514.കാത്തിരിപ്പിനൊടുവിൽ ചാച്ചുമ്മി എത്തി

#america #unitedstates #grandparents #airport #gifts #toys #mermaiddress
Also watch :
333.Makeover for Varsha | College going girl
• 333.Makeover for Varsh...
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #sup #supernaturalfamily #malayalam #filmshoot

Пікірлер: 151

  • @jshreer8306
    @jshreer8306 Жыл бұрын

    കണ്ണ്നിറഞ്ഞു സന്തോഷം കൊണ്ട്. ചാച്ച ഉമ്മിയെ കണ്ടപ്പോൾ രണ്ട് പേരുടേയും സന്തോഷം...

  • @marysoniyajacobi844
    @marysoniyajacobi844 Жыл бұрын

    ഈ വീട്ടിൽ ഇരുന്നു അടുത്ത വീട്ടിൽ ഉള്ളവരെ അവർ അറിയാതെ നോക്കാൻ ഉള്ള സധനം😅😅😅😅 ചിരിച്ചു ചിരിച്ചു ചത്തു ഉമ്മി.....സാന്ദ്ര ചേച്ചി ഡേ അയ്യേ കെട്ടു😍😍😍

  • @rajicheriyan7050
    @rajicheriyan7050 Жыл бұрын

    ഉമ്മിയുടെ ബൈനോക്കുലർ എക്സ്പ്ലനേഷൻ പൊളിച്ചു ♥️♥️♥️

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 Жыл бұрын

    ചാച്ചനും ummiyum വന്നപ്പോൾ ഞങ്ങൾക്ക് സന്തോഷമായി 💜 ഇനി നമ്മൾ പൊളിക്കും അല്ലേ തങ്ക കുട്ടി കൊച്ചുമ്പി 🥰🥰🥰

  • @leyashaji6733
    @leyashaji6733 Жыл бұрын

    🥰🥰🥰 എല്ലാ കുഞ്ഞുങ്ങളുടെയും ഒരു സ്വകാര്യ അഹങ്കാരമാണ് grandparents 🥰🥰🥰

  • @shymat4604

    @shymat4604

    Жыл бұрын

    Sathyam

  • @shibinmathew

    @shibinmathew

    Жыл бұрын

    അതെ...😍

  • @surajkalathil3313

    @surajkalathil3313

    Жыл бұрын

    Yes exactly

  • @jeenajose3356

    @jeenajose3356

    Жыл бұрын

    ​@@shymat4604 u u u still a a great m m from from Carls Carls Carls pls yyy jk lo k hu70

  • @anitababuraj9427
    @anitababuraj9427 Жыл бұрын

    ചാച്ചനും ഉമ്മിയും വന്നപ്പോൾ ഞങ്ങൾക്കും സന്തോഷമായി. ഇനി വണ്ടാഴി days . കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ

  • @remyaullas8844
    @remyaullas8844 Жыл бұрын

    നമ്മൾക്കും സന്തോഷം ചാച്ചനും ഉമ്മിയും വന്നപ്പോൾ 😘😘

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 Жыл бұрын

    എല്ലാംകൊണ്ടും വിശേഷപ്പെട്ട ഒരു എപ്പിസോഡ്...😍😍 എല്ലാ മൊമെന്റ്സും ഓർത്തുവെക്കേണ്ടത് തന്നെ ...😍😍 ലൊക്കേഷനിൽവെച്ച് തങ്കക്കുട്ടിയുടെ ദേഹം തടിച്ചുപൊങ്ങിയത് കണ്ടിരുന്നു... ഇപ്പൊ ചുണ്ട് വീർത്തിരിക്കുന്നു... അത് എന്തെങ്കിലും കടിച്ചതായിരിക്കുമെന്ന് പറഞ്ഞ് നിസ്സാരമാക്കരുത്... ഇനിയും അങ്ങനെ ഉണ്ടായാൽ തങ്കക്കുട്ടി അടുത്തിടപഴകുന്ന ഏതെങ്കിലും വസ്തുക്കളുടേതോ അല്ലെങ്കിൽ കഴിച്ച ഭക്ഷണത്തിൽ ഏതിന്റെയെങ്കിലുമോ അലർജി ആണോയെന്ന് പരിശോധിക്കണം... എന്തെങ്കിലും മെഡിസിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതും നോക്കണം... അലർജി വല്ലാത്തൊരു സംഭവമാണ്... കണ്ടിട്ട് കൊച്ചിന് അലർജി പ്രശ്നം ഉണ്ടെന്നാണ് തോന്നുന്നത്... ചിലപ്പോൾ ഞാനൊരു അലർജിക്കാരൻ ആയതുകൊണ്ട് തോന്നുന്നതുമാവാം... എന്തായാലും ശ്രദ്ധിക്കുക... 😍😍

  • @arshapresannan5629
    @arshapresannan5629 Жыл бұрын

    Happy to see Chacha Ummi❤️❤️ Much love to Thankakolusu & Cookupawjo😘😘❤️❤️🥰🥰

  • @elzabiju2203
    @elzabiju2203 Жыл бұрын

    Wilson bro onnum mindi kandillallo Chachan n ummiyodu..Chachante meen uduppu polichu..angane venam chacha..down to earth

  • @mgc4207
    @mgc4207 Жыл бұрын

    Nice👏 chaachaneyum ummiyeyum kaanan vendi waiting aayirunnu💪🏻👍🏻dress polichu😍👌swathimanikkala 😘😘😘😘😘

  • @rahuldarsana3804
    @rahuldarsana3804 Жыл бұрын

    അങ്ങനെ chaachanum ഉമ്മിയും എത്തി💙💙❣️💙💙 തങ്കവും കൊലുസുവും happy aayi pakshe angu ദൂരേ കുക്കുവിനും പോജോക്കും ഒത്തിരി വിഷമം ആയി കാണും

  • @shinymathew4915
    @shinymathew4915 Жыл бұрын

    The more members in the family more happinesssss. We can feel it in this episode when parents join us. Sandra ur family is now a part of my family So simple and happy go lucky. God bless. Like to meet your whole family once to feel this positive vibe

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam Жыл бұрын

    Ahaaa eni nammude vandaazhi miss cheyyilla 😍😍😍😍😍😍😍😍 chachaa ummi 🥰🥰

  • @akhiljithe.b7187
    @akhiljithe.b7187 Жыл бұрын

    അങ്ങനെ ചാച്ചനും ഉമ്മിയും തിരുമ്പി വന്തിട്ടെ

  • @vijeshkuttan9606
    @vijeshkuttan9606 Жыл бұрын

    Katta waiting ayirunnu ❤❤Chacha ummi എത്തി

  • @madhurianil5106
    @madhurianil5106 Жыл бұрын

    Hello Supernatural family ❤ Well come back Chacha Ummi 😍😍😍 Thankakulusin nannam vannu 😄 🧜‍♀️🧜‍♀️ dress Super 👌🏻👌🏻 Chechi thankathinte chundil venna purattiyal mathi

  • @ramyaramyasaji9215
    @ramyaramyasaji9215 Жыл бұрын

    ഞാനും കാത്തിരിക്കുന്നു ചാച്ചനും ഉമ്മിയു വരാൻ വേണ്ടി 🥰🥰😘😘😋❤️❤️

  • @sobhikasudheesh461
    @sobhikasudheesh461 Жыл бұрын

    Welcome back chacha ummi 🥰 Super gifts 🥰

  • @deepujaan7838
    @deepujaan7838 Жыл бұрын

    മുത്തുകൾ♥️♥️ മീനുടുപ് പൊളിച്ചു 😀😀

  • @aishwaryaasokan4351
    @aishwaryaasokan4351 Жыл бұрын

    Sandra chechiii..i felt sad when thankakutty asked whats wrong with her nose…vere aalkar paranjalum kunjugalk swandham features ne patti insecurities indaavan samadhikaruth….ith ente oru humble suggestion aanu❤…such a way i love thankakolusu👩🏻‍🤝‍👩🏼❤❤

  • @anniegladis8829
    @anniegladis8829 Жыл бұрын

    Nice video 🥰🥰 Welcome back Chachan nd Ummi 🤝🤝🥰🥰

  • @ashasam9602
    @ashasam9602 Жыл бұрын

    Ummiude nirnga chiri kanan nalla resamunu:::yenthanengilum avanonte nattilethumbolulla aa wibe onnu vetethanneya♥️ chacho::::::കളം unaranpokunnu😄😄:::meenuduppuadipoliya👌👌👌👌👌♥️♥️♥️

  • @haha-uw2mf
    @haha-uw2mf Жыл бұрын

    Chachanum ummiyim vannappol avarude santhosham kulsu Thankam 💕💕💕💕💕💕💕

  • @leenasladiesboutique1219
    @leenasladiesboutique1219 Жыл бұрын

    Welcome back Chacha and ummi ❤️❤️👍

  • @Rubeenas
    @Rubeenas Жыл бұрын

    ചാച്ചാ ummi എത്തിയെ... ലവ് ഉ ഡിയർ കൊച്ചുമ്പാ

  • @shymat4604
    @shymat4604 Жыл бұрын

    Ohhh.. Waiting

  • @devusivanandan893
    @devusivanandan893 Жыл бұрын

    Welcome back dear Chacha & Ummi❤️❤️❤️❤️

  • @deepar6869
    @deepar6869 Жыл бұрын

    Oh sundarimanikalude nanam Kanan nalla rasam 😍😍😍

  • @theertha8695
    @theertha8695 Жыл бұрын

    Thankakolusinte santhosham😍😚❤️

  • @DinewithAnn
    @DinewithAnn Жыл бұрын

    Chachanum ummiyum vannathode oru puthiya energy vannu super natural family kku

  • @deepthymolvk2305
    @deepthymolvk2305 Жыл бұрын

    ഞങ്ങൾ കാണാൻ കൊതിച്ചിരുന്ന വീഡിയോ ♥️♥️ചാച്ചാ ഉമ്മി വന്നല്ലോ, ഇനി ഇവിടെ പൊളിക്കാം, gift, dress എല്ലാം സൂപ്പർ 👌👌♥️♥️♥️♥️♥️

  • @roshnighevarughese
    @roshnighevarughese Жыл бұрын

    Ummi sundari ayi irikkunnu

  • @subhak3694
    @subhak3694 Жыл бұрын

    Chachanum ummium vannee......🤗🤗🤗♥️♥️♥️👏👏👏👌👌👌😍😍😍😀😀😀

  • @remisharaj1161
    @remisharaj1161 Жыл бұрын

    welcome chaachaa ummiiii.....Mermaid dress superbb..Appacha Ammachi sugaano...

  • @sreejithramakrishnan8957
    @sreejithramakrishnan8957 Жыл бұрын

    Iniyaanu.. Vandazhi.. Avanth🤩✌️✌️

  • @tharanair8230
    @tharanair8230 Жыл бұрын

    Hai Super natural family Chacha, ummi welcome back 🙏

  • @mahamoodbanglore
    @mahamoodbanglore Жыл бұрын

    Chachan ummi ❤ ❤thankakolus ❤️❤️

  • @preethyka7347
    @preethyka7347 Жыл бұрын

    Happy to see all of u together🥰❤️

  • @Dora-1997
    @Dora-1997 Жыл бұрын

    Thangakulusuuu ndy chachaummmi vannalloo🥰

  • @harithameenakshi8439
    @harithameenakshi8439 Жыл бұрын

    Waiting for vandazhi episode ❤️🥰😘❤️🦋🦋

  • @villageboy2402
    @villageboy2402 Жыл бұрын

    മീനുടുപ്പ് കിടുക്കി 😍🥰😋

  • @aryaananya2133
    @aryaananya2133 Жыл бұрын

    Chacha ummi welcome to Kerala...

  • @rsn61252
    @rsn61252 Жыл бұрын

    Both are very cutie pie, too innocent

  • @silpasumesh1017
    @silpasumesh1017 Жыл бұрын

    Happy family🌈

  • @PriyaKumar-rt4is
    @PriyaKumar-rt4is Жыл бұрын

    Olam vannu.....kalakki

  • @ameenaanshad6582
    @ameenaanshad6582 Жыл бұрын

    ചാച്ചാടെ മീനുടുപ്പ് 😄👌

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    തങ്കക്കൊലുസിവിന് ഇപ്പോഴാ സന്തോഷമായത്, ചാച്ചനും ഉമ്മിയും വന്നതിനാൽ, ഇനിയും വണ്ടാഴി കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @sharathm9023
    @sharathm9023 Жыл бұрын

    Chachanum ummiyum vanne... Wow.. Ini vandazhy diaries

  • @sujazana7657
    @sujazana7657 Жыл бұрын

    Chachanum,Ummium vanne ❤❤❤

  • @soumyacp3885
    @soumyacp3885 Жыл бұрын

    Chacha ummi welcome, love you ❤❤❤❤😍😍😍😘😘😘

  • @ambilir3037
    @ambilir3037 Жыл бұрын

    Happy moments sandhrooo ummmaaaa ❤️❤️

  • @diyasshortsvlogs793
    @diyasshortsvlogs793 Жыл бұрын

    എത്തിയെ ചാച്ചനും ഉമ്മിയും 🥰🥰🥰🥰😘😘😘

  • @user-eb1ke5qw4o
    @user-eb1ke5qw4o Жыл бұрын

    Beautiful family ❤

  • @sumodhsamuel9497
    @sumodhsamuel9497 Жыл бұрын

    Welcome back chachaaa and ummi 🥰🥰🥰🥰🥰❤❤❤❤❤❤❤❤super video meen uduppu🤣🤣🤣🤣🤣very funny.vandazhi onnu jeevan vekkatte❤❤❤love you all

  • @nimmyjoseph2141
    @nimmyjoseph2141 Жыл бұрын

    Welcome back chachan n ummi, so happy to see u back. ഇനിയും വണ്ടാഴി days, Sandra n wilson ഒത്തിരി ദിവസമായി ഇടക്കര cooking videos കണ്ടിട്ട്. Omanamachi cooking with ഇടക്കര ammachi's dialogues in between so natural n homely feel what we NRI's miss🥰🌹🤗 love you all in both families. We too feel like part of vandazi n edakkara family members

  • @susanphilip6272
    @susanphilip6272 Жыл бұрын

    സ്നേഹമുള്ള airport aunty

  • @rehnasanthosh6604
    @rehnasanthosh6604 Жыл бұрын

    Hai chachanum ummiyum vanne.. 🥰🥰🥰

  • @sadalata1
    @sadalata1 Жыл бұрын

    Welcome back

  • @bindu1503
    @bindu1503 Жыл бұрын

    Angane Chachanum Ummiyum ethiye ,eni Vandazhi yile kazhchakal kanamallo

  • @meghamanoj.r6955
    @meghamanoj.r6955 Жыл бұрын

    ചാച്ചനും ഉമ്മിയും ❤️❤️❤️🥰

  • @vipinvlogdrr
    @vipinvlogdrr Жыл бұрын

    Awesome video

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 Жыл бұрын

    എന്തു രസ നിങ്ങളെ കാണാൻ love u all 😘😘😘😘

  • @akbara5657
    @akbara5657 Жыл бұрын

    Ma sha allah❤ tangakulusuu😘😘😘😘😘 Chacha ummy ❤❤❤❤❤🥰🥰🥰🤗🤗 6 month aayarnno poyit🤔😊 😁

  • @dhruvswold3409
    @dhruvswold3409 Жыл бұрын

    ❤ Chacha Ummiiii Aa dress polichuto 😂😂😂😂

  • @kuruvilla290
    @kuruvilla290 Жыл бұрын

    Ishtampole samanagalum kitty chachem ummim vannu randalum happy ayalo love you cookiekutty Thankakutty kulchumba and powjokutty ❤️❤️❤️❤️😍😍😍😍✌🏻✌🏻🥰🥰🥰🥰🦕🦕🦕🦕🧜‍♀️🧜‍♀️Mermaid dress is awesome both are looking cute in that 🇨🇦🇨🇦❤️❤️🍁🍁😍😍

  • @ambilir3037
    @ambilir3037 Жыл бұрын

    Thankam kolusu ummmmaaa ❤️❤️❤️❤️

  • @vinodkumar-df1ck
    @vinodkumar-df1ck Жыл бұрын

    ഉള്ള മൂക്ക് കൊണ്ട് തന്നെ പ്രെപ്പോസൽ വന്നു.. ഇനി കുറച്ചൂടെ നാനാക്കിയാൽ മ്മടെ thangu പെട്ടു പോകും

  • @bindhuvijayakumar6475
    @bindhuvijayakumar6475 Жыл бұрын

    Dressil super

  • @sitharakrishna7181
    @sitharakrishna7181 Жыл бұрын

    Waiting 😍

  • @roshinicantony1821
    @roshinicantony1821 Жыл бұрын

    Hai chacha Ummi welcome back to sweet family 💕😍

  • @Kokonoi-t7b
    @Kokonoi-t7b Жыл бұрын

    ഉമ്മി പൊളിച്ചു.. അടുത്ത വീട്ടിലെ കാര്യങ്ങൾ അവരറിയാതെ നോക്കുന്ന സാധനം.. 🤣🤣

  • @fasalkanjirathinkal7020
    @fasalkanjirathinkal7020 Жыл бұрын

    Welcome back 🥰🥰

  • @anugopinath7788
    @anugopinath7788 Жыл бұрын

    Super 👌

  • @manjukrishna6457
    @manjukrishna6457 Жыл бұрын

    Dress super

  • @harikrishnanam4275
    @harikrishnanam4275 Жыл бұрын

    Chacha ummi ❤️ thankam kulsu 😍🥰❤️

  • @sajink453
    @sajink453 Жыл бұрын

    Chachanum umikum welcome 🙋🙋👋

  • @susanrajan3006
    @susanrajan3006 Жыл бұрын

    Welcom back Chachaaa&Ummiiii❤❤

  • @susanrajan3006

    @susanrajan3006

    Жыл бұрын

    Meen uduppu Adipoli👍👍Muthumanees 😘😘😘😘

  • @sreelathavikraman5383
    @sreelathavikraman5383 Жыл бұрын

    Chachoii ummmi😍😍😍

  • @ushachandran1774
    @ushachandran1774 Жыл бұрын

    Mermaid dress superb

  • @rincyjojee8276
    @rincyjojee8276 Жыл бұрын

    Chechi, where did u do microblading

  • @rehnasanthosh6604
    @rehnasanthosh6604 Жыл бұрын

    Sandra ummi and chacha become so young...

  • @soniyabiju2110
    @soniyabiju2110 Жыл бұрын

    Grand parents are always our gift from God. Their love is unconditional. Now I connect yourube to TV to view our super natural family...soniya

  • @harithameenakshi8439
    @harithameenakshi8439 Жыл бұрын

    Waiting 🧐🧐🧐

  • @Dream.catcher111
    @Dream.catcher111 Жыл бұрын

    Chachan ummide amerikan videos kanarilarn vandazhide oru feel ila petan 6 month ayale 🥰

  • @hajiraek7197
    @hajiraek7197 Жыл бұрын

    Ooh iniyenkilum vandazhi kaanaalooo

  • @aysharahman5753
    @aysharahman5753 Жыл бұрын

    മുത്ത് മണികൾ ഹായ് ❤️

  • @rons399
    @rons399 Жыл бұрын

    After long time

  • @faseelafaseela9652
    @faseelafaseela9652 Жыл бұрын

    മീനു ടുപ്പ് 🤣🤣സൂപ്പർ 👍👍

  • @bijithomas4511
    @bijithomas4511 Жыл бұрын

    2 nd time watching 🥰🧡

  • @AbduRaheem-TP
    @AbduRaheem-TP Жыл бұрын

    ❤️❤️❤️😊

  • @40-Imperfectly-perfect
    @40-Imperfectly-perfect Жыл бұрын

    😍😍👍

  • @eduMaster02796
    @eduMaster02796 Жыл бұрын

    🥰♥️

  • @miyasvlogsandkitchen7278
    @miyasvlogsandkitchen7278 Жыл бұрын

    Sandra nelinjttund tto👍🏻👍🏻

  • @saumyaajesh9133
    @saumyaajesh9133 Жыл бұрын

    🥰🥰🥰

  • @essjaykitchen67
    @essjaykitchen67 Жыл бұрын

    💚

  • @aaminevaahitha9501
    @aaminevaahitha9501 Жыл бұрын

    ❤️❤️❤️

  • @anusreek.k347
    @anusreek.k347 Жыл бұрын

    😍😍

  • @rilbyelsa4928
    @rilbyelsa4928 Жыл бұрын

    ❤️

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 Жыл бұрын

    😍

Келесі