453. സ്‌കൂൾ ബസ് ആണന്നല്ലേ അമ്മ പറഞ്ഞത് എന്നിട്ട് വന്നത് ആംബുലൻസ് ആണല്ലോ

#trending #schoolbus #firsttime #experience #children #thankakolusu
Also watch :
333.Makeover for Varsha | College going girl
• 333.Makeover for Varsh...
259.Amma and thankakolusu meet after 2 weeks • 259.Amma and thankakol...
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
258.Vacation||Road trip to Blue Ridge mountain|| Tiger kids || wood cabin 👌🏻 • 258.Vacation||Road tri...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo

Пікірлер: 192

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam2 жыл бұрын

    😂😂 പാവം പിള്ളേര് ഈ 'അമ്മ സ്കൂൾ ബസ് എന്നെല്ലാം പറഞ്ഞിട്ട് ആംബുലൻസിൽ ആണല്ലോ കയറ്റി വിട്ടേ🤦🤦🤦😍😍

  • @akshaysanju721

    @akshaysanju721

    2 жыл бұрын

    🤣🤣

  • @deepthymolvk2305
    @deepthymolvk23052 жыл бұрын

    ഇന്ന് ചിരിച്ച് ഒരു വഴിക്കായി 😄😄😄കുലുസുവിന്റെ പട പട യും 😜😜ആംബുലൻസ് ആണ് എന്നുള്ള പറച്ചിലും 😜😜തങ്കത്തിന്റെ അവന്റെ മുൻപിൽ വിടടാ എന്നുള്ള പറച്ചിലും 😜😜😄😄😄😄ചക്കര മുത്തുമണികൾ പഠിച്ച് മിടുക്കരാവട്ടെ ✌️✌️😘😘😘

  • @darsanasuresh3128
    @darsanasuresh31282 жыл бұрын

    കുഞ്ഞുങ്ങളുടെ കളിയും സംസാരവും കേൾക്കാൻ നല്ല രസം 🥰👏👏👏♥️♥️

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു... 😂😂 രണ്ട് കിടുകിടുക്കൻ കൗണ്ടറും ഒരു ക്യൂട്ട് മൊമെന്റുമാണ് കുച്ചുമ്പി ഈ വ്ലോഗിലേക്ക് സംഭാവന ചെയ്തത്... 'ബസല്ല ആംബുലൻസാ...' ' രണ്ട് പടവടവിട്ടപ്പോ വേദനമാറി...' രണ്ടും സൂപ്പറായിരുന്നു 😂😂 അങ്ങ് ദൂരെ അപ്പയെ കണ്ടപ്പോ കുച്ചുമ്പിയുടെ തൂണും ചാരിയുള്ള ആ നിപ്പ് ഒരു രക്ഷയുമില്ല അത്രയ്ക്ക് സുന്ദരമായിരുന്നു... 😍😍 അവസാനം 'അവനെ തോപ്പിച്ച് പോടാ'ന്ന് പറഞ്ഞ് സൈക്കിൾ ആഞ്ഞു ചവിട്ടുന്ന തങ്കക്കുട്ടി ചിരിയുടെ വെടിക്കെട്ടിന് തിരശീലയിട്ടു...😊😊 ഓട്ടം കഴിഞ്ഞുവന്ന മക്കളോട് ' അങ്ങോട്ട് കുച്ചുമ്പി ജയിച്ചു... ഇങ്ങോട്ട് തങ്കവും ജയിച്ചു...' എന്നുപറഞ്ഞ് രണ്ടുപേരേയും ഒരേപോലെ ജയിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്ത സാന്ദ്രയിലെ അമ്മയ്ക്ക് പ്രത്യേകകയ്യടിയുണ്ട്...ട്ടാ 👏👏

  • @cyclingwithdnsferrari1008
    @cyclingwithdnsferrari10082 жыл бұрын

    കരയല്ലേ sandhra തങ്കകുടങ്ങൾ നല്ല കുട്ടികളായി തിരിച്ചു വരും 😘😘😘😘😘😘😘

  • @aysharahman5753
    @aysharahman57532 жыл бұрын

    ഈ കുട്ടികളുടെ ചാനൽ കാണാതെ വിഷമിക്കുന്ന എത്രയോ ആയ് ഇപ്പോൾ കടും❤️

  • @krishnankutty3252
    @krishnankutty32522 жыл бұрын

    കണ്ടാലും കണ്ടാലും മതിവരാത്ത തങ്ക കൊലുസു കുഞ്ഞുങ്ങൾ .സൂപ്പർ വീഡിയോ !

  • @shibinmathew
    @shibinmathew2 жыл бұрын

    "നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ അല്ല " school വാനിൽ എഴുതിയിരിക്കുന്നത് 😄ആംബുലൻസ് എന്ന് തോന്നിയത് കൊണ്ടാവാം കുൽസു കയറാഞ്ഞത് 😄ഓട്ടമത്സരം❤️wilson chettan ഒതുങ്ങി നടക്കുന്നു counter ഒക്കെ കുറഞ്ഞു 🤨ഉഷാറാവു...😍

  • @user-wl3vm7cr9d
    @user-wl3vm7cr9d2 жыл бұрын

    പിള്ളേരെ ഇങ്ങനെ റോഡിലൂടെ ഓടിക്കുമ്പോൾ ശ്രെദ്ധിക്കണം.

  • @jshreer8306
    @jshreer83062 жыл бұрын

    സ്കൂളിൽ പോകാനുള്ള സന്തോഷം..ഭയങ്കര സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ

  • @smithazworld5793
    @smithazworld57932 жыл бұрын

    നിഷ്കളങ്കമായി കുട്ടികൾ പറഞ്ഞു കോമഡി ആംബുലൻസ് ആയിരുന്നു .കണ്ടാലും അതുപോലെ ഉണ്ട്.😀😀😀😀

  • @funtime3531
    @funtime35312 жыл бұрын

    Metro piller no nokki തങ്കകൊലുസ്സിന്റെ വീട് കണ്ടു പിടിക്കാല്ലോ... ഇനി ആ വഴി പോകുമ്പോ ഓർക്കാം എവിടുന്ന് ആണെല്ലോ ബസ് കേറുന്നെന്ന് 😍😍😍

  • @dreamgirl6056
    @dreamgirl60562 жыл бұрын

    Randperkum orupolathe dress itt kodyth nadakkne kanana pretgyga rasm🥰

  • @deepar6869
    @deepar68692 жыл бұрын

    മുത്തുമണികളുടെ സംസാരം ഒരു രക്ഷയുമില്ല. ❤️❤️❤️

  • @ayishakuttyhabi8654
    @ayishakuttyhabi86542 жыл бұрын

    എനിക്കും ഇടുപോലെ ആദ്യമായി മോളെ ബസ്സിൽവിട്ടപ്പോൾ വല്ലാത്ത സങ്കടം ആയി ഒരുപാട് കരഞ്ഞു 2ചക്കര മുത്തു മണികൾ 😘😘

  • @theertha8695
    @theertha86952 жыл бұрын

    😂 😂 Inn chirich chirich oru vazhik aayi😂Nth rasaa randaldem samsaram kelkaan😚Thankakolusine kanumbo thanne oru positive vibe aan 😘Much love to Thankakolsuuu 😚😚😚😚❤️

  • @binip9103
    @binip91032 жыл бұрын

    കുൽസുവിൻ്റെ സംസാരം💕💕

  • @aryaananya2133
    @aryaananya21332 жыл бұрын

    School വണ്ടിയിൽ കയറ്റി വിട്ടപ്പോൾ ചേച്ചിയുടെ മുഖത്തെ സങ്കടം 😔 ശരിക്കും തിരിച്ചറിയാം ..

  • @Rubeenas
    @Rubeenas2 жыл бұрын

    Thankakolus ..smart girls ..love u chechikuty...tentionakandato...

  • @mpaul8794
    @mpaul87942 жыл бұрын

    കൊച്ചുങ്ങളെ കുറ്റം പറയാൻ പറ്റില്ല. അത് bus അല്ല... ആംബുലൻസ് ആണ് 😂😂😂

  • @bindu1503
    @bindu15032 жыл бұрын

    Good evening super natural family 😘,big girls aayallo randuperum, school busil okk pokan thudangiyallo

  • @akbara5657
    @akbara56572 жыл бұрын

    Ma sha allah❤ tangakulusuuu😘😘😘😘😘😘 randupeareyum ottathil vijayippicha Sandra amma 🌹❤❤🥰👍

  • @kuruvilla290
    @kuruvilla2902 жыл бұрын

    kolalo randalum kiduayit marupadi paranjalo midukkis , bus ride super arnao? love you thankakutty and kulchumba 💕💕💝💝💖💖😍😍😘😘❤❤🍁🍁

  • @BMJ3609
    @BMJ36092 жыл бұрын

    So dangerous to run until to the road…always must be careful and guide them…

  • @jubyrajan1000
    @jubyrajan10002 жыл бұрын

    തങ്കക്കുച്ചുമ്പികൾക്ക് ആശംസകൾ ...... ചക്കരയുമ്മ

  • @harikrishnanam4275
    @harikrishnanam42752 жыл бұрын

    Cute family 🤗 supernatural ❤️

  • @mpkhadar7420
    @mpkhadar74202 жыл бұрын

    ആദ്യ ദിവസം പോയപ്പോള് സങ്കടം ആയി രുന്നു. ഇപ്പം സൂപ്പർ ആയി

  • @virun684
    @virun6842 жыл бұрын

    ചിരിച്ചു ഒരു വഴിയായി അത് bus അല്ല ആംബുലൻസ് ആണ് പോലും 🤣🤣🤣🤣

  • @soniyabiju2110
    @soniyabiju21102 жыл бұрын

    Opposite sides traffic ille. be careful. ..soniya

  • @remyaullas8844
    @remyaullas88442 жыл бұрын

    തങ്ക കൊലുസു ഇഷ്ടം 😘😘

  • @reenajose7609
    @reenajose76092 жыл бұрын

    Adipoli veedu

  • @ramyapraveen4504
    @ramyapraveen45042 жыл бұрын

    Thankakoluse Umma 😘😘😘😘😘

  • @sudheeshasudheer9127
    @sudheeshasudheer91272 жыл бұрын

    Love you thankam and kulsumbi... So cute 😍😍

  • @remyarajeev6027
    @remyarajeev60272 жыл бұрын

    Superr Thankakolusu 🤩🤩

  • @seenukjoy
    @seenukjoy2 жыл бұрын

    Thankam ippo nalla active ayi😊😊👏👏

  • @bincykurian2307
    @bincykurian23072 жыл бұрын

    Chechikutti sankadapedandatto njanum ingane aayirunnu molu schoolil povumbo ippo aval mummyude koodeyum njan dubailum eniku mole orupadu miss cheyunundu eallam sahichalle pattu chechiku eappozhum avaru koodeyundallo be happy kulsumbi thankakuttu 😘😘😘😘😘😘😘😘😘chechikum 😘😘😘

  • @lalisudheesh2761
    @lalisudheesh27612 жыл бұрын

    എനിക്കും ഈ അവസ്ഥതന്നെയായിരുന്നു

  • @shani9913
    @shani99132 жыл бұрын

    Muthumanees 🥰🥰🥰🥰🥰🥰. Chechi vishamikalle.... Ayyo athu bus alla amme ambulance aa, ente kulchumbaaa 😃😃. Chirichu oru vazhikkayi.cycling um running um ellam super.samsaram kettirikkan enthu rasam aanenno. Ennum nanmakal matram daivam nalkatte ente kunju malagakuttikalkku🥰🥰🥰🥰🥰🥰.

  • @dilshamv1841
    @dilshamv18412 жыл бұрын

    Thankakoluse ❤️❤️❤️❤️

  • @mafz2249
    @mafz22492 жыл бұрын

    Kolusumbaaa thangakudam... 😊😊

  • @sunithasree1969
    @sunithasree19692 жыл бұрын

    Thankakutty and kuchumbaa 😘😘

  • @rosythomas3267
    @rosythomas32672 жыл бұрын

    Beautiful Thankakolusu. Becoming more independent.

  • @shemishami696
    @shemishami6962 жыл бұрын

    പട പട വിട്ടപ്പോ മാറി 😂😘😘😘

  • @a_n_u_r_o_o_p
    @a_n_u_r_o_o_p2 жыл бұрын

    1:59 😂😂 Cheachi paranju paranju.. kulsu ne tension aaki... Ottaku povena.. ottaku povena 😅

  • @anasuyasandesh5946
    @anasuyasandesh59462 жыл бұрын

    രണ്ടാളും സൂപ്പർ ,

  • @reshmap.k7283
    @reshmap.k72832 жыл бұрын

    Bus ala ambulance anenu kolusu😁🥰🥰🤩

  • @rajisivanrajisivan9373
    @rajisivanrajisivan93732 жыл бұрын

    Happy anello randu perum

  • @lakshmiu5427
    @lakshmiu54272 жыл бұрын

    Love you Thankamkolusu ❤️🥰❤️🥰❤️💋💋💋💋💋

  • @akkuduakkudu5344
    @akkuduakkudu53442 жыл бұрын

    പടപട വിട്ടപ്പോ മാറി ❤️❤️

  • @surumisalim2864
    @surumisalim28642 жыл бұрын

    Chechi njan edappally aanu...sarikkum 2days back njan autoil palarivattom pokumbol chumma vicharichu evide etho oru leftlekkulla vazhiyanallo chechide veedu ennu .. correct ayi metro pillar 502 or 503 ethiyappol vazhi kandu...I am really happy...

  • @sarigaksurendran5881
    @sarigaksurendran58812 жыл бұрын

    😘😘Thankakolus😘😘

  • @gopikakrishna4440
    @gopikakrishna44402 жыл бұрын

    Ivar hairstyle eppolum super ahh sandra chechi ahh video cheyiyammoo

  • @mgc4207
    @mgc42072 жыл бұрын

    Swathimanikkala😍😘😘😘😘😘...

  • @travelworldbynazeer3101
    @travelworldbynazeer31012 жыл бұрын

    Nice സാൻട്ര

  • @ashaletha6140
    @ashaletha61402 жыл бұрын

    Kulusu cried seeing the Ambulance only.

  • @devapriyamanoj2122
    @devapriyamanoj2122 Жыл бұрын

    Thankathinte voice😘

  • @unnyaarcha
    @unnyaarcha2 жыл бұрын

    did you send them to medical school 😊😊, Sandra?? All the very best for Makkals!!

  • @lekshmianu2003
    @lekshmianu20032 жыл бұрын

    Ambulancinte frntil nishku ayi poyi ❤️😂

  • @homenaturesaranya7965
    @homenaturesaranya79652 жыл бұрын

    Ambulance 🤩🤩

  • @anaspa9120
    @anaspa91202 жыл бұрын

    Kettilyn&kendle 🏫 🧚‍♂️🧚🏼‍♀️

  • @anishabraham5530
    @anishabraham55302 жыл бұрын

    Super

  • @lakshmikb1
    @lakshmikb12 жыл бұрын

    Very nice vlog Sandra, btw I thought to ask ,your huby has lost weight,how could he achieved that..

  • @rajeswaripriya9121
    @rajeswaripriya91212 жыл бұрын

    Thankakolusu 😍😍😍😍

  • @shimnaravichandar4378
    @shimnaravichandar43782 жыл бұрын

    Kulsumba padapada nannayi🤣🤣😂😂😂😂

  • @lailashaikh286
    @lailashaikh2862 жыл бұрын

    Muthumanikaleeeee😘😘😘😘😘😘

  • @rubypaul7402
    @rubypaul74022 жыл бұрын

    Njanglude aduthu vare aethi

  • @riyadani11
    @riyadani112 жыл бұрын

    Kolusu thankam. 😘😘😘

  • @dhanyapradeep1358
    @dhanyapradeep13582 жыл бұрын

    Love u all

  • @sarathraj5231
    @sarathraj52312 жыл бұрын

    I still remember those words when my amma said me when I was a kid " tiffin box l dosa vechittund" How sweet you are! Your kids are gems😍😍😍 Ennalum traveller ne ambulence aakki kalanjallo😂😂

  • @Dora-1997
    @Dora-19972 жыл бұрын

    Thangakulusuuu🥰🥰

  • @Ladybutterfly123
    @Ladybutterfly1232 жыл бұрын

    Ethalla njghade swapmathile school bus eth ambulance aan

  • @sreejaajith7665
    @sreejaajith76652 жыл бұрын

    😂😂😂പട പട 🥰🥰

  • @anitababuraj9427
    @anitababuraj94272 жыл бұрын

    Very nice vlog. Not bus it is ambulance

  • @shahimuni7010
    @shahimuni70102 жыл бұрын

    ആംബുലൻസ് 🤭🤭🤭കുച്ചമ്പി 😍😍😍

  • @GEO-rm4wp
    @GEO-rm4wp2 жыл бұрын

    3:03 🤣🤣🤣ambulance correct alle pinne

  • @reenajose7609
    @reenajose76092 жыл бұрын

    Two cute vavas

  • @ebinbabu1201
    @ebinbabu12012 жыл бұрын

    🥰👌👌

  • @kkitchen4583
    @kkitchen45832 жыл бұрын

    Valarie nalla video ethra kandalum mathi varunnilla eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sunilsamuel2078
    @sunilsamuel20782 жыл бұрын

    Nice

  • @arunkrishna5937
    @arunkrishna59379 ай бұрын

    Contract carriage traveler ambulance ആക്കി 😃

  • @anithavs7989
    @anithavs79892 жыл бұрын

    Cuteess😍😍😍❤️❤️

  • @nujumakader9388
    @nujumakader93882 жыл бұрын

    Frist aayid mone schoolilekku ottakku paranchayachappol... Njanum ithu pole karanchirunnu..... 😔😔....

  • @reenajose7609
    @reenajose76092 жыл бұрын

    Ithu evudeya Sandra

  • @itsok4504
    @itsok45042 жыл бұрын

    Pranav mohanlal varum😄😄🥰🥰

  • @anniegladis8829
    @anniegladis88292 жыл бұрын

    Cute video 🥰🥰👏🏻 Waiting for the next one 👍🏻🥰

  • @harithameenakshi8439
    @harithameenakshi84392 жыл бұрын

    Hai super natural family 🥰 love u all

  • @vanikrishna4906
    @vanikrishna49062 жыл бұрын

    Edapad kazhinju avarde

  • @neemabenny5941
    @neemabenny59412 жыл бұрын

    Kochine ambulance il ketti vitto😁

  • @hemanthvr5116
    @hemanthvr51162 жыл бұрын

    Good evening supernatural family ❤❤❤❤

  • @shymat4604
    @shymat46042 жыл бұрын

    njan kurachu busy ayipoyi.. Ellavarkkum sukam alle

  • @jeenas8115
    @jeenas81152 жыл бұрын

    ❤❤❤👏

  • @sujazana7657
    @sujazana76572 жыл бұрын

    Kochunte ambulance ennulla parachil😂👌❤

  • @lenivarghese9354
    @lenivarghese93542 жыл бұрын

    kuttikale correct cheyyane madam.monthekkitt kittum ennokke parayumbo.ok

  • @foodntravelwithmallufamily2263
    @foodntravelwithmallufamily22632 жыл бұрын

    🥰🥰🥰

  • @anjubabu4294
    @anjubabu42942 жыл бұрын

    🥰🥰🥰👍

  • @sajink453
    @sajink4532 жыл бұрын

    അറിവിന്റെ ലോകത്തേക്ക് സ്വാഗതം🙋🙋👏

  • @sherilsatheesh1081
    @sherilsatheesh10812 жыл бұрын

    Ethu evidaya place

  • @maryamibrahim621
    @maryamibrahim6212 жыл бұрын

    😍😍😍

  • @TrutH-33
    @TrutH-332 жыл бұрын

    അത് സ്കൂൾ ബസ് അല്ല ആംബുലന്സ് ആണ്.കുചുംബി😄😄😄♥️👩‍👧‍👧

  • @keerthysandheep4054
    @keerthysandheep40542 жыл бұрын

    🥰😍

Келесі