326. A day in Edakara 👌🏻

#dayinmylife #thankakolusu #sandrathomas
#requestedvideo #unboxing #thankakolusu #gifts #subscribers
#naturewalk #nomoney #kerala #music
Also watch :
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #newhouse #housewarming #babiesmeet ,tv shows ,couple you tubers ,trending yotubers,KZreadrs meet , youtubers program ,vlog reality show LLC thankakolusu

Пікірлер: 321

  • @deepabettythomas
    @deepabettythomas2 жыл бұрын

    സ്കൂളിൽ നിന്ന് വന്ന ഉടനെ തന്നെ വസ്ത്രം മാറ്റി കുഞ്ഞുങ്ങളെ കുളിപ്പിക്കണേ. പ്രത്യേകിച്ചുo ഇപ്പോഴത്തെ കോവിഡ് രോഗ സാഹചര്യത്തിൽ .🙏🙏

  • @Ithal_bella
    @Ithal_bella2 жыл бұрын

    തങ്കക്കുട്ടി എപ്പോളും സൂപ്പർ ❤❤❤❤. എല്ലാരോടും സ്നേഹം. ഉറക്കം & പാചകം നിർബന്ധം. തങ്കം എപ്പോളും സ്പെഷ്യൽ ❤❤❤❤ love u തങ്കം

  • @VishnuPriya-yx6nx
    @VishnuPriya-yx6nx2 жыл бұрын

    തങ്കം ഇങ്ങനെ പാവം ആയത് എപ്പോഴാ 😭 ആദ്യം ഒന്നും ഇങ്ങനെ ആയിരുന്നില്ലാലോ

  • @rainbowplanter786
    @rainbowplanter7862 жыл бұрын

    തങ്കത്തിന് സാന്ദ്ര ചേച്ചിയുടെ മുഖച്ഛായ ഉണ്ടെങ്കിലും വിത്സൺ ചേട്ടന്റെ സ്വഭാവം ആണ്. ആള് selective ആണ് ഓരോന്നിനും മുൻധാരണയുണ്ട്.... എന്തോ ഒരു special തങ്കത്തിന് ഉണ്ട് 😍😍💝

  • @deepthik6622

    @deepthik6622

    2 жыл бұрын

    Athe

  • @kva9972

    @kva9972

    2 жыл бұрын

    I guess sandra is also like that. Thats how she succeeded as a producer

  • @anjidavad5830
    @anjidavad58302 жыл бұрын

    അമ്മയുടെയും കുൽസുന്റെയും ഒരു ദിവസം തങ്കത്തെ ക്കാൾ ഒത്തിരി മുന്നേ തുടങ്ങും അല്ലേ... 👍ലേറ്റ് ആയി വന്നാലും ലെറ്റസ്റ്റായി വരും നമ്മുടെ തങ്കം 💪

  • @shibinmathew

    @shibinmathew

    2 жыл бұрын

    ♥️💪🏼❤️

  • @neethurs6278
    @neethurs62782 жыл бұрын

    thankam pwoli anu. nottam, samsaram, observation ellam. but thankathin attention kittunnath kuravanu epolum

  • @anitababuraj9427
    @anitababuraj94272 жыл бұрын

    തങ്കം അപ്പച്ചന് ഉമ്മ കൊടുത്തത് ഒത്തിരി ഇഷ്ടമായി. ഇന്നത്തെ സ്റ്റാർസ് തങ്കക്കൊലുസുവിനോടൊപ്പം അപ്പച്ചൻ അമ്മച്ചി

  • @bindusaleesh6349
    @bindusaleesh63492 жыл бұрын

    തങ്കക്കുട്ടി അപ്പച്ചന് ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി...

  • @shamsibava1880
    @shamsibava18802 жыл бұрын

    ഇന്ന് ഞങ്ങളെ സാൻഡ്ര ചേച്ചിക്കെന്തു പറ്റീ.. ഗ്ലാമർ ഇച്ചിരി കുറഞ്ഞു.ഈ eyebrows yenikkendho ഇഷ്ട്ടായില്ലാട്ടോ ചേച്ചീ.. 😘

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    അങ്ങനെ മമ്മള് വീണ്ടും സ്കൂളിൽപ്പോയേ... നല്ല രസാണ് കുച്ചുമ്പി പറയണത് കേട്ടുകൊണ്ടിരിക്കാൻ... എല്ലാവരോടും തങ്കക്കുട്ടിയ്ക്കുള്ള സ്നേഹം അപ്പച്ചന് കൊടുത്ത ഉമ്മയിലൂടെ ഒന്നൂടെ തെളിഞ്ഞു.. ❣️❣️

  • @mahamoodbanglore

    @mahamoodbanglore

    2 жыл бұрын

    😍♥️

  • @shibinmathew

    @shibinmathew

    2 жыл бұрын

    ♥️♥️♥️

  • @sinvin5168

    @sinvin5168

    2 жыл бұрын

    Morning ❤️

  • @aryaananya2133

    @aryaananya2133

    2 жыл бұрын

    🤗😊😊

  • @madhurianil5106

    @madhurianil5106

    2 жыл бұрын

    ❤❤❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx2 жыл бұрын

    തങ്കത്തിന്റേം അപ്പച്ഛന്റേം ഉമ്മ കൊടുക്കൽ എത്ര തവണ വന്നു കണ്ടു 😄❤

  • @reenasunil19
    @reenasunil192 жыл бұрын

    മക്കളുടെ മുടി കേട്ടിവിടണംട്ടോ, വന്നു കഴിയുമ്പോൾ കുളിപ്പിക്കണം. അതെരു ശീലമാക്കുന്നതാണ് ഇന്ന് നല്ലത്. നമ്മുക്ക് എല്ലാവർക്കും

  • @athiranair7687
    @athiranair76872 жыл бұрын

    തങ്കം ഫാൻ.... 😘😘😘😘😘

  • @rainbowplanter786
    @rainbowplanter7862 жыл бұрын

    മക്കളെ first day സ്കൂളിൽ /Play സ്കൂളിൽ പോയി ആക്കി തിരികെ വരുമ്പോൾ കരച്ചിൽ കേൾക്കുമ്പോൾ മക്കൾ കാണാതെ കരഞ്ഞു കൊണ്ട് ഇറങ്ങി പോകും. ശ്വാസം പിടിച്ചുള്ള അവരുടെ കരച്ചിൽ കാണാൻ ഒട്ടും പറ്റില്ല. അതുകൊണ്ട് പിറ്റേ ദിവസം മുതൽ ഇക്ക മാത്രം ആകും പോകുന്നത്. Teachers നെ വിളിച്ചു അവർ മിണ്ടാതെയിരിക്കുന്നു എന്ന് അറിയുമ്പോൾ ആണ് ഒരു ആശ്വാസം. തങ്കകൊലുസ്സിന് എല്ലാവിധ വിജയാശംസകൾ നേരുന്നു 😍😍💞😘😘

  • @anjidavad5830

    @anjidavad5830

    2 жыл бұрын

    a

  • @thesnimp6222
    @thesnimp62222 жыл бұрын

    മറ്റു കുട്ടികളെ അപേക്ഷിച്ച് കരച്ചിലും പിരിച്ചിലുമെല്ലാം ഇവർക്ക് കുറവാണ്. ബാൻ ഒരു പാട് കാലം പിറകോട്ട് പോയി എന്റെ മക്കളെ സ്കൂളിൽ കൊണ്ട് വിട്ടതും ഇതു പോലെ അവർ കുറച്ച് കരഞ്ഞ് തും അവരെ വിട്ട് നമ്മൾ വീട്ടിലേക്ക് പോരുമ്പോൾ മനസ്സൊരു വിങ്ങലാണ്

  • @shibinmathew

    @shibinmathew

    2 жыл бұрын

    Yzzz

  • @Malayalilokam1111
    @Malayalilokam11112 жыл бұрын

    "Poocha ennaa ottavaannne 😺",Thankam talks just like her father...

  • @basileldho6954
    @basileldho69542 жыл бұрын

    Appachakku ummakodutho aha chodyam innu annyamanu grand parents ishtem.good Sandra very good

  • @darsanasuresh3128
    @darsanasuresh31282 жыл бұрын

    എന്തായാലും തങ്കവും കൊലുസുവും മഞ്ചാടി സ്കൂളിലേക്ക് പോയപോലെയല്ല തിരിച്ചു വന്നത് 😍🥰ഒരേ പ്രായമുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ മക്കൾ പെട്ടന്ന് അവരോട് കൂടി കളി തുടങ്ങും 🥰😘♥️

  • @shibinmathew

    @shibinmathew

    2 жыл бұрын

    അതെ...

  • @shebaannkoshy3150
    @shebaannkoshy31502 жыл бұрын

    Huge appreciation for the way you are upbringing your kiddos Sandra 👶..Really an inspiration to the young parents ..Keep it up!!!Blessings❤️❤️

  • @mariyammajoseph3332
    @mariyammajoseph33322 жыл бұрын

    Edakkara parents, very respectful and affectionate. Sandra mam and Wilson sir blessed couple with two lovely angels. Stay🙏 blessed dears always.

  • @sheryjoseph9186
    @sheryjoseph91862 жыл бұрын

    Good morning thagakolusu ❤️❤️രണ്ടുപേരും നല്ല സ്മാർട്ട്‌ ആണു രണ്ടുപേരോടും ഇഷ്ടം ❤️❤️❤️🥰🥰🥰

  • @kuruvilla290
    @kuruvilla2902 жыл бұрын

    kanan nala cute arnu randaldem samsarom bike riding elam nala super and wonderful love you thankakutty and kulchumba..❤❤💕💕😘😘😍😍💖💖

  • @ABSTUDIO.AthiraBinoy
    @ABSTUDIO.AthiraBinoy2 жыл бұрын

    ചേച്ചി ഞാൻ ഇന്നലെ തങ്ക കുട്ടിയെ സ്വപ്നം കണ്ടു ❣️❣️❣️❣️

  • @jijijiji5236
    @jijijiji52362 жыл бұрын

    ഞങ്ങളെ നിലബൂരിന്റെ സുന്ദരി ആയ മരുമകൾ ഒപ്പം രണ്ട് പൂത്തുമ്പികളും

  • @soumyathomas8453
    @soumyathomas84532 жыл бұрын

    Chechy enik orupad ishtama ningale,😘😘😘😘Thankam kulsu,Sandra chechy,Wilson chetan,chacha,ummi🥰😘😘

  • @soniyabiju2110
    @soniyabiju21102 жыл бұрын

    Thankakolusu enjoyed their school today. After school let them gave a bath and have food. Be healthy be safe. Soniya

  • @cmchealing3935
    @cmchealing39352 жыл бұрын

    തങ്കം ഒത്തിരി mature aanu. Love u മുത്തുമണികൾ...

  • @jshreer8306
    @jshreer83062 жыл бұрын

    മിടുക്കികൾ.അപ്പൂപ്പനോടും അമ്മൂമ്മ യോടും.വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ എന്ത് രസമാണ്...

  • @roshinisrini7300
    @roshinisrini73002 жыл бұрын

    കുൽസുന്റെ ഹായ് ഹലോ നമ്മസ്ക്കാരം കേൾക്കാൻ എന്ത് രസമാണ്🥰🥰🥰. രണ്ടു പേരും നല്ല കുട്ടികളായി സ്കൂളിലേക്ക് പോയല്ലേ😘😘. മിടുക്കി കുട്ടികൾ ❤️❤️❤️. കുൽസുന്റെ ശബ്‍ദം നല്ല രസമാണ്😘. Thankakolsu💖💖

  • @ambadidream8700
    @ambadidream87002 жыл бұрын

    തങ്കു കുച്ചുമ്പി മിടുക്കികുട്ടികൾ I Love you.... മക്കളേ..❤❤❤❤

  • @deepthymolvk2305
    @deepthymolvk23052 жыл бұрын

    മുത്തുമണികളെ ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ ഒത്തിരി ഇഷ്ടം ♥️♥️♥️♥️

  • @susmithavidhyadharan4165
    @susmithavidhyadharan41652 жыл бұрын

    Makkalsinde day in my life nalla rasamayirunnu kandirikkan. Thankam appachanu umma koduthittu matiyavunnilla. Randu perudeyum school visheshanam rasamayirunnu. 😍😍😍😍😍

  • @anujoseph3351
    @anujoseph33512 жыл бұрын

    Chechideum, chachan $ ummideum, videos eee adutha kaandu thundithu epo full time videos kaanallanu ente paani. Enthu resam aanu engan kaandu erikan 🥰🥰🥰🥰

  • @RajithaFromOdisha
    @RajithaFromOdisha2 жыл бұрын

    Achoda thankakolusu manjadi ponundo... Chechii super adipoliyatto 👍👍❤❤

  • @ashasam9602
    @ashasam96022 жыл бұрын

    മഞ്ചാടി മണിമുത്തുകൾ മഞ്ചാടി സ്കൂളിൽ പോയി എന്തു കളിയാ കളിച്ചേ ഗുഡ് ഗേൾസാ കേട്ടോ 👍♥️♥️♥️ഓമനമ്മേ എന്തുണ്ട് വിശേഷഷം സിനിമാ വിശേഷങ്ങൾ ഒക്കെ എന്തായി, ജോയിച്ചായൻ എവിടെ? ഇന്നത്തെ ഹൈലൈറ്റ് അപ്പച്ചനും അമ്മച്ചിയും 👌👌👌🙏

  • @shibinmathew

    @shibinmathew

    2 жыл бұрын

    ♥️♥️♥️

  • @SREELAKSHMIBNAIR-zn2xo
    @SREELAKSHMIBNAIR-zn2xo2 жыл бұрын

    നല്ല മിടുക്കി കുട്ടികൾ ആയിട്ട് സ്കൂളിൽ പോയി വന്നല്ലോ രണ്ടുപേരും. 😘😘😘😘

  • @meeeeeee219
    @meeeeeee2192 жыл бұрын

    അമ്മേം കുച്ചുമ്പിയും വർത്തനൊക്കെ പറഞ്ഞു day in my life നേരത്തെ തുടങ്ങിയോ 😍തങ്കകുട്ടി എഴുനേറ്റ് വന്നു നേരെ കുക്കിംഗ്‌ ആണല്ലോ 😂.. ചുന്ദരി മക്കൾ മിടുക്കികളായി സ്കൂളിൽ പോയ്‌ വന്നല്ലോ 😍❤️കുറെ ഫ്രണ്ട്സ്, ഒകെ കിട്ടുലോ ...ഇനി കരയത്തില്ല ..😘

  • @shibinmathew

    @shibinmathew

    2 жыл бұрын

    അതെ...

  • @krishnagopika3612
    @krishnagopika36122 жыл бұрын

    Good morning thankakulusu 😍🥰🥰🥰😘

  • @Rubeenas
    @Rubeenas2 жыл бұрын

    Thankakuty..muthumaniiiii....love u.kochu super. .love u chechikuty

  • @chinjubabu6568
    @chinjubabu65682 жыл бұрын

    Hi cuties 🥰🥰🥰veendum manjadi l ethiyalloo....nth rasa kulsunte samsaram kelkkan 🥰😍🥰 thankakkutti appachakk ummayokke koduth irangana kandee 🥰😍... enthayalum appede gift l 2 perum nannayitt njoy cheyyunnynd

  • @ASMISWORLD
    @ASMISWORLD2 жыл бұрын

    തങ്കത്തിന്റെയും കൊലുസൂന്റെയും പ്രായമുള്ള മോളുണ്ട് എനിക്ക്.ഒത്തിരി ഇഷ്ടാ , രണ്ടാളേം കാണണം ഒപ്പം കളിക്കണം എന്ന് പറയുവാ🥰🥰🥰

  • @user-ip1ub3oq1g
    @user-ip1ub3oq1g2 жыл бұрын

    Coooking thanku mng enittathum kitchn wrk😘😘😘kuluzunte cycle abyasam kidu..... Rocking stars nte thankakolusu chakkarakilikal😘😘😘😘😘😘😘😘

  • @rosythomas3267
    @rosythomas32672 жыл бұрын

    Good school day. Smart children went to school and had fun.

  • @user-jx2it5pw7c
    @user-jx2it5pw7c2 жыл бұрын

    Thankam sandra mam nte chaya. Kolus vilson bro yude chayayum🙏 god bless both

  • @akbara5657
    @akbara56572 жыл бұрын

    Ma sha allah❤ tangakulusu 😘😘😘😘😘😘😘😘😘😘😘😘

  • @tharanair8230
    @tharanair82302 жыл бұрын

    Hai Good morning 🙏 Super natural family Super 👌 Adipoli God bless 🙏

  • @savi6248
    @savi62482 жыл бұрын

    Le Thankam : My hella life ,my rules ...

  • @shibinmathew

    @shibinmathew

    2 жыл бұрын

    😆😍😃

  • @riyadani11
    @riyadani112 жыл бұрын

    Thankakolusugalle😘😘😘

  • @suniianns5074
    @suniianns50742 жыл бұрын

    Children are lucky to have such a blessed grand parents..

  • @jshreer8306

    @jshreer8306

    2 жыл бұрын

    അതെ...

  • @manojkld8055
    @manojkld80552 жыл бұрын

    സ്കൂളിൽ നിന്ന് വന്ന ഉടനെ അവരെ കുളിപ്പിക്കാമായിരുന്നു... ഉടുപ്പുകളും അപ്പൊ തന്നെ കഴുകി യിരുന്നെങ്കിൽ... അവർക്കും വീട്ടിലുള്ളവർക്കും എല്ലാം നല്ലത് അതാണ് ചേച്ചി...👍

  • @asokankg5460
    @asokankg54602 жыл бұрын

    സ്കൂളിൽ എത്തിയപ്പോഴും തിരിച്ചു വരുമ്പോഴും ഉള്ള രംഗങ്ങൾ രസകരം തന്നെ.ആശംസകൾ🌱🙏

  • @shibinmathew

    @shibinmathew

    2 жыл бұрын

    അതെ...

  • @rajisanthosh8133
    @rajisanthosh81332 жыл бұрын

    Thanka kolusune iro valarxhayilum daivam anugrahikate

  • @PriyaKumar-rt4is
    @PriyaKumar-rt4is2 жыл бұрын

    Take bath after come back from school....this is the protocol we r telling to all students....

  • @RinuTKUNJU
    @RinuTKUNJU2 жыл бұрын

    Thankammm😘😘😘😘😘

  • @roshinicantony1821
    @roshinicantony18212 жыл бұрын

    Hai Thangam kulsu 💕 Good morning baby's.💕 Have a nice day👍.

  • @foodntravelwithmallufamily2263
    @foodntravelwithmallufamily22632 жыл бұрын

    ഇന്ന് സ്കൂളിൽ ഒക്കെ പോയി അടിച്ചുപൊളിച്ച ല്ലോ 😍😘

  • @lora4461
    @lora44612 жыл бұрын

    Thankakolusu all time ❤️

  • @dinshavp1870
    @dinshavp18702 жыл бұрын

    വീണ്ടും സ്കൂളിൽ പോയി thudagiyee😍😍😍😍😍 kurch കൂടെ length ആയിട്ട് day in my life kaanikkane 😘😘😘❤️❤️❤️❤️👍

  • @jestywilson7315
    @jestywilson73152 жыл бұрын

    Chechi korech koodi length ulla videos upload cheyane pls.. Karanam 14 mins 15mins inte oke pettan theerunu ponnath pole und.... Chechi upload cheyuna videos kand kazhinjal pne you tube ill enik interest ayit ulla videos kannann vare onnum illa.. Athond korech lengthy videos upload cheyane... 😍😍

  • @shymat4604
    @shymat46042 жыл бұрын

    Good morning supernatural family

  • @DeepaK-bv3lh
    @DeepaK-bv3lh2 жыл бұрын

    👌👌👌👌.. നല്ല കുട്ടികൾ

  • @thankkoosekitchen7947
    @thankkoosekitchen79472 жыл бұрын

    Beautiful family

  • @kumarigeetha6560
    @kumarigeetha65602 жыл бұрын

    Very good family.

  • @atscraps7716
    @atscraps77162 жыл бұрын

    Thankavum kulsuvum good girlsanallo. Bottlum tiffin box okke aayt nalla midukikuttikal manchadi schoolil pokuanalle😘.Amma pondann paranj karanja thankakuttikan avidenn varandathath le muthe 😄. Randalkkum avide ang ishtayallo😘😍.

  • @hemanthvr5116

    @hemanthvr5116

    2 жыл бұрын

    Mrng❤

  • @shibinmathew

    @shibinmathew

    2 жыл бұрын

    അതെ... 😃

  • @remisharaj1161
    @remisharaj11612 жыл бұрын

    Mammal veendum schooli poyi tudangiyee...kuchumbayude samsaram kelkan nalla rasamma....🥰♥️

  • @kulakkuzhyrocks
    @kulakkuzhyrocks2 жыл бұрын

    ഗുഡ്മോർണിംഗ് തങ്ക കൊലുസ്

  • @susansunny2156
    @susansunny21562 жыл бұрын

    Thankakulusu ❤️❤️❤️❤️

  • @aryaananya2133
    @aryaananya21332 жыл бұрын

    Wonderfull day..😍

  • @remyaullas8844
    @remyaullas88442 жыл бұрын

    മിടുക്കി മക്കൾ 😘😘😘

  • @bindupp2498
    @bindupp24982 жыл бұрын

    Thankakutty😘 kuchumbi😘ummmaa😘😘❤️❤️

  • @aryasathyan8025
    @aryasathyan80252 жыл бұрын

    Good morning butterflies ❣️

  • @aryaarya3296
    @aryaarya32962 жыл бұрын

    Kulsu epozhum poliya love you kulsu😍

  • @maryamibrahim621
    @maryamibrahim6212 жыл бұрын

    10:15 enna otta adh😂love u a lot😍

  • @sinvin5168
    @sinvin51682 жыл бұрын

    Morning my dearest butterflyes ❤️❤️ Videyo കണ്ടില്ല ട്ടോ,സ്കൂളിൽ ഇന്ന് നേരത്തെ പോകണം. വന്നിട്ട് കാണാം ട്ടോ... ❤️Lvu മി dears ❤️

  • @prathibamurali276
    @prathibamurali2762 жыл бұрын

    Kure divasathinu sesham omaname kandu ...pakshe ahh chiri kanan patilla 😀..thangakulusu love you 😍😍

  • @annabalu6001
    @annabalu60012 жыл бұрын

    Video 👌🏻👌🏻👌🏻👌🏻

  • @sumodhsamuel9497
    @sumodhsamuel94972 жыл бұрын

    Good morning muthumanikal 🥰🥰🥰❤❤❤🙋‍♀️

  • @blessybiju5607
    @blessybiju56072 жыл бұрын

    Thangam ..kolusu.. midikkii kuttikal...

  • @virun684
    @virun6842 жыл бұрын

    Hai Thankakulsu ❤❤

  • @veenaalzam5980
    @veenaalzam59802 жыл бұрын

    Two littile stars 🌟💖

  • @rinivincent6919
    @rinivincent69192 жыл бұрын

    ഒത്തിരി ഇഷ്ടം❤️❤️❤️🌹🌹🌹

  • @jasna7942
    @jasna79422 жыл бұрын

    Nammale thankamani kulsumbim😘😘😘😘

  • @divyalekshmi9462
    @divyalekshmi94622 жыл бұрын

    Video kananjond pazhaya video kanuvarnu....gd mrng supernatural ♥️

  • @shibinmathew

    @shibinmathew

    2 жыл бұрын

    Mrngzzz

  • @akhilaskumarakhila8847
    @akhilaskumarakhila88472 жыл бұрын

    Cuteee thankam😘😘😘😘😘 kolus

  • @suryajithcv5246
    @suryajithcv52462 жыл бұрын

    Nammuda swathimanikkel schoolil poyi thudagiyo 👍👌👌👌💪midukki kuttikkel 😘😘😘

  • @harikrishnanam4275
    @harikrishnanam42752 жыл бұрын

    മുത്തുമണികൾ 🦋💙🦋

  • @anushae1175
    @anushae11752 жыл бұрын

    Goodmorning super natural family 💕💕

  • @shibinmathew

    @shibinmathew

    2 жыл бұрын

    Mrngzzz

  • @fadhiyamanaf4029
    @fadhiyamanaf40292 жыл бұрын

    Strater of the Day ♥️♥️♥️

  • @sandhyakumar2991
    @sandhyakumar29912 жыл бұрын

    Good morning😘😘😘😘 have a nice day super👌👌👌 🥰🥰🥰💕💕💕💕❤❤❤❤

  • @shibinmathew

    @shibinmathew

    2 жыл бұрын

    Mrngzzz

  • @Yeeyimgouri.__
    @Yeeyimgouri.__2 жыл бұрын

    Thankakolusu😍😍😍

  • @minipaulose1983
    @minipaulose19832 жыл бұрын

    First day undarnna bag,towel ,extra dress okke evidepoyi...ippo kiyil pidiche lunch box and water bottle ...😂

  • @bindu1503
    @bindu15032 жыл бұрын

    Thankakolsuvinu school thurannallo, happy aanallo,Randu perum

  • @abhayasuja3247
    @abhayasuja32472 жыл бұрын

    Thankam 😘😘😘🥰💋💋💞💞🤗🤗🤗🤗🤗🤗🤗🤗💞💞

  • @sunimolshiji2838
    @sunimolshiji28382 жыл бұрын

    Good morning 😘 makkale

  • @deepujaan7838
    @deepujaan78382 жыл бұрын

    ഗുഡ്മോർണിംഗ് മുത്തുകളെ.. ♥️♥️ഇന്നു ഓമനമ്മ ഉണ്ടല്ലോ കണ്ടിട്ട് ഒരുപാട് ആയീ., ജോയിച്ചായൻ എവിടെ..

  • @anusreevm6713
    @anusreevm67132 жыл бұрын

    Cuties 🥰

  • @deepar6869
    @deepar68692 жыл бұрын

    Good morning muthumanies ❤️❤️❤️

  • @elulichipatchi2737
    @elulichipatchi27372 жыл бұрын

    Can u pls mention from where u got this bgm..enthu rasa…ennum ethu edanatto

  • @inshazainab9408
    @inshazainab94082 жыл бұрын

    Poil

  • @ammurajesh8546
    @ammurajesh85462 жыл бұрын

    Chakkara ummmma❤️chakkara vavamarku

Келесі