best variety of mango tree

#kosheri mango malayalam
#mavu krishi
#mavu farming
#mango tree
#kosheri mavu
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 69

  • @mathewvarughese9563
    @mathewvarughese95632 жыл бұрын

    Paulson ചേട്ടാ നിങ്ങൾ കുരുമുളക് തൈകൾ കുടെ കൊടുക്കണം .ചില വെറൈറ്റിക് ഭയകര വിലയാ.നിങ്ങളുടെ കൈയ്യിൽ വന്നാൽ അതിനും വില കുറയും

  • @SHANKERMANUJ
    @SHANKERMANUJ Жыл бұрын

    ente veetil und kosseri maavu..onnum cheyyathe thanne parachu vachu nannay wait cheythaal pazhuth kittum..suprb aanu..I recommend...mattu mangakale vachu puzhu shalyam kuravanu...Also caring kurave vendu..because thondinu nalllla kattiyaanu...go for it...

  • @rajanpanicker57
    @rajanpanicker572 жыл бұрын

    വിളയാൻ 6 മാസം, പുഴു ശല്ലൃം, പൊട്ടി കീറും നമ്മുടെ നാട്ടിലേക്ക് പറ്റിയതല്ല.

  • @pulsonnirapel5688

    @pulsonnirapel5688

    2 жыл бұрын

    ഈച്ചക്കെണി വെച്ചാൽ പുഴുശല്യവും പൊട്ടിക്കീറലും ഒഴിവാകും നന്നായി പഴുത്ത് കിട്ടും super ആണ്

  • @abdullahpi8297
    @abdullahpi82972 жыл бұрын

    Welldon paulsa

  • @shajikcn99
    @shajikcn992 жыл бұрын

    പോൾസൺ ചേട്ടാ ❤️❤️❤️❤️❤️👍

  • @NattuvaHi-1324-ab
    @NattuvaHi-1324-ab2 жыл бұрын

    Sooper👏👏👏

  • @jagadp
    @jagadp Жыл бұрын

    Only for pickle

  • @tomjoseph5667
    @tomjoseph56672 жыл бұрын

    Nirappel jack ഒരു video പ്രതീക്ഷിക്കുന്നു.

  • @paulsoncyriac6220

    @paulsoncyriac6220

    2 жыл бұрын

    വരും

  • @donboscochittilappilly1613
    @donboscochittilappilly16132 жыл бұрын

    സിതോഷേ , പോൾസൻ ചേട്ടനെ വിടില്ല അല്ലേ ? 👍🙏🌹..

  • @sureshsudhakaran1298
    @sureshsudhakaran12982 жыл бұрын

    Adipoli

  • @bibinthomas7229
    @bibinthomas72292 жыл бұрын

    Super

  • @shajikcn99
    @shajikcn992 жыл бұрын

    ഹായ് സിതോഷ്

  • @KL06farm

    @KL06farm

    2 жыл бұрын

    ഹയ്

  • @Saju._-._05
    @Saju._-._052 жыл бұрын

    സിതോഷെ.. srilankan and vaikom ഒന്ന് സ്പീഡ് up

  • @KL06farm

    @KL06farm

    2 жыл бұрын

    Sure

  • @ghostriderghostrider4409
    @ghostriderghostrider44092 жыл бұрын

    ഹായ് ബ്രോ സിസർ റബൂട്ടനെ പറ്റി ഒന്ന് വീഡിയോ ചെയ്യാമോ

  • @KL06farm

    @KL06farm

    2 жыл бұрын

    Nala thottam nokuva

  • @rinurinuz6804
    @rinurinuz68042 жыл бұрын

    Pols cheta enikum venam mavu kurumulag thai

  • @KL06farm

    @KL06farm

    2 жыл бұрын

    Plz cal

  • @mathewjohn2891
    @mathewjohn28912 жыл бұрын

    Phiramon കെണി ഉണ്ടാക്കുന്നത് എങ്ങനെ, വാങ്ങാൻ കിട്ടുമോ

  • @KL06farm

    @KL06farm

    2 жыл бұрын

    Vangan kittum

  • @usmankundala7251
    @usmankundala72512 ай бұрын

    മുഖം കണ്ടാൽ അറിയാം പുളിയില്ലെന്നു...

  • @antonymalayatoortips7346
    @antonymalayatoortips73462 жыл бұрын

    കോശേരി മാവ് കൊള്ളില്ല. പുഴു ശല്യം.

  • @pulsonnirapel5688

    @pulsonnirapel5688

    2 жыл бұрын

    ഫിറമോൺ കെണി വെച്ച് നോക്കൂ താങ്കളുടെ അഭിപ്രായം തീർച്ചയായും മാറും

  • @abrahamjoseph6263
    @abrahamjoseph62632 жыл бұрын

    Nirappel neursary idukkil undoo Avarude contact details sent akkamo

  • @KL06farm

    @KL06farm

    2 жыл бұрын

    +916282434651

  • @ibrahimmukkallil871
    @ibrahimmukkallil871Ай бұрын

    മാങ്ങക്ക് നാര് വേണം .നാരിലാണ് ഫലം

  • @jimmysam4379
    @jimmysam43792 жыл бұрын

    Paulson chettan veedum njenttichu

  • @KL06farm

    @KL06farm

    2 жыл бұрын

    Pulide pani itha

  • @letha.ssukumaran2572
    @letha.ssukumaran25722 жыл бұрын

    On line delivery undo

  • @KL06farm

    @KL06farm

    2 жыл бұрын

    Yes

  • @sujasujababychan6522
    @sujasujababychan65222 жыл бұрын

    Kannur Gillael Nerappel neursary undo?

  • @pulsonnirapel5688

    @pulsonnirapel5688

    2 жыл бұрын

    കാസർകോട് മാലോം

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    Жыл бұрын

    @@pulsonnirapel5688 hello sir , enik nilali pasanth mango oru plant venam . Trivandrum anu veedu.

  • @gprathapraj

    @gprathapraj

    Жыл бұрын

    ചേട്ടാ നിങ്ങളുടെ ഫോൺ നമ്പർ തരാമോ

  • @anvarnoordeen4593
    @anvarnoordeen459311 ай бұрын

    Vangichu vechu ... kayicchu..big mango. But: Puzhu, vindu kiruka, pazhukan 6 masam...😓 vettikalayanam..waste of time..

  • @josemathew5171
    @josemathew51712 жыл бұрын

    Eppol keralathil oridathum thanna mango undavarilla athanu sathiyam

  • @KL06farm

    @KL06farm

    2 жыл бұрын

    കേരളത്തിൽ മുഴുവൻ ഒന്നു യാത്ര ചെയ്താൽ മാറും തങ്ങളുടെ വിശ്വാസം, ഇഷ്ട്ടം പോലെ മാവ് കായ്കുന്നു ഉണ്ട്

  • @antuannacatherin3981
    @antuannacatherin39812 жыл бұрын

    Pachku pattu

  • @sdghj650
    @sdghj6505 ай бұрын

    നാണം ഇല്ലേ.. കോശ്ശേരി കുഞ്ഞുമോൻ ചേട്ടന്റെ മാവ് എടുത്തു വിൽക്കാൻ.. നിരപ്പേൽ നഴ്സറിക്കാരാ.....

  • @shihabudheenpalliyalithodi4447
    @shihabudheenpalliyalithodi444710 ай бұрын

    വെറുതെ 7 മാസം കഴിഞ്ഞിട്ടും പഴുക്കുന്നില്ല. പൊട്ടിച്ചു വച്ചു ഒരു ഭാഗം ചീഞ്ഞു പോയി. പഴുത്ത ഭാഗം കൊള്ളാം. ആരും ഈ മാവ് വെയ്ക്കരുത്. നല്ല എത്രയോ മാവുകളുണ്ട്. നാരില്ല പോലും.

  • @mrgogogogo9089
    @mrgogogogo90892 жыл бұрын

    മാമ്പഴം രുചിക്കുമ്പോൾ, അതിന്റെ മധുരം, സുഗന്ധം, രുചി എന്നിവയെക്കുറിച്ച് നിങ്ങൾ അഭിപ്രായപ്പെട്ടില്ല, അത് നാരില്ലാത്തതാണെന്ന് മാത്രം പരാമർശിച്ചു. നിങ്ങളുടെ മുഖഭാവം പുളിപ്പിലേക്ക് കൂടുതൽ ആണെന്ന് തോന്നുന്നു

  • @KL06farm

    @KL06farm

    2 жыл бұрын

    Sweet anu

  • @kairaly1672
    @kairaly16722 жыл бұрын

    എനിക്കീമാവിൻ തയ് ഒരെണ്ണം വേണം

  • @KL06farm

    @KL06farm

    2 жыл бұрын

    പ്ലീസ് കാൾ

  • @antuannacatherin3981
    @antuannacatherin39812 жыл бұрын

    Home delivery undo bro

  • @KL06farm

    @KL06farm

    2 жыл бұрын

    Yes, advance booking anu

  • @shamlashamlath3992

    @shamlashamlath3992

    Жыл бұрын

    കോൺടാക്ട് നമ്പർ തരുമോ

  • @farhanmalayil3304

    @farhanmalayil3304

    Жыл бұрын

    @@shamlashamlath3992 ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @gowdamannatarajan1092
    @gowdamannatarajan10922 жыл бұрын

    എനിക്ക് ഒറിജിനൽ ഡിലർ തന്നത് 600/- രൂപയ്ക്ക് 🥺🤨🤨🤨🤨🤨

  • @KL06farm

    @KL06farm

    2 жыл бұрын

    Kikiki

  • @sudheeshusmtm4726
    @sudheeshusmtm47262 жыл бұрын

    കോശ്ശേരിമാങ്ങ കൊള്ളില്ല നല്ല മാങ്ങയുള്ള മാവുകൾ വീഡിയോ ചെയ്യു

  • @paulsoncyriac6220

    @paulsoncyriac6220

    2 жыл бұрын

    താങ്കളുടെ അഭിപ്രായം തന്നെയായിരുന്നു എനിക്കും ഫിറമോൺ ഒരിക്കൽ ഉപയോഗിച്ചു നോക്കൂ ഈ അഭിപ്രായം മാറും

  • @KL06farm

    @KL06farm

    2 жыл бұрын

    ഒരു തവണ നല്ല പഴം കഴിച്ചാൽ മാറും തങ്ങളുടെ അഫിപ്രായം

  • @user-vc1ur3rp1o
    @user-vc1ur3rp1o Жыл бұрын

    ഈച്ച കെണി വെക്കാതെ നല്ല മാങ്ങ കിട്ടില്ല.

  • @leolionvlogs3085
    @leolionvlogs30852 жыл бұрын

    കോശ്ശേരി മാവ് ഒന്നിനും കൊള്ളില്ല... അതിലും ബെസ്റ്റ് ഒരുപാട് മാവുകൾ ഉണ്ട്.... എന്റെ വീട്ടിൽ ഉണ്ടായിരുന്ന കോശ്ശേരി മാവ് വെട്ടി കളഞ്ഞു

  • @pulsonnirapel5688

    @pulsonnirapel5688

    2 жыл бұрын

    ഈച്ചക്കെണി വെച്ചാൽ എല്ലാറ്റിനും പരിഹാരമാകും super ആണ്

  • @manojnair7793

    @manojnair7793

    2 жыл бұрын

    കോശ്ശേരിക്കാരൻ നാട്ടുകാരെ പറ്റിച്ചു കാശുകാരനായി. മാവിന്തൈ വാങ്ങിയവൻ ശശി. ഇത്രയും മോശം മാങ്ങാ... എവിടെയും കണ്ടിട്ടില്ല.

  • @pushpamj7431

    @pushpamj7431

    Жыл бұрын

    Nalla taste ulla mambazham annu

  • @sainudheenvp3210

    @sainudheenvp3210

    Жыл бұрын

    I want kosheri

  • @redline4184

    @redline4184

    Жыл бұрын

    ​@@pulsonnirapel5688oru karanavum illa pazhukan 6 masam venam.moothu kazhinjal pottanum thudangum.mokunnathu mazhakalsthum😂

  • @mohemedali4460
    @mohemedali44602 ай бұрын

    Worst kind of mango

  • @sainudheenvp3210
    @sainudheenvp3210 Жыл бұрын

    ഏറ്റവും കൂടുതൽ മാങ്ങ ഉണ്ടാവുന്ന മാവ് ഏതാ,, അറിയുന്നവർ മാത്രം പറഞ്ഞു തരുക,, pls

  • @farhanmalayil3304

    @farhanmalayil3304

    Жыл бұрын

    മുവാണ്ടൻ

Келесі