No video

E26: സന്ധിവേദനക്കുള്ള ഭക്ഷണരീതി | FOODS FOR JOINT PAIN MALAYALAM | DR VINIL PAUL MS ORTHO, FNB

സന്ധിവേദനക്കുള്ള ഭക്ഷണരീതി
introduction
1. FRESH ആയിട്ടുള്ള ഭക്ഷങ്ങൾ
2. വിഷമയം ഇല്ലാത്ത ഭക്ഷണങ്ങൾ
3. ULTRA PROCESSED FOODS LIKE FAST FOODS, FROZEN MEALS, AND PROCESSED MEATS
വേദന കുറക്കാനുള്ള ഭക്ഷണങ്ങൾ
1. ബെറീസ് അഥവാ സരസഫലങ്ങൾ
strawberries
blueberries
rasberries
blackberries
ബെറികളിൽ ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റ് ഉണ്ട്, അതിനു നീരിക്കെട്ടിനെ കുറക്കാനുള്ള ശക്തിയുണ്ട്
2. FATTY FISH / കൊഴുപ്പുള്ള മത്സ്യങ്ങൾ
സല്മൺ ( കോര /കാല )
മത്തി
അയല
നെയ്യ് മീൻ
കൊഴുവ
ഈ മീനുകളിൽ ഒത്തിരി പ്രോടീനും LONG CHAIN OMEGA 3 FATTY ACID ഉം അതായതു ( EICOSAPENTANOIC ACID (EPA ), AND DECOSAHEXANOIC ACID (DHA)
ഇതെല്ലാം സന്ധിവേദന കുറക്കാൻ സഹായിക്കുന്നു
3. BROCCOLI ( ബ്രോക്കോളി )
ബ്രേക്കോളിയിൽ ഉള്ള സൽഫരാഫൻ എന്ന ആന്റിഓക്സിഡന്റ് നമ്മുടെ ശരീരത്തിലെ CYTOKINES നെയും NUCLEAR FACTOR KAPPA B (NF kB) കുറക്കുന്നു
അത് വഴി ശരീര വേദന കുറക്കുന്നു
4. AVACADOS (ബട്ടർ ഫ്രൂട്ട് )
അവകാടോയിൽ കൂടിയ അളവിൽ. കരോട്ടീനോയ്‌ഡ്‌സ് AND TOCOPHEROLS ഉണ്ട്. ഈ antioxidants സന്ധി വേദന കുറക്കുന്നു
5. GREEN TEA
EGCG (EPIGALLOCATECHIN 3 GALLATE )
എന്ന ആന്റിഓക്സിഡന്റ് ANTIINFLAMMATORY ശരീരത്തിലെ PRO INFLAMMATORY CYTOKINE ന്റെ അളവ് കുറച്ചു സന്ധി വേദന കുറക്കുന്നു
6. PEPPER / കുരുമുളക്
VITAMIN C AND ANTIOXIDANT QUERCETIN
മാത്രമല്ല SINAPIC ACID AND FERULIC ACID
7 mushroom അഥവാ കൂൺ
കൂണിൽ phenol and ആന്റിഓക്സിഡന്റ്സ് ഉണ്ട്
and കൂടിയ അളവിൽ selenium, copper and all of the B വിറ്റാമിൻസ് ഉണ്ട്
ഒത്തിരി വേവിക്കാതെ വേണം കഴിക്കാൻ
8. grapes
anthocyanin, resveratrol നീർക്കെട്ടു കുറക്കുന്നു
heart le നീരിക്കെട്ടിനും resveratrol വളരെ. നല്ലതാണ്
മാത്രമല്ല adiponenctin എന്ന ഹോർമോൺ ന്റെ അളവ് കൂട്ടുന്നു, ആ ഹോർമോൺ അമിത വണ്ണം. കുറക്കാനും, പല തരം. കാൻസർ ന്റെ സാധ്യത കുറക്കാനും നല്ലതാണ്
9 turmeric അഥവാ മഞ്ഞൾ
curcumin നീർക്കെട്ടു കുറക്കാൻ വളരെ. നല്ലതാണ്
curcumin നും black pepper le piperine നും കഴിക്കുന്നത്‌ CRP കുറക്കാൻ സഹായിക്കും
10. EXTRA VIRGIN OLIVE OIL
ONE OF THE HEALTHIEST FAT
RICH ഇൻ MONOUNSATURATTED FATS
OLECANTHOL ANTIOXIDANT ഇൻ OLIVE OIL EQUALS BRUFEN ഇൻ ITS ACTIVITY
EXTRA VIRGIN OIL ആണ് REFINED OLIVE OIL നേക്കാൾ നല്ലത്
11. DARK CHOCOLATE AND COCOA
PALA THARAM ANTI OXIDANTS അടങ്ങിയിരിക്കുന്നു
FLAVANOLS നീർക്കെട്ടു കുറക്കാൻ സഹായിക്കുന്നു
12. TOMATOS / തക്കാളി
NUTRITIONAL POWERHOUSE
HIGH IN VIT C, POTASSIUM, LYCOPENE,ഉം കൂടിയ അളവിൽ ANTI OXIDANTS UNDU
13. CHERRIES
ANTIOXIDANTS ANTHOCYANINS AND CATECHINS
CRP കുറക്കാൻ സഹായിക്കുന്നു
നീർക്കെട്ടു അല്ലെങ്കിൽ വേദന കൂട്ടുന്ന ഭക്ഷണങ്ങൾ
ULTRA PROCESSED FOODS LIKE FAST FOODS, FROZEN MEALS, PROCESSED MEATS
FRIED ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത. പ്രേത്യേകിച്ചു വീണ്ടും വീണ്ടും വറുത്ത. എണ്ണയിൽ വളരെ. കൂടിയ. അളവിൽ. TRANS FATTY ACID ഉണ്ട്, അത്. നീർക്കെട്ട് കൂട്ടുന്നു
മധുരം ഉള്ള പാനീയങ്ങൾ, REFINED CARBOHYDRATES എന്നിവ നീർക്കെട്ട് / വേദന. കൂട്ടുന്നു
നീർക്കെട്ട് അഥവാ വേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെ എന്ന് നോക്കാം
1. Processed foods
potato ചിപ്സ് ( lays, pringles etc )
fast food
2. refined carbohydrates അടങ്ങിയ. ഭക്ഷണങ്ങൾ
വൈറ്റ് ബ്രെഡ്
biscuits
rusk
white rice
3. fried foods
1. french fries
2. fried chicken
അങ്ങനെ ഉള്ളവ
4. ഷുഗർ അടങ്ങിയ പാനീയങ്ങൾ
സോഡാ
സ്പോർട്സ് drinks
കോളകൾ
5. processed meats
hot dogs
ham
sausages
പുറത്തു നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒട്ടും നല്ലതല്ല, പരമാവധി സ്വയം കുക്ക് ചെയ്തു കഴിക്കുക, പച്ചക്കറികൾ, fruits നന്നായി കഴുകി, ഒത്തിരി വേവിക്കാതെ കഴിക്കുക
#DrVinil'sOrthoTips #DrVinilPaul #food #jointpain

Пікірлер: 186

  • @mithunskrishna1694
    @mithunskrishna16942 жыл бұрын

    സാറിന്റെ ട്രീറ്റ്മെന്റ് കൊണ്ട് എന്റെ മുട്ടു വേദന മാറി.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thanks a lot for your kind words 🥰🥰🥰🥰🙏🙏🙏🙏

  • @apushpalilly2776

    @apushpalilly2776

    Жыл бұрын

    സത്യമാണോ ? ഞാൻ ഈ കണ്ടുതുടങ്ങുന്നതേ ഉള്ളൂ.❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelamababu2088

    @leelamababu2088

    Жыл бұрын

    ​@@dr.vinilsorthotips6141 ്്അഖഖഖഖ

  • @radhad496

    @radhad496

    Жыл бұрын

    ​@@dr.vinilsorthotips6141 Ll

  • @Sreekumariji

    @Sreekumariji

    Жыл бұрын

    ​ 😅 13:03 13:03

  • @vinurajesh4118
    @vinurajesh4118 Жыл бұрын

    ആദ്യമായിട്ടാണ് എല്ലാവർക്കും മറുപടി തരുന്ന ഒരു ഡോകടറെ കണ്ടത്. Thanks Dr.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    😊🥰

  • @gracyvarghese7772
    @gracyvarghese7772 Жыл бұрын

    പല videos സ്ഥിരമായി കാണാറുണ്ടെങ്കിലും ഈ videos കാണാൻ വൈകിയതെന്തേന്നു ഖേദിക്കുന്നു.... ഇത്രയും കാര്യ കാരണ സഹിതം വിശദമായി ഓരാന്നും വിവരിച്ചു തരുന്ന ഒരേ ഒരു video . I am going to follow you....Thank you so much Doctor for sharing these useful informations to the public. God bless you ❤❤❤❤

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you ☺️☺️

  • @tharamani6235

    @tharamani6235

    Жыл бұрын

    ❤😊

  • @gracythomas8353
    @gracythomas8353 Жыл бұрын

    Doctor വളരെ നന്നായി പറഞ്ഞുതന്നിരിക്കുന്നു താങ്ക് യു

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @beenajose5253
    @beenajose52538 ай бұрын

    ഡോക്ടറുടെ ചികിത്സ കൊണ്ട് എന്റെ നടുവിന്റ വേദന മാറി,,, ട്രീറ്റ്‌ മെന്റ് ഇപ്പോഴും തുടർന്ന് പോകുന്നു,,, എന്റെ പ്രാർത്ഥനയിൽ ഞാൻ എപ്പോഴും ഓർക്കുന്നു,,, നന്ദി,,

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    8 ай бұрын

    So kind of you 🥰🥰🥰😘😘😘😘

  • @rosilyjoy2188
    @rosilyjoy21882 жыл бұрын

    സാറിന്റെ ട്രിന്റെ മെന്റ് കൊണ്ട് എന്റെ അസുഖം വളരെ കുറവുണ്ട് താങ്ക്സ് സാർ

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    അങ്ങനെ കേൾക്കുന്നത് തന്നെ, വളരെ സുഖമുള്ള അനുഭവം ആണു, ഒത്തിരി നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏

  • @remadevinair2082

    @remadevinair2082

    Жыл бұрын

    Evideyanu hospital

  • @anithaanand175
    @anithaanand17511 ай бұрын

    Nannayi manassilakki thannu ..good video 🙏🥰

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    🥰

  • @sreedharanm6340
    @sreedharanm6340 Жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ മറ്റൊരു വിഷയത്തിൽ ഇനിയും വീടിയോ ചെയ്യുക - Thanks

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    🥰

  • @minisiji3208
    @minisiji32084 ай бұрын

    Good information thanks Dr.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    4 ай бұрын

    So nice of you🥰

  • @jithinvargese4205
    @jithinvargese42052 жыл бұрын

    Very good information👍👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you 🥰

  • @jasir8771
    @jasir877118 күн бұрын

    Ellu theymanam initial stage treatment eduthal complete cure akumo?

  • @rajammaelias6167
    @rajammaelias6167 Жыл бұрын

    Thank you for your valuable information

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you🥰

  • @karunamalikal4667
    @karunamalikal4667 Жыл бұрын

    Thanks doctor for great information

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Welcome 😊

  • @dhanyavimalkumar4218
    @dhanyavimalkumar42182 жыл бұрын

    Sir very good information 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you

  • @thasnifaizal9177
    @thasnifaizal9177 Жыл бұрын

    Good information Thanku sir

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So kind of you🥰🥰

  • @vajram2221
    @vajram22215 ай бұрын

    God bless you doctor🙏🙏🙏🙏🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    5 ай бұрын

    🥰

  • @sheenavarghese-3196
    @sheenavarghese-3196 Жыл бұрын

    Doctor thank you for your good information,, doctor enik aama vaadham aanu ..sero negative arthritis aanu,, njan enthanu cheyyendath

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    ഒരു ഡോക്ടർ രെ കണ്ടു ചികിത്സ എടുക്കണം

  • @aiswaryatomnellariyil2253
    @aiswaryatomnellariyil22532 жыл бұрын

    Very good video presentation 😊❤️

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    thank you😍

  • @xavier9000
    @xavier9000 Жыл бұрын

    thanks a lot Dr.🙏🙏💐

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @maryjoseph5485
    @maryjoseph5485 Жыл бұрын

    Very good information.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @hrdnh6492
    @hrdnh6492 Жыл бұрын

    Super and scientific presentation

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Thank,you,for,the,useful,information

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @sheelageorge827
    @sheelageorge82710 ай бұрын

    Very informative msg Dr. Thank u

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    10 ай бұрын

    So nice of you🥰

  • @mariammajacob6912
    @mariammajacob6912 Жыл бұрын

    Thank you Doctor❤

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So welcome 🤗

  • @mdrajeev863
    @mdrajeev8632 жыл бұрын

    good information ❤

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you🥰

  • @molycherian2343
    @molycherian2343 Жыл бұрын

    Very good informatoion 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @elcyabraham6721
    @elcyabraham6721 Жыл бұрын

    Thanks for the info

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @elizabethgeorge3832
    @elizabethgeorge3832 Жыл бұрын

    Thankyouuuu Doctor. 🙏🙏🙏🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @johnantony1692
    @johnantony16925 ай бұрын

    താങ്ക്സ് dr

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    5 ай бұрын

    🥰

  • @vinitham226
    @vinitham226 Жыл бұрын

    TQ Dr very well explained in detail.☀️🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @Haseena-ez6ne
    @Haseena-ez6ne19 күн бұрын

    സർ തേയമാനം കൊണ്ടുള്ള മുട്ടുവേദന പരിപൂർണമായും ചികിത്സ കൊണ്ട് മാറ്റാൻ പറ്റുമോ pls replay

  • @user-qk4jj7qb5i
    @user-qk4jj7qb5i5 ай бұрын

    Thanks 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    5 ай бұрын

    🥰

  • @gracybaby8354
    @gracybaby8354 Жыл бұрын

    Good message 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @subaidaabdulkadher8678
    @subaidaabdulkadher8678 Жыл бұрын

    Nallatoppiknandhi

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @tresajuliana6321
    @tresajuliana6321 Жыл бұрын

    Thank you Dr

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @muhammadashraf-gs7mu
    @muhammadashraf-gs7mu6 ай бұрын

    Thank you sir

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    6 ай бұрын

    🥰

  • @kichu.monmon6414
    @kichu.monmon6414 Жыл бұрын

    Thanks Doctor good advice

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @kannanmuthuvila3395
    @kannanmuthuvila3395 Жыл бұрын

    Dr വാഥരോഗം ഉണ്ടൊ എന്ന് ഉള്ള ടെസ്റ്റ്‌ ഏതാണ് 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    പല തരം വാഥങ്ങൾ ഉണ്ട്... ഇങ്ങനെ പറയാൻ പറ്റില്ല പരിശോധനയും എക്സറേ, ബ്ലഡ് ടെസ്റ്റ് എല്ലാം വേണം

  • @sobhanakumari5410
    @sobhanakumari5410 Жыл бұрын

    Thankyou sir.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you 😊

  • @mohandassn1840
    @mohandassn1840 Жыл бұрын

    Goodadvice

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Thank you ☺️

  • @mohammedali.rabbalarshilal3301
    @mohammedali.rabbalarshilal3301 Жыл бұрын

    Valare nallad

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @ushacp7035
    @ushacp703511 ай бұрын

    Tendanitis നെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    സമയക്കുറവുണ്ട്, എങ്കിലും പരിശ്രെമിക്കാം 😍😍

  • @ushacp7035

    @ushacp7035

    11 ай бұрын

    Thankyou sir

  • @RabiacpdCp
    @RabiacpdCp Жыл бұрын

    Nice information Dear Dr

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Thank you so much 🙂🥰

  • @haleemabeevi2269
    @haleemabeevi2269 Жыл бұрын

    Mobile nomberadd ചെയ്തിരുന്നെങ്കിൽ doubt chodikkarunnu

  • @sindhuvk3786
    @sindhuvk3786 Жыл бұрын

    👍Really informative 🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @anilkumark9225
    @anilkumark9225 Жыл бұрын

    ഞാൻ chinning ചെയ്തപ്പോൾ എന്റെ ഷോൾഡർ രണ്ടും ligment വലിഞ്ഞു വേദന ഉണ്ട്, എന്തെങ്കിലും പരിഹാരം ഉണ്ടൊ?

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Diagnosis എന്താണെന്നു അറിഞ്ഞാലേ പരിഹാരം പറയാൻ പറ്റുള്ളൂ

  • @santharavindran6586
    @santharavindran6586 Жыл бұрын

    Thanks Dr.🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @elsimohan7677
    @elsimohan7677 Жыл бұрын

    Thank Dr

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @ambikavijayan5169

    @ambikavijayan5169

    5 ай бұрын

    Thankyou sir

  • @RahmahSpiceskeralakitchen
    @RahmahSpiceskeralakitchen Жыл бұрын

    Dr. Consultation evedeyan?

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Booking no 7558986000

  • @jaleelbabu6956
    @jaleelbabu6956 Жыл бұрын

    Edath kalmuttin..vedhana entha.chayyanam.sir

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Doctor re കാണണം, diagnose ചെയ്യണം

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    kzread.info/dash/bejne/e4ClyZN6o66TY6g.html

  • @krishnapriyac.l946
    @krishnapriyac.l946 Жыл бұрын

    Well information🥰

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you🥰

  • @dks2666
    @dks26666 ай бұрын

    ANA പോസിറ്റീവ് ആയവർക്ക് കുരുമുളക്, മുന്തിരി, തക്കാളി ഇവ നല്ലതാണോ Dr..

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    6 ай бұрын

    kzread.info/dash/bejne/moSfzaWTgr2-o7w.html

  • @daisytom7435
    @daisytom74352 жыл бұрын

    God bless uuu🥰🥰🥰🥰🥰

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    thank you😍

  • @jayanair2153
    @jayanair2153 Жыл бұрын

    Iam 70 years old eppol right leg knee nalla pain anu otherright thi mutal leg ka anke

  • @jayanair2153

    @jayanair2153

    Жыл бұрын

    El vare nalla painundu etu nightel nalla pain undu

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    kzread.info/dash/bejne/e4ClyZN6o66TY6g.html

  • @sreeshmapv4086
    @sreeshmapv4086 Жыл бұрын

    Sir nte treatment edukkan aagraham undu, place evideya?

  • @sreeshmapv4086

    @sreeshmapv4086

    Жыл бұрын

    6 months aayit njn hip and other joint pain aayittu orupad dr ne kandu, correct aayit oru ente problm diagnos cheyyan pattunnilla sir

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Booking no 7558986000

  • @indiraarundhatirkrishna2426
    @indiraarundhatirkrishna2426 Жыл бұрын

    Thank u doctor

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    🥰

  • @Sms7733
    @Sms77332 жыл бұрын

    🙏🙏🙏❤️

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you 🥰🥰

  • @aromalks9500
    @aromalks95002 жыл бұрын

    🙏🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Thank you 🥰

  • @jennyjoseph1222
    @jennyjoseph1222 Жыл бұрын

    Good information

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    So nice of you🥰

  • @jayasrees757

    @jayasrees757

    4 ай бұрын

    ❤️👍🏻

  • @abdulnazer7063
    @abdulnazer7063 Жыл бұрын

    👌

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Thank you 😊

  • @lalithaaravind5918
    @lalithaaravind5918 Жыл бұрын

    Contact cheyyan enthu cheyyum, number or clinic

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Booking no 7558986000

  • @manuelstanleypparameldanie5558
    @manuelstanleypparameldanie5558 Жыл бұрын

    നല്ല അറിവ് തന്നതിൽ നന്ദി പറയുന്നു

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @binuthomas291
    @binuthomas291 Жыл бұрын

    ഡോക്ടർ എനിക്കു കാലിന് മുട്ടിനു വേദന ആണ്. Blood test ചെയ്തു. എനിക്ക് ESR 70ആണ്. അത് പോലെ ASO 268ആണ്. LDL 210ആണ്. ഞാൻ ഏത് ഡോക്ടറെ ആണ് കാണണ്ടത്

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    ഒരു ഓർത്തോ ഡോക്ടറെ കാണിച്ചു നോക്കു

  • @binuthomas291

    @binuthomas291

    11 ай бұрын

    Ortho doctor പറഞ്ഞത് എവിടെ ഇൻഫെക്ഷൻ വന്നാലും ഇതൊക്കെ കൂടും. കാൽ വേദനയ്ക്ക് strengthning exercise ചെയ്താൽ മതി എന്ന്. പിന്നെ കുറെ വേദന മാറാൻ ഗുളികയും തന്നു. Thankyou for the reply doctor

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    @@binuthomas291 yes, aso is not as important as before because of antibiotics

  • @binuthomas291

    @binuthomas291

    11 ай бұрын

    പ്രശ്നം ഗുളിക കഴിച്ചു നിർത്തുമ്പോൾ പിന്നെയും നീരും വേദനയും ആണ്

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    11 ай бұрын

    @@binuthomas291 ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധിക്കുകയും xray നോക്കുകയും വേണം

  • @ajayks6141
    @ajayks61412 жыл бұрын

    golfers elbow maaran entha cheyyande

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    First u should show to an orthopaedician,.. Then follow what he says

  • @yakobjose4157
    @yakobjose4157 Жыл бұрын

    ❤❤❤

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @muhammedk.k9943
    @muhammedk.k9943 Жыл бұрын

    Thank u doctor ❤

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @sudhaviswanath223
    @sudhaviswanath223 Жыл бұрын

    👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you 😊

  • @RahmahSpiceskeralakitchen
    @RahmahSpiceskeralakitchen Жыл бұрын

    👍👍👌

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @babypp5052
    @babypp5052 Жыл бұрын

    🙏🙏🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Thank you 😊

  • @omanababy7334
    @omanababy73348 ай бұрын

    Doctor num ber tharumo please sthalum.e

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    8 ай бұрын

    ബുക്കിംഗ് നമ്പർ 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @ansonkr1192
    @ansonkr11922 жыл бұрын

    Thank you sir 🙏🙏

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Welcome🥰

  • @indirakp8121

    @indirakp8121

    Жыл бұрын

    Nalla vivaranam

  • @ratishvettath701
    @ratishvettath701 Жыл бұрын

    ❤❤❤,🙏🏻🙏🙏🏻

  • @shahinateacher5545
    @shahinateacher5545 Жыл бұрын

    ഡോക്ടറെ book ചെയ്യാനുള്ള നമ്പർ തരാമോ

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Booking no 7558986000

  • @remadevinair2082

    @remadevinair2082

    Жыл бұрын

    ​@@dr.vinilsorthotips6141 evideyanu hospital

  • @haleemabeevi2269
    @haleemabeevi2269 Жыл бұрын

    Mobilnumberundakkil doubt chodikkarunnu

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    Sorry, it's very difficult for me.

  • @user-qc9nr7yb9k
    @user-qc9nr7yb9k Жыл бұрын

    Mk

  • @beenabalakrishnan9627
    @beenabalakrishnan9627 Жыл бұрын

    👏🏻👍🏻🙏🏻

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @tibinabraham9044

    @tibinabraham9044

    Жыл бұрын

    Doctor nan exasice cheunud kuzapamindo

  • @bijuthankappan5115
    @bijuthankappan51152 жыл бұрын

    സർ എന്റെ കാലിൽ മുട്ടിന് താഴെ രണ്ട് ഒടിവ് ഉണ്ട് ഓപ്പറേഷൻ ചെയ്ത് മുട്ടന് താഴെ മുതൽ കണങ്കാൽ വരെ Steel ഇട് സ്കൂ ചെയ്തിട്ടുണ്ട് ഇപ്പോൾ 8 മാസം ആയി ഇപ്പോൾ നടക്കുമ്പോൾ Scrue ന്റെ പരിസരത്ത് ഭയങ്കര വേദനയാണ് ഡോകടറെ കണ്ടു X ray ഇടുത്തൂ X ray ൽ കുഴപ്പം ഇല്ല എന്നു പറഞ്ഞു പക്ഷേ എന്നിക്ക അവിടെ വേദന കാരണം കാല് നിലത്ത് ചവിട്ടാൻ പറ്റുന്നില്ലാ വേദന മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് Pls doctor Replay

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    2 жыл бұрын

    Pls send me x-ray through WhatsApp 8731928500

  • @alisha8740

    @alisha8740

    Жыл бұрын

    @@dr.vinilsorthotips6141 so kind of you doctor

  • @naatturuchi3
    @naatturuchi3 Жыл бұрын

    ❤😂

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @lathans907
    @lathans907 Жыл бұрын

    Very good information Dr. Thanks

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

  • @shineworldplants
    @shineworldplants Жыл бұрын

    Very good information.

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    So nice of you🥰

  • @vijayalakshmi981
    @vijayalakshmi981 Жыл бұрын

    👍

  • @dr.vinilsorthotips6141

    @dr.vinilsorthotips6141

    Жыл бұрын

    🥰

Келесі