മൂന്നാം വർഷം മാവു നിറയെ മാങ്ങ തരുന്ന കോശ്ശേരി മാവിനെ പരിചയപ്പെടാം KOSSERI MANGO REVIEW

#razzgarden #kosserimango #mango #malayalam #terracegarden #jaivakrishi #aparmita #himalayanflute
ABDURAZAK CP
ASHUPATHRIPADI
MANGALAM TIRUR
9562600777

Пікірлер: 63

  • @mohamedva304
    @mohamedva304 Жыл бұрын

    ഞാനും കണ്ട വീഡിയോ തന്നെ പിന്നെയും ആവർത്തിച്ചു കാണും കാരണം അവതരണം വളരെ മികച്ചതാണ്

  • @baskaransubramani2097
    @baskaransubramani2097 Жыл бұрын

    I planted one koseri mango just now.. thanks for the open statement of all fruits .i like very much

  • @hannath2013
    @hannath20132 жыл бұрын

    ശബീബ് ഗാർഡൻ എല്ലാ വീഡിയോസും കാണാറുണ്ട് 👍🏻👌🏻🌹💐

  • @suseels195
    @suseels1952 ай бұрын

    അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്

  • @bibinak455
    @bibinak4552 жыл бұрын

    Kalapadi mango kayichu. .super taste aanu. 😍😍😍

  • @rajanpanicker57
    @rajanpanicker572 жыл бұрын

    രണ്ടു മാവു ഞാനും വെട്ടി,8 വർഷം ആയത്. കാരണം ഒന്ന് പുഴു, രണ്ട് പൊട്ടികീറുന്നു, മൂന്ന് മഴക്കാലേത്ത വിളയൂ, നല്ല മാംസം,നല്ല തൂക്കം, ആവറേജ് നിലവാരം.

  • @lio12345

    @lio12345

    Жыл бұрын

    Kesheri mosham Ano.... Njan vanganda ennu vechu

  • @jaflaabia9911

    @jaflaabia9911

    5 ай бұрын

    Same here, pazhuthitt kittarilla. Venel achar idan upayogikkam.

  • @hajaranazar1724
    @hajaranazar17242 жыл бұрын

    മാഷാഅല്ലാഹ്‌ 👌🏿👌🏿 ഇക്കാ പൊളിച്ചു വായിൽ വെള്ളം വന്നു 😝

  • @mathewp.a.6702
    @mathewp.a.67022 жыл бұрын

    എന്റെ വീട്ടിൽ ഉണ്ട്‌. പുഴുക്കേടില്ലാതെ കിട്ടിയാൽ സൂപ്പർ.

  • @sindhulakshmanan7847
    @sindhulakshmanan78472 жыл бұрын

    പഴങ്ങൾ കഴിച്ച് കാണിക്കുന്നതാ സഹിക്കാൻ പറ്റാത്തത്...വായിൽ കപ്പലോടും..😋😋😋🤤🤤🤤

  • @razzgarden

    @razzgarden

    2 жыл бұрын

    😀

  • @sojinsloftbalaramapuramtri2103

    @sojinsloftbalaramapuramtri2103

    2 жыл бұрын

    yes its true

  • @mustafapp875
    @mustafapp8752 жыл бұрын

    വീഡിയോ കണ്ടു. ആറു മാസം മാങ്ങ മാവിൽ കിടക്കുന്നത് നമ്മുടെ ക്ഷമയെ പരീക്ഷിക്കലവില്ലെ. അതിഥികളെ കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്തതിന്നുള്ള നന്ദിയും അറിയിക്കുന്നു. നന്ദി......തുടരുക.

  • @user-gm8vo8to6y
    @user-gm8vo8to6y2 жыл бұрын

    *റസാക്ക് ഭായ്* 💕💕💕

  • @munimuneer4723
    @munimuneer47232 жыл бұрын

    Masah allah

  • @bibinak455
    @bibinak4552 жыл бұрын

    Very good 💕👍

  • @NattuvaHi-1324-ab
    @NattuvaHi-1324-ab2 жыл бұрын

    Fruit 🍓 plants intay vilakoodi koduthaal adipoli ..kodukkoooo

  • @razzgarden

    @razzgarden

    2 жыл бұрын

    Sorry oru paadu perude upajeevanamaanu kachavadam athine badikunna onnum

  • @sijimol70
    @sijimol702 жыл бұрын

    Miracle fruit kazikunnilla bud plant ane endhu chyanam

  • @breadandbutter2907
    @breadandbutter29072 жыл бұрын

    👍👍

  • @marysani3698
    @marysani36982 жыл бұрын

    Adipoli....

  • @nafihnafihkv7735
    @nafihnafihkv77352 жыл бұрын

    Mashallah👌

  • @radhakrishnanp1475
    @radhakrishnanp1475 Жыл бұрын

    Potichu vechal pazhukkillennu kosserikaran parayunnu. Entey mavu kaichu thudangi..

  • @subaircp8064
    @subaircp80642 жыл бұрын

    Super

  • @jameslobo6807
    @jameslobo6807 Жыл бұрын

    How much does this vedge grafted tree cost.

  • @indirasubramannian2164
    @indirasubramannian21642 жыл бұрын

    👍👍👍

  • @MrPulikottil
    @MrPulikottil2 жыл бұрын

    👍👏

  • @basheermk52
    @basheermk522 жыл бұрын

    🌹🥰❤

  • @Navas.
    @Navas.2 жыл бұрын

    ❤️❤️❤️

  • @binduram9357
    @binduram93572 жыл бұрын

    😋😋😋

  • @vincytopson3141
    @vincytopson31412 жыл бұрын

    അതു കഴിച്ചവർ, മൂക്കാത്ത മാങ്ങ പഴുത്തു കഴിച്ചു കാണും. അതാണ്

  • @liyanasuman5976
    @liyanasuman5976 Жыл бұрын

    എന്റേടത്തും ഉണ്ട് അതിന്റെ ഇല ചുരുണ്ടു പോവുന്നുണ്ട് മുരടിപ്പ്പ് എന്താ ചെയ്യേണ്ടത് 😩

  • @pushupurushu9566
    @pushupurushu9566 Жыл бұрын

    പല സംശയങ്ങളും ഉണ്ടാവുമ്പോൾ വിഡിയോ വീണ്ടും കാണും. സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും തരും.❤❤

  • @lovenythomas2967
    @lovenythomas2967Ай бұрын

    എന്റെ വീട്ടിലും ഇണ്ട് ഈ മാവ് പക്ഷേ പേര് അറിയില്ലാരുന്നു 2kg അടുത്ത് തൂക്കം ഇണ്ട് ജൂലൈ ഓഗസ്റ് മാസമാകുമ്പോഴേ പഴുത്തു കിട്ടുകയുള്ളു പകുതിൽ കൂടുതൽ പുഴു കാരണം കേടായി പോകും

  • @fathimab5354
    @fathimab5354 Жыл бұрын

    Karnatakal kesary mango

  • @igeemathai1986
    @igeemathai19862 жыл бұрын

    മാവ് കൊമ്പൊണക്കം ഇല്ല. 2-3 തവണ പൂക്കും. എനിക്ക് ഇപ്പോൾ മാവിൽ പഴം മാങ്ങയും മൂക്കാത്ത മാങ്ങയും ഉണ്ട്. മാങ്ങ പൊട്ടൽ കൂടുതൽ. മാങ്ങ പഴുത്താലും പച്ചക്കളർ ആണല്ലോ. ഇതെങ്ങനെ Red color.

  • @razzgarden

    @razzgarden

    2 жыл бұрын

    Colour varunnundello marathil ninnu kondu thanne color varunnundu

  • @shanirbrawn944
    @shanirbrawn9442 жыл бұрын

    👍😄😄😄

  • @priyavk4050
    @priyavk40502 жыл бұрын

    അതി മധുരം എന്നു പറയാൻ പറ്റില്ലാ പക് ഷേ പുളിപ്പ് ഒട്ടും തന്നെ ഇല്ലാ നല്ല പാക മാകതെ പഴുപ്പിച്ചാൽ പുളിപ്പ് ഉണ്ടാകാം അതു സ്വാഭാ വികം പച്ചയ്ക്കു തിന്നാൽ പോലും പുളിപ്പില്ലാ നല്ല ദശ യുള്ള മാങ്ങയാണ് പക് ഷേ വീഡിയോ യിൽ കാണുന്ന മാങ്ങയ്ക്കും ശരിക്കുള്ള വലിപ്പവുമില്ലാ. എന്റെ മാവു മുന്നാം വർഷം കായ്ച്ചു ഒരുപാടു യൊന്നു മില്ലാ പതിനേഴു മാങ്ങ ക്കുണ്ടായിരുന്നു എല്ലാം നല്ല വലിപ്പമുള്ളവ തന്നെയായിരുന്നു അടുത്ത തവണ കൂടുതൽ കായ്ക്കമായി രിക്കും .അച്ചാർ ഇടാൻ നല്ലതല്ല യെന്നു തോന്നുന്നു ഞാൻ ഇട്ടു നോക്കി ട്ടില്ലാ കാരണം മാങ്ങയുടെ തൊലിക്ക കട്ടിയുമുണ്ട് കയ്പമുണ്ട് പഴുത്താൽ സൂപ്പറാ ഒരു പ്രത്യേക മണമാ .

  • @radhakrishnanp1475

    @radhakrishnanp1475

    Жыл бұрын

    Enikum und kossery kodi kaychatha 6 ennam undu medium valuppamayi. Pottichu vechal pazhukkillennu parayunnu.

  • @robinthomas3257
    @robinthomas32572 жыл бұрын

    ഇത് സ്‌ഥലം എവിടെ ആണ്

  • @pikajusff-1762
    @pikajusff-17622 жыл бұрын

    Thirur evdeya veed thai vangan verana

  • @razzgarden

    @razzgarden

    2 жыл бұрын

    Kurumbadi Ashupathripadi

  • @razzgarden

    @razzgarden

    2 жыл бұрын

    Video onnu full kansirunnel e chodiyam undakumayirunnilla 😀

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj2 жыл бұрын

    കോശേരി പുളിയുണ്ട് ഇവിടെയുണ്ടായത്.

  • @Pradeeppradeep-zh2lj

    @Pradeeppradeep-zh2lj

    2 жыл бұрын

    മഴയായതുകൊണ്ടാണോ അറിയില്ല

  • @razzgarden

    @razzgarden

    2 жыл бұрын

    Nallonam moothu pakamaayaal puli eduthu kanikunnilla

  • @aaworld4093
    @aaworld40932 жыл бұрын

    മാങ്ങ വിണ്ട് കീറാൻ കാരണം എന്തിന്റെ കുറവാണ് തായ്‌ലൻഡ് all സീസൺ ആണ്

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    Жыл бұрын

    Add boron

  • @gladyspulikkal9697
    @gladyspulikkal96972 жыл бұрын

    Do you sell mangoes online.

  • @razzgarden

    @razzgarden

    2 жыл бұрын

    No sir

  • @sreevalsanvalsan9590
    @sreevalsanvalsan95902 жыл бұрын

    എനിക്കും റസാഖ് ഭായ് യുടെ video കാണുമ്പോൾ വലിയ സന്തോഷം ആണ്. ഒന്ന് ഫ്രീ ആയിട്ട് വരുന്നുണ്ട് കാണുവാൻ. മാവിൻ തൈ റസാഖ് ഭായ് തന്നെ bud ചെയ്തു ഉണ്ടാക്കുന്നതാണോ. അതോ പുറമെ നിന്നും മേടിക്കുന്നതാണോ. ഭായ് യോട് എന്തും നേരിൽ ചോദിക്കാമല്ലോ, അല്ലെ. റസാഖ് ഭായ് പറഞ്ഞത് പോലെ യുള്ള 5 മാവിൻ തൈ മേടിക്കണം. Address ഒന്ന് തരുമോ. ഇനിയും ഒരു പാട് videos ഇടണം. Regards.

  • @razzgarden

    @razzgarden

    2 жыл бұрын

    Njyan onnum undaakarilla viswosikkan pattunnavarude aduthu ninnum collect akkunnathaa

  • @sreevalsanvalsan9590

    @sreevalsanvalsan9590

    2 жыл бұрын

    Thank you for the reply. ഇപ്പോൾ ശരിക്കും റസാഖ് ഭായ് യുടെ ഒരു fan aayittundu. Daily ഭായിയുടെ ഏതെങ്കിലും ഒരു video കാണും. മഴക്കാലം കഴിഞ്ഞു തൈ കൾ മേടിക്കാൻ വരാം.

  • @user-cg9rk1yf1d
    @user-cg9rk1yf1d4 ай бұрын

    Kaseri alea ethu

  • @razzgarden

    @razzgarden

    4 ай бұрын

    No

  • @keralanaturelover196
    @keralanaturelover1962 жыл бұрын

    It's very bit sour sweet taste. Above average or average taste. Useless. Just for garden

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri21032 жыл бұрын

    hai

  • @noulam4816
    @noulam48162 жыл бұрын

    Ee mango 1kg undo

  • @razzgarden

    @razzgarden

    2 жыл бұрын

    700abov

  • @fathimafebin8479
    @fathimafebin84792 жыл бұрын

    Super

  • @ayanisha3548

    @ayanisha3548

    2 жыл бұрын

    Super

Келесі