വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം-RC name not changed after vehicle sold

Автокөліктер мен көлік құралдары

#CallTJ'sVehiclePoint7012948296
RC name not changed after vehicle sold-വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം
Vehicle sold name not changed still,
Name in Registration Certificate not changed,
What if RC name not changed after vehicle sold,
What happens to RC owner vehicle sold & name not changed,
Why should you transfer ownership when vehicle sold to other,
Is mandatory to change name in RC after vehicle sold,
What to do after selling a vehicle,
What happens when vehicle exchanged at a used car dealer,
Is it a problem if RC name not changed after vehicle sold,

Пікірлер: 555

  • @JoseJose-sx7kz
    @JoseJose-sx7kz3 жыл бұрын

    സാർ, വാഹനം വിക്കുന്നവർക്കും, വാങ്ങുന്നവർക്കും, വളരെ, ഉപകാരപ്രദമായ, ഒരു, വീഡിയോ, ആണ്, thank, യു, 👌👌👌👌

  • @user-pp4mn8vu5y
    @user-pp4mn8vu5y3 жыл бұрын

    ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനും, നല്ല അറിവുകൾ ജനങ്ങൾക്ക് തന്നതിനും ഒരുപാട് tnxs 🥰🥰

  • @abdulsalamt.k6018
    @abdulsalamt.k60183 жыл бұрын

    വളരെ 'നല്ല. അറിവാണ്. സാർ' അങ്ങ് 'പകർന്ന് ' തന്നത്

  • @cheriankoshy6845

    @cheriankoshy6845

    Жыл бұрын

    .l

  • @najeebmry2495
    @najeebmry24953 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോഗ ൾ അപ്പ് ലോട് ചെയ്യുന്നതിന് തങ്കച്ചൻ സാറിന് അഭിനന്ദനങ്ങൾ .സാറ് സൂചിപ്പിച്ച temporary legal sale contract മറ്റു പല സ്തലങ്ങളിലും നിലവിലുണ്ട് വളരെ ഉപകാര പ്രദമാണ്

  • @josephalfredstalin3594
    @josephalfredstalin35943 жыл бұрын

    വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞത് വളരെയധികം നന്ദി

  • @k.p.damodarannambiar3122
    @k.p.damodarannambiar31223 жыл бұрын

    അഭിനന്ദനം സാർ , സാറിന്റെ ഈ പംക്തി കൾ വളരെ ഉപകാരപ്രദമായിരിക്കുന്നു..

  • @rajagopalk972

    @rajagopalk972

    2 жыл бұрын

    Yr infrn. About transaction of vehicles are very useful. Thank you.

  • @clementmj7377
    @clementmj73773 жыл бұрын

    valare upakarapradam..subscribed..GREAT VIDEO

  • @ZYXYZLF
    @ZYXYZLF Жыл бұрын

    Million LIKE 👍 Thanks for Sharing valuable information about second hand vehicle sale. 👍

  • @mahaboobalimk3131
    @mahaboobalimk31318 күн бұрын

    വളരെ ഉപകാരം സാർ ക്ലാപ്, ലൈക്‌ മലയാളികൾ പുറകിൽ തന്നെ thanks പറയുന്നതിലും... ഡിപ്പാർട്മെന്റ് നകത്തു ഉള്ളവരും അങ്ങനെ തന്നെ.. 😀🙏

  • @sachintp6283
    @sachintp62833 жыл бұрын

    Enghane oru channel ath aavishyam ullathaann❤️🔥

  • @saburaj6777
    @saburaj67773 жыл бұрын

    Thanks for your valuable consideration advice

  • @rafee-di9sg
    @rafee-di9sg3 жыл бұрын

    നല്ലൊരു നിർദേശമാണ്

  • @melvinmj210
    @melvinmj2103 жыл бұрын

    Thank you for your valuable information sir

  • @abdulkaderpoolakkal4652
    @abdulkaderpoolakkal46523 жыл бұрын

    This video is very useful for those selling the vehicles, thanks

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Glad you think so!

  • @arunimacs5557
    @arunimacs55573 жыл бұрын

    Informative and helpful. Thanks

  • @chinzchinchamma4974
    @chinzchinchamma49743 жыл бұрын

    Sir,വാഹനം വിറ്റു കഴിഞ്ഞാൽ online ownership change application fees അടച്ച receipt മാത്രം owner വാങ്ങിയാൽ മതിയോ ? RTO യെ അറിയിക്കണമോ ?

  • @mohanmenon446
    @mohanmenon4463 жыл бұрын

    Thank you for the information.

  • @chinzchinchamma4974
    @chinzchinchamma49743 жыл бұрын

    Thank you very much for your help sir.

  • @sajeevanvelayudan4565
    @sajeevanvelayudan45653 жыл бұрын

    Thank you sir.god blessed you

  • @josephgabriel007
    @josephgabriel0073 жыл бұрын

    Really informative... 👍🙏

  • @olakarahussain375
    @olakarahussain3753 жыл бұрын

    Thank you sir very valuable information

  • @sankarkt
    @sankarkt Жыл бұрын

    Very Useful. TNQ

  • @REGHUNATHVAYALIL
    @REGHUNATHVAYALIL3 жыл бұрын

    Sir, very informative

  • @vidyanpanicker8871
    @vidyanpanicker88713 жыл бұрын

    വളരെയധികം പ്രയോജനം ചെയ്തു

  • @nagarajurajan6492
    @nagarajurajan64923 жыл бұрын

    Tq sir Very Useful Message NN Rajan

  • @devadaskk3783
    @devadaskk37833 жыл бұрын

    Ende Scooter cyclil mutti kure divasam kazhingu ayal ende peril case koduth ayalude kalodinju ennu paranju ayalku insurance clim kittumo

  • @VijayKumar-od3ih
    @VijayKumar-od3ih3 жыл бұрын

    I sold my vehicle to a person. He took the vehicle. But he did not sign the letter. The original r c book is with me. Since he didn't sign the sale letter, though he promised will sign next day, I contacted him several times, but he didn't came or sign. I therefore informed the case to the police station. The station officer gave me one copy of the complaint with the seal of police station. Now what shall I do further.

  • @jobythomas8669
    @jobythomas86693 жыл бұрын

    Very informative sir !

  • @muhammedbasheer5318
    @muhammedbasheer53183 жыл бұрын

    Vallarea santhossam e vivvarrangall nalgiyathinu thannks

  • @solarfriends1697
    @solarfriends16973 жыл бұрын

    Very valuable information 👍

  • @saravanankumar640
    @saravanankumar640 Жыл бұрын

    Nice info jisaab ( KL & TN ) is it same rule ah bhaisaab

  • @rajendrankuttembath8914
    @rajendrankuttembath89143 жыл бұрын

    Sir,is it possible to know my old bike which is exchanged with new ones in Bajaj auto in Bangalore? The bike is Banglore registration, Yeswanthpur RTO,

  • @akhila.s8038
    @akhila.s8038 Жыл бұрын

    Realy informative video thanyou sir

  • @premkrishna7925
    @premkrishna7925 Жыл бұрын

    Thankyou Sir.... informative video....

  • @nishadsain7558
    @nishadsain7558 Жыл бұрын

    tax insurance ,retest etc kyc based ആക്കണം.ownership മാറാതെ ഉള്ള vehicles black list ൽ ഉള്പെടുത്താനും rc cancel ചെയ്യുവാനും rc owner rto ക്ക് request ചെയ്യാനുള്ള സംവിദാനം വേണം(നിലവിൽ റെജി validity കഴിഞ്ഞ വാഹനം ആണെങ്കിൽ കൂടി).തുടരുന്നു rc owner 's request പ്രകാരം rto ക്ക് reg cancel ചെയ്യാനുള്ള option ,നിലവിൽ വരണം. നിലവിൽ 15 വർഷം കഴിഞ്ഞതും ടെസ്റ്റ് മുടങ്ങിയതും ആയിട്ടുള്ള വാഹനങ്ങൾ ഒരു sales agreement പ്രകാരം ആണല്ലോ വിൽക്കുന്നത്.ഈ എഗ്രിമെന്റ് ഒരു കാലാവധി mvd നിശ്ചയിക്കുകയും,മേൽപറഞ്ഞ കാലവതിക്കുള്ളിൽ rc ownership വാഹനം വാങ്ങിയ വ്യക്തിയുടെ പേരിൽ മറിയില്ലെങ്കിൽ rc owner ക്ക് വാഹനം mvd വഴി black list ചെയിപ്പിക്കാനും .വാഹനത്തിന്മേൽ വരുന്ന further trasactions freez ചെയ്യുവാനും ഉള്ള ഒരു സംവിദാനം നിലവിൽ വന്നാൽ ഈ പ്രശ്‌നറ്ബിന് പരിഹാരം ആയില്ലേ ആശാനേ . Retest pending ,tax pending fines എടുത്തു കളയണം.15 വർഷം പഴക്കവും ടെസ്റ്റ് ചെയത്തതും ആയ വണ്ടിക്ക് എന്തിനാണ് fine .1 വർഷമോ അതിൽ കൂടുതലോ നിർത്തി ഇടുന്ന വാഹനങ്ങൾ പുത്തൻ പോലെ restoration ചെയ്യാൻ ഉള്ള option ഉണ്ടല്ലോ.ഈ reg validity കഴിഞ്ഞു 1 year നിർത്തി ഇട്ടിരിക്കുന്ന car ൻ എന്തിനു tax ഉം fine ഉം.chassis number engine number cut ചെയ്യാതെ rc surrender ചെയ്തു reg cancel ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ mvd കൊണ്ട് വന്നാൽ തീർക്കാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു.

  • @user-gj1wi9wo5u

    @user-gj1wi9wo5u

    4 ай бұрын

    Bro

  • @akshaysj2000
    @akshaysj20002 жыл бұрын

    Thank you for the info👍

  • @eliasmathew1509
    @eliasmathew15093 жыл бұрын

    Gr8 one information bless you

  • @sivivarghese2855
    @sivivarghese28553 жыл бұрын

    Very informative

  • @geevarghesejacob6152
    @geevarghesejacob61523 жыл бұрын

    എല്ലാവരും കേൾക്കുകമാത്രമല്ല അനുസരിക്കുകകുടിവേണം....

  • @Alex-gw8ju
    @Alex-gw8ju3 жыл бұрын

    Sir contact carriage 12+1 seater-ന്റെ tax relaxation എന്നുവരെയാണ്.covid കാരണം march മുതൽ pending അണ്.

  • @azlam2559
    @azlam25593 жыл бұрын

    Very good information sir salute

  • @abishekkrishnaks198
    @abishekkrishnaks1983 жыл бұрын

    വളരെ നല്ല അറിവ് സർ

  • @snigeeshElayachattil
    @snigeeshElayachattil Жыл бұрын

    Could you please tell me, what are the documents to be collected from the owner while you buying a used bike?

  • @ANILKUMAR-lf9er
    @ANILKUMAR-lf9er3 жыл бұрын

    Thanks for message sir.

  • @mmmsr3032
    @mmmsr30323 жыл бұрын

    Good information !!!!👍👍👍👍

  • @rahulsaji3593
    @rahulsaji35933 жыл бұрын

    Sir ...army, police sticker ottikan pattumo Athumalla fog light bikeil vakan pattumo

  • @AjithKumar-pb7ru
    @AjithKumar-pb7ru3 жыл бұрын

    നല്ല വീഡിയോ,,,, ഇത് കണ്ടപ്പോൾ മനസിലായത് ഒന്നുകിൽ കൃത്യമായി ownership change ചെയ്ത് വണ്ടി വിൽക്കുക,, അല്ലെങ്കിൽ rto അറിയിച്ചു വണ്ടി scrap ചെയ്യുക,,, അതുമല്ലേൽ വീട്ടിൽ സ്ഥലമുണ്ടെൽ വണ്ടി മൂടി അവിടെ വയ്ക്കുക... ജീവിതത്തിൽ മനസമാധാനം ആണലോ വലുത് കാശിനേക്കാൾ

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    You said it.

  • @amstrongsamuel3201

    @amstrongsamuel3201

    17 күн бұрын

    @@TJsVehiclePoint2434 mvd should issue new license plate in favour of new owner upon transfer of ownership which will alleviate the issue

  • @shamilthayyil3507
    @shamilthayyil35073 жыл бұрын

    Good information thank you sir

  • @muhammedshafeeque9568
    @muhammedshafeeque95683 жыл бұрын

    Very informative.Ithinokke dislike cheyyunnavanu enthu sukamaanu kittunnathu?

  • @nagarajurajan6492
    @nagarajurajan64923 жыл бұрын

    Tq Sir Very useful message

  • @noufal3247
    @noufal3247 Жыл бұрын

    Very informative.... Sir

  • @jayakumarthottathil2231
    @jayakumarthottathil22313 жыл бұрын

    Respected ,sir presently what about of bike retest with late fees

  • @kbalan4157
    @kbalan41573 жыл бұрын

    കാർ ഫൈനാൻസ് പൂർത്തിയാക്കി NOCവാങ്ങിയ ശേഷമുള്ള നടപടിക്റമങ്ങൾ എന്തൊക്കെയാണ്

  • @AshokKumar-zw1br
    @AshokKumar-zw1br3 жыл бұрын

    Good. Thanksfor. Informations

  • @jedimaster4589
    @jedimaster45892 жыл бұрын

    What if the seller is outside india and he has given all original documents including rc and insurance to his relatives or friends. What all documents required for nane transfer. Will it be a complicated process

  • @harigovindanvp2688
    @harigovindanvp26883 жыл бұрын

    Very useful thanks

  • @amstrongsamuel3201
    @amstrongsamuel320117 күн бұрын

    In U S A new license plate issued by mvd once ownership changed in favour of the new owner .

  • @alfakk3578
    @alfakk35783 жыл бұрын

    Nale oru vandi Canaan thayyaredukkunna njan chettante aadyathe subscriber

  • @renjithambady8189
    @renjithambady81893 жыл бұрын

    Good message Sir 👍👍

  • @jacobputhuppaledathu2420
    @jacobputhuppaledathu24203 жыл бұрын

    Thanks

  • @krgnair3275
    @krgnair32753 жыл бұрын

    Very good information.

  • @nidilimedia
    @nidilimedia3 жыл бұрын

    Good knowledge...👍👍👍

  • @ananthapuri
    @ananthapuri3 жыл бұрын

    Very informative video

  • @chandrapalan
    @chandrapalan3 жыл бұрын

    നല്ല വിവരണം

  • @rajanplamootilbangalore1510
    @rajanplamootilbangalore15103 жыл бұрын

    Very good vehicle information

  • @thomaspm1159
    @thomaspm1159 Жыл бұрын

    Thaks Sir

  • @chikkuraju6322
    @chikkuraju63222 жыл бұрын

    Sir e paranja process nadakan 16 days tym aville apol vandi koduthu vittal problem undo means njan innu vandi koduthu vittu suppose nale vellom aacident aayal enik problem vellom varuvo

  • @vishakkalathera9419
    @vishakkalathera94193 жыл бұрын

    Very helpful 👍

  • @rafee-di9sg
    @rafee-di9sg3 жыл бұрын

    Thanks sir

  • @bijushekina
    @bijushekina3 жыл бұрын

    very clear information

  • @alsonmiranda9784
    @alsonmiranda97843 жыл бұрын

    Very help full vidio, Sir I need one infoation from you that I am struck in Bangalore from March and myl license is expired , please tell me the way to renew this and I 63 years old man. Thanks

  • @satyanarayangopalkrishna3448

    @satyanarayangopalkrishna3448

    3 жыл бұрын

    Thank you very much sir for your valued advice.

  • @sabugeorge397
    @sabugeorge3973 жыл бұрын

    Reliance insurance bike engene insurace change cheyyunnathengane

  • @great7077
    @great70773 жыл бұрын

    Very helpful video

  • @rahulrakesh1025
    @rahulrakesh10255 ай бұрын

    Halo sir. Vandikku kittiyirikunna nilavil ulla fine adakkathe rc ownership change cheyyan saathikumo....??

  • @praveenpavi4321
    @praveenpavi43212 жыл бұрын

    Sir,. CC ulla vandiyude owner ship mattan pattumo

  • @support9907
    @support99073 жыл бұрын

    നമസ്കാരം സാർ -എന്തൊരു വിഷമം പിടിച്ച നിയമങ്ങളാണ് നമ്മുടെ നാട്ടിൽ ,ഞാൻ വിദേശത്താണ്. നാട്ടിലെ വാഹന വിൽപന _ വാങ്ങൽ നിയമങ്ങളെ പറ്റി താങ്കൾ വിവരിക്കുമ്പോൾ 'അതിലെ നൂലാമാലകൾ എത്ര സങ്കീർണ്ണമാണെന്ന് ഞാൻ ചിന്തിക്കുന്നത്. ഇവിടെ ആ കാര്യങ്ങളൊക്കെ എത്ര ലളിതമായി ആണ് നടക്കുന്നത്, ഇവിടെ എല്ലാവരും വാഹനം വിറ്റു കഴിഞ്ഞാൽ 2-3 ദിവസത്തിനുള്ളി പേരു മാറ്റം നടത്തുന്നു.വിൽക്കുന്നവരും വാങ്ങുന്നവരും പേര് മാറ്റം എത്ര യും വേഗം നടത്താൻ ആഗ്രഹിക്കുന്നു. അതിനായി രണ്ട് പേരും ആദ്യം ഇൻഷ്വൂറൻസ് ഒഫിസിൽ പോവുന്നു (വിൽക്കുന്നവർ പോവണമെന്ന് നിർബന്ധമില്ല) ഇവിടുത്തെ തിരിച്ചറിയൽ കാർഡിൻ്റെ കോപിയും വണ്ടിയുടെ മുൽകിയ യും (ഒരു വർഷത്തേക്കുള്ള വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ) ഹാജരാക്കിയാൽ മതി.ഇന്ത്യൻ രൂപ ഏകദേശം 900 രൂപ കൊടുത്താൽ വാങ്ങുന്ന ആളുടെ പേരിലേക്ക് വണ്ടിയുടെ ഇൻഫ്യൂറൻസ് മാറ്റപെടുന്നു.( വാങ്ങുന്ന ആൾ അണ് ആ തുക നൽകേണ്ടത്. കൂടെ തിരിച്ചറിയൽ കാർഡും, ഡ്രൈവിംഗ് ലൈസൻസും പ്രൊഡ്യൂസ് ചെയ്യണം ) അതിനു ശേഷം 2 പേരും കൂടെ ആർ ടി ഓ യിൽ പോകണം ഇൻഷൂറൻസ് ഓഫിസിൽ നിന്നുള്ള പേപ്പറും മുൽകിയയും 2 പേരുടെ തിരിച്ചറിയൽ കാർഡും കൊടുത്താൽ നമ്മുടെ പണി കഴിഞ്ഞു. 10 മിനിറ്റിനുള്ളിൽ വാങ്ങിയ ആളുടെ പേരിലേക്ക് മാറ്റിയ പുതിയ മുൽകിയ നമ്മുടെ കൈയിൽ കിട്ടുന്നു. ആർ ടി ഓയിലും 900 രൂപ കൊടുക്കണം അതും വണ്ടി വാങ്ങിയ ആൾ ആണ് കൊടുക്കേണ്ടത്. ഇവിടെ വണ്ടി വാങ്ങിയ ആൾക്കാണ് പേര് മാറ്റം നടത്തേണ്ട കൂടുതൽ ആവശ്യകത കാരണം വിറ്റ ആൾ വണ്ടി കാൺമാനില്ല എന്ന് കേസ് കൊടുത്താൽ വാങ്ങിയ ആൾ കുടുങ്ങിയതു തന്നെ. അതുമല്ല അടുത്ത വർഷം രജിസേ ട്രഷൻ (മുൽകിയി) പുതുക്കണമെങ്കിൽ ഇൻഷ്യൂറൻസിലും, ആർ ടി ഓയിലും യദാർത്ഥ ഉടമസ്ഥൻ്റെ തിരിച്ചറിയൽ രേഖ കാണിക്കണം' കാലാവധി കഴിഞ്ഞ മുൽകിയ യുമായി അവിടെ വണ്ടി ഓടിക്കാൻ പറ്റില്ല. ആയതിനാൽ വാങ്ങിച്ചവന് പരമാവധി ഓണർഷിപ്പ് ചേഞ്ച് ചെയ്യാതെ ഒരു വർഷത്തിൽ കൂടുതൽ ആ വണ്ടി ഉപയോഗിക്കാൻ പറ്റില്ല. മുൽകിയ പുതുക്കണമെങ്കിൽ വാങ്ങിച്ച ആളുടെ അടുത്ത് തന്നെ തിരിച്ച് ചെല്ലേണ്ട ഗതികേട് വരും സാർ ,എന്താണ് നമ്മുടെ നാട് ഇങ്ങനെ.?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    നടപടി ക്രമങ്ങളുടെ അപാകതയേക്കാൾ നിയമത്തേക്കുറിച്ചുള്ള അജ്ഞതയും പൗരബോധമില്ലായ്മയുമാണ് പ്രശ്നം. രേഖകളുടെ ആധികാരികത പരിശോധനയാണ് മുഖ്യമായും കാലതാമസത്തിന് കാരണവും.

  • @support9907

    @support9907

    3 жыл бұрын

    ജനങ്ങളുടെ അജ്ഞത അകറ്റാൻ ലളിതവും, ശക്തവുമായ നി യങ്ങൾ ഇല്ലാത്തത് നമ്മുടെ നിയമത്തിൻ്റെ അപര്യാപ്തത തന്നെ.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    നിയമത്തിന് ശക്തി കുറവൊന്നുമില്ല. നടപ്പാക്കുമ്പോൾ പൊതുജനത്തിനു് ഒരു നിയമവും രാഷട്രീയനേതാക്കന്മാർക്ക് മറ്റൊരു നിയമവും എന്നതാണ് പ്രശനം.

  • @support9907

    @support9907

    3 жыл бұрын

    അതേ തീർച്ചയായും ', ഭുരിപക്ഷം നേതാക്കളും അണികളും ജനാധിപത്യത്തിനു തന്നെ വെല്ലുവിളി ആവാറുണ്ടെന്ന് എനിക്ക് ചിലപ്പോൾ തോന്നും.

  • @jeflinrebera5928
    @jeflinrebera59283 жыл бұрын

    Sir. Nte bike ithepole friend name change chythatila Enthaan njn cheyendath ?

  • @ablejoseph84
    @ablejoseph843 жыл бұрын

    Good information 👌

  • @abinksunny5530
    @abinksunny55303 жыл бұрын

    Good informations

  • @joseantony5462
    @joseantony54623 жыл бұрын

    Can you please post the procedures we should do in case we involve in a accedent while we drive

  • @muralidharannair1666

    @muralidharannair1666

    Жыл бұрын

    Sir പുതിയ വാഹനം വാങ്ങുമ്പോൾ, പഴയ വാഹനം ട്രൂ വാല്യൂയു ൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെപ്പറ്റിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏

  • @henrykf3016
    @henrykf30163 жыл бұрын

    Good information.

  • @muhammadalikollarathikkel116
    @muhammadalikollarathikkel1163 жыл бұрын

    താങ്ക് യു സാർ

  • @alipanoor8703
    @alipanoor87033 жыл бұрын

    Vandiyuda topl paint adikan andanu vandath Charge andanu i 20 car

  • @prasadna2749
    @prasadna27492 жыл бұрын

    Thank you Sir

  • @malabar_studios
    @malabar_studios3 жыл бұрын

    Sir , Good Information

  • @mabingeorge4824
    @mabingeorge48243 жыл бұрын

    Thanks....

  • @gopalchandranpillai9740
    @gopalchandranpillai97403 жыл бұрын

    Very useful video

  • @arrowmedia1653
    @arrowmedia16533 жыл бұрын

    Thanku sir

  • @roshingilbeys7431
    @roshingilbeys74313 жыл бұрын

    Tnq സർ

  • @jamesmalayil2081
    @jamesmalayil20813 жыл бұрын

    Very helpful

  • @dhanudhanaraj964
    @dhanudhanaraj9644 ай бұрын

    Sevana kenthranghaliloke 800rs aan sir oru bikinte ownership mattunnafdhin vendi vedikunnath adh endhokkandan ithrayum difference

  • @sujithanair7112
    @sujithanair71123 жыл бұрын

    ഈ പ്രശ്നം വരാതിരിക്കാൻ എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ rc ഓണർ റുടെ ആധാർ കൂടി ചേർത്താൽ മാത്രമേ ഇൻഷുറൻസ് നൽകാവൂ അപ്പോൾ വിറ്റ ശേഷം പേര് മാറ്റം വരുത്താതെ 1 വർഷത്തിൽ കൂടുതൽ ഓടിക്കാൻ ആവില്ല ഇനി ഓടിച്ചാൽ പോലീസ് ചെക്കിങ് ഇൽ പിടിക്കുകയും ഒർജിനൽ ഓണർ ക്ക് ഫൈൻ വരും അപ്പോൾ വിവരം അറിയാം. എന്റെ ഹസ്ബൻഡ് ഗൾഫിൽ ആണ് അദ്ദേഹം 2014 ഇൽ വിറ്റ ബൈക്ക് ഇപ്പോളും ഏട്ടന്റെ പേരിൽ തന്നെ അന്ന് പോകുന്ന തലേ ദിവസമാണ് വിറ്റ് sale letter ഒപ്പ് വച്ചു നൽകിയത് ആണ്. ഇപ്പൊ നോക്കുമ്പോൾ മാറ്റില്ല.

  • @ayanamcreations4578

    @ayanamcreations4578

    3 жыл бұрын

    മാഡം ഞാനും ഒരു പ്രവാസിയാണ്, ഞാനും ഇതേ പ്രോബ്ലം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് . എന്റെ ബൈക്ക് വിറ്റത് 2009 ഇൽ ആണ് ഇപ്പോഴും എന്റെ പേരിൽ തന്നെ. ഇനിയിപ്പോ എന്താ ചെയ്യുക....

  • @sujithanair7112

    @sujithanair7112

    3 жыл бұрын

    @@ayanamcreations4578 ഈ വിഡിയോയിൽ തങ്കച്ചൻ സാർ പറഞ്ഞത് പോലെ അടുത്തുള്ള rto ഓഫീസിലേയ്ക്ക് ഒരു വിശദമായ പരാതി എന്റെ ഹസ്ബന്റ് എഴുതി സ്കാൻ ചെയ്തു. .pdf ആക്കി എനിക്ക് അയച്ചു ഞാൻ അത് അവിടെ കൊടുക്കാൻ പോയപ്പോൾ അവർ പറഞ്ഞു നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ കാരണം എഗ്രിമെന്റ് ഉണ്ടല്ലോ ന്ന് അപ്പൊ ഞാൻ വിഡിയോ കണ്ട പോലെ ചോദിച്ചു ആ എഗ്രിമെന്റ് നിയമസാധുത ഉണ്ടടോ സാർ ന്ന് അപ്പൊ ഉണ്ട് ഗുഡ്സ് ആക്ട് പ്രകാരം ന്ന് പറഞ്ഞു എനിക്ക് അറിയില്ല അതിനെ കുറിച്ചൊന്നും ഇന്ന് വീണ്ടും പോലീസ് സ്റ്റേറ്റിനിലേയ്ക്ക് കംപ്ലയിന്റ് എഴുതി തന്നു അത് കൊടുക്കാൻ പോണം നാളെ

  • @ayanamcreations4578

    @ayanamcreations4578

    3 жыл бұрын

    Madam , എന്റെ കൈയ്യിൽ രേഖകൾ ഒന്നും തന്നെ ഇല്ല, ഞാൻ എന്റെ അളിയന് ആണ് കൊടുത്തത്‌ സെയിൽ ലെറ്റർ ഞാൻ കൊടുത്തിരിന്നു . അദ്ദേഹം അത് മറിച്ചു വിറ്റു. അദ്ദേഹവും പേരുമാറ്റിയില്ല വാങ്ങിച്ചവരും പേരു മാറ്റിയില്ല. അദ്ദേഹത്തോട് ചോദിച്ചപ്പോൾ വാങ്ങിയ ആളെ മറന്നു പോയി എന്നാണ് പറയുന്നത്.

  • @sujithanair7112

    @sujithanair7112

    3 жыл бұрын

    @@ayanamcreations4578 രേഖകൾ ഒന്നും വേണ്ട രെജിസ്ട്രേഷൻ no മാത്രം മതി അത് വെച്ച് ആണ് ഞങ്ങൾ കൊടുത്തത്. അപ്പൊ കിട്ടിയ ഉത്തരം ആണ് മുകളിൽ പറഞ്ഞത്. വീഡിയോ അവസാന ഭാഗം 13.10 mint ശ്രദ്ധിക്കുക മനസിലാകും ഇല്ലന്ക്കിൽ അദേഹത്തിന്റെ no ഇൽ വിളിക്കു പറഞ്ഞു തരും എന്ന് കരുതുന്നു. പരാതി കൊടുക്കാൻ രേഖ വേണ്ട ur അഡ്രെസ്സ്, rto അഡ്രെസ്സ് ur വണ്ടി no, വൈറ്റ് പേപ്പർ, pen എഴുതി സ്കാൻ ചെയ്തു pdf ആക്കി വാട്സാപ്പിൽ വൈഫ്‌ നു അയക്കു അവർ കൊണ്ട് കൊടുക്കട്ടെ or ur റിലേഷൻ വിത്ത്‌ ur സൗകര്യം പോലെ

  • @ayanamcreations4578

    @ayanamcreations4578

    3 жыл бұрын

    ok thanks madam

  • @radhakrishnank2874
    @radhakrishnank28742 жыл бұрын

    Very useful vedio

  • @thugbee7325
    @thugbee7325 Жыл бұрын

    Thnk u so much sir

  • @user-tu7ij4qq4x
    @user-tu7ij4qq4x3 жыл бұрын

    Very good.

  • @ishaquem2530
    @ishaquem25303 жыл бұрын

    അവസാനം പറഞ്ഞ നിർദേശം സൂപ്പർ. R C ഓണർ മരിച്ചാൽ എന്തു ചെയ്യണം ?

  • @lijojoseph9026
    @lijojoseph90263 жыл бұрын

    Very useful info. I need your advise on similar case. Sold my car 1 year back, till now the person who bought my car still havent changed name in RC. Everytime i follow up he gives some excuses , can you please suggest how could i sort this out.

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    മലയാളം അറിയില്ലേ?

  • @lijojoseph9026

    @lijojoseph9026

    3 жыл бұрын

    @@TJsVehiclePoint2434 Yes, i can understand Malayalam very well and my concern was a vehicle which was sold earlier. While your video explains very well only on future transactions and its precautions, and on video on 13.40 seconds you just started explaining on earlier transactions and ends with an ambiguity , as the video was edited and stopped. Appreciate if you could advise me the steps i should follow to get this done from RTO.

  • @sooraj1002000

    @sooraj1002000

    2 жыл бұрын

    ​@@TJsVehiclePoint2434 : i find this very funny. Thangal TJ's vehicle point nn english il thannale ittekunath. if you dont know english then its ok to reply like that. malayalam keypad elarkm ondavnm nn nirbandhm pidikaruth, and if someone asks you a favour do reply him if you could or else there is no point in running a channel like this. have a nice day 🙂

  • @vinays9959
    @vinays99593 жыл бұрын

    SIR IT WAS A VERY USEFUL. I HAVE A DOUBT HOW TO RESOLVE THIS ISSUE ?ONLY COMPLAINT REGISTER TO ENFORCEMENT? HOW TO CANCEL RC AND TAX. IF AM NOT PAID THE TAX OF THAT VEHICLE ANY PROBLEMS IN FUTERE FROM RTO SIDE

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Yes

  • @anithakumari4242
    @anithakumari42423 жыл бұрын

    Sir randu samshayam undu onnu reply tharane plz, 1- 50k above transaction nadathumbool vaahanam vaangiya aalinte aano atho kodutha aalinte aano pan card upload cheyyandathu? 2, vaahanam vaangiya aalinteyum, kodutha aalinteyum Rto office vere vere aanegyl aarude RTO officil aanu nammal ethu registered post vazhi ayachu kodukkandathu???

  • @TJsVehiclePoint2434

    @TJsVehiclePoint2434

    3 жыл бұрын

    Adhar & Pan of the Buyer. Send to the servicing RT0 as per your fee receipt. Pls see my transfer of owne ship video without skipping. There won't be any doubt.

  • @saleemmisbaht.h5900
    @saleemmisbaht.h59003 жыл бұрын

    Good speech

Келесі