History Of Jews In Kodungallur | കൊടുങ്ങല്ലൂരിലെ ജൂതരുടെ ചരിത്രം | History Of Kodungallur

Published on : 09/08/2022
©U Turn Media
Vlog :History Of Jews In Kodungallur | കൊടുങ്ങല്ലൂരിലെ ജൂതരുടെ ചരിത്രം | History Of Kodungallur !!!
Vlog No : 100
------------------------------------------------------------------------------------------
എല്ലാവര്ക്കും നമസ്കാരം .. സ്വാഗതം യു ടേൺ മീഡിയയുടെ 100 മത് വീഡിയോയാണിത്. ഒരു കാലത്ത് ഐശ്വര്യത്തിന്റെ പര്യായമായും പ്രശസ്തിയുടെ പ്രതീകമായും ലോകമറിയപ്പെട്ട തുറമുഖമായിരുന്നു നമ്മുടെ കൊടുങ്ങല്ലൂർ അഥവാ മുസിരിസ്. ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് കിഴക്കൻ ജറൂസലേം എന്നാണു. ഇതിന് കാരണം അന്ന് ജറുസലേം കഴിഞ്ഞാൽ കൊടുങ്ങല്ലൂരിലായിരുന്നു ജൂതന്മാർ തിങ്ങിപ്പാർത്തിരുന്നത്. കൊടുങ്ങല്ലൂരിലെ ജൂതന്മാരുടെ ചരിത്രമാണിന്ന് നമ്മൾ പറയുവാൻ പോകുന്നത്…
Hello Everyone … This is the 100th video of U Turn Media. Our #kodungallur or #muziris was once a port known to the world as a synonym of prosperity and a symbol of fame. It was once known as East #jerusalem . The reason for this was that after #jerusalem , Jews were crowded in Kodungallur. We are going to tell about the #history of the #jews of #kodungalloor
#pullut #historyofkodungallur #cochin #entekeralam #godsowncountry #historyfacts #historyofkerala #kerala #kodungalloor #jews #jerusalem #thrissur

Пікірлер: 101

  • @stephensunny9915
    @stephensunny9915 Жыл бұрын

    ക്നായി തൊമ്മൻ വന്നത് AD 395 അല്ല AD345 ആണ്. തിരുത്തി പറഞ്ഞാൽ നന്നായിരുന്നു സ്നേഹപൂർവ്വം സ്റ്റീഫൻ സണ്ണി കുണ്ണശ്ശേരി കടുത്തുരുത്തി കോട്ടയം REAL KNANAYA 🙏

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    വളരെ നന്ദി. എനിക്ക്‌ തെറ്റിയതാണു. ഈ കമന്റ്‌ ഞാൻ Pin ചെയ്യുന്നുണ്ട്‌... 😍✌🏻

  • @vazhipokkaN1

    @vazhipokkaN1

    Жыл бұрын

    What so proud in Charam kety knanaya?

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    It is customary to call the Jews and the Knanayas as Charamkettikal. The Jerusalem temple was destroyed in 70 AD. That day When the Jews fled from there, the burning of that day They went carrying the ashes of the temple as a kizi. Later, when every Jew died, these ashes were placed on the grave It is also said that the remains were deposited. When the Portuguese came, many Jewish synagogues and churches in Kochi Burned away. Thekumbhagar was with those burnt ashes He started moving to different places in Kerala. So The name also came to the Knanayas

  • @vazhipokkaN1

    @vazhipokkaN1

    Жыл бұрын

    @@uturnmedia9319 Did I call Jews as Charam kettys? U pathetically trying these Charam ketty knanayas to equate with the chosen people Jews!! So pity

  • @roythomas9699

    @roythomas9699

    Жыл бұрын

    എടാ കുണ്ണശ്ശേരി ക്നായി തൊമ്മൻ വന്നത് a d 800 kalaghatathil aanu.

  • @ShreejithC
    @ShreejithC Жыл бұрын

    100th vlog നു എല്ലാവിധ ആശംസകളും നേരുന്നു. വിജ്ഞാനദായകമായ 1000 വീഡിയോ ചെയ്യാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    നന്ദി വാക്കുകളിൽ ഒതുക്കുവാൻ കഴിയുന്നതല്ല ബ്രോയുടെ Support ❤️✌🏻

  • @neethumaduram
    @neethumaduram Жыл бұрын

    Sincere Congratulations on your hard-earned success.👏🏻👏🏻👏🏻🙏 I'm so glad this channel is growing so well, great to see a channel get the recognition they deserve. ❤️❤️‍🔥🧿

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Feeling very happy, Just words of gratitude cannot be expressed for Neetu's support. Thanks for all the support and love❤️✌🏻

  • @GodlyLovesYou
    @GodlyLovesYou8 ай бұрын

    ജൂദർ എനിക് ഇന്നുമെന്നും അശ്ചര്യമായിരിക്കും. അവർ ജനിതകമായി പ്രത്യേകത ഉള്ളവരാണ്

  • @uturnmedia9319

    @uturnmedia9319

    6 ай бұрын

    എല്ലാരും മനുഷ്യർ തന്നെ. ആർക്കും പ്രത്യേകമായ ഒന്നുമില്ല. ചിന്തിക്കുന്നതിലുള്ള വ്യത്യാസമുണ്ടായിരിക്കാം. അതിനു ചരിത്രപരവും സാമൂഹ്യപരവും സാംസ്കാരിക പരവുമായ കാരണങ്ങളും കണ്ടേക്കാം

  • @emil8239

    @emil8239

    Ай бұрын

    മലയാളി ജൂതർക്ക് മലയാളികളുടെ ജനിതക ഘടന ആണ് കൂടുതൽ. ജനിതകമായി അവർക്ക് മിഡിൽ ഈസ്റ്റിലെ ജൂതരേക്കാളും

  • @samsonnh3021
    @samsonnh3021 Жыл бұрын

    നല്ല അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    നന്ദി മാഷേ 😍✌🏻

  • @Saifazhikode
    @Saifazhikode Жыл бұрын

    Really informative

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊

  • @muraleedharanms8475
    @muraleedharanms8475 Жыл бұрын

    Excellent

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊

  • @rijulovarmenianairi6129
    @rijulovarmenianairi61296 ай бұрын

    Just explore more about j2 haplogroup gene among different caste of kerala

  • @BEN-mm9ki
    @BEN-mm9ki Жыл бұрын

    Super. Pls more videos ❤❤❤❤❤❤❤😊😊😊😊

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you… Pls Check my playlist there is more than 60 videos about history of Kodungallur

  • @mohammedrihan1789
    @mohammedrihan1789 Жыл бұрын

    വലിയ ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 🥰✌🏻

  • @subishafeer303

    @subishafeer303

    Жыл бұрын

    ആമീൻ

  • @mohammedrihan1789

    @mohammedrihan1789

    Жыл бұрын

    😁😁😁 family ❤️

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@mohammedrihan1789 ❤️✌🏻

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@subishafeer303 Thank you 😘

  • @binimolbb
    @binimolbb Жыл бұрын

    👍👍👍

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank you 😊✌🏻

  • @jiji.t.r4601
    @jiji.t.r4601 Жыл бұрын

    Best wishes da👍👍👍👍

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Thank You 😊

  • @aniljittu2185
    @aniljittu2185 Жыл бұрын

    ജൂതന്മാർ മുഴുവൻ ആയും കൊടുങ്ങല്ലൂർ വിട്ടു പോയില്ല.150 വർഷങ്ങൾ ക്കു ഇപ്പുറം അവർ കൊടുങ്ങല്ലൂർ ഇൽ താമസിച്ചിരുന്നു. Revenue record പരിശോധിച്ചാൽ അറിയാൻ സാധിക്കും

  • @sheebajoshi3690
    @sheebajoshi36909 ай бұрын

    Sorry bro. Jews from kodungallur left muzuris and mala bcoz of battle between jews and muslim in 14th century. Some jews of that time accepted christianity.

  • @uturnmedia9319

    @uturnmedia9319

    9 ай бұрын

    That I mentioned in this video

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Жыл бұрын

    യെഹൂദരുടെ രാജ്യത്തിന്റെ പേര് ഇസ്രായേൽ എന്നാണ് പാലസ്തീൻ എന്നല്ല

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ഇന്നത്തെ പാലസ്തീൻ അടങ്ങുന്ന ഇടത്താണല്ലൊ അത്‌ ...

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    Жыл бұрын

    @@uturnmedia9319 ഇന്നത്തെ പാലസ്തീൻ നിലനിൽക്കുന്നത് അതിന്റെ അകത്തുള്ള കുറച്ചു സ്ഥലത്താണ്. ഇന്നത്തെ ഇസ്രായേൽ, ജോർദാൻ പാലസ്തീൻ ഒക്കെ ഉൾപ്പെടുന്ന വലിയൊരു ഭൂവിഭാഗമായിരുന്നു യഥാർത്ഥ ഇസ്രായേൽ

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@keep_calm_and_Deus_Vult സിറിയ ഇല്ലേ ? സിറിയ കൂടി ഉൾപ്പെടുത്തിയാൽ അത്‌ പഴയ ശാം ആകും Big Syria

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    Жыл бұрын

    @@uturnmedia9319 സിറിയ അന്ന് തന്നെ വേറൊരു രാജ്യമായിരുന്നു

  • @YISHRAELi

    @YISHRAELi

    Жыл бұрын

    Israel is the nameof people who born to Joseph (The Israel) and the place name where they live called as Palastina by Romans , actually Palastina was the land of Philistia that conquered by Israelities

  • @ranjithperimpulavil2950
    @ranjithperimpulavil2950 Жыл бұрын

    നല്ല പരിശ്രമം, ബ്രോ. പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട്. എന്റെ പേര് രഞ്ജിത്ത്, തിരുവേഗപ്പുറ. പിന്നെ, പുരാതന കാലത്ത് (സർഗോണിന്റെ കാലത്തൊക്കെ ) ഫലസ്തീൻ എന്നൊരു പേരില്ല. റോമാക്കാർ രണ്ടാം ജൂത യുദ്ധത്തിന് ശേഷം ജൂതന്മാരെ ജൂഡിയാ പ്രദേശത്ത് നിന്നും പുറത്താക്കിയ ശേഷം ആ പ്രദേശത്തിന് ഇട്ട പേരാണ് ഏലിയാ പാലസ്തീന എന്നത്.

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    00971557835459 Pls What’s Me

  • @ranjithperimpulavil2950

    @ranjithperimpulavil2950

    Жыл бұрын

    @@uturnmedia9319 ok

  • @ranjithperimpulavil2950

    @ranjithperimpulavil2950

    Жыл бұрын

    @@uturnmedia9319 ബ്രോ യുടെ പേര്? സേവ് ചെയ്യാൻ ആണ്

  • @shivbaba2672
    @shivbaba26729 ай бұрын

    Semitic religion lost dharmakaya before Bharath, Bharath fell down to deep hell only after 1830, since 1930 Semitic religion became rich and they became civilized in material science.

  • @secilrods5170
    @secilrods51707 ай бұрын

    Palestine annala yadarta peru yehudiya and israel

  • @victorwells717
    @victorwells7178 ай бұрын

    Yahuda christian enna prayogam thanne thett. Jews is jews and christian is christian. Janmam kondu mathrame judanaku.religiously jews and christians are quite different

  • @uturnmedia9319

    @uturnmedia9319

    8 ай бұрын

    വീഡിയോ വ്യക്തമായി കണ്ട്‌ നോക്കൂ… ഇതിനുത്തരം അതിൽ തന്നെയുണ്ട്‌

  • @emil8239

    @emil8239

    Ай бұрын

    ഒന്ന് പോയെടാ, ജന്മം കൊണ്ട് മാത്രം ആകാൻ പറ്റുന്നത് പാർസി, സമരറിയ മതം മാത്രമാണ്. ജൂതന്മാർ restricted കോൺവെർഷൻ അനുവദിക്കുന്നുണ്ട്

  • @Mindfulness682
    @Mindfulness682 Жыл бұрын

    നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ക്നാനായക്കാർ കേരളത്തിൽ എത്തിയന്ന് പറയുന്നത്അതുപോലെ തന്നെ st thomas കേരളത്തിൽ വന്നു പള്ളിസ്ഥാപിച്ചതിന് വല്ല തെളിവുകളും ഉണ്ടോ?? ഞാൻ ക്നാനായ കുടുബത്തിൽ ജനിച്ച ആളാണ് പക്ഷെ അവർ അവകാശപ്പെടുന്ന തെളിവുകൾ ഒന്നും എനിക്ക് കാണാൻകഴിയുന്നില്ല

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ക്നായ്‌ തൊമ്മൻ കേരളത്തിൽ വന്നിട്ടില്ലെന്നാണോ പറഞ്ഞ്‌ വരുന്നത്‌ ?... സെയിന്റ്‌ തോമസ്‌ വന്നതിനും പള്ളികൾ സ്ഥാപിച്ചതിനു ചരിത്രപരമായി തെളിവുകളില്ലെന്നത്‌ വസ്തുതയാണു.

  • @Mindfulness682

    @Mindfulness682

    Жыл бұрын

    @@uturnmedia9319 ക്നാനായ തൊമ്മൻ കേരളത്തിൽ വന്നിട്ടുഉണ്ടാകാം 72 ഫാമിലി ആയിട്ടാണ് വന്നത് എന്ന് പറയുന്നു, അവർ endogamy ഫോളോ ചെയ്‌തെന്ന് പറയുന്നു, ഞാൻ dna ടെസ്റ്റ്‌ ചെയ്ത ആളാണ്‌ സൗത്ത് ഇന്ത്യൻസ് dna നോർത്ത് ഇന്ത്യൻസ് dna ഉൾപ്പെടെ പഴയ മെസേപെട്ടമിയ dna വരെ ഉണ്ട് എന്നിൽ.... ഇത് എങ്ങനെ endogamy ആകും?? നിങ്ങള്ക്ക് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടുക

  • @Mindfulness682

    @Mindfulness682

    Жыл бұрын

    Knanaya says they have been following endogamy since ad 345..how is it possible?

  • @Perumanian
    @Perumanian Жыл бұрын

    Ho 78 likes കിട്ടി !

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    😂😂 കഷ്ടം ഒരുപാട്‌ കഷ്ടപ്പെടുന്നുണ്ടല്ലേ 🙏🏼🙏🏼

  • @jessyjose7240
    @jessyjose7240Ай бұрын

    C രവിചന്ദ്രൻ 🤣

  • @uturnmedia9319

    @uturnmedia9319

    Ай бұрын

    ആരാ അത്‌ ? അതിനെന്തിനാ ചിരിക്കുന്നത്‌ 🙄

  • @kurienthomas6124
    @kurienthomas61249 күн бұрын

    Pfi like

  • @rajeshpillaik
    @rajeshpillaik9 ай бұрын

    ഇതെപ്പൊ നിർമ്മിച്ച ചരിത്രം ?😀

  • @uturnmedia9319

    @uturnmedia9319

    9 ай бұрын

    എങ്കിൽ അങ്ങ്‌ നിർമ്മിക്കപ്പെടാത്ത ചരിത്രം പറയൂ ...

  • @emperor..837
    @emperor..837 Жыл бұрын

    8:05 അങ്ങനെ ആണ് കൊടുങ്ങല്ലൂർ ഇന്നത്തെ പോലെ പാകിസ്ഥാൻ ആയതിന്റെ തുടക്കം... മുസ്ലിം സൈന്യം അവിടെ താവളം അടിച്ചു പൊറുത്തു

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    Kodungallur നെ കുറിച്ച്‌ വല്ല്യ ധാരണ ഒന്നും ഇല്ലാല്ലേ 😏എന്തിലും വർഗ്ഗീയത കാണുന്ന തന്റെ മനസ്സ്‌ 👎 കഷ്ടം തന്നെ

  • @emperor..837

    @emperor..837

    Жыл бұрын

    @@uturnmedia9319 നല്ല ദാരണ ഉണ്ട്... ഇവിടെ അടുത്ത ആണ്

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@emperor..837 എന്നിട്ട്‌ തനിക്ക്‌ എന്തുകൊണ്ടാണു കൊടുങ്ങല്ലൂരിലെ മുസ്‌ലിംകളെ പാകിസ്ഥാനോട്‌ ഉപമിക്കാൻ തോന്നിയത്‌😊

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 Жыл бұрын

    ഈ ചരിത്രത്തില് ചില പൊരുത്തക്കേടുകള് കാണുന്നുണ്ട്,, രാജരാജ ചോളന്റെ വരവോടെയാണ് ഇവരെല്ലാം തകർക്കപ്പെട്ടത്...

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ഈ വിഡിയോയിൽ പങ്കുവെച്ച വിഷയങ്ങൾ ആധികാരികമായ Source ൽ നിന്നും ആണു. ചേര ചോള നൂറ്റാണ്ടു യുദ്ധത്തിന്റെ വിവരങ്ങൾ പങ്കു വെക്കാമോ ?

  • @user-ru1uk6st3j

    @user-ru1uk6st3j

    26 күн бұрын

    Annu poyi kando ninte matham ayondalle angane parayunnetge

  • @Rajeshkumar-cx4rr
    @Rajeshkumar-cx4rr8 ай бұрын

    ചരിത്രം തിരുത്തി പറയരുത് കനയ് സഭ ഏങ്ങനെയാണ് ദJ വിടെ മുഖ ഉണ്ടായി

  • @ash249-f8o
    @ash249-f8o2 ай бұрын

    ചുമ്മാ കഥ, 😂 ഇവിടെ ഇങ്ങനെ ആരും വന്നിട്ടും ഇല്ല നിന്നിട്ടും ഇല്ല

  • @uturnmedia9319

    @uturnmedia9319

    2 ай бұрын

    ഉവ്വോ 😁

  • @Perumanian
    @Perumanian Жыл бұрын

    എന്തുവാടെ വിടുവായ പറയുന്നത് ? കിഴക്കിന്റെ ജെറുസലേം പോലും Bull shit!

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    നീ കേട്ടിട്ടില്ലാത്ത എന്ന് വെച്ച്‌ അതൊക്കെ വിടുവായത്തരമാണെങ്കിൽ നിനക്ക്‌ വിടുവായ്ത്തരങ്ങളുടെ ലൈക്ക്‌ എണ്ണി നടക്കാൻ ഈ ജന്മം തികയാതെ വരും മിസ്റ്റർ ബുൾ ഷിറ്റേ 🙏🏼

  • @Perumanian

    @Perumanian

    Жыл бұрын

    @@uturnmedia9319 നിനക്ക് മാത്രം അറിയാവുന്ന മണ്ടത്തരം ഇനിയുമുണ്ടോ മൗനെ ?

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@Perumanian ആരും പൂർണ്ണരല്ല. ഒരറിവും പൂർണ്ണവുമല്ല . ഒരു വിഷയം കേട്ടാൽ തൊണ്ട തൊടാതെ വിമർശിക്കുന്ന പ്രവണത അതിനു മരുന്നില്ല . എന്റെ വായനയിലും ബോധ്യത്തിലും ഉള്ളത്‌ ഈ ചാനലിൽ ഉണ്ട്‌ . കമന്റ്‌ ലിസ്റ്റും Open ആണു. 😁

  • @Perumanian

    @Perumanian

    Жыл бұрын

    @@uturnmedia9319 യാതൊരു തെളിവും ഇല്ലാത്ത കഥകളിൽ കൂടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണ്

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    @@Perumanian Reference തരാം. കൊടുങ്ങല്ലൂർ ഡയറക്ടറി. സിറിയൻ മാനുവൽ സമഗ്ര കേരള ചരിത്രം.

  • @xavierlijoym.j2330
    @xavierlijoym.j23305 ай бұрын

    നിർത്തിക്കൂടെ ഈ കെട്ടുകഥകൾ ഇതിലും വലിയ നാഗരികത ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. എന്നിട്ടാണ് ഇപ്പോഴും മതവും ജാതിയും വർണ്ണവും വംശവും പറഞ്ഞ് കൊണ്ടുള്ള വാമൊഴിക്കഥകൾ. നിറുത്തി പോടെ

  • @uturnmedia9319

    @uturnmedia9319

    5 ай бұрын

    നീ പറയുന്നത്‌ പോലെ ചെയ്യാൻ പറയാൻ നീ ആരടേയ്‌... മതവും ജാതിയും വംശവും വർണ്ണവും പറയാത്ത ചിന്തിക്കാത്ത മാലാഘമാരാണല്ലോ ബാക്കി എല്ലായിടത്തും 😏… നിനക്ക്‌ താൽപര്യമില്ലാത്തതൊക്കെ മോശമെന്ന് തോന്നുന്ന ആ ഒരു ഇതുണ്ടല്ലോ ... അതിന്ന് മനസിലാക്കാം നിന്റെ നിലവാരം 😏😏

  • @Bluestar6930
    @Bluestar6930 Жыл бұрын

    അയിത്തജാതിക്കാര്ക്ക് വല്ലാത്ത പട്ടിണിയായിരുന്നു പണ്ട് കാലത്തു ഈ നാട്ടിൽ വിദേശപാതിരികൾ വന്ന് പാൽ പൊടിയും മൈദയും തന്നപ്പോൾ ഞങ്ങളങ്ങു മാർഗം കൂടി ക്രിസ്തിയാണികളായി പക്ഷെ ഇപ്പം പണം വന്നെങ്കിലും പഴയ ആ പട്ടിണിചരിത്രം ഇപ്പഴും ഞങ്ങളെ വേട്ടയാടുന്നു വല്ലാത്ത അപകർഷതാബോധം ഞങ്ങളെ വേട്ടയാടുന്നു അതിൽ നിന്നും രക്ഷപെടാൻ വേണ്ടിയുള്ള ചില പാഴ്ശ്രമങ്ങളാണ് ഈ തോമസിനെയും , ക്നാനായയുടെയും കള്ളചരിത്രങ്ങൾ അത് കൊണ്ട് സത്യാസന്ധമായി ചരിത്രം അന്വേഷിക്കുന്നവരും ചരിത്രവിദ്യാർത്ഥികളും ഞങ്ങളെ നുണയന്മാരും കള്ളന്മാരുമായാണ് കാണുന്നത് അവര്കൂടി ഞങ്ങളുടെ ഗതികേട് മനസിലാക്കി ഞങ്ങളോട് സഹകരിക്കണം എന്ന് ജീസസിന്റെ അപ്പന്റെ പേരിൽ അപേക്ഷിക്കുന്നു .

  • @uturnmedia9319

    @uturnmedia9319

    Жыл бұрын

    ശരിയായ ചരിത്രബോധം ലോകത്തിലെ ഏതൊരു ജനതയോടും ഒരുവനിൽ തീരാത്ത പക സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതല്ല; വർത്തമാനത്തെയും ഭാവികാലത്തെയും സൃഷ്ടിക്കുന്നതിനുള്ള അനുഭവപാഠങ്ങൾ മാത്രമാണ് ചരിത്രത്തിൽ നിന്നുള്ള ബോധ്യങ്ങൾ! പക്വതയില്ലാത്ത പൗരൻമാരുള്ള സമൂഹത്തിൽ ദേശീയമോ വംശീയമോ മതപരവുമോ ആയ അവരിലുറങ്ങുന്ന സ്വത്വബോധത്തെ വൈകാരികമായി വളർത്താനും ചരിത്രത്തിൻ്റെ തെറ്റായ വായന കൊണ്ട് കഴിയും. ഇന്ന് ജീവിച്ചിരിക്കുന്ന നിരപരാധികളിൽ ശിക്ഷ വിധിക്കാൻ അവർ ഭൂതകാല സംഭവങ്ങളെ കരുവാക്കും. ആർക്കോ ആരോടോ അന്നുണ്ടായ പകയുടെ പിന്മുറക്കാരായി അവർ തങ്ങളെയും ഏറ്റുമുട്ടാൻ മറ്റാരെയെങ്കിലും നിശ്ചയിച്ചു വയ്ക്കും. ഇത് മതതീവ്രവാദികളിലും വംശീയവാദികളിലും മാത്രമല്ല., പുരോഗമനവാദിയെന്ന് സ്വയം കരുതുന്ന ചിലരിൽ പോലുമുണ്ടാകാം. ~Copied From Pallikkonam Rajeev ~

  • @arunimasf1116

    @arunimasf1116

    9 ай бұрын

    Enthenkilum muri methanakum ..😂

Келесі