മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം | FULL PART | Sheikh Abdul Qadir Jelani (R) | Muhiyiddin Sheikh History

മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം | FULL PART | Sheikh Abdul Qadir Jelani (R) | Muhiyiddin Sheikh History
YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
👇👇👇👇👇👇👇👇👇👇👇
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ആദം നബി (അ) ചരിത്രം
• ആദം നബി (അ) ചരിത്രം, ജ...
ശീസ് നബി (അ) ചരിത്രം
• ശീസ് നബി (അ) ചരിത്രം, ...
ഇദ്രീസ് നബി (അ) ചരിത്രം
• ഇദ്രീസ് നബി (അ) ചരിത്ര...
ലൂത്വ് നബി (അ) ചരിത്രം
• ലൂത്വ് നബി (അ) ചരിത്രം...
സ്വാലിഹ് നബി (അ) ചരിത്രം
• സ്വാലിഹ് നബി(അ) ചരിത്ര...
യൂസുഫ് നബി (അ) ചരിത്രം
• യൂസുഫ് നബി (അ) ചരിത്രം...
സുലൈമാൻ നബി (അ) ചരിത്രം
• സുലൈമാൻ നബി (അ) ചരിത്ര...
മൂസാ നബി (അ) ചരിത്രം
• മൂസാ നബി (അ) ചരിത്രം, ...
ഇല്ല്യാസ് നബി (അ) ചരിത്രം
• ഇല്ല്യാസ് നബി (അ) ചരിത...
യൂനുസ് നബി (അ) ചരിത്രം
• യൂനുസ് നബി(അ) ചരിത്രം,...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
• ദാവൂദ് നബി (അ) ചരിത്രം...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
• ദാവൂദ് നബി(അ) ചരിത്രം ...
ഈസാ നബി (അ) ചരിത്രം
• ഈസാ നബി (അ), മർയം ബീവി...
ഇബ്രാഹീം നബി (അ) ചരിത്രം
• ഇബ്രാഹീം നബി (അ) ചരിത്...
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ശംവീൽ നബി (അ) ചരിത്രം
• ശംവീൽ നബി (അ) ചരിത്രം ...
അൽ യസഅ് നബി (അ) ചരിത്രം
• അൽയസഅ് നബി ചരിത്രം | S...
ഹിസ്ഖീൽ നബി (അ) ചരിത്രം
• ഹിസ്ഖീൽ നബി(അ) ചരിത്രം...
ഖിള്ർ നബി (അ) ചരിത്രം
• ഖിള്ർ നബി(അ) ചരിത്രം ഭ...
ഉമർ (റ) ചരിത്രം
• ഉമർ (റ) ചരിത്രം, ഭാഗം ... D95CD2uc
അലി (റ) ചരിത്രം
• അലി (റ) ചരിത്രം | Ali ...
➖➖➖➖➖➖
ഖദീജ ബീവി (റ) ചരിത്രം
• Khadeeja Beevi (R) His...
ആയിശ ബീവി (റ) ചരിത്രം
• ആയിശ ബീവി (റ) ചരിത്രം ...
ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
• ഉമ്മു അമ്മാറ ബീവി (റ),...
ഫാത്തിമ ബീവി (റ) ചരിത്രം
• ഫാത്തിമ ബീവി (റ) യുടെ ...
ആസൂറ ബീവി (റ) ചരിത്രം
• ആസൂറ ബീവി (റ) ചരിത്രം ... qwejk
ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
• ത്വൽഹത്ത് ബിൻ ഉബൈദില്ല...
ബർസീസ ചരിത്രം
• ബർസീസ യുടെ ചരിത്രം | പ...
സൈദ് ബിൻ ഹാരിസ് (റ)
• Said bin Haris (R) His...
ഇമാം ശാഫി (റ) ചരിത്രം
• ഇമാം ശാഫിഈ (റ) ചരിത്രം...
ഹംസ (റ) ചരിത്രം
• ഹംസ (റ) ചരിത്രം | HAMS...
ബിലാൽ (റ) ചരിത്രം
• BILAL (R) CHARITHRAM, ...
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
• റാബിഅത്തുൽ അദവിയ്യ (റ)...
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
• ബീവി നഫീസത്തുൽ മിസ്രി ...
ജുലൈബീബ് (റ) ചരിത്രം
• ജുലൈബീബ് (റ) ചരിത്രം, ...
മാഷിത ബീവി (റ) ചരിത്രം
• മാശിതാ ബീവി (റ) ചരിത്ര...
സുമയ്യ ബീവി (റ) ചരിത്രം
• സുമയ്യ ബീവി (റ) ചരിത്ര...
മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
• മിഖ്ദാദ് ബിൻ അൽ അസ്വദ്...
അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
• അബൂ അയ്യൂബുൽ അൻസ്വാരി(...
ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
• ഉമർ ബിൻ ഖത്താബ് (റ) ചര...
ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
• ഖാലിദ് ബിൻ വലീദ് (റ) ച...
അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
• അബ്ദുള്ള ബിൻ ഉമ്മി മഖ്...
മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
• മുഹമ്മദ് ബിൻ മസ്ലമ (റ)...
അസ്ഹാബുൽ കഹ്ഫ് ചരിത്രം
• അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
ദജ്ജാൽ ചരിത്രം
• ദജ്ജാൽ ചരിത്ര പഠനം, HI...
ഫറോവയുടെ ചരിത്രം
• ഫിർഔൻ (ഖാബൂസിന്റെ) കഥ,...
ഹാറൂത്ത് മാറൂത്ത് ചരിത്രം
• സിഹ്ർ ബാധ, ഹാറൂത്ത്, മ...
ഹലീമ ബീവി (റ) ചരിത്രം
• HALEEMA BEEVI (R) HIST...
പ്രവാചകൻ്റെ ഹിജ്റ
• പ്രവാചകന്റെ ഹിജ്റ, ഓ സ...
ഇമാം മഹ്ദി (റ) ചരിത്രം
• ഇമാം മഹ്ദി (റ), ചരിത്ര...
ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
(ഇന്ത്യയുടെ സുൽത്താൻ)
• ഖാജാ മൂഈനുദ്ധീൻ ചിശ്തി...
കണ്ണീരിൽ കുതിർന്ന പ്രണയം
(ഉമർ ഖിസ്സ)
• Kanneeril kuthirnna pr...
തടവറയിലെ രാജകുമാരൻ
(ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
• തടവറയിലെ രാജകുമാരൻ, അറ...
മമ്പുറം തങ്ങൾ ചരിത്രം
• മമ്പുറം തങ്ങൾ ചരിത്രം ...
➖➖➖➖➖➖➖➖➖➖➖➖➖
ബദ്ർ യുദ്ധം ചരിത്രം
• ബദ്ർ യുദ്ധം, കാരണവും പ...
കർബല യുദ്ധം ചരിത്രം
• കർബല ചരിത്രം | KARBALA...
യമാമ യുദ്ധം ചരിത്രം
• LOVE & WAR, യമാമ യുദ്ധ...
ഉഹ്ദ് യുദ്ധ ചരിത്രം
• ഉഹ്ദ് യുദ്ധം ചരിത്രം, ...
തബൂക്ക് യുദ്ധം ചരിത്രം
• തബൂക്ക് യുദ്ധം ചരിത്രം...
ഹുനൈൻ യുദ്ധം ചരിത്രം
• ഹുനൈൻ യുദ്ധം ചരിത്രം, ...
യർമൂക്ക് യുദ്ധം ചരിത്രം
• യർമൂക്ക് യുദ്ധം ചരിത്ര...
ഖന്ദഖ് യുദ്ധം ചരിത്രം
• ഖന്ദഖ് യുദ്ധം ചരിത്രം,...
ഖൈബർ യുദ്ധം ചരിത്രം
• ഖൈബർ യുദ്ധം ചരിത്രം | ...
ജമൽ യുദ്ധം ചരിത്രം
• ആയിശ (റ) ചരിത്രം ഭാഗം ...
സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
(ഹിത്വീൻ യുദ്ധം ചരിത്രം)
• SALAHUDHIN AYYUBI (R),...
100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
• നൂറാമത്തെ കൊല | 100 മന...
ഉമർ ഖയ്യാം ചരിത്രം
• ഉമർ ഖയ്യാം | OMAR KHAY...
ഐലത്ത് ജനതയുടെ ചരിത്രം
(അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
• മനുഷ്യന്മാരെ കുരങ്ങന്മ...
ജിന്നുകളും പിശാചുക്കളും
• ജിന്നുകളും പിശാചുക്കളു...
ജലാലുദ്ദീൻ റൂമി ചരിത്രം
• ജലാലുദ്ദീൻ റൂമിയെ കുറി...
അത്തിപ്പറ്റ ഉസ്താദ് ചരിത്രം
• അത്തിപ്പറ്റ ഉസ്താദ് ചര...
അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
• അയ്ലക്കാട് സഈദ് സിറാജു...
Cm വലിയുള്ള മടവൂർ ചരിത്രം
• മടവൂർ മഖാമിലേക്ക് പോകു...
മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
• മുഹ്‌യിദ്ദീൻ ശൈഖ് ചരിത...
ആലി മുസ്‌ലിയാർ ചരിത്രം
• ആലി മുസ്ലിയാർ | ALI MU...
വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
• വാരിയൻ കുന്നത്ത് കുഞ്ഞ...
ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
• ലക്ഷ്മി ഫാത്തിമയായി പി...
ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ
• Video
ബീമാപള്ളി ചരിത്രം
• ബീമാപള്ളി ചരിത്രം | അറ...
അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും
• 99 Names of Allah With...
ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും
• ആയത്തുൽ ഖുർസ്സി മഹത്വവ...
നബി(സ)ക്ക് സലാം പറയേണ്ട രീതി
• How to salam rasool (s...
5 വഖത്ത് നിസ്കാരം
• നിസ്കാരം മലയാളത്തിൽ, N...
മയ്യിത്ത് നിസ്കാരം
• മയ്യിത്ത് നിസ്കാരം, മല...
#yaazmedia #navasalathur

Пікірлер: 520

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur2 жыл бұрын

    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ

  • @sumeshsarojam9205
    @sumeshsarojam9205 Жыл бұрын

    ഒരു അന്യ മതസ്ഥനായ. ഞാൻ എന്റെ ഗ്രാമത്തിലെ. നിസ്കാര തട്ടായിരുന്ന ഇപ്പോൾ പള്ളിയായി രൂപാന്തര പ്പെട്ട. പള്ളിയുടെ പേര് മുഹയിദ്ധീൻ പള്ളി എന്നാണ്. പള്ളിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരാളെന്ന നിലയിൽ. എനിക്കും പള്ളിയുടെ ഒരു ഭണ്ടാരം എന്റെ വീട്ടിലേക്കും. വെക്കാനായി. കിട്ടി. എന്റെ ഒരു കൂട്ടുകാരൻ വഴി മുഹയിദ്ധീൻ ഷെയ്ഖിനെ. പറ്റി അറിയാൻ യൂട്യൂബ് തപ്പിയപ്പോ കിട്ടിയതാ. എന്തായാലും സന്തോഷം. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രം മതി..

  • @najmumnajmu
    @najmumnajmu2 жыл бұрын

    എനിക്ക് കഴിഞ്ഞ ആഴ്ച ഇവിടെ പോയി മുയ്ഹദ്ദിൻ ഷെയ്ക്കിന്റെ കബർ സന്ദർശിക്കാൻ പ്രാർത്ഥന ചെയ്യാൻ ഭാഗ്യം കിട്ടി..

  • @jabirkm1495
    @jabirkm14952 жыл бұрын

    അല്ലാഹുവേ ജീലാനി തങ്ങളുടെ ത്വരീകത്തിൽ നിന്റെ ഔദാര്യം കൊണ്ടു ഈ പാപിയായ എന്നെയും ഉൾപെടുത്താണേ അല്ലഹ്

  • @misriyafathimafathima9886
    @misriyafathimafathima9886 Жыл бұрын

    അല്ലാഹുവേ ഷെയ്ക്ക് അവർകളുടെ ബർകത്തു കൊണ്ട് അള്ളാ എന്റെ മകൻ പഠനത്തിനായി പള്ളിയിൽ നിൽക്കുവാന് മോൻ പഠിക്കുന്നത് മറക്കാതെ നല്ല മോനായി നല്ല ഇമനും ഇല്മ്മും അറിനു വളരാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻😭

  • @fathimashajlam9364
    @fathimashajlam9364

    അവരുടെ അനുഗ്രഹം മാത്രം മതി.അൽഹംദുലില്ലാഹ്.അവരുടെ ചരിത്രം കേൾക്കാൻ കഴിഞ്ഞു.അവരുടെ മഖാം സിയാറത്ത് ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ... ആമീൻ

  • @HabeebhabiHabeeb
    @HabeebhabiHabeeb

    ഇദ്ദേഹം അല്ലാഹുവിനോട് ആണ് എപ്പോഴും പ്രാർത്ഥിച്ചത് എന്ന് പറയുന്നു. പക്ഷേ നമ്മുടെ കവുങ' പ്രാർത്ഥിക്കുന്നത് മുഹിയുദ്ദീൻ ശൈഖിനോടാണല്ലോ..

  • @user-co7mp2tm8j
    @user-co7mp2tm8j

    ഒരിക്കലും കളവ് പറയാത്ത എന്റെ ഹബീബിന്റെ പേര കിടാവാണ് ഷെയ്ഖ് ജീലാനി (r) അപ്പോ കളവ് പറയോ

  • @richusachurichusachu9357
    @richusachurichusachu9357

    തങ്ങളെ ഭർകത്തു കൊണ്ട് എനിക്ക് സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ഈ video കാണുന്ന എല്ലാവരും ദുആ ചെയ്യണേ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി തങ്ങളെ ഹളറത്തി ലേക് ഫാത്തിഹ ഓതാറുണ്ട് അതിന്റെ ഭർകത്തു കൊണ്ട് എന്റെ ആഗ്രഹം നീ സഫലീകരിക്കണേ നാഥാ

  • @jameelachalil8427
    @jameelachalil8427 Жыл бұрын

    മഹാനവരുകളുടെ ബറക്കത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കിത്തരണെ അല്ലാഹ് 🤲

  • @najeelas66
    @najeelas66

    നാളെ മൂഹിയദ്ദീൻ ഷെയ്ക്കിനെ നിങ്ങളുടെ മുമ്പിൽ കൊണ്ട് വരും അവർ സത്യം പറയും നിങ്ങൾ ഇളിഭ്യരാകും 😭

  • @rizwanasharafudddin9205
    @rizwanasharafudddin9205

    അല്ലാഹുവേ നീ ജീലാനി തങ്ങൾക് കൊടുത്ത ബർകത്ത് കൊണ്ട് എനിക് സ്വാലിഹായ ഒരു മോൾ ജനിക്കണേ അല്ലാഹുവേ.... ആമീൻ

  • @moideenk3798
    @moideenk3798

    മുഹിയുദ്ദീൻ ഷെയ്ഖിന്റെ ഈ ചരിത്രം സാധാരണക്കാരിലേക്ക് എത്തിക്കുവാൻ പ്രവർത്തിച്ചവർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-or7sg9qs7p
    @user-or7sg9qs7p Жыл бұрын

    റബ്ബേ ഞങ്ങളെയും കുടുംബത്തെ യും ജീലാനി തങ്ങളുടെയും ഭർക്കത്ത് കൊണ്ട് റബ്ബേ

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil14332 жыл бұрын

    ആദരവായ ശൈഖമുഹിയദ്ദീൻ അവർകളുടെ ഹക്കു ബർക്കത്തു കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നു അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ .

  • @subaidasubaida149
    @subaidasubaida149 Жыл бұрын

    റഹ്മാനും റഹീം റബ്ബേ അവരോടൊപ്പം ഞങ്ങളെയും നീ ചേർക്കണേ അള്ളാ ഇഷ്ടപ്പെടുന്ന മഹാന്മാരെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @raheenariyas622
    @raheenariyas622 Жыл бұрын

    അല്ലാഹുവേ ഞങ്ങളുടെ മക്കളെയും ഞങ്ങളെയും നീ nannakkaneee🤲

  • @fousiyafasi9599
    @fousiyafasi95992 жыл бұрын

    കുറെ കാര്യങ്ങൾ മനസിലാക്കാനും. പഠിച്ച കാര്യങ്ങൾ ഓർമിക്കാനും കഴിയുന്നു. അൽഹംദുലില്ലാഹ്. ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹ് ദീർഘായുസും.ആരോഗ്യവും നൽകട്ടെ. ഇനിയും നല്ല ചരിത്രവുമായി വരാൻ അല്ലാഹ് തുണക്കട്ടെ 🤲🤲🤲

  • @fathimashajlam9364
    @fathimashajlam9364

    അല്ലാഹുവേ.. ശൈഖ് അവർകളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ സമാധാനവും സന്തോഷവും ജോലിയിൽ ബർക്കത്തും നൽകണേ അല്ലാ.....

  • @imthiyasafsal2396
    @imthiyasafsal23962 жыл бұрын

    ചെറിയ കുട്ടികൾക്ക് പോലും കേട്ടിരിക്കാൻ തോന്നുന്ന തരത്തിലുള്ള നല്ല അവതരണം ഇത് എന്നും നിലനിൽക്കട്ടെ

Келесі