TJ's Vehicle Point

TJ's Vehicle Point

10 years Experience in Insurance Business as a Surveyor & Loss Assessor. 15 Years in Motor Vehicles Department as Motor Vehicles Inspector. At Present working as an Insurance Investigator. My videos will give all about Insurance & Motor Vehicles Department.

Пікірлер

  • @daristhomas9482
    @daristhomas94825 сағат бұрын

    Ennelum e rulesil mattam undakumo agraham kondu chodichata😢.50 years kazhinjalum ithu thanne arikum alle.

  • @nikhilnikhe8048
    @nikhilnikhe804813 сағат бұрын

    Rc miss Aayi poyi parivahan site ninnum rc download chaythu..rc cansel chayyan pattumo

  • @muhammedshihabhasani6311
    @muhammedshihabhasani631114 сағат бұрын

    സ്കൂൾ വാഹനം ഓടിക്കാൻ 10 വർഷത്തെ എക്സ്പീരിയൻസ് വേണമെന്ന് പറഞ്ഞു ഫൈൻ കിട്ടി. ലൈസൻസിന്റെ ഫോട്ടോ എടുത്തു. ഫൈൻ അടക്കുന്നതോട് കൂടി ലൈസൻസുമായി ബന്ധപ്പെട്ട നിയമ ലംഘനം മാറുമോ അതോ ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @arjunjmenon
    @arjunjmenon21 сағат бұрын

    Can you change address in a vehicle with hypothecation? Any permission letter needed from bank?

  • @user-ev6dx5ye6j
    @user-ev6dx5ye6j23 сағат бұрын

    very good vedeo , thankyou sir

  • @ThulasidasVR
    @ThulasidasVR23 сағат бұрын

    സർ, എൻ്റെ 1991ലെടുത്ത LMV ലൈസൻസിൽ ട്രാൻസ്പോർട്ടും നൺട്രാൻസ്പോർട്ടും ബാഡ്ജും A/ R ഉം രേഖപ്പെടുത്തിയിട്ടുണ്ട് . അതുകൊണ്ട് തന്നെ അത് 3 കൊല്ലം കൂടുമ്പോൾ കൃത്യമായി പുതുക്കി പോന്നിരുന്നു. ഇപ്പോൾ അത് 16-9-2024 ൽ ട്രാൻസ് പോർട്ടും 16-9- 2029 ൽ നൺട്രാൻസ്പോർട്ടും പുതുക്കാറായിട്ടുണ്ട്. ഇപ്പോൾ അന്വേഷിക്കുമ്പോൾ ഇപ്പോൾ അതു പുതുക്കേണ്ടതില്ല 29 ൽ പുതുക്കിയാൽ മതി ഇപ്പോൾ ട്രാൻസ്പോർട്ട് - നൺട്രാൻസ്പോർട്ട് വേർതിരിവില്ല, അതുപോലെ ബാഡ്ജ് ഇല്ല, LMV യാണെങ്കിൽ A/R ഉം വേണ്ട, അതൊക്കെ ഓടിക്കാം എന്നു പറയുന്നു. അത് ശരിയാണോ സാർ ? ഞാൻ ഇപ്പോൾ പുതുക്കിയില്ലെങ്കിൽ അപരാധമാകുമോ? ബാഡ്ജും A/R ഉം നഷ്ടപ്പെടുമോ? ദയവായി സാർ ഒരു മറുപടി തരുമോ? എൻ്റെ DOB 15 - 05 - 1972

  • @robikk1197
    @robikk1197Күн бұрын

  • @niyass4823
    @niyass4823Күн бұрын

    kzread.info/dash/bejne/mJd8kpShlZTPesY.htmlsi=5pKkaeY-30UHijPZ

  • @Riyadtharavattil
    @RiyadtharavattilКүн бұрын

    ഓപ്പൺ LGV ashok leyland dosth കവർ ബോഡി ആക്കാൻ പറ്റുമോ

  • @quickshifter6034
    @quickshifter6034Күн бұрын

    Sir pazhya permit taxi permit egane download cheyyan pattum sir oru inshurance work sambadhichu

  • @anish73324
    @anish73324Күн бұрын

    sir ente alto car nte tax september l theerukayum fitness november l theerukayum cheyyum. pakshe njan tax adakanulla window edukumbol athil cess included ayi varunnilla.. athupole green tax nokumbol athum amount kanikunnilla, enthayirikum karanam?

  • @Timepass-et8vt
    @Timepass-et8vtКүн бұрын

    ഓൺലൈൻ ബുക്ക്‌ ചെയ്ത നമ്പർ അപ്പ്രൂവൽ ആയിട്ട് ഒരു മാസത്തോളമായി എന്നും rto യിൽ വിളിക്കും എന്നിട്ടും അവർ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുന്നില്ല. ഇനി എവിടെയാണ് കംപ്ലയിന്റ് കൊടുക്കേണ്ടത്

  • @ajayramkrishna2189
    @ajayramkrishna2189Күн бұрын

    Road cess Rs. 110 engane aanu pay cheyuka ? Vahan portal il ethu option vazhi aanu ath pay cheyuka

  • @krishnaprasadpv2350
    @krishnaprasadpv2350Күн бұрын

    E trasury numberil vilichit ntha cheyynde

  • @binnybaiju1379
    @binnybaiju1379Күн бұрын

    Sir new regn application എടുത്തു but rtofficil നിന്നും നമ്പർ issue ചെയ്ത് തരുന്നില്ല കസ്റ്റമർക്കു ലോക്കൽ അതോറിറ്റി ലൈസൻസ് ഇല്ല ഡയറക്ടർ പേരിലാണ് regn. ഇപ്പോൾ കസ്റ്റമർ വെഹിക്കിൾ ക്യാൻസൽ ചെയ്ത് refund ചോദിക്കുന്നു നമ്പർ ഇഷ്യൂ ചെയ്യാത്ത അപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത്

  • @Bhagyanath369
    @Bhagyanath369Күн бұрын

    Two wheeler pass ayi enn rto sign cheytha paper ahno print edukandea

  • @amstrongsamuel3201
    @amstrongsamuel32012 күн бұрын

    if modification for safety point of view , does it impact any way?

  • @ridwan42836
    @ridwan428362 күн бұрын

    Ente rc book rto officil ninnu nashttpettu endha cheyya sir , ownership change cheyyan koduthathayiurnnu , help me sir

  • @afreed2005
    @afreed20052 күн бұрын

    Sir fancy number alloted aayi.... Athil he /she requested to produce the vehicle within 5 days enn kaanikkunnu.... Appol registration complete aakkn rto officil pokano

  • @afreed2005
    @afreed20052 күн бұрын

    Next step enthaanenn parnju tharumo

  • @Shan-pc8hg
    @Shan-pc8hg2 күн бұрын

    Njan driving licence photo signature mattan vendi apeksha akshaya vazhi koduthu avar oru slip thannu njan ithu RTO office submit cheyyanammo???

  • @Shan-pc8hg
    @Shan-pc8hg2 күн бұрын

    Please reply

  • @pradeepptb5997
    @pradeepptb59972 күн бұрын

    സർ, മാരുതി 800 കാറിന്റെ റീ Test ൽ റിവേഴ്സ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്.. ഇത് അനുവദനിയമാണോ ..

  • @TJsVehiclePoint2434
    @TJsVehiclePoint24342 күн бұрын

    Yes

  • @pradeepptb5997
    @pradeepptb59972 күн бұрын

    @@TJsVehiclePoint2434 Thanks

  • @nithin.keysnote7132
    @nithin.keysnote71322 күн бұрын

    Paisa kurach adychh settilment cheyan patoo

  • @akhilthilakanmadathil5311
    @akhilthilakanmadathil53112 күн бұрын

    സർ.. ഫിനാൻസ് ഉള്ള RC നഷ്ടപ്പെട്ടു.. But എനിക്ക് noc കിട്ടിയിരുന്നു..അതുമായി rto ഓഫീസിൽ ചെല്ലുമ്പോ ഒറിജിനൽ RC ചോദിക്കുമോ..?

  • @TJsVehiclePoint2434
    @TJsVehiclePoint24342 күн бұрын

    Yes

  • @arotricon
    @arotricon3 күн бұрын

    Do we have to indicate using hand signals?

  • @TJsVehiclePoint2434
    @TJsVehiclePoint24342 күн бұрын

    Better if possible

  • @gpsarena9627
    @gpsarena96273 күн бұрын

    Please guys anyone please translate what sir has said about Adhaar Otp verified but not inwarded 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TJsVehiclePoint2434
    @TJsVehiclePoint24342 күн бұрын

    Approach or contact RToffice

  • @NaserShahal-yp4wy
    @NaserShahal-yp4wy3 күн бұрын

    👌👌👌👌

  • @MrRijuvarghese
    @MrRijuvarghese3 күн бұрын

    How much is road tax in Kerala for a car whose ex showroom price is between 5 to 10 lakhs..

  • @MrRijuvarghese
    @MrRijuvarghese3 күн бұрын

    Can we take BH series number from Kerala

  • @josephjacob2025
    @josephjacob20253 күн бұрын

    Sir twst nadakunna sthalath vanne nokk appo kanam nerit chennavan pattie pole avide nikkum agent vazhi vannavan test kazhinj veetilum chellum

  • @subairpeettayullathil2283
    @subairpeettayullathil22833 күн бұрын

    സാർ Noc കിട്ടിയാൽ എത്ര മാസം വരെ ഉപയോഗിക്കാം

  • @ravindranparakkatheyil7367
    @ravindranparakkatheyil73673 күн бұрын

    You don’t seem to have much work, for when a vehicle is chosen, the colour won’t change nor there will be scratches when you take delivery. Vehicle booking is another thing. It is foolish to say the dealer will cheat us on taxes and insurance as all these are documented and expressly mentioned.

  • @TJsVehiclePoint2434
    @TJsVehiclePoint24343 күн бұрын

    ഇനിയും വിവരം വെക്കാത്ത കുറേ ആൾക്കാരുടെ സംശയങ്ങൾക്കുള്ള മറുപടി ആണ് സുഹൃത്തേ.

  • @KonathaparmbeljosedubaiJose
    @KonathaparmbeljosedubaiJose3 күн бұрын

    സാർ എന്റെ ഇന്നോവ 2007 മോഡൽ റീന്യൂൽ ചെയ്തിരുന്നു 2027 കാലാവധി അവശിനിക്കുന്നത് വീട്ടുകാർ പറയുന്നു വണ്ടി കൊടുക്കാൻ ഇപ്പോൾ വണ്ടി ഇറങ്ങിയിട്ട് 17 വർഷം 6 മാസം ആകുന്നു ഇനി 2.1/2 വർഷം ആണ് ബാക്കി ഉള്ളത് 2027 ൽ ഇതു പുത്ക്കാൻ പറ്റുമോ ഒന്ന് പറയാമോ മറുപടി പ്രേതീക്ഷിക്കുന്നു 🙏

  • @KonathaparmbeljosedubaiJose
    @KonathaparmbeljosedubaiJose3 күн бұрын

    ഹായ് സാർ ഒരു ഇന്നോവ എടുക്കണം എന്ന് വിചാരിച്ചു 2007 മോഡൽ ആണ് വീട്ടുകാർ പറയുന്നു റീന്യൂവൽ ചെയാൻ പറ്റില്ലെന്നു ഞാൻ എന്താണ് ചെയ്യുക

  • @thatrandomdude99
    @thatrandomdude993 күн бұрын

    ഡീലർ കൂടുതൽ പണം വാങ്ങുന്നുണ്ടെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് കൂടി പറയണമായിരുന്നു. വണ്ടി വേണ്ടന്ന് വെക്കുക അല്ലാതെ ഉള്ള ഓപ്ഷൻസ് എന്തൊക്കെ ആണെന്ന്. For example ആർക്ക് പരാതി കൊടുക്കണം എന്നോ മറ്റോ.

  • @jg7110
    @jg71103 күн бұрын

    വണ്ടി വാങ്ങുന്ന എല്ലാവരും അവശ്യം അറിയേണ്ട കാര്യങ്ങൾ.

  • @jibinjames4474
    @jibinjames44743 күн бұрын

    ❤️👍👍

  • @minhasgallerypullangode2493
    @minhasgallerypullangode24933 күн бұрын

    ❤❤❤👍👍👍👍

  • @asckcreationz
    @asckcreationz3 күн бұрын

  • @praveens1311
    @praveens13113 күн бұрын

  • @Ranju-v6h
    @Ranju-v6h3 күн бұрын

    സർ, എൻ്റെ ഭർത്താവ് 2022 Octobar ൽ ഒരു ജീപ്പ് എഗ്രിമൻ്റ് പ്രകാരം വിറ്റു. പക്ഷെ RC മാറ്റിയില്ല. ഇപ്പോൾ കോടതിയിൽ നിന്ന് പേപ്പർ വന്നിട്ടുണ്ട് എന്താണെന്നു വച്ചാൽ ജീപ്പ് 2024 february ൽ ആക്സിഡൻ്റ് ആയി 6lakhs കോംപൻസേഷൻ ചോദിക്കുന്നു . കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല എന്താ സർ ചെയ്യുക

  • @nazarchittethu8282
    @nazarchittethu82824 күн бұрын

    ബൈക്ക് പണയം കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കേസിൽ അകപ്പെടുമോ

  • @Ambarish-wt6gb
    @Ambarish-wt6gb4 күн бұрын

    ചേട്ടാ ഇപ്പോൾ ലൈസൻസ് 2 ഉം 4 ഉം ഒരുമിച്ചു എടുക്കാൻ എത്രയാ ഫീസ്? 🤷‍♂️

  • @MALLUKRAFT
    @MALLUKRAFT4 күн бұрын

    Sir bolero camper തമിഴ് നാട്ടിൽ പോയി തിരിച്ചു വരാൻ പെർമിട്ടിൻ എന്താണ് ചെയ്യേണ്ടത്...

  • @Ben-hy4vx
    @Ben-hy4vx4 күн бұрын

    sir i am from kerala and i am came to gujarat to study,i want take licence in here which address will i give to get licence

  • @TJsVehiclePoint2434
    @TJsVehiclePoint24344 күн бұрын

    Get enrolled to a driving school there

  • @Ben-hy4vx
    @Ben-hy4vx4 күн бұрын

    @@TJsVehiclePoint2434 ok thnks

  • @aneeshtj3904
    @aneeshtj39044 күн бұрын

    രണ്ടു വർഷം താമസം വന്നാൽ ഫൈൻ എത്ര വരും

  • @michaeljosephjijiraj5903
    @michaeljosephjijiraj59035 күн бұрын

    👍👍👍👍❤

  • @mathewjohn9662
    @mathewjohn96625 күн бұрын

    ആദ്യം സർക്കാരിന്റെ കുറെ അലവലാതി വണ്ടികളുടെ കറക്റ്റ് ചെയ്യൂ❗ പിന്നീട് ആ പൊതുജനത്തിന്റെ❗

  • @MoonSon-zx8ek
    @MoonSon-zx8ek5 күн бұрын

    സർ, വണ്ടി പൊളിക്കുന്നതിനു ഓൺലൈൻ ഇൽ അപേക്ഷ കൊടുക്കാമോ?,

  • @Othayothmohanan
    @Othayothmohanan5 күн бұрын

    Thank you sir ❤

  • @user-py2it1no5i
    @user-py2it1no5i6 күн бұрын

    വളരെ നല്ല അറിവ് 👍