മേയറമ്മയെ വിരട്ടിയ യദുവിന്റെ ഇപ്പോഴത്തെ അവസ്ഥ I Interview with Yadu Ksrtc Driver

Ойын-сауық

യദു എല്ലാം മടുത്ത് പോരാട്ടം നിർത്തിയോ? മറുനാടൻ ഷാജനെ തേടി എത്തിയപ്പോൾ...;
മേയറമ്മയെ വിരട്ടിയ യദുവിന്റെ ഇപ്പോഴത്തെ അവസ്ഥ
#yedu #ksrtc #aryarajendran #cpim #keralagovernment #kbganeshkumar
#keralapolice #mm001 #me001

Пікірлер: 1 200

  • @EMANSGROUP971
    @EMANSGROUP9714 күн бұрын

    യദു എന്ന ഈ പാവം ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം

  • @Chacko-pm8mq

    @Chacko-pm8mq

    4 күн бұрын

    ഹോ yedhu ബ്രോതെര്ന്റെ ചിരിക്കുന്ന മുഖവും നിഷ്കളങ്ക ശബ്ദവും , കണ്ണ് നിറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂😂

  • @surendranpr2614

    @surendranpr2614

    4 күн бұрын

    Support to yethu. Pakshe onnum nadakkilla. Angane anu.

  • @drsajithvamadevan4992

    @drsajithvamadevan4992

    4 күн бұрын

    ​0😂😢😊😊

  • @sheebasasi8714

    @sheebasasi8714

    4 күн бұрын

    Support🎉

  • @srkassociateskerala

    @srkassociateskerala

    4 күн бұрын

    യദു 🔥🔥

  • @mv2552
    @mv25524 күн бұрын

    അടുത്ത നഗരസഭാ തെരഞ്ഞെടുപ്പിൽ കുണുവാവ മേയർക്കെതിരെ യദു മത്സരിക്കണം കുണുവാവ എട്ടു നിലയിൽ പൊട്ടും ജനങ്ങൾ കൂടെയുണ്ട് ❤❤❤

  • @rajirajan4787

    @rajirajan4787

    4 күн бұрын

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @malllufan

    @malllufan

    4 күн бұрын

    നമ്മുടെ ജനങ്ങളെ വിശ്വസിക്കാം.. അത് കൊണ്ടാണല്ലോ ഖേരളം mandrake ഭരിക്കുന്നത്

  • @maheshss8604

    @maheshss8604

    4 күн бұрын

    അതാണ്🔥🔥🔥🔥

  • @jayankaripal156

    @jayankaripal156

    4 күн бұрын

    അല്ലെങ്കിലും കുണു വാവക്ക് പിണുവാവേയുടെ ഗതി ആകും😂

  • @jalajavr1315

    @jalajavr1315

    4 күн бұрын

    ഇനി എന്തായാലും ആര്യ യ്‌ക്ക് സീറ്റ്‌ കൊടുക്കില്ല

  • @radhakrishnanmk9791
    @radhakrishnanmk97914 күн бұрын

    യദു ഒറ്റക്കല്ല.കേരളം കൂടെ 🎉 മറുനാടൻ🎉

  • @SanalkumariS-yg8cf

    @SanalkumariS-yg8cf

    4 күн бұрын

    Support yadhu

  • @sunilkumarnair9291

    @sunilkumarnair9291

    4 күн бұрын

    I am support

  • @user-fu8yb7ky6w

    @user-fu8yb7ky6w

    4 күн бұрын

    ഞാനില്ല

  • @user-fu8yb7ky6w

    @user-fu8yb7ky6w

    4 күн бұрын

    തനിക്ക് തന്റെ കാര്യം പറഞ്ഞാൽ പോരെ

  • @elcil.1484

    @elcil.1484

    4 күн бұрын

    ഞങ്ങൾ പ്രവാസികളും യദുവിന്റെ കൂടെയുണ്ട് ❤

  • @rajagopalsukumarannair4206
    @rajagopalsukumarannair42064 күн бұрын

    യദു നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല.. യിത്രയും സത്യസന്ധത, നിഷ്കളങ്കത.... അപൂർവ മായേ.... കാണാൻകിട്ടു.....❤

  • @user-hw6qk2rk9z

    @user-hw6qk2rk9z

    4 күн бұрын

    Driver should get justice

  • @viclramanmk

    @viclramanmk

    4 күн бұрын

    QA ex de

  • @AshokMenon-zv1ul

    @AshokMenon-zv1ul

    2 күн бұрын

    Yathu paranjathu corectane ganeshkumar ithra beeru aayi poyo ?ksrtc ye labhathilakum mattangal varuthum ennellam valiya Veera vadhingal muzhakittu ippol pinarayiye pedichitu mindunnilla.ippol RTO malamarikan pokukayane.athum pakuthiyil ittitu pokum.

  • @RejeeshKumar-bq2fd

    @RejeeshKumar-bq2fd

    Күн бұрын

    .

  • @Siju-ir4sb
    @Siju-ir4sb4 күн бұрын

    ശ്രീ യദുവിനൊപ്പം.മറുനാടന് അഭിനന്ദനങ്ങൾ.

  • @sunileffect2255
    @sunileffect22554 күн бұрын

    ഇവൻ പാവം അല്ല വലിയ കൊഴപ്പകാരനും അല്ല. ഇവൻ അഭിമാനിയാണ്.

  • @elcil.1484

    @elcil.1484

    4 күн бұрын

    മനുഷ്യനായാൽ അഭിമാനം & സത്യസന്ധത വേണം ❤❤❤

  • @DhanushKannan-k2c

    @DhanushKannan-k2c

    3 күн бұрын

    അഭിമാനം എന്ന് പറയുന്നത് ഒരു മനുഷ്യന്റെ ക്യാരക്ടർ ആണ് അത് എവിടെയും കൊണ്ട് പണയം വെക്കാനുള്ളതല്ല..... ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ഈ ഒരു കാര്യമേ ഉള്ളൂ... പണവും പ്രതാപവും പിടിപാടും ഉള്ളവർക്ക് അഭിമാനം വിഷയം അല്ലല്ലോ 😂😂😂

  • @user-wj2hd9mi1g

    @user-wj2hd9mi1g

    3 күн бұрын

    സത്യം 🙏അഭിമാനം പണയം വെക്കാൻ 🙏മനസ് സമ്മതിക്കാത്ത ചുണക്കുട്ടൻ

  • @Roseroseeee860

    @Roseroseeee860

    2 күн бұрын

    ​@Dhanuസത്യം, കഞ്ഞികുടിയ്ക്കനുള്ള വകയില്ലെങ്കിൽ പോലും സാധാരണക്കാരിൽ പലരും അഭിമാനവും അന്തസും ഒരിടത്തും പണയം വെക്കില്ല, ഞാനും അങ്ങനെതന്നെ, 👌shKannan-k2c

  • @petlover1429

    @petlover1429

    2 күн бұрын

    Correct,

  • @subhashtg7114
    @subhashtg71144 күн бұрын

    സപ്പോർട്ട് യെദു.. ഇതുപോലെ ഒരു ഇന്റർവ്യൂ എടുത്ത മറുനാടാനും ബിഗ് സല്യൂട്ട് ❤

  • @DrRenjiGeorge

    @DrRenjiGeorge

    4 күн бұрын

    !6

  • @DhanushKannan-k2c

    @DhanushKannan-k2c

    4 күн бұрын

    അതെ ❤

  • @gopalankp5461

    @gopalankp5461

    3 күн бұрын

    We are able to understand more about KSRTC drivers and fellow workers who suffer from mosquito attacks due to the negligence of the government

  • @anuinfinity153
    @anuinfinity1534 күн бұрын

    യഥുവിൻ്റെ അവസ്ഥ മനസ്സിലാക്കി എന്നെ പോലെ പാർട്ടിക്ക് വോട്ട് കുത്താത്തവർ ഉണ്ടേൽ 👍👍👍

  • @Abcmalabar

    @Abcmalabar

    4 күн бұрын

    ഇലക്ഷൻ കഴിഞ്ഞല്ലേ ഈ സംഭവം? 😂

  • @rahulpalatel7006

    @rahulpalatel7006

    4 күн бұрын

    CPM enna partykku vote kodukkunnavar 1.Mel anangathey thinnunnavar 2.Palatharam peedanangal nadathunna criminals 2.Arajakathvam agrahikkana samoohyavirudhar 3.Mayakkumarunnu adimakal 4.Quarry,Karimanal & Drugs mafia 4.Islamic terrorists 5.Kapada budhijeevikal or Upakarasmarana ulla aalukal.Like Award kittiyavar,Pinvathil niyamanam kittiyavar etc

  • @ramakrishnantk7658

    @ramakrishnantk7658

    4 күн бұрын

    പാർട്ടി നോക്കാതെ മനുഷ്യത്വമുള്ളവർക്ക് വോട്ടു ചെയ്യൂ.

  • @sumanair9778

    @sumanair9778

    3 күн бұрын

    Onde

  • @mrk6564
    @mrk65644 күн бұрын

    യദു ഇവിടുത്തെ സാധാരണക്കാരന്റെ പ്രതീകം 😪 നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കമായ മറുപടികൾ ❤❤❤ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഷാജൻ സാറിന്റെ പല വീഡിയോസിന്റെയും താഴെ ഞാൻ കമ്മെന്റ് ചെയ്തിരുന്നു യദുവുമായുള്ള ഇന്റർവ്യൂ ചെയ്യണേ എന്ന്. നന്ദി ഷാജൻ സർ. 🙏🙏🙏

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Very good observations🎉🎉

  • @MrHitmannn00

    @MrHitmannn00

    4 күн бұрын

    Good work sir!🎉

  • @raveendranpillaivasudevanp8118

    @raveendranpillaivasudevanp8118

    4 күн бұрын

    മോനെ നിന്റെ കൂടെജനങ്ങളുണ്ട്. ധൈര്യമായി നീ മുന്നോട്ട് പോകൂ. കമ്മികളുടെ വിനാശ കാലമാണ്.

  • @sumanair9778

    @sumanair9778

    3 күн бұрын

    Serykkum Shajan SirYeduvinte Interview Yeduthathinal Yeduvine Yethenkilumoru Santhi kittum

  • @AbdulSalam-dd9qe

    @AbdulSalam-dd9qe

    3 күн бұрын

    🎉🎉

  • @ravigang1
    @ravigang14 күн бұрын

    ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ. യദുവിനോടു കാര്യങ്ങൾ ചൊദിച്ചു അറിയുന്നതു കൊണ്ട്.🙏🙏

  • @gopinathannairmk5222
    @gopinathannairmk52224 күн бұрын

    യദു എന്ന KSRTC ഡ്രൈവർ ഇത്ര വലിയ പുലിയാണെന്ന് മേയറും ഭർത്താവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ പൊല്ലാപ്പിനൊന്നും പോകില്ലായിരുന്നു.

  • @alicepurackel7293

    @alicepurackel7293

    4 күн бұрын

    അവറ്റകളുടെ തെമ്മാടിത്തരം മാറ്റാൻ ചില നിമിത്തങ്ങൾ ചില വ്യക്തികൾ അവസരത്തിനൊത്തു ഉണ്ടാകും. ഇവിടെ യദു മിടുക്കൻ തന്റേടം ഉള്ളവൻ ........

  • @balanandantk5004

    @balanandantk5004

    4 күн бұрын

    7th

  • @alicepurackel7293

    @alicepurackel7293

    4 күн бұрын

    👍👌 നീതി കിട്ടുന്നിടംവരെ മുന്നോട്ടു പോകും പോരാടും എന്ന യദുവിന്റെ തീരുമാനം ഞാൻ അഭിനന്ദിക്കുന്നു Go ahead yadu. We support you . .......

  • @sumanair9778

    @sumanair9778

    3 күн бұрын

    Athum Seryane

  • @naseerabeevi9175

    @naseerabeevi9175

    Сағат бұрын

    പാവം, എതു, കഷ്ട്ടതന്നെ, എന്തു നിഷ്കളങ്കൻ, അങ്ങനെ ഉള്ളവർക്കു ആണ് ഇങ്ങനെ ഒക്കെവരുക, യദു വിന്റെ bhariye കുറിച്ച് ഒന്നും പറഞ്ഞില്ല 😂😂

  • @sunderbabu9240
    @sunderbabu92404 күн бұрын

    യെദു മിടുക്കൻ തന്നെ... അന്തസ്സുള്ള മിടുക്കൻ. 💪

  • @littyfrancis1722
    @littyfrancis17224 күн бұрын

    ഈ അടുത്ത നാളിൽ കണ്ടിട്ടുള്ള നട്ടെല്ലുള്ള രണ്ട് ആൾക്കാർ - മറിയക്കുട്ടി ചേച്ചിയും യദുവും. തനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നവർ. Big Salute ഇരുവർക്കും🌹 എന്തു വന്നാലും

  • @AjayanArimmal
    @AjayanArimmal4 күн бұрын

    സാജൻ സാർ.... യദുവിന് ഒരു ചെറിയ സാമ്പത്തിക സഹായം കൊടുക്കണം..... സാർ തന്നെ അതിനു മുൻകൈ എടുക്കണം... 🙏

  • @user-fu8yb7ky6w

    @user-fu8yb7ky6w

    4 күн бұрын

    അവൻ തന്നെ കള്ളൻ. ലണ്ടനിൽ ഫ്രോഡ് കളിച്ചു കുറെ പൈസ അടിച്ചു മാറ്റി മുങ്ങിയതാ. Sajanal പറ്റിക്കപ്പെട്ട ആളുടെ മുന്നിൽ കരഞ്ഞു കാലുപിടിക്കുന്ന യൂട്യൂബിൽ ഇപ്പോളും ഉണ്ട്‌

  • @travelandfoodvlogsbyalex

    @travelandfoodvlogsbyalex

    4 күн бұрын

    Yes

  • @SethuMahadev-by1gq

    @SethuMahadev-by1gq

    4 күн бұрын

    Yes

  • @bindhus4164

    @bindhus4164

    4 күн бұрын

    Ys

  • @sajeevpk6675

    @sajeevpk6675

    4 күн бұрын

    ves

  • @lathamadhu5437
    @lathamadhu54374 күн бұрын

    പറയാൻ ഉള്ള കാര്യം പറയാൻ തന്റേടം ഉള്ള യെദു. 👍

  • @VichiTH-io7hg

    @VichiTH-io7hg

    Күн бұрын

    Endinanum

  • @saraswathishaji4726
    @saraswathishaji47264 күн бұрын

    ഒരു ദിവസം ജീവിച്ചാലും ആണായി ജീവിക്കണം ധ്യൈര്യമായി. ആരുടേയും മുമ്പിൽ കുനിയരുത്. നല്ല ഒരു തൊഴിലറിയാം. നല്ലതായി ജീവിക്കുക ❤

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯 Bharat Mata ki Jai Jai Bharat❤❤🎉

  • @user-ve9gf8nn4z

    @user-ve9gf8nn4z

    Күн бұрын

    Correct ❤

  • @ansukrakuachu5793
    @ansukrakuachu57934 күн бұрын

    യദുക്കുട്ടനൊപ്പം ഈ ലോക ജനതയെല്ലാരുമുണ്ട്

  • @skk1048

    @skk1048

    3 күн бұрын

    Kammi adima kazhudagal ozhige😂😂😂

  • @ebinthomastv

    @ebinthomastv

    Күн бұрын

    @@skk1048 LADF ALLALLO ATHU THANNA VALIYA KARIYAM

  • @RinuMadhavan

    @RinuMadhavan

    Күн бұрын

    യദു 👍👍👍

  • @AbinManoj-ss9mw
    @AbinManoj-ss9mw4 күн бұрын

    ആദ്യമായി മറുനാടനോട് അൽപ്പം ബഹുമാനം തോന്നുന്നു.മറ്റു മാധ്യമസിംഹങ്ങളൊക്കെ 2 ദിവസത്തെ ആളിപ്പടരൽ കൊണ്ട് യദുവിനെ മറന്നുപോയിരിക്കുന്നു.എന്തുകൊണ്ട് അയാളെ ആരും followup ചെയ്യുന്നില്ല എന്നത് ഓരോ സാധാരണകാരനും ചിന്തിക്കുന്ന കാര്യമാണ്.Great work

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂😂

  • @bindhus4164

    @bindhus4164

    4 күн бұрын

    Exactly

  • @user-dt3pp3sr6p

    @user-dt3pp3sr6p

    2 күн бұрын

    സത്യം

  • @nassirkandampadi5704
    @nassirkandampadi57044 күн бұрын

    ഷാജൻ സാറെ യദുവിനെ സഹായിക്കണം ! pls യദുവിന് കട്ട സപോർട്ട്❤❤❤❤❤❤

  • @bijukumar961
    @bijukumar9614 күн бұрын

    കഴിഞ്ഞ ദിവസം ഒരു യാത്ര ക്കാരൻ കണ്ടക്ടർ നെ ചീത്ത വിളിച്ചതിനു നടപടി എടുത്ത ഗണേഷ് ജി എന്താണ് ഈ വിഷയത്തിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നതു.

  • @user-kp9rq8xu7k

    @user-kp9rq8xu7k

    4 күн бұрын

    ഗെ നേഷിന്റ നട്ടെല്ല് akg സെന്ററിൽ പണയം വെച്ചിരിക്കയാണ് 😂

  • @lakshamanpv4358

    @lakshamanpv4358

    4 күн бұрын

    ആയിരിക്കണം എന്നല്ലെ ഈ അനുഭവത്തിൽ കാണുന്നത്​@@user-kp9rq8xu7k

  • @harimullassery4329

    @harimullassery4329

    4 күн бұрын

    Pennu pidiyan Ganesh ​@@user-kp9rq8xu7k

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂😂

  • @gopigopi2211

    @gopigopi2211

    4 күн бұрын

    കി്‌ഴങ്ങൻ മന്ത്രി യധുവിൻെറ പ്രശ്നത്തിൽ ഒരു നടപടിയും എടുക്കില്ല .അതിന്‌ നട്ടെല്ലിന്‌ ഉറപ്പ്‌. വേണം

  • @skbankers4160
    @skbankers41604 күн бұрын

    രാത്രി സമയത്ത് 4 ഹെഡ്ഢ് ലൈറ്റ് ഓൺ ആക്കി വച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ മുന്നിലൂടെ കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് പുറകെ വരുന്ന ബസ്സിലേക്ക് നോക്കിയാൽ ഒരു കാരണവശാലും ആ ബസ്സിന്റെ ഡ്രൈവറേപ്പോലും കാണാൻ സാധിക്കില്ല. പിന്നെങ്ങനെയാണ് ആ ഡ്രൈവർ കാണിച്ച ആംഗ്യം കാണാൻ കഴിയുക ? ഇക്കാര്യം ആർക്കു വേണമെങ്കിലും ഇപ്പോഴും രാത്രി സമയത്ത് പരീക്ഷിച്ചു ബോദ്ധ്യപ്പെടാവുന്നതേയുള്ളു. അധികാര അഹങ്കാരം തലയ്ക്കു പിടിച്ച ആര്യാ സച്ചിൻ ദേവ് കൂട്ടരുടെ അന്നത്തെ ഗുണ്ടാവിളയാട്ടം വിനയാകുമെന്നുറപ്പായപ്പോൾ അവരുടെ കൈയ്യിലുള്ള വജ്രായുധം (ലൈംഗികത ) അതെടുത്തു പ്രയോഗിച്ച്‌ ആ പാവം ഡ്രൈവറുടെ കഞ്ഞിയിൽ മണ്ണു വാരിയിട്ടു. ഈ കാലഘട്ടത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ചീഞ്ഞളിഞ്ഞു പുഴുത്തു നാറിയ സ്വഭാവ വൈകൃതമാണ് . ഒരു പുരുഷന്റെ മേൽ ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണിത്.

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯 good observations🎉🎉

  • @sarithakrishnan1665

    @sarithakrishnan1665

    4 күн бұрын

    അവർ പകൽ ഡമ്മി ടെസ്റ്റ് നടത്തിയോ?

  • @sajeevpk6675

    @sajeevpk6675

    4 күн бұрын

    100 % സത്യം

  • @sreekaladevi.s4739

    @sreekaladevi.s4739

    4 күн бұрын

    True

  • @jayakrishnanjayakumar6131

    @jayakrishnanjayakumar6131

    3 күн бұрын

    Same here

  • @user-yg1qn2go2x
    @user-yg1qn2go2x4 күн бұрын

    മാരിയാതഉള്ള ചെറുപ്പക്കാരൻ. നല്ല മോൻ ♥️♥️♥️♥️♥️♥️♥️♥️

  • @anilmathew688
    @anilmathew6884 күн бұрын

    സാജൻ്റെ ഈ ഒരു കുശലാന്വേഷണത്തിൽ തന്നെ - യദുവിന് ഒരു ഉന്മേഷം തോന്നുന്നു - അഭിനന്ദനങ്ങൾ 2 പേർക്കും

  • @MarkoseVk
    @MarkoseVk4 күн бұрын

    എന്റെ മോനേ നി െന്ന കാണുമ്പോൾ സങ്കടം വരുന്നു

  • @varghesethomas4791
    @varghesethomas47914 күн бұрын

    യദു പറയുന്നത് സത്യമാണ്. യദു നിങ്ങൾ പക്ക തിരുവനന്തപുരം, തനി തിരുവനന്തപുരം Govt സ്കൂളിൽ പഠിച്ചാൽ ഈ Style ലെ വരൂ, അവർ ആരുടേയും കാലു പിടിക്കുല , അത് അനന്തപുരിയുടെ മണ്ണിൻ്റെ ഗുണം . "അവൻ വേവ് കാണിച്ചതാണ് " 😅

  • @user-lc6pq9hy8k
    @user-lc6pq9hy8k4 күн бұрын

    പാവം yedu. വേദന നിറഞ്ഞ ചിരി യാണ് അത്. നീതി കിട്ടട്ടെ 🙏. Shajan sir 👍. ഈ പാവത്തിനെ ഇത്രയും ദ്രോഹിക്കുന്ന ആര്യയും ഭർത്താവും അനുഭവിക്കും.

  • @K_Vhome
    @K_Vhome4 күн бұрын

    യെദുവിനോട് ഒരുപാട് ഇഷ്ടം ❤.

  • @elcil.1484

    @elcil.1484

    4 күн бұрын

    ഞങ്ങൾക്കും❤

  • @jessychacko2071
    @jessychacko20714 күн бұрын

    നിഷ്ക്കളങ്കനായാ ഒരു പാവം തൊഴിലാളി. രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @user-dj4te2np8r

    @user-dj4te2np8r

    4 күн бұрын

    Best

  • @whitetiger36927
    @whitetiger369274 күн бұрын

    ഇയാളെ പിടിച്ച് അടുത്ത എംഎൽഎ ആക്കണം എങ്കിലേ ഇവിടെ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റത്തൊള്ളൂ ഇന്റർവ്യൂ കൊണ്ടുവന്ന സാജൻ സാറിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @keshavabhat780

    @keshavabhat780

    2 күн бұрын

    👍👍

  • @harilalt1538
    @harilalt15384 күн бұрын

    ആ പയ്യന്റെ നിഷ്കളങ്കത ആണ് ഈ ഇന്റർവ്യൂ,ൽ നിന്നും മനസ്സിലാകുന്നത്..അഹന്ത മൂത്ത് അധികാര ദെണ്ട് കയ്യിൽ ഉള്ളവർ ഒരുനാൾ താഴെ വരും...

  • @saroja5321
    @saroja53214 күн бұрын

    യദു വിനു വേണ്ടി സപ്പോർട്ട് ചെയ്യുന്നു

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    100/

  • @bhaaratheeyan
    @bhaaratheeyan4 күн бұрын

    സപ്പോർട്ട് യദു

  • @omanaraju2780
    @omanaraju27804 күн бұрын

    ദൈവം ധാരാളമായി യദുവിനെ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @girishkumarec148
    @girishkumarec1484 күн бұрын

    നേമം യദുവിന് എന്റെ ബിഗ് സല്യൂട്ട്

  • @sarojinisaro3515
    @sarojinisaro35154 күн бұрын

    ഗണേശാ,,,, ആര്യായ്ക്കും, സച്ചിൻദേവിനും കൂടി ഒരോ പുരസ്‌കാരങ്ങൾ കൊടുക്കണം.

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂

  • @elcil.1484

    @elcil.1484

    4 күн бұрын

    ആര്യക്കു തീർച്ചയായും പുരസ്കാരം നൽകണം

  • @johanjibi8192

    @johanjibi8192

    2 күн бұрын

    എന്തിന്...പല..... പിറന്നതിനോ...😊

  • @sheeba2941
    @sheeba29414 күн бұрын

    യദു പാവം ആയതു കൊണ്ടും സാമ്പത്തികം ഇല്ലാത്തതു കൊണ്ടും നീതി കിട്ടരുത് എന്ന് വല്ലതും ഉണ്ടോ. എന്നാൽ നാട്ടിലെ പാവങ്ങളെ മുഴുവൻ അങ്ങ് ഇല്ലാതാക്ക്. ഇങ്ങനെയും ഉണ്ടോ ഒരു നിയമം

  • @thankkammaJose-fw8vo
    @thankkammaJose-fw8vo4 күн бұрын

    യദു അടുത്ത ഇലക്ഷനിൽ മത്സരിക്കണം❤🎉❤🎉❤

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯 from BJP😂😂

  • @elcil.1484

    @elcil.1484

    4 күн бұрын

    Yes🎉

  • @padmasanal1108

    @padmasanal1108

    4 күн бұрын

    എന്തിനു? ഇങ്ങനെ ചിന്തിക്കാതെ., അതൊരു പാവം ചെറുപ്പക്കാരൻ... ജീവിക്കാനായി നെട്ടോട്ടം ഓടുന്നു

  • @user-ws7du9no4k
    @user-ws7du9no4k4 күн бұрын

    ഇത് നീതി കിട്ടും അത് ഉറപ്പാണ് നീതി ഉറപ്പായി കിട്ടുന്നത് മാറ്റവുമില്ല ജനങ്ങൾ നിന്റെ കൂടെയുണ്ട് ദൈവം നിന്റെ കൂടെയുണ്ട്

  • @dineshankt312
    @dineshankt3124 күн бұрын

    ബുദ്ധിയും ബോധവും ഇല്ലാത്ത ശവങ്ങളെയൊക്കെ അധികാര സ്ഥനത്തിരുത്തിയാൽ ജനങ്ങൾ അനുഭവിക്കേണ്ടിവരും ... യദുവിന് കട്ട SUPPORT 👍👍👍

  • @sumanair9778

    @sumanair9778

    3 күн бұрын

    Correct

  • @janeeshav7589
    @janeeshav75894 күн бұрын

    എന്റെ കണ്ണ് തുറപ്പിച്ച ഇന്റർവ്യു

  • @sasiv2615
    @sasiv26154 күн бұрын

    ഗുഡ് വീഡിയോ ഷാജൻ സർ ❤️🙏❤️

  • @RugminiSam
    @RugminiSam4 күн бұрын

    സത്യൻ അന്തിക്കാടിൻ്റെ മോഹൻലാൽ - ശ്രീനിവാസൻ സിനിമ കാണുന്ന പ്രതീതി..😊 അടുത്തകാലത്ത് കണ്ട നല്ല ഇൻറർവ്യൂകളിലൊന്ന്..❤ അഭിമാനിയായ യദുവിൻ്റെ പോരാട്ടവീര്യത്തിനൊപ്പം..👍 ഷാജൻ സാറിന് നന്ദി..🌹

  • @sudhashankar6379
    @sudhashankar63794 күн бұрын

    ഷാജൻ സാർ, ഈ നേർകാണൽ ഒരു കൊച്ചു കുട്ടിയോട് സ്നേഹത്തോടെ രക്ഷിതാവ് കഥ കേൾക്കും പോലെ തോന്നി.എന്തായാലും, ഈ മോൻ ഈ കേസിൽ ജയിച്ച് ആത്മസമ്മാനത്തോടെ സമാധാനമായി ജീവിക്കണം

  • @vilasankausalya6021
    @vilasankausalya60214 күн бұрын

    സാജൻ നല്ല ചോദ്യം ആണ് ചോദിച്ചത് ജനങ്ങൾ അറിയാൻ ആഗ്രഹം ഉള്ളതും ഇതുവരെ ഒരു മീഡിയയിൽ വരാത്തതുമായ ചോദ്യം samm🎉🙏

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯

  • @MarkoseVk
    @MarkoseVk4 күн бұрын

    മിടുക്കൻ

  • @uthamank8376
    @uthamank83764 күн бұрын

    യദു വിനു. അഭിനന്ദനങ്ങൾ

  • @konarkvideos7847
    @konarkvideos78474 күн бұрын

    മേയറിൻ്റെ വാർഡിൽ യദു മൽസരിക്കണം

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯

  • @SreejuRudra1024-hi3xe

    @SreejuRudra1024-hi3xe

    4 күн бұрын

    മേയറമ്മയെ വോട്ട് ചെയ്തു ജയിപ്പിച്ചവർ തന്നെ അല്ലെ ഇപ്പോഴും അവിടെ ഉള്ളവർ 🤣

  • @simonsonsimonson1874

    @simonsonsimonson1874

    3 күн бұрын

    Mayor ku ethirayi malsarikanam , corporation thiranjeduppil malsarikanam !

  • @padmajasankar9867

    @padmajasankar9867

    Күн бұрын

    Correct

  • @ambadathrajan7664
    @ambadathrajan76644 күн бұрын

    യദുവിന് ഫുൾ സപ്പോർട്

  • @ShajiMp-yc9wu
    @ShajiMp-yc9wu4 күн бұрын

    എല്ലാവരും ഇത് ഒരു പാഠമായി എടുക്കണം. അലവലാതി പെണ്ണുങ്ങളോടൊന്നും സംസാരിക്കാൻ പോലും, മാന്യമായി ജീവിക്കുന്നവർ ശ്രമിക്കരുത്.

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂😂

  • @sajijohn5973
    @sajijohn59734 күн бұрын

    ശിവൻകുട്ടി എൻ്റെ വീട്ടിൽ വന്നിട്ടുണ്ട്? എന്തിന് ?"വോട്ട് ചോദിക്കാൻ "! മലയാള ഭാഷയിൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല മറുപടി. ഈ കാര്യം ഓർത്ത് കേരളത്തിലെ ഒരോ പൗരനും അഭിമാനിക്കും.എതൊക്കെ രാഷ്ട്രീയ ഉന്നതൻമാർ നമ്മൾ ഒരോരുത്തരുടെയും വീടുകളിൽ വന്നിരിക്കുന്നു.😮😂!

  • @jinan39

    @jinan39

    4 күн бұрын

    യദു 👍

  • @tharanathcm6436

    @tharanathcm6436

    4 күн бұрын

    👍

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    Yes💯

  • @sheelaprakash532

    @sheelaprakash532

    4 күн бұрын

    ശിവന്‍ കുട്ടി നേമം MLA ആണ്

  • @sheeba2941

    @sheeba2941

    2 күн бұрын

    @@sheelaprakash532 എന്തിനു?????

  • @unnick1183
    @unnick11834 күн бұрын

    യദുവിനുവേണ്ടി ഇത്രയും സമയം അനുവദിച്ച ഷാജന് അഭിനന്ദനങ്ങൾ

  • @user-qe2ul8sp6h
    @user-qe2ul8sp6h4 күн бұрын

    നേതാക്കന്മാർ ഇങ്ങനെ വേണം ,പാവപ്പെട്ടവൻ്റെ കഞ്ഞി മുടക്കാൻ വീരന്മാർ.എന്തൊരു ജനാധിപത്യം ഇവിടെ.

  • @VideoCounterOnline
    @VideoCounterOnline4 күн бұрын

    ഇവിടെ അധികാര വർഗത്തിന് ഒരു നിയമം പണക്കാർക്ക് ഒരു നിയമം പാവങ്ങൾക്ക് ഒരു നിയമം ..... അത്ര തന്നെ കുറ്റം ചെയ്തവർക്ക് കർമ്മ ഫലം കിട്ടാതിരിക്കില്ല .... Yadhuvinu joli thirike kodukkuka...

  • @radhapn6952
    @radhapn69524 күн бұрын

    ഭരണകൂട ഭീകരതയ്ക്ക് ഇരയായ പാവംഡ്രൈവർ

  • @sunithakwt4205
    @sunithakwt42054 күн бұрын

    പൊന്നു സഹോദരാ ഒരു സംഭവം തന്നെയാണ് യദു പ്രവാസത്തിന്ന് ഞാൻ ഇത് കേട്ടു ധൈര്യമായി മുന്നോട്ടു പോവുക സാധാരണക്കാരായ ഞങ്ങൾ യദു വിനു ഒപ്പമുണ്ട്

  • @rajakrishnan408
    @rajakrishnan4084 күн бұрын

    സാജൻ സാറെ എത്തു വിനെ സഹായിക്കണം സ്വാമി ശരണം

  • @uthamank8376
    @uthamank83764 күн бұрын

    യദു വിനു അഭിനന്ദനങ്ങൾ

  • @vikramjinmp426
    @vikramjinmp4264 күн бұрын

    പുതിയ നിയമം അനുസരിച്ച് യഥുവിന് ഇന്ത്യയിൽ എവിടെ വേണമെങ്കിലും കേസ് കൊടുക്കാം. മറ്റു സ്റ്റേറ്റിൽ കേസ് കൊടുക്കണം - ലൊക്കൽ പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കോടതിയിൽ എത്തുമ്പോൾ ജോലി വരെ നഷ്ടപ്പെടുകയും/ പെടുത്തുകയും ചെയ്യപ്പെടും.

  • @foundry905

    @foundry905

    4 күн бұрын

    😂😂😂മണ്ടത്തരം പറയാതെ പോടെ......അന്വേഷണം അവർ നടത്തുമോ...

  • @66sobhak71

    @66sobhak71

    4 күн бұрын

    Police evideyum police only

  • @aleyammazacharia8525

    @aleyammazacharia8525

    3 күн бұрын

    ​@@66sobhak71😊

  • @Nitinmithirmala

    @Nitinmithirmala

    2 күн бұрын

    😂😂 തമിഴ്നാട്ടിൽ ഒക്കെ കൊണ്ട് കൊടുത്താൽ ഉള്ള അവസ്ഥ

  • @indumullasseril5336
    @indumullasseril53364 күн бұрын

    ഷാജൻ ചേട്ടാ ഇത്രയും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു interview അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. രണ്ടുപേരും അടിപൊളി.

  • @roymeledath
    @roymeledath4 күн бұрын

    എന്റെ നാട് നിലംബൂർ എന്ന് കേൾക്കുമ്പോൾ ഒരു സുഖം. ഞങ്ങളുടെ നാട്ടിലേക്ക് ഇനിയും വരാൻ സാഹചര്യം പെട്ടന്ന് ഉണ്ടാവട്ടെ

  • @kalyanentertainmentmedia3705
    @kalyanentertainmentmedia37054 күн бұрын

    ഈ ഇന്റർവ്യൂ കാണുന്ന എല്ലാ ksrtc ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അറിയാം യദു പറയുന്ന കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്.

  • @KUKKUBI
    @KUKKUBI4 күн бұрын

    യദു എന്ന സാധാരണക്കാരനെ ഒത്തിരി ഇഷ്ടപ്പെട്ടു. സത്യം മാത്രം പറയുന്ന, നിയമ വാഴ്ചയെ ബഹുമാനിക്കുന്ന, നിയമം എല്ലാവർക്കും ഒരു പോലെയാണെന്നു ദൃഢവിശ്വാസമുള്ള യദു.. ഈ പോരാട്ടത്തിൽ അദ്ദേഹം ജയിക്കും. അധികാരത്തിൻ്റെ തണലുള്ള ദുഷ്ടത്തി തോൽക്കും. കൂടെ അവളുടെ ഫാസിസ്റ്റു പ്രസ്ഥാനവും. യദുവിന് സ്നേഹത്തോടെ ഒരുമ്മ. യദുവിനെ സ്നേഹിക്കുന്നവർക്ക് ഇവിടെ ഒന്നിച്ചു കൂടാം..

  • @padmasanal1108
    @padmasanal11084 күн бұрын

    യെധുവിന്റെ സംസാരം കേൾക്കാൻ രസമുണ്ട് 🥰🥰🥰.. സീരിയസ് ആയ കാര്യം എത്ര കോമെഡിയാക്കി അവതരിപ്പിച്ചു 😄😄😄..

  • @premierprocess7652
    @premierprocess76524 күн бұрын

    യദു വീരനാണ് മുന്നോട്ടുപോകുക. വിജയം നിങ്ങൾക്കുതന്നെ.🌹

  • @varghesemathew2847
    @varghesemathew28474 күн бұрын

    Mr.Shajan , please support Yedhu, with crowd funding, if possible .

  • @malayalisvoice

    @malayalisvoice

    4 күн бұрын

    Yes. Get his account number.

  • @gopanmelath8761
    @gopanmelath87614 күн бұрын

    നിഷ്കളങ്കൻ. എന്റെ മുഴുവൻ സപ്പോർട്ട്

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi22764 күн бұрын

    സത്യം, ഇപ്പൊൾ ലോകം മുഴുവനും ബഹുമാനിച്ചു.

  • @wizardgaming7078
    @wizardgaming70784 күн бұрын

    മേയനാണെൽ നെറ്റിയിൽ എഴുതി വയ്ക്കണം 🤣🤣🤣

  • @my_own_bharath
    @my_own_bharath4 күн бұрын

    ഇത്രയൊക്കെ പഠിച്ചാലും കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ തിരുത്തുമോ എന്തോ കണ്ടറിയാം.

  • @muralikrishnan7586
    @muralikrishnan75864 күн бұрын

    നല്ല വ്യക്തിത്വം. ക്വാളിറ്റി ഉള്ള മനുഷ്യൻ 🙏🏻🙏🏻🌹🌹

  • @bosegeorge5076
    @bosegeorge50764 күн бұрын

    യദു 💐💐😂യദു 🙋‍♂️💙💙💙ഞാനും കുടുംബവും യദുവിനോപ്പം

  • @lissychacko3313
    @lissychacko33134 күн бұрын

    നിരപരാധിയേ ഹുങ്കുപയോഗിച്ചു തകർത്തു, ഇപ്പോൾ എല്ലാവരും കേട്ടല്ലോ, ഷാജന്🙏🙏

  • @kebeerkebeer2536
    @kebeerkebeer25364 күн бұрын

    മറുനാടൻ ചാനലിൽ ഇവരെ ജോലിക്ക് എടുത്ത നല്ലതായിരുന്നു എങ്ങനെയെങ്കിലും ആരെങ്കിലും വിട്ട് സഹായിപ്പിക്കണം മറുനാടൻ ഷാജൻ അക്കൗണ്ട് നമ്പര് കൊടുക്കണം സഹായിക്കട്ടെ ആരെങ്കിലും

  • @pankajneroth7405
    @pankajneroth74054 күн бұрын

    യ ദുമായി ഉള്ള ഇൻറർവ്യൂ വളരെ നല്ലത്. വളരെ ലളിതവും, സരസവുമായി KSRTC യെ സബന്ധിക്കുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്നു. ഇയാൾ പറയുന്നത് വിശ്വസിക്കാം.

  • @user-dr3th9rc1z
    @user-dr3th9rc1z4 күн бұрын

    കോണേശാന്റെ സ്വഭാവം എല്ലാവർക്കും അറിയാം 😂😂 യെദു പറഞ്ഞത് 💯 സത്യം 👏🏼💯

  • @sureshnair6124
    @sureshnair61244 күн бұрын

    വല്ലാത്ത കഷ്ട്ടം ജനപ്രതിനിധികൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ മോശം ആണ്,

  • @sunojkj
    @sunojkj4 күн бұрын

    ഈ വിഷയം അറിഞ്ഞത് മുതൽ കാത്തിരുന്നതാണ് നിങ്ങളുടെ അഭിമുഖം. ഏത് സാധാരണ വ്യക്തിക്കും യാഥാർത്ഥ്യം ഊഹിക്കാൻ പറ്റുമായിരുന്നെങ്കിലും വ്യക്തതയോടെ ആദ്യമായാണ് യഥുവിഷയം പൂർണമായി അവതരിപ്പിക്കപ്പെടുന്നത്.

  • @baurajcv5880
    @baurajcv58804 күн бұрын

    മിടുക്കൻ. ധൈര്യമായി മുന്നേറുക.

  • @paanchajanyam7903
    @paanchajanyam79034 күн бұрын

    ബിഗ് സല്യൂട്ട് യദു

  • @dinakaranvm9348
    @dinakaranvm93484 күн бұрын

    യദു അടുത്ത എലെക്ഷനിൽ ആര്യക്കെതിരെ മത്സരിക്കണം ksrtc യാത്രക്കാരുടെ അഭിമാനം കാക്കണം. ഇനി ഒരിക്കലും ഇവൾ,പൊതുജനങ്ങൾക്കു ശല്യമാകരുത്.

  • @gopakumarbk418
    @gopakumarbk4184 күн бұрын

    ഇ പ്രശ്നം ഉടൻ തീർക്കുന്നതാണ് ksrtc ക്ക് നല്ലത് കാർ യാത്രക്കാർ ബസ് കരേ കടത്തിവിടുക എങ്ങനെയെങ്കിലും ksrtc രക്ഷപെടട്ടെ പിന്നെ സേവ് യദു എന്ന ഒരു പരിപാടി തുടങ്ങി കുറച്ചു പണം സഹായം ചെയ്യുക

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂😂

  • @basheerkerala3618
    @basheerkerala36184 күн бұрын

    യതു support❤❤

  • @annammamlavil8217
    @annammamlavil82174 күн бұрын

    ഈ യുവാവ് മറ്റൊരു മെച്ചപ്പെട്ട പദവിയിൽ വിജയിക്കേണ്ടവനായിരുന്നു.ബുദ്ധിപൂർവ്വം മനോധൈര്യം വിടാതെ സംസാരിക്കുന്നു.😊

  • @emmanuelmangattu7448
    @emmanuelmangattu74484 күн бұрын

    യഥു വിന് ഒരു നീതിയാം കിട്ടും എന്നു പ്രതീക്ഷിക്കണ്ട ആയുസ്സു .ആരോഗ്യവും കിട്ടാൻ ദൈവത്തോട് പ്രർത്ഥിക്കുക നമ്മുടെ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും ഒന്നു നടക്കില്ല BJP യുടെ ശോഭയേ പോലുള്ള നേതാക്കൾ മനസ്സു വച്ചാൽ വല്ലതും നടക്കാൻ സാധ്യതയുണ്ട്

  • @dineshanpp2150
    @dineshanpp21504 күн бұрын

    കാപ്പ ചുമത്തിയ ക്രിമിനലുകളെ പോലും പാർട്ടിയിലെടുക്കുന്നു ഒരു തെറ്റും ചെയ്യാതെ യദു ജോലിക്ക് പുറത്ത്

  • @user-qe2ul8sp6h

    @user-qe2ul8sp6h

    4 күн бұрын

    Correct

  • @Blj791

    @Blj791

    4 күн бұрын

    True 😢

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    😂😂 innele pathanathittyiyil 😂😂kumbazha😂😂 malayalappuzha😂😂

  • @sivadasanbabu6766
    @sivadasanbabu67664 күн бұрын

    ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം ഇനിയും ആവർത്തിക്കും... വിവരമുള്ള സഖാക്കൾക്ക് എല്ലാവർക്കും അത് ബോധ്യമാണ്..

  • @Harichandran007
    @Harichandran0074 күн бұрын

    കമ്യൂണിസം അടിവെരോടെ പിഴുതെറിഞ്ഞില്ലെങ്കിൽ നാടു മുടിയും . പണ്ടും ഈ പാർട്ടി ഇങ്ങനെ തന്നെയാണ് പക്ഷെ ആ സമയത്തു മീഡിയ ഇത്രയും ആക്റ്റീവ് അല്ലായിരുന്നു ഇപ്പോൾ സത്യം നാട്ടുകാർ കാണുന്നു 😊

  • @koshythomas2858
    @koshythomas28584 күн бұрын

    യദു മോനെ നീ ആണാണ്.. 🥰🥰

  • @clchinnappan5110
    @clchinnappan51104 күн бұрын

    സത്യം ജെയിക്കും.❤

  • @appu5329
    @appu53294 күн бұрын

    100%❤ for marunadan for this interview with yadhuchettan

  • @GeorgeJoseph-nb2nt
    @GeorgeJoseph-nb2nt4 күн бұрын

    ഷാജൻ സ്കറിയ സാർ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയാൽ അറിയാം അദ്ധേഹം ഒരു തികഞ ഗാന്ധിയൻ ആണ് ഒപ്പം ഒരു നല്ല പത്രപ്രവർത്തകനും ആ ണ് ഒരു ബിഗ് സല്യൂട്ട്👏👏👏👏👏🌹

  • @Spongevloger

    @Spongevloger

    4 күн бұрын

    ❤❤

  • @ushasebastian4501
    @ushasebastian45014 күн бұрын

    യെദു വിന്റെ മറുപടികൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു 😂

  • @ratheeshratheesh3294
    @ratheeshratheesh32944 күн бұрын

    Ee പാവത്തിനെ ഈ ഗതി അകിയ മേയർ ഇത് enum vetayadum...rashtriya bhavi thanne കുഴപ്പത്തിലാകും

  • @Lkallu

    @Lkallu

    4 күн бұрын

    Rashteeya bhavi maathramalla...avalum avalude thalamurayum mudinju mukkaandam pidikkum..allel kando

  • @prabhisworld9711
    @prabhisworld97114 күн бұрын

    Full support yadhu

  • @thankachanvj9432
    @thankachanvj94324 күн бұрын

    എന്തൊരു പാർട്ടി, കഷ്ടം, യദു മിടുക്കൻ 👌👌

  • @user-jd3ob7th3x
    @user-jd3ob7th3x4 күн бұрын

    പ്രൈവറ്റ് വെഹിക്കിൾ ഓടിക്ക് സഹോദര... ഇതിലും കൂലി കിട്ടില്ലേ 🙄🙄 നീതി പണവും പ്രാതാപവും ഉള്ളവർ ക്ക് ആണ് 🫣🫣

  • @mrk6564

    @mrk6564

    4 күн бұрын

    അതിന് KSRTC വിടുതൽ ചെയ്താലേ കഴിയൂ

  • @K.S.sajiKadakethu

    @K.S.sajiKadakethu

    4 күн бұрын

    ​@@mrk6564yes😂😂

  • @pillairc9428
    @pillairc94284 күн бұрын

    ഗണേഷ് കുമാർ ഈ ചാനലുകൾ വല്ലപ്പോഴും ഒന്നു കാണണം, നിങ്ങൾ ksrtc മന്ത്രിയാണല്ലോ, നിങ്ങൾ ആരെയാണ് പേടിക്കുന്നത് ഞങ്ങളും കൊട്ടാരക്കര ആണ്, നിങ്ങൾക്കും ഇന്നല്ലങ്കിൽ നാളെ പണികിട്ടും. ശരണ്ണിയാ മനോജ്‌ ബസ് ഡ്രൈവർ ആയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു. 😂

  • @geethaprabhakaran9816
    @geethaprabhakaran98164 күн бұрын

    സിദ്ധാർഥിന്റെ അച്ഛന്റെ യും അമ്മയുടെയും ഇന്റർവ്യൂ വേണം ❤️❤️🙏🙏

  • @elcil.1484

    @elcil.1484

    4 күн бұрын

    👍👍👍

  • @bindhus4164

    @bindhus4164

    4 күн бұрын

    Ys 😢

  • @jayagopi362
    @jayagopi3623 күн бұрын

    യദു ഫുൾ സപ്പോർട്ട് 👍അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏🌹

  • @ravigang1
    @ravigang14 күн бұрын

    I admire your job, Saajan. Kudos 👏👏👏

Келесі