E17: ഈ ഭക്ഷണമാണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്| URIC ACID TREATMENT| ചികിത്സാരീതി | DR VINIL PAUL MS

Gout
1. എന്താണ് ഗൗട്ട് അഥവാ ഗൗട്ടി ആർത്രൈറ്റിസ്
Video
2. തെറ്റിദ്ധാരണകൾ
1. Acute gout ( വേദന ) വരുമ്പോൾ യൂറിക് ആസിഡ് കുറക്കുന്ന മരുന്ന് കഴിക്കുന്നത്‌
2. ഭക്ഷണം നിയന്ത്രിക്കുന്നത് മാത്രം മതി ചികിത്സക്ക് എന്ന് ചിന്തിക്കുന്നത്
3. Gout എന്ന മാരക രോഗാവസ്തയെ പറ്റി അറിയാത്തത്
4. ഇപ്പോളും xyloric (allopurinol) തന്നെ കഴിക്കുന്നത്‌
3. Stages of gout
1. High uric acid levels
2. Acute gout
3. Intercritical gout
4. Chronic gout
3. Normal levels of uric acid in blood
2. എങ്ങനെയാണ് gout ഉണ്ടാകുന്നത്
MEDICINES CAUSING HYPERURICEMIA
ലക്ഷണങ്ങൾ
1. ആണുങ്ങൾ
2. പെട്ടെന്ന് തട്ടോ മുട്ടോ ഒന്നുമില്ലാതെ ഏതെങ്കിലും ഒരു സന്ധിയിൽ വരുന്ന വേദന.
തുടക്കത്തിൽ ചെറിയ വേദന ആയിരിക്കും, ഉറങ്ങി എഴുന്നേൽക്കുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന.
3. ഏറ്റവും സാധാരണ ആയി കാലിന്റെ തന്ത വിരലിന്റെ ഭാഗത്ത്‌
രണ്ടാമത് മുട്ടിൽ
മൂന്നാമത് കാലിന്റെ കണ്ണയിൽ
4. നല്ല നീര്, തടിപ്പ്, ചുവപ്പ്, അസഹ്യമായ വേദന
5. ഗൗട്ടി ആർത്രൈറ്റിസ്
6. ടോഫി
Investigations
1. Serum uric acid not mandatory
CRP /TC/DC/RBS/ S. URIC ACID: ACUTE
CBC/ RFT/BP/RBS: CHRONIC
2. Xray
ട്രീറ്റ്മെന്റ്
1. ഭക്ഷണ രീതികൾ
കഴിക്കാൻ പാടില്ലാത്തവ
1. മദ്യം
2. Red meat
3. മൃഗങ്ങളുടെ ആന്തരിക അവയവങ്ങൾ (Organ meat)
4. Mushrooms
5. Cauliflower, ബ്രക്കോളി, ചീര
6. Green peas, വെള്ളക്കടല, നിലക്കടല, കശുവണ്ടി
7. Yeast included foods
8. Sugary beverages
9. Sea foods( കക്ക, കൊഞ്ച്, അയില, മത്തി, നത്തോലി, സല്മൺ
10. Spinach
11. Oats
12. മുയൽ ഇറച്ചി, മാനിറച്ചി, കാടയിറച്ചി
കഴിക്കേണ്ട ഭക്ഷണം
1. ആപ്പിൾ സിഡർ വിനെഗർ
2. വെള്ളം കുടിക്കുക
3. Vit C rich foods ( ലെമൺ, ഓറഞ്ച്,
4. Green tea
5. Berries.
6. Grains
7. പഴം
8. ഒലിവ് ഓയിൽ
9. തക്കാളി
10. Pine apple
11. Cherries
4. മരുന്നുകൾ
DRUGS..
1. FEBUXOSTAT... വേറെ കുഴപ്പമില്ലാതെ രോഗികൾക്കും, കിഡ്നി രോഗികൾക്കും
2. XYLORIC.. ലിവർ രോഗികൾക്ക്
എല്ലാ മാസവും യൂറിക് ആസിഡ് ചെക്ക് ചെയ്യും...
3 മാസം അടുപ്പിച്ചു നോർമൽ ആയാൽ മരുന്ന് ഡോസ് പകുതി ആകും...
വീണ്ടും 3 മാസം അടുപ്പിച്ചു നോക്കും...
നോർമൽ ആയാൽ നിർത്തി നോക്കും
വീണ്ടും 3 മാസം സ്. യൂറിക് ആസിഡ് നോക്കും... നോർമൽ ആണെങ്കിൽ diet മോഡിഫൈക്കേഷൻ മാത്രം, അല്ലെങ്കിൽ മരുന്ന് continue ചെയ്യാൻ പറയും...
Complications
1. Gouty arthritis
2. uric acid and hypertension

Пікірлер: 81

  • @dinopaul5064
    @dinopaul50642 жыл бұрын

    Excellent video. I am a gout patient for 10 years and I have been many uric acid related videos but many a times the whole video for not perfectly aligned to my experience as a patient. This video is by far the most aligned to my experiences with uric acid. Thanks a lot doctor. May God bless you to help many more people. Ave Maria

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot for your kind words

  • @molammathomas6270

    @molammathomas6270

    25 күн бұрын

    8:24

  • @parimalavelayudhan7141
    @parimalavelayudhan71418 ай бұрын

    Hi Dr യൂറിക് ആസിഡിനെ കുറിച്ച് വളരെ വിശതമായി തന്നെ പറഞ്ഞു തന്ന sirnu ആയുരാരോഗ്യസൗഖ്യം ബകവാൻ നൽകട്ടെ🙏🙌🙌😊

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    8 ай бұрын

    🥰

  • @jampalathara1047
    @jampalathara10479 күн бұрын

    Thank you Dr..very good information

  • @RamaniHaridas-c9s
    @RamaniHaridas-c9s8 күн бұрын

    Very useful video. Thank you Dr

  • @baisilhenry4006
    @baisilhenry40068 күн бұрын

    Very good information thanks❤

  • @PULSEMediTalks
    @PULSEMediTalks2 жыл бұрын

    Nicely discussed. First time hearing this topic being discussed in so much detail. Thank you so much. Waiting for more.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot cheta.. Its a honour, senior in excellence like you commenting on my effort, mine is so small compared to yours, still you are kind enough to notice mine. Thanks a lot, with lot of respect 🥰

  • @jacobvarghese2058
    @jacobvarghese20582 жыл бұрын

    Thank you Dr. Very informative video 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    thank you

  • @jijojohny1270
    @jijojohny12702 жыл бұрын

    Very well explained about HYPERURICEMIA and it’s treatments. . Keep going sir I am sharing this video with my family and friends

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot

  • @abdhullate5025
    @abdhullate5025 Жыл бұрын

    നന്നായി അവതരിപ്പിച്ചു. Thanks Doctor👍🏻👍🏻👍🏻

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @bhavaasdancesisters7952
    @bhavaasdancesisters79522 жыл бұрын

    Superb ❤️❤️ thank you Dr.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    welcome

  • @jttv6496
    @jttv64962 жыл бұрын

    though a little technical its very helpful.it provides a scientific perspective. thanks

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot for support and encouragement 🥰

  • @vivekvenugopal554
    @vivekvenugopal5542 жыл бұрын

    Greatly presented - in depth explaining. 👍❤️

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot🥰

  • @balancm8167
    @balancm8167 Жыл бұрын

    നല്ല അറിവുകൾ നന്ദി ഡോക്ടർ

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    10 ай бұрын

    🥰

  • @josethomas3742
    @josethomas37422 жыл бұрын

    ❤️❤️❤️Thankyou Dr. 🥰

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Welcome😍😍😍

  • @safissoulofmusic3781
    @safissoulofmusic3781 Жыл бұрын

    Thank you sir🥰🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @jithinvargese4205
    @jithinvargese42052 жыл бұрын

    Very informative video.. Keep going👍👍👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    thank you

  • @santharavindran6586
    @santharavindran6586 Жыл бұрын

    Thanks Dr.🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @Goutham000
    @Goutham000 Жыл бұрын

    Thanks a lot doctor

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    10 ай бұрын

    So nice of you🥰

  • @ayanaayana1945
    @ayanaayana19452 жыл бұрын

    Thanks dr...

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    welcome 😍😍

  • @Vishnu_Menon3020
    @Vishnu_Menon3020 Жыл бұрын

    Very good information doctor

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @daisytom7435
    @daisytom74352 жыл бұрын

    New information

  • @sheelajoypaul451
    @sheelajoypaul45119 күн бұрын

    Very good

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    18 күн бұрын

    Thanks🥰

  • @rejoykrajan6168
    @rejoykrajan61682 жыл бұрын

    Nicely explained

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you 🥰

  • @ebinmathew2167
    @ebinmathew21672 жыл бұрын

    👍

  • @aiswaryatomnellariyil2253
    @aiswaryatomnellariyil22532 жыл бұрын

    Nice presentation 😊👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you

  • @aboobackermachingal
    @aboobackermachingal22 күн бұрын

    Good

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    18 күн бұрын

    Thanks🥰

  • @vineethp4153
    @vineethp4153 Жыл бұрын

    Sir super anu..

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰🥰

  • @amalantony1743
    @amalantony1743 Жыл бұрын

    👍🏻

  • @Nemo_982
    @Nemo_9822 жыл бұрын

    Viniletta, Uric acid; good topic selection and nice presentation 👌🏻

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you 🥰

  • @MR-dt5kk
    @MR-dt5kk4 ай бұрын

    👍👍👍👍👍👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    4 ай бұрын

    🥰

  • @rehnasudheer3880
    @rehnasudheer38809 күн бұрын

    Dr, Diclofenac & Aceclofenac tablets ഒരുമിച്ചു കഴിച്ചാണ് വേദന കുറക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം gout attack ഉണ്ടാകാറുണ്ട്.

  • @abdhullate5025
    @abdhullate5025 Жыл бұрын

    👍🏻👍🏻👍🏻

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @riyaaneesh6623
    @riyaaneesh6623 Жыл бұрын

    Thanks doctor,,,apple cider koodichit acidity uddakkunnudd doctor,,ath kodd ath ozhivakkiyath,,,

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Directly കുടിക്കുകയല്ല വേണ്ടത്, ഭക്ഷണത്തിൽ ഉണ്ടാക്കാൻ vinegar nu പകരം ഉപയോഗിക്കുക

  • @devi82
    @devi822 жыл бұрын

    Hi Dr night urakkathil calf muscle cramps undakunnu remedies onnu video cheyamo.Thanks.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Yeah definitely,.. Next video is on calf muscle spasm, causes and treatment,.. Will be uploaded this Saturday

  • @devi82

    @devi82

    2 жыл бұрын

    @@dr.vinilsorthotips6141 Thank you Dr.

  • @varghese1817
    @varghese18172 жыл бұрын

    എനിക്ക് 41 വയസ്സ് ഉണ്ട്.. എനിക്ക് കഴിഞ്ഞ ദിവസം gout attack ഉണ്ടായി... കാലിലെ തള്ള വിരലിൽ suddan ആയിട്ട് വേദനയും swelling ഉണ്ടായി... ഞാൻ ഇതുവരെ മദ്യപിച്ചിട്ടില്ല വെയിറ്റ് കൂടുതൽ ഇല്ല... Red meat അധികം കഴിക്കാറ് ഇല്ല.. എനിക്ക് മറ്റൊരു systoms ഉം ഇല്ലായിരുന്നു uric acid 7 ആണ് എന്നിട്ടും എനിക്ക് gout attack ഉണ്ടായി അതിന്റെ റീസൺ എന്താണ് ഒന്ന് പറയാമോ

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    ആ വീഡിയോ യിൽ കാരണങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.. നിങ്ങളുടെ കാര്യത്തിൽ പാരമ്പര്യം അതായതു ജനറ്റിക് ആകാണാനാണ് സാധ്യത, കാരണം മറ്റു റിസ്ക് factors ഇല്ലാത്തതു കൊണ്ട്.. എന്നിരുന്നാലും കിഡ്നി പ്രോബ്ലംസ്, കഴിക്കുന്ന മരുന്നുകൾ, വീഡിയോ കണ്ടാൽ കൂടുതൽ മനസിലാകും

  • @Actonkw

    @Actonkw

    24 күн бұрын

    നിലക്കടല ആണ് ഏറ്റവും പ്രെശ്നം ,cashew problem ആണ്

  • @shafeenas6922
    @shafeenas69222 жыл бұрын

    Enik almost 2 month aakunnu ipol gout inte pain thudangiyittu.. Ithuvare maariyilla.. Medicine kazhichkondirikkukayanu... Etra naalu edukkum neerum vedanayum maaran??

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Athu ningalude asugathinte diagnosis pole irikkum... Like arthritis / tendonitis like that.. Consult a doctor for diagnosis

  • @shafeenas6922

    @shafeenas6922

    2 жыл бұрын

    @@dr.vinilsorthotips6141 doctor ine kaanicchu.. Tests cheithu. Arthritis alla enn paranju.. Gout aanenn paranju... 2months okke gout pain and inflammation continue cheyyumo

  • @shafeenas6922

    @shafeenas6922

    2 жыл бұрын

    @@dr.vinilsorthotips6141 enik kaalinte thallaviralil anu pain

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    @@shafeenas6922 if arthritic, it will Otherwise very unlikely... Gout is also known as gouty arthritis,..

  • @reshmaspice2553
    @reshmaspice255311 ай бұрын

    Doctor how to consult it's urgent

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    Booking no 7558986000

  • @jollyabraham7700
    @jollyabraham7700 Жыл бұрын

    Njan ലസ്റ്റ്റിമെ chek cheyumbol 152%ayirunu

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    മനസിലായില്ല

  • @saniljacobjacob5463
    @saniljacobjacob54632 сағат бұрын

    പച്ചവെള്ളം കുടിക്കാൻ പറ്റുമോ?😂

  • @spkneera369
    @spkneera36925 күн бұрын

    Dr. മാനിറച്ചി ഒഴിവാക്കാൻ പറ്റില്ല.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    22 күн бұрын

    ഓക്കെ

  • @RAKESHNTRAKESHNT-vi1ye

    @RAKESHNTRAKESHNT-vi1ye

    2 күн бұрын

    Kuzappam illa sarkar chilavil unda thinnu diat cheyyam

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 күн бұрын

    @@RAKESHNTRAKESHNT-vi1ye 😂

Келесі