392.ഞങ്ങളുടെ ഇടക്കര വീടും അപ്പേടെ സമ്മാനവും

#home #thankakolusu #gifts #grandparents meet #village#thankakolusu #fun
#Cookupawjo #first time#kids entertainment
Also watch :
333.Makeover for Varsha | College going girl
• 333.Makeover for Varsh...
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural

Пікірлер: 243

  • @dhiluannu9363
    @dhiluannu93632 жыл бұрын

    ഞാൻ എടക്കര വരുമ്പോൾ തങ്കവും കൊലുസും വീടിന്റെ മിറ്റത്തുണ്ടോ എന്ന് നോക്കാറുണ്ട്😍😍എന്റെ മക്കൾക്കു വലിയ ഇഷ്ടമാ ഇവരെ

  • @kathusheavan407
    @kathusheavan4072 жыл бұрын

    സാന്ദ്ര സൂപ്പർ വീട്ടിലെ ജോലിക്കാരോടുള്ള ഇടപെടൽ എത്ര നല്ലതാ ആ നല്ല ചാച്ചൻ്റെയും ഉമ്മിയുടെയും ഗുണം

  • @jshreer8306
    @jshreer83062 жыл бұрын

    എടക്കര വീട്ടിലെ കാഴ്ചകൾ കണ്ടിട്ട് എത്ര നാളായി.ഓമനാമ്മയേയും ജോയിച്ചായനേയും അമ്മച്ചി യേയും അഭിയേയും എല്ലാം കണ്ടപ്പോൾ സന്തോഷം.. അപ്പായുടെ സമ്മാനം തകർത്തു...

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    ജോയ് ചേട്ടൻ സൂപ്പർ... ഓമനാമ്മ സൂപ്പർ... അഭി സൂപ്പർ... കപ്പയും മീൻകറിയും സൂപ്പർ... തങ്കത്തിന്റെ മുളക് ചമ്മന്തി സൂപ്പർ... അപ്പായുടെ ചിരി സൂപ്പർ... കുച്ചുമ്പി പറഞ്ഞതുപോലെ ഏതോ ഐപ്പാഡോയും സൂപ്പർ... ഏതോ സിനിമയിൽ കണ്ടതുപോലെ ഗിഫ്റ്റ് പിള്ളേരുടെ കയ്യിൽവെച്ച് കൊടുത്ത് അങ്ങനെതന്നെ തിരിച്ചുവാങ്ങിച്ചുകൊണ്ടുപോയത് അതിലും വെല്യ സൂപ്പർ... 😄😄

  • @aryaananya2133

    @aryaananya2133

    2 жыл бұрын

    ഈ പറഞ്ഞതൊക്കെ സൂപ്പർ😅

  • @SS-wu2ej

    @SS-wu2ej

    2 жыл бұрын

    😀😂

  • @harshashibu7919
    @harshashibu79192 жыл бұрын

    അപ്പയുടെ ഗിഫ്റ്റ് അടിപൊളി. അപ്പ up-to-date ആണ്. ഇപ്പൊൾ പഠനമൊക്കെ ഇതൊക്കെ ഉപയോഗിച്ചല്ലെ. 👍 മിടുക്കികൾ ആവട്ടെ തങ്കകൊലുസ്. കുറെ നാളുകൾക്കു ശേഷമാണ് ചേച്ചിയുടെ ചിരി കേൾക്കുന്നത് 😍.

  • @foodntravelwithmallufamily2263
    @foodntravelwithmallufamily22632 жыл бұрын

    ഓമന അമ്മയും ജോയ് ചേട്ടനെയും കണ്ടതിൽ സന്തോഷം 💜 വിൽസൺ ബ്രോ gift പൊളിച്ചു 😍 തങ്ക കുട്ടി ഉണ്ടാക്കിയ പോലെ പുളിയില്ലാത്ത ചമ്മന്തി ആണ് എന്റെ മോൾക്കും ഇഷ്ടം സാന്ദ്ര എല്ലാരോടും എന്തു നന്നായിട്ടാണ് ഇടപെടുന്നത് 😍

  • @christallight8425
    @christallight84252 жыл бұрын

    അപ്പനും മക്കളും കൊള്ളാം 😂😂😂😍😍😍. ഓമനാമ്മ പൊളിയല്ലേ ജോയ് ചേട്ടനും കട്ടക്ക് കട്ടക്ക് കുറെ നാൾ കൂടെ കണ്ടതിൽ സന്തോഷം. 😍😍

  • @devusworld4018
    @devusworld40182 жыл бұрын

    Loved this video...very natural...oru artificialitum feel cheyatha oru channel...love 💕 u thankakolusu

  • @ushavasudevan5313
    @ushavasudevan53132 жыл бұрын

    സാന്ദ്ര മോളുടെ ചിരി super ആണ് ഞാൻ ഹൈദരാബാദ് ആണ് videos എല്ലാം കാണാറുണ്ട്

  • @Ayisha6639
    @Ayisha66392 жыл бұрын

    കൊച്ചുങ്ങൾ എല്ലാം അറിഞ്ഞു വളരട്ടെ ചേച്ചീ..ഒന്നിനും addict ആവാതെ നോക്കിയാൽ മതി.... കൃത്യമായ സമയം വച്ചു ഇതൊക്കെ അവർ ഉപയോഗിച്ച് പഠിക്കട്ടെ.....

  • @jasmineshibu9468
    @jasmineshibu94682 жыл бұрын

    എടക്കര വീട്... എത്ര നാളായി... എല്ലാവരെയും കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി... "Wilson" thug ഓട് thug... 😄 Super.. cool.. 😎

  • @remisharaj1161
    @remisharaj11612 жыл бұрын

    Nice video...kure naalayille itu pole ulla videos onum illate...Innu ellarum koode vannapo vidoe adipoliyaayi....Happy to see omanamma n joyichaayan....

  • @rannyadhanesh3257
    @rannyadhanesh32572 жыл бұрын

    Gudmorning Supernatural family. Waiting ayirunu. Omanamma nd joyichayan oru hai.

  • @sarigaksurendran5881
    @sarigaksurendran58812 жыл бұрын

    Wait cheyyukayayirunnu ❤

  • @richu5040
    @richu50402 жыл бұрын

    എവിടെ ജീവിക്കണമെന്ന് അവരവരുടെ ഇഷ്ടമല്ലേ .. ഓമനമ്മയാണ് ശരിക്കും അപ്പ്‌ ഡേറ്റ് 😍😍😍

  • @sajiphilipose4866

    @sajiphilipose4866

    2 жыл бұрын

    Good father 😊

  • @regigopinath8678

    @regigopinath8678

    2 жыл бұрын

    @@sajiphilipose4866 à

  • @theertha8695
    @theertha86952 жыл бұрын

    Thankakolusine ethra divsayi kandit😚😚Thanka kuttide chammanthi adipoli😄Omanammeye okke kore naal koodi kandu🥰Appachan ammachi health improve aayille? Thanakakolus❤️❤️😚😚

  • @bcv2434
    @bcv24342 жыл бұрын

    Piller wilson pole SMART Updated Cultured God blvng Neat nd Tidy steright forward ..bindaaas fearless..valuing values and valuables Aavatte.... 💕

  • @sumodhsamuel9497
    @sumodhsamuel94972 жыл бұрын

    Good morning muthumanikal 🥰🥰🥰❤❤❤❤omanammayum ,joychanem kandathil orupadu sandhosham🤝👍🙋‍♀️kappa fish curry super ❤take care❤❤jeena

  • @jazafathima219
    @jazafathima2192 жыл бұрын

    Omanammayudem joychayntem samsaram kelkan nalla rasamundu pine kappayum meen curyyum😋 thankakols nu appa thanna gift m ok kude innathe video yum supper♥️♥️

  • @lifeofanju9476
    @lifeofanju94762 жыл бұрын

    Ethra naaalaiii Joy chettane kanditt...Omanammak oru hii parayane🥰 pappem ammem sugayo chachi... vitamin D kurajju poitt njan 2 months kedannu poyatha...bone oke full painum body painum...chachi enthayalum suppliment edukane..milk, badam oke kooduthal kazhikk ❤️🥰🥰🥰

  • @akbara5657
    @akbara56572 жыл бұрын

    Ma sha allah❤❤❤ tangakulusu😘😘😘😘 Willson broi marathil chital pokan vellam ozhichat kuzhappamilla, anganeyium chitalpokum, ath unangatha maram aayatkond chital koodan chance illa, athinte koodipolich kalanjatalle,ath nallata, unagiyamaram aayal veendum koodana chance und. Namml angane chetittund. 👍 Sandrammaye vare nettiycha gift tangakulusuvinu👏👏🤩 super broi👍 (Tangakulusu appayod thanks parayanam, allengil nammal pinagutto😊)

  • @naveennavi1913
    @naveennavi19132 жыл бұрын

    കുറേകാലത്തിനുശേഷം ഓമനമ്മയേയും ജോയ്ച്ചായനേയും അഭിയേയും കണ്ടതിൽ ഒരുപാട് സന്തോഷം. Wilson Bro കലക്കി. തങ്കകൊലുസു കുഞ്ഞുമക്കൾ 😘😘😘

  • @forwardlook640
    @forwardlook6402 жыл бұрын

    wilsachan etho oru cooldrinks veruthe daham maatan kudicha pole und.. 😍😍.wilsachan our thugachan..

  • @Sharkboygamingsinan
    @Sharkboygamingsinan2 жыл бұрын

    Super. super natural family,

  • @Rubeenas
    @Rubeenas2 жыл бұрын

    Omanammayum joyichsyanum poliyaa ...chechikuty love u..kochumbiii ummmaaaa

  • @mahamoodbanglore
    @mahamoodbanglore2 жыл бұрын

    Good morning super natural family ♥️

  • @dhanyapradeep1358
    @dhanyapradeep13582 жыл бұрын

    Edakara veedu vendum vanalooo. Poli video. Love you all.

  • @riyadani11
    @riyadani112 жыл бұрын

    Thankthinu cooking orupadu ishttamanalo. Eallam nallavanam orthu vekunudu. Kure nalugalku sesham omanamayenem joychayaneyum kanduu..

  • @nirmalaabraham5633
    @nirmalaabraham56332 жыл бұрын

    Love all your videos So cute girls and nadan kids Very simple living

  • @Ddhee345
    @Ddhee3452 жыл бұрын

    Wilson chettan's still a naughty kid. Thankakulsin illallo ithra kurumb 😅

  • @jesnamathew5362
    @jesnamathew53622 жыл бұрын

    Thankakolusum edakkara veedum😍😍❤❤

  • @aleenamj7057
    @aleenamj70572 жыл бұрын

    Ivarkku receipy okke ariyalo.nice thankam n nice kulchumba❤️

  • @manojkld8055
    @manojkld80552 жыл бұрын

    എടക്കര വീടൊന്ന് ഉണർന്ന്.... എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ...😍

  • @nishashajeer3138
    @nishashajeer31382 жыл бұрын

    Edakkra veedu super Masha allah

  • @vijeshkuttan9606
    @vijeshkuttan96062 жыл бұрын

    Joy അച്ചായൻ പൊളി മാസ്സ് ആണ്... ഉള്ള ജീവിതം... നന്നായി അധ്വാനിച്ചു....... വല്ലപ്പോഴും കുറച്ചു ജവാനും അടിച്ചു ഉള്ള ജീവിതം... അടിച്ചു പൊളിച്ചു.. ജീവിക്കുന്ന. Joy അച്ചായൻ മാസ്സ് ആണ്... കൂടെ ഓമനാ മ്മ.....യുടെ രുചി വൈവിദ്യം നിറഞ്ഞ .. പാചകവും വാചകവും....സ്നേഹം നിറഞ്ഞ ഓമനാ മ്മ...... തങ്ക കൊലുസുന്റെ.... സംസാരം..... ❤❤❤❤അപ്പയുടെ... ഗിഫ്റ്റ്... Super

  • @anitababuraj9427
    @anitababuraj94272 жыл бұрын

    ഓമനാമ്മേം ജോയിച്ചേട്ടനേം ഒരുപാട് ഇഷ്ടം. ഇടക്കര അപ്പച്ചനേം അമ്മച്ചിയേം അതിലേറെ ഇഷ്ടം. അഭിചേട്ടനേം ഇഷ്ടം . തങ്കക്കൊലസും അപ്പനും അമ്മയും ഞങ്ങടെ സ്വന്തം

  • @sajithajinesh3672
    @sajithajinesh36722 жыл бұрын

    ഓമനാമ്മയേയും ജോയിച്ചായനെയും കാണാൻ കൊതിയായിരുന്നു❤️❤️

  • @Almas832
    @Almas8322 жыл бұрын

    Wilson പറഞ്ഞത് ശരിയാണ് കുട്ടികൾ അപ്ഡേറ്റഡ് കൂടി ആവണം. സാന്ദ്ര യുടെ ആറ്റിട്യൂട് കൂടി ചേരുമ്പോൾ കുഞ്ഞുങ്ങൾ മിടുക്കി കൾ ആകും

  • @vandanaraj3661

    @vandanaraj3661

    2 жыл бұрын

    Athu sariyaaa...kuttikal updated avanam...pinne athil addiction avatha reethiyil kurachu tym mathram spent cheyan koduthal matheelo...avar athum use cheyyan padikkatte..mattulla activities ne athu badhikkathirunna mathi..thankathinte mulaku chammanthi super...she is the attitude girl..oro video lum signature undakum thankathinte... ichiri tym mathram camera de munnil vannal polum...kulsu pinne butterfly aanu...elladom paari paari nadakum

  • @sajiphilipose4866

    @sajiphilipose4866

    2 жыл бұрын

    Good video

  • @josevibes4292

    @josevibes4292

    2 жыл бұрын

    Yes right 😂

  • @bindupp2498
    @bindupp24982 жыл бұрын

    Thanka kolusu umma😘😘❤️❤️

  • @virun684
    @virun6842 жыл бұрын

    Good morning Thankakulsu ❤❤

  • @vijarlyus6285
    @vijarlyus62852 жыл бұрын

    ജോയി ചേട്ടാ നമ്മൾ ഒന്നാണ് ജയ് ജവാൻ😄 അവസാനം പൊളി 😀👌👌👌

  • @shantybijoy1738
    @shantybijoy17382 жыл бұрын

    തങ്കം സൂപ്പർ Chef .😘😘

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam2 жыл бұрын

    😍😍😍😍😍

  • @achanyas3739
    @achanyas37392 жыл бұрын

    Supr gift aanalloo😍

  • @savi6248
    @savi62482 жыл бұрын

    Chechi vitamin D kk non veg anu kazhikkendath .. especially fish

  • @deepthymolvk2305
    @deepthymolvk23052 жыл бұрын

    Gdmg dearsss♥️♥️♥️

  • @sreepadmaofficial279
    @sreepadmaofficial2792 жыл бұрын

    Sadra mother in law was in kalip mood...

  • @mgc4207
    @mgc42072 жыл бұрын

    Nice gift 👌 . swathimanikkala 😘

  • @user-fb6wj7ny7i
    @user-fb6wj7ny7i11 ай бұрын

    Sadhrechi: Entha omanamme innu specialu? Omanamma: Mone innu meen curry (Ennu paranjittu kai polliyathinu idakku, undaakkiyathu chennel il kanich kodukkaan eduthu vekkunnathum) Omanamma ishtam.❤ Joy chaayanem bhayankara ishtam.❤ Supernatural family avare arangilekk ethichathinum ishtam❤

  • @selviselvi9004
    @selviselvi90042 жыл бұрын

    Sandra Good Human beeing

  • @bindu1503
    @bindu15032 жыл бұрын

    Good morning super natural family

  • @makkaludeamma2983
    @makkaludeamma29832 жыл бұрын

    മക്കളെ 😘😘

  • @soniyabiju2110
    @soniyabiju21102 жыл бұрын

    Thankamthinte chutney super. Happy to see omanamma joy chettan Abhi after a long time...soniya

  • @ritushantasteworldsashasco6985
    @ritushantasteworldsashasco69852 жыл бұрын

    Entha video illatheyn vicharichirikuvarn 🥰joyichayaney prothsahippikalley

  • @themaverick4992
    @themaverick49922 жыл бұрын

    Wilson bhai adipoli👌🏻, ❤ from mumbai

  • @nasinass7288
    @nasinass72882 жыл бұрын

    chechiyude ellarodum ulla perumattam enik orupadishtta

  • @jobyanish2587
    @jobyanish25872 жыл бұрын

    Omanamma joychayan ❤❤

  • @albinjohnjose
    @albinjohnjose2 жыл бұрын

    ഓമനമ്മയുടെ സ്പെഷ്യൽ ബീഫ് ആണ് ഓർമ്മ വരുന്നത് ,🤤❤️❤️❤️❤️❤️

  • @susansunny2156
    @susansunny21562 жыл бұрын

    Thankakulusu ❤️❤️❤️

  • @renukrishnadas6467
    @renukrishnadas64672 жыл бұрын

    I missed seeing Edakkara house🥰🥰

  • @sreenachandrasekharan7036
    @sreenachandrasekharan70362 жыл бұрын

    Enikku vayya..chirichu chathu..😆😆

  • @subinks4223
    @subinks42232 жыл бұрын

    Video kazhiyum vare full smile in sandra

  • @josevibes4292
    @josevibes42922 жыл бұрын

    Wilson chettan poliya 👍👍👍

  • @anithaprasad3522
    @anithaprasad35222 жыл бұрын

    Adipoli family

  • @merinbabu1291
    @merinbabu12912 жыл бұрын

    Hlo hii namasakaram supernatural family 😍😍 joychayan😍😍

  • @geethadamodaran3460
    @geethadamodaran34602 жыл бұрын

    Good morning vavachikale😍

  • @sabithabinoy8544
    @sabithabinoy85442 жыл бұрын

    ❤️ kulsu and thankam 💞🥰

  • @hemanthvr5116
    @hemanthvr51162 жыл бұрын

    Good morning muthumanees...

  • @amyshajeela9901
    @amyshajeela99012 жыл бұрын

    Good morning ❤❤❤

  • @twowheels002
    @twowheels0022 жыл бұрын

    😍♥️

  • @meghamanoj.r6955
    @meghamanoj.r69552 жыл бұрын

    ❤❤❤💕

  • @ashasam9602
    @ashasam96022 жыл бұрын

    ഹായ്, ഓമനമ്മേ എന്നായുണ്ട് വിശേഷങ്ങൾ എന്തോ വയ്യായികയാണെന്ന് കേട്ടു ഇപ്പോൾ എങ്ങനെയുണ്ട് വയറൊന്നു കുറക്കണേ ::::::ജോയിച്ചായന് 2 എണ്ണം വിട്ടാലേ ഒരു പവർ വരികയുള്ളു വർത്തമാനങ്ങളും വരത്തുള്ളൂ അല്ലേ 🤣🤣🤣🤣 ഇടക്കര ബറ്റാലിയൻ ഇന്ന് ഫുൾപവറിലാണല്ലോ ::::എന്റെ പൊന്നു സാന്ദ്രേ, വിൽസന്റെ അടുക്കളപ്പണിയും, മരം കുളിപ്പീരും ഒക്കെ കൊണ്ട് ക്ഷീണിതനായിരിക്കുന്നു വല്ല ബൂസ്റ്റൊക്കെ വാങ്ങിച്ചു കൊടുക്ക്‌ :::::::പാവത്തിന്റെ ഒരു കഷ്ടപ്പാട് കണ്ടില്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂 നമ്മുടെ തങ്കം ഷെഫ് മുളകു ചമ്മന്തി ഉണ്ടാക്കിയെ 👌👌എന്താണെങ്കിലും എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 😄👍♥️♥️♥️

  • @emrinz5807
    @emrinz58072 жыл бұрын

    Chechinem kuttikaleyum kaaanaaan aaagrahm

  • @dayanajoseph3177
    @dayanajoseph31772 жыл бұрын

    Joy chaayenum omana ammayum poliyaaloo😂😂🥰🥰❤❤

  • @neemabenny5941
    @neemabenny59412 жыл бұрын

    Simple piller enne pole valaranam😂

  • @lintumathew6770
    @lintumathew67702 жыл бұрын

    Omanammayeyum Joychayaneyum kandappo bhynkara Santhosham

  • @ammurajesh8546
    @ammurajesh85462 жыл бұрын

    ❤️❤️❤️❤️❤️

  • @asha4482
    @asha44822 жыл бұрын

    New subscriber aanu...video othiri istayi ❤

  • @sobhikasudheesh461
    @sobhikasudheesh4612 жыл бұрын

    സൂപ്പർ 🥰

  • @askl7739
    @askl77392 жыл бұрын

    Good morning 😍😍

  • @anjubabu4294
    @anjubabu42942 жыл бұрын

    Gdmrg🥰🥰🥰🥰

  • @englishpoetrytranslation6220
    @englishpoetrytranslation62202 жыл бұрын

    super

  • @shekharajeev18
    @shekharajeev182 жыл бұрын

    എന്ത് രസാ ഓരോന്നും കാണാൻ..ജോയ്ച്ചായനും..ഓമനാമ്മ..അടിപൊളി😍..കപ്പ മീൻകറി നാവില് വെള്ളം വന്നു..തങ്കത്തിൻ്റെ മുളക് ചട്ണി കിടു😍..വിൽസൺ & സാന്ദ്ര awesome couple .. എത്ര natural ആണ്..സത്യം കുഞ്ഞുങ്ങൾ എല്ലാം experience ചെയ്തു മിടുക്കി മുത്ത് മണികൾ ആയി വളരട്ടെ... love u all ❤️❤️

  • @QueensCounter
    @QueensCounter2 жыл бұрын

    വിൽ‌സൺ ചേട്ടനെ ഒരു സിനിമയിൽ അഭിനയിപ്പിക്കണേ സാന്ദ്ര ചേച്ചി 😍😂

  • @reeshmamanoj6934
    @reeshmamanoj69342 жыл бұрын

    😍😍😍

  • @savithamukesh8188
    @savithamukesh81882 жыл бұрын

    ❤️❤️❤️❤️

  • @shymat4604
    @shymat46042 жыл бұрын

    Good morning supernatural family

  • @thoufeequeck8937
    @thoufeequeck89372 жыл бұрын

    Super👌👍👍

  • @meeeeeee219
    @meeeeeee2192 жыл бұрын

    Omanammayem joychayanem abhichettanem oke kandit kure kalam ayallo😍😍...edakkara veed miss cheythu😍😊meen curym kappem🥺🥺😍😍😍thankakutti chammanthi undaki kazhicho.. Midukiii😍😍😍appede gift athe pole kond poyath....😂😂i pad idayk kodutha mathi tto chechiyeeee😌

  • @jishasajualbina2970
    @jishasajualbina29702 жыл бұрын

    🥰🥰🥰.wilson ipol energy vechu videoyil.sandrede chiri kure nalukalku sheshamanallo .kuchu &thankam always rocking.Love you all🥰🥰🥰🥰🥰🥰

  • @salmanfaris8521
    @salmanfaris85212 жыл бұрын

    Kozhikode aano

  • @athira_vivek
    @athira_vivek2 жыл бұрын

    Gud mrng

  • @preethasatheesh7140
    @preethasatheesh71402 жыл бұрын

    Super💞👍😍

  • @deepujaan7838
    @deepujaan78382 жыл бұрын

    ഗുഡ്മോർണിംഗ് മുത്തുകളെ ♥️♥️

  • @sanushamsu9996
    @sanushamsu99962 жыл бұрын

    Adipoly vlog chirich mannu kappi😅😅

  • @krishnankutty3252
    @krishnankutty32522 жыл бұрын

    വീഡിയോ സൂപ്പർ

  • @leenasladiesboutique1219
    @leenasladiesboutique12192 жыл бұрын

    👍❤️❤️❤️

  • @hafsamuneer9342
    @hafsamuneer93422 жыл бұрын

    Super😍

  • @jinukjohn3862
    @jinukjohn38622 жыл бұрын

    Kurenalathe chodyathinu utharamayi..evde joychayan & omanammama?? 🥰🥰 Kulsuthankam😘😘

  • @rasheekkadampuzha
    @rasheekkadampuzha2 жыл бұрын

    ❤️❤️❤️🥰

Келесі