വീടും മാവും,

ഒരു നാടൻ ലഭിച്ച മാവിനത്തിൽമികച്ച വിളവ്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആണ്,

Пікірлер: 23

  • @binulotus
    @binulotus Жыл бұрын

    നമ്മുടെ നാട്ടിലെ നാടൻ കൃഷിയും നാടൻ പശുക്കളും പരിചയപ്പെടുത്തിൽ സന്തോഷം !👏👏👍

  • @NatureSignature

    @NatureSignature

    Жыл бұрын

    സന്തോഷം നന്ദി 🙏🙏

  • @Ancientdays07
    @Ancientdays07 Жыл бұрын

    ഇതുവരെ തുടർന്ന പാതയിൽ നിന്ന് വേറിട്ട വഴിയിലുള്ള യാത്രയ്ക്ക് പ്രത്യേക അഭിനന്ദനം. നാടൻ വൃക്ഷങ്ങളും സസ്യങ്ങളും പരിപാലിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഡോക്ടർക്ക് ആശംസകൾ. ഏറ്റവുമധികം കായ്ച്ചു നില്കുന്നത് കർപ്പൂരമാവ് ആണല്ലോ. ചെമ്മാനം പൂത്ത ഭംഗിയിൽ കായ്ച്ചു നിൽക്കുന്ന കർപ്പൂരമാവിന്റെ കാഴ്ച തന്നെ , അതെവിടെ ആണെങ്കിലും മനസ്സു നിറയ്ക്കുമല്ലോ.

  • @NatureSignature

    @NatureSignature

    Жыл бұрын

    വേറിട്ട് പോയതല്ല, കൊട്ടാരക്കര എന്റെ സ്ഥലത്തിന് അടുത്ത് തന്നെയാണ്, ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോൾ, മാവ് കാണാൻ വേണ്ടി പോയതാണ്, അങ്ങനെ വീഡിയോ ചെയ്തു കൃഷിയും വലിയ ഇഷ്ടമാണ്. നന്ദി 🙏🙏🙏

  • @Ancientdays07

    @Ancientdays07

    Жыл бұрын

    @@NatureSignature പുനലൂർ അല്ലേ സ്ഥലം

  • @jessyjain3340

    @jessyjain3340

    9 ай бұрын

    ഇതാണോ കർപ്പൂര വരിക്ക മാവ്

  • @sumi6355
    @sumi6355 Жыл бұрын

    Super 👍

  • @haneefapazhoor
    @haneefapazhoor Жыл бұрын

    Bgm അനാവശ്യമായി ശല്യം

  • @varghesethomas1463

    @varghesethomas1463

    Жыл бұрын

    Very true....Try to avid....

  • @sudarsank5232
    @sudarsank52325 ай бұрын

    ഡോക്ടർ കുറച്ചു വിത്ത് തരണെ 👍

  • @lailatv5943
    @lailatv5943 Жыл бұрын

    Ithenthu music aanu?

  • @NatureSignature

    @NatureSignature

    Жыл бұрын

    എന്താണ്, music യോജിക്കുന്നില്ല എന്നാണ് ❤️

  • @georgejohn7522

    @georgejohn7522

    Жыл бұрын

    ഈ മ്യൂസിക് മനസ്സിലാകണമെങ്കിൽ തലക്കകത്ത് ആൾ താമസം വേണം 😄😄😄

  • @sanusahadevan2159
    @sanusahadevan21592 ай бұрын

    Chetta Manga vangunna nizam nte number tharumo mango kodukkanund please

  • @user-qv2re4zs7z
    @user-qv2re4zs7z Жыл бұрын

    Vinu chetta enik doctor nta number onu comment cheyyamo.plz??

  • @flavours-of-indiya
    @flavours-of-indiya Жыл бұрын

    vinu chetta kottarakkara exact location send cheyuumo

  • @NatureSignature

    @NatureSignature

    Жыл бұрын

    ഇതിപ്പോ മാങ്ങ എല്ലാം പറിച്ചു കഴിഞ്ഞു, കൊട്ടാരക്കര സെന്റ് ഗ്രിഗോറിസ് കോളേജിന്റെ അടുത്തായിട്ടാണ്, അവിടെ ഡോക്ടർ റോയി ജോർജിന്റെ വീട് അന്വേഷിച്ച് പറഞ്ഞുതരും 👌

  • @flavours-of-indiya

    @flavours-of-indiya

    Жыл бұрын

    @@NatureSignature mangoes venda veedu onnu visit cheyyan aanu

  • @jayakumarjayachandran1727
    @jayakumarjayachandran1727 Жыл бұрын

    Did he sell all the mangoes?

  • @shalinantony3805
    @shalinantony3805 Жыл бұрын

    You are making videos with very interesting info. But need to improve sound quality. But poor sound quality wont stop me from watching your videos.. Good work

  • @jayakumarjayachandran1727
    @jayakumarjayachandran17273 ай бұрын

    Doctors number?

  • @sivaramankumaran7289
    @sivaramankumaran7289Ай бұрын

    matterkku vada

Келесі