മാണിക്യവാചകരും നസ്രാണികളും - മാർ ഗബ്രിയേൽ പറഞ്ഞ ചരിത്രം (Manigramakar of Kerala )

A History by East syrian bishop mar Gabriel about the Manikavachakar and Christians of Mylapoor
#syrianchristian #syromalabar #manikavasagar #manigramam # christiansof india #nasrani #gnosticchristianity #hinduchristian #marthomanasrani
SOURCE :-
TRANSLATION OF THE LETTER ADDRESSED TO THE JACOBUS CANTER VISSCHER OF DUTCH EAST INDIA COMPANY BY MAR GABRIEL.
A letter by Bishop Mar Gabriel, written in the Syriac language. to Jacobus Canter Visscher of Dutch East India Company give us somewhat remarkable account of the origin and spread of Christianity in Malabar.The title runs as follows :-
“ The antiquity of the Syrian Christians, and Historical events relating to them." •
[1] Letters from Malabar, tr.: to which is added An account of Travancore, and fra Bartolomeo's travels in that country. By H. Drury- Jacobus Canter Visscher Letter XVI.
[2] Lingering of Light in the dark land, being researches into the past history and the present condition of the Syrian Church of Malabar, Thomas Whitehouse.

Пікірлер: 19

  • @chroniclesofmalabar
    @chroniclesofmalabar Жыл бұрын

    Please support This Series m.youtube.com/@chroniclesofmalabar?sub_confirmation=1 I ) കേരളത്തിലെ മാണിഗ്രാമകാരുടെ അറിയപ്പെടാത്ത നിഗൂഢ ചരിത്രം - Manigramakar of Kerala Prologue kzread.info/dash/bejne/dXafspetZbLcd6Q.html II) മാണിക്യവാചകരും നസ്രാണികളും - മാർ ഗബ്രിയേൽ പറഞ്ഞ ചരിത്രം (Manigramakar of Kerala ) kzread.info/dash/bejne/iH6pupawhr2_gbA.html III) മാണിഗ്രാമക്കാരുടെ ഉദയം - കണ്ടനാട് ഗ്രന്ഥവരി പറഞ്ഞ ചരിത്രം (Manigramakar of Kerala) kzread.info/dash/bejne/l21qya2hYK3QmbQ.html IV) തോമസ് വൈറ്റ് ഹൌസ് കണ്ട മാണിഗ്രാമക്കാരുടെ ചരിത്രം ( Manigramakar of Kerala ) kzread.info/dash/bejne/ZWiKxtGJmrOan6Q.html V) കടമറ്റം പള്ളിയും മാണിഗ്രാമക്കാരുടെ മന്ത്രവാദങ്ങളും kzread.info/dash/bejne/nnpmj8-Aeqyfk84.html VI) കായംകുളത്തെയും കുരക്കേണി കൊല്ലത്തെയും മാണിഗ്രാമക്കാർ - Manigramkkar of Kayamkulam kzread.info/dash/bejne/lZVn2JWLktq2kps.html vii) മണിഗ്രാമക്കാരുടെ അസ്തമയം - നായരായി മാറിയ നസ്രാണികൾ kzread.info/dash/bejne/q6J_q8ZuqZu9hso.html

  • @krishnav9057
    @krishnav90576 ай бұрын

    Excellent initiative Good knowledge basis of books and knologable sources Good Need some more extra knowledge for this subject. Almighty helps sure

  • @bernardthome9003
    @bernardthome9003 Жыл бұрын

    Good

  • @ggeorge8519
    @ggeorge8519 Жыл бұрын

    Thanks for your videos. I think openness about heresies that might have existed among our ancestors will only help the Church. I agree with you that the Church should be brave enough to address such facts forthrightly. No such historical fact that we unearth through investigation can trump the 'living' tradition of liturgical worship, the ultimate historical relic that is "given" to us. Ultimately, the Church is in this journey through history towards the Heavenly Jerusalem and on its way it will keep encountering heretical deviations, but Orthodoxy will prevail... The gates of hell will not prevail against the One, Holy, Catholic and Apostolic Church. പാഷാണ്ഡതകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയും ഉണ്ടാകും... അവ വരും പോകും. സഭയും, സഭയോട് വിധേയപ്പെട്ട് ചേരുന്നതും അവയെ അതിജീവിക്കും.

  • @chroniclesofmalabar

    @chroniclesofmalabar

    Жыл бұрын

    /// I think openness about heresies that might have existed among our ancestors will only help the Church/// പാഷാണ്ഡത എന്നത് ഓരോരുത്തരുടെയും കാഴചപ്പാടിൽ വൈത്യസ്തം ആയിരിക്കും ഉദാഹരണത്തിന് റോമൻ കത്തോലിക്കാ സഭയുടെ പല വിശ്വാസങ്ങളും ഓർത്തഡോസ് സഭക്ക് പാഷാണ്ഡത ആണ് , അതുപോലെ തിരിച്ചും മതങ്ങൾ തമ്മിലും ഇതുപോലെ ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് പാഷാണ്ഡത ആയിരിക്കും ചുരുക്കത്തിൽ വ്യത്യസ്ത വിശ്വാസങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്നും അവ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടന്നു എന്നും വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം

  • @ggeorge8519

    @ggeorge8519

    Жыл бұрын

    @@chroniclesofmalabar /// _ചുരുക്കത്തിൽ വ്യത്യസ്ത വിശ്വാസങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്നും അവ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടന്നു എന്നും വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം_ /// Your perspective is valid, but it is a neutral, secular and academic one. Like how an outsider would see the whole issue. I think the perspective of Christians, especially of the various Churches that share this ancestry, is more important, practically. I was thinking how a believer like me can appreciate the (possible) historical facts you shared. /// _പാഷാണ്ഡത എന്നത് ഓരോരുത്തരുടെയും കാഴചപ്പാടിൽ വൈത്യസ്തം ആയിരിക്കും ഉദാഹരണത്തിന് ..._ /// This is true generally, but also note that there are more agreements than disagreements between the Christian Churches, with varying degree of ecumenical unity between different combinations of Churches. For example, most of the relevant Churches here unite in adhering to the Niceno-Constantinopolitan creed, saying they believe in one, holy, catholic and apostolic Church. (In fact, even between different religions, we can find way more agreements than what is possible between believers and unbelievers.) The point is that the concept of heresy vs orthodoxy is not so arbitrary as you put it: specifically, on this very issue of 'Manigramam', all Churches today in Kerala or elsewhere will surely unite in considering it as a heresy.

  • @THIRU8x
    @THIRU8x Жыл бұрын

    നല്ല കഥ😂 തോട് ആരാധനാകേന്ദ്രങ്ങൾ അവരുടെ വിശ്വാസങ്ങളും അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😂. ഒന്നാം നൂറ്റാണ്ടിൽ തോമസ് വന്ന കഥ വിഴുങ്ങിയത് പോലെ ഇതും തൊണ്ട വിഴുങ്ങാം😂. മാണിക്യൻ മതത്തിൽ നിന്നും ഒന്നും ക്രിസ്തുമതം കൈക്കൊണ്ടിട്ടില്ല എന്ന് വരുത്തിതീർക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്😂. ചോദിച്ചോട്ടെ മാണിക്യ വാസക ഒരു കഥയിൽ പോലും ഈ ഒരു സന്ദർഭം ഇല്ല അവർ ജൈന സന്യാസിമാർ പല തർക്കങ്ങളിലും തോൽപ്പിച്ചത് ഉണ്ട് എന്നാൽ ഈ ഒരു സംഭവത്തെ പറ്റി ഒന്നും തന്നെ ഇല്ല😂.

  • @bernardthome9003

    @bernardthome9003

    Жыл бұрын

    മാണിക്യൻ മതം എന്ന ഒരു മതമില്ല. മാനിക്കേയൻ മതം ആണ് ഉള്ളത്. ക്രിസ്തുമതത്തിന് രണ്ട് നൂറ്റാണ്ട് ശേഷം രൂപപ്പെട്ട അനുകരണ മതങ്ങളിൽ ഒന്നാണ് മനിക്കേയൻ മതം

  • @josephramban9281

    @josephramban9281

    Жыл бұрын

    Onnamathe karyam charithrathil parayunnathe pole Keralam oru vyapara kendram ayirunenkil Thoma sleeha enthukonde keralathil vannu koode. Pinne, ningalude vishwasangalkke thelivukal undo; raman krishnan jeeviche irunnathine enthe thelive anne ullathe. Ayyappane enthe thelive anne ullathe. Pinne njangalude vishwasathine mathram extra thelivu njangal enthine konduvaranam. Hindu hypocrisy anne ithe. Malabaril puradhana kaalam muthal undayirunnu oru vishwasa samooham anne malankara marthoma nasranikal. Madyapoorva dheshathe suriyani christhianikalum ayi bhendathil irunna oru janam anne nasranikal. Nestorian sabhakar silk route vazhi chinayilekku vare christhu matham precharipichathe anne. Ee charithram onnum angeekarikathe irikkan lokathil arkkum kazhiyilla.

  • @sankarie3687

    @sankarie3687

    2 ай бұрын

    ​@@josephramban9281തുടക്ക കാല കേരളം മായോൻ, കോട്ടരവി, ചാത്തൻ ഇങ്ങനെ പല ദൈവങ്ങളെ വണങ്ങി യിരുന്നു. നമ്പൂതിരിമ്മാർ വന്നപ്പോൾ ചാത്തനെ ശാസ് താവ് ആക്കിയതാണ്. അതിന് ഒട്ടേറെ തെളിവുകളും ഉണ്ട്.

  • @THIRU8x
    @THIRU8x Жыл бұрын

    വിജാതിയർ വിജാതിയർ എന്ന് നൂറുവട്ടം പറയുന്നുണ്ട്. ഇത് ഇന്ത്യയിലെ പ്രത്യേക ഒരുജാതി അർത്ഥമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം. കാക്ക കുളിച്ചാൽ കൊക്ക് ആകില്ല 😂. ക്രിസ്തുമതത്തിന് നിയമങ്ങളോ ഇവിടത്തെ ഭാരതീയ നിയമങ്ങളുമായി ചേരില്ല അതുകൊണ്ട് ഭാരതീയ വൽക്കരിച്ച കൊണ്ട് മതം മാറ്റാൻ ആരും ശ്രമിക്കേണ്ട അല്ലെങ്കിൽ ഞങ്ങളും ഇവിടത്തെ ആൾക്കാരാണ് എന്നുള്ള തരത്തിലൊക്കെ നിങ്ങൾ ഇവിടുത്തെ ആൾക്കാർ തന്നെ ആയിരിക്കാം പക്ഷേ നിങ്ങളുടെ വിശ്വാസം ഇവിടത്തേത് അവിടത്തെ ആണെന്ന് തീർക്കാനുള്ള ശ്രമം നടത്തേണ്ടത് ആവശ്യമില്ല ഞങ്ങളുടെ മതം രണ്ടു വിശ്വാസ ധാരകളും ഒന്നിച്ച് ഇന്ത്യയിൽ ജനിച്ച ഒരു പ്രത്യേക മതമാണ്😂 ആശ്രമം നടക്കില്ല കാരണം ഒരൊറ്റ പുസ്തകം മാത്രമേ ഉള്ളു എന്നോർക്കുക അതിനെ ബേസ് ചെയ്താണ് ഈ മതം ഉള്ളത് അതിനപ്പുറം ഒന്നും നിങ്ങൾക്ക് പറയാൻ സാധിക്കില്ല.

  • @ggeorge8519

    @ggeorge8519

    Жыл бұрын

    ഇല്ല ബ്രോ ഇല്ല. അങ്ങനെ ഒരു ശ്രമവും ഇല്ല. ക്രിസ്തുമതം ഭാരതീയം ഒന്നും അല്ല... അതുക്കും മേലെ ആണ്. അത് മാനവരാശിയുടെ പുനരുധാനമാണ്; അതായത് ലോകം മൊത്തത്തിൽ, മനുഷ്യകുലം തന്നെ ക്രൈസ്തവം ആയിപ്പോയി... സഭ അഥവാ പള്ളി എന്നത് ഏകവും സാർവത്രികവുമാണ്: പഴയത് പലതിൽ നിന്നും (ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും) അതിലേയ്ക്ക് വന്നു ചേരുകയും, പുതിയത് പലതും അതിൽ നിന്ന് പൊഴിഞ്ഞു പോകുകയും ചെയ്യുന്ന പ്രതിഭാസങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ആരെയും നിർബന്ധിച്ചോ പറ്റിച്ചോ ഒന്നും ചേർക്കാൻ നോക്കിയാൽ ഒന്നും നടക്കില്ല... മനസ്സോടെ ആഗ്രഹത്തോടെ വന്ന് ചേരുന്നതേ നിലനിൽക്കൂ. എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ഈ വീഡിയോ പറയുന്നത് സത്യ വിശ്വാസം നഷ്ടപ്പെട്ട, പൊഴിഞ്ഞുപോയി നിലനിൽക്കാതെ പോയ ഒരു ചരിത്രത്തെപ്പറ്റിയാണ്.... മുകളിൽ പറഞ്ഞതിൻറെ ഒരു ഉദാഹരണം.

  • @josephramban9281

    @josephramban9281

    Жыл бұрын

    Christhu matham bharatheeyam alla. Yehudamathathinte continuation anne. Judeo-Christianity oru samskarika vishwasa dhara anne. Keralathile chraisthavar madya poorva deshathe suriyani christhiani vishwasathil ninne vananthe anne.

  • @bushidokickboxing8473

    @bushidokickboxing8473

    Жыл бұрын

    ​@@ggeorge8519Yes സത്യം

  • @Balajibnair-qi4mx
    @Balajibnair-qi4mx Жыл бұрын

    ദൈവംതമ്പുരാനെയ്....തൊലിക്കട്ടിക്കൊരു പര്യായമുണ്ടെങ്കിൽ അതു അച്ചായന്മാർ😅😅😅😅😂 എന്നായിരിക്കും ...കഷ്ടം അപ്പനെയും പാരമ്പര്യത്തെയും ഉണ്ടാക്കാൻ പെടുന്ന പെടാപ്പാടു ..കഷ്ടം

  • @akpteenaantony8190
    @akpteenaantony8190 Жыл бұрын

    കോട്ടയത്ത് മാണിക്കേയൻ മതസ്ഥരുടെ കേന്ദ്രമായിരുന്നു......ഉണ്ണീ നീലി സന്ദേശ കാവ്യത്തിൽ മാണിക്യൻ മതസ്ഥരുടെ സാനിധ്യമുണ്ട്......ഇവരാണ് കടുത്തുരുത്തി, കന്ദീശങ്ങളുടെ പള്ളി ഭിത്തിയിൽ മാനിക്കേയർ കുരിശ് സ്ഥാപിച്ചു..... മാണിയെന്ന പേര് കേരളത്തിൽ ഉണ്ടായത് പാലയിൽ നിന്നാണ്.. കത്തോലിക്കർക്ക് ഈ പേരിൽ വിശുദ്ധനില്ല..... മാനിക്കേയൻ ചിന്താഗതിക്കാരായ പുരോഹിതർ കോട്ടയം കേന്ദ്രമാക്കി മെൽപ്പാനേറ്റുകൾ നടത്തിയിരുന്നു.....വടവാതൂർ ഉൾപ്പെടെ മേലൂസ് ശ്ലീശ്മയിൽ പെട്ട ദേശമാണ്... ക്ലാബറ് കുരിശീനോട് ഇവർക്ക് പ്രേമം കൂടാനുള്ള പശ്ചാത്തലം ഇതൊക്കെയാണ്.......

  • @bernardthome9003

    @bernardthome9003

    Жыл бұрын

    മണ്ടത്തരം പറഞ്ഞ് നടക്കൂ🤣🤣 തെളിവ് മാത്രം ഇല്ല

  • @ggeorge8519

    @ggeorge8519

    Жыл бұрын

    🤣എന്റെ പൊന്ന് ആന്റണി അണ്ണോ സമാധാനപ്പെട്... പാഷാണ്ഡതകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയും ഉണ്ടാകും... അവ വരും പോകും. സഭയും, സഭയോട് വിധേയപ്പെട്ട് ചേരുന്നതും അവയെ അതിജീവിക്കും. അതുകൊണ്ട്, ഇന്നത്തെ കാലത്ത് സഭയോട് ചേരാതെ മറുതലിക്കുന്ന പാഷാണ്ഡതകൾ പരിപോഷിപ്പിക്കുന്നത് ആരാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ആരാധനാക്രമ തർക്കത്തെപ്പറ്റി ഈ ചാനൽ തന്നെ പറഞ്ഞിരിക്കുന്ന വീഡിയോസ് കണ്ടാൽ മനസ്സിലാകും.

  • @chroniclesofmalabar

    @chroniclesofmalabar

    Жыл бұрын

    യുക്തിരഹിതം ആയ അവകാശ വാദങ്ങൾ നമ്മെളെ ഒരിടത്തും കൊണ്ടെത്തിക്കില്ല ഇങ്ങനെ ഉള്ള അവകാശവാദങ്ങൾ ആണ് നമ്പൂതിരി മതംമാറ്റ കഥകൾക്ക് വരെ നിറം കൊടുത്തു നസ്രാണികളുടെ ചരിത്രത്തെ ഒരു പരിഹാസ കഥാപാത്രം ആക്കിയത് .... യുക്തിസഹജം അല്ലാത്ത ചരിത്ര വിശ്വാസങ്ങളെ തള്ളുക , യുക്തിസഹജം ആയുള്ള ചരിത്രത്തെ മുൻപോട്ടു കൊണ്ടുപോകുക please watch our video മാണിക്യൻ കുരിശൊ അതോ മാർത്തോമാ കുരിശൊ ? Marthoma cross or manichaen cross kzread.info/dash/bejne/aqJ3qrispbyTj5s.html

Келесі