After an ACCIDENT, Better Don't do these two things!!

Автокөліктер мен көлік құралдары

#AfterAccident #tjsvehiclepoint
After an ACCIDENT, Better Don't do these two things!!
Mandatory things to do after an accident,
If there is no injury in an accident what to do,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 299

  • @kurianabraham944
    @kurianabraham944 Жыл бұрын

    ചുരുക്കം പറഞ്ഞാൽ ഒരു അപകടമുണ്ടായാൽ മറ്റു രാജ്യങ്ങളിലേ പോലെയുള്ള ഒരു നിയമവും നടത്തിപ്പും ഇന്ത്യയിലില്ല. ഈ അറിവിന് നന്ദി. ഇനി സൂക്ഷിച്ചു കൊള്ളാം.

  • @georgejohn7522
    @georgejohn7522 Жыл бұрын

    എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാമറ ഘടിപ്പിക്കുക... അപകടം പറ്റിയ വാഹനങ്ങൾ പോലീസ് ആണ് കൊണ്ടുപോകേണ്ടത്... വാഹന ഉടമകൾ അല്ല.. ലോകം മുഴുവൻ ഇങ്ങനെ യാണ് ചെയ്യുന്നത്.. ഇന്ത്യ യിൽ മാത്രം പോലീസ് ഇത് ചെയ്യാത്തത് എന്താണ്.? പിന്നെ.. അപകടം നടന്ന സ്ഥലത്ത് വരാനും അപകട കാരണം കണ്ടുപിടിക്കാനും നേരെ ചൊവ്വെ സത്യസന്ധമായി അന്വേഷിക്കാൻ ഒരു ദിവസം മുഴുവനും ആവശ്യം ഇല്ല... ഈ പരിപാടി ഇങ്ങനെ ഇട്ട് നീട്ടി ആൾക്കാരെ നടത്തി നടത്തി മടുപ്പിക്കുന്നത് അഴിമതി ക്കും കൈക്കൂലി വാങ്ങാനും മാത്രമാണ്.. ഇവിടത്തെ പോലീസ്, മറ്റ് ഉത്തരവാ ദ പ്പെട്ടവർ ഒക്കെ എന്ന് നന്നാകും എന്ന് ആർക്കും അറിയില്ല... ഇവർ നന്നായാൽ തന്നേ കാര്യങ്ങൾ ശരിയായി നടക്കും... സമയ നഷ്ടം ഇല്ലാതെ 😄😄😄

  • @thulughoastreader9950

    @thulughoastreader9950

    Жыл бұрын

    chila policeneyum nambaan kolloola

  • @pmrafeeque
    @pmrafeeque Жыл бұрын

    നമ്മുടെ വ്യവസ്ഥയുടെ അവസ്ഥ മനസ്സിലാക്കി തന്നതിന് നന്ദി ഇതിനു പരിഹാരം ആവശ്യമാണ്

  • @sivanilal6262
    @sivanilal6262 Жыл бұрын

    ഒരു ഉദ്യോഗസ്ഥൻ തന്നെ പറയുന്നു ആക്സിഡൻറ് ഉണ്ടായ പോലീസ് സ്റ്റേഷൻ പോവരുത് ആൾക്കാർക്ക് ബുദ്ധിമുട്ടാണെന്ന് പിന്നെ എന്തിനാണ് സാറായി ഇവിടെ ഒരു ട്രാഫിക് പോലീസും ഒരു മോട്ടോർ വകുപ്പും

  • @JK303
    @JK303 Жыл бұрын

    നമ്മുടെ നാട്ടിലെ ഏറ്റവും ശാപം പിടിച്ച ഒരു മേഖല ആണ്‌ പോലീസ് സ്റ്റേഷൻ. ഒരു ദിവസം കൊണ്ട് തീർക്കാൻ പറ്റുന്ന കേസും വേണ്ടത് പോലെ കണ്ടില്ലെങ്കിൽ ഒരു വർഷം മിനിമം കേറി ഇറങ്ങണം

  • @adv.praveenv.p.2428

    @adv.praveenv.p.2428

    Жыл бұрын

    Eyal egane service cheyythu kashttam

  • @Jay_Kumar_
    @Jay_Kumar_ Жыл бұрын

    ഒരു accident ഉണ്ടായാൽ എന്തു ചെയ്യണം എന്ന് മലയാളികളെ ആദ്യമായി പഠിപ്പിച്ച വ്യക്തിയാണ് Mr ശ്രീറാം വെങ്കിട്ടരാമൻ. പ്രത്യേകിച്ചും നിങ്ങളുടെ mistake കൊണ്ടുള്ളതാണെങ്കിൽ. അതിലും നല്ല example സ്വപ്നങ്ങളിൽ മാത്രം.

  • @pksanupramesh178

    @pksanupramesh178

    5 күн бұрын

    Very correct 😂

  • @shjibava938
    @shjibava938 Жыл бұрын

    നിങ്ങൾ പറഞ്ഞത് മുഴുവൻ സാധാരണ ജനങ്ങൾക്ക് അറിയുന്ന കാര്യമാണ് നിയമപരമായ കാര്യങ്ങൾ പറയു

  • @iloveindia1076
    @iloveindia1076 Жыл бұрын

    അബുദാബിയിൽ വെച്ച് 1998 ൽ എന്റെ വണ്ടിയുടെ പുറകിൽ ഒരു ജോർദാനി യുടെ വണ്ടി ഇടിച്ചു ചെറുതായി ചളുങ്ങി ഉടൻ പോലീസ് വന്നു രണ്ടുപേരുടെയും ലൈസൻസ് വാങ്ങി, എന്നോടുപറഞ്ഞു രണ്ട് ക്വറ്റേഷൻ വാങ്ങി സ്റ്റേഷനിൽ വരാൻ പറഞ്ഞു, അതനുസരിച്ചു രണ്ടു കൊട്ടേഷൻ വാങ്ങി ചെന്നു കുറഞ്ഞ രൂപയുടെ കൊട്ടേഷൻ ജോർദാനി യുടെ കൈയിൽ കൊടുത്തു പണം കൊടുക്കാൻ പറഞ്ഞു പണം തന്നു രണ്ടുപേരും ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ പറഞ്ഞു പ്രശ്നം തീർന്നു, അവിടെ ചളുങ്ങിയ വണ്ടി നന്നാക്കണമെങ്കിൽ പോലീസിന്റെ ചീട്ട് വേണം അല്ലാതെ ചെയ്താൽ മെക്കാനിക്കും അകത്താകും, ഞാൻ ആ നിമിഷം നമ്മുടെ നാടിനെ ഓർത്തു, ഈ ഒരു നീതി നമ്മുടെ നാട്ടിൽ നമുക്ക് കിട്ടുമോ, പണവും സ്വാധീനവും ഉള്ളവന് ഒരുനിയമം അതില്ലാത്തവർക്ക് മറ്റൊരുനിയമം ഇതൊക്കെ കൊണ്ടാണ് ഉന്നത വിദ്യാഭ്സമുള്ള യുവാക്കൾ രാജ്യം വിടുന്നത്

  • @manjj6021

    @manjj6021

    16 күн бұрын

    Uae ജനങ്ങൾ ഒന്നേകാൽ കോടി..ഇന്ത്യ മഹാരാജ്യം 135, കോടി..

  • @iloveindia1076

    @iloveindia1076

    16 күн бұрын

    @@manjj6021 അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

  • @iloveindia1076

    @iloveindia1076

    16 күн бұрын

    @@manjj6021 അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

  • @iloveindia1076

    @iloveindia1076

    16 күн бұрын

    അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

  • @iloveindia1076

    @iloveindia1076

    16 күн бұрын

    അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

  • @publicreporterpc5361
    @publicreporterpc5361 Жыл бұрын

    സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആളുകളുടെ വാഹനങ്ങൾ ഒരു അപകടത്തിൽ പെട്ടു ആ അപകടത്തിൽ പെട്ട ആൾ വളരെ സാമ്പത്തികമായി താഴ്ന്നതാണെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻറ അഭിപ്രായം

  • @bijusidharthan4123
    @bijusidharthan4123 Жыл бұрын

    സർ ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയതും അപകടം നിറഞ്ഞതും ആയ ഭാരതത്തിൽ ഒരൊദിവസവും പതിനായിരക്കണക്കിന് അപകടങ്ങൾ നടക്കുന്നു ...എന്നിട്ടും ഇത്തരം അപകടങളുടെ നിയമ നടപടികൾ ശാസ്ത്രീയമായി ലഘൂകരിക്കാൻ ഇത്രയും വർഷങ്ങളായിട്ടും നമ്മുടെ ഭാരതതിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ ഒരു പോരായ്മയല്ലേ..!!! വിദേശ രാജൃങളിൽ ഇത്തരം കാര്യങ്ങൾ പോലീസ് കൈകാര്യം ചെയുന്നത് വളരെ സിംപിൾ ആയിട്ടാണ്... ഇനിയെങ്കിലും ഇത്തരം കാരൃങളിൽ മറ്റുള്ള രാജൃങളെ മാത്രികയാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ശ്രമിച്ചു കൂടേ വിനയപൂർവ്വം

  • @brennyC
    @brennyC Жыл бұрын

    എന്റെ ഒരു അനുഭവം ഈ വീഡിയോ കാണുന്നവർക്കായി ഷെയർ ചെയ്യുന്നു ഒരു പോലീസ് ചെക്കിങ് നടക്കുന്നിടത്ത് പോലീസിന്റെ മുൻപിൽ വെച്ച്, അവരെ ഒഴിവാക്കിപോവാനായി ഒരു പയ്യൻ ബൈക്ക് വെട്ടിച്ചു എന്റെ കാറിന്റെ പിറകിൽ ഇടിച്ചു കയറി. ബമ്പർ ചളുങ്ങി. വാഹനം ഒതുക്കി നിർത്താൻ പോലീസ് പറഞ്ഞു,അങ്ങിനെ വാഹനം ഒതുക്കി പുറത്തിറങ്ങിയ ഉടനെ ഒരു പോലീസുകാരൻ വന്നു പറഞ്ഞു, എന്തെങ്കിലും അഡ്ജസ്റ് ചെയ്തു ഒതുക്കി തീർക്കാൻ. ഞാൻ ബൈക്കുകാരനോട് സംസാരിച്ചു, അവന്റെ ബൈക്കിനു പ്രശ്നം ഒന്നുമില്ല, അവനും ഇല്ല, രണ്ടായിരം രൂപ തരാം എന്ന് അവൻ പോലീസിന്റെ മുൻപിൽ വെച്ച് സമ്മതിച്ചു, പക്ഷെ അപ്പോൾ തരാൻ പറ്റില്ല , കാശ് കയ്യിൽ ഇല്ല, തൊട്ടടുത്ത ദിവസം തരാം എന്നായി.. പോലീസുകാർ ചുറ്റും കൂടി അവനു സപ്പോർട് ആയി സംസാരിച്ചതുകൊണ്ടു ഞാൻ സമ്മതിച്ചു , അവിടെ നിന്നും പിരിഞ്ഞു പോയി. അടുത്ത ദിവസം അവനെ വിളിച്ചപ്പോഴാണ് കാര്യത്തിന്റെ പോക്ക് പിടികിട്ടിയത്.. അവനു എന്നെ അറിയില്ല... അങ്ങിനെ ഒരു അപകടം നടന്നിട്ടില്ല.. ഇനി അങ്ങിനെ ഒരു പരാതി ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്- എന്നായി അവന്റെ നിലപാട്. ഞാൻ ഇൻഷുറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ മനസിലായി.. ഇങ്ങിനെ ഒരു തട്ടിപ്പ് ഇവിടെ സാധാരണ നടക്കാറുണ്ട് എന്ന്.. അതുകൊണ്ടു എന്റെ സുഹൃത്തുക്കളുടെ അറിവിലേക്ക്.. ഒരു വാഹന അപകടം ഉണ്ടായാൽ വാങ്ങിക്കാനുള്ളത് സ്പോട്ടിൽ വാങ്ങിക്കുക, അതിൽ ആയിരം കുറഞ്ഞാലും ശരി.. അത് തരാതെ ആളെയോ അവന്റെ വാഹനമോ വിട്ടുകൊടുക്കരുത്..

  • @irfannaseef
    @irfannaseef2 жыл бұрын

    സർ, പോലീസ് സ്റ്റേഷൻ procedures കുറച് ബുദ്ധിമുട്ടുള്ളതാണ് എന്ന് മനസ്സിലായി. എന്നാലും അതിനെ പറ്റി ഉള്ള ഒരു വീഡിയോ ഇടാമോ , എന്തൊക്കെയാണ് ചെയ്യേണ്ടത് പോലീസ് കേസ് ആക്കുകയാണെങ്കിൽ.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Жыл бұрын

    സാർ നിയമ പ്രകാരം പറഞ്ഞത് ശരിയായിരിക്കും എന്നാലും പ്രാഥമിക ചികിത്സയും ചെറിയ തോതിലുള്ള അനന്തര ചിലവുകളും കൊടുക്കാൻ നമ്മൾ നിർബ്ബന്ധിതരാവും സാധാരണ ഗതിയിൽ .പിന്നെ വണ്ടിക്കു കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന കാര്യങ്ങൾ പറഞ്ഞു അതും ശരിയാണ്

  • @sabineshsabi9550
    @sabineshsabi9550 Жыл бұрын

    Thanks.. Sir.. ഇനിയും ഇതുപോലുള്ള ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @MrAfzalaziz
    @MrAfzalaziz Жыл бұрын

    I would never suggest to buy expensive vehicles in our Nation. Hardly any protection for vehicle owners. Always have camera inside the vehicle.

  • @aaronjohn8594
    @aaronjohn8594 Жыл бұрын

    Thank you very much for your valuable information.

  • @MamshadUP-ev1ex
    @MamshadUP-ev1ex2 жыл бұрын

    Thanks for your valuable information

  • @rajendrakumar2258
    @rajendrakumar225822 күн бұрын

    പോലീസും വാഹനവും ആയി ഒരു ബന്ധവും ഇല്ല, പോലീസിന് ഇതിനുള്ള ഒരു ട്രെയിനിങ്ങും ഇല്ല, ഇപ്പോളും വണ്ടി ഓടിക്കാൻ പോലും അറിയാത്ത ഒരുപാട് പോലീസ് ഉള്ള നമ്മുടെ നാട്

  • @gladiatormallugamer2743
    @gladiatormallugamer27432 жыл бұрын

    Thanks for valuable information

  • @viswambharannkambadath9936
    @viswambharannkambadath99362 жыл бұрын

    Informative sir, thank you.

  • @sunils9599
    @sunils9599 Жыл бұрын

    ആളിനെ ഇടിച്ചാൽ പൈസാ കൊടുക്കാതെ രക്ഷപെടാൻ പ്രയാസമാണ്. വാഹനം ഓടിച്ചയാളെ ഒരു ഭീകരരൂപിയായിട്ടാണ് മറ്റുള്ളവർ കാണുക.

  • @rasheednaffco2580

    @rasheednaffco2580

    Жыл бұрын

    yes

  • @isree71
    @isree71 Жыл бұрын

    Very valuable information sir for vehicle owners.

  • @ratheeshkumar6362
    @ratheeshkumar63622 жыл бұрын

    സാർ ഞാൻ ഒരു സൈനികൻ ആയിരുന്നു സൈനികനായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ അവധിയിൽ നാട്ടിലെത്തിയപ്പോൾ ഒരു വാഹനാപകടത്തിൽ 49% ഡിസബിലിറ്റി സംഭവിച്ചു ഇപ്പോൾ ഞാൻ വിമുക്തഭടൻ ആണെന്ന് MACT കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് MACT injury case compensation/calculator ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു മറ്റുള്ളവർക്ക് അത് ഉപകാരപ്രദമായിരിക്കും

  • @swaminathkv5078
    @swaminathkv5078 Жыл бұрын

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 👌

  • @motherslove686
    @motherslove6862 жыл бұрын

    very useful information .. thank you sir

  • @salimh.valiyakath9477
    @salimh.valiyakath9477 Жыл бұрын

    നല്ല ഒരു അറിവ്‌ പകർന്നു തന്നതിന് നന്ദി സർ.... 🙏🏻

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 Жыл бұрын

    Very useful information thank you

  • @operationsmanager8564
    @operationsmanager8564 Жыл бұрын

    Thanks for your information .Sir

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Жыл бұрын

    സർ, ഉപകാരപ്രദം ആയ വീഡിയോ വിശദീകരണം, Thanks

  • @brunofernandez6551
    @brunofernandez65512 жыл бұрын

    Thank you sir for making a video for my question it was very informative and a way for me to take decision.

  • @babuta8603
    @babuta8603 Жыл бұрын

    Very lnformative vedio thanks 👏🏻👌🙏🏻🌷🌹

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Very,useful,information,thanks

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no3 ай бұрын

    Ksrtc യുടെ മരണപ്പാച്ചിൽ നിർത്താൻ dep ഇൽ ആരും ഇല്ലേ? 🙄🙄🙄. Ksrtc യെ കണ്ടാൽ റോട്ടിലുള്ളവർ മാറിക്കൊടുക്കേണ്ട ആവസ്ഥ ആണ് 🙄🙄🙄🤦

  • @sajeevanvm8812

    @sajeevanvm8812

    16 күн бұрын

    Ee karyathil oru thuranna charchayo samvadamo athyavasyam aanu Swift, super fast ee vaka service kal undakkiya apakadangalum aall nashtavum sampathika nashtavum pariganichal ee vaka service kal suddha BHOSHK alle ?

  • @india267
    @india2672 жыл бұрын

    എന്ത് നിയമ ഇതൊക്കെ ഗൾഫിൽ വാഹനം ഒരു പോലീസ് സ്റ്റേഷനിലും കൊണ്ട് പോണ്ട മിനുട്ടുകൾക്കുള്ളിൽ ഇൻഷുറസ്നസിന്റ വാഹനം നമ്മുടെ അടുത്തേക്ക് വരും

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    Nee Gulf il ninnu Engottu varandaa...

  • @sanudeensainudeen1774

    @sanudeensainudeen1774

    Жыл бұрын

    @@harikrishnant5934 arivu upakarikkathavar😁

  • @aboozaabhi5975

    @aboozaabhi5975

    Жыл бұрын

    @@harikrishnant5934 ഇമ്മാതിരി നിയമം വെച്ച് നോക്കുമ്പോൾ ഗൾഫ് നിയമം തന്നെയാണ് നല്ലത്... ഇവിടെ മൂഞ്ചിയ നിയമം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടെ ഉള്ളു...

  • @user-qo2uy9bn5e

    @user-qo2uy9bn5e

    9 күн бұрын

    Dubail police vann insurance pepar tharum. Ad insurance official kooduthal avarude contract ull work shopil vandi kodukaan parayum

  • @vinodpulimoottil
    @vinodpulimoottil2 жыл бұрын

    പകർന്നു തന്ന അറിവിനു നന്ദി🙏

  • @palavilafamily2260
    @palavilafamily2260 Жыл бұрын

    Thank U for information👍

  • @padmanabhank523
    @padmanabhank523 Жыл бұрын

    വളരെ നന്ദി.

  • @DonaldMathew
    @DonaldMathew2 жыл бұрын

    Thank you sir

  • @laijugeorgh6348
    @laijugeorgh6348 Жыл бұрын

    സാർ പറഞ്ഞത് വളരെ ശരിയാണ്, അനുഭവം ഗുരു

  • @11235100
    @112351002 жыл бұрын

    Thank you for the information.... പിന്നെ ഈ പോലീസ് enquiry and procedures ശെരിക്കും നമുക്ക് ബുദ്ധിമുട്ടാണോ?? അതോ പോലീസ് നമ്മളെ മനഃപൂർവം ബുദ്ധിമുട്ടിപിക്കൽ ആണോ??? കാരണം നിയമവും നിയമങ്ങളും എല്ലാം ജനങ്ങളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെ അല്ലേ..

  • @najeemkhan4543
    @najeemkhan45432 жыл бұрын

    Very helpful

  • @rajagpalanmalayil2321
    @rajagpalanmalayil2321 Жыл бұрын

    Thanks

  • @abdulsalamabdul7021
    @abdulsalamabdul7021 Жыл бұрын

    Thanks sr

  • @noushadussan2901
    @noushadussan29012 жыл бұрын

    Thanks information sir 🌹💐🌹💐👌

  • @kkshajahan2819
    @kkshajahan2819 Жыл бұрын

    Thankyou sir good job thanks

  • @radhakrishnancv1286
    @radhakrishnancv128610 күн бұрын

    സർ, അറിവ് പകർന്നു തന്നതിന് നന്ദി.

  • @makothakr9107
    @makothakr9107 Жыл бұрын

    Long awaited vedeo. Thank u sir

  • @khadarhilal2005
    @khadarhilal2005 Жыл бұрын

    Thanks sir 👍👍👍👍👍

  • @aryandaffodils7431
    @aryandaffodils7431 Жыл бұрын

    Good message sir 👍

  • @kelandivakaran284
    @kelandivakaran284 Жыл бұрын

    Your advice is good. Keralites are taught what is to be done immediately after an accident by Sreeram Venkitaraman IAS.

  • @LPNair

    @LPNair

    Жыл бұрын

    ചുരുക്കത്തിൽ വാഹന ഇൻഷുറൻസ് കോണ്ട് ഇൻഷുറൻസ് കമ്പനി ലാഭമുണ്ടാക്കുന്നു. മറ്റു രാജ്യങ്ങളിൽ ഉള്ളത് മാതിരി ഇവിടെയും നിയമം വേണം. എത്ര കോടികൾ ഇൻഷുറൻസ് കമ്പനി ദിവസം തോറും ഉണ്ടാക്കുന്നു.

  • @asmnostalgia4146
    @asmnostalgia41462 жыл бұрын

    Informative sir

  • @jyothishpc9948
    @jyothishpc99484 күн бұрын

    Very informative sir

  • @sureshsai7326
    @sureshsai7326 Жыл бұрын

    valuable infos..👍

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Жыл бұрын

    Great information sir 👍🌹😍

  • @rsreekumar6573
    @rsreekumar6573 Жыл бұрын

    Very good,🙏🙏🙏

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH2 жыл бұрын

    ഹോ സാധാരണക്കാരെ എന്നെപ്പോലുള്ള ആൾക്കാരെ പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു ഒരുതവണ എന്റെ വണ്ടിയുടെ പിന്നിൽ വന്നിടിച്ച് ആളിനോട് ഞാൻ പറഞ്ഞു പരാതി ഒന്നുമില്ല എന്ന് പറഞ്ഞു അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അവിടെ നിന്നും എഴുതി വാങ്ങിച്ചു എനിക്ക് പരാതിയൊന്നും ഇല്ല എന്ന് എന്തായാലും ശരി ഈ വീഡിയോ കാണുന്നതിന് മുൻപായിരുന്നു ഇത് കണ്ട് അവസ്ഥയിൽ ഒരിക്കലും പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോവരുത് എന്തായാലും നല്ല വീഡിയോ ആണ് ആദ്യമായിട്ടാണ് ഞാൻ ചാനൽ കാണുന്നത് അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @francisca1741
    @francisca1741 Жыл бұрын

    ഇനിയും നല്ല സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. 👍

  • @vinodb1533
    @vinodb15332 жыл бұрын

    Sir what about the validity of noc

  • @uppummulakum3066
    @uppummulakum3066 Жыл бұрын

    Great sir

  • @nishadmullurkara7833
    @nishadmullurkara7833 Жыл бұрын

    Thx

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH Жыл бұрын

    Valare correct 💯

  • @alitp5400
    @alitp5400 Жыл бұрын

    Super sr tankyou

  • @tda3067
    @tda3067 Жыл бұрын

    Sir, All india,, single registration when it is applicable, as i want to shift car to another state

  • @thallalthallu9207
    @thallalthallu9207 Жыл бұрын

    സാർ ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @maheshcycle
    @maheshcycle Жыл бұрын

    Thank you for your information sir, പൊതുജനത്തിന് എന്നെങ്കിലും മേൾ സൂചിപ്പിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാലം വരുമോ സാർ കാലാകാലങ്ങളിൽ Tax ന്റെ രൂപത്തിലും; ഇൻഷുറൻസ്; നിയമലംഘനം എന്നൊക്കെ പറഞ്ഞ് പിരിക്കുന്ന തുക കൊണ്ട് വരുതലമുറയ്ക്ക് എങ്കിലും പ്രയോജനം ചെയ്യുന്ന സംവിധാനം ഉണ്ടാവുന്നതിന് ഒരു ശ്രമം സാറിനെ പ്പോലുള്ളവർ മുൻ കൈ എടുക്കണം എന്നു അപേക്ഷിക്കുന്നു

  • @joymangalath2699
    @joymangalath2699 Жыл бұрын

    Thank u sir Good make up Powder brand plsss...

  • @bijugopalank6844
    @bijugopalank6844 Жыл бұрын

    Good vedio -

  • @sureshvelayudhan208
    @sureshvelayudhan20829 күн бұрын

    I present one incident that recently , a scooter was skidded 10 fee away from my car which was stopped , but unfortunately the people gathered there attacked and one person strongly hit my head and the co passenger . So it advised to escape from the scene if our vechile is not involved, because kerala people are crazy to attack someone if they get a chance .

  • @harismohammed6488
    @harismohammed64882 жыл бұрын

    Nice

  • @ramkenath
    @ramkenath Жыл бұрын

    In short there is no proper law. People who meet with accidents are left to the mercy of police and local people. What a shame. In advanced countries, in case of an accident, it is the duty of the insurance police to visit the site and determine who is at fault. The paper given by the officer is enough for all procedures of claim. No confusion and all the expenses have to be paid by the insurance company of the defaulter to the victim.

  • @muhammedhaneef2018
    @muhammedhaneef2018 Жыл бұрын

    Sir I'm attended class when sir kasaragod very patiently explain 🙏

  • @arshedfasil4728
    @arshedfasil47282 жыл бұрын

    ഞാൻ 93 മോഡൽ 2വീൽ ജീപ്പ് ആണ് ഉപയോഗിക്കുന്നത് എനിക്ക് അത് 4വീൽ 4/4 ആക്കാൻ താല്പര്യം ഉണ്ട് അതിന് rto യിൽ നിന്ന് മുൻകുട്ടി പെർമിഷൻ എടുക്കേണ്ടതുണ്ടോ ഇനി എടുക്കാതെ ചെയ്താൽ re ടേസ്റ്റ് എടുക്കുമ്പോൾ പ്രശ്നംആകുമോ

  • @ullasvedhika5814
    @ullasvedhika5814 Жыл бұрын

    Thanks sir innium ithupolu matter iduka

  • @akshayaanusha2597
    @akshayaanusha25975 ай бұрын

    Scooty accident ayi accident insurance kittunnathinu munne ayalude peril veendum new scooty eduthal accident Aya scootyku claim kittan problems varumo

  • @sajansajan9657
    @sajansajan96573 күн бұрын

    Sir nammude moror vahana niyama ngal bhdagathy varuthi apakada insurance pariraksha nashtaparihaaram vekathil nalkaan pattunna vidathil aaki nadapadi kramangal eluppamaakki yaal mattu sambathika nashtangalum samaya nashttavum ozhu vaakkaan pattum..

  • @princevarghese3458
    @princevarghese34582 жыл бұрын

    നഠബർ വണ്ടികൾക്ക് എൻതിനാണ് ......ഒരു സഠശയഠ ഉണ്ട്... മിക്ക വലിയ വണ്ടികളുഠ പ്രത്യേകിച്ച് ലോറികളുടെ നഠബർ മറച്ച് വച്ച് ആണ് ഓടിക്കുന്നത്... ഒരു അപകടഠ ഉണ്ടായി നിറുത്താതെ പോയാൽ പുറകു വശത്ത് ഉളള നഠബർ ആണ് ജനങ്ങൾ നോക്കുന്നത്....അത് മറച്ച് വച്ചിരിക്കുന്നതോ, ചെളി മനപൂർവ്വം കളയാതെ വച്ചിരിക്കുന്നതോ ആയിരിക്കും..... ഇതേ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @mymaster1290
    @mymaster1290 Жыл бұрын

    21 ന്നാം നൂറ്റാണ്ടിലും ഇവിടെ ഒരുവാഹനം ഇടിച്ചാൽ പോലീസ് സ്റ്റേഷനിൽ അങ്ങു പറഞ്ഞതുപോലെ ഒരാഴ്ച സമയം എടുക്കുന്നുണ്ടെങ്കിൽ എന്ത് സർവീസ് ആണ് സർ സിവിലിയന്ന് നമ്മുടെ നാട്ടിൽ കിട്ടുന്നത്....? കഷ്ട്ടം.

  • @yadavps1239
    @yadavps1239 Жыл бұрын

    Engine miss aayal rc cancell cheyyan pattoo

  • @vismaya6328
    @vismaya6328 Жыл бұрын

    vahanaghal thammile koottiyidichal...car ne preshnam undenne paraghe cash chodhikkunnathe enthe cheyyum

  • @draculla123
    @draculla123 Жыл бұрын

    Sir ente peril 279 &337 vannn ..so athra amount approximately vendi varum licence suspended avumoo

  • @sekharannair1080
    @sekharannair1080 Жыл бұрын

    സാർ ഈ വക കേസ്സുകൾ ഇത്ര വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ? മറ്റു നാട്ടിൽ മറുനാട്ടിൽ 30 മിന്നിട്ട് നേരത്തെ കാര്യം. ആക്സിഡൻ്റ ആയാൽ പോലീസ് എത്തുന്നു. കുറ്റം ആരുടെ ഭാഗത്തെന്നു വച്ചാൾ അത് നോക്കി ഇൻഷറൻസ് പേപ്പർ തരുന്നു.

  • @perumarath3404
    @perumarath340421 күн бұрын

    good

  • @joythink
    @joythink Жыл бұрын

    It is very sad that in India , we have laws that force people to adopt unfair means or find ways to avoid Police involvement.

  • @abdulsalammp6840

    @abdulsalammp6840

    Жыл бұрын

    👍🌹

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Superrrrrrrrrr sir

  • @mohammedajmal963
    @mohammedajmal963 Жыл бұрын

    സർ നമ്മുടെ നിയമവ്യവസ്ഥയും ഭരണ സംവിധാനവും പുരോഗതി പ്രാപിക്കാൻ ഒരു പാട് കാലം ഗവൺമെന്റ് ജീവനക്കാരനായി സേവനമനുഷ്ടിച്ച നിലയിൽ താങ്കളുടെ അഭിപ്രായം ഒരു വീഡിയോ ചെയ്യാമോ......

  • @knocktalkies595
    @knocktalkies595 Жыл бұрын

    Indian motor vehicles rules are timelapse😊

  • @remizpm9899
    @remizpm98998 күн бұрын

    അവനവന് ഗുണം ഉണ്ടാകുന്ന ഒരു അപകടം ഉണ്ടാകണേ എന്ന് ആഗ്രഹിക്കുന്ന പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷനും, അത്തരം വക്കീലന്മാരില്ലാത്ത വക്കീലാപ്പീസും കേരളത്തിലില്ല. ഒരു അപകടത്തിൽ നിന്നും എങ്ങനെ ചില്ലറ ഒപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഈ രണ്ട് കൂട്ടരും. വക്കീലിന് എന്തായാലും ഫീസിന് അർഹത ഉണ്ട്. എന്നാൽ ഈ മഹസർ, മൊഴി, സാക്ഷി മൊഴി, Siteplan എന്ന് പറഞ്ഞു നടക്കുന്ന പോലീസുകാരെക്കൊണ്ട് ഒരു രക്ഷയുമില്ല.

  • @georges734
    @georges73421 күн бұрын

    Are you staying at Kottayam after the accident

  • @harismohammed6488
    @harismohammed64882 жыл бұрын

    Sar sambavamtanne 💯🙏

  • @bsa8842
    @bsa884226 күн бұрын

    SIR NAN DRIVINGNLICADINU APEDICHITU 2 MASAM KAZINJU KITTIyittilla AJITUMO KASADACHADAN ANDA KARANAM

  • @rajappann2720
    @rajappann2720 Жыл бұрын

    Sir നമസ്കാരം 🙏 സാർ ഇട്ട ഈ മെസ്സേജ് ഏതൊരു വാഹനവും ഓടിക്കുന്ന ഏതൊരു വ്യെക്തിക്ക്ഉം വളരെ അധികം ഉപകാരപ്രദമായ കാര്യമാണ്. പലർക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു സെന്റിമെൻറ്സിൽ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. അത് ഒരു പക്ഷെ, സാറ് പറഞ്ഞതുപോലെ ശുദ്ധ മണ്ടത്തരമാണ് എന്നുതന്നെ പറയാം. അതുകൊണ്ട്, sir ഇട്ട ഈ മെസ്സേജ് എന്നെപോലെ മറ്റനേകം പേർക്ക് ഉപകാരപ്രദം ആയിട്ടുണ്ട്..... ഇനിയും ഇങ്ങനെയുള്ള അറിവുകൾ സാറിൽ നിന്നും പ്രേതീക്ഷിക്കുന്നു 🙏🙏🙏

  • @rajappann2720

    @rajappann2720

    Жыл бұрын

    Thanks

  • @bijul3934
    @bijul39342 жыл бұрын

    സാർ,തീർഡ്പാർട്ട് ഉള്ള വാഹനത്തിനെ വേറെ ഒരു വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധകൊണ്ടോ അമിത വേഗത കൊണ്ടൊ ആക്‌സിഡന്റ് ആയി കേടുപാട് സംഭവിച്ചാൽ claim കിട്ടുമോ

  • @vijaykumarnair8471
    @vijaykumarnair84712 жыл бұрын

    Good information thanks Sir I have one doubt I am staying in Mumbai Maharashtra, i have one two wheeler, I want to take this vehicle Kerala for permanent basis for that I want to change the registration from MH to KL OR I CAN USE WITHOUT CHANGING. PLEASE CAN YOU CLEAR THIS DOUBT. THANKS

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Always search in my channel with keywords. Example, here, Other state vehicle to Kerala. Good luck 🤞

  • @ranjithpk1672
    @ranjithpk16729 ай бұрын

    സാർ , ജൂൺ മാസത്തിലെ ഒരു Ai ചലാൻ ആഗസ്റ്റ് മാസം അവസാനം വന്നിരിക്കുന്നു എന്താണ് ഈ താമസം

  • @sunu4218
    @sunu42182 жыл бұрын

    ഇങ്ങന്നത്തെ ഒരു വലിയ അറിവ്

  • @sreevinayakpr7346
    @sreevinayakpr7346 Жыл бұрын

    പ്രൈവറ്റ് ആശുപത്രിയിൽ ആണ് പോകുന്നത് എന്കിൽ അവർ കാശ് കിട്ടാതെ ചികിത്സ ആരംഭിക്കുമോ? അയാളുടെ ബന്ധുക്കൾ വന്നാലും കാശ് ഉടൻ ഇല്ലെങ്കിൽ എന്ത് ചെയ്യണം?

  • @gpramakrishnan1347
    @gpramakrishnan1347 Жыл бұрын

    Very informative, thanks

  • @sageersagu4367
    @sageersagu43672 жыл бұрын

    support

  • @sajeevkoshy8536
    @sajeevkoshy85367 күн бұрын

    വാഹനങ്ങൾക്കു മാത്രമാണ് ഡാമേജ് എങ്കിൽ GD ENTRY എന്നൊരു നടപടി വളരെ ലഘുവാണ്. വിട്ടു പോയതാവാം.

  • @thomasmdavid2196
    @thomasmdavid21962 жыл бұрын

    Only thing I understood is not to go to the police station.

Келесі