236. കരഞ്ഞു തളർന്ന്‌ തങ്കം ആദ്യ ദിവസം സ്കൂളിൽ

#firstdaytoschool #thankakolusu #milestone

Пікірлер: 661

  • @sisirabibin8015
    @sisirabibin80152 жыл бұрын

    സാദാരണ സെലിബ്രിറ്റീസ് ഒക്കെ മക്കളോട് ഇംഗ്ലീഷിലെ സംസാരിക്കു, but സാന്ദ്ര നാച്ചുറലായ് മലയാളത്തിൽ അമ്മ അമ്മ എന്ന് പറഞ്ഞു സംസാരിക്കുന്നതും, മക്കളോട് സംസാരിക്കുന്നതും എല്ലാം അത്ഭുതം ആയി തോന്നി, 😍😍 hat's off 😘

  • @supernaturalfamilyofficial8787

    @supernaturalfamilyofficial8787

    2 жыл бұрын

    🥰

  • @muneerkp6207

    @muneerkp6207

    2 жыл бұрын

    സാരല്ല..... ഇനി ഇംഗ്ലീഷ് പറയാം 😊

  • @sisirabibin8015

    @sisirabibin8015

    2 жыл бұрын

    @@muneerkp6207 😁

  • @AdukkalaYouTubechannel
    @AdukkalaYouTubechannel2 жыл бұрын

    അപ്പാ അവരെ ചേർത്തു പിടിച്ച് അനുഗ്രഹിച്ച് സ്കൂളിൽ വിടുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🙂🙂

  • @Acts64
    @Acts642 жыл бұрын

    അയ്യോടാ.. അമ്മ അവിടെ തന്നെ ഉണ്ടായിരുന്നെന്നറിഞ്ഞപ്പോ തങ്കത്തിന്റെ ഒരു സന്തോഷം... ചക്കര കുട്ടികൾ...😍😍😍 നന്നായി വരട്ടെ!!

  • @rinsharini3975
    @rinsharini39752 жыл бұрын

    വർഷ കൂട്ടി നല്ല മോഡേൺ കൂട്ടി ആയി 🥰ചേച്ചി അവൾക്ക് അമ്മ ആണ്. ബിഗ് സല്യൂട്ട് ചേച്ചി

  • @sruthisuresh4556

    @sruthisuresh4556

    2 жыл бұрын

    ആരാ വർഷ

  • @Hopehope111
    @Hopehope1112 жыл бұрын

    കുട്ടികളെ firstday സ്കൂൾ ആക്കുമ്പോൾ എല്ലാ അമ്മമ്മർക്കും സങ്കടം തന്നെ ആയിരിക്കും 🥰🥰🥰

  • @nadeera2162

    @nadeera2162

    2 жыл бұрын

    Same feeling

  • @sfksfk6517
    @sfksfk65172 жыл бұрын

    പത്തു പന്ത്രണ്ട് വർഷം നിഷ്കളങ്കതയുടെയും ഓർമ്മയുടെയും നീറ്റൽ,,, എന്തൊക്കെ നേടിയാലും എവിടെ വരെ ചെന്നാലും ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത കുട്ടിക്കാലം,,, അവരെ ആവുരുടെ ഇഷ്ടത്തിന് വിടുക,, അവർ തെറ്റുകളും ശരികളും ആ കുട്ടി മനസ്സിൽ നിർവചിച്ചു മുൻപോട്ട് പോകട്ടെ,,,, മുത്തുമണികളെ എൻജോയ്

  • @cyclingwithdnsferrari1008
    @cyclingwithdnsferrari10082 жыл бұрын

    അപ്പ മക്കളെ കെട്ടിപിടിച്ചു യാത്ര ആക്കുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത feeling തങ്കകൊലുസ്സു 😘😘😘😘😘😘😘വിഷമിക്കണ്ട ട്ടാ sandhra

  • @akhilaskumarakhila8847
    @akhilaskumarakhila88472 жыл бұрын

    അമ്മയും തങ്കവും തമ്മിലുള്ള സംസാരം എന്തൊരു ക്യൂട്ട്. Super❤❤❤❤❤❤. Love you dears.

  • @jayakumarn769
    @jayakumarn7692 жыл бұрын

    കുട്ടികളെ എങ്ങനെ വളർത്തണം എന്നറിയാൻ ഈ channel കണ്ടാൽ മതി...

  • @supernaturalfamilyofficial8787

    @supernaturalfamilyofficial8787

    2 жыл бұрын

    Thanks 🙏

  • @soumyamomworld8764
    @soumyamomworld87642 жыл бұрын

    പണ്ടത്തെ വർഷയും ഇപ്പോഴത്തെ വർഷയെയും കണ്ട ഞാൻ 😲

  • @mayarajesh3552

    @mayarajesh3552

    2 жыл бұрын

    ഞാനും.....😀😀

  • @suchithrasubhash4191

    @suchithrasubhash4191

    2 жыл бұрын

    @@mayarajesh3552 varsha aara

  • @mayarajesh3552

    @mayarajesh3552

    2 жыл бұрын

    @@suchithrasubhash4191 sandhra thomasinite വീടിൻ്റെ അടുത്ത് താമസിക്കുന്ന ഒരു കുട്ടിയാണ്..പഴയ വീഡിയോ എടുത്ത് നോക്കിയാൽ കാണാം ഹെയർ സ്റ്റൈൽ, ഡ്രസ്സിംഗ് ഒക്കെ change ആയിട്ടുണ്ട്...

  • @JananiAjith
    @JananiAjith2 жыл бұрын

    സാന്ദ്ര ചേച്ചിയുടെ കൊച്ചേ വിളി സൂപ്പർ ❤❤❤❤

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    ഒന്നും പറയാനില്ല അടിപൊളി സ്‌കൂളും പരിസരവും... 👌👌 അമ്പോ തങ്കക്കുട്ടിയുടെ കരച്ചിൽ കണ്ടുനിൽക്കാനാകില്ല... 😭😭 തങ്കത്തിന് ബന്ധങ്ങളോട് ഇത്തിരി അടുപ്പം കൂടുതലാണ്... പ്രത്യേകിച്ച് അമ്മയോട്... അതിന്റെ പ്രശ്നമാണ്... രണ്ട് ദിവസംകൊണ്ട് ശരിയായിക്കോളും... 😍 അപ്പ മിനുട്ടുകളോളം രണ്ടാളേയും ചേർത്തുപിടിച്ച് പ്രാർത്ഥിച്ചത് മനസ്സുനിറഞ്ഞു... കുച്ചുമ്പി മിടുമിടുക്കിയാണപ്പാ... ഒപ്പമെങ്കിലും ഒരു സ്റ്റെപ് മുന്നിൽ കുച്ചുമ്പി നടക്കട്ടെ... ❤️❤️ തങ്കത്തിന്റെ മാനറിസങ്ങളും സംസാരവും എന്തോരം നേരം വേണമെങ്കിലും കണ്ടോണ്ടിരിക്കാം... വല്ലാത്തൊരു കൗതുകവും ഇഷ്ടവും തോന്നും... ❤️❤️ അപ്പൊ തങ്കത്തിന്റെ കൂട്ടുകാരി 'കുഞ്ഞുമണി'യെ അടുത്ത ദിവസം കാണുവോന്ന് നോക്കാം 😄😄

  • @craft8440
    @craft84402 жыл бұрын

    Cute അമ്മയും മക്കളും ❤️തങ്കം കരഞ്ഞപ്പോൾ സങ്കടം വന്നു ഞാനും ഒരമ്മയാണ് എനിക്കു മനസിലാവും മക്കൾ നന്നായി പഠിച്ചു വളരട്ടെ

  • @rajeevnair4040
    @rajeevnair40402 жыл бұрын

    പൊന്നുമണീസ് ചക്കരയുമ്മ അമ്മയെ പോലെ ബോൾഡ് ആയിട്ടുള്ള, കേറിങ് ആയിട്ടുള്ള, kind ആയിട്ടുള്ള തങ്കകുടങ്ങൾ ആയി വരട്ടെ പ്രാർത്ഥനയും ഒരുപാട് ഒരുപാട് സ്നേഹവും 😘❣️

  • @faseelafaseela9652
    @faseelafaseela96522 жыл бұрын

    ഓരോ ദിവസവും.. ക്ലാസ്സ്‌ വിട്ട് കഴിഞ്ഞു പിറ്റേന്ന് പോവുന്നത് വരെ.... ന്റെ പോന്നോ.. നമ്മൾ mothers അനുഭവിക്കുന്ന മാനസിക പിരിമുറുക്കം 🥺

  • @shemishemi682

    @shemishemi682

    2 жыл бұрын

    ക്ലാസ്സ്‌ വിട്ടു കഴിഞ്ഞ് പിറ്റേന്നു പോകുന്നത് വരെ എന്താ കുഴപ്പം.. കുട്ടികൾ സ്കൂളിൽ പോയിട്ട് വരുന്നത് വരെയല്ലേ നമുക്ക് ടെൻഷൻ

  • @faseelafaseela9652

    @faseelafaseela9652

    2 жыл бұрын

    നാളെ പോവില്ല... പോവില്ല ന്ന് പറഞ്ഞു കരച്ചിലാ

  • @sysalappuzhazone2189

    @sysalappuzhazone2189

    2 жыл бұрын

    @@faseelafaseela9652 ഇവിടെയും അതാ അവസ്ഥ

  • @galaxygraphixs9275

    @galaxygraphixs9275

    2 жыл бұрын

    എന്റെ മോനും അതെ

  • @ashidaj9646
    @ashidaj96462 жыл бұрын

    എന്റെ പടച്ചോനെ എന്റെ മോനു first day school പോയപ്പോ ഞാൻ ആണ് കരഞ്ഞു കുള മാക്കിയത്... ഇപ്പോഴും ആലോചിക്കുമ്പോ വിഷമം ആണ്.... എല്ലാ മക്കൾക്കും പടച്ചവൻ ആയുസും ആരോഗ്യവും സൽബുദ്ധിയും കൊടുക്കട്ടെ....

  • @vinithaxavier2959

    @vinithaxavier2959

    2 жыл бұрын

    Ente mone ippozha ponnathu. Nan mathrem karanju. Avanu no problem

  • @laligl1887
    @laligl18872 жыл бұрын

    കുഞ്ഞുങ്ങളെ കണ്ടിട്ട് എത്ര ദിവസം ആയി.കുഞ്ഞു മക്കൾ പഠിച്ച് മിടുക്കി കളായി varatteyennu പ്രാർത്ഥിക്കുന്നു.ഇനി എല്ലാ ദിവസവും അവരെ വീഡിയോ യില് kanikkane.വർഷയും മിടുക്കി ആയി വരട്ടെ.കുഞ്ഞുങ്ങൾ പ്രകൃതി സ്നേഹികൾ ആയി വളരട്ടെ. എല്ലാ നന്മകളും കുഞ്ഞുങ്ങൾക്ക് നേരുന്നു

  • @sebastianantony6483
    @sebastianantony64832 жыл бұрын

    നന്നായി പഠിച്ച് മിടുക്കി കുട്ടികൾ ആയി വരട്ടെ , മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും സമൂഹത്തിനും അഭിമാനമായി വളർന്നു വരട്ടെ

  • @jessypc6597
    @jessypc65972 жыл бұрын

    തങ്ക കുട്ടി കരയണ്ട കേട്ടോ വിഷമിക്കേണ്ട എന്റെ മക്കൾ പോയപ്പോഴും എനിക്കും വിഷമം ഉണ്ടായിരുന്നു സാരമില്ല സാന്ദ്ര

  • @adlinemary2976
    @adlinemary29762 жыл бұрын

    ടീച്ചർ ഇംഗ്ലീഷിൽ പറഞ്ഞതൊന്നും മനസിലായില്ല പാവം തങ്ക കോൽസു സ്കൂളിൽ പറഞ്ഞ പല English പാർത്ഥനകളുടെയും അർത്ഥം മനസിലായത് സ്കൂൾ വിട്ടതിനു ശേഷമാണു ആദ്യ കുർബാനയ്ക്കു Tanagaserri schoolil padipicha English പ്രാർത്ഥനയുടെ അർത്ഥം അറിയാമോ എന്ന് അച്ഛൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ദൈവത്തിനും മനസിലാവില്ല എന്ന് പറഞ്ഞു I was very much worried a

  • @malayalida4239
    @malayalida42392 жыл бұрын

    ഇതൊരു വല്ലാത്ത അവസ്ഥ ആണ്. ആരും കാണാതെ ഒപ്പം നമ്മളും കരയും. നാളെ കൊണ്ട് akkanamallo എന്ന് alojichathaanu night uranga. Vellathoru അനുഭൂതി ആണ്.

  • @reshmireshmi2021
    @reshmireshmi20212 жыл бұрын

    തനി മലയാളത്തിൽ അമ്മ അമ്മ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സുഖം ❤❤❤🥰🥰🥰

  • @leyashaji6733
    @leyashaji67332 жыл бұрын

    തങ്കക്കൊലുസുകൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും🥰🥰🥰🥰🙏🙏

  • @swapnamadhu5843
    @swapnamadhu58432 жыл бұрын

    മക്കളെ കാണാൻ കാത്തിരിക്കുകയായിരുന്നു. തങ്ക കുട്ടിക്ക് അമ്മയെ വിട്ട് നിൽക്കാൻ വിഷമമാ. സങ്കടം വന്നു. കരച്ചിൽ കണ്ടപ്പോൾ. സാരമില്ല, കുറച്ചു ദിവസം കൊണ്ട് മാറിക്കൊള്ളും. രണ്ടു പേർക്കും ആശംസകൾ 😘

  • @sureshan2085
    @sureshan20852 жыл бұрын

    ആദ്യ ദിവസം ഇങ്ങനെ തന്നെയാണ്. വിഷമിക്കാൻ ഒന്നുമില്ല 😀👌.

  • @mahamoodbanglore
    @mahamoodbanglore2 жыл бұрын

    കരയല്ലേ തങ്ക ക്കുട്ടീ ചിരിക്കുന്ന മുഖം കാണാനാണ് ഞങ്ങൾക്കിഷ്ടം 😍♥️തങ്കകുട്ടിക്കും കൊച്ചുമ്പാക്കും എല്ലാവിധ ആശംസകളും ♥️

  • @veenabaijubaiju1377

    @veenabaijubaiju1377

    2 жыл бұрын

    Utf

  • @aleeshaambilyy5897

    @aleeshaambilyy5897

    2 жыл бұрын

    @@veenabaijubaiju1377 🙄

  • @kathusheavan407
    @kathusheavan4072 жыл бұрын

    മക്കൾ കരഞ്ഞോണ്ട് പോകുന്നത് കാണുമ്പോൾ ഏതൊരമ്മക്കും സങ്കടാ അവര് ഹാപ്പിയായിട്ട് പോകുമ്പോൾ നമ്മളും ഹാപ്പിയാ

  • @induharikumar5982
    @induharikumar59822 жыл бұрын

    പ്രാർഥിക്കാം too. നല്ല കുട്ടികൾ ആയി പഠിക്കു 👍

  • @mubeenashanavas1990
    @mubeenashanavas19902 жыл бұрын

    എല്ലാ വിധ നന്മകൾ ദൈവം നൽകട്ടെ മക്കളെ, 💐💐💐💐🍫🍫

  • @astinmaneekdevassy7213
    @astinmaneekdevassy72132 жыл бұрын

    അച്ചോടാ കുഞ്ഞ് മണികളെ 😘😘😘😘സങ്കടം വന്നൂട്ടോ മോൾടെ കരച്ചിൽ കണ്ടപ്പോ.. Nice വീഡിയോ സാന്ദ്ര... മക്കൾക്ക് ചക്കര ummaaaaa❤️

  • @jaicejamesjoseph4738
    @jaicejamesjoseph47382 жыл бұрын

    ചക്കര ഉമ്മ പൊന്നു മക്കൾക്ക് ... God bless you

  • @jshreer8306
    @jshreer83062 жыл бұрын

    ആദ്യം കരഞ്ഞാലും പിന്നെ സന്തോഷം ആയല്ലോ. എല്ലാം ശരിയാവും.മനോഹരമായ സ്കൂൾ അന്തരീക്ഷം

  • @rubypaul7402
    @rubypaul74022 жыл бұрын

    പഴയ ഓർമ്മകൾ വന്നു എന്റെ കൊച്ചു പഠിച്ചില്ലങ്കിലും വേണ്ട എന്ന തോന്നൽ വരും മനസ്സിൽ ഗോഡ് ബ്ലെസ് മക്കളെ

  • @rajaneeshat2081
    @rajaneeshat20812 жыл бұрын

    വർഷയുടെ ഭാഗ്യം ആണ് സന്ത്ര ചെചി നലത് പടികൻ ഒരു അവസരം ആണ് നന്നായി പഠിക്കുക പിന്നെ കുഞ്ഞു വവ്വകൾക്ക് എൻ്റെ സ്നെഹ അലിങ്കനം🤗🤗

  • @lathasukumaran7508

    @lathasukumaran7508

    2 жыл бұрын

    മൊത്തം അക്ഷരത്തെറ്റ്

  • @rajaneeshat2081

    @rajaneeshat2081

    2 жыл бұрын

    @@lathasukumaran7508 I'm sorry my Malayalam it's very different some words hope you understand

  • @Dream-cc9qh

    @Dream-cc9qh

    2 жыл бұрын

    @@lathasukumaran7508 aksharam padippikkal allallo ivide Ezhuthiyath vayikkan manasilayillo athu pore

  • @sulfathsulu7320

    @sulfathsulu7320

    2 жыл бұрын

    Varsha aaranu

  • @leelak.s5132
    @leelak.s51322 жыл бұрын

    Hi I am watching your you tube from last one year. It is so different from other Chanel s. You are so down to earth people. Love 💕 you so much

  • @merlinchacko5514
    @merlinchacko55142 жыл бұрын

    വർഷേന്റെ change 👍👍👍

  • @mpaul8794
    @mpaul87942 жыл бұрын

    എന്റെ ദൈവമേ എപ്പഴാ video വന്നത്.. ഞാൻ ഇപ്പഴാ കണ്ടത്... പിള്ളേരുടെ കാര്യം ഓർത്തോണ്ടിരിക്കുവാരുന്നു. ❤

  • @blesshibu5977
    @blesshibu59772 жыл бұрын

    തങ്കത്തിന്റെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നു...

  • @joiceta5630
    @joiceta56302 жыл бұрын

    പഠിച്ചു നല്ല മിടുക്കി കുട്ടികൾ ആകട്ടെ god bless you 🙏🙏

  • @hemlockhemi1697
    @hemlockhemi16972 жыл бұрын

    ലെ തങ്കം എല്ലാം സൂപ്പർ ആരുന്നു എന്നാലും എനിക്കെന്തോ അങ്ങോട്ട്‌ 😄😄😄 👍

  • @dhanyaprakash3627
    @dhanyaprakash36272 жыл бұрын

    Thankakolusinu ആശംസകൾ നേരുന്നു 🥰🥰🥰

  • @resmibiju4130
    @resmibiju41302 жыл бұрын

    All the best muthumanies. Thankam midukkiyalle. 💞💞💞

  • @anitababuraj9427
    @anitababuraj94272 жыл бұрын

    എന്നും നോക്കി ഇരിക്കുകയായിരുന്നു നിങ്ങൾ എപ്പോഴാ വരുന്നതെന്ന്.അടിപൊളി സ്കൂൾ. ആദ്യമായി പോകുമ്പോൾ ചില കുട്ടികൾ കുറച്ച് ദിവസം കരയും , അത് സാരമില്ല. കൂട്ടുകാരെ ഒക്കെ കിട്ടി കഴിയുമ്പോൾ അത് മാറും. All the very best to Thankam & Kulsu as well as their Varsha chechi. God bless

  • @chinjubabu6568
    @chinjubabu65682 жыл бұрын

    Achoda thankakkuttaaa....karachil kandatt sahikkanilla 😭😭....sarallattooo....

  • @madhurianil5106
    @madhurianil51062 жыл бұрын

    Thankakutty karanjal nangalkk vishamam varaum karayathe happy ayittu school ponam nangal de prarthana eppozhum ningal de koode und Kuchumba God bless you muthumanisss 🤗🙏 luv u so much ❤️❤️❤️❤️ Varsha all the best 👍🏻❤️❤️

  • @preethyaram1486
    @preethyaram14862 жыл бұрын

    All the very best Dears... 🎉🙏🥰 Don't worry Sandra, they will set automatically with school within few days.

  • @rajeswaripriya9121
    @rajeswaripriya91212 жыл бұрын

    Best wishes Thankakolusu 👍😍

  • @sreekumariks9820
    @sreekumariks98202 жыл бұрын

    All the very best wishes for Thankam kulsu 👍👍👍👍👍👍👍🥰🥰🥰🥰🥰

  • @absilshabhaskaran790
    @absilshabhaskaran7902 жыл бұрын

    BEST WISHES തങ്കകൊല്സു....

  • @DinewithAnn
    @DinewithAnn2 жыл бұрын

    Thankam n kulsumbi are good girls n brave too. First day of school mikka pillerum karayunnatha. Bhaviyil ee video kandu thankam irunnu chirikkum. Ithokke avarude valarchayil oro milestones alle. All the best thankakolusu 😘😘

  • @priscillaben5359
    @priscillaben53592 жыл бұрын

    All the best wishes Thankakutty and Kulsumbi.

  • @sudheeshasudheer9127
    @sudheeshasudheer91272 жыл бұрын

    All the best Thankam,Kulsumbi😍😍

  • @anushae1175
    @anushae11752 жыл бұрын

    All the best dear Thankakoluse....... Wish u a bright future 🥰🥰

  • @mgc4207
    @mgc42072 жыл бұрын

    Swathimanikkala😍😘 orupaad miss cheythu........best wishes 👍😘😘😘😘😘😘

  • @Akhila35
    @Akhila352 жыл бұрын

    Chechiiii thankam karanjapo sankadamayenkilum santhoshathode ulla thirichu varavu superb aarnnu.. Chechiyod sorry paranjapo etra matured aanu thankakutty enn thonni poi.. Love u thankam and kulusu... God bless you dears...

  • @alfinabinthnavas7468
    @alfinabinthnavas74682 жыл бұрын

    All the best THANKAKOLUSSU 😻❤

  • @remisharaj1161
    @remisharaj11612 жыл бұрын

    Best wishes Tangakoluse.....E videokku vendi kathirikuayirunu....

  • @sumeshpai6559
    @sumeshpai65592 жыл бұрын

    08.42 ആ ചിരിച്ചു കൊണ്ടുള്ള വരവ് അടിപൊളി

  • @poulysundaran3990
    @poulysundaran39902 жыл бұрын

    Beautiful school ambience with lots of greenery and congratulations for your kids new beginning. I have a twin sister and in our childhood we used to wear same color dresses but we are not identical

  • @jemamathai2933
    @jemamathai29332 жыл бұрын

    Beautiful house & interiors, school is amazing with all the greenery.

  • @shani9913
    @shani99132 жыл бұрын

    Muthumanees 🥰🥰🥰🥰🥰🥰🥰🥰. Randuperum Schoolileku povunnath kanan kathirikkayirunnu. Dress adipoli aayitund. Kulsumbide samsaram super. Ezhuthan padikkan pova kulsumba🥰🥰🥰🥰. Thankakuttide karachil kanumbol sankadam aavunnu. Ammaye vittu nilkan thankakuttikku vishamam aanu.chechi vishamikanda randuperum nalla kuttikal aanu, first day aayondanu thankakuttikku itra vishamam. Enne ente amma school il vidan parambu muzhuvan oodichitu aanu pidichirunnath. Bayankara vashiyum madiyum okke aayirunnu. Enikkum ammaye vittu nilkan sankadam aayirunnu. 5th il ethitu aanu karayathe njan school il poyi thudangiye. Class kazhinju randuperum happy aayitu varunnath kandapol sandosham aayi. Ammene kandapol ente muthumanees onnude happy aayi. Kaliyum chiriyum samsaravum ellam super. Ente kunju maalaga kuttikalkku ennum daivam sarva aishwaryangalum nalki anugrahikattee.... Randuperkkum padanathilum padyethara pravarthanangalilum unnatha vijayam nedan kazhiyatte ennu prarthikunnu. Ammayeyum Appayeyum pole nalla manassinu udamakal aanu muthumanees 🥰🥰🥰🥰🥰🥰.kunjumani ente muthumanees nte friend. Nale muthumanees um kunjumaniyum nalla happy aayitirikkane🥰🥰🥰🥰🥰🥰.

  • @aleesaaneesh9019
    @aleesaaneesh90192 жыл бұрын

    Super അമ്മ ♥

  • @bindu1503
    @bindu15032 жыл бұрын

    Good morning super natural family,nalla schoolum groundum,Best wishes Thankakolsu,God bless both of you

  • @shymasudhakaran8273
    @shymasudhakaran82732 жыл бұрын

    മക്കളെ കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി ❤❤❤😘😘

  • @jshreer8306
    @jshreer83062 жыл бұрын

    രണ്ട് പേർക്കും ആശംസകൾ

  • @mathewchacko9562
    @mathewchacko95622 жыл бұрын

    Best wishes 🙏👍to Thankam , Kolusu

  • @deepujaan7838
    @deepujaan78382 жыл бұрын

    മുത്തുകൾക് ആശംസകൾ ♥️♥️

  • @buboo9897
    @buboo98972 жыл бұрын

    Nice vedio ❤️🥰thankathinte samsaaram enth cute aanu.sothumani karanjappol paavam thonni.randaalum poliyaa ❤️

  • @ashaletha6140
    @ashaletha61402 жыл бұрын

    All the Best for a New Beginning ! They will adjust fast 🙏

  • @nitha1931
    @nitha19312 жыл бұрын

    Its so touch my heart. Back to school days 18 yrs back 🦋 now thangamkolusu nte face kannumbo so so spl. 💛 nd sandra chechiyodu lots of love 🦋💙

  • @aryaananya2133
    @aryaananya21332 жыл бұрын

    തങ്ക കൊലുസിന് വേണ്ടി ഒത്തിരി പ്രാർത്ഥനകളോടെ Priyanishanth with Arya ananya

  • @moncyjames8596
    @moncyjames85962 жыл бұрын

    Best wishes thankakoluse👍🥰🥰❤️

  • @jinshajinz9345
    @jinshajinz93452 жыл бұрын

    Nan ividem vannu thangakolusinu ella vidha nanmakalum undavatte padich midukkikal avatte❤️

  • @bijothampi4908
    @bijothampi49082 жыл бұрын

    Tanga kutty kulusubi all the very best

  • @shiningstar322
    @shiningstar3222 жыл бұрын

    Thankakolus and varsha all the best 💝

  • @jayakannan8395
    @jayakannan83952 жыл бұрын

    വാവ കുട്ടീസ് കരയല്ലേ😘😘😘😘

  • @neerajdheeraj7021
    @neerajdheeraj70212 жыл бұрын

    സുന്ദരിക്കുട്ടികൾ 🥰🥰

  • @chandinichandran6680
    @chandinichandran66802 жыл бұрын

    കുഞ്ഞിമണിയോട് അന്വേഷണം പറയു തങ്കം ❤️❤️p❤️😘

  • @premalathadamodaran7285
    @premalathadamodaran72852 жыл бұрын

    Ponnu Makkalke Ellavitha Aasamsakalum Makkal Padichu Midukkiyyayi Nalla Manushyanaayi Nalla uyaranghalil ethi cheratte Ennum Eppozum Nallathu Mathram Varatte God Bless You Always Abundantly Dears 😘😘🥰👍🤞🎉❤️

  • @SN-71
    @SN-712 жыл бұрын

    All the best thankakolusu

  • @syrasivaram9478
    @syrasivaram94782 жыл бұрын

    കുൽസുവിന്റെ excitement.. 😄മിടുക്കി ❤️❤️. കുൽസു തങ്കത്തിനോട് പറഞ്ഞത് കേട്ടോ അവിടെ കിടത്തി ഉറക്കും എന്ന് 😆😆

  • @elsa9528
    @elsa95282 жыл бұрын

    Nalla parenting 😍😍

  • @elizabethanju20
    @elizabethanju202 жыл бұрын

    Best wishes thankakolusu ❤️❤️

  • @sradhaseco5130
    @sradhaseco51302 жыл бұрын

    Good evening supernatural family ❤. Nallathu pole miss cheythu🥺

  • @mufithamohammed8021
    @mufithamohammed80212 жыл бұрын

    Karanu poyi...ellaaa makalkum nalladu varatee,..thankakoluse🍒😘😘

  • @sandraraju2634
    @sandraraju26342 жыл бұрын

    All the best thankakolusu 😘😘❤️

  • @sreejithramakrishnan8957
    @sreejithramakrishnan89572 жыл бұрын

    Thankamuthe.... Kolussuttaaaa 😄😍😘😘😘

  • @asminaasmina1071
    @asminaasmina10712 жыл бұрын

    വർഷേന്റെ ഒരു ചേഞ്ച്‌ ❤️

  • @sethubinoy744

    @sethubinoy744

    2 жыл бұрын

    Athae.. Midukki aaye

  • @londonkissa4274

    @londonkissa4274

    2 жыл бұрын

    Aara varsha

  • @m2techsub688

    @m2techsub688

    2 жыл бұрын

    Yes

  • @suchithrasubhash4191

    @suchithrasubhash4191

    2 жыл бұрын

    @@sethubinoy744 varsha aara

  • @sherupp1234..-_

    @sherupp1234..-_

    2 жыл бұрын

    വർഷ ആരാ

  • @sureshvs2407
    @sureshvs24072 жыл бұрын

    കൂറേ നാളായി വീഡിയോ സ് കണ്ടിട്ട്❤️

  • @jeweljobyy
    @jeweljobyy2 жыл бұрын

    Ethra days ayitt waiting ayirunnu ❤️❤️❤️❤️❤️❤️all the best thankam kulsuuuu

  • @sumeshpai6559
    @sumeshpai65592 жыл бұрын

    എല്ലാവിധ ആശംസകൾ ചക്കരേ

  • @dhanyapradeep1358
    @dhanyapradeep13582 жыл бұрын

    All the best thankakoluse 🥰❤️😘. Miss you dears.

  • @lovelovee5900
    @lovelovee59002 жыл бұрын

    God bless your children....🔥

  • @marvaeasamishabeasa9021
    @marvaeasamishabeasa90212 жыл бұрын

    Montessori..learning method.. All the best dears.❤️❤️❤️

  • @naziyashareef650
    @naziyashareef6502 жыл бұрын

    MashaAllah Ammayudeyum moludeyum samsaram kelkkan nalla rasam anutoo, Dress super,

  • @shahrans21
    @shahrans212 жыл бұрын

    May almighty bless abundantly

  • @leenasladiesboutique1219
    @leenasladiesboutique12192 жыл бұрын

    All the best Thankakoluse 👍❤️❤️

  • @user-ie5tw2de2n
    @user-ie5tw2de2n2 жыл бұрын

    Njan first time aan ee channel kaanunnath🥰Talent babyz so i like this channel❤️

  • @susmithavidhyadharan4165
    @susmithavidhyadharan41652 жыл бұрын

    All the best makkals. Thankakutty karayelle

  • @keerthana498
    @keerthana4982 жыл бұрын

    തങ്കത്തിനു എന്നാ പറ്റിയെ 😕... അമ്മയെ മിസ്സ്‌ ചെയ്യുന് വിചാരിച്ചാണോ.. ഹേയ് പിള്ളേർ ആയ ഫസ്റ്റ് ഡേ സ്കൂളിൽ പോകുമ്പോ കുറച്ചൊക്കെ കരയണം 😌അല്ലേൽ പിന്നെ എന്ത് രസ ഉള്ളെ.. എന്നിട്ട് വലുതാകുമ്പോൾ നമുക്ക് പറഞ്ഞു കളിയാകാം.. ഇപ്പഴും അമ്മേ സ്കൂളിന്ന് വിടാതെ കെട്ടി പിടിച്ചു കരഞ്ഞു അലറി അലമ്പാക്കിയത് പറഞ്ഞു വീട്ടുകാര് കൊന്ന് കൊണ്ടിരിക്കുന്ന ഞാൻ 😎അതൊക്കെ ഒരു സുഖം ആണ് 🙊അല്ലേൽ ഒരു ത്രില്ല് illa🙊അത് തങ്കമണിക് അറിയാം 🥰കുച്ചുംബിക് ഇതൊന്നും ഒരു വിഷയമേ അല്ല 😂😍

Келесі