ഇൻഷുറൻസ് ക്ലെയിം തള്ളാൻ 10 കാരണം Why my insurance claim rejected/grievance cell/Insurance Ombudsman

Автокөліктер мен көлік құралдары

#ഇൻഷുറൻസ് ക്ലെയിം തള്ളാൻ 10 കാരണം
#Why my insurance claim rejected/grievance cell/Insurance Ombudsman
I am Accident Investigator, Retired Motor Vehicles Inspector & Insurance Surveyor having 43 years of service in Vehicle Field
Get it from the expert Insurance Investigator
UK Qualified Accident Investigator
Reasons for rejecting insurance claims
how to make complaint to Insurance Ombudsman
misrepresentation of facts
Late intimation of claims
Consequential losses not covered
Racing risky driving not payable
Watch previous videos
Accident Claim Insurance- • ആക്‌സിഡൻറ് ക്ലെയിം ഇൻ...
Lock down maintenance: • ലോക്‌ഡൗൺ വാഹന പരിചരണം ...
1 Esay way to escape no guilty in accident cases: • 1 Easy way to escape n...

Пікірлер: 380

  • @VijayKumar-xw6xn
    @VijayKumar-xw6xn2 жыл бұрын

    ചുരുക്കം പറഞ്ഞാൽ ഒരു വണ്ടി വാങ്ങുന്നത് വേലിയിൽ ഇരിക്കുന്നതിനേ എടുത്ത് തോളത്ത് വച്ചപോലെ എന്ന് സാരം..🤣

  • @magicdayyyzzzmalayalam4190
    @magicdayyyzzzmalayalam41903 жыл бұрын

    ഒരു വിഷയത്തെ അധികരിച്ച് ഇത്ര സുവ്യക്തമായും, ലളിതമായ ശൈലിയിലും പറഞ്ഞു തന്നതിന് നന്ദി.

  • @sajadtpsajad3311

    @sajadtpsajad3311

    3 жыл бұрын

    ശ്രദ്ധാലുവായിരിക്കുക .... !!! നിങ്ങളുടെ വേഗത നിയന്ത്രിക്കുക. ഓവർ സ്പീഡ് പിഴകൾ മുറൂർ വർദ്ധിപ്പിച്ചു

  • @rajmohanrnair1244

    @rajmohanrnair1244

    Ай бұрын

    സർ, ഓണർഷിപ്പ 14 ദിവസത്തിനകം മാറ്റാൻ സാധിച്ചില്ല എങ്കിൽ അടുത്ത നടപടി എന്താണ് ?​@@sajadtpsajad3311

  • @SureshKumar-gl3gs
    @SureshKumar-gl3gs Жыл бұрын

    ബഹു മാനപ്പെട്ട സാർ നൽകിയ അമൂല്യമായ വിവരങ്ങൾക്ക് നന്ദി പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @abidkpara8832
    @abidkpara88323 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju1542 жыл бұрын

    Dear sir valare upkara pradamaya oru informative vishyamanu angu ellavarkumayi vedio cheythathil valare yadikam santhosham congrats to you God bless you 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @sanuraveendran4452
    @sanuraveendran44522 жыл бұрын

    Very informative... Thanku sir 👍🏽💕

  • @abrahamkanichar1140
    @abrahamkanichar11403 жыл бұрын

    This is very useful channel for common people like me, Big salute for your valuable time and effort.

  • @ManojKumar-mc2vw
    @ManojKumar-mc2vw Жыл бұрын

    Very informative. Expecting more videos. I think you are the right person to say all about legal information among those who works in this kind channel . Thank you sir.👌

  • @malimali20
    @malimali20Ай бұрын

    *ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല. രണ്ടാമത്തെ വർഷം B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*

  • @anikuttan16
    @anikuttan163 жыл бұрын

    Sir very nice information.I am also from the same field.Expecting more videos regarding General Insurance.Sir how you claculate claim amount according to vehicles age.

  • @kannankasaragod
    @kannankasaragod4 жыл бұрын

    പൊതു ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ അറിവ്....

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    വളരെ നന്ദി.

  • @winnyritamathew3419
    @winnyritamathew3419 Жыл бұрын

    വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി. Stay blessed 🙏👍

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    Thanks

  • @ARUNGK
    @ARUNGK3 жыл бұрын

    Sir, എന്റേത് new bs6 car ആണ്.... Vehicle registration number കിട്ടി... പക്ഷേ high security Number Plate car dealer ൽ. നിന്ന് കിട്ടിയില്ല... എനിക്ക് ഈ situation ൽ Tamil Nadu പോകാൻ സാധിക്കുമോ?

  • @manukm4457
    @manukm44573 жыл бұрын

    Sir, one way road il palapolum wrong side keri vandi verarundu angane vannalum reject aville ??

  • @georgetj5295
    @georgetj52953 жыл бұрын

    Auto Rikshaw യുടെ accelerator കാൽ കൊണ്ട് പ്രവൃത്തിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ insurance claim കിട്ടുമോ? RTO Fine ചുമത്തുമോ? ഉത്തരം തരുമോ സാർ?

  • @kkrishnannair9162
    @kkrishnannair9162Ай бұрын

    മദ്യപിച്ചു വണ്ടിയോടിച്ച് കുഴിയിൽ ഇട്ട്ടാമേജ് പറ്റുകയും പോലീസ് മദ്യപിച്ചതിന് കേസ് എടുക്ക കയും ചെയ്താൻ insurance ക്ലെയിം കിട്ടുമോ?

  • @vaishnavvlogs9127
    @vaishnavvlogs91273 жыл бұрын

    ക്ലെയിം കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ ഇൻഷുറൻസ് എന്തിനാ എടുക്കുന്നത്? ഇത് നേട്ടം സർക്കാരിനും ഇൻഷുറൻസ് കമ്പനി കൾക്കുമാണ്.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    തെറ്റായ ധാരണയാണ്. ക്ലെയിം ഉണ്ടായാൽ അടുത്ത ദിവസം തന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ അവർ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തരും. അത് ചെയ്യാതെ വെറുതെ അതുമിതും പറയാതെ.

  • @amstrongsamuel3201

    @amstrongsamuel3201

    2 күн бұрын

    @@TJsVehiclePoint2434 without bribe mvd never give incident report/FIR except a handful of loyal officers.

  • @user-ct6ks5cn9n
    @user-ct6ks5cn9nАй бұрын

    Thanks! Very useful information!

  • @rameshrcgnr
    @rameshrcgnr4 жыл бұрын

    നമസ്തെ ! വളരെ നല്ല അവതരണം..... വാഹനം മുങ്ങിപ്പോയി, പിന്നീട് ഉയർത്തുമ്പോളോ, സ്റ്റാർട്ട്‌ ചെയുവാൻ ശ്രമിക്കുമ്പോളോ ഉണ്ടാകാവുന്ന engine ഡാമേജ് ( consequential damage )9:35. ഈ സാഹചര്യത്തിൽ engine protector കവർ ഉണ്ടെങ്കിൽ ലഭിക്കില്ലേ? റാം

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    Yes

  • @lijochrista1899
    @lijochrista18993 жыл бұрын

    ബൈക്കിൽ സഞ്ചരിക്കുമ്പോൾ വേറെ ഒരു ബൈക്ക് വന്നു തട്ടി ആക്‌സിഡന്റ് ആയി, പോലീസിൽ കേസ് കൊടുത്തു. ഇൻഷുറൻസ് കിട്ടാൻ ഞാൻ ഇൻഷുറൻസ് കമ്പനിയിലും അറിയിക്കണോ. അതോ പോലീസ് സ്റ്റേഷനിൽ മാത്രം അറിയിച്ചാൽ മതിയോ

  • @sudheeshkm8893
    @sudheeshkm88932 жыл бұрын

    Naalla arivaanu sir paranju thannath. thank you sir.

  • @madhanmohanb1547
    @madhanmohanb15475 ай бұрын

    Informative sir Thank u

  • @thetru4659
    @thetru46593 жыл бұрын

    സാർ, താങ്കൾ പറഞ്ഞ പ്രകാരം പരിവാഹൻ ആപ്പിൽ( ഡേഷ് ബോഡിൽ) RC യുടെ വിവരങ്ങളും, ലൈസ്സൻസിന്റെ വിരങ്ങളും ചേർത്തു. ഇതിൽ വളരെ അധികം തെറ്റുകൾ കണുന്നുണ്ട്. അതായത് സ്ഥലത്തിന്റെ പേരിൽ അക്ഷര പിശക് ഉണ്ട്, കൂടാതെ രക്ത ഗ്രൂപ്പ് U ആണ് കാണുന്നത് . ആദ്യമായാണ് u ഗ്രൂപ്പിൽ ഉള്ള രക്തം ഉണ്ട് എന്ന അറിവ് മോട്ടോർ ഡിപ്പാർട്ട് മെന്റ് മുഖേന അറിയുന്നത്. ഇതെല്ലാം ശരിയായ രീതിയിൽ ആക്കുവാൻ എന്ത് ചെയ്യണം. ഒരു മറുപടി തന്നാലും. നന്ദി നമസ്ക്കാരം

  • @arjunsaju4228
    @arjunsaju42283 жыл бұрын

    സാർ എന്റെ വാഹനം കഴിഞ്ഞ വർഷം നവംബർ 13ആം തിയതി ആക്സിഡന്റ് ആയി ടോട്ടൽ ലോസ്സ് ആയതാണ് ഇത്രേം നാളായിട്ട് എനിക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല. മാത്രമല്ല അവർ ഒരു കാരണവും ഇല്ലാതെ ക്ലെയിം reject ചെയ്തു. ഞാൻ ഇൻഷുറൻസ് ombudsman ൽ പരാതിപ്പെട്ടിട്ടുണ്ട്. എനിക്ക് അനുകൂലമായ ഒരു വിധി കിട്ടുമെന്ന് പ്രേതീക്ഷിക്കാമോ.?..

  • @ianravinair
    @ianravinair Жыл бұрын

    One doubt. In front of my vehicle a lorry or any such vehicle is proceeding on the same fast lane and that vehicle is unwilling to move out from the lane and under such circumstances when I over take from the to left lane and a MV official take a note and charge fine am I suppose to pay the fine? Please clarify. Thank you

  • @operationsmanager8564
    @operationsmanager85642 жыл бұрын

    Great Sir.So useful.

  • @ajeshk1895
    @ajeshk189511 ай бұрын

    sir insurance company victim ne claim koduthathinu sesham lorry kke permit illannu paranju RC owner nethire case koduthu jayichu...defend cheyyan valla vazhiyum undo sir

  • @jejum1671
    @jejum1671 Жыл бұрын

    ഹലോ sir നമ്മുടെ വണ്ടി വാടകക്ക് കൊണ്ടുപോയിട്ട് തിരുച്ചു തരാതെ വണ്ടിയുമായിട്ടു കടന്നുകളഞ്ഞാൽ അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ലെങ്കിൽ ക്ലെമിന് അപേക്ഷിക്കാൻ പറ്റുമോ, ക്ലെയിം കിട്ടുമോ

  • @VishnuR-yf6dp
    @VishnuR-yf6dp2 жыл бұрын

    Sir policybazar site വഴി ബൈക്കിനു full cover ഇൻഷുറൻസ് എടുത്താൽ ഇൻഷുറൻസ് claim ചെയ്യാൻ പറ്റുമോ, parivahan സൈറ്റിൽ ഇൻഷുറൻസ് add ആയിട്ടുണ്ട്

  • @alcochin
    @alcochin3 жыл бұрын

    Q. ഒരു ക്ലെയിം ഫോമിൽ ഒപ്പ് പൊരുത്തക്കേട് തീരുമാനിക്കാൻ ഓംബുഡ്സ്മാന് കഴിയുമോ?

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn2 жыл бұрын

    എന്റെ സ്കൂട്ടി plasure വേറെ വണ്ടി വന്നു ഇടിച്ചു ഏകദേശം മുൻഭാഗത്തു ഉള്ള dom, viser side വാഗത്തുള്ള എല്ലാം ഡാമേജ് ആയി. ഇതിന് ക്ലെയിം ഉണ്ടോ.

  • @sakkeerhussain9743
    @sakkeerhussain97432 жыл бұрын

    രണ്ട് വണ്ടികള്‍ തമ്മില്‍ അപകടം സംഭവിച്ചു.യാത്രക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റി.അതില്‍ ഒരു വണ്ടിക്ക് insurance ഉണ്ട്.മറ്റേ വണ്ടിക്ക് insurance ഇല്ല എങ്കില്‍ പരിക്ക് പറ്റിയ വ്യക്തിക്ക് claim കിട്ടാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ...

  • @Anil-tg7ps

    @Anil-tg7ps

    4 ай бұрын

    enteyum doubt athaanu aaru aarkku kodukkanam

  • @amstrongsamuel3201

    @amstrongsamuel3201

    2 күн бұрын

    @@Anil-tg7ps some insurance company provide uninsured coverage. need to check with your insurance about policy coverage

  • @nagarajurajan6492
    @nagarajurajan64923 жыл бұрын

    Tq Sir NN Rajan

  • @abidkpara8832
    @abidkpara88323 жыл бұрын

    സാർ, ഒരു സംശയം, നമ്മൾക്ക് ലൈസൻസുണ്ടെങ്കിൽ മറ്റൊരാളുടെ വാഹനം ഓടിക്കാൻ പറ്റുമോ? ഞാനിപ്പൊ അടുത്ത് ഒരു വീഡിയോ കണ്ടു ,പ്രൈവറ്റ് കാർ ഓണറും അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രമേ ഓടിക്കാൻ പറ്റൂ, ഫ്രണ്ട്സിനൊന്നും ഓടിക്കാൻ പറ്റൂല ,ടൂർ പോവാനാണെങ്കിൽ Taxi വിളിച്ച് പോണം എന്നൊക്കെ. സത്യാവസ്ത സാറൊന്നൊ പറഞ്ഞു തരുമോ?

  • @25Frames
    @25Frames3 ай бұрын

    Bike insurance edukkunbil personal insurance edukkanamennu nirbandhanundoo .......eduthillengil claim cheyyan kazhiyathirikkumoo

  • @gcsnair
    @gcsnair Жыл бұрын

    Insurance കമ്പനികൾ എപ്പോഴും ചിന്തിക്കുന്നത് customer ക്ക് അയാളുടെ claim കൊടുക്കാതിരിക്കാൻ ഉള്ള വഴികളെകുറിച്ചാണ്. എങ്ങനെ മനുഷ്യരെ സഹായിക്കാം എന്ന് insurance കമ്പനികൾ ഒരിക്കലും ചിന്തിക്കാറില്ല. അതുകൊണ്ട് third party ഇൻഷുറൻസ്മാത്രം എടുക്കുക, അതില്ലെങ്കിൽ വാഹനം റോഡിലിറക്കാൻ അനുവദിക്കില്ല എന്നതുകൊണ്ട് അതെടുക്കണം. Comprehensive insurance എടുക്കാതിരിക്കുക, വല്ലതും സംഭവിച്ചാൽ സ്വന്തം ചെലവിൽ കഴിയുന്നത് ചെയ്യുകgcsnair

  • @radhakrishnannair2589
    @radhakrishnannair2589 Жыл бұрын

    Sir, Good information

  • @reenabinu8659
    @reenabinu86593 жыл бұрын

    Vahanathil bumber settu cheythal clam kittumo??

  • @girishkumarm6865
    @girishkumarm68653 жыл бұрын

    എന്റെ വണ്ടി തമിഴ് നാട് സർ വണ്ടിയാണ് കൊച്ചി വെച്ച് ആസിഡന്റ് ആയി കേരള പെർമിറ്റ്‌ എടുത്തില്ല എന്താണ് കേസ് വരുക പറഞ്ഞു താരോമോ

  • @sudeerth8246
    @sudeerth8246 Жыл бұрын

    സർ എന്റെ ഇൻഷുറൻസ് തുക കോടതി രണ്ടു വർഷത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുക ആണ് 2024 ജൂണിൽ date ആകും receipt കയ്യിലുണ്ട് വേറെ രേഖകൾ ആവശ്യം ഉണ്ടോ pls rply sir

  • @shajumk1396
    @shajumk13963 жыл бұрын

    Thanks alot sir

  • @dineshu8612
    @dineshu86124 жыл бұрын

    Informative

  • @sajubalachandrannair5526
    @sajubalachandrannair55264 жыл бұрын

    Sir, Hypothication change cheyunna timil thanne RC yile name change cheyan pattumo( wifente name maatti husband name akkuvan vendi aanu)

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    Yes

  • @josephparayil9925
    @josephparayil99253 жыл бұрын

    Very good message

  • @suneeshkumar993
    @suneeshkumar9932 жыл бұрын

    എൻ്റെ ഏട്ടന് വലിയൊരു ആക്സിഡൻ്റ് ഉണ്ടായി 10 lack ചിലവായി ഇപ്പൊൾ കേസ് നടന്നു കൊണ്ടിരിക്കുന്നു ഏട്ടന് ലൈസൻസ് ഇല്ല claim കിട്ടാൻ സാധ്യത ഉണ്ടോ

  • @ThoufeekMuhammed-fw2wl
    @ThoufeekMuhammed-fw2wlАй бұрын

    Sir ente bharthavinu oru bike accident undayi but athinte kalavadhi 2018 il theernnu accident undakunnath2021il clime kitumo pls reply

  • @linsonkc2385
    @linsonkc23853 жыл бұрын

    Sir enik oru doubt indu onnu clear akky therumo sir

  • @psnair993
    @psnair9932 ай бұрын

    Sir can I take first party and third party insurance form different companies. Is there any problem will happen at the time of claim.

  • @JishnuQ
    @JishnuQ3 жыл бұрын

    Sir thanks 🙏

  • @sajnasalim-uk7tq
    @sajnasalim-uk7tq5 ай бұрын

    Sir ente car acciden ayi njan annu rc owner insurance brothernte perilum brothernte peril kidanna vandi annu ente perilottu mattiyath incurance ente perilottu mattiyilla eppol insurance kittillannannu avar parayunnathu athu kittillannu enthu cheyan pattum sir

  • @sajanson
    @sajanson3 жыл бұрын

    How to get duplicate acknowledge slip

  • @raoofkvr2774
    @raoofkvr27743 жыл бұрын

    ഞാൻ സെക്കണ്ട് വണ്ടി വാങ്ങി rc മാറ്റി പുതിയ Rc യിൽ വണ്ടിയുടെ മോഡൽ ഇല്ല മാരുതി എന്നെ ഉള്ളു Ritz vdi എ ന്നില്ല സിസിയും ഇല്ല model notഅവൈലബിൾ എന്നാണ് ഉള്ളത് അത് കൊണ്ട് ഇൻഷുറൻസിന് വല്ല പ്രോബ്ലെവും ഉണ്ടാവുമോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Need to meet RTO

  • @mishalchandh6448
    @mishalchandh6448 Жыл бұрын

    Insurance claim cheythappol anikku 7000roopa maathramanu kitiyathu bill amount 38000 aanu. Balance amount kitaan endhegilum vazhi undoo? Ante first claim aanu ithu.. vehicle - mahindra pickup. 4year old

  • @noufal5525

    @noufal5525

    Жыл бұрын

    Insurance full cover ano bumber to bumber aano❓️

  • @sasikumar6117
    @sasikumar61173 жыл бұрын

    Good information

  • @rajrajalex
    @rajrajalex25 күн бұрын

    Sir, Can we change the insurance coverage for a car taken from an insurance company to the insurance coverage given by the car company.....for example, an insurance taken from a particular insurance company to the insurance given by Maruti company....if it is.possible, what will be the charge for it.. Please kindly reply.

  • @martinpj991
    @martinpj9913 жыл бұрын

    Okay thanks sar

  • @VinuNichoos
    @VinuNichoos4 жыл бұрын

    Help full information ThanQ 🌹sir

  • @georgetj5295
    @georgetj52953 жыл бұрын

    സുഹൃത്തിന്റെ സ്വകാര്യ കാർ ഞാൻ ഓടിക്കുമ്പോൾ അപ കടം പറ്റിയാൽ claim കിട്ടുമോ?

  • @user-eb6lx5dw6h
    @user-eb6lx5dw6h6 ай бұрын

    Permit kazhinjulla sthalathanu accident nadakkunnathenkil insurance rejection varumo

  • @sajadtpsajad3311
    @sajadtpsajad33113 жыл бұрын

    സാർ എൻറെ വണ്ടി ഞാൻ ഒരിടത് പാർക്ക് ചെയ്തിരിക്കുകയാണ് അതേസമയം തന്നെ മറ്റൊരു വണ്ടി എൻറെ വണ്ടിയിൽ വന്നിടിച്ച് അവർ വണ്ടിയെടുത്ത് പോവുകയും ചെയ്തു ഞാൻ വന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത് ഇനി ഞാൻ എന്തു ചെയ്യണം? സാർ എനിക്ക് ആൻസർ തരുമെന്ന് വിശ്വസിക്കുന്നു

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Report to Police. Get a G.D. extract. ഇൻഷുറൻസ് claim ചെയ്യുക. see my video on Insurance claims

  • @sunilvaikom2154
    @sunilvaikom21543 жыл бұрын

    സർ നമ്മുടെ വാഹനം മറ്റൊരു വാഹനവുമായി അപകടത്തിൽ പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടത് എങ്ങനെയാണ് അത് ആർക്ക് ആർക്കാണ് എത്ര ദിവസത്തിനുള്ളിൽ അറിയിക്കണം? അത് എങ്ങനെയാണ് ഫോർമാറ്റിലാണ് നൽകേണ്ടത്?. സ്ഥിരമായി വാഹനം സിറ്റിയുടെ ഓടിക്കുന്നത് കൊണ്ട് ചോദിച്ചതാണ് മറുപടി പ്രതീക്ഷിക്കുന്നു.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    വാഹനം അപകടത്തിൽ പെട്ട സ്ഥലത്തെ police station ൽ എത്രയും പെട്ടെന്ന് അറിയിക്കുക. white paper ൽ എഴുതിക്കൊടുത്താൽ മതി

  • @vijumulangattilkochaniyan8120
    @vijumulangattilkochaniyan81202 жыл бұрын

    സർ . ഞാൻ 25/03/2022 ന് ഒരു വാഹനം വാങ്ങി (മാരുതി ആൾട്ടോ 800) 26/03/2022 ന് RC മാറ്റുവാൻ RTO ന് അപേക്ഷ നൽകി .എന്നാൽ 29 / 03 / 2022 നു വാഹനം അപകടത്തിൽ പെട്ടു.സർവീസ് സെന്റർ മുഖേനെ പഴയ ഓണറുടെ പേരിലുളള ഇൻഷുറൻസ്‌ പ്രകാരം ക്ലെയിമിന് അപേക്ഷ നൽകി .നാല് മാസങ്ങൾക്ക് ശേഷം അപേക്ഷ നിരസിച്ചതായി ഇൻഷുറൻസ് കമ്പനി അറിയിച്ചു (ഫോണിലൂടെ അറിഞ്ഞത്, കത്ത് പിനീട് അയക്കുമെന്നും പറഞ്ഞു ) ക്ലെയിo കിട്ടാൻ ഞാൻ എന്തു ചെയ്യണം .

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Approach insurance grievance cell or complaint at insurance ombudsman

  • @sayanthvlog7714
    @sayanthvlog77143 жыл бұрын

    സർ എനിക്കും എന്റെ 2 മക്കൾക്കും ആക്‌സിഡന്റ് പറ്റി ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു എന്നെ ഇടിച്ച പയ്യൻ minor ആയിരുന്നു ലൈസൻസ് ഇല്ലായിരുന്നു. ഇപ്പോൾ കേസ് juvenile court vilichu എനിക്കും മക്കൾക്കും ഗുരുതര പരീക്കായിരുന്നു എതിർ ഭാഗം വക്കിൽ സെറ്റലമെന്റ് ചെയ്യാം എന്നെ ഇടിച്ച പയ്യന് അനുകൂലമായി മൊഴി നൽകണം എന്നു പറയുന്നു അത് ഇൻഷുറൻസ് ക്ലെയിം കിട്ടുവാൻ തടസ്സമുണ്ടോ അതിനെ കുറിച്ച് ഒന്ന് പറയാമോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Settlement ചെയ്താൽ തുക കുറവാകാനേ സാദ്ധ്യതയുളളൂ.

  • @1minute51
    @1minute512 жыл бұрын

    Rc owner allatha oral bike oodikukkayum.apakadam sambavikukkayum vazi yathrakkaranaya vridhan 15 divasathin shesham death avukayum cheydu. Insurence clear aan.but rc ownerkum driverkum valid licence illayirunnu.insurence claim avumo? Rc owner k shiksha undo? Case file cheydirunnu

  • @sheenam736

    @sheenam736

    Жыл бұрын

    Aavila

  • @rajpanthalayani124
    @rajpanthalayani1242 жыл бұрын

    സർ എനിക്ക് എന്റെ വണ്ടിയുടെ ക്രാഷ് ഗാർഡ് മാറ്റണം എന്നുണ്ട്...കുഴപ്പം ഉണ്ടോ..??

  • @soorajhari4013
    @soorajhari40132 жыл бұрын

    How can I cancel my insurence of sold vehicle

  • @myartstudy8519
    @myartstudy85192 жыл бұрын

    Sir, Njan two wheeler insurance online ayi phone pe yil ninnum eduthu, SBI general insurance aanu eduthadh. Adhil ente address Bangalore enn wrong aayi aanu kanichirikunnadh. Edh claim samayath problem aakumo?

  • @midhunmidhunmnair6366

    @midhunmidhunmnair6366

    Жыл бұрын

    Same problem bro

  • @midhunmidhunmnair6366

    @midhunmidhunmnair6366

    Жыл бұрын

    Ippo endayi athe

  • @vishnus2758
    @vishnus27582 жыл бұрын

    Vehicle RC owner alla vandi odikunathenkilum vandikk insurance indenkil third party and own damage claim cheyyan pattulle?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Yes

  • @jayaprakashks6684
    @jayaprakashks6684 Жыл бұрын

    ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ,എന്തൊക്കെ നിയമ നടപടികളാണ് ഈ വാഹനം ഓടിച്, അപകടം വരുത്തിയ ആളിന്റെ പേരിൽ ചാർജ് ചെയ്യുന്നത്.. എങ്ങനെ നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും.

  • @rintopulikkottil
    @rintopulikkottil4 жыл бұрын

    Sir, Insurance claim (third party) കിട്ടണമെങ്കിൽ 15 ദിവസത്തിനുള്ളിൽ കുറച്ചു രേഖകൾ സമർപ്പിക്കാൻ പറഞ്ഞു. അതിൽ FIRകോപ്പി, ഡ്രൈവറുടെ കേസ് കോപ്പിയും വെക്കാൻ പറയുന്നു. ഇത് വെക്കണമെന്നുണ്ടോ? വണ്ടിയുടെ രേഖ കൾ മാത്രം കൊടുത്താൽ പോരെ. ക്ലെയിം ചെയ്യാൻ തന്ന 15 ദിവസം കഴിഞ്ഞാൽ claim തള്ളി കളയുമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    call me 7012948296 pls

  • @ManojKumar-fp6hd
    @ManojKumar-fp6hd Жыл бұрын

    ഓഫ്‌ റോഡ് ഡ്രൈവിംഗ് നടത്തുന്നവരുടെ റിസ്ക് നെ കുറിച്ച് പറയാമോ

  • @preethimolj6617
    @preethimolj66172 жыл бұрын

    Sir, car accidentil ente husband marichu, second hand car an vangiyath corona samayam ayath kond name mattan pattiyilla appo insurance claim cheyan pattille ethan ethin solution pllz onnu parayamo(njanum vavayum rekshpettu August 28 2021 nadannath , car niyanthranam vitt marathil idikkukayayirunnu)

  • @preethimolj6617

    @preethimolj6617

    2 жыл бұрын

    Sir plzzz replay

  • @sujeesh9203
    @sujeesh92033 жыл бұрын

    Sir bikinte insurance policy bazar vazhi adakavo ? Nthelum risk undo athu kond ?

  • @muhammedshafi8117
    @muhammedshafi81173 жыл бұрын

    സർ എനിക്ക് എന്റെ വണ്ടി കൊണ്ട് തന്നെ ഡ്രൈവർ രുടെ കയ്യിൽ ഇന്ന് ആക്‌സിഡന്റ് ആയി. 4 വര്ഷമായി. ഇപ്പൊ ഓർഡറായെന്ന് പറന്നു. But ഇപ്പൊ cort oder വന്നിട്ടുണ്ട്. ഇൻഷുറൻസ് തള്ളിപ്പോയെന്നും 5340 രൂപ കോർട്ടിൽ അടക്കണം എന്നും . Sir നീ ആപൈസ കിട്ടുമോ????. അതിനിന്ദാ ചെയ്യണ്ടേ???? പ്ലസ് hlp

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    consult with an advocate

  • @amstrongsamuel3201
    @amstrongsamuel32012 күн бұрын

    if modification for safety point of view , does it impact any way?

  • @capexsolutions1376
    @capexsolutions13763 жыл бұрын

    Sir ഒരു സംശയം clear ചെയ്താല്‍ ഉപകാരം, private ബൈക്കിന്‍റെ കാറിന്‍റെ rc owner ആയ ഡ്രൈവര്‍ ഓടിക്കുമ്പോള്‍ accident ആയി injury സംഭവിച്ചാല്‍ അതിന് claim കിട്ടില്ല എന്നാണോ ? അങ്ങിനെ ആണെങ്കില്‍ rc owner വീട്ടിലെ തന്നെ അമ്മ അഛന്‍ ഭാര്യ അനിയന്‍ സഹോദരി തുടങ്ങിയവരാണ് rc owner എങ്കില്‍ ഇത് ബാധകമാവില്ലല്ലോ ? ഇത് സംബന്ധമായ സാറിന്‍റെ vedio ഉണ്ടെങ്കില്‍ link reply ചെയ്താലും മതി, ഞാന്‍ search ചെയ്ത് കണ്ടില്ല.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Third Party claim മാത്രമേ eligibility ഉണ്ടാകൂ. അതായത് ഇടിക്കുന്ന മറ്റൊരു വാഹനത്തിൻ്റെ ഡ്രൈവർ പ്രതിയായാൽ

  • @user-st5ju8og9p
    @user-st5ju8og9p11 ай бұрын

    വാഹനാപകത്തിൽ പരിക്ക് പറ്റിയതിന് ഇൻഷൂറൻസ് നഷ്ട് പരിഹാര തുക കുറഞ് പോയാൽ എന്ത് ചെയണം -

  • @anandhuraj8067
    @anandhuraj80672 жыл бұрын

    Sir Accident pattie left leg below amputee cheytha aaya aalku ethra rupa varea insurance kitum?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    2 жыл бұрын

    Court decision

  • @smijith.e.p.smijith8561
    @smijith.e.p.smijith85613 жыл бұрын

    തേർഡ് പാർട്ടി ഇൻഷുറൻസിൽ എന്ധോക്കെയാണ് കവർ ചെയുന്നത്,2008മോഡൽ 800 ആണ് ഞാൻ ഉപയോഗിക്കുന്നത്, ഇത് ഇനി full കവർ ഇൻഷുറൻസിലേക്ക് മാറ്റമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    kzread.info/dash/bejne/aY54tpeSiZDce84.html

  • @mangotree2662
    @mangotree26623 жыл бұрын

    സർ , ഞാൻ ഒരു സെകനന്റ് ബൈക്ക് എടുത്തിട്ടുണ്ട്. RC പേരിലേക്ക് മാറ്റി മാസങ്ങൾ കഴിഞ്ഞു. ഇൻഷുറൻസ് സ്വന്തം പേരിലേക്ക് ഇനി മാറിയിട്ട് കാര്യമുണ്ടോ . മാറാതിരുന്നാൽ പ്രശ്നമുണ്ടോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    മാറണം. വാഹനം കാണിച്ചാലെ ഇൻഷുറൻസ് മാറ്റൂ. മാറ്റിയില്ലെങ്കിൽ claim കിട്ടില്ല

  • @maneeshmurali1757

    @maneeshmurali1757

    3 жыл бұрын

    14 ദിവസം കഴിഞ്ഞ് വ്വണ്ടി കാണിച്ചിട്ട് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്താൽ ക്ലൈം കിട്ടുമോ

  • @murukesangangadharan2776
    @murukesangangadharan27764 жыл бұрын

    ഇപ്പോൾ ലോക്ക;ടൌൺ സമയമാണു് ഇൻഷുറൻസ് തീരാൻ രണ്ടു ദിവസം മാത്രം പുതുക്കാൻ താമസിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്തെങ്കലും ഇളവ് ഇൻഷുറ സ-കമ്പനി കൊടുക്കുന്നോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    ഇല്ല. Insurance company കൾ എല്ലാം open ആണ്. അല്ലങ്കിൽ ഒരു Portal oflice ൽ ചെയ്യൂ

  • @mammymammy9834
    @mammymammy983421 күн бұрын

    ഓട്ടോ ടാ ക്‌സി ഓട്ടോറിക്ഷയുടെ ഓണർതന്നെയാണ് അപകടം ഉണ്ടായ സമയത്ത് ഡ്രൈവ് ചെയ്തിരുന്നെങ്കിൽ അദ്ധേഹത്തിന് ഇൻഷുർ | ലഭിക്കുമോ / ഓണർതന്നെ വണ്ടി ഓട്ടിയ കാരണം വല്ല നിയമകുരുക്കും ഉണ്ടോ

  • @shareefachath1240
    @shareefachath1240 Жыл бұрын

    ഇൻഷുറൻസ് ഓൺലൈൻ ആയി എടുക്കുന്നത് കൊണ്ട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ ?????

  • @arunps6921
    @arunps6921 Жыл бұрын

    ഞാൻ സെക്കന്റ്‌ ബൈക്ക് വാങ്ങി rc എന്റെ പേരിലേക്ക് മാറ്റിട്ട് 4മാസമായി ഇത് വരെ ഞാൻ ഇൻഷുറൻസ് എന്റെ പേരിൽ ആക്കിയിട്ടല്ല. വണ്ടി വാങ്ങിയപ്പോൾ ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ. പേര് മാറാത്തതുകൊണ്ട് എന്നിക്ക് ഫുൾ കവർ ഇൻഷുറൻസ് ക്ലെയിം കിട്ടില്ലേ? കിട്ടില്ലങ്കിൽ തേർഡ് പാർട്ടി ഇൻഷൂറൻസ് ക്ലെയിം കിട്ടുമോ പേര് മാറ്റില്ലെങ്കിലും

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    kzread.info/dash/bejne/Ynx9xMF6gJSxpbQ.html

  • @martinmx9384
    @martinmx93849 ай бұрын

    Sir എന്റ വണ്ടിയുടെ side mirror ഒരു ഓട്ടോ വന്നു തട്ടി പൊട്ടിച്ചു. അയാൾ ഫോൺ നം തന്നിട്ട് വിളിച്ചാൽ മതി ശരിയാക്കി തരാമെന്നു പറഞ്ഞിട്ട് പോയി. ആ വണ്ടിയുടെ details എല്ലാം എന്റെ കയ്യിലുണ്ട്. വിളിച്ചിട്ട് അയാൾ ഫോൺ എടുക്കുന്നില്ല. ആ സമയത്തു അയാളുടെ വണ്ടിക്കു ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അത് പിന്നീട് വണ്ടി നം. വച്ചു ചെക്ക് ചെയ്തപ്പോൾ മനസ്സിലായി. Mirror ശരിയാക്കാൻ 1500രൂപയോളം വേണം. ഈ തുക ഈടാക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    9 ай бұрын

    Complaint to police

  • @rasheednaffco2580
    @rasheednaffco2580 Жыл бұрын

    sir ente car accident aayi oral maranapettu vandide insurance accident nadakkunna timeil insurance theernit 10 days aayi aver chodikunna nashttaparihara thuka kodukan sadichillenhil enik swnthamayi veedo sthalamo illa

  • @TJsVehiclePoint2434

    @TJsVehiclePoint2434

    Жыл бұрын

    Approach an advocate please

  • @wanderboy1623
    @wanderboy16233 жыл бұрын

    Sir third party insurance edutal. Aa vandi vandi ko. Vandi odikuna aalko onnum kitile?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    kzread.info/dash/bejne/eKyHrad9hNu6l5c.html

  • @thejusbrahma6326
    @thejusbrahma63263 жыл бұрын

    ഇൻഷുറൻസ് പോളിസിയുടെ അമൗണ്ടുകൾ എത്ര ശതമാനം കിട്ടും. ഏതൊക്കെ പോളിസികളാണ് നല്ലത്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @amstrongsamuel3201

    @amstrongsamuel3201

    2 күн бұрын

    it depend on the age of the vehicle, appraisal value, depreciation etc...type of insurance.

  • @mohsintc651
    @mohsintc6513 жыл бұрын

    Sir niggal parancha first karryam sambavichu eni enthelum margam undo cliam kittan vendi

  • @mohsintc651

    @mohsintc651

    3 жыл бұрын

    Claim kittan vayi undo

  • @freakboy643
    @freakboy6433 жыл бұрын

    അപകട സമയത് പൊല്യൂഷൻ സർട്ടിഫിക്കറ്റ് മുടക്കുണ്ടെങ്കിൽ ഇൻഷുറൻസ് കിട്ടുമോ

  • @Beliver248

    @Beliver248

    2 жыл бұрын

    Same doubt

  • @vittapabhat8047

    @vittapabhat8047

    2 жыл бұрын

    Same doubt please replay

  • @arunsccacophony

    @arunsccacophony

    Жыл бұрын

    Yes, as long as the polucy norms are valid with the driven vehicle & driver

  • @shajiub3254

    @shajiub3254

    Жыл бұрын

    ലൈക്ക്

  • @muhsinalbross1282

    @muhsinalbross1282

    Жыл бұрын

    PUCC ഇല്ലെങ്കിലും ഇൻഷുറൻസ് കിട്ടും kzread.infoU_P5EX8XdPw?feature=share

  • @manilalmenon4254
    @manilalmenon42543 жыл бұрын

    സാർ, re-registration സമയം കഴിഞ്ഞു. ഇൻഷുറൻസ് valid ആണ്. അങ്ങനെ ആണെങ്കിൽ അപകടം നടന്നാൽ ഇൻഷുറൻസ് ഇടികൊണ്ടവർക്ക് ലഭിക്കുമോ?മറുപടി തരണേ. ഇപ്പോൾ എന്റെ വെഹിക്കിൾ അങ്ങനെ ആണ്

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    No. ഇടിച്ചയാൾക്കുള്ള പൈസ വാഹന ഉടമ കൊടുക്കേണ്ടി വരും.

  • @manilalmenon4254

    @manilalmenon4254

    3 жыл бұрын

    @@TJsVehiclePoint2434 thanks for reply

  • @sudheeranvk6815
    @sudheeranvk68154 жыл бұрын

    ഓൺലൈൻ വഴി ഇൻഷുറൻസ് എടുത്താൽ (Policy Bazaar )claim ലഭിക്കാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 жыл бұрын

    QR Code Scan ചെയ്തു നോക്കിയാൽ genuine ആണൊ എന്നറിയാം.

  • @kl10gallery99

    @kl10gallery99

    4 жыл бұрын

    TJ's Vehicle Point Respected sir , policy bazar വഴി ടു wheeler third party insurance എടുത്ത വ്യക്തിയാണ് ഞാൻ.ഇൻഷുറൻസ് പേപ്പറിൽ pa cover കാണിക്കുന്നില്ല . മറ്റൊരു four wheeler ഇൻഷുറൻസിൽ pa cover 0 ആണ് .ഇത് കാരണം നിയപരമായി എന്തങ്കിലും പ്രേശ്നമുണ്ടോ ? ഈ ഇൻഷുറൻസ് വെച്ച് എന്റെ വാഹനം മറ്റൊരാളുടെ പേരിലോട്ടു മാറ്റുന്നതിൽ rto ൽ നിന്ന് എന്തങ്കിലും ബുദ്ധിമുട്ട് നേരിടുമോ ?ഇൻഷുറൻസ് qr code check ചെയ്തു genuene ആയിട്ട് കാണപ്പെടുന്നു . parivahan softwear ൽ check ചെയ്തപ്പോഴും ഇൻഷുറൻസ് validity കാണുന്നുണ്ട് . pls clear my douts sir , i waiting for your valuable suggestions . tks sir

  • @shaji2020

    @shaji2020

    3 жыл бұрын

    @@kl10gallery99 only owner driver personal accident not covered, no other issue

  • @subijithjithu8680
    @subijithjithu86804 ай бұрын

    സാർ എനിക്ക് ഒരു അപകടം ഉണ്ടായി ഞാൻ എൻ്റെ ജുപ്പിറ്റർ വണ്ടിയുമായി പോകുമ്പോൾ റോഡിൽ കുട്ടികൾ ഓടിയപ്പോൾ ഞാൻ ബ്രക്ക് പിടിച്ച് സക്വിഡ് ആയി വീണു എൻ്റെ തോളല്ല് പൊട്ടി എന്നിട്ട് ഞാൻ അവരെ വിളിച്ചപ്പോൾ വണ്ടിക്ക് വലിയ പ്രശ്നമില്ല എനിക്ക് മാത്രമെ ഉള്ളു അവർ പറഞ്ഞത് നിങ്ങൾ എന്തെങ്കിലും ഡിസോഡർ ആകണം ഇല്ലങ്കിൽ മരിക്കണം എന്നാണ് പറയുന്നത് ഞാൻ എന്തു ചെയ്യുണം

  • @TJsVehiclePoint2434

    @TJsVehiclePoint2434

    4 ай бұрын

    Self accident ന് ക്ലെയിം കിട്ടില്ല

  • @teenamathew2352
    @teenamathew23523 жыл бұрын

    Sir , njan back pain ayitu hospital admit ayirunnu. Insurance company eaniku claim tharam eannu paraju athu avar accept chaithathu mayirunnu . But bill adakeanda time vannapol avar athu adakkan pattilla . Eannanu parajathu. Reimbursement chaiyam eanna paraju. Njagalku bill payment kitiyilla eangil eanthu nadapadi anu eadukeandathu. . Onnu paraju tharumo

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Health Insurance എനിക്ക് വലിയ അറിവില്ല. Sorry

  • @teenamathew2352

    @teenamathew2352

    3 жыл бұрын

    Ok sir , ariyan eanthengilum vazhi undo

  • @parameswarann7461
    @parameswarann74613 жыл бұрын

    insurance company vangial claim. Kodukkukayilla

  • @kunhimohamed4344
    @kunhimohamed43443 жыл бұрын

    സർ, എന്റെ കാർ രണ്ടു വർഷം മുമ്പ് മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചു റേഡിയേറ്റർ, ബോണറ്റ്,പംബർ എന്നിവ തകർന്നു മാറ്റേണ്ടി വന്നു, തേഡ് പാർട്ട് ഇൻഷൂറൻസായതിനാൽ ക്ളയിം ചൈതില്ല,ഇനി വല്ല അപകടവും പറ്റുകയാണെങ്കിൽ ഇൻഷൂറൻസ് കിട്ടുന്നതിന് അത് തടസ്സമാകുമോ ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    ഇല്ല.

  • @kunhimohamed4344

    @kunhimohamed4344

    3 жыл бұрын

    @@TJsVehiclePoint2434 Thanks

  • @anip1980
    @anip19803 жыл бұрын

    വണ്ടി റീ ടെസ്റ്റ് ചെയ്യാതെ ഇരുന്നു ആക്സിഡന്റ് പറ്റിയാൽ ,തേർഡ് പാർട്ടി പ്രീമിയം കിട്ടുമോ സർ ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Depends on who is accused.

  • @intercity4481
    @intercity448117 күн бұрын

    സാർ ഞാനൊരു പ്രവാസിയാണ് എന്റെ വാഹനം ഓടാതെ ഷെഡിൽ നിർതിയിട്ടിരിക്കുകയാണ്. അതിന് ഒരു വർഷം കൂടി തേഡ് പാർട്ട് ഇൻസൂറൻസ് ഉണ്ട് . പക്ഷെ ഫൈനാൻസ് ഉള്ള ബേങ്ക് നിരന്തരം ഫുൾ കവറാക്കാൻ നിർബന്ധിക്കുന്നു അത് ചെയ്യേണ്ടത് ഉണ്ടൊ ? ചെയ്യുകയാണങ്കിൽ ഏറ്റവും നല്ല ഇൻഷൂറൻസ് കമ്പനി യേതാണ് ? മറുപടി പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം♥️♥️♥️

  • @TJsVehiclePoint2434

    @TJsVehiclePoint2434

    16 күн бұрын

    Approach any insurance company

  • @SojanSojans-ed2xm
    @SojanSojans-ed2xm10 ай бұрын

    സാർ പുതിയ ഒരു ബൈക്ക് എടുത്താൽ അതിന്റെ പുക പരിശോധയുടെ സർട്ടിഫിക്കറ്റ് എടുക്കേണ്ടത് 2 വർഷത്തിന് ശേഷം ആണോ അതോ ബൈക്ക് രജിസ്ട്രാർ ചെയ്തു ഒരു വർഷം കഴിഞ്ഞാണോ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    10 ай бұрын

    kzread.infoU_P5EX8XdPw?feature=share

  • @akhil3416
    @akhil34163 жыл бұрын

    ഞാൻ ഒരു സെക്കന്റ് ഹാൻഡ് കാർ എടുത്തുതീരുന്നു... RC എന്റെ പേരിലേക്ക് മാറ്റിയിട്ട് 5 മാസത്തോളമായി... വാഹനം എടുക്കുമ്പോൾ ഉണ്ടായിരുന്ന RC owner ന്റെ പേരിൽ 3rd party ഇൻഷുറൻസ് ഉണ്ടായിരുന്നു... ഈ sept.4 ന് അതിന്റെ കാലാവധി തീരും. ... ഇതിനിടയിൽ ആ insurance policy എന്റെ പേരിലേക്ക് മാറ്റുന്ന കാര്യം ഞാൻ മറന്നു പോയി.... ഇപ്പോൾ insurance renew ചെയ്യാൻ നോക്കുമ്പോൾ ആണ് ശ്രദ്ധിക്കുന്നത്... ഇനി എന്താണ് ചെയ്യുക ? plz reply

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    സാരമില്ല. Claim ഉണ്ടായെങ്കിലേ പ്രശ്നമുള്ളൂ. ഇപ്പോൾ മാറ്റിയാലും മതി

  • @akhil3416

    @akhil3416

    3 жыл бұрын

    @@TJsVehiclePoint2434 Thnx 4 the reply sir... ഒരു സംശയം കൂടി ഇപ്പോൾ ഉള്ളത് എന്റെ പേരിലേക്ക് മാറ്റാതെ എന്റെ പേരിൽ പുതിയത് എടുക്കാൻ കഴിയുമോ ? 6 ദിവസം കൂടിയേ ഉള്ളൂ നിലവിൽ ഉള്ള ഇൻഷുറൻസ് ന്റെ കാലാവധി...

  • @kprisalkhan

    @kprisalkhan

    3 жыл бұрын

    @@akhil3416 renew cheyumbam ningalude peril renew cheydal mathi. Ningal adu already cheydenn karudunnu

Келесі