AD 1341ൽ കൊടുങ്ങല്ലൂരിനെ തകർത്ത മഹാപ്രളയ ചരിത്രം | The Legacy of Muziris | History of Kodungallur

Published on : 02/06/2022
©U Turn Media
Vlog : AD 1341ൽ കൊടുങ്ങല്ലൂരിനെ തകർത്ത മഹാപ്രളയ ചരിത്രം | The Legacy of Muziris | History of Kodungallur !!!
Vlog No : 94
----------------------------------------------------------------------------------------------------------------------------------------------------പുരാതന കാലത്ത്,ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് #മുസിരിസ് .അതായത് നമ്മുടെ #കൊടുങ്ങല്ലൂർ, 2500 #കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന #മുസിരിസ് #ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ്, യമനികൾ ഉൾപ്പെടെയുള്ള അറബികൾ തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ #സുഗന്ധവ്യഞ്ജനങ്ങൾ ( #കുരുമുളക് #ഏലം ), #മരതകം #മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ, #ആനക്കൊമ്പ് ചൈനീസ് പട്ട് തുടങ്ങിയവയെല്ലാംമുണ്ടായിരുന്നു.
എന്നാൽ ഒരു മഹാപ്രളയത്തിലൂടെ നമ്മുടെ കൊടുങ്ങല്ലൂരിന്റെ ഈ പ്രതാപമെല്ലാം അവസാനിക്കുകയായിരുന്നു. അതാണ് കേരള ചരിത്രത്തിലെ തന്നെ നാഴികല്ലായ ക്രിസ്തുവർഷം #1341 ലെ വെള്ളപ്പൊക്കം. മധ്യകേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ഈ മഹാദുരന്തത്തെ ഇന്ന് പറയുവാൻ പോകുന്നത്...
In #ancient times, #muziris was considered to be the largest commercial port in the world.
2,500 years ago, #muziris was the world's leading trading center, traded with major trading cities, including #egyptians #greek #phoenician and #arabs including #yamen Exports included #spices ( #pepper #cardamon ), #emeralds #pearls , and #chinese #silk
But all this #glory of our #kodungallur came to an end with a great #flood . That is the #flood of the year #1341 a milestone in the #historyofkerala . Today we are going to tell you about this #catastrophe that changed the #landscape of Central #kerala
#muziris #kodungallur #kodungalloor #kodungallurkottapuram #historyofkerala #historyofkodungallur #1341 #kerala #malayalamhistory #malayalam #കൊച്ചി #kozhikode #thrissur #lostcities #ancientcity
Reference:
1. ml.wikipedia.org/wiki/%E0%B4%...
2. ml.wikipedia.org/wiki/%E0%B4%...
3. www.keralatourism.org/muziris
4. www.prd.kerala.gov.in/ml/node...
5. en.wikipedia.org/wiki/1341_Fl...
6. www.onmanorama.com/travel/tra...

Пікірлер: 69

  • @neethumaduram
    @neethumaduram2 жыл бұрын

    അന്ന് ആ വെള്ളപൊക്കം ഉണ്ടായിരുന്നില്ല എങ്കിൽ Kodungallur ഇൽ ആകുമായിരുന്നു ആ ഏറ്റവും വലിയ തുറമുഖം എന്ന് കേട്ടിട്ടുണ്ട്... Good information 👍🏻

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    അങ്ങനെ പറയുവാൻ പറ്റുമോന്ന് അറിയില്ല എങ്കിലും. ഏതൊരു വലിയ തുറമുഖവും അഞ്ച്‌ നൂറ്റാണ്ടിനപ്പുറം പോയിട്ടില്ലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്‌. അത്‌ പോലെ ഓരൊ വലിയ സംസ്കാരങ്ങളിലും വലിയ പ്രളയത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌ 😊

  • @Nithin90

    @Nithin90

    Жыл бұрын

    Sir, The 18th Century folk-tale as recorded by the Traveler 'Paolino da San Bartolomeo' that the 'Puthuvaippu Era' of Malabar (Kerala) beginning at 1341 C.E was the formation of the group of Islands from out of the sea is disproven by the Elamkunnapuzha Temple records which refers to its construction as 'Kali Era' chronogram 'Visvesasaktimaya' or 1185 C.E. The 1st century and 2nd century European travelers specifically refers to the capital of 'Keralaputhra' in Sanskrit (i.e Kaelobothras, Keprobothras etc in Greek) as situated 20 stadia (3 km) inland from the sea-coast or in present day Kerala in which the port city of 'Muziris' (i.e Kodungallur) on the banks of the river 'Pseudostomus' (i.e Periyar river) as situated therefore it was also referred to as 'Jangli, Shinkali, Gingaleh etc' by the Foreign Travelers since the 10th Century C.E after the native Malayalam word 'Changalazhi' as denoting the Estuary at Kodungallur hence the Earliest extant Kerala literary works itself refers to the port city of 'Kodungallur' (i.e Muziris in Greek) on the banks of the river Periyar (i.e Pseudostomus in Greek) as the 'Nripapuri' (i.e Capital) of the Kerala king titled as 'Keraladhinatha, Keraladhishvara etc' in Sanskrit (i.e Keralaputhra) in Kerala history For Example: Kerala is not only the country, but also the Kshathriya-king inhabiting the country" - Vaarthika of Kaathyayana pre-3rd Century B.C The Periyar river and its tributaries in Malayalam was known as 'Mahanadhi, Choorni, Marudhvritha, Nau (chalakkudi river) etc' in Sanskrit and the royal family of Mahodayapuram (i.e Makkothayar-Pattanam in Malayalam) titled as belonging to the 'Keralakula' (i.e Kerala-Dynasty) was known as 'Bahuvyapthi' meaning 'having great expansion' (i.e Perum-Padarppu in Malayalam) in the Sanskrit works of Kerala until the 14th Century C.E among which the port-town of Kochi (i.e Gosrinagara in Sanskrit) referred to as 'Cocym' by the Foreign Travelers since the 15th Century C.E was the property of the 'Elaya Thavazhi' referred to as 'Narayana Varma, Govindha Varma, Rama Varma etc' until the 15th Century C.E or since Pre-Portuguese Period in Kerala (Malabar) history. The term 'Keshavan, Kashu, Ashudham etc' in Malayalam are also written as 'Keyavan, Kayu, Ayitham etc' in the inscriptions and similarly, the term 'Muyirikodu' in the inscription is to be read as 'Mushirikodu'. (I.e Muziris in Greek) aka 'Changalazhi' in Malayalam until the 14th Century C.E (i.e Jangli, Shinkali, Gingaleh etc) There is an agreement known as 'Muziris-Papyrus' from the 2nd Century C.E which documents the trade agreement between Muziris (i.e Kodungallur) and Alexandria and simialrly, the port-cities of Kerala were at the height of its prosperity with trade relations from all over the world since the 1st Century C.E to the medieval period of Indian history. For Example: “Among all the places in the world I have seen none equal to the Port of Alexandria except Kawlam (Kollam in Kerala) and Calicut (Kozhikodu in Kerala) in India” - Ibn Battuta (14th century C.E)

  • @sebastiankt2421
    @sebastiankt24212 ай бұрын

    പട്ടണത്തെപരാമർശിച്ചതി ന്ആയിരംനന്ദി🙏🏽🙏🏿🙏🏼🙏

  • @uturnmedia9319

    @uturnmedia9319

    2 ай бұрын

    പള്ളിക്കോണം രാജീവിന്റെ രചനയെ ആസ്പദമാക്കിയാണ് ഈ വിഡിയോ തയ്യാറാക്കിയത്‌

  • @babithababi7183
    @babithababi7183 Жыл бұрын

    Super daa👏❤️

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊

  • @subishafeer303
    @subishafeer3032 жыл бұрын

    Supper 👍👍keep it up dear🤗

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thanks Dear 🥰✌🏻

  • @theshackbistro8729
    @theshackbistro8729 Жыл бұрын

    നിങ്ങൾ ഇനിയും ചെയ്യണം ഇതുപോലെ 👌🏼

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Sure ✌🏻 Thank you 😊

  • @nidhinvettiyar8095
    @nidhinvettiyar80952 жыл бұрын

    Sprr

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thank you 😊

  • @rekhareji7516
    @rekhareji7516 Жыл бұрын

    നല്ല presentation ❤

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊✌🏻

  • @VasumathiKrishnan
    @VasumathiKrishnan4 ай бұрын

    Nalla avatharanam

  • @uturnmedia9319

    @uturnmedia9319

    4 ай бұрын

    Thank You 😊

  • @peacewanderer123
    @peacewanderer123 Жыл бұрын

    Very nice explanation 👍

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊

  • @sabirakamarudheensabira6631
    @sabirakamarudheensabira66312 жыл бұрын

    Good presentation

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thank you 😊

  • @ShreejithC
    @ShreejithC2 жыл бұрын

    Black and white theme was very nice..

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thank you ✌🏻

  • @theshackbistro8729
    @theshackbistro8729 Жыл бұрын

    Polly 👌🏼👌🏼👌🏼

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊

  • @vishnuramakrishnan6791
    @vishnuramakrishnan679111 ай бұрын

    👌👌🙏🙏

  • @uturnmedia9319

    @uturnmedia9319

    11 ай бұрын

    Thanks for Watching 😍✌🏻

  • @mohammedrihan1789
    @mohammedrihan17892 жыл бұрын

    വൈപ്പിൻ✌️✌️✌️

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    😍✌🏻✌🏻

  • @AbdulOffar
    @AbdulOffar2 жыл бұрын

    👍👍👍👍

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thank you Bro 😍✌🏻

  • @jayakumarbr526
    @jayakumarbr526 Жыл бұрын

    പ്രകൃതിയുടെ അത്ഭുത പ്രതിഭാസം

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    എല്ലാ നാഗരികതകൾക്കും ഒരു പ്രകൃതി ദുരന്തത്തിന്റെ കഥ പറയുവാൻ ഉണ്ടാകും 😊✌🏻

  • @sanalc3629
    @sanalc36295 ай бұрын

    നല്ല vedio ആണ് bro.. എവിടെയാ വീട്... ചരിത്രം ഒരുപാടു മറഞ്ഞു കിടക്കുന്ന സ്ഥലം ആണ് കൊടുങ്ങലൂരും, മാളയും അതിനോടടുത്ത മറ്റു സ്ഥലങ്ങളും...

  • @uturnmedia9319

    @uturnmedia9319

    5 ай бұрын

    Thanks Bro… Kodungallurക്കാരനാണു ... പുല്ലൂറ്റ്‌ എന്ന ഗ്രാമത്തിലാണു താമസം... 00971 557835459 ഇതാണു What’s App Number

  • @voyager9299
    @voyager9299 Жыл бұрын

    മുസീരിസ് എന്നത് കൊടുങ്ങല്ലൂർ അല്ല Exact area ഇപ്പഴും കണ്ടെത്തിയിട്ടില്ല. Somewhere between പട്ടണം and നോർത്ത് പറവൂർ

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    മുസിരിസ്‌ എവിടെയാണെന്നതിനു വ്യക്തമായ ധാരണയില്ല എങ്കിലും പെരിയാറിന്റെ പതനസ്ഥാനത്ത്‌ നിന്നും 40 സ്റ്റേഡിയ ഉള്ളിലേക്ക്‌ മാറിയെന്നാണു എന്നൊക്കെയുള്ള പരാമർശങ്ങളുണ്ട്‌.

  • @melvinsebastian1318

    @melvinsebastian1318

    Жыл бұрын

    True

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@melvinsebastian1318 ✌🏻

  • @roythomas9699

    @roythomas9699

    5 ай бұрын

    പൊന്നാനിയ്ക്കു അടുത്ത എവിടെയോ ആയിരിക്കുവാൻ ആണ് കൂടുതൽ സാധ്യത. കൊടുങ്ങല്ലൂർ പ്രദേശത്തു നിന്ന് 1200

  • @roythomas9699

    @roythomas9699

    5 ай бұрын

    വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളത് ഒന്നും കണ്ടെത്തിയിട് ഇല്ല.പ്രാചീന സംസ്കാരം ഉണ്ടായിരുന്നത് പാലക്കാട്‌ ഗ്യാപ് ആയി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആണ്.

  • @jayakumarbr5095
    @jayakumarbr50952 жыл бұрын

    ad 1341 il tsunami undaayi ennum parayunnu,

  • @sathuzzz952
    @sathuzzz952 Жыл бұрын

    ഏറ്റവും പഴക്കമുള്ള പള്ളി ആയാലും അമ്പലമായാലും ആ ചരിത്ര പ്രൗഡിയോടെയും തനിമയോടും പുതുക്കിപണിയണം... ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ കൊടുങ്ങല്ലൂർ മസ്ജിദ്(പുറംഭാഗം) പുതുക്കി പണിതത് ടൂറിസത്തോടും കേരളേചരിത്രത്തോടുള്ള ക്രൂരതയാണ്

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    പഴയ മാത്രുകയിൽ തന്നെ അല്ലേ പുനർ നിർമ്മിച്ചിട്ടുള്ളത്‌ ?

  • @englijabi4552
    @englijabi45522 жыл бұрын

    Good presentation bro😍😍😍

  • @uturnmedia9319

    @uturnmedia9319

    2 жыл бұрын

    Thanks bro 🥰✌🏻

  • @jayakumarbr526
    @jayakumarbr526 Жыл бұрын

    എഡി1341 ൽ സുനാമി ഉണ്ടായി എന്ന് പറയുന്നു

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ഉണ്ടായിരിക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നമുക്ക്‌ ലഭ്യമല്ല 😊

  • @Annjesia
    @Annjesia9 ай бұрын

    North paravoorian 😎

  • @uturnmedia9319

    @uturnmedia9319

    9 ай бұрын

    😍✌🏻

  • @uturnmedia9319

    @uturnmedia9319

    9 ай бұрын

    Thanks For Watching ✌🏻

  • @binurajs
    @binurajs Жыл бұрын

    Chola alla chozhar

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ചോള എന്നത്‌ തെറ്റായ പ്രയോഗം ആണോ ?... മുസിരിസ്‌ അല്ല മുചിരി ആണെന്ന് പറയുന്ന പോലെ അല്ലെ ഇതും ?

  • @deepakm.p1362

    @deepakm.p1362

    Жыл бұрын

    ​​@@uturnmedia9319വിഭജിച്ചൊഴുകുക എന്നർത്ഥം വരുന്ന മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന വാക്ക് ഉണ്ടായത്.കൊടുങ്ങല്ലൂർ വച്ച് പെരിയാർ രണ്ടായി പിരിയുന്നുണ്ട് തമിഴ്‌നാട്ടിൽ തിരുചിക്കു അടുത്ത മുസിരി എന്നൊരു സ്ഥലം ഉണ്ട് അവിടെ വെച്ച് കാവേരി നദി രണ്ടായി വിഭജിക്കുന്നുണ്ട്.. അങ്ങനെ വിഭജിച്ച സ്ഥലത്തു ഒരു ദ്വീപ് ഉണ്ട്

  • @deepakm.p1362

    @deepakm.p1362

    Жыл бұрын

    ​@@uturnmedia9319 murichi pattanam athaayirunnu Peru, romakkaar musiris ennu vilichu Inganeyum kelkunnund

  • @uturnmedia9319

    @uturnmedia9319

    8 ай бұрын

    മുസിരിസ് എന്നത് വൈദേശികമാണ് . കൊടുങ്ങല്ലൂർ ചരിത്രത്തിൽ അറിയപ്പെട്ട വിവിധ നാമങ്ങൾ എന്നൊരു വിഡിയോ ചെയ്തിട്ടുണ്ട് ഈ ചാനലിൽ അതൊന്ന് കണ്ട നോക്കൂ .. അതിൽ മുചിരിയുടെ ഡീറ്റെയിൽസ് ഉണ്ട്

  • @uturnmedia9319

    @uturnmedia9319

    8 ай бұрын

    👍

  • @user-ny4hg6wz3g
    @user-ny4hg6wz3g5 ай бұрын

    കോകൊടുങ്ങല്ലൂർ.. ചേരാരാ ജാക്കളുടെ ഭരണമായിരുന്നതിനെ. പറ്റി.. ഒരു വാക്കുയും പറഞ്ഞില്ല.. എന്താ ചരിത്രം വളച്ചൊടിയ്ക്ക പെടുകയാണോ..???????

  • @uturnmedia9319

    @uturnmedia9319

    5 ай бұрын

    AD 1341 ലാണ് കൊടുങ്ങല്ലൂരിന്റെ നാശത്തിനു കാരണമായ വെള്ളപ്പൊക്കം സംഭവിക്കുന്നത് . അന്ന് ചേരഭരണം കൊടുങ്ങല്ലൂരിൽ നിലനിന്നിരുന്നൊ ?... ഇല്ലെന്നതാണ് എന്റെ അറിവ് പിന്നെ എന്തിന് ചേരന്മാരെ ഇവിടെ പരാമർശിക്കണം ?... ഈ ചാനലിൽ തന്നെ കൊടുങ്ങല്ലൂരിന്റെ തന്നെ 60 ൽ അതികം വിഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് ... ചേരന്മാരുടെ വിഡിയോ അതിലുണ്ട്

  • @sebastiankt2421
    @sebastiankt24213 ай бұрын

    കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂ ർഎന്നുപറയുന്നപ്ദേശംഒരു ക്ഷേത്ര നഗരിയായിരുന്നുഒരുവാണിജ്യകേന്ദ്രമായിരന്നതിൻറെ യാതൊരുതെളിവുംവടക്കുമതിലകംവരെയുള്ളപ്റദേശത്തുനിന്നുംഇതുവരെകിട്ടി യിട്ടില്ല-മറിച്ചാകട്ടെ, പെയാറിൻറെതെക്കേതീരത്തെമാല്യൻകരമുതൽപ റവുർവരെനീന്ടുകിടക്കുന്നവിശാലഭൂമിയിൽനിന്നു റോം ഈജിപ്ത്, ഗ്രീസ് ബാബിലോ ൺതുടങ്ങിനിരവധിപ്റദേ ശങ്ങളിലെനിരവധിവസ്തുക്കൾകിട്യത്പട്ടണംമ്യൂസിയത്തിൽകാണാംപെരിയാറിലെ പ്റളയംകാര്യമായികൊടുങ്ങല്ലൂരിനെബാധിക്കാറുമില്ല അതുകൊണ്ട്ക്ഷേത്റനഗരിയുംവാണിജ്യനഗരികളുമായിഇരുനഗരങ്ങളുംപേരെടുത്തു

  • @uturnmedia9319

    @uturnmedia9319

    2 ай бұрын

    കേരളത്തിൽ നിന്ന് കുരുമുളക്‌ അല്ലാത്ത മലഞ്ചരക്കുകളെ കുറിച്ച്‌ റോമൻ രേഖകളിൽ പരാമർശമില്ലാത്തതും, അവ ആഫ്രിക്കയിൽ നിന്ന് അറബികൾ കമ്പോളത്തിൽ എത്തിക്കുന്നതാണെന്ന പരാമർശവും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണു ...

Келесі