെയ്തു കട്ട് ചെയ്തു ആണ് കണ്ടത് ഇങ്ങനെ വീഡിയോ വലിച്ചു നീട്ടിയാൽ ആർക്കും നിങ്ങളുടെ വീഡിയോ ഇഷ്ട്ടപ്പെടാൻ സാധ്യത ഇല്ല ഒന്നുകിൽ ഈ വീഡിയോ രണ്ട് ആക്കിയോ മൂന്ന് പാർട്ട്‌ ആക്കിയോ പോസ്റ്റ്‌ ചെയ്യുക

  • @mugheshke9295
    @mugheshke92955 ай бұрын

    ഇവരുടെ ആൾക്കാർക്ക് ഴ varilla

  • @shereeftanur7491

    @shereeftanur7491

    5 ай бұрын

    🤔

  • @abdurrouf3398

    @abdurrouf3398

    3 ай бұрын

    Kutta Ku. Varo

  • @zubairm.v4610

    @zubairm.v4610

    3 ай бұрын

    Slang aanu Ella nadum oeupolayalla

  • @sabisabs1697

    @sabisabs1697

    2 ай бұрын

    അവർക്ക് മലയാളം വലിയ വശമില്ലാത്തത് കൊണ്ടാണ്. എല്ലാവരെയും ഒരേ ഗണത്തിൽ കൂട്ടല്ലേ brother. ഇത്രക്ക് വിദ്വേഷം വേണോ ? സ്ലാങ്ങിലുള്ള വ്യത്യാസവുമാകാലോ.

Келесі