മുടി വളരുന്ന ഈശോയുടെ അത്ഭുത തിരുസ്വരൂപം!!!

Thankiyile Athbutha Thiru Swaroopam
Shalom TV

Пікірлер: 1 500

  • @ichukuttan3072
    @ichukuttan3072 Жыл бұрын

    ഞാൻ ഹിന്ദു ആണു,ഞാൻ പഠിച്ചത് ക്രിസ്ത്യൻ schollil ആണു. അതുകൊണ്ട് എനിക്ക് ഈശോയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയുവാനുംപഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു.ഞാൻ കരഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ എല്ല്ലാം ഈശോ എനിക്ക് സഭലമാക്കി തന്നിട്ടുണ്ട്.എനിക്ക് 10ത് ലും +2 വിലും ഡിഗ്രി ഇക്കും നല്ല മാർക്ക് നേടാനും ജോലി ലഭിക്കുവാനും അത് വഴി ഒരു വീട് വെക്കുവാനും ഒക്കെ എനിക്ക് സാധിച്ചത് എന്റെ ഈശോയോടുള്ള പ്രാർത്ഥന കൊണ്ടു മാത്രമാണ്. ഞാൻ ചോദിച്ചത് എല്ലാം എനിക്ക് നേടി തന്ന എന്റെ കർത്താവ് ഈശ്ശോ മിശിഹാ ക്കു ഒരായിരം നന്ദി പറയുന്നു. പരിശുദ്ധ കാണിക്ക മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ........ ആമേൻ 🙏🙏🙏🙏

  • @Keralatugofwarassociation

    @Keralatugofwarassociation

    Жыл бұрын

  • @manilancyb2498

    @manilancyb2498

    8 ай бұрын

    Parisudha kanikka mathavey rnikku swanthamayi oru bhavanam tharanam ennu prarthikkanam.

  • @annajoy7948
    @annajoy79483 жыл бұрын

    കർത്താവേ എന്റെ കുടുംബത്തിന് ഈ പള്ളിയിൽ എത്തിച്ചേരാൻ പറ്റണ മേ

  • @mollymathai4911
    @mollymathai49113 жыл бұрын

    എന്റെ അപ്പാ ഈ മഹാമാരിയിൽ നിന്നും ലോക ജനതയേ കാത്തു കൊള്ളണമേ രക്ഷിക്കണമേ🙏🙏🙏

  • @rohitphilip7441

    @rohitphilip7441

    3 жыл бұрын

    🙏🙏🙏

  • @toms6815
    @toms68154 жыл бұрын

    💞💕💞എന്റെ ഈശോയെ എനിക്കും എന്റെ കുടുംബത്തിനും ആ തിരു സ്വരൂപം ദർശിക്കാൻ എത്രയും വേഗം ഭാഗ്യം കിട്ടണമേ.... ആമ്മേൻ 💞💕💞

  • @jintujoseph8578

    @jintujoseph8578

    4 жыл бұрын

    എനിക്കും

  • @ritajoseph2447

    @ritajoseph2447

    3 жыл бұрын

    Yesuvedavidthinyeputhranagalilkaniyauname

  • @reshmashaji4842

    @reshmashaji4842

    2 жыл бұрын

    എനിക്കും

  • @bindhusuresh5129

    @bindhusuresh5129

    2 жыл бұрын

    ഞാൻ പോയി കണ്ടു

  • @jencysebastian4658

    @jencysebastian4658

    2 жыл бұрын

    Thank you Jesus.. 🌹🌹

  • @marythomas165
    @marythomas1652 жыл бұрын

    നല്ല ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @annsiju458
    @annsiju4583 жыл бұрын

    എന്റെ തങ്കി പള്ളിയിലെ ഈശോയെ ഞാനും എന്റെ ഇച്ചായനും മകളും കൂടി അവിടുത്തെ തിരുസന്നിധിയിൽ വന്നു പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jomolshinoy3449
    @jomolshinoy34492 жыл бұрын

    എന്റെ ഈശോയെ ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കാൻ അനുഗ്രഹിക്കണമേ

  • @toneygodplacehelppeople4544
    @toneygodplacehelppeople45443 жыл бұрын

    ഈശോയേ കാത്തുകൊളളണെ ഞങ്ങൾക്ക് വേണ്ടി കുരിശിൽ കിടന്നു ജീവൻ വെടിഞ്ഞ ഈശോയേ കാത്തുകൊളളണെ

  • @saranyaak3328
    @saranyaak33283 жыл бұрын

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമെ നന്ദി

  • @nimishakrishna385
    @nimishakrishna385 Жыл бұрын

    എൻ്റെ ദൈവത്തിനു കഴിയാത്ത തായി ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല.ആമേൻ.എൻ്റെ കുടുംബത്തെ അങ്ങയുടെ കൃപ കൊണ്ട് നിരക്കണമെ🙏🙏🙏

  • @manilancyb2498
    @manilancyb24983 ай бұрын

    Thankiyile അപ്പ അയൽവാസി മോഹനന്റെ ദുർ മന്ത്രവാദത്തിൽ നിന്നും എന്റെ കുടുംബതെ രക്ഷി ക്കണമേ

  • @salomyjose5599
    @salomyjose55994 жыл бұрын

    യേശുവേ പാപികളായ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ

  • @deepamo9045
    @deepamo90454 жыл бұрын

    ഈശോയെ എനിക്ക് ആ തിരു സ്വരൂപം കാണാൻ ഒരു ഭാഗ്യം ഉണ്ടാകണമേ... എന്റെ ഈശോയെ ജീവൻ ഉള്ള എന്റെ ദൈവമേ.. ഹല്ലേലുയ

  • @vijayannambiar3495

    @vijayannambiar3495

    4 жыл бұрын

    ഈശോയെ

  • @sheelavarghese5942

    @sheelavarghese5942

    3 жыл бұрын

    I pray my jesus to give a chance to visit that church and your blessing thiruswarupam

  • @amminikuttya735

    @amminikuttya735

    3 жыл бұрын

    തങ്കിയിൽ അപ്പാ ഞങ്ങളെ കരുണയോടെ നോക്കണമെ

  • @amminikuttya735

    @amminikuttya735

    3 жыл бұрын

    എന്റെ യേശു നാഥാ ഞങ്ങൾ ത് സാധാനം തരണമെ

  • @amminikuttya735

    @amminikuttya735

    3 жыл бұрын

    ഞങ്ങളിൽ കരുണയായിരിക്കണമെ സമാ ധനം തരണമേ

  • @its-me-jismi
    @its-me-jismi2 ай бұрын

    എന്റെ യേശുഅപ്പ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ. കടങ്ങൾ വീട്ടുവാൻ സഹായിക്കണമേ. മക്കളെ അനുഗ്രഹിക്കണമേ

  • @georgejohn1602
    @georgejohn16022 жыл бұрын

    ഈശോയെ പാപികളായ ഞങ്ങൾക്ക് മാനസന്തരം നൽകണമേ, രോഗികളായ മക്കൾക്ക് സൗഖ്യം നൽകണമേ, കട ബാദ്ധ്യതകൾ എടുത്തു മാറ്റെണമേ, ജോലിക്ക് വേണ്ടി അലയുന്ന മക്കളെ സമർപ്പിക്കുന്നു , എല്ലാ വൈദികരെയും വൈദിക വിദ്യാർത്ഥികളയു സന്യസ്തരയും അനുഗ്രഹിക്കണമെ യേശുവേ സ്തുതി യേശുവേ ആരാധന ഹാലെല്ല്യൂയ ഹാലെല്ലൂയ ഹാലെല്ലൂയ

  • @marymol9991
    @marymol99915 жыл бұрын

    പരിശുദ്ധൻ, പരിശുദ്ധൻ അങ്ങയുടെ മുൻപിൽ ഞങ്ങളുടെ രോഗാവസ്ഥകൾ സമർപ്പിക്കുന്നു

  • @mariammavarughese8322

    @mariammavarughese8322

    3 жыл бұрын

    Praise you Jesus I love you Jesus have mercy on us

  • @sajupd1904
    @sajupd19042 жыл бұрын

    ഈശോയെ എനിക്ക് തല ചായിക്കാൻ ഒരിടം ഉണ്ടാകണേ. ആമേൻ 🙏🙏🙏

  • @annie.l7156
    @annie.l71563 жыл бұрын

    തിരുസ്വരൂപനായ ഈശോയെ, ഈ ദേവാലയത്തിൽ പോകുവാനും, അത്ഭുതങ്ങൾ പ്രവർധിക്കുന്ന ഈശോയുടെ തിരു സ്വരൂപം ദർശിക്കുവാനും ഇടവരുത്തണമേ

  • @dayanareju763
    @dayanareju7633 жыл бұрын

    🙏🙏🙏🙏 കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @josek.t8027
    @josek.t80275 жыл бұрын

    കർത്താവേ എന്റെ കുടുംബത്തിന്മേൽ കരുണയായിരിക്കണമേ ആമേൻ

  • @gijiraju1076

    @gijiraju1076

    3 жыл бұрын

    09

  • @shalijashaji2362
    @shalijashaji23622 жыл бұрын

    മാതാവേ എന്റെ അനിയനെ അമ്മയുടെ തിരു മടിയിൽ സമർപ്പിക്കുന്നു അവന്റെ മുടി വളരാൻ അമ്മ ഉണ്ണിയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @lucyfrancis2070
    @lucyfrancis2070 Жыл бұрын

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകളും അങ്ങ് കേൾക്കേണമേ ആമേൻ

  • @stellacelestincelestin8875
    @stellacelestincelestin88756 жыл бұрын

    എന്റെ യേശു അപ്പച്ചാ അടുത്ത വർഷം അങ്ങയുടെ അടുത്ത് പള്ളിയിൽ വന്നു പ്രാര്ഥിക്കാനുള്ള അനുഗൃഹം തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @snehajoseph5775

    @snehajoseph5775

    5 жыл бұрын

    Smitha Soman the c

  • @Fshasugistyle7993

    @Fshasugistyle7993

    4 жыл бұрын

    Nanum Prarthikunu Amen

  • @kensvideos6178

    @kensvideos6178

    2 жыл бұрын

    Poyo???

  • @sindhyaleela9729

    @sindhyaleela9729

    2 жыл бұрын

    ഇത് എവിടെ യാണ്

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @sruthiscreations2417
    @sruthiscreations24176 жыл бұрын

    ഈശോയെ എനിക്ക് ഈ പള്ളിയിൽ എത്രയും വേഗം പോകാൻ സാദിക്കണേ

  • @shathaiel

    @shathaiel

    5 жыл бұрын

    കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു kzread.info/dash/bejne/i5dksKuvdq67fdo.html m.kzread.info/dash/bejne/Z5mpz9OukZDchdY.html m.kzread.info/dash/bejne/a5eWq7usYK_ShJs.html m.kzread.info/dash/bejne/npNqtaV8qsqTY5s.html വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzread.info/dash/bejne/hJuTzZehedK9oM4.html

  • @anuanutj4491

    @anuanutj4491

    5 жыл бұрын

    Yanekum pokanam

  • @CINUMARIAPERUMPALLIL

    @CINUMARIAPERUMPALLIL

    5 жыл бұрын

    SRUTHi'S CREATIONS म.

  • @eapenpm1473

    @eapenpm1473

    4 жыл бұрын

    @@shathaiel cy be

  • @ramanivn5969

    @ramanivn5969

    3 жыл бұрын

    Amen 🙏🙏🙏

  • @maneeshamanoj1
    @maneeshamanoj1 Жыл бұрын

    ഈശോയെ എന്നെയും എന്റെ അച്ഛനെയും അമ്മയെയും അനുജനെയും കാത്തു രക്ഷിക്കണവെ..... 🙏🏽 ഞങ്ങളുടെ കഷ്ട്ടതയും കടവും എല്ലാം പെട്ടന്ന് തന്നെ തിരണ്ണവേ...

  • @nishageorge2275
    @nishageorge22752 жыл бұрын

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മോനു ജോലി നൽകി അനുഗ്രഹിക്കണേ 😢🙏എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ മാതാവേ 🌹🌹🙏🌹🌹

  • @josephnsebastian5468
    @josephnsebastian54683 жыл бұрын

    ഈശോയെ , അവിടുത്തെ അളവറ്റ അത്ഭുത അടയാളങ്ങൾ ലോകമെങ്ങും ഉളവാക്കണമേ...🙏

  • @stellacelestincelestin8875
    @stellacelestincelestin88756 жыл бұрын

    എന്റെ യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ ജീവിതപങ്കാളിയെയും ജീവിതം പങ്കാളിയുടെ ജോലി ഇല്ലാത്ത അവസ്ഥയെയും എന്റെ വിസയിലെ എല്ലാ തടസങ്ങളെയും സമർപ്പിക്കുന്നു നാഥാ നിന്നോടല്ലാതെ ഞങ്ങളുടെ ആവശ്യങ്ങൾ ആരോടാണ് ചോദിക്കുക കൈവിടല്ലേ appachaa. ആമേൻ

  • @kveapen2081

    @kveapen2081

    6 жыл бұрын

    Smitha Soman i0

  • @shinejose3015

    @shinejose3015

    5 жыл бұрын

    shine

  • @leelachacko3987
    @leelachacko39872 жыл бұрын

    ഈശോ എന്റെ എല്ലാം ആവശ്യങ്ങളിലും അങ്ങയുടെ കരം കൂടെ ഇരിക്കേണം 🙏🙏🙏🙏

  • @reshmavarghese6021
    @reshmavarghese60212 жыл бұрын

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ മക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ പിടിക്കാനുള്ള ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും കൊടുക്കണം മടി മാറ്റണം ഈശോയെ ജീവിതപങ്കാളിയുടെ ഷുഗർ എന്ന രോഗം പൂർണ്ണമായും മാറ്റണമേ ആരോഗ്യം കൊടുക്കണേ ആയുസ്സ് കൊടുക്കണമേ ഞങ്ങളുടെ കടബാധ്യത മാറാൻ ഉള്ള ആ നല്ലൊരു മാർഗ്ഗമാണ് നിങ്ങൾക്ക് കാണിച്ചു തരണമേ ഈശോയെ സ്ഥിരമായ ജോലി തരണമേ ഞങ്ങളുടെ ലോൺ വീടാനുള്ള മാർഗ്ഗം കാണിച്ച് തരണമേ

  • @annageorge5044
    @annageorge50445 жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിലുള്ള എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ തരുന്നു . എല്ലാവിധ രോഗങ്ങളിൽ നിന്നും വിടുതൽ തന്നതിന് നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം.

  • @gracyanthony7927

    @gracyanthony7927

    4 жыл бұрын

    Es....Amen

  • @leyakj3107

    @leyakj3107

    4 жыл бұрын

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @user-ji6fe9bc4t

    @user-ji6fe9bc4t

    3 ай бұрын

    യേശുവേ എൻ്റെ മകൾ മേഘയ്ക്ക് പത്താം ക്ലാസിൽ ഉന്നതവിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @allengeorgekollarackal7188
    @allengeorgekollarackal71886 жыл бұрын

    ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന shalom നെ ദൈവം സമൃദ്ധിമായി അനുഗ്രഹങ്ങൾ കൊണ്ട് നിറയകക്ടെട

  • @shathaiel

    @shathaiel

    5 жыл бұрын

    കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു kzread.info/dash/bejne/i5dksKuvdq67fdo.html m.kzread.info/dash/bejne/Z5mpz9OukZDchdY.html m.kzread.info/dash/bejne/a5eWq7usYK_ShJs.html m.kzread.info/dash/bejne/npNqtaV8qsqTY5s.html വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzread.info/dash/bejne/hJuTzZehedK9oM4.html

  • @sabups6258

    @sabups6258

    5 жыл бұрын

    Allen George kollarackal

  • @brijitraj6496

    @brijitraj6496

    5 жыл бұрын

    Allen George kollarackal Iso misihakw👏👏👏👏

  • @tinutj4767

    @tinutj4767

    5 жыл бұрын

    thank you l eesho God

  • @gracyanthony7927

    @gracyanthony7927

    4 жыл бұрын

    Appa anugrahikkaname

  • @nishababu2340
    @nishababu23402 жыл бұрын

    എന്റെ ഈശോയെ എന്റെ മകൾക്ക് neet പരീക്ഷയിൽ ഉന്നത വിജയം തന്ന് അനുഗ്രഹിക്കണേ. MBBS ന് സീറ്റ്‌ കിട്ടണേ.

  • @lucykuttythomas8244
    @lucykuttythomas8244 Жыл бұрын

    രണ്ടു വർഷക്കാലം മുന്നേ ഈ തഗ്ഗീ പള്ളീൽ പോയി ഈശോയെ,കാണിക്ക മാതാവിൻ്റെ അനുഗ്രഹം തേടി വരണം എന്ന് ഞാൻ ആഗ്രഹിച്ചു സാധിച്ചില്ല, Eessoye,കാണിക്ക മാതാവേ എന്നേം , മക്കളെയും,കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു, കാത്തു പരിപാലിച്ചു നയിച്ചു നടത്തനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisonkokkat3659
    @jaisonkokkat36594 жыл бұрын

    AMEN.എനിക്കും പള്ളിയിൽ വരണമെന്ന് ആഗ്രഹമുണ്ട്..

  • @niclavoseedanattu5036
    @niclavoseedanattu50365 жыл бұрын

    കാലം തീകഞ്ഞു മാനാസാന്തരപ്പെട്ടു സുവീശേഷത്തീൽ വീശ്വസീക്കുക ആമേൻ !കർത്താവായ യേശുവേ വേഗം വരണമേ.

  • @SB-mp5jb
    @SB-mp5jb Жыл бұрын

    എന്റെ ഈശോയെ അവിടെവന്ന് കാണാൻ അനുഗ്രഹം തന്നതിനെയോർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു.... 🙏🙏🙏

  • @daisythomas6681
    @daisythomas66812 жыл бұрын

    എന്റെ തങ്കി അപ്പാ എന്റെ കടബാധ്യതകൾ നീക്കി തരണമേ.. എന്റെ മക്കളുടെ പഠന മേഖലയിൽ അവരെ സഹായിക്കണമേ.. 🙏🏻🙏🏻

  • @MaryJane-re3lw
    @MaryJane-re3lw Жыл бұрын

    Love u Jesus ഈശോയെനന്ദി ഈശോയെ സ്തുതി

  • @mariyakuttyyohannan4111
    @mariyakuttyyohannan41115 жыл бұрын

    യേശുവേ ഞങ്ങളെ രക്ഷിക്കണമേ.

  • @jijilpremarajan1472
    @jijilpremarajan1472 Жыл бұрын

    എന്റെ കർത്താവെ. അങ്ങയുടെ അടുത്ത് എന്റെ അമ്മയോടൊപ്പം വരാൻ എന്നേ യോഗ്യനകേണമേ

  • @joppangeorge2031
    @joppangeorge20313 жыл бұрын

    എൻറെ തങ്കിപ്പള്ളി യിൽ ഉറങ്ങുന്ന ഈശോയെ എൻറെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി ശരിയാക്കി തരണ മേ...🙏🏻🙏🏻🙏🏻 Amen

  • @human77523
    @human775232 жыл бұрын

    എന്റെ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറണമെ 🙏🏻🙏🏻🙏🏻

  • @__j_o_s__

    @__j_o_s__

    3 ай бұрын

    😂😂😂😂

  • @vanithak8846
    @vanithak88465 жыл бұрын

    ഈശോയെ എനിക്ക് അങ്ങയെ വന്നു കാണാനുള്ള സാഹചര്യം ഒരുക്കിത്തരണേ....

  • @spacelight3717

    @spacelight3717

    5 жыл бұрын

    ......നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ തന്‍െറ നാമം സ്‌ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്‌ഥലമേതെന്ന്‌ അന്വേഷിച്ച്‌ നിങ്ങള്‍ അവിടേക്കു പോകണം. നിയമാവര്‍ത്തനം 12 : 5............ശ്രദ്‌ധിക്കുക, നിന്‍െറ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു. ഏശയ്യാ 52 : 8..........പിതാവിനെ നാമം സ്ഥാപിക്കുന്ന സ്ഥലം ഏതെന്ന് അന്വേഷിച്ച് നിങ്ങൾ അങ്ങോട്ടു പുറപ്പെട്ടു അവിടെ വച്ച് നിങ്ങൾ.... ഇന്നുവരെയും എല്ലാവരും ദൈവത്തിന് പള്ളി പണിത ദൈവത്തെ അങ്ങോട്ട് ക്ഷണിച്ചിട്ട് എന്നാൽ ദൈവം ഇതിൻറെ കല്പനപ്രകാരം ദൈവനാമ സ്ഥാപിക്കുകയും എന്നിട്ട് ദൈവം ഓരോരുത്തരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു നിങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞില്ല

  • @rosilandjoseph2970

    @rosilandjoseph2970

    4 жыл бұрын

    എന്റെ മക്കൾക്ക് വിശ്വാസം നൽകണേ കർത്താവേ

  • @roguequeen933

    @roguequeen933

    4 жыл бұрын

    അസൽ സാത്താനിക്ക്. യേശു പറയുന്നു വിഗ്രഹാരാധന പാടില്ല. യേശുവസി ക്കുന്നത് നമ്മുടെ ശരീരമാകുന്ന ആലയത്തിലാണ്. കല്ലിലും മണ്ണിലും മുടിവളരുന്നതിനും അല്ല യേശുവസിക്കുന്നത്.രുപങ്ങളിൽ അത്ദുതം കാണിക്കുന്നത് സാത്താൻറെ പരിപാടിയാണ്. സാത്താനിക് തന്നെയാണ്

  • @anooparya540

    @anooparya540

    4 жыл бұрын

    Hi

  • @cisilyjoseph2218

    @cisilyjoseph2218

    4 жыл бұрын

    Ende yesu Appa a edge van up kandu prathikanamey enne angrhikaname Cisily Joseph.U S A

  • @sabujoseph5153
    @sabujoseph51534 жыл бұрын

    ഈശോയെ നന്ദി സ്തുതി.എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിന് ഒരു ഭവനം നൽകണമേ!' കടബാധ്യതകൾ പൂർണ്ണമായും മാറ്റേണമേ! I love you Jesus.

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @anjuanjitha3785
    @anjuanjitha37853 жыл бұрын

    തങ്കി പള്ളിയിലെ ഈശോയെ അങ്ങ് എന്റെ ജീവിതത്തിലും കൂടുംമ്പത്തിലും ഇടപെടണമേ തമ്പുരാനെ അങ്ങേക്ക് എന്നും സമാധാനാവും പുകഴ്ച്ചയും ഉണ്ടാകട്ടെ ആമേൻ

  • @janeettaammus2767
    @janeettaammus27675 жыл бұрын

    എന്റെ തങ്കി പള്ളിയിൽ ഉറങ്ങുന്ന ഈശോയെ എന്റെ കുടുംബത്തെ കാത്തോളണേ

  • @roygeorge8985

    @roygeorge8985

    4 жыл бұрын

    അമ്മേ മാതാവേ കാത്തു കൊള്ളണമേ

  • @poulybalraj4353

    @poulybalraj4353

    4 жыл бұрын

    @@roygeorge8985 jesusnann ,

  • @roguequeen933

    @roguequeen933

    4 жыл бұрын

    യേശു ജീവിക്കുന്ന ദൈവമാണ് ഉറങ്ങുന്നത് ദൈവമല്ല. ഉറങ്ങുന്നവനെ ആർക്കുവേണം .ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്നാണ് യേശു പറഞ്ഞത് ഞാൻ ലോകത്തിനു രൂപമാണ് എന്നല്ല.

  • @anjojijoxib3257

    @anjojijoxib3257

    3 жыл бұрын

    @@godspeed7717 ak Iukuùuuii ......I Us... USB a. . U.k

  • @godspeed7717

    @godspeed7717

    3 жыл бұрын

    @@anjojijoxib3257 ah?

  • @cicilyjoseph3492
    @cicilyjoseph34923 жыл бұрын

    എന്റെ പൊന്നു ഈശോയ്ക്കു അനവരതം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisytojo9726
    @jaisytojo97263 жыл бұрын

    ഈശോയെ നിന്റെ തിരുമുഖം ദർശിക്കാൻ ഉള്ള അവസരം ഞങ്ങൾക്ക് ഒരുക്കി തരണമേ. ആമേൻ 🙏🙏

  • @alluallu371
    @alluallu3713 жыл бұрын

    ഈശോയെ എന്റെ അപ്പച്ചാ അങ്ങയുടെ അടുക്കൽ ഒരിക്കൽ കൂടി വരുവാൻ എനിക്കും എന്റെ കുടുംബത്തിനും സാധ്യം ആക്കണേ

  • @hinjissteephen3807
    @hinjissteephen38074 жыл бұрын

    എന്റെ ഈശൊഅപ്പച്ച ഇന്നു ലോകത്തെ ഭയപ്പെടുത്തുന്ന corona എന്ന മഹാ വിപത്തിൽനിന്നും ലോകത്തെ രക്ഷിക്കേണമേ 🙏എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾ പൊറുക്കേണമേ Amen

  • @shalymarshal8539
    @shalymarshal85396 жыл бұрын

    യേശുവേ സ്തോത്രം. .... Thank u Jesus, I Love you Jesus

  • @sajancc7476

    @sajancc7476

    5 жыл бұрын

    Good I

  • @sambasivanraj7112

    @sambasivanraj7112

    3 жыл бұрын

    കർത്താവേ ലാസറിനെ ഉയർപ്പിച്ച അതുപോലെ

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @stalinjose8320

    @stalinjose8320

    2 жыл бұрын

    @@littleflower5898 താങ്കൾ എന്തിനാണ് കത്തോലിക്കാ പോസ്റ്റിനു താഴെ വന്ന് കത്തോലിക്കാ വിരുദ്ധമായി സംസാരിക്കുന്നത്.. താങ്കൾക്ക് ദൈവവചനം അറിയാമെങ്കിൽ അത് ഉപയോഗിക്കേണ്ടത് നേരായ രീതിയിൽ ആണ്.. താങ്കൾ ഉപയോഗിച്ചിരിക്കുന്ന ദൈവവചനങ്ങൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്... താങ്കൾ വരുത്തിതീർക്കാൻ ശ്രമിക്കുന്ന വിഗ്രഹാരാധകർ എന്ന കൺസെപ്റ്റ് ഇതുമായി യോജിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കണം... മോശ വാഗ്ദാനപേടകം ഉണ്ടാക്കുമ്പോൾ അതിനു മുകളിൽ മാലാഖയുടെ പ്രതിമ നിർമ്മിക്കുന്നത് വിശുദ്ധ ബൈബിളിൽ ഉണ്ടല്ലോ. അതിനു നോക്കി മോശ വണങ്ങിയതായി ആചാരങ്ങൾ നടത്തിയതായും വിശുദ്ധ ബൈബിളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹം ഉണ്ടാക്കരുത് എന്ന് പറഞ്ഞ അതേ ലേഖനത്തിൽ തന്നെയാണ് ഇതും രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ വിഗ്രഹം എന്താണെന്ന് മനസ്സിലാക്കാത്തത് ആണ് താങ്കളുടെ പ്രശ്നം. ഇത് താങ്കളുടെ പ്രശ്നമല്ല കത്തോലിക്കാസഭയെ വിഴുങ്ങാൻ നടക്കുന്ന സാത്താനിക് ശക്തികളുടെ പ്രശ്നമാണ്. നിങ്ങൾ പറയുന്നത് അനുസരിച്ച് മോശ ഒരു വിഗ്രഹാരാധകൻ ആകണം. കാരണം അദ്ദേഹം ഇവിടെ മാത്രമല്ല തുടർന്ന് ഇസ്രായേൽജനം പാപത്തിൽ മുഴുകിയപ്പോൾ അവരെ രക്ഷിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ കല്പന അനുസരിച്ച് പിച്ചളസർപ്പത്തെ ഉയർത്തിപ്പിടിക്കുന്നതിനും വിശദമായി ഉണ്ട്. അപ്പോൾ അവിടെ പിച്ചള സർപ്പം ഒരു ബിംബമായി മാറുന്നുണ്ട്. അത് ദൈവത്തിന്റെ കല്പനപ്രകാരം ആണ് അങ്ങനെ ചെയ്തത്. താങ്കൾ പറഞ്ഞതനുസരിച്ച് ഇവിടെ സാക്ഷാൽ ദൈവവും വിഗ്രഹാരാധകൻ ആയി മാറി. അപ്പോൾ ദയവുചെയ്ത് എന്താണ് വിഗ്രഹം എന്ന് പഠിച്ചിട്ട് വിമർശിക്കൂ. മറ്റൊരു ദൈവ സങ്കൽപത്തെ അല്ലെങ്കിൽ ഒരു രൂപത്തെ ദൈവമായി സൃഷ്ടാവായി കണ്ട് ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹം ആകുന്നത്. കത്തോലിക്കാസഭ ഒരിടത്തും ഇത്തരം ഒരു കൺസെപ്റ്റ് യോജിക്കുന്നില്ല. ഒരു ദൈവത്തെ അനുസ്മരിപ്പിക്കുന്ന പ്രതിരൂപമായാണ് കത്തോലിക്കാ ദേവാലയങ്ങളിലെ രൂപങ്ങൾ. കാഴ്ചയിൽ അല്ല കാഴ്ചപ്പാടിലാണ് പ്രധാനം എന്നത് മനസ്സിലിരിക്കട്ടെ. കത്തോലിക്കാ വിശ്വാസത്തിന്റെ ഏടുകൾ മനസ്സിലാക്കാൻ ദൈവം താങ്കൾക്ക് തുറവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jesuslover5348

    @jesuslover5348

    Жыл бұрын

    Esraiallianta kavalkaran orgunella maikunella

  • @sheebachacko3241
    @sheebachacko32412 жыл бұрын

    ഈശോയെ എന്നെങ്കിലും ഒരു ദിവസം അവിടെ വരുവാൻ സാധിക്കണേ ആമേൻ

  • @brijitrichard6006
    @brijitrichard60063 жыл бұрын

    എന്റെ ഈശോപ്പ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ മക്കളെ കത്തുകൊള്ളണമേ

  • @theresajoseph4057
    @theresajoseph40575 жыл бұрын

    ഈശോ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്നതിൻറെ നഗ്നസതൃം വെളിപ്പെടുത്തുന്നു ഈ മഹത്തായ അത്ഭുത തിരുസ്വരൂപം. ഹൃദയം നൂറുങി കരഞ്ഞൂപോയി. യേശുവേ നന്ദി, യേശുവേസ്തുതി, യേശു വേ ആരാധന.

  • @soldiersofjesusthelord5387

    @soldiersofjesusthelord5387

    5 жыл бұрын

    കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിന്‍. 1 യോഹന്നാന്‍ 5 : 21 ദൈവത്തിന്‍െറ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? 2 കോറിന്തോസ്‌ 6 : 16 ഈ മഹാമാരികള്‍ നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണം, വെള്ളി, പിച്ചള, കല്ല്‌, തടി എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്‌തില്ല. വെളിപാട്‌ 9 : 20 ഇസ്രായേല്‍ ഭവനമേ, ദൈവമായ കര്‍ത്താവ്‌ നിങ്ങളോട്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്‌ചകളും വിഗ്രഹങ്ങളുംവഴി എന്‍െറ വിശുദ്‌ധ നാമം അശുദ്‌ധ മാക്കരുത്‌. എസെക്കിയേല്‍ 20 : 39 പ്രിയപ്പെട്ടവരെ, മുകളിലെ വചനങ്ങളൊക്കെ വായിച്ചല്ലോ, ഇനി എന്നോടു ദേഷ്യപ്പെടണ്ട, ഞാൻ നവീന സഭക്കാരനുമല്ല, ഇതൊക്കെ POC ബൈബിളിൽ ഉള്ളതാണ്. ഞാൻ വിശ്വസിക്കുന്ന ദൈവം ആത്മാവാകുന്നു, യാതൊരു വിഗ്രഹത്തിലും ഫോട്ടോയിലും എനിക്ക് കർത്താവിനെ കാണാൻ കഴിയില്ല, അത്യുന്നതനായ ദൈവത്തിന്റെ മഹത്വം നിങ്ങൾ കൊത്തു വിഗ്രഹങ്ങൾക്ക് കൊടുത്തുകളഞ്ഞല്ലോ, കഷ്ടം. ഈ മ്ലേഛതയിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞില്ലെങ്കിൽ നിങ്ങൾ നശിക്കുമെന്ന് വചനം പറയുന്നു - എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്‌ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകള്‍ സ്വാഭാവികബന്‌ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്‌ധബന്‌ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്‍മാര്‍ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്‌ധം ഉപേക്‌ഷിക്കുകയും പരസ്‌പരാസക്‌തിയാല്‍ ജ്വലിച്ച്‌ അന്യോന്യം ലജ്‌ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന്‌ അര്‍ഹമായ ശിക്‌ഷ അവര്‍ക്കു ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. റോമാ 1 : 25-32

  • @shathaiel

    @shathaiel

    5 жыл бұрын

    Theresa Joseph. കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു മലയാറ്റൂർ മലയിലെപ്രവചനത്തിലൂടെ മലയാളികളെ ഞെട്ടിച്ച ഷിബു ഏലായിൽ ജീസസ്സ് വിഷൻ മിനിസ്ട്രി വിവരിക്കുന്നു kzread.info/dash/bejne/i5dksKuvdq67fdo.html. കൊച്ചിയിൽ പ്ലാസ്റ്റിക് കസേരയിൽ വന്ന മാതാവിന്റെ അത്ഭുതത്തിന് പിന്നിലെന്ത് ? kzread.info/dash/bejne/Z5mpz9OukZDchdY.html നൈജീരിയായിൽ* *ക്രൂശിത* *രൂപത്തിൽ* *വീണ്ടും* *അത്ഭുതം* kzread.info/dash/bejne/npNqtaV8qsqTY5s.html ജീസസ് വിഷൻ മിനിസ്ട്രി videos m.kzread.info/dron/s_R6NLNdZ0viPUcxZQOdpA.htmlvideos ഷിബു ഏലായിൽ പ്രവചന വീഡിയോസ് kzread.info/dron/KHS_5GTE1cY28tJcxt2sQA.html വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzread.info/dash/bejne/hJuTzZehedK9oM4.html

  • @manojantony4063
    @manojantony40635 жыл бұрын

    ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @RJ-yj9si

    @RJ-yj9si

    2 жыл бұрын

    @@littleflower5898 @Little Flower സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ്‌ മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....

  • @brijitrichard6006
    @brijitrichard60063 жыл бұрын

    എന്റെ ഈശോപ്പ എന്റെ വീട് പണിയുടെ തടസ്സം മാറ്റി തരണമേ

  • @electrogaming8766
    @electrogaming8766 Жыл бұрын

    എന്റെ യേശുവേ എന്റെ വീട്ടിൽ എല്ലാവർക്കും വിശ്വാസം നല്കണമേ 🙏🙏

  • @shinyanto6867
    @shinyanto68676 жыл бұрын

    ദൈവമേ കരുണയായിരിക്കണമേ........

  • @gracyanthony7927

    @gracyanthony7927

    4 жыл бұрын

    Praise the Lord

  • @anicescaria539

    @anicescaria539

    3 жыл бұрын

    Eshoye Kàrunaayirikename parishuthathamavinte varadhanamkondu nirakename Thirurekthamkonte kazhuki suhapelduthàne

  • @joshithomas3040
    @joshithomas30403 жыл бұрын

    ആലപ്പുഴയിൽ പോയപ്പോൾ - മാർച്ച് 20 20 ആദ്യവാരം ഈ പള്ളിയിൽ ഞാൻ പോയിരുന്നു.! ഇവിടെ ഉറങ്ങുന്ന യേശുവിൻ്റെ തിരുസ്വരൂപത്തിൽ കൈമുട്ടിച്ച് പ്രാർത്ഥിച്ചിട്ടുമുണ്ട്.!വല്ലാത്ത ദൈവികാനുഭവം തന്നെയാണ് ഇവിടെയുള്ളത് !

  • @saajijose

    @saajijose

    2 жыл бұрын

    പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്‌ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്‌ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്‌ അവരെ കാത്തിരിക്കുകയും ചെയ്യുന്നു. 2 പത്രോസ് 2 : 2-3

  • @leninsajeesh2759
    @leninsajeesh27592 жыл бұрын

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @diyasworld9418
    @diyasworld94182 жыл бұрын

    ഈശോയെ, എന്റെ ജീവിത പങ്കാളി കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കേണമേ. ഒപ്പം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🏻

  • @bineshmohanan30
    @bineshmohanan305 жыл бұрын

    തങ്കിയപ്പാ എനിക്ക് നിയമന ഉത്തരവ് ലഭിച്ചാൽ ഞാനവിടെ വന്ന് പ്രാർത്ഥന നടത്തിക്കൊള്ളാം തങ്കിയപ്പാ

  • @human77523

    @human77523

    5 жыл бұрын

    Ningalkku niyamana utharavu labichirukkunnu....mishttar.

  • @neenashenoy1877
    @neenashenoy18772 жыл бұрын

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍. 🙏🙏🙏 വെളിപാട്‌ 4 : 8

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @RJ-yj9si

    @RJ-yj9si

    2 жыл бұрын

    @@littleflower5898 സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ്‌ മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....

  • @manilancyb2498

    @manilancyb2498

    2 жыл бұрын

    @ little flower penta aanu.

  • @stalinjose8320

    @stalinjose8320

    2 жыл бұрын

    @@littleflower5898 താങ്കൾക്ക് വിഗ്രഹത്തിന് അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. കവല പാസ്റ്റർമാരുടെ സംസ്കാരത്തിലേക്ക് താഴെ ധരിക്കാൻ ശ്രദ്ധിക്കുക... പഴയനിയമത്തിൽ വിഗ്രഹങ്ങളെ ആരാധിക്കരുത് വിഗ്രഹം ഉണ്ടാക്കരുത് എന്ന മോശയ്ക്ക് കൽപ്പന നൽകുമ്പോൾ തന്നെ 15 അധ്യായങ്ങൾക്ക് അപ്പുറം വാഗ്ദാനപേടകം ഉണ്ടാകുമ്പോൾ അതിനുമുകളിൽ രണ്ട് കെ രുബിനെ മാലാഖയുടെ പ്രതിമ സ്ഥാപിക്കാൻ ദൈവം ആവശ്യപ്പെടുന്നു. മോശ അത് നിർമ്മിക്കുകയും അതിനെ നോക്കി പതിനേഴിൽ അധികം തവണ ആചാരങ്ങൾ നടത്തുകയും ചെയ്തു എന്നും വണങ്ങി എന്നും വിശുദ്ധ ബൈബിളിൽ പറയുന്നു. ഇസ്രായേൽജനം പാപത്തിൽ മുഴുകിയപ്പോൾ ദൈവം അവരെ ശിക്ഷിക്കുകയും അതിനാൽ മരണത്തോളം എത്തിയ ഇസ്രായേൽജനം മോശ സമീപിക്കുകയും അദ്ദേഹത്തോട് ദൈവം ഒരു പിച്ചളസർപ്പത്തെ ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അവിടെ പിച്ചള സർപ്പം നിങ്ങൾ പറയുന്ന രീതിയിൽ വിഗ്രഹം ആകും. വാഗ്ദാന പേടകത്തിൽ മുകളിൽ നിർമിച്ച കെരൂപ അല്ലെങ്കിൽ മാലാഖ വിഗ്രഹം ആകും .. വിഗ്രഹം എന്നാൽ ഒരു പ്രതിമയെ ദൈവമായി കണ്ട് ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹം ആകുന്നത്. പരമ പരിശുദ്ധനായ ദൈവത്തെ മറന്നു കൊണ്ട് മറ്റൊരു ദൈവ ശക്തിയെ അതും ഒരു വിഗ്രഹത്തിൽ അല്ലെങ്കിൽ രൂപത്തിൽ കണ്ട ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹാരാധന ആകുന്നത്. പിച്ചളസർപ്പത്തെ നോക്കിയവർ ഒക്കെ രക്ഷ പ്രാപിച്ചതായി വിശുദ്ധ ബൈബിൾ പറയുന്നു . ഇവിടെ പിച്ചള സർപ്പം ദൈവമല്ല .. അതിനെ ആരാധിക്കുന്നില്ല ... മറിച്ച് അതിനെ നോക്കുകയും ചിലപ്പോൾ വാങ്ങിയിട്ടും ഉണ്ടാകും.. ഇതാണ് കത്തോലിക്കാസഭയുടെ വിശ്വാസവും. പിന്നെ പറയാനുള്ള ഒരു കാര്യം കത്തോലിക്കാസഭയെ പഠിക്കേണ്ട തട്ടുകട പാസ്റ്റർമാരുടെ എടുത്തു നല്ല... മറിച്ച് കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം എടുത്തു വായിക്കുക അതിൽ എല്ലാത്തിനും കൃത്യമായ ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. സഭയിൽ നിന്ന് പിരിഞ്ഞു പോയ പലരും ചെന്നുചേരുന്നത് 1906 ഒരു കയ്യൊപ്പും ലഭിക്കാത്ത തട്ടുകടകളിൽ ആണ്. കർത്താവിന്റെ സഭയ്ക്ക് ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന കയ്യൊപ്പ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു. ജ്ഞാനസ്നാനം ഒന്ന് എന്ന പൗലോസ് അപ്പോസ്തോലൻ പറയുമ്പോൾ രണ്ടും മൂന്നും തവണ ജ്ഞാനസ്നാനം സ്വീകരിച്ച ഇവർ പാപം ചെയ്യുന്നു. വിശുദ്ധ ബൈബിൾ ക്രോഡീകരിച്ചത് കത്തോലിക്കാസഭയാണ്.

  • @lorancesoja6671

    @lorancesoja6671

    2 жыл бұрын

    ഈശോ അല്ല യേശു ആണ് പേര്

  • @divyathomas4
    @divyathomas43 жыл бұрын

    തങ്കിയപ്പാ എന്റെ കുടുബത്തോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @elsaabraham8257
    @elsaabraham8257Ай бұрын

    എൻ്റെ യേശുവേ ഞാൻ മൂന്ന് നിയോഗങ്ങൽ വച്ച് പ്രാർത്ഥിക്കുന്നു,മോൾക്ക് ഒരു പ്രോജക്ട് കൊടുത്ത് അനുഗ്രഹിക്കണമേ,മോനും bisunum cos കിട്ടതക്ക ഒരു ജോലി കൊടുക്കനെ , ഞങ്ങടെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരേണമേ❤

  • @lincejoseph6991
    @lincejoseph69913 жыл бұрын

    എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏❤

  • @roythomas4271
    @roythomas42715 жыл бұрын

    ഇശോയേ ഞാന്‍ വിശ്വസിക്കുന്നു

  • @snehamolvarghese4897

    @snehamolvarghese4897

    3 жыл бұрын

    Eshoye enik kunjungale nalkenname

  • @jesnajeena770
    @jesnajeena7702 жыл бұрын

    Esuve ente appa najangale ellavareyum othiri anugrahikkaname esuve Nanni amen hallelujah hallelujah 😘

  • @divyak8650
    @divyak8650 Жыл бұрын

    എനിക്ക് ഒത്തിരി അനുഗ്രഹം ഈശോ തന്നിട്ടുണ്ട് യേശുവേ നന്ദി യേശുവേ സ്തോത്രം. എന്റെ ഹസ്ബന്റിന്റെ അസുഖം ദൈവം മാറ്റിത്തന്നു

  • @dayanadanydayananda7776
    @dayanadanydayananda77766 жыл бұрын

    Oh എന്റെ ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ

  • @lissysebastian6693

    @lissysebastian6693

    6 жыл бұрын

    എന്റ 'ദൈവമേ ഞാൻ അങ്ങയെ പൂർ' ണ മായ് 'േസ്നഹിക്കുന്ന എന്റെേ മേൽ കരുണയായിരിക്കണമേ

  • @shathaiel

    @shathaiel

    5 жыл бұрын

    കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു kzread.info/dash/bejne/i5dksKuvdq67fdo.html m.kzread.info/dash/bejne/Z5mpz9OukZDchdY.html m.kzread.info/dash/bejne/a5eWq7usYK_ShJs.html m.kzread.info/dash/bejne/npNqtaV8qsqTY5s.html വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzread.info/dash/bejne/hJuTzZehedK9oM4.html

  • @vimalajohn9061

    @vimalajohn9061

    5 жыл бұрын

    @@shathaiel c

  • @Fshasugistyle7993

    @Fshasugistyle7993

    4 жыл бұрын

    Jesusinde Place Vundagatte Amen

  • @Fshasugistyle7993

    @Fshasugistyle7993

    4 жыл бұрын

    @@vimalajohn9061 Amen

  • @binunandhikadu6229
    @binunandhikadu62295 жыл бұрын

    ഈശോയെ അങ്ങേ സന്നിധിയിൽ വരാൻ സാധിച്ചതു തന്നെ വലിയ ഭാഗ്യം

  • @sandrastalin9395
    @sandrastalin9395 Жыл бұрын

    എന്റെ അപ്പ എന്റെ കുടുംബത്തിലുള്ളവരുടെ എല്ലാ രോഗവും മാറ്റി തരണേ 🙏🙏🙏

  • @user-hu5oq2xw6d
    @user-hu5oq2xw6d2 жыл бұрын

    എന്റെ കർത്താവെ ലോകം മുഴുവനും അങ്ങ് മാത്രമാണ് ദൈവം എന്ന് വിശ്വാസിക്കാൻ കൃപ കൊടുക്കണേ.... ഹിന്ദു മുസ്ലീം തീവ്രവാദികൾക്ക് മനസാന്തരം കൊടുക്കണേ... അവരെ അങ്ങയുടെ നേർക്കുള്ള വിശ്വാസത്തിലേക്ക് നയിക്കണേ... അങ്ങേ സാക്ഷികളാക്കണേ

  • @Siju987
    @Siju9875 жыл бұрын

    എന്റെ തങ്കി അപ്പാ എന്നെയും എന്റെ കുടുംബത്തെയും കാതുകൊള്ളന്നെ. ആമേൻ.. ദയവായി ആരും dislike ചെയ്യാതിരിക്കുക. ഇതു ഒരു അപേക്ഷയാണ്.

  • @sandhyasuma7412

    @sandhyasuma7412

    5 жыл бұрын

    ഞേ

  • @sajujose3936

    @sajujose3936

    5 жыл бұрын

    Amen god pray for family

  • @anilkumar.b.g3004

    @anilkumar.b.g3004

    5 жыл бұрын

    Siju

  • @smart1643

    @smart1643

    5 жыл бұрын

    തങ്കി അപ്പനോ അതാരാ ഈ തങ്കി അപ്പൻ ഹഹഹഹഹഹ

  • @bijupp424

    @bijupp424

    5 жыл бұрын

    biju. jisha. aneena. .anjleena

  • @ammus669
    @ammus6694 жыл бұрын

    അങ്ങയെ വന്നു കാണാനുള്ള അനുഗ്രഹം എനിക്ക് നല്കണമേ

  • @lailajoseph4988
    @lailajoseph49882 жыл бұрын

    എന്റെ ഈശോയേ എന്റെ ദൈവമേ എന്റെ ഈശോയേ എന്റെ ദൈവമേ എന്റെ ഈശോയേ എന്റെ വിശ്വാസം വർദ്ധിപ്പീക്കണമേ എന്നേയും സുഖപ്പെടുത്തണേ എന്റെ ശരീരത്തിൽ നിന്ന് നീർക്കെട്ടും വേദനയും മാറാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @sjfamilyvlog5247
    @sjfamilyvlog5247 Жыл бұрын

    ഈശോയുടെ അതിദാരുണമായ പീഡസാഹനങ്ങളെ പ്രതി 🙏പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണ ആകണമേ 🙏🙏🙏🙏എന്റെ അപ്പ കാത്തുകൊള്ളണമേ

  • @sanguvasu29
    @sanguvasu296 жыл бұрын

    enikum ente kudubathinu vendi prardhikaname. l love Jesus praise the Lord

  • @eshakjuliyan9111
    @eshakjuliyan91114 жыл бұрын

    நன்றி இயேசுவே நன்றி இயேசுவே நன்றி இயேசுவே....கோடான கோடி நன்றி இயேசுவே நன்றி இயேசுவே நன்றி இயேசுவே

  • @Rosekim6501
    @Rosekim65012 жыл бұрын

    ente eshuve angayude auduth vanne angaye dershikuvanum angayode sumsarikuvanum edavaruvan enne anuvadikaname aameen eshuve nanni praise that lord

  • @niyacatherin6531
    @niyacatherin65316 жыл бұрын

    Ente pithave, enteyum angayude sannidiyil varunna ella makkaludeyum agrahangalum ,clesangalum, avasyangalum, kelkkaname, karuna kanikkane,, isowye prarthana kelkkaname, yesuve nandhi aradhana sthuthy, 🙏🙏🙏🙏🙏

  • @varshagrover9837

    @varshagrover9837

    4 жыл бұрын

    Prise. The. Lord

  • @kitchenworld6311
    @kitchenworld63113 жыл бұрын

    യേശുവെ നന്ദി യേശുവെ സ്തോത്രം

  • @achammageorge7761
    @achammageorge77613 жыл бұрын

    എന്റെ ഈശോയെ, പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ.

  • @sudhakaranks3427
    @sudhakaranks34272 жыл бұрын

    കർത്താവെ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejarajesh261
    @reejarajesh2613 жыл бұрын

    എൻെറ ഈശോയെ എൻെറ ജീവിതപകാളിയുടെ വയറ്റിലെ വേദനമാറ്റി തിരുരക്തതാൽ സൗഖൃപ്പെടുതണമേ

  • @tenypaul7922

    @tenypaul7922

    2 жыл бұрын

    🙏🙏🙏

  • @bineshmohanan30
    @bineshmohanan305 жыл бұрын

    അവിടെ എത്തിച്ചേരാൻ എനിക്ക് അവസരം ഉണ്ടാക്കിത്തരണമേ

  • @bineshmohanan30

    @bineshmohanan30

    5 жыл бұрын

    കർത്താവേ

  • @anniemendez163

    @anniemendez163

    5 жыл бұрын

    Enikkum 🙏🙏🙏🙏

  • @Fshasugistyle7993

    @Fshasugistyle7993

    4 жыл бұрын

    Enikkum Ende karthave Ellavarkum A Avasaram Nalganame Amen

  • @rajuephraim3878
    @rajuephraim38782 жыл бұрын

    വിശ്വാസത്തോടെ ആഗ്രഹിച്ചുപോവുന്നു ആ മൊബൈൽ ദൃശ്യങ്ങൾ ഒന്ന് കാണുവാൻ കഴിഞ്ഞെങ്കിൽ എന്റെ ഈ എളിയ ജീവിതം ധന്യമായേനെ പ്രാർത്ഥനാപൂർവ്വം.... 🙏🏻 എളിയ ദാസൻ / രാജു എഫ്റേം

  • @user-xs9vd9jc5j
    @user-xs9vd9jc5j2 жыл бұрын

    Appaa katholane.. ente life l enik marakkaan pattatha anubhavangal sammanicha roopavum.. palliyumaan.. thangi palli🙏🏻🙏🏻🥰

  • @omanajacob2470
    @omanajacob24705 жыл бұрын

    രണ്ടു മാസംമുൻബ് ഞാൻ ഈ തിരുസ്വരൂപം സൊപ്നം കണ്ടു അടുത്ത വർഷം ഇവിടെ പോകുവാൻ എനിക്കു ഇടവരുത്തേണമേ

  • @roguequeen933

    @roguequeen933

    4 жыл бұрын

    രൂപയ്ക്ക് വേണ്ടി അച്ഛന്മാർ എന്തും പറയും kalam അങ്ങനെ മാറിപ്പോയി. ജീവിക്കുന്ന ദൈവത്തെ ആരാധിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ അവസാനം മാരക മാരകരോഗങ്ങളും റോഡപകടങ്ങളും ഉണ്ടായി കഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത ജീവിക്കാം.

  • @sunilkumarpn7974
    @sunilkumarpn79746 жыл бұрын

    I have got an oppertunity to visit this church... thank god ....with my friend...may god bless that friend...

  • @littleflower5898

    @littleflower5898

    2 жыл бұрын

    സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @adarshd2352
    @adarshd23522 жыл бұрын

    കരുണയുള്ള ഈശോയെ എന്റ മോളെ സുഖപ്പെടുത്തണേ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെ ഉണ്ട് എന്നറിച്ചതാ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയു സുഖപ്പെടുത്തണമേ

  • @keralarealestate4119
    @keralarealestate4119 Жыл бұрын

    തങ്കി പള്ളിയിലേ ഈശോയേ ഞാൻ അപേക്ഷിക്കുന്ന ഈ ഞാൻ അപേക്ഷിക്കുന്ന ഈ കാര്യങ്ങൾ എനിക്ക് നടത്തി തരേണമേ ആമേൻ /എനിക്കും എൻറെ കുടുംബത്തിനും അവിടത്തെ തിരുസന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്നതിന് അനുഗ്രഹം തരേണമേ ആമേൻ

  • @daisammageorge4897
    @daisammageorge48975 жыл бұрын

    ഈശോയെ എന്റെ കുടുമത്തോടും എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളെയും എന്റെ അമ്മയെയും അനുഗ്രഹിക്കണമേ ഞങ്ങളോട് എല്ലാവരോടും പൊറുക്കേണമേ. ദയ ഉണ്ടായിരിക്കണമേ. ആരാധന ഈശോയെ

  • @gracyjosevazhuthanapillil4694
    @gracyjosevazhuthanapillil46943 жыл бұрын

    എന്റെ ഈരോയെ ഞങ്ങളുടെ നിയോഗങ്ങളും അങ്ങ് എറ്റടുത്തു എന്ന് പുർണ്ണമായും വിശ്വസിക്കുന്നു.

  • @trissythomas2263

    @trissythomas2263

    3 жыл бұрын

    Ammayude mathasthathal inte makaluku oru nnla bavy.ente

  • @anilj5290
    @anilj5290 Жыл бұрын

    എന്റെ ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ കാണാൻ എന്റെ കുടുബത്തിനു ഇടവരുത്തണമേ

  • @antonypaulmjesuscometofami9795
    @antonypaulmjesuscometofami97952 жыл бұрын

    എന്റെ പൊന്നു ഈശോയെ എന്റെ വീട് ന്യായമായ വിലക്ക് വിൽക്കുവാൻ അനുഗ്രഹിക്കേണമേ.

  • @binibabu361
    @binibabu3615 жыл бұрын

    Ente thankiyile eeshoppachaaa..............aaradhanaa....sthuthiii..sthothram.....luv uuu eeeshoppppaaa

  • @reshmas1031
    @reshmas10315 жыл бұрын

    Karthave njangale anugrahikaname.....love u Lord 😙😙😙😙😙

  • @shibujustin6051

    @shibujustin6051

    2 жыл бұрын

    Zeetvthasmizh

  • @aswathysudheesh4745
    @aswathysudheesh4745 Жыл бұрын

    ഈശോയെ ഞങ്ങളുടെ വസ്തു ലോൺ വെച്ചേക്കുവാ അത് എടുക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏 എന്റെ തലമുടി വട്ടത്തിൽ പൊഴിഞ്ഞു പോകുവാ എനിക്ക് അപ്പന്റെ തലമുടി വളരുന്ന പോലെ എനിക്ക് തല മുടി വളരണേ അപ്പാ 🙏🙏

Келесі