വല്ലാർപാടത്തെ മീനാക്ഷി അമ്മയ്ക്ക് സംഭവിച്ചഅത്ഭുതവും|MARIAN APPARITION|PRIEST|VALLARPADAM|GOODNESS TV

വല്ലാർപാടത്തെ ചൂല് നേർച്ചയും. മീനാക്ഷി അമ്മയ്ക്ക് സംഭവിച്ച അത്ഭുതവും | CATHOLIC |CHURCH |DOCUMENTARY|GOODNESS TV
#goodnesstv #catholic #church #documentary #maria #apparition #priest #vallarpadam
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 213

  • @user-gl4kn9bs7e
    @user-gl4kn9bs7e10 ай бұрын

    അമ്മേ, മാതാവേ, എന്റെ വീട്ടിലെ രോഗം, കടം, മാനസിക പ്രയാസങ്ങൾ ഇവ മാറ്റി അനുഗ്രഹം തരണമേ

  • @geenamolbijumon
    @geenamolbijumon10 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണേ

  • @mersaljoy6922
    @mersaljoy692210 ай бұрын

    അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ 🙏

  • @manjalyjacob2273
    @manjalyjacob227310 ай бұрын

    അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമെ ആമ്മേൻ 🙏🙏🙏

  • @lissyjohns1209

    @lissyjohns1209

    9 ай бұрын

    🙏🙏🙏വല്ലാർ പാടത്തമ്മേ മകന് കുഞ്ഞുങ്ങളെ നല്കണമേ 👏👏👏

  • @jomoljomol863
    @jomoljomol86310 ай бұрын

    എനിക്ക് ഭയങ്കര വിശ്വാസം ആണ് കാരണം ഒരു ആൾക്ക് കുറച്ചു സ്വർണ്ണം കൊടുത്തു സഹായിച്ചു ഞാൻ ദൈവമെ ഞാൻ പോയി പ്രാർത്ഥിച്ചു മൂന്നിന് എനിക്ക് തിരിച്ചു തന്നു കാരണം തരില്ല എന്ന് പറഞ്ഞു അവർ ഞാൻ തകർന്നു പോയി ആകെ ഉള്ളത് കൊടുത്തു സഹായിച്ചു അവസാനം മെഴുകുതിരി കത്തിച്ചു ഞാൻ തിരിച്ചു കിട്ടി ആമേൻ

  • @celinesunny4361
    @celinesunny436110 ай бұрын

    വല്ലാർപാടം അമ്മേ ഞങ്ങളെ അമ്മയോട് ചേർത്ത് നിർത്തണമെ ആമ്മേൻ

  • @chippyraju1902
    @chippyraju19022 ай бұрын

    എന്റെ അമ്മേ എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റിതരണേ 🙏🙏

  • @jayasiby1123
    @jayasiby112310 ай бұрын

    അമ്മേ മാതാവേ... എൻ്റെ ആശ്രയമെ...🙏🙏🙏🙏

  • @maryic6429

    @maryic6429

    10 ай бұрын

    👍🏻

  • @user-vp1lo4qb8o

    @user-vp1lo4qb8o

    10 ай бұрын

    😢😢😢😢😢😢😢❤❤❤❤❤❤❤❤❤😢😢😢😢😢

  • @marymp9094
    @marymp909410 ай бұрын

    *പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ...*ദൈവപിതാവേ യേശുക്രിസ്തുവഴി* *പരിശുദ്ധ അമ്മയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ,* *ആമ്മേൻ🙏*

  • @ArdraTr
    @ArdraTr10 ай бұрын

    അമ്മേ മാതാവേ എന്നെയുംകുടുംബത്തെയും അനുഗ്രഹിക്കേണമേ 🕯️💖🙏

  • @user-po3wq9il9z

    @user-po3wq9il9z

    9 ай бұрын

    എന്റെ വല്ലാർപാടത്തമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @divya.s9725
    @divya.s97259 ай бұрын

    എന്റെ അമ്മേ എത്രയും പെട്ടെന്ന് എന്റെ ഇച്ചായനും ആയുള്ള എന്റെ വിവാഹ നിഞ്ചയം നടത്തി തരേണമേ എന്റെ ഇച്ചായനെയും പപ്പയെയും അമ്മയെയും കാത്തോളണമേ എനിക്ക് നന്നായിട്ട് പഠിക്കാനുള്ള ബുദ്ധിശക്തിയും ആത്മാശക്തിയും തന്നു അനുഗ്രഹിക്കേണമേ കൈയ് വിടല്ലേ അമ്മേ എന്റെ പ്രാർഥന കേൾക്കണമേ... 🙇‍♀️🙏

  • @Noname-ot5us
    @Noname-ot5us10 ай бұрын

    എന്റെ വല്ലാർപാടം അമ്മേ എന്റെ മക്കളുടെ മുൻകോപം എടുത്തുമാറ്റി തരണേ 😂🙏

  • @anniesoans1253
    @anniesoans125310 ай бұрын

    അമ്മേ വല്ലാർപാടത്തമ്മേ എന്നെയും മക്കളെയും രക്ഷക്കണമേ

  • @mariamphilip6392
    @mariamphilip63929 ай бұрын

    എൻ്റ്റെ മകന് നല്ല ഒരു പ്രോജക്ട് നൽകി അവൻ വാങ്ങിയ സ്ഥലത്ത് ഒരു നല്ല വീട് നൽകി വല്ലാർപാടം അമ്മ സഹായിക്കേണമേ ആമ്മേൻ

  • @sajujoseph5241
    @sajujoseph524110 ай бұрын

    വല്ലാർ പാടാത്തു അമ്മ എന്റെ ഭർത്താവിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണം.. Pray for me ammai pls🙏🏻🙏🏻🙏🏻

  • @menamolu
    @menamolu10 ай бұрын

    വല്ലാര്പാടത്തമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ അവർക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ..... അവരുടെ എല്ലാ പ്രയാസങ്ങളും മാറ്റാണമേ 🙏🙏🙏🙏നല്ല ഒരു കടുംബ ജീവിതം നൽകണേ അമ്മേ 🙏🙏🙏

  • @heavenofhome3439
    @heavenofhome3439Ай бұрын

    അമ്മേമാതാവേ എനിക്ക് അറിയില്ലായിരുന്നു ഈ ചൂൽ നേർച്ച ഏന്താണെന്നു... ഇപ്പോഴ് എനിക്കറിയാം.... ഞാൻ എന്റെ മക്കളെ രണ്ടാളെയും ഞാൻ അമ്മക്ക് അടിമ വച്ചിട്ടുണ്ട് മക്കളെ കാത്തോണേ.... മക്കൾ രണ്ടാളും ഈ വർഷം എഴുതുന്ന bsc നേഴ്സിങ് പരീക്ഷയിൽ ഉന്നതവിയം... റാങ്കോട്കൂടെ പാസാകുന്നതിന് അനുഗ്രഹിച്ചു യിശോഅപ്പയോട് പ്രാർത്ഥിക്കണമേ... ❤️ അങ്ങനെ ത്രിതേക ദൈവനാമവും, അമ്മമാതാവിന്റെ നാമവുംമഹത്വപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️❤️

  • @cecilyvarghese9740
    @cecilyvarghese974010 ай бұрын

    പരിശുദ്ധ അമ്മേ, മാതാവേ എന്റെ ബിനുവിന്റെ കല്യാണം നടക്കാൻ അമ്മയുടെ മാദ്യ സ്വയം തേടുന്നു കൈ വടല്ലേ അമേ

  • @chippyraju1902
    @chippyraju19022 ай бұрын

    എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @ushababu62
    @ushababu6210 ай бұрын

    അമ്മ മാതാവേ എന്റെ അമ്മയോട് മനസ് അലിവ് ഉണ്ടാകണേ 🙏🏼

  • @sivadassv3445
    @sivadassv344510 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @shailaradhakrishnan

    @shailaradhakrishnan

    10 ай бұрын

    Aamer Madhavi entey Magellan oru kunjney kodukknamey

  • @soniyasebastian5785
    @soniyasebastian578510 ай бұрын

    എന്റെ അമ്മേ, എന്റെ ആശ്രയമേ. 🙏🙏🙏

  • @lissyjohn2140
    @lissyjohn214010 ай бұрын

    അമ്മേ വല്ലർ പടത്തെ അമ്മേ മകന്റെ വിസ നൽക്കി അനുഗക്കണമെ കാട ബധ്യ സമർപ്പിക്കുന്ന്

  • @georgeubalt7095
    @georgeubalt70959 ай бұрын

    വല്ലാർ പാടത്തെ അമ്മേ എന്റെ കുടുംബത്തിന് ഒരു വീടു തന്നും വിസ തടസം മാറ്റിയും വസ്തു കരമടച്ചു തന്നും അനുഗ്രെഹിക്കണമേ ശത്രുവിന്റെ ഒരു കാര്യവും നടക്കാതെ അമ്മ തന്നെ ഞങ്ങളെ രക്ഷിക്കണമേ

  • @sasikalakumar9781
    @sasikalakumar97813 ай бұрын

    എന്റെ മാതാവേ എന്റെ മക്കളെ കാത്തോളണമേ. നന്ദു മോന്റെ മദ്യപാനം, പുകവലി, കഞ്ചാവ് ഇവയുടെ ഉപയോഗത്തിൽ നിന്ന് ഒരു മനസാന്തരം കൊടുക്കണമേ അമ്മേ. ജോമോന്റെ മൊബൈൽ കളി മാറ്റികൊടുക്കണമേ അമ്മേ.

  • @catherinetc9314
    @catherinetc93149 ай бұрын

    എന്റെ വല്ലാര്പാടത്തമ്മേ അനീഷിനെയും സാനിഷിനെയും കാത്തുകൊള്ളണമേ അമ്മേ അനുഗ്രഹിക്കണേ അമ്മേ

  • @sheltonantony9968
    @sheltonantony99689 ай бұрын

    വല്ലാർപാടത്തമ്മ എന്റെ ഭവനം വിശുദ്ധികരിക്കാനുമേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണുമെ ഈശോയോടെ പ്രത്യാകം പ്രാർത്ഥിക്കണുമേ അമ്മേ മാതാവേ 🙏🏿🙏🏿🙏🏿

  • @saajicleetas9152
    @saajicleetas915210 ай бұрын

    വല്ലാർപാടത്തമ്മേ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കിത്തരണമേ

  • @stellajohnson4098
    @stellajohnson409810 ай бұрын

    അമ്മേ ആശ്രയമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤️🙏

  • @rebeccathomas1013
    @rebeccathomas101310 ай бұрын

    Ammea... Maathaaveaa... Entea financial problems solve cheyyaan koodea undaayirikkaneaa... 😭😭😭🙏🙏🙏

  • @marygeorge5573
    @marygeorge55739 ай бұрын

    എന്റെ വല്ലാർപാടത്തമ്മേ ഞങ്ങളുടെ മക്കളേയും കുഞ്ഞുമക്കളേയും സംരക്ഷിക്കേണമേ.അവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കേണമേ. ആമ്മേൻ .🙏🌹💝♥️❤️‍🔥💖❤️💕💐🙏🙏🙏🙏

  • @catherinetc9314
    @catherinetc93149 ай бұрын

    Vallarpadathamme അനീഷിനെയും സനീഷിനെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @m.c.thomas9851

    @m.c.thomas9851

    9 ай бұрын

    Prsay for my family

  • @anniesoans1253
    @anniesoans125310 ай бұрын

    അമ്മേ എന്റെ പഴയ വീട ഒന്നു് പൊളിച്ച്‌വണിയാനുള്ള സാമ്പത്തിക സഹായം തൽ കന്ന മേ എന്നെ ഉപക്ഷിക്കല്ലേ

  • @mariamphilip6392
    @mariamphilip63929 ай бұрын

    വല്ലാർപാടം അമ്മേ എൻ്റെ മകൾക്ക് PR കിട്ടാനുള്ള എല്ലാ വഴിയും തുറക്കേണമെ അമ്മേ ആമ്മേൻ

  • @Noname-ot5us
    @Noname-ot5us10 ай бұрын

    വല്ലാർപാടത്തമ്മ മക്കളോട് കരുണ കാണിക്കണേ😂🙏

  • @jancyraju3274
    @jancyraju32749 ай бұрын

    എന്റെ വല്ലാർപാടം ്് ത്തെഅമ്മെയ എൻ്റെ മകനെ നല്ല പ്രാർത്ഥന ഉള്ള ജീവിതപങ്കാളി യെകെടുകേണമെഅമ്മ

  • @anniesoans1253
    @anniesoans12539 ай бұрын

    അമ്മേ മാതാവേ എന്റെ സോണി മോളുടെ വിഷമങ്ങൾ മാറ്റിത്തരണമേ, ജോലി നഷ്ടപ്പെട്ടു കാല് വേദനമാറ്റിത്തരണമേ

  • @mollychacko2357
    @mollychacko235710 ай бұрын

    Amme mathave ente molude vivaham udane nadathitharanname amen 🙏

  • @lizavarghese150
    @lizavarghese15010 ай бұрын

    Ave Maria.🙏please,pray for my daughter and son in law.

  • @sajanc1170
    @sajanc117010 ай бұрын

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഓ അനുഗ്രഹീത മാതാവേ! ഞങ്ങളിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ നഷ്ടപ്പെട്ട പ്രാർത്ഥനയും, സമ്പത്തും, സമാധാനവും, സന്തോഷവും 100 ഇരട്ടിയായി തിരിച്ചു നൽകാൻ, പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിക്കണമേ. ആമേൻ.

  • @sreelathasl606
    @sreelathasl60610 ай бұрын

    അമ്മേ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കേണമേ🙏🙏

  • @daisygeorge4702
    @daisygeorge47029 ай бұрын

    എന്റെ വല്ലാർപ്പാടം അമ്മേ എന്റെ മോളെയും അവളുടെ കുഞ്ഞിനേയും കാത്തുകൊള്ളണമേ

  • @jalajaTr-lp3lc
    @jalajaTr-lp3lc16 күн бұрын

    അ മേമ മാതാ വേ എ ന്റെ കുടുംബം ത്തെ കട ബാധി ത യും അ സുഖം വും മാനസി ക വിഷമം വും എ ന്റെ ചേ ട്ട നെ യും എ ന്റെ മക്കളെ യും കാത്തു കോളണേ അ മേ ആ മേ ൻ

  • @daisygeorge4702
    @daisygeorge47029 ай бұрын

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കേണമേ

  • @user-vx1nj2jc5x
    @user-vx1nj2jc5x9 ай бұрын

    അമ്മേ മാതാവേ മകന്റെ വിസ തടസ്സം മാറ്റിതരേണമേ

  • @jaineymathew3004
    @jaineymathew300410 ай бұрын

    Amma Mathave njangl uda grandson Rayshwon enta food allergy matti tharana eshoya od onnu parayan

  • @aneesejacob8552
    @aneesejacob855210 ай бұрын

    Amme unni yesuvinodopam njangalileku kadannu varename. Njangalude kadabadhyathakal um kuravukalum pariharikename.amen

  • @elizabethstanly1402
    @elizabethstanly140210 ай бұрын

    Blessed Mother pray for Mason and all who are suffering from Nephrotic Syndrome, Amen 🙏❤️🙏

  • @elsonjoseph5124
    @elsonjoseph512410 ай бұрын

    അമ്മേ അനുഗ്രഹിക്കണേ...

  • @Kreuprma7806
    @Kreuprma780610 ай бұрын

    Amme mathave eshoyil vishwasikuna oru makane eniku jeevithapangali aayi tharane 🙏

  • @marypaul5376
    @marypaul537610 ай бұрын

    Valarpadathamme pls pray for Kevin

  • @lissalouis4633
    @lissalouis463310 ай бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ!!!!!

  • @aneesejacob8552
    @aneesejacob855210 ай бұрын

    Amme mathave njangal ku vendi maadyastam vahikename.sahayikename.yesuvinodopam njangaluleku kadannu varename. Sambathikamaayi anugrahikename. Amen

  • @leelammavarghese3107
    @leelammavarghese310710 ай бұрын

    Amme mathave ente makalku oru kunjine nalki anugrahikename. 🙏🙏🙏

  • @gilsonmulloor835
    @gilsonmulloor83510 ай бұрын

    Always a slave Of Mary Most Holy as while aboading a boat on the way to my mom's house @ Kothad along with my brother, mom and dad and accidentally I fell down and got drowned and my mom, dad and brother cried aloud for help and a fisherman who was a traveller in the boat swam down and raised me up and we all believed in the miraculous help of the Blessed Virgin thru the hands of the fisherman to whom we had been indebted till his last breath and till this day I continue to be the docile slave of mother Mary even though my parents are no more. And so mother Mary disowns no one who seeks her help. Ave Maria, Hallelujah.

  • @jessysiby4476
    @jessysiby447610 ай бұрын

    Amme mathave makkalude manasantharam

  • @kunjeliammini8080
    @kunjeliammini80809 ай бұрын

    Ente vallapadathamme ente makanteyum makaludeyum. Jeevithathilulla thadassangal matti tharaname amen

  • @user-fe3vz7qo3m
    @user-fe3vz7qo3m10 ай бұрын

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @indirat.r9951
    @indirat.r99519 ай бұрын

    മാതാവ് ഈ കൂടെബത്തെ കാകേണമെ

  • @bejoyjohn5680
    @bejoyjohn568010 ай бұрын

    Ave Maria

  • @minimini6860
    @minimini68609 ай бұрын

    Vallarpadet Amme matave ente dukagal Matti tareneme ente makane kathu reshekeneme avante asugaggal matte kodukeneme nalla budhi kodukeneme amen

  • @aneesejacob8552
    @aneesejacob855210 ай бұрын

    Amme mathave paapikalaya njangalude apekshakal saadhichu tharename. Niyogangalum aagrahangalum saadhichu tharename.amen.

  • @lissyrose8456
    @lissyrose845610 ай бұрын

    Mary my mother I love you. Bless me all my dear and near ones. ❤❤❤❤❤❤❤❤.

  • @vinusaju3390
    @vinusaju339010 ай бұрын

    വല്ലാർപാടത്തമ്മേ എന്റെയും മകളുടെയും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മാറ്റിതരണമേ😢

  • @thankammazachariah4196
    @thankammazachariah419610 ай бұрын

    ParishuthaMathave Athikalathe ente Blood Pressure koodipokaruthe normal Ayirikaname ennu parishutha Amma enikuventy puthranThampuranodapekshikaname Amen

  • @praveenkumarpraveen1937
    @praveenkumarpraveen193710 ай бұрын

    മാതാവേ കാത്തോളണേ...

  • @lissyshaji3304
    @lissyshaji330410 ай бұрын

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan887110 ай бұрын

    വല്ലാർപാടത്തമ്മേ തലയിൽ ഒരു പ്രശ്നവുമില്ലാതെ മാറ്റിത്തരണമേ..🙏🙏🙏🙏

  • @darliekoshyscrosstalks308
    @darliekoshyscrosstalks30810 ай бұрын

    Amma Mathave please pray for me to get my right eye sight back. Amen.

  • @paulijoseph604
    @paulijoseph60410 ай бұрын

    Vallarpadath Amme, bless my sister's family

  • @kunjeliammini8080
    @kunjeliammini80809 ай бұрын

    Vallapadathamme ente makan parol kitti jeyilil ninnum erangiyaludane thamne Ammayude muttamadippikkukayum adimayakuhayum cheyam amme anugrahikkaname amen

  • @jilsukuruvilla2978
    @jilsukuruvilla297810 ай бұрын

    Amme ngalodu Karuna undakane amen 🙏

  • @amalamary6486
    @amalamary648610 ай бұрын

    Amme നന്ദി 🎉

  • @achammakoshy1853
    @achammakoshy185310 ай бұрын

    Holy Amma. Please pray for my sons and family’s and relatives

  • @cisilyjoseph2218
    @cisilyjoseph221810 ай бұрын

    Vallarpadthamme, ende hallucinations problems mattithurenme.Amen.🙏💐

  • @lissyjohn2140
    @lissyjohn214010 ай бұрын

    ആമ്മേൻ🙏🙏🙏🙏

  • @jancygogy
    @jancygogy10 ай бұрын

    അമ്മേ മാതാവേ നാളെ നടക്കുന്ന എന്റെ മകൾ ജൂഢിതുനു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി തരണമേ ആമേൻ ആവേ മരിയ

  • @asunthawilfred6746
    @asunthawilfred67469 ай бұрын

    Vallarpadathame ente prathana kalkane .ente mole Anugragikaname 🙏🙏🙏

  • @minin.k.9273
    @minin.k.927310 ай бұрын

    Thanku Amme

  • @gracypj3953
    @gracypj395310 ай бұрын

    Valarpadathamma pray for us give us good health care prosperity wealth and happiness Amen 🙏

  • @shamilpc139
    @shamilpc1394 ай бұрын

    Vallarpadathammae entae pettannulla deshyam ellam maattti tharannammae❤

  • @monishamony4281
    @monishamony42819 ай бұрын

    Amme mathave oru santhana the tharaname Amen

  • @chellappasoosamma610
    @chellappasoosamma61010 ай бұрын

    Amme, enne sahayikkename 🙏

  • @aneesejacob8552
    @aneesejacob855210 ай бұрын

    Amme vallarpadath amme enneum johny yeum jessy eum anugrahikename. Sahayikename amma prasnam gal pariharikename.

  • @lionKing-pr5qj
    @lionKing-pr5qj6 ай бұрын

    Thankyou Mother Mary of Valarpadam

  • @lakshminair2903
    @lakshminair29039 ай бұрын

    Ende vallarpadathamme. Ende molude vivaham nadane oru kochum udayi nannayirikuvan anugrahikaname ende amme mathave

  • @rosammajoseph4480
    @rosammajoseph448010 ай бұрын

    Amme parisudha amme mathave anugrahikkaname amen Amen Amen🙏🙏🙏 a

  • @vijayalakshmimenon4817
    @vijayalakshmimenon481710 ай бұрын

    Amme Vallarpadathamme Nangale Anugrahikkaname

  • @minivarghese1310
    @minivarghese131010 ай бұрын

    Amma മാതാവേ ലോകത്തുള്ള എല്ലാ മക്കളെയും നിൻ്റെ പാത പ്പിടത്തിൽ താഴ്ത്തി സമർപ്പിക്കുന്നു ,എല്ലാവരെയും കാത്തു കൊള്ളനേ, ഓരോരുത്തരുടെയും ആവശ്യങ്ങളും അമ്മ മാതാവിൻ്റെ തിരു സന്നിതിയിൽ താഴ്ത്തി സമർപ്പിക്കുന്നു,ആമീൻ ,ഹാലെ ലുയ ,ഹാലേ ലൂയ

  • @tessytessy7100
    @tessytessy710010 ай бұрын

    Ente amme ente kada badhyatha maatti tharane naathe. Amen🙏

  • @sr.alexiamathai2955
    @sr.alexiamathai29559 ай бұрын

    എന്റെ അമ്മേ സിബിന്റെ വിവാഹം ചെയ്യാനുള്ള നല്ല മനസ് കൊട്ടുക്കണെ

  • @mathewmm5688
    @mathewmm568810 ай бұрын

    Amme mathave makkale kakkaname. Ami Alan exam pass akkaname

  • @vasanthykumar1893
    @vasanthykumar18939 ай бұрын

    Amma mathave, help our family with good health and happiness

  • @esanandhini
    @esanandhiniАй бұрын

    Ente ammee....... 🥺🌏 Eniku eppo 16 vayassu ayii eniku orma vecha kalam muthal njn anubhaikan thidangiya vishamangala ammee ente ammayudeyum achante kude eppozhum amma undayirikanamme ammee avarku manasanthram nalkename amma pinaghi rikunna ente ammeyeyum achaneyum orthu prardhikunnu 🥺ente amma avare onnipikenname mathavee achante madhyapanam matti tharanee ammee athupole thane ente achante thalayil irikunna asukam matti tharanne mathavee🥺 ente ammede shwasam muttal sharira vedhana agane ella matti tharanne amme ente amma avarude kude eppozhum venam avare daivathinte makal akki mattanee ammeee ente ella thukangalum njn ammaiku samarpikunnu njagalu ee month rent kodukan sahikanne ammee current bill adakanum ammayum achanum onnikanum njangalude kadabharam ellam matti santhoshavum samdhanvum ayittu puthiya oru jeevitham thudakan sahayikanne ammee 🥺 ente +1second allotment ee varunna 12 dhiyathiyaa mathavee eniku 61 %ollu amme🥺 amma sahayikanne eniku commerce thanne kittane mathavee athupole thanne eniku pokan ellupam ulla oru school ayirikanne mathavee ente prardhanne kelkanne mathavee ente ammedeyum achanteyum kude undavanne mathavee🥺🌏

  • @sophyouseph1845
    @sophyouseph184510 ай бұрын

    Amma Madhav pray for my daughter and her family

  • @bindu5158
    @bindu515810 ай бұрын

    Vallarpadathamme എനിക്ക് കടം വീട്ടനുള്ള രണ്ടു ലക്ഷം രൂപ ഇന്ന് 5/9/23 ന് തന്നെ കിട്ടണേ അമ്മേ പൈസ ഇന്ന് ശരിയാകും എന്ന് പറഞ്ഞു കണ്ണൻ വിളിക്കണേ അമ്മേ 10/9/23 ന് ലോൺ കെട്ടാൻ 38 ആയിരം രൂപ വേണം അമ്മേ സഹായിക്കണേ

  • @santhyantony1611
    @santhyantony161110 ай бұрын

    Bless me Amme Ave Maria Amen 🙏🙏🙏🙏🙏🙏🙏

  • @thusharaantony6698
    @thusharaantony669810 ай бұрын

    Please pray for my brother joshy to cure from depression and get a marriage ancy Varghese

  • @JainabrengleBrengle-jq6br
    @JainabrengleBrengle-jq6br5 ай бұрын

    Amme mathave anugrahikkename

  • @reshmamathews864
    @reshmamathews8649 ай бұрын

    Amme mathave ente marumakante work visa ethrayum vegam adichukittane avarke nalla arogiyam Ulla oru kunjine thannu anugrahikane 🙏 🙏 🙏 🙏

Келесі