AD 540 ഇൽ കോസ്മോസ് കണ്ട കേരളത്തിലെ നസ്രാണികൾ

അപോസ്തോലൻ ആയ തോമസ് ഭാരതത്തിലേക്ക് വിശിഷ്യാ കേരളത്തിലേക്ക് നടത്തിയേക്കാവുന്ന ഒരു സന്ദർശനത്തിന്റെ ചരിത്രപരമായ സാധ്യത പഠനവിധേയം ആക്കുന്നത്തിന്റെ ഭാഗം ആയി AD 540 ഇൽ കേരളവും ശ്രീലങ്കയും ദക്ഷിണേന്ത്യയുടെ മറ്റു തുറമുഖ പട്ടണങ്ങളും സന്ദർശിച്ച Cosmas Indicopleustes അല്ലെങ്കിൽ കോസ്മോസ് എന്ന ഇന്ത്യൻ യാത്രികൻ നടത്തിയ യാത്രയും അദ്ദേഹം എഴുതിയ ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിലും അഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന വ്യാപാര കയറ്റുമതികളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഉണ്ട് കൂടാതെ കേരളത്തിലും ശ്രീലങ്കയിലും നിലനിന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ചരിത്ര വിവരണം നൽകിയത് കോസ്മോസ് ആണ്. ഒരു പക്ഷെ തോമാശ്ലീഹാ നടത്തിയേക്കാവുന്ന ദക്ഷിണ ഭാരത സന്ദർശനത്തിന്റെ സാദ്ധ്യതകൾ കോസ്മോസ് പിന്തുടർന്ന അതെ സമുദ്ര പാതയിലൂടെ തന്നെ ആണ് !

Пікірлер: 8

  • @IkakoGeevar
    @IkakoGeevar9 ай бұрын

    ❤❤❤❤

  • @bernardthome9003
    @bernardthome90036 ай бұрын

    കൂടുതൽ വീഡിയോസ് ഇടൂ സുഹൃത്തേ..

  • @franciskm4144
    @franciskm414411 ай бұрын

    🎉🎉🎉

  • @MargamOnline
    @MargamOnline8 ай бұрын

    Bro ee Footage എല്ലാം എവിടെ നിന്ന് ആണ് കിട്ടുന്നത്.?

  • @chroniclesofmalabar

    @chroniclesofmalabar

    8 ай бұрын

    AI

  • @bernardthome9003
    @bernardthome900311 ай бұрын

    കല്യാണ മുംബൈ തന്നെ ആയിരിക്കാനാണ് സാധ്യത. കാരണം കല്യാണ പരാമർശിക്കപ്പെട്ട ക്രമം.

  • @bernardthome9003
    @bernardthome900311 ай бұрын

    നെസറ്റോറിയൻ അല്ല നെസ്തോറിയൻ എന്ന് പറയൂ

Келесі