274.Appa's gift to thankakolusu | Rain dancers

Ойын-сауық

#thankakolusu #sandrathomas #toys
#supernatural #thankakolusu #cookupawjo
Also watch :
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #newhouse #housewarming #babiesmeet ,tv shows ,couple you tubers ,trending yotubers,KZreadrs meet , youtubers program ,vlog reality show LLC thankakolusu #iamsupernatural #sandrathomas

Пікірлер: 490

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39453 жыл бұрын

    അത്രമേൽ cute ആയിരുന്നു...😍😍 അപ്പയുടെ സമ്മാനം അടിപൊളി 👌 കുച്ചുമ്പി share ചെയ്യാന്ന് പറഞ്ഞ് തങ്കത്തിനരികിലേക്ക് വന്നപ്പോ ആരും കരുതിക്കാണില്ല അത് ഈ share ആണെന്ന് 😁😁 തങ്കക്കുട്ടിയുടെ 'ആരോ' യിലെ ബോഡി ലാംഗ്വേജ് 👏👏 ഒരു അഭിനയ മുഹൂർത്തം തന്നെയായിരുന്നു... 💃💃 ഒരപ്പമായാലും ഒരു ബലൂണായാലും ഷെയർ ചെയ്ത് പഠിക്കുക... 👏👏 Great👏👏

  • @atscraps7716

    @atscraps7716

    3 жыл бұрын

    Mrng❤

  • @ratheeshchamakkalayil3945

    @ratheeshchamakkalayil3945

    3 жыл бұрын

    @@atscraps7716 ❣️❣️

  • @safeedamusthafa3443

    @safeedamusthafa3443

    3 жыл бұрын

    യൂട്യൂബ് കാണാത്ത എന്നെ ഇവിടെ തന്നെ കുത്തിയിരുത്തിയത് എന്റെ thankakolsumaara😘

  • @athiramurali873

    @athiramurali873

    3 жыл бұрын

    Mrng ❤

  • @sradhaseco5130

    @sradhaseco5130

    3 жыл бұрын

    Mrngzz

  • @dreamworld6146
    @dreamworld61463 жыл бұрын

    സൂപ്പർ നാച്ചുറൽ ഫാമിലി ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടവർക്ക് ഈ ട്രെയിനിൽ കയറാം 😅❤️

  • @shekharajeev18
    @shekharajeev183 жыл бұрын

    മഴയിൽ കളിച്ചു എൻജോയ് ചെയ്യുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു.. ❤️...ശെരിക്കും എത്ര പേർക്ക് inspiration ആണ്....ഒരുപാട് ഇഷ്ട്ടം❤️❤️

  • @ksa7010
    @ksa70103 жыл бұрын

    മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന തറയിൽ ശരിക്കും രണ്ടുപേരും കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി ഈയൊരു സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ,, 😘❤️❤️

  • @manjubiju8055
    @manjubiju80552 жыл бұрын

    എല്ലാം കുൽസു വിനു വേണംആദ്യം, തങ്കകുട്ടിയ തള്ളി മാറ്റിയപ്പോൾ വിഷമം ആയി, തങ്കം ഒഴിഞ്ഞു മാറി കൊടുക്കുന്നു എല്ലായിടത്തും

  • @minibini1764
    @minibini17643 жыл бұрын

    അപ്പ എന്നു പറയുന്നിടത്ത് 2 പേർക്കും നൂറിൽ നൂറിഷ്ടം. പെൺകുട്ടികൾക്ക് എന്നും അങ്ങനെയാണ്. തിരിച്ച് അപ്പ മാർക്കും .മഴയിൽ ചുറുചുറുക്കുള്ള രണ്ടു കുഞ്ഞാറ്റകൾ.അപ്പയുടെ സർപ്രൈസും'🥰❤️🥰

  • @geethavijayan5820
    @geethavijayan58203 жыл бұрын

    അമ്മയുടെ യും മക്കളുടേയും സംസാരം കേൾക്കാൻ എന്തു രസമാണ് അപ്പയുടെ സമ്മാനം അടിപൊളി ഇന്നത്തെ വിഡിയോ സൂപ്പർ

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam3 жыл бұрын

    Kulsu വല്യ കുട്ടിനെപോലെ ആയിലോ 😍തങ്കു....😍😍😍

  • @Sreevidya-gc3ez
    @Sreevidya-gc3ez3 жыл бұрын

    അച്ചോടാ എന്താ പറയാ. അത്രയ്ക്കും ക്യൂട്ട് ആയിരുന്നു ഇന്നത്തെ വീഡിയോ തങ്കം കൊലുസും വലിയ കുട്ടികൾ ആയല്ലോ.കുചുംബിടെ ഷെയറിങ് പൊളിച്ചു. പാവം കുട്ടികൾക്ക് ലൈകും സബ്സ്ക്രൈബ് മാത്രമേ അറിയൂ. അപ്പന്റെ ഗിഫ്റ്റ് അടിപൊളി. Happinesss is everytime here

  • @zoyaasworld1849
    @zoyaasworld18493 жыл бұрын

    കുലുസൂന്ടെ ആ മൊട്ട ഇടൽ 😂😂😂പൊളിച്ചു രണ്ട് തങ്ക കുടത്തിനും ഉമ്മ 😘😘😍

  • @shanojan3797
    @shanojan37973 жыл бұрын

    അപ്പന്റെ കൈയിലെ സമ്മാനം🎁 കണ്ടപ്പോൾ ആ കുഞ്ഞി കണ്ണുകൾ വിടർന്ന കണ്ടോ 😘😘😘... എന്റെ കുലുച്ചുമ്പിയുടെ വല്യ വർത്തമാനം കേട്ടപ്പോൾ എന്താ മനസ്സിന്റെ സന്തോഷം☺️✨☺️✨☺️✨☺️✨

  • @nasrakitchenworld5265
    @nasrakitchenworld52653 жыл бұрын

    ആദ്യം കുലുസുന് ഇഷ്ടപ്പെടാത്ത പോലെ ഉണ്ടായിരുന്നു, പിന്നീട് നന്നായി കളിച്ചു 😄😄😍🥰🌺

  • @anuanoos6784
    @anuanoos67843 жыл бұрын

    Super 😍😍😍 Koch varthanavum veezhichayum "Share" um Ellam adipoli ayi..... Have a good day super natural family 😍 😍

  • @leaonscrazytech8483
    @leaonscrazytech84833 жыл бұрын

    Thankakollusuuu looks very cute.... Enikum und ivide twins KICHU & KITHU... എന്ത് രസമാണ് നിങ്ങൾ നാലുപേരുടേയും വർത്തമാനം കേൾക്കാൻ. അപ്പയുടെ ഗിഫ്റ്റ് സൂപ്പർ... തങ്കത്തിൻ്റെയും കൊലുസുൻ്റെയും മുടി ഈ വീഡിയോയിൽ കാണുന്ന പോലെ രണ്ടു വശത്ത് കെട്ടുമ്പോൾ കാണാൻ നല്ല രസമാണ്.... കുട്ടികൾ എപ്പോഴും പൊരു പൊരുത്ത് നടക്കട്ടെ. ഉമ്മ.....

  • @geetharajeev9149
    @geetharajeev91493 жыл бұрын

    ഭൂമിയിലെ സ്വർഗം 😍 stay blessed സാന്ദ്ര, vilson, ചക്കരക്കുട്ടികൾ 😍😍

  • @sobhikasudheesh461
    @sobhikasudheesh4612 жыл бұрын

    കുൽസു :ഒരു toy 🤣ഇഷ്ടപ്പെട്ടിട്ട് കാര്യമില്ലല്ലോ, fit ചെയ്യാൻ അറിയത്തില്ലല്ലോ 🤣🤣🥰🥰. കുൽസുവിന്റെ share പൊളിച്ചു ❤❤

  • @anushae1175
    @anushae11753 жыл бұрын

    താങ്കകൊലുസ് നല്ല ഫോർമിൽ ആണലോ 😛😛😛ഇവരെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം 🥰🥰love u dears💕💕

  • @sreekuttycs6674
    @sreekuttycs66743 жыл бұрын

    Kuchumbi : oru toys Amma chirikkanda 😂😂😂😂😂

  • @sinvin5168
    @sinvin51683 жыл бұрын

    Good morning dears❤️ അപ്പയുടെ ഗിഫ്റ്റ് ആദ്യം കണ്ടപ്പോൾ കൊച്ചുംബി ക്ക് ഇഷ്ട്ടം അയില്ല ഇ താണോ ഗിഫ്റ്റ് എന്ന് ചോദിച്ച് ഉള്ള a expression👍 തങ്കം ഇയാഴ്ച വീഴ്ച ഏറ്റ് എടുതിരികുക ആണല്ലോ സൂഷിക്കനെ..... Only one share....sooper natural.share m🤣 മഴ മഴ മഴ........... തങ്ക കോലു സു.....❤️❤️❤️❤️❤️❤️

  • @krishnankutty3252
    @krishnankutty32523 жыл бұрын

    അമ്മ ചിരിക്കണ്ട !.. കുസുൽസുവിന്റെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഉടുപ്പ് തന്ന കോഴിക്കോട് ക്കാരിയെ ഓർത്ത് പറഞ്ഞ തങ്കം സൂപ്പർ. രണ്ട് പേരെയും കണ്ടാൽ ഞാൻ ഈ വീഡിയോ അങ്ങ് കാണും

  • @vinitar1474
    @vinitar14743 жыл бұрын

    What a lovely childhood these two angels are having ❤️😘😘 Really blessed

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഗുഡ് മോർണിംഗ് കുട്ടിമണിസ് 🥰 അപ്പയുടെ സമ്മാനം 😍

  • @raigangeorge9221
    @raigangeorge92213 жыл бұрын

    കുച്ചുമ്പാ വൻ തഗ്ഗാണല്ലോ ഈയിടെയായ്‌ ❤️

  • @rajeeshorakkottil7817
    @rajeeshorakkottil78173 жыл бұрын

    സൂപ്പർ, കൂച്ചുമ്പി-- അമ്മ ചിരിക്കണ്ട😀 - അപ്പയുടെ ഗിഫ്റ്റ് അടിപൊളി . ഡ്രസ്സ് അതിമനോഹരം😘😘😘 സാന്ദ്രചേച്ചി പതിവിലും സുന്ദരി ആയിട്ടുണ്ട്🥰

  • @neelimak.r4828
    @neelimak.r48283 жыл бұрын

    കുറേ നാളിന് ശേഷം മഴയും നമ്മടെ തങ്കകുലുസുവും തിരിച്ചു വന്നേ 🥰🥰🥰.. പിന്നെ അപ്പേടെ ഗിഫ്റ്റ് കൊള്ളാലോ 😊😊

  • @lakshmankoyipra8701
    @lakshmankoyipra87013 жыл бұрын

    വിൽസൻ സൂപ്പർ നല്ല ഒര് ഭർത്താവ് ആണ്

  • @sumodhsamuel9497
    @sumodhsamuel94973 жыл бұрын

    Good morning muthumanikal ❤❤❤ Appas gift adipoli❤❤appanmaru eppazhum oru karuthal kanum evide poyalum athu odichu nokkitta pillarkku koduthathu Wilson you are so cute❤❤❤mazha adopoli,muthumanikalude varthamanam super❤❤ravile unarnnal nigade video vannonna adhyam nokkunne❤Thank you santra 👍❤❤jeena

  • @bhageerathybhadra9884
    @bhageerathybhadra98843 жыл бұрын

    കുച്ചുമ്പി വണ്ടി ഓടിക്കുന്നയ് സൂപ്പർ തങ്കം വലിയ ചട്ടമ്പി ആയി സൂപ്പർ ഉടുപ്പ് 2 പേരുടെയും ❤❤❤👌👌

  • @bestybiji6948
    @bestybiji69483 жыл бұрын

    Good morning 🥰 Super natural family 🥰 Thankka kolusu 🥰

  • @sibigeorge6993
    @sibigeorge69933 жыл бұрын

    😍ഇന്ന് കുച്ചുമ്പിയാണല്ലോ കലിപ്പിൽ 😄ഒരു ടോയ്‌സ് കൊണ്ടുവന്നേക്കുന്നു 😂പറഞ്ഞയാൾ പിന്നെ അതിൽ നിന്ന് ഇറങ്ങിയിട്ടില്ല.... പാവം തങ്കം... എന്റെ മുത്തുമണി 😘മഴ നനഞ്ഞും കളിച്ചും ചിരിച്ചും... 🤗💕

  • @appusalvin5721
    @appusalvin57213 жыл бұрын

    തങ്കം ചട്ടമ്പി, കുലുസു 😘.... രണ്ടാളും 💋💋💋💋💋💋

  • @jubileeprema1168
    @jubileeprema11683 жыл бұрын

    രണ്ടു പേരും കെട്ടി പിടിച്ചു സ്നേഹം കാണിക്കുന്ന ത് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @lisammajoseph5943

    @lisammajoseph5943

    3 жыл бұрын

    Both are really one step ahead..

  • @aswathivj5374
    @aswathivj53743 жыл бұрын

    Good morning kuttimanikale Sandra kuttiyeeeeeeeee ❤️🥰🥰🥰

  • @preethyaram1486
    @preethyaram14863 жыл бұрын

    താങ്കകൊലുസുകളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സ് നിറയുന്ന സന്തോഷമാണ്. മക്കൾ കളിക്കുമ്പോൾ വീഴാതെ നോക്കണേ 🥰🥰😘😘

  • @athirasavithry6887
    @athirasavithry68873 жыл бұрын

    എന്റെ കുച്ചുമ്പിയുട മുട്ടയിടൽ പൊളിച്ചു....കണ്ടോണ്ടു ഇരിക്കാൻ തോന്നുവാ ❤❤❤

  • @susmithavidhyadharan4165
    @susmithavidhyadharan41653 жыл бұрын

    Makkalsinede bonding nannaayirunnu. Avarude sharing chirippicchu kalanghu. Zebra motto ittatu nalla rasamayirunnu kanan. 😍😍😍😍😍😍😍😍😍😍

  • @mgc4207
    @mgc42073 жыл бұрын

    Swathimanikkala good morning🌞😘 pappayuda gift kollallo... Share polichu😃

  • @virun684
    @virun6843 жыл бұрын

    Nice video. Kulsu te share adipoli ayi. Oru complete KZread blogger ayi kulsu❤❤

  • @jshreer8306
    @jshreer83063 жыл бұрын

    Mesmerizing vlog.kick scooter..ഏത് പ്രായത്തിലും പറ്റും.എന്റെ മോന്റെ ചെറിയ പ്രായത്തിൽ അബുദാബി യിൽ നിന്നും കൊണ്ട് വന്നത് ഇപ്പോഴും ഓടിക്കാൻ പറ്റും

  • @theertha8695
    @theertha86953 жыл бұрын

    Innathe vlog oru special feel😍😍😍😍

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum3 жыл бұрын

    താങ്കകൊലുസ്സേ 😘😘😘😘😘😘advance happy ഓണം 😘😘😘😘അമ്മ ചിരിക്കണ്ട കേട്ടോ....

  • @bindusaleesh6349
    @bindusaleesh63493 жыл бұрын

    ഇഷ്ടപ്പെട്ടാലും എനിക്ക് അറിയില്ലല്ലോ ..കൊലുസ്സുവിൻറെ സംസാരം കേട്ട് അറിയാതെ ചിരിച്ചു പോയി..രാവിലെ ഇൗ മക്കളുടെ വീഡിയോ കാണുമ്പോൾ കുഞ്ഞുങ്ങളില്ലാത്ത എനിക്ക് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്..ചക്കരയുമ്മ മുത്തുമണികളെ

  • @kuruvilla290
    @kuruvilla2903 жыл бұрын

    Kidu gift 🎁 Nice Wilson bro. Mazhaya the patum padiyula dance super and cute. Totally kanan nala cute and sweet. Love you my dear thankakutty and kulchumba.❤️❤️😘😘🥰🥰😍😍🇨🇦🇨🇦🍁🍁👍👍✌🏻✌🏻😊😊 Night stalatilarnu so kanan late ayipoi.

  • @RajithaFromOdisha
    @RajithaFromOdisha3 жыл бұрын

    Muthumanikale super... 🥰🥰

  • @ramkrishnannair2435
    @ramkrishnannair24353 жыл бұрын

    കുട്ടികളുടെ വർത്തമാനംകേൾക്കാൻ എന്തു രസം 😘😘😘

  • @TrutH-33
    @TrutH-333 жыл бұрын

    രണ്ട് പേർക്കും കുഞ്ഞു ഹെൽമറ്റ് കൂടെ വാങ്ങി കൊടുക്കണം.safety ന്റെ പ്രാധാന്യവും ചെറുപ്പം മുതൽ മനസിലാക്കി അത് ശീലിക്കുന്നത് നല്ലത് ആണ് .Stay blessed #thankakolusu👩‍👧‍👧❤️

  • @devooos8094
    @devooos80943 жыл бұрын

    Sandra chechi koodutal sundariyayrikunu.Thankakolusum sprb🥰🥰🥰

  • @leeme..5965
    @leeme..59653 жыл бұрын

    njn delhi work cheyyuvaaanu chechy, orupaadu stress kazhinju vannu kidakkumbozhaa thankathinem kuchumbiyem kaanunnathu. sooo happy to see them❤️ vedio mudangsathe kaanaarund ....love you all ❤️mmlu rannikkaranu kettooo❤️

  • @vinitgeorgevarghese8447
    @vinitgeorgevarghese84473 жыл бұрын

    Good morning Chechi. Nice video 😍😍😍😍😍😍

  • @afeelashafieque1072
    @afeelashafieque10723 жыл бұрын

    പെട്ടെന്ന് തന്നെ കുൽസു നന്നായി ഓടിക്കാൻ പഠിച്ചല്ലോ !

  • @aryaraju1863
    @aryaraju18633 жыл бұрын

    Good morning thankakolusu.... Sandra chechii... 😍😍😍

  • @christeenalukose56
    @christeenalukose563 жыл бұрын

    Super thankakolusu 👌❤❤love you thankkakutty kulsuba🥰🥰🥰

  • @user-ci7mv5ni9v
    @user-ci7mv5ni9v3 жыл бұрын

    Love you മഴ തുമ്പിക്കളെ...💜🧚‍♂️🧚‍♂️

  • @joicymolmarkosemarkose8456
    @joicymolmarkosemarkose84563 жыл бұрын

    Super lovely vedio... love you thankakoluss

  • @sreekavyamuraleedharan4775
    @sreekavyamuraleedharan47753 жыл бұрын

    This is soooo sweet.. No words❤❤❤❤😘😘😘😘

  • @renukrishnadas6467
    @renukrishnadas64673 жыл бұрын

    Sandra, I really loved today’s vlog. What an amazing childhood these girls are experiencing. I am sure they will cherish these moments life long. Wilson and you are 🥰👍❤️❤️❤️👍🥰🥰🥰 so blessed 👍🥰🥰

  • @SUPERNATURALFAMILY

    @SUPERNATURALFAMILY

    3 жыл бұрын

    Thanku 🤗

  • @prasannaprasannaprasannapr818
    @prasannaprasannaprasannapr8183 жыл бұрын

    Good morning dears.very happy to see you.love you so much❤️❤️❤️❤️

  • @deepagod3167
    @deepagod31673 жыл бұрын

    Hi ചേച്ചി ഞാൻ work ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്ത വീടാണ് നിങ്ങളുടെ എടക്കര വീട് ... ഇന്നലെ രാവിലെ ആണെന്നാണ് തോന്നുന്നത് തങ്കം എന്ന് വിളിക്കുന്നത് ഞാൻ കേട്ടു.. ഞാൻ building ന് മുകളിൽ നിന്നും നോക്കി നിന്നിരുന്നു. അമ്മയുo മക്കളും ഉള്ളപ്പോൾ ആ വീടിന് full energy ആണ്... Love u all

  • @SUPERNATURALFAMILY

    @SUPERNATURALFAMILY

    3 жыл бұрын

    Thanku😊

  • @ambilybiju3253
    @ambilybiju32533 жыл бұрын

    ആ sharing ഇഷ്ടപ്പെട്ടു 😄😄😄😄😄😄😍😍😍❤❤❤❤❤🌹🌹🌹🌹

  • @lalygodfrey927
    @lalygodfrey9273 жыл бұрын

    Hi Sandra…good morning..kulsunte sharing kandu chirichpoyi..😀😀😀

  • @chinjubabu6568
    @chinjubabu65683 жыл бұрын

    Muthumanikalee 😍😍😍 appatude gift adipoli anallloo..... Amma chirikkanda , phototum edukkanda ketto ammeee 🤣🤣🤣 enthayalum kulsunte share kollaaam 😍😍..randuperude kettippidich nikkana kanda manasum nirayum 😍🥰😍😍 love you cuties 😍

  • @drsdeepthi1944
    @drsdeepthi19443 жыл бұрын

    ❤❤Cuties reminds me of our child hood days with similar dress (twins too)😍

  • @liyafathima4407
    @liyafathima44073 жыл бұрын

    സാന്ദ്ര ♥️♥️താങ്കകുൽസു ♥️♥️ അപ്പ super♥️♥️സുന്ദരൻ അപ്പനെയും എല്ലാ veediolum ഉൾപെടുത്തുക ♥️♥️♥️സാന്ദ്രയുടെ ഭാഗ്യം ♥️♥️♥️♥️♥️

  • @rainaelizebeth2344
    @rainaelizebeth23443 жыл бұрын

    Kulsu thankam as usual polichu. Kulsu seem to be very excited for the gift. Kure varthamanam paranjallo.

  • @itsme-of8my
    @itsme-of8my3 жыл бұрын

    എന്തു മുത്തുമണികളാണല്ലേ ഇവർ🥰🥰🥰🥰🥰🥰 ചക്കരയുമ്മ😚😚😚

  • @jaseelaashraf2764
    @jaseelaashraf27643 жыл бұрын

    Muttavum thottavum okke kanan nalla bangiyund... 😍 athinte full vedio kanikamo

  • @sur_vi_vor6742
    @sur_vi_vor67423 жыл бұрын

    Great way to start a day... Luv u Thankakolsuuu❤❤

  • @deepujaan7838
    @deepujaan78383 жыл бұрын

    ഗുഡ്മോർണിംഗ് മുത്തുകളെ♥️♥️അപ്പയുടെ ഗിഫ്റ്റ് അടിപൊളി 🛴കുൽസുവിന്റെ സംസാരം അതിലും അടിപൊളി 😍😍

  • @mestybabu9165
    @mestybabu91653 жыл бұрын

    Kuchu Thankam 😍😘 super natural family 👌😍

  • @krishnagopika3612
    @krishnagopika36123 жыл бұрын

    Good morning thankakulusu😍😘😘😘

  • @pallaviv9013
    @pallaviv90133 жыл бұрын

    Kuchumba ...share cheythathu super...😍

  • @Rubeenas
    @Rubeenas3 жыл бұрын

    Wow. Kochumbiii...apps gift polichu.chechikuty love u .chacha ummii miss u

  • @sheebasundar5715
    @sheebasundar57153 жыл бұрын

    തങ്കം അമ്മയെ പോലെ കൊലുസു പപ്പയെ പോലെ.... എനിക്ക് അങ്ങനെയാണ് തോന്നിയത് അങ്ങനെ തോന്നിയവർ ഉണ്ടോ... അതോ എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് രണ്ടുപേരെയും പോലെയുള്ള മക്കളെ കിട്ടുന്നത് അപ്പന്റെയും അമ്മയുടെ മനസിന്റെ യോജിപ്പ് ആണ്.... ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 💞💐❤🥰

  • @PriyaKumar-rt4is
    @PriyaKumar-rt4is3 жыл бұрын

    Mazhayum ..kusruthiyum....poli 🎉🎉🎉💗

  • @smithaanil7144
    @smithaanil71443 жыл бұрын

    Future.le 2 skating tharangal avatte thankavum kulusumbikkum🥰🥰🥰❤️❤️❤️

  • @DinewithAnn
    @DinewithAnn3 жыл бұрын

    Thanka kolusu adakkam ulla new generation kuttikalkku share ennal like, share, subscribe aanu. Nammal okke old generation alle. Athokke padichu varan iniyum samayam edukkum. Such a cute vlog it was

  • @akbara5657
    @akbara56573 жыл бұрын

    Ma sha Allah ❤️😍😄 tangakulusu 😘😘😘😘

  • @abdulrazack9884
    @abdulrazack98843 жыл бұрын

    Mazha 🥰 it’s been 2 years enjoyed it

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows20163 жыл бұрын

    This video was so cute..I saw it soo many times

  • @sujazana7657
    @sujazana76573 жыл бұрын

    Thankathinte chila samayathulla samsaram oru rekshemilla,aro ennu parayunnathe cute,kuchu makkale chakkara ummma

  • @ambadisreehari3171
    @ambadisreehari31713 жыл бұрын

    തങ്കകുട്ടി... എടകര വീട്ടിൽ അടിപൊളി ആണല്ലോ

  • @sethulakshmi3082
    @sethulakshmi30823 жыл бұрын

    അപ്പയുടെ സമ്മാനം super♥️♥️🥰🥰😘😘

  • @mirrorvibes7730
    @mirrorvibes77303 жыл бұрын

    Adipoliiiiiii thanka kolus😍😍😍😍😍💓💓💓💓💓💓💓💓💖

  • @ambilybiju3253
    @ambilybiju32533 жыл бұрын

    Zeebra മുട്ടയിട്ടത് 😂😂😂😂😂🥰🥰🥰🥰

  • @vjmhostelvibes8448
    @vjmhostelvibes84483 жыл бұрын

    Supper chettai gift polichu

  • @meghanafinn8095
    @meghanafinn80953 жыл бұрын

    Kuchumbide sharing adipoli...orupadu chirichu...

  • @mariyammajoseph3332
    @mariyammajoseph33323 жыл бұрын

    Nice house and location. Very beautiful and spacious location.

  • @rajeevvp9238
    @rajeevvp92383 жыл бұрын

    സൂപ്പർ മുത്തു മണികൾ 👍👍👍👍👍

  • @anoopgeorge682
    @anoopgeorge6823 жыл бұрын

    Good morning dears. Vedio super ay. Valya pillerai. Varthanamoke ketto. 😘

  • @jeenavlog
    @jeenavlog3 жыл бұрын

    Muthumanikale😘😘

  • @user-ip1ub3oq1g
    @user-ip1ub3oq1g3 жыл бұрын

    Appayude sammanam kalaki..... Mazha nanja muttath muthumanikal athodich ponath kaanan enthu super aaaa..... Thankakolus uyir... 💞😘😘😘😘😘😘😘😘😘

  • @rosyjose6334
    @rosyjose63343 жыл бұрын

    So cute🥰♥😘😘 super thankakolusu🥰power full parents 👨‍👩‍👧‍👦

  • @bijuthomas2057
    @bijuthomas20573 жыл бұрын

    Sandra adikum mazha nanayanda. Take care. Kuttu manies super. Wilson bro super hero....soniya

  • @dhiyafiros900
    @dhiyafiros9003 жыл бұрын

    ഞങ്ങടെ രാവിലെ തുടങ്ങുന്നത് ഇവരെ കണ്ടാണ്. I love you❤❤❤❤❤

  • @inshashihab7257
    @inshashihab72573 жыл бұрын

    എല്ലാ vdys ലൂം കൊലുസു ആണ് active😍😍😍, രണ്ടുപേർക്കും 😘😘😘😘

  • @manju9479
    @manju94792 жыл бұрын

    Kolusuu🤣thankam😍

  • @deepthymolvk2305
    @deepthymolvk23053 жыл бұрын

    സമ്മാനം, 👌👌👌, കുലുസുവിന്റെ ഷെയർ 😄😄😄😄തങ്കം ♥️

  • @SureshKumar-yj8up
    @SureshKumar-yj8up3 жыл бұрын

    Gm. To my sweet children ❤️. Super dress and a big gift from appa... 💞💞💞 👍🏻 👏🏽👏🏽👏🏽

  • @harshint8639
    @harshint86393 жыл бұрын

    Entey thankakolusey ❤️❤️ kuchumbi oru toys😂😂😂thankam👍❤️❤️❤️❤️

  • @jazafathima219
    @jazafathima2193 жыл бұрын

    Innathe appayude sammanam pwoliyee♥️ ♥️

Келесі