2 കിലോ തൂക്കം ഉള്ള കോശ്ശേരി മാങ്ങ 😲 മൂന്ന് വർഷം കൊണ്ട് ഇഷ്ടം പോലെ മാങ്ങ !!!

One of largest mango in the world called Kosseri manga origin in Kerala very healthy and tasty mango available with in 3 years
please support me 🙏🙏

Пікірлер: 27

  • @resmisatheesh8966
    @resmisatheesh8966 Жыл бұрын

    വെറൈറ്റി sharing 👍🏻അടിപൊളി 😍

  • @adhwiksempire8285
    @adhwiksempire8285 Жыл бұрын

    Verity share 👍 good video 👍❤️

  • @kkoushikkrishnaammachannel4461
    @kkoushikkrishnaammachannel4461 Жыл бұрын

    adipoli 🅼🅰🅽🅶🅾mango Maram🌴👈👌👍mango🥭

  • @MJVLOGS767
    @MJVLOGS767 Жыл бұрын

    കൊള്ളാം അടിപൊളി 👍👍🥰🥰

  • @DAFFODILSDS
    @DAFFODILSDS Жыл бұрын

    L 14 സൂപ്പർ ഷെയർ ഈ പേര് ആദ്യമാണ് കേൾക്കുന്നത് പണ്ട് മമ്മിടെ തറവാട്ടിൽ വലിയ മാവിൽ വലിയ മാങ്ങ ഉണ്ടായിരുന്നു രണ്ട് കൈയ്യിൽ പിടിക്കാൻ മാത്രം മുഴുപ്പ് ഉണ്ടായിരുന്നു ഇപ്പോൾ ആ മാവ് നശിച്ചുപോയി

  • @streamnstreak
    @streamnstreak Жыл бұрын

    adipoli👌👌 L19 fully watched

  • @sooryaprabha
    @sooryaprabha Жыл бұрын

    Adipoli

  • @vtube8208
    @vtube8208 Жыл бұрын

    Like 12👍👌👌👌👌🥰thank you for introducing kosserymango👍🥰❤️1.45kayirunnu koottayitund ippol koodikkanum angottum varane koottagane 🥰❤️❤️

  • @uniquetastes4927
    @uniquetastes4927 Жыл бұрын

    Super 👍

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD Жыл бұрын

    Super❤️

  • @shameemascurryworld1248
    @shameemascurryworld1248 Жыл бұрын

    പേരു് first time കേള്‍ക്കുന്നത് കൊള്ളാം പുതിയ variety❤❤

  • @Bettystastebuds
    @Bettystastebuds Жыл бұрын

    കോശേരി മാങ്ങ ഞാനും ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നതും ഇങ്ങനെ ഒരു മാങ്ങ കാണുന്നത് കൊള്ളാമല്ലോ വീട്ടുവളപ്പിൽ ഇങ്ങനെ വലിയൊരു വാങ്ങാൻ ഉണ്ടല്ലോ woow 🥰🥰

  • @flowersonlineboutique
    @flowersonlineboutique Жыл бұрын

    Good sharing👌👍first time kanunnu

  • @Shimlablog
    @Shimlablog Жыл бұрын

    അടിപൊളി 😍😍

  • @MusfirKhanOfficial
    @MusfirKhanOfficial Жыл бұрын

    🥰🥰

  • @SanasKitchenSpecial
    @SanasKitchenSpecial Жыл бұрын

    👌👍👍😍

  • @ushamohan2423
    @ushamohan24233 ай бұрын

    There are other breeds named noorjahan mango, Brazilian mango etc weighing about 3 to 4kgd

  • @SanasKitchenSpecial
    @SanasKitchenSpecial Жыл бұрын

    ഇതുപോലരൊരു മാങ്ങ ഗുജറാത്തിലും കിട്ടാറുണ്ട്... മൂന്നു കിലയോളം weight ഉണ്ടാകും..

  • @thullusvlogs2000
    @thullusvlogs2000 Жыл бұрын

    😢😢😢

  • @ashrafqamar
    @ashrafqamar2 ай бұрын

    ഈ കോശേരി മാവ് ഇറങ്ങിയിട്ട് ഒരു പാട് കാലമായി തൃശൂർ കോശരി തറവാട്ടിൽ ഉള്ള ഒരു മാവിൽ നിന്ന് ഉള്ളതാണ് ഇത് മാങ്ങ ഒരു കിലോക്ക് മുകളിൽ ഉണ്ടാവും എന്നതാണ് ഇതിന്റെ പ്രതേകത പക്ഷെ മാങ്ങ മുത്ത് കിട്ടാൻ 6 മാസം എടുക്കും

  • @thullusvlogs2000

    @thullusvlogs2000

    2 ай бұрын

    Nice 👍👍

  • @manojsr8791
    @manojsr87915 ай бұрын

    കോശ്ശേരി മാങ്ങ ഒരു മരത്തിൽ 15ഒന്നും അല്ല 8വർഷം കഴിഞ്ഞാൽ 200to300 മാങ്ങാ കിട്ടും

  • @supriyavlogz
    @supriyavlogz Жыл бұрын

    പഴുപ്പിച്ചിട്ട് അതിന്റെ... മാങ്ങണ്ടി എനിക്ക് തരണേ... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️.... ഞാൻ കേട്ടിട്ടില്ല ഈ പേരൊന്നും.... ആരോ പറിച്ചു 😜😜😜.. L

  • @thullusvlogs2000

    @thullusvlogs2000

    Жыл бұрын

    👍👍👍👍

  • @lazarusworld-lejitha
    @lazarusworld-lejitha Жыл бұрын

    ശോ ഈ മാങ്ങ ഒന്നും ഇതിനു മുൻപ് അറിയാതെ പോയല്ലോ.. ചേട്ടന്റെ വീട്ടിൽ ആണോ ഇതുള്ളത്.. ഇത് നഴ്സറിയിൽ കിട്ടുവോ 🤔.. ഇല്ലേൽ നിങ്ങള് പഴം കഴിച്ചിട്ട് കുഴിച്ചിട്ട് തൈ എനിക്ക് അയച്ചു തരണേ 🤭🤭നേരത്തെ ഞാൻ ബുക്ക്‌ ചെയ്തു ഇനി ആരും ചോദിക്കണ്ട 😂

  • @thullusvlogs2000

    @thullusvlogs2000

    Жыл бұрын

    Nursery kittum illengil vazhi undakkam 👍👍👍

  • @ashrafqamar

    @ashrafqamar

    2 ай бұрын

    ഈ കോശേരി മാവ് ഇറങ്ങിയിട്ട് ഒരു പാട് കാലമായി തൃശൂർ കോശരി തറവാട്ടിൽ ഉള്ള ഒരു മാവിൽ നിന്ന് ഉള്ളതാണ് ഇത് മാങ്ങ ഒരു കിലോക്ക് മുകളിൽ ഉണ്ടാവും Probably ഇതിന്റെ പ്രതേകത പക്ഷെ മാങ്ങ മുത്ത് കിട്ടാൻ 6 മാസം എടുക്കും

Келесі