179. ഈന്തും പിടിയും ഇറച്ചിക്കറിയും👌🏻

Subscribe Now : / @supernaturalfamily
#iamsupernatural #specialrecipe
#thankakolusu #kerala #supernatural #CookuPawjo
Also watch :
13th live - Super Bonanza multi-location live • 13th live - Super Bona...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M-tBlhI
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - iamsupernatutal...
Sandra Instagram- sandrathomasoff...
Sneha Instagram - sneha_raj_matth...
Sandra Facebook page - / thankakolusu
Thank you 🙏 👌
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZread channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #newhouse #housewarming #babiesmeet ,tv shows ,couple you tubers ,trending yotubers,KZreadrs meet , youtubers program ,vlog reality show

Пікірлер: 397

  • @sibigeorge6993
    @sibigeorge69933 жыл бұрын

    മൂന്നു വയസു പോലും തികയാത്ത കുഞ്ഞുങ്ങൾ എന്തു കഴിച്ചാലും തികഞ്ഞ ആത്മ സംതൃപ്തിയോടെ... നല്ലതാ.. സൂപ്പറാ... എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ....😍കുച്ചുമ്പാ... തങ്കം..... നിങ്ങൾ ഞങളുടെ പൊന്നിൻ കുടങ്ങൾ..💕💕

  • @ashaletha6140

    @ashaletha6140

    3 жыл бұрын

    True What you said!! I too admire that. I found it so difficult to feed my children than teaching them . Now big still I have no satisfaction in making food for them . May be because of this I am not interested in cooking .

  • @sumodhsamuel9497

    @sumodhsamuel9497

    3 жыл бұрын

    Its true blessed children 🙏🙏

  • @bijeeshbalankl536
    @bijeeshbalankl5363 жыл бұрын

    സാന്ദ്ര ചേച്ചി അ prema അമ്മയെ ഒന്ന് പോയി കാണാൻ പറ്റുമോ അവിടെ അടുത് അല്ലെ അവർക്കും നമുക്കും ഒരു സന്തോഷം ആവും ഞാൻ എന്നും അവരുടെ കമന്റ് കാണാറുണ്ട്

  • @dreamstars6116
    @dreamstars61163 жыл бұрын

    👌👌👌🌹🌹🌹process... ഈ ന്തുംകയാ നടുവേ മുറിക്കുക രണ്ട് പീസ് ആയി അത് വെയിലിൽ ഇട്ട് ഉണക്കുക രണ്ട് ദിവസം കൊണ്ട് ഒന്നും ഉണങ്ങില്ല... നന്നായി ഉണങ്ങിയശേഷം അത് ആ തൊടിൽ നിന്നും അടർത്തിയെടുത്തു വലിയ ചരുവത്തിൽ വെള്ളത്തിൽ ഇടുക അത് ദിവസം മുഴുവൻ വെള്ളത്തിൽ ഇടണം രാവിലെ രാവിലെ വെള്ളം മാറിക്കൊടുക്കണം.. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും അത് എടുത്ത് വെയിലിൽ ഉണക്കണം പിന്നീട് മില്ലിൽ പൊടിക്കുകയോ ഉരലിൽ പൊടിക്കുകയോ ചെയ്യാം.. എന്നിട്ട് നല്ല പുട്ടോ മറ്റ് പലഹാരങ്ങളോ ഉണ്ടാക്കാം.. എന്റെ മമ്മി ഉണ്ടാക്കിയത് കണ്ടതാണ് ഞാൻ... 👌👌👌👌

  • @remya2492
    @remya24923 жыл бұрын

    Jubileee prema അമ്മയ്ക്ക് താങ്ക്സ് ട്ടോ... ഞാൻ ആദ്യമായി കാണുവാ ഈന്ത് പൊടി... തങ്ക കൊലുസുകൾ ❣️❣️❣️

  • @rainbowplanter786
    @rainbowplanter7863 жыл бұрын

    മക്കൾ ഇഷ്ടത്തോടെ food കഴിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ വയർ നിറയും. Last തങ്കത്തിന്റെ touch up കൊള്ളാം.. 😂😂😂😘😘😘😘😘💝💝

  • @harshashibu7919
    @harshashibu79193 жыл бұрын

    ഇത് പോലെയുള്ള ചാനലും അതുക്കും മേലെയുള്ള subsribersum .. അതാണ് supernatural family ♥️👍🥰

  • @jafnaimthad5079
    @jafnaimthad50793 жыл бұрын

    ഞാൻ jafna. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് ആണ് വീട്. ഞങ്ങളുടെ വീട്ന്റെ അടുത്തല്ലാം ഈന്ത് ഉണ്ട്. അത്‌ കൊണ്ട് തന്നെ അതിന്റെ കായും കണ്ടു പരിജയം ഉണ്ട്. കൂടാതെ പൊടി കൊണ്ട് പുട്ട്, ഇവിടെ ഉണ്ടാക്കിയ പിടി എല്ലാം ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ഈന്തു കായ പൊളിച്ചു അതിനുള്ളിലെ white color ൽ ഉള്ള കാമ്പ് മാത്രം എടുത്തു വെയിൽ കൊള്ളിച്ചു ഉണക്കി എടുക്കുന്നു. നന്നായിട്ട് ഉണങ്ങിയ കായ ഉരലിൽ ഇട്ട് പൊടിക്കാറാണ് പതിവ്. ഇപ്പോ കൂടുതൽ ഉണ്ടെങ്കിൽ mill l കൊണ്ടുപോയി പൊടിപ്പിക്കും അല്ലെങ്കിൽ Mix യിൽ ഇട്ട് പൊടിച്ചെടുക്കും. God bless you 😍

  • @ambilyammu433
    @ambilyammu4333 жыл бұрын

    ഈ കുഞ്ഞുങ്ങളുടെ കളിയും ചിരിയും കാണാൻ ആണ് ഞാൻ ഈ ചാനൽ കാണുന്നത് തന്നെ.. 💖💖💖💖💖💖💖

  • @PSResmi

    @PSResmi

    3 жыл бұрын

    Me too😊👍

  • @ambilyammu433

    @ambilyammu433

    3 жыл бұрын

    @@PSResmi ☺️

  • @QueensCounter

    @QueensCounter

    3 жыл бұрын

    Me too

  • @PSResmi

    @PSResmi

    3 жыл бұрын

    @@ambilyammu433 😊👍

  • @PSResmi

    @PSResmi

    3 жыл бұрын

    @@jacquiline7655 😊👍

  • @anitababuraj9427
    @anitababuraj94273 жыл бұрын

    തങ്കക്കൊലുസുകളുടെ കൂടെ ഉമ്മിയും ചാച്ചനും ഓമനാമ്മയും ജോയിച്ചായനും കൂടി ചേരുമ്പോൾ അടിപൊളി. ഓമനാമ്മയുടെ കൂട്ട് ഞാനും ആദ്യം കേൾക്കുവാ ഈന്തും പൊടി

  • @krishnankutty3252
    @krishnankutty32523 жыл бұрын

    നിങ്ങൾ എല്ലാവരുടെയും പ്രത്യേകിച്ച് തങ്ക കൊലുസുകളുടെ സന്തോഷങ്ങൾ കാണുമ്പോൾ എൻ്റെ എല്ലാ വിഷമങ്ങളും മാഞ്ഞ് പോകുന്നു

  • @shamsiyabitaruvakkodan5405
    @shamsiyabitaruvakkodan54053 жыл бұрын

    Njan malappuramkaariyan,,..njangale thodiyilund oru 4,5 marangal,,,njangal yellaa varshavum idhundakaarund ,,,adipoli taste aney,,,eendhum pidiyum beafum...pazhakum thorum podik taste koodum

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz29433 жыл бұрын

    Thankumanees 🥰😘 eanthumpudi eniki orupaad ishttan njangale nattil undayirunnu eanth kaya vetty veyilathu vech unaki podich undakunnatha nalla healthy food aan

  • @akshajnijil7664
    @akshajnijil76643 жыл бұрын

    തങ്ക കുട്ടിടെ തൊട്ടുനക്കൽ അത് സൂപ്പർ ആയിട്ടുണ്ട്👌👌👌💞💞💞💞👭

  • @aryaananya2133
    @aryaananya21333 жыл бұрын

    Good morning തങ്ക കൊലുസ് സാന്ദ്ര ചേച്ചീ ഉമ്മീ വിത്സൻ ചേട്ടൻ ഓമനാമ്മേ.... 👌👌👌👌👌👌👌

  • @meenuh4352
    @meenuh43523 жыл бұрын

    ചേച്ചി, ഞാൻ ഇന്നലെ ഗുരുവായൂർ വരെ പോയിരുന്നു. അപ്പോൾ ദേ കണ്ടു നല്ല പരിചയമുള്ള സ്ഥലം. പിന്നെയാണ് ah വലിയ ഫ്ലക്സ് കണ്ടത് ... Raja Island😀❤️

  • @sreelekshminair653
    @sreelekshminair6533 жыл бұрын

    Kochu pillar ayaal engna venm❤❤lotzz of loveeee... Thankakolus😍😙

  • @achavaava4045
    @achavaava40453 жыл бұрын

    Inathe kaalath Swantham parentsine vare marakumpol Joychayanum omanameneyum OK koode nirthuna ee big and sweet familyne kand samooham padikate🥰😍🤩

  • @geethadamodaran3460
    @geethadamodaran34603 жыл бұрын

    Thankavum കൊലുസ്സുവും ഇല്ലാതെ ചാച്ചനും ഉമ്മിക്കും പറ്റില്ല. അതുകൊണ്ട് അവർ എവിടെയുണ്ടോ അവിടെ. വരും.പിന്നെ ഈ വിഭവം ഞാൻ ആദ്യായിട്ട് ആണ് കാണുന്നത് 👍

  • @jubileeprema1168
    @jubileeprema11683 жыл бұрын

    ഈന്തു കായ അടക്ക പോലെ ആണ് അത് നടുക്ക് വെട്ടി വെയിലത്തു ഉണക്കി ഉള്ളിലുള്ള കായ മില്ലിൽ പൊടിച്ചു പൊടിയാക്കി എടുക്കും

  • @shabnashabu7721

    @shabnashabu7721

    3 жыл бұрын

    Ente veettil und bhayankara pada podi aakkan

  • @keerthana5253
    @keerthana52533 жыл бұрын

    Ahaa😍nammade ammamma ayach thannathano😍😍😍thanka kolusnte pachakam poliya😍😍🤣😋randalum happya😘😘thankam.. chacha...😍😍😂😂❤️

  • @vinworld2134
    @vinworld21343 жыл бұрын

    We would like to see more recipes from Omanama chechi..she is good cook and a good entertainer ..

  • @rosethomas1057
    @rosethomas10573 жыл бұрын

    How about planning a vlog exclusively for our Joy Chayan and Omnamma? What do you say?

  • @saleenab167
    @saleenab1673 жыл бұрын

    Thankakolusinte kanan 2-3 times kandu.makkalkothiri ishtayallo eenthupidiikkari.mm.ummidem omanammedem karaviruthum.ellarum othuchernnu ithundakki kazhikunnathum oru rasam thanne Sandra .love cutees.

  • @khamaruddeenkamer811
    @khamaruddeenkamer8113 жыл бұрын

    ഇതിൽ വഴക്കയും ചേമ്പും കൂടെ ഇട്ട് ഇതുപോലെ വെച്ചാൽ ഒന്നൂടെ സൂപ്പർ ആണ് . ഞാനങ്ങൾടെ ഫാമിലി എല്ലാരും കൂടുമ്പോ ഉണ്ടാക്കുന്ന specail ഐറ്റം ആണ് 💕💕

  • @ammu_94
    @ammu_943 жыл бұрын

    മുത്തുമണീസ് 😘 ഇപ്പോഴാണ് നേരം കിട്ടിയേ കാണാൻ ❤️

  • @suryakiran9317
    @suryakiran93173 жыл бұрын

    Good morning.. omana mammakke kariyam pidikkittiyilla . Nottam kandal ariyammm.. but kari kanan super 👌 chebu joy chayan adipoli

  • @hinabathoal.i.m883
    @hinabathoal.i.m8833 жыл бұрын

    Njngalde naatil undakaarund @kozhikode.. Ethupole eendhum podi cheruthayit aane uruttukka valuthakkarilla oru inch velluppathilane uruttukka.. Ennit aaviyil vevichedukkum, ennit beef varattiyit athil mix cheyyum.. So enthum podi ready, athinte koode pickled cucumbers um mix cheyth kayikkanam

  • @neelimak.r4828
    @neelimak.r48283 жыл бұрын

    തങ്കം അവസാനം കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 🤩🤩

  • @muhammedabdullah6038
    @muhammedabdullah60383 жыл бұрын

    Ente nattil athine kanayenkayi enna parayinne kanayinkayi pazhuthu kazhinjal athu thodu pattichu paruppu 7 divasam vellathil ettu athinte utta(kattu,allankil kayippu kalayanam) oro divasaum vellam matti kazhukil vellam vere vakkanam 8 divasam athu kazhuki utti veyilathu vachu unakki edukkanam athinu shesham annu podichui edukkunnathu aa podi vellayappam undakkuna mavinte kude mixe cheyithu appam undakki kazhikkan nallathannu sandra chechi

  • @jijithomas3455
    @jijithomas34553 жыл бұрын

    Omanama entry was super😁

  • @jacobjohny4959
    @jacobjohny49593 жыл бұрын

    Power varatee!!!! chef thanka kulsuss special!!!!

  • @kuttiyumchattiyum5145
    @kuttiyumchattiyum51453 жыл бұрын

    Pollichu ❤️..prema aunty thank u❤️❤️🔥

  • @anuanoos6784
    @anuanoos67843 жыл бұрын

    Adipoli ayirunu.... Thanks to Jubilee ammamma..... 😍😍😍

  • @ragisreenath6153
    @ragisreenath61533 жыл бұрын

    Chechi thankathinum kolusunum kari varach pottum itt kodukkamo?

  • @sreejasaju353
    @sreejasaju3533 жыл бұрын

    Ethe Oru nostalgic food ane.kuttikalathe ammayude veettil ninne Orupade kazhichittunde.Avide eanth maram undayirunnu.athilninne Kaya pariche unakkipodiche ammamma undakkitherunna palaharengel ha athane nostalgia 😊❤️

  • @vanikrishna4906
    @vanikrishna49063 жыл бұрын

    Chettan: yyo cameral pettu 😂😇 Thankakolusee❤❤❤

  • @ragilramesh9996
    @ragilramesh99963 жыл бұрын

    7.10 to 8.10 thankkam dedication level...😘😘😘100 percentage concentration and effort by cute girl..

  • @rosythomas3267
    @rosythomas32673 жыл бұрын

    My grand mother used to make eenthappazam podi. Seeds cut into 2 pieces and put in the sun to dry. When they completely dry it will come out of the shelk. Then soak [t in the water for 6 hours. Pound it until it becomes powder.

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39453 жыл бұрын

    ഈന്ത് പിടിയും ബീഫും അസ്സലായി 👌 ജീവിതത്തിലിന്നുവരെ കഴിക്കാത്ത ഐറ്റമാണ് . തങ്കക്കുട്ടിയും❣️കുച്ചുമ്പിയും ❣️ ആസ്വദിച്ച്... ശ്രദ്ധയോടെ പിടി ചുരുട്ടുന്നത് കാണാൻ നല്ല സുഖമായിരുന്നു . ആദ്യകാല വീഡിയോകളിലുള്ള ഓഫ്‌ മൂഡിൽനിന്ന്... ഫുൾ ഓണിലേക്ക് മാറിയിരിക്കുന്ന തങ്കക്കുട്ടിയുടെ കുറുമ്പ് കാണാൻ എന്തുചന്തമാണ്...❣️ തങ്കക്കുട്ടി പൊന്നുംകട്ടേ തങ്കക്കട്ടീ... Ummmaaaa.... 😍 കുച്ചുമ്പിയുടെ മുഖത്ത് വിരിയുന്ന ചിരിയുടെ അഴക്... അതിനെതിരില്ല... എന്ത് രസാണ്... രാവിലെ തന്നെ ആ കുഞ്ഞുചിരി മനസ്സിൽ പതിയുന്നത് ഔഷധംപോലെയാണ്.... കുച്ചുമ്പിപ്പെണ്ണിനും Ummmaaaa...😍

  • @manojjossy5151

    @manojjossy5151

    3 жыл бұрын

    ❤️❤️❤️

  • @aryaananya2133

    @aryaananya2133

    3 жыл бұрын

    👌👌👌👌👌👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩

  • @ratheeshchamakkalayil3945

    @ratheeshchamakkalayil3945

    3 жыл бұрын

    @@manojjossy5151 ❣️❣️

  • @ratheeshchamakkalayil3945

    @ratheeshchamakkalayil3945

    3 жыл бұрын

    @@aryaananya2133 ❣️❣️❣️

  • @mathewjosesimon4369
    @mathewjosesimon43693 жыл бұрын

    Kanumba thanne kazhikkan thonnuva 😋😋.thankakolusinte kunji kaikal nalla pani edukkunnund 🥰🥰

  • @praseethajayan7558
    @praseethajayan75583 жыл бұрын

    എന്റെ thankuuuu.... Kuchuuuuu... Umaaaa😘😘😘😘😘😘

  • @omanamohan7211
    @omanamohan72113 жыл бұрын

    Enttumka randayittu vetti vellathilttu vekkum. Overnight and full day .ennum ravile nannayi kazhuki vellam ootti kalayanam .veendum pathram niraye vellamozhikkanam . Engane 5 or 7day cheiyanam . ( ingame cheiyunnathu athintte kattu pokananu )Pinne veilathu vechu unakki podichedukkanam . Muttumanikalkku kurukki kodukkam .

  • @aiswaryachandran8053
    @aiswaryachandran80533 жыл бұрын

    Thangakolussuu appachan and ammachii nd sandrachechii ❤️

  • @hann2682
    @hann26823 жыл бұрын

    Hi Thankam kulsu babies...Aunty as usual........superb ...Ellarayum valare eshtamanu....bless you allwayz😍hope I could see my babies ....

  • @omanamohan7211
    @omanamohan72113 жыл бұрын

    🙏 🙏 🙏 ethu ummikkane. Evide poyalum oru madiyumillathe cooking ettedukkum .

  • @Waxbillcouple
    @Waxbillcouple3 жыл бұрын

    ജോയിച്ചൻ😀 സൂപ്പർ.. ചെമ്പ് 😂😂😂😂

  • @shylajarpillay9008
    @shylajarpillay90082 жыл бұрын

    It is d seeds of the tree cycas. Kanankai in Malayalam. Starchy seeds r collected, ground into paste n d toxin is removed by adding n removing water many times. Then d dry matter is powdered. Kuttikalku kuruku kodukan use cheyyum. Seen in my neighbors house.

  • @Dana-pz8nf
    @Dana-pz8nf3 жыл бұрын

    enth cute aanu thankathinteyum kulusunteyum samsaaram kelkaan 😍😍😍

  • @sandhyakumar2991
    @sandhyakumar29913 жыл бұрын

    Super👌👌 we love thangakolusu chacha ummi sandra vilcent and his parents ❤❤❤❤❤ super👌👌👌

  • @poornimamc6451
    @poornimamc64513 жыл бұрын

    ചേച്ചി ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു സംഭവത്തെ പറ്റി കാണുകയും കേൾക്കുകുകയും ചെയ്ത്.... Thank you for this new information 😍

  • @zusy3512

    @zusy3512

    3 жыл бұрын

    m.kzread.info/dash/bejne/kZmAss5tdZyvh8o.html Eenthu is a plant, commonly found in Nilambur, Palakkad, Wayanad

  • @anniegladis8829
    @anniegladis88292 жыл бұрын

    അടിപൊളി 🥰👏🏻... കൊതി വരുന്നു 😜

  • @QueensCounter
    @QueensCounter3 жыл бұрын

    ഈന്ദ് എന്റെ വീട്ടിൽ ഉണ്ട് ഞങ്ങൾ ഉണ്ടാകാറുണ്ട് 👌

  • @deepasumesh6081
    @deepasumesh60813 жыл бұрын

    2 alum erikkumpol champram padanj erikkan parayanam keatto pls

  • @ashasusanth8345
    @ashasusanth83453 жыл бұрын

    Kandukond irunnal time pokunne ariyilla...thankam &kulusu..😘❤️

  • @roshithpayyanadan5567
    @roshithpayyanadan55673 жыл бұрын

    തങ്കം കുച്ചുമ്പാ 🥰🥰🥰🥰🥰 സൂപ്പർ നാച്ചുറൽ 👌👌👌👌👌

  • @vasujcreationmalayalam881
    @vasujcreationmalayalam8813 жыл бұрын

    Nice recipe aah tto vlog ishttam ithe first time kaanuva inthampodi

  • @juliemohan488
    @juliemohan4883 жыл бұрын

    Ithinte podi kondu adapolundakkiyaseham athu cheruthakki murichu thangappal ozhichu payasam undakkam.soopr taste 👌

  • @ArunArun-fi8su
    @ArunArun-fi8su3 жыл бұрын

    Last kidu

  • @ajushaiju2117
    @ajushaiju21173 жыл бұрын

    Gd mrng supernatural thankakolusu ❤️❤️❤️🥳🥳

  • @vinitar1474
    @vinitar14743 жыл бұрын

    Nalla oru muthachan..Muthumanies ❤️❤️

  • @jobinsgeorge4650
    @jobinsgeorge46503 жыл бұрын

    From where did you buy this..brand name please

  • @keziameringeorge2034
    @keziameringeorge20342 жыл бұрын

    എന്ത് നല്ല സ്വഭാവം ആണ് സാന്ദ്ര ചേച്ചിക്ക് 🥰🥰🥰🥰

  • @deepujaan7838
    @deepujaan78383 жыл бұрын

    ഗുഡ്മോർണിംഗ് മുത്തുമണികളെ♥️♥️

  • @sissybejoy2905
    @sissybejoy29053 жыл бұрын

    Eendhepodi undakkunnathe ethiri large process ane .Andae ammachi paranje kattathe , ee kaye unakki podiche vallathil kalaki athindhe anakkathae vache uuri thazha adiyumbol vallum mathrum uutti matti adinja podi mathrum aduthe nalla vrithiyulla valla thuni payil virichitte vallamillathae adutha uuri vanna matte mathrum thuniyil nirathi nalla vayilil unakki yadukkanum . Apol unagi blocks polae kittum ethe veedum podiche nalla air tight containers il sukshikam .Avashyathine aduthe ,putte, ediyappum , pidi anneva undakki kazhikkam . Nalla medicinal value undannane kattitullathe . Ethe vallathil kalalki thali unakki adukkunnathe athindae katte maranane .Endhe jyan kazhichittilla ammachi paranje kattitae ullu .

  • @sali_sar5988
    @sali_sar59883 жыл бұрын

    Kulsu papayepolund. Thanku sandrekuttiyu❤️❤️

  • @jeweljobyy
    @jeweljobyy3 жыл бұрын

    Adipoly😘 good morning muthmanizz❤️❤️

  • @anushae1175
    @anushae11753 жыл бұрын

    My favourite 😍very tasty.... Thankakolusu🥰🥰ummahh

  • @thasneemthasneem7973
    @thasneemthasneem79733 жыл бұрын

    Chakkara ponnum Muthu manigal.sandrayude samsaram kelkan nalla rasamanu.ella vdosum kanugayanu ipol

  • @devutty_2454
    @devutty_24543 жыл бұрын

    Thanka..... kolusu♥️ ummi...🌼...njnum enthapodi adhyamayita kanune enthayalun super...♥️

  • @ramlanoufal7076
    @ramlanoufal70763 жыл бұрын

    Eendh ivide podipikan vendi unaki vechitund...it's super tasty

  • @aiswaryaunnithanath7351
    @aiswaryaunnithanath73513 жыл бұрын

    തങ്കുമ്മ..... കുൽസുമ്മ ......😘😘😘🥰🥰 അമ്മ പണ്ട് ഈന്തും പൊടി ഉണ്ടാക്കി വീട്ടിൽ .....ഞാൻ കഴിച്ചിട്ടുണ്ട് ഈന്തും പൊടി കൊണ്ടുള്ള പലഹാരം ..... അടിപൊളിയാ ......😋😋😋

  • @husnachrchr9017
    @husnachrchr90173 жыл бұрын

    Malappuramkaarude eenthumpudi💪💪...ee podi undaakkiyedukkan nalla paniyaa..eenthum kaaya pala colour l aakumbo kothiyoode veruthe kadikkum.....vallippayanu ithinte panikalokke cheyyaarullath..vaikunneram vaari vekkunna pani enikkaanee..unangi thudangumbo thoodil ninnum thasne adarnnu varum...ennittu podichedukkum....pathirikku vattunnath pole kuzacheduth cheruthaayi urutti onn amarthanam..nallonam vevikkanam..allengi vayarinu pani kittum..very healthy aa ...pazaya kalam........saudiyilirunnu vellamirakkunna pavam nchyaan......nostu.😊😊😊..

  • @shibinmathew
    @shibinmathew3 жыл бұрын

    കൊള്ളാം പൊളി ✌️ആദ്യമായിട്ടാണ് ഈന്തും പൊടി എന്ന് കാണുന്നതും കേൾക്കുന്നതും😍ഡ്രെസ്സിൽ ആയത് മുഴുവനും തുടച്ചു കളഞ്ഞു കുൽസു 😉😆നല്ലതല്ല എന്ന് ഒരിക്കലും തങ്കം പറയില്ല 😜അന്നത്തെ പാചകത്തിന് ശേഷം wilson ചേട്ടന് അടുക്കള അലർജി ആയെന്നു തോന്നുന്നു.🤭😉😆ജോയിച്ചാന് അത് ചെമ്പുംമ്പോടി😆

  • @ithunjnthannee8773
    @ithunjnthannee87733 жыл бұрын

    എന്ന് എങ്കിലും താങ്കകൊലുസു വിന്നാ ഒന്ന് നേരിട്ട് കാണാൻ പറ്റുമായിരുന്നെങ്കിൽ 😘

  • @laligl1887
    @laligl18873 жыл бұрын

    ഉമ്മി,ഓമനാമ്മ,തങ്ക kolusu മുത്തു❤️ മണികൾ സൂപ്പർ പാചക റാണിമാർ.

  • @PSResmi

    @PSResmi

    3 жыл бұрын

    സത്യം😊👍

  • @Jais147
    @Jais1473 жыл бұрын

    Njan KZread il kanunna oreyoru vedeo supernatural family...thankakolusu ishttam..

  • @rosymoris3925
    @rosymoris39253 жыл бұрын

    ഇന്നലത്തെ live കണ്ടപ്പോൾ മുതൽ ഈന്തും പിടി കാണാൻ കാത്തിരിക്കുകയായിരുന്നു

  • @ashasam9602
    @ashasam96023 жыл бұрын

    Hello hai good morning::::::::pidi super alle::::::::::::yente mummyodu chodhichappol mummy parenju pandokke nalla moothu pazhutha ഈന്തൻങ്ങ പറിച്ചു വെട്ടിപൊളർന്നു വെയിലത്ത്‌ വച്ചു ഉണക്കി ചാ ക്കിൽ കെട്ടി ആറ്റിൽ 1ആഴ്ച ഇടുമായിരുന്നു കനം കുറവായതുകൊണ്ട് കല്ലുകെട്ടിയാണ് ഇടുന്നത് അല്ലെങ്കിൽ പൊങ്ങി കിടക്കും (വീടുകളിൽ ആണെങ്കിൽ വലിയ പത്രത്തിൽ വെള്ളം എടുത്തു അതിനകത്താണ് ഇടുന്നത് ഇതിനു കട്ടും, വഴുവഴുപ്പുംഉണ്ട് ഈ കട്ട് പോകുന്നിടം വരെ ഓരോ ദിവസവും വൃത്തിയായി കഴുകി പുതിയ വെള്ളം ഒഴിക്കണം അങ്ങനെ 1,2 ആഴ്ച ഈ പ്രോസസ്സിംഗ് ചെയ്യേണം ലാസ്റ്റ് നല്ല വൃത്തിക്കു കഴുകി വെയില ത്തു വച്ചു ഉണക്കി ഉരലിൽ ഇടിച്ചു പൊടി ആക്കിയിരുന്നത്.ഇന്നിപ്പോൾ അതൊന്നും കാണാനില്ല. വളരെ ബുദ്ധിമുട്ടുള്ള ജോലി ആയിരുന്നു ഇത്.( പാക്ക് പോലെയിരിക്കും ഈന്തൻങ്ങ).

  • @reshmaprabhakaran3498
    @reshmaprabhakaran34983 жыл бұрын

    ഈ വീട്ടിലെ എല്ലാരും കുഞ്ഞുങ്ങൾ ആണല്ലോ...😘😁

  • @virun684
    @virun6843 жыл бұрын

    Good morning dear Thankakulsu 🥰🥰🥰🥰🥰

  • @shamsiyabitaruvakkodan5405
    @shamsiyabitaruvakkodan54053 жыл бұрын

    Veendum veendum msg vidunna njaan......njangalundakar ingeneyallatto,,eendhpodi steam cheyyaralla,,uppitta thilacha vellathilek kureshayayi iduka,,adhyamitta pudikum avasanamidunna pidikum same vevaakum,,kurachuneram kidakkanam vellathil,,,adhellam pongi varumbol adhedukkum beaf varattilek anged mix cheyya thengayum nallajeerakavum chuvannulliyum kariveppilayumitt varutharakkuka,adhilek cherkkuka avasanam nalla velichennayil chuvanna ulliyitt kariveppilayumitt yellam koode varuthozhikkuka,,adipoli eendhum pidi ready

  • @theperfectplatebyhk2355

    @theperfectplatebyhk2355

    3 жыл бұрын

    Njangalum inganeya undaakkaaru

  • @shamsiyabitaruvakkodan5405

    @shamsiyabitaruvakkodan5405

    3 жыл бұрын

    Mappuram to kondotty vareyulla oru vidham kadakalil idhu kittum,,sure

  • @jishashaaji7767
    @jishashaaji77673 жыл бұрын

    ഈന്ത് കണ്ണൂർ ഭാഗത്തൊക്കെ ധാരാളമായി ഉണ്ട്‌.ഞങ്ങൾ ഇതിനെ കൊണ്ട് പായസം,അട,വട അങ്ങനെ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.കടല ഇട്ടു ഇത് പുഴുങ്ങിയാൽ നല്ല taste ആണ്.കൊളസ്‌ട്രോൾ കുറയാൻ നല്ലൊരു മെഡിസിൻ ആണ് ഇതെന്നു പറയപ്പെടുന്നു😊😊

  • @anoopc3739

    @anoopc3739

    3 жыл бұрын

    Shopil kito

  • @jishashaaji7767

    @jishashaaji7767

    3 жыл бұрын

    @@anoopc3739 അതറിയില്ലാട്ടോ

  • @babyshifa6123
    @babyshifa61233 жыл бұрын

    Cycus powder nd beef mix,my favourite dish....🌹❤super taste

  • @aswathikarunan1367
    @aswathikarunan13673 жыл бұрын

    ഈന്ത് പായസം നല്ലതാണ്. പിടി ഉണ്ടാക്കിയിട്ട് ചെയ്യാം.

  • @shamilashuhaib604
    @shamilashuhaib6043 жыл бұрын

    Thanka kolusu❤️❤️ muthumaneees

  • @divyabibin915
    @divyabibin9153 жыл бұрын

    Good morning Thankakolusu😍❤️❤️❤️❤️

  • @dilshadc.k2166
    @dilshadc.k21663 жыл бұрын

    Njangalde Ivde (malappuram, Calicut) sidel eenthumpidi kalyanam thanneyundu...oru family gathering.. Annu main item ithaayirikkum😋😋

  • @Aiswarya616
    @Aiswarya6163 жыл бұрын

    Thankakolus 💖💖

  • @celinejose7605
    @celinejose76053 жыл бұрын

    Well done Thankom you know that Enthum podi Good girl, You can add some rice flour ln that ,Then piddi Is more tasty,

  • @merinjacob846
    @merinjacob8463 жыл бұрын

    Ummi mudi azichidaruthu ketto. KettivekunnTha nallathu

  • @anasuyasandesh5946
    @anasuyasandesh59463 жыл бұрын

    Thangam, Kuluzuuu, oro divasam kazhiyumthorum isttam kuudi kuudi varua. Njn saudil nurse ayi work chyyunnu.dutyk idayil kunjuuzinte vedio chechik oru stress blaster anu. Love you ♥️♥️.

  • @theresamathew677
    @theresamathew6773 жыл бұрын

    hai, good morning Thankakolusu 🥰🥰😘😘😘😘

  • @anumolks9222
    @anumolks92223 жыл бұрын

    😍😍😍love you kulsuthankammm...

  • @shiju100
    @shiju1003 жыл бұрын

    Chechi Vlogs 👌🏻👌🏻👌🏻

  • @sradhaseco5130
    @sradhaseco51303 жыл бұрын

    Good morning super natural family 🥰🥰🥰

  • @Kokonoi-t7b
    @Kokonoi-t7b3 жыл бұрын

    ഞങ്ങൾ ഇന്നലെ കഴിച്ചു.... ഉരുട്ടി എടുക്കാൻ മോളും ചേർന്നു.... Yummy taste ആണ് ട്ടോ....ഞങ്ങൾ ടെ പറമ്പിൽ ഉണ്ട്.....

  • @manj6776
    @manj67763 жыл бұрын

    Love da kunjumanees 😍😍

  • @DinewithAnn
    @DinewithAnn3 жыл бұрын

    Thankakolusukal aaswadichu kazhikkunnathu kanumbole ariyam athinte taste super aanennu

  • @aaminevaahitha9501
    @aaminevaahitha95013 жыл бұрын

    Gudmng my thankakolusu.nammade pillerk onu paranju koduthamathi avar cheytholum.

  • @jayakumari6953
    @jayakumari69533 жыл бұрын

    Kolusinte. Pavada. Superayi

Келесі