പുരാതന 'മുസിരിസ്' മുൻചിറയൊ? - ഡോക്ടർ ആന്റോ ജോർജ്ജുമായി ഒരു അഭിമുഖം | Is Ancient 'Muziris' Munchirai?

Музыка

Is Ancient 'Muziris' Munchirai? An Interview with Dr. Anto George
#മുസിരിസ്#muziris #Munchirai

Пікірлер: 44

  • @pmanoharan4108
    @pmanoharan41086 ай бұрын

    ആഴത്തിൽ ഗവേഷണം നടത്തി പലരും ശ്രദ്ധിക്കാത്ത കൊച്ചു കാര്യങ്ങൾ പോലും ചികഞ്ഞ് യഥാർത്ഥ മുസിരിസിനെ കണ്ടെത്തിയ ഡോ.ആന്റോയ്ക്ക് അഭിനന്ദനങ്ങൾ👍👍🙏

  • @9387473424

    @9387473424

    6 ай бұрын

    ഇദ്ദേഹത്തിൻ്റെ വാദങ്ങൾ പട്ടണം എന്ന ഗ്രാമം അല്ല പഴയ മുസിരിപട്ടണം എന്നു വരുത്താൻ ഉള്ള ശ്രമം ആണ് എന്ന് സംശയിക്കാം. സംഘ കാല കൃതികൾ മുഖ്യമായും ചേര രാജ്യവുമായി ബന്ധപ്പെട്ടതാണ്. കന്യാ കുമാരി , തിരുവനന്തപുരം ജില്ല കൾ ചേര രാജ്യവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ അല്ലല്ലോ?

  • @baijuvalavil4429
    @baijuvalavil44296 ай бұрын

    ഇത്തരം അന്വേഷണങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നവയാണ്. എല്ലാ അഭിനന്ദനങ്ങളും.....

  • @sathyarajansl2285
    @sathyarajansl22855 ай бұрын

    🌻 വിമർശനം വളർച്ചയുടെ വളമാണ്.വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾകൊള്ളാൻ നമുക്ക് ആവണം . കാരണം വിജയം വിമർശനത്തിൽ നിന്നും ഊർജം കണ്ടെത്തും... Dr.Anto George ചരിത്രത്തിലൂടെ ചരിത്രം സൃഷ്ടിക്കട്ടെ.ഒരായിരം അഭിനന്ദനങ്ങളും, പൂച്ചെണ്ടുകളും. ഇനിയും അധികം ധാരാളം ചരിത്രം സത്യങ്ങൾ സരസമായി സത്യസന്ധമായി കണ്ടെത്തി അവതരിപ്പിക്കട്ടെ.

  • @binuthomas_berlin
    @binuthomas_berlin6 ай бұрын

    I heard about one of the lost city of earlier century in before BC which was called Muziris. But to be honest I never thought it would be current town of Munchira. When stepping around Munchira or its neighbouring territories you can feel there is something strange historical things are hidden behind. And you can feel the strange atmosphere there. I agree that people like brother Jehoshua are slowly lifting hidden histories of our native. Hats off Brother Jehoshua, Dr. Anto George and entire team.

  • @thediscoveryofmuziris-anto7487

    @thediscoveryofmuziris-anto7487

    6 ай бұрын

    Exactly. That mysteriousness felt around Munchirai can only be felt. Never fully explained.

  • @geethasomakumar5127
    @geethasomakumar51275 ай бұрын

    വളരെ നല്ല അറിവുകള്‍ സര്‍. മുസരിസിനെ കുറിച്ചുളള പുതിയ അറിവുകള്‍ എല്ലാവരിലും പ്രത്യേകിച്ചും ചരിത്രാന്വേഷികളിലും എത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. പുതിയൊരു വീക്ഷണത്തിലൂടെ മുസരിസിനെ മനസ്സിലാക്കുവാന്‍ താങ്കള്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. നന്ദി.

  • @marsmanind
    @marsmanind6 ай бұрын

    Your efforts to gather enormous data regarding the matter is really appreciable Dr.Anto.❤

  • @poppys4020
    @poppys40206 ай бұрын

    Orupaadu nanyundu sir . Ende naadinekurichu ethrayum kaaryam ariyaan kazhinjathil.

  • @selvisterponnu9564
    @selvisterponnu95646 ай бұрын

    Congratulations! Great effort! God bless you

  • @hellotomartin
    @hellotomartin6 ай бұрын

    Excellent work.A pathbreaker

  • @dvanilanil2225
    @dvanilanil22252 ай бұрын

    Clear cut

  • @padmakumarg1918
    @padmakumarg19186 ай бұрын

    Amazing

  • @prasanthlalu3533
    @prasanthlalu35336 ай бұрын

    Informative one... Great job..

  • @jinchuart
    @jinchuart6 ай бұрын

    Superb work done with passion😊👍🙏

  • @vishnumaya_temple_trivandrum
    @vishnumaya_temple_trivandrum6 ай бұрын

    Very good effort doctor

  • @SadgamayaNature
    @SadgamayaNature6 ай бұрын

    സൂപ്പർ 👌👌

  • @merlinsaju8721
    @merlinsaju87216 ай бұрын

    Good knowledge video brother 🙏🌾🙏🌾🙏

  • @bijeeshsn
    @bijeeshsn6 ай бұрын

    Superbb ❤️👌🏼👌🏼

  • @maureenbowerman5300
    @maureenbowerman53006 ай бұрын

    Making Masala Chai today, so maybe it has some healthful properties too. Thanks, brother for the post. NAMASKARA

  • @user-jt9qj3lx3x
    @user-jt9qj3lx3x6 ай бұрын

    Muziris or in Malayalam Muchiri is an ancient port city in the South-West of India.... On the Internet I found information about this ancient city in my language 👍

  • @user-jt9qj3lx3x

    @user-jt9qj3lx3x

    6 ай бұрын

    Did I understand the name of the city correctly?

  • @Jehoshua4u

    @Jehoshua4u

    6 ай бұрын

    Exactly @@user-jt9qj3lx3x

  • @user-jt9qj3lx3x

    @user-jt9qj3lx3x

    6 ай бұрын

    @@Jehoshua4u Thanks 🙏

  • @NishanthSalahudeen
    @NishanthSalahudeenАй бұрын

    അലക്സാണ്ടരുടെ കാലത്തുള്ള ഒരുപാട് നാണയ ശേഖരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയിൽ inventory എടുത്തപ്പോൾ കണ്ടത് മുസിരിസ് ഈ ഭാഗത്താനെങ്കിൽ നന്നായി മാച്ച് ആകും എന്ന് തോന്നുന്നു.

  • @abrahamnewsalem
    @abrahamnewsalem6 ай бұрын

    Good attempt

  • @parameswarannair3981
    @parameswarannair39816 ай бұрын

    🎉ഗുഡ് g

  • @manugokul2776
    @manugokul27766 ай бұрын

    👏👏👏👏👏👌

  • @Johnpiousxylem
    @Johnpiousxylem5 ай бұрын

    👍❤👌

  • @sargasree8540
    @sargasree85406 ай бұрын

    Very good❤

  • @sanals3362
    @sanals33626 ай бұрын

    🎉🎉🎉🎉

  • @beenas3652
    @beenas36526 ай бұрын

    Some times killiyar become chully nady

  • @anandaraman1
    @anandaraman16 ай бұрын

    Good

  • @unnikrishnan6497
    @unnikrishnan64974 ай бұрын

  • @penha9327
    @penha93276 ай бұрын

    Hii

  • @NishanthSalahudeen
    @NishanthSalahudeenАй бұрын

    41:06 ഇവിടെ പരിധി വിട്ടു പോയി. വേണ്ടിയിരുന്നില്ല. Pseudosthomos എന്നുള്ളതിന് "false opening / false mouth" എന്നൊരർത്ഥം കാണുന്നു. അത്, "മുച്ചിറി" എന്ന അർത്ഥവുമായി നല്ല സാമ്യവും ഉണ്ട്. ഇനി അതല്ലെങ്കിൽ, മൂന്നു ചിറ എന്ന അർത്ഥമാകാം.

  • @thediscoveryofmuziris-anto7487

    @thediscoveryofmuziris-anto7487

    27 күн бұрын

    അഭിപ്രായത്തിനു നന്ദി. പൊഴിവായ് അല്ലെങ്കിൽ പൊഴിമുഖം ആണ് എന്നാണ് നിഗമനം 👍

  • @kakkinefatta
    @kakkinefatta6 ай бұрын

    Ciao, Gianni, Italia

  • @brifinlevi303
    @brifinlevi3036 ай бұрын

    🤝👌👌

  • @rejithkumarpadumathil9156
    @rejithkumarpadumathil91565 ай бұрын

    മുഞ്ചിറയിൽ നിന്നും വർഷങ്ങളായി സിദ്ദവൈദ്യം പഠിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സ്ഥലമാണ് മുൻചിറ. പാർഥിവപുരം പോലുള്ള ചരിത്രഗ്രാമങ്ങളിൽ അടുത്തു ഉണ്ട്. അതിലുപരിയായി ലക്ഷക്കണക്കിന് വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന ശിവ ക്ഷേത്രം ഇവിടുത്തെ പ്രതേകതയാണ്.

  • @JijoTomy

    @JijoTomy

    3 ай бұрын

    ലക്ഷക്കണക്കിന്‌ വർഷം പഴക്കമുള്ള ക്ഷേത്രമോ? അൽപം വല്ലതും കുറയ്ക്കാമോ?

  • @thengamam

    @thengamam

    2 ай бұрын

    ലച്ചം.. 😂

  • @NishanthSalahudeen
    @NishanthSalahudeenАй бұрын

    30:45 "റ്റി " എന്നുള്ളത് "തി " എന്ന് വായിച്ചാൽ വലിയ വ്യത്യാസം ഇല്ല. "ബെതിഗോ" യും, "പൊതിഗൈ "ഉം തമ്മിൽ സാമ്യം ഉണ്ട്. പൊതുവിൽ, കൊള്ളാവുന്ന തിയറി ആണ് എന്ന് തോന്നുന്നു.

  • @thediscoveryofmuziris-anto7487

    @thediscoveryofmuziris-anto7487

    27 күн бұрын

    Greek t, ത എന്ന് തന്നെയാണ് ഉച്ചാരണം 🙏

Келесі