2 കിലോ തൂക്കം വരുന്ന കോശ്ശേരി മാങ്ങ| kosseri mango| Kosseri mango tree| kosseri mango plant

2 കിലോ തൂക്കം വരുന്ന കോശ്ശേരി മാങ്ങ| kosseri mango| Kosseri mango tree| kosseri mango plant
മാവിന്റെ തൈകൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്താൽ മതി👇
Contact- കുഞ്ഞുമോൻ കോശ്ശേരിൽ വീട്
മുളപ്പുറം p.o, തൊടുപുഴ.(ഇടുക്കി ജില്ല)
Mob - 9447821881, 9645516100
#Kosserimango
#Kosserimangotree
#kosserimangoplant
#kosserimangonurserymulappuramkerala
Other social media page links👇
follow-:
1. facebook page: / graminchannel
2. instagram page: / gramin_channel
Other popular videos link👇
1. • Trending miniature veh...
2. • ആലപ്പുഴയിൽ അത്ഭുത പ്രത...
3. • വഴിയരികിൽ ബിരിയാണി വിൽ...
4. • ദിവസം 1000 ലിറ്റർ പാൽ ...
5. • ചിരട്ടകൊണ്ട് ആരെയും അമ...
6. • 40% സബ്സിഡി | മീൻ വളർത...
7. • 4000 രൂപ മുതൽ ക്വാളിറ്...
8. • 4 രൂപക്ക് പെട്രോൾ ചോദി...

Пікірлер: 107

  • @AllusVibes
    @AllusVibes2 жыл бұрын

    ഓരോ മാങ്ങകൾ കണ്ടിട്ട് കൊതിയായി... അതിന്റെ വലിപ്പവും തൂക്കവും എല്ലാം കേട്ടിട്ട് കൗതുകം തോന്നുന്നു

  • @abdulkabeermk2863
    @abdulkabeermk2863 Жыл бұрын

    എന്റെ വീട്ടിൽ ഈ വർഷം കൊശേരി മാവ് കായ്ചു. 3 എണ്ണം ഉണ്ടായി ഒന്ന് പുഴുക്കേടായി പോയി 2 എണ്ണം കിട്ടി 1 ന് 960gm 1 ന് 1-210 gm തൂക്കം കിട്ടി മാങ്ങാ അണ്ടി 65 gm ഉണ്ടായിരുന്നു. നല്ല കഴമ്പും രുചിയും മണവും ഉണ്ട്. ശരിക്കും ഇഷ്ടപ്പെട്ടു.

  • @philominamathew6790
    @philominamathew6790 Жыл бұрын

    ഞങ്ങൾക്കും ഉണ്ട്,10കൊല്ലത്തിനു melayi ആദ്യം ഉണ്ടായ മാങ്ങാ 2kg മിച്ചം ഉണ്ടായിരുന്നു പറഞ്ഞിട്ടു എന്നാ karyam75%കേടായി പോകും

  • @bijusfamilyvlogs4645
    @bijusfamilyvlogs46452 жыл бұрын

    ഉപകാരപ്രദമായ വീഡിയോ നല്ലവണ്ണം ഇഷ്ടപ്പെട്ടു.

  • @shihabudheenpalliyalithodi4447
    @shihabudheenpalliyalithodi4447 Жыл бұрын

    6 മാസം വേണം പഴുക്കാൻ അപ്പഴേക്കും പൊട്ടിക്കീറി നാശമാകും. പഴുത്തു കിട്ടിയാൽ തന്നെ രുചി പോരാ പുളിയും ഉണ്ട്. പലരും വെട്ടി കളഞ്ഞു. മുറ്റത്തു 6 മാസം മാങ്ങ തൂങ്ങി കിടന്നോളും കാണാൻ ഭംഗിയാണ്. അനുഭവസ്ഥൻ

  • @annieabraham7397

    @annieabraham7397

    Жыл бұрын

    Yes same experience

  • @bijumathai9911

    @bijumathai9911

    Жыл бұрын

    Yes same experience

  • @shazinfaizal4349

    @shazinfaizal4349

    Жыл бұрын

    Same

  • @priyameetskitchen7602
    @priyameetskitchen76022 жыл бұрын

    kosseri manga kollalo..nalla oru video sharing dear

  • @jojyjoseph100
    @jojyjoseph10011 ай бұрын

    സൂപ്പർ മാങ്ങകളാണ്.

  • @avtobs2784
    @avtobs27842 жыл бұрын

    നന്നായിട്ടുണ്ട് വീഡിയൊ സൂപ്പർ അവതരണം. മാങ്ങകൾ വളരെ ഇഷ്ടം . full sapport. New Subscriber

  • @ameenjasfamily
    @ameenjasfamily2 жыл бұрын

    ഇതു പോലെ ഒരു മാങ്ങ ആദ്യമായി കാണുന്നു 'ഒരു മാങ്ങ2 kg അത്ഭുതം തോന്നുന്നു. നീലിമാൻ മാങ്ങ ഈ പേരൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം

  • @Yakshikaavu118
    @Yakshikaavu1182 жыл бұрын

    Valiya manga oro prakrithiyude kali ingane oru kazhicha kanan sadichalo

  • @spectrumtipspsc9815
    @spectrumtipspsc98152 жыл бұрын

    Super👌👌

  • @sasidharanmadhavan3646
    @sasidharanmadhavan3646 Жыл бұрын

    Vangalle. Muzhuvan puzhu anu. I tried.

  • @sanamvlogs2486
    @sanamvlogs24862 жыл бұрын

    പലതരം മാങ്ങകൾ ഉണ്ടല്ലോ

  • @RajeshKKottayam
    @RajeshKKottayam2 жыл бұрын

    Amazing mango ഒരുപാട് ഇഷ്ടമായി ഈ വീഡിയോ thank you sharing

  • @GraminChannel

    @GraminChannel

    2 жыл бұрын

    😍

  • @avtobs2784
    @avtobs27842 жыл бұрын

    ഹൊ . എന്തൊക്കെ തരം മാങ്ങകൾ . കാണാനെന്തു ഭംഗി . നല്ല വീഡിയൊ . Good .Subscribed Sir

  • @sruthyskalavara
    @sruthyskalavara2 жыл бұрын

    ഇതുപോലെ ഒരു മാങ്ങ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @GraminChannel

    @GraminChannel

    2 жыл бұрын

    💞💕💕

  • @MyDreamsMyHappiness
    @MyDreamsMyHappiness2 жыл бұрын

    ആദ്യമായിട്ടാണ് ഈ മാങ്ങാ കാണുന്നത് പുതിയ അറിവുകൾ കിട്ടി 👌👌 ഗുഡ് ഷെയറിങ് 🌹🌹🌹 Lik👌👌👌

  • @GraminChannel

    @GraminChannel

    2 жыл бұрын

    ❤❤❤🥰🥰

  • @anuplatifd6
    @anuplatifd6 Жыл бұрын

    He is very genuine,a nice person,I purchased more than ten mango saplings and rose apple from him, after 3 years all of them had fruits..... very good results, thanks to kossery kunjumon sir.....

  • @GraminChannel

    @GraminChannel

    Жыл бұрын

    👍

  • @jpinteriorstudio337
    @jpinteriorstudio3372 жыл бұрын

    വീഡിയോ മനോഹരം ആയിട്ടുണ്ട് 👍👍👍👍

  • @GraminChannel

    @GraminChannel

    2 жыл бұрын

    ❤👍

  • @Aagneyandmomsworld
    @Aagneyandmomsworld2 жыл бұрын

    മാവിന്റെ ഒരുപാട് varieties ഉണ്ടല്ലോ👌 അടിപൊളി😍😍😍

  • @GraminChannel

    @GraminChannel

    2 жыл бұрын

    🥰🥰 thanku

  • @pachakavumruchiyum
    @pachakavumruchiyum2 жыл бұрын

    Maanga ennum oru weakness aanu. Maavil maanga Ingane kidakkunnathu kaanumpol bhayankara santhoshama. Very nice video sharing

  • @GraminChannel

    @GraminChannel

    2 жыл бұрын

    Thanku😍😍😍

  • @FJwithme1
    @FJwithme12 жыл бұрын

    Kurachu sthalam ollorkku പോലും e മാവ് നട്ടാൽ നല്ല kaariyam ആണല്ലോ.വീടിനും prblm ഇല്ല.മാങ്ങയും കിട്ടും നല്ല information vdo

  • @GraminChannel

    @GraminChannel

    2 жыл бұрын

    Thanku😍😍😍😍

  • @TechnofreakzbyMidhun
    @TechnofreakzbyMidhun2 жыл бұрын

    മാവിന്റെ വീഡിയോ പൊളിച്ചാലോ ഇനി അത് വഴി പോകുമ്പോൾ അവിടെ പോയി രണ്ട് മാവിൻ തൈ വാങ്ങണം 👌👌👌

  • @GraminChannel

    @GraminChannel

    2 жыл бұрын

    😀😀 😍😍

  • @antonypk1197
    @antonypk1197 Жыл бұрын

    I am in Alappuzha Dist.

  • @FourStarsCreations1975
    @FourStarsCreations19752 жыл бұрын

    Kollallo. nalla video. ishtayi

  • @GraminChannel

    @GraminChannel

    2 жыл бұрын

    Thanks❤❤❤

  • @ripplesworld
    @ripplesworld2 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് 👍

  • @ripplesworld

    @ripplesworld

    2 жыл бұрын

    New സബ്സ്ക്രൈബ്ർ. Pls സപ്പോർട്ട്

  • @keralacookinghouse3515
    @keralacookinghouse35152 жыл бұрын

    അടിപൊളി

  • @GraminChannel

    @GraminChannel

    2 жыл бұрын

    🥰😍thanks

  • @globalbox3199
    @globalbox31992 жыл бұрын

    സൂപ്പർ...

  • @GraminChannel

    @GraminChannel

    2 жыл бұрын

    ❤❤❤

  • @ajmalkhankhan3686
    @ajmalkhankhan36862 жыл бұрын

    Adipoli 🔥

  • @GraminChannel

    @GraminChannel

    2 жыл бұрын

    😍😍😍 ajmal khan

  • @valsalarnair1894
    @valsalarnair1894 Жыл бұрын

    Kollalo, super.

  • @GraminChannel

    @GraminChannel

    Жыл бұрын

  • @ammusvlogs6347
    @ammusvlogs63472 жыл бұрын

    കൊള്ളാം 👍

  • @GraminChannel

    @GraminChannel

    2 жыл бұрын

    Thanku😍😍

  • @AngelsHut
    @AngelsHut2 жыл бұрын

    Nice sharing

  • @GraminChannel

    @GraminChannel

    2 жыл бұрын

    Thanku😍

  • @user-ny4st5cq4u
    @user-ny4st5cq4u Жыл бұрын

    സൂപ്പർ

  • @GraminChannel

    @GraminChannel

    Жыл бұрын

  • @ajfaworld7888
    @ajfaworld78882 жыл бұрын

    Wow manga 👍

  • @GraminChannel

    @GraminChannel

    2 жыл бұрын

    😍

  • @anithacd3326
    @anithacd3326 Жыл бұрын

    ഞാനും കോശ്ശേരി മാവ് നട്ടു.2 വർഷമായിട്ട് മാങ്ങ കിട്ടുന്നുണ്ട്. ഒന്നര കിലോ വരെയുള്ളത് കിട്ടുന്നുണ്ട്. 6 മാസം വേണം പാകമാകാൻ

  • @SWorld15
    @SWorld152 жыл бұрын

    Good and useful video 👍

  • @GraminChannel

    @GraminChannel

    2 жыл бұрын

    🥰 thanks

  • @VinayasWorld
    @VinayasWorld2 жыл бұрын

    ആഹാ കൊള്ളാമല്ലോ ഇത് ഞാനും ഇതു പോലെ ഒരു മാവിൻറെ തൈ വാങ്ങണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു

  • @GraminChannel

    @GraminChannel

    2 жыл бұрын

    Ok. Thanks

  • @antonypk1197
    @antonypk1197 Жыл бұрын

    Do it be delivered to our house.

  • @lio12345
    @lio1234511 ай бұрын

    Bayankara puli aanennu kettu.... Shariyano

  • @aarchaskitchens713
    @aarchaskitchens7132 жыл бұрын

    Super👌🏻

  • @GraminChannel

    @GraminChannel

    2 жыл бұрын

    😍Thanks😍

  • @harshanam8590
    @harshanam85902 жыл бұрын

    3 മാസം മുൻപ് ഒന്നു ഞാൻ 800 രൂപ കൊടുത്ത് വാങ്ങി. നാട്ടിട്ടുണ് കട്ട വെയ്റ്റിംഗ്

  • @MalluHunter
    @MalluHunter2 жыл бұрын

    കോശേരി സൂപ്പർ 👍👍👍👍👍

  • @rajanpanicker57
    @rajanpanicker572 жыл бұрын

    Mango good, but climate in kerala not sutable.

  • @annieabraham7397
    @annieabraham7397 Жыл бұрын

    Kissery mango pazuppichittu puli yanu.

  • @satheeshg2566
    @satheeshg2566 Жыл бұрын

  • @GraminChannel

    @GraminChannel

    Жыл бұрын

  • @johnsonsgreendale72s88
    @johnsonsgreendale72s88 Жыл бұрын

    വലുപ്പം ഉണ്ടായിട്ട് എന്താ കാര്യം തിന്നാൻ രുചി പോരാ

  • @mohanmahindra4885
    @mohanmahindra48853 ай бұрын

    There's noorjahan mango the fruit coming more than 2.5kgs

  • @rajanpanicker57
    @rajanpanicker572 жыл бұрын

    നമ്മുടെ നാട്ടിലേക്ക് പറ്റിയതല്ല,

  • @vasanthanair6547
    @vasanthanair6547 Жыл бұрын

    Kosseri mavinte oru Thai kittumo

  • @sachitsachit7292
    @sachitsachit72922 жыл бұрын

    എന്റെ പേര് സജിത്ത്. തൃശ്ശൂർ ആണ് സ്ഥലം

  • @swaruphalder6507
    @swaruphalder6507Ай бұрын

    Sir ek kosseri mango plant milaga please

  • @antonypk1197
    @antonypk1197 Жыл бұрын

    Where is this Place.

  • @abdulaseesahammedkutty7581
    @abdulaseesahammedkutty75812 жыл бұрын

    നമ്പ്യാർ മാവ് കണ്ണൂർ ജില്ലയുടെ മാവാണ്

  • @logovergese3436
    @logovergese34362 жыл бұрын

    Good keep it up

  • @anvarkuttiyathil9606
    @anvarkuttiyathil9606 Жыл бұрын

    കേസെർ എന്നാണ് ഈ മാമ്പഴതിന്റെ പേര്

  • @suvijsuvij9330
    @suvijsuvij933024 күн бұрын

    6 മാസം ആകുമ്പോൾ മഴ പെയ്ത് വെള്ളം കയറില്ലേ

  • @johnphilip393
    @johnphilip393 Жыл бұрын

    maavin thai kittumo courieril

  • @GraminChannel

    @GraminChannel

    Жыл бұрын

    Contact 94478 21881

  • @letha.ssukumaran2572
    @letha.ssukumaran25722 жыл бұрын

    Online ഉണ്ടോ

  • @GraminChannel

    @GraminChannel

    2 жыл бұрын

    Please contact- 94478 21881

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 Жыл бұрын

    കോശ്ശേരിയും കുശേരിയുമല്ല. ഒന്നാന്തരം മല്ലിക.

  • @antonypk1197
    @antonypk1197 Жыл бұрын

    How to get

  • @GraminChannel

    @GraminChannel

    Жыл бұрын

    Contact with kunjumon 94478 21881

  • @mohankharsham7565
    @mohankharsham75652 жыл бұрын

    തൈകൾ കിട്ടുമോ എവിടെ വരണം

  • @GraminChannel

    @GraminChannel

    2 жыл бұрын

    Contact- കുഞ്ഞുമോൻ കോശ്ശേരിൽ വീട് മുളപ്പുറം p.o, തൊടുപുഴ.(ഇടുക്കി ജില്ല) Mob - 9447821881, 9645516100

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    ഇതൊക്കെ u ടുബിൽ കാണാൻ കൊള്ളാം ..വാങ്ങി വെച്ചാൽ. ..????

  • @joyanthony1117
    @joyanthony1117 Жыл бұрын

    But no good to eat

  • @haneefamohammed6723
    @haneefamohammed6723 Жыл бұрын

    ചേട്ടൻ്റെ ഫോൺ നബ്ബർ കിട്ടുമൊ

  • @GraminChannel

    @GraminChannel

    Жыл бұрын

    94478 21881

  • @-pgirish
    @-pgirish21 күн бұрын

    മാങ്ങ മാങ്ങയായിരിക്കണം ചക്കയാകരുത്.

  • @vishnupsvishnu583
    @vishnupsvishnu583 Жыл бұрын

    ഇത് കൊള്ളില്ല ടെസ്റ്റ് ഇല്ല

  • @basheer1023
    @basheer1023 Жыл бұрын

    വളരെ മോശം മാങ്ങ. ആറുമാസം വേണം മൂത്തുപഴുക്കാൻ, അപ്പോഴേയ്ക്കും പൊട്ടിക്കീറിയിരിയ്ക്കും മാത്രമല്ല ഭൂരിപക്ഷവും പുഴുശല്യമാണ് , ഞാൻ മരം തന്നെ വെട്ടിക്കളഞ്ഞു

  • @k8sd
    @k8sd Жыл бұрын

    Provide contact mobile

  • @GraminChannel

    @GraminChannel

    Жыл бұрын

    94478 21881

  • @priyameetskitchen7602
    @priyameetskitchen76022 жыл бұрын

    kosseri manga kollalo..nalla oru video sharing dear

  • @sujayanm412

    @sujayanm412

    2 жыл бұрын

    മാങ്ങ കൊള്ളില്ല ആറ് മാസം വേണം മൂത്ത് പഴുക്കാൻ മാർച്ച് മാസം പൂവിട്ടാൽ ആഗസ്ത് സപ്തബറിൽ വിളവെടുക്കാം മഴക്കാലത്ത് മാങ്ങ പഴുത്താൽ പൊതുവെ ടേസ്റ്റില്ല ഇതിനാണെങ്കിൽ പുളിയും കീട ശല്ല്യം കൂടുതലും ഞാൻ വെട്ടി കളയാൻ പോകുന്നു

Келесі