R2E2 MANGO REVIEWS ,R2E2 മാങ്ങയുടെ വിശേഷങ്ങളും ഗാർഡൻ വിസിറ്റേഴ്സിന്റെ അനുഭവങ്ങളും

#razzgarden #fruitplant #r2e2mango #terracegarden #malayalam #gardentour #mangoreview

Пікірлер: 27

  • @jkeyj8857
    @jkeyj88572 ай бұрын

    R2e2, sweetness wise is it better than immam pasant or neelam variety. Use brix meter to give the sweetness level. That would be a great information. Nice video.

  • @johge02
    @johge022 ай бұрын

    Excellent information.

  • @SumiAlex-wd1ir
    @SumiAlex-wd1ir2 ай бұрын

    👍

  • @HC6709
    @HC67092 ай бұрын

    Hii ikka 😍

  • @user-ow9fx7dh2k
    @user-ow9fx7dh2k2 ай бұрын

    ❤super

  • @squadofmakki8921
    @squadofmakki89212 ай бұрын

    വാ അലൈകും സലാം 🤲

  • @Ridhanpk1082Ridhu
    @Ridhanpk1082Ridhu2 ай бұрын

    ബെസ്റ്റ് ചാമ്പ ഏതാണെന്നു ഒന്ന് പറയോ

  • @Greenfan1986
    @Greenfan19862 ай бұрын

    ❤❤❤❤❤❤❤😊😊😊

  • @Houdh81
    @Houdh812 ай бұрын

    Kesar um moovandan um onnano

  • @razzgarden

    @razzgarden

    2 ай бұрын

    Nop

  • @mansooralippatta7722
    @mansooralippatta77222 ай бұрын

    നിങ്ങളുടെ കോൺടാക്ട് നമ്പർ കാണുന്നില്ല ല്ലോ

  • @kingkibg3884
    @kingkibg38842 ай бұрын

    Patha

  • @jijovalluvassery
    @jijovalluvassery2 ай бұрын

    R2E2 ഉം Jumbo red ഉം ഒന്നാണോ

  • @sajidsajid5087

    @sajidsajid5087

    2 ай бұрын

    Yes

  • @razzgarden

    @razzgarden

    2 ай бұрын

    Yes

  • @jijovalluvassery

    @jijovalluvassery

    2 ай бұрын

    @@razzgarden thank you ഇക്ക,ഇന്നലെ മലപ്പുറത്തുള്ള ഒരാൾ വിഡിയോയിൽ R2E2 ഉം jumbo red ഉം ഒന്നല്ലെന്നു പറയുകയുണ്ടായി ഞാൻ കേട്ടിരിക്കുന്നത് ഒന്ന് തന്നെയാണെന്നാണ് അത്‌ കൊണ്ടാണ് ചോദിച്ചത് സ്വന്തം പേര് ചാമ്പക്ക ഇട്ടയാളാണ്. കൃഷിയോട് താല്പര്യം ഉള്ള ആൾക്കാർക്കു വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇത്

  • @greenplanet9142
    @greenplanet91422 ай бұрын

    ഇക്കാ, ഈ ഇംഗ്ലീഷ് സബ്ടൈറ്റിൽ ആയി വരുന്നത് മുഴുവൻ തെറ്റാണല്ലോ....ഉദാഹരണത്തിന് പച്ച കക്കപ്പൊടി എന്നതിന് green coconut powder എന്നാണു കാണിക്കുന്നത്.... മലയാളം അറിയാത്തവർ ആരും ഇത് കണ്ട് പച്ച തേങ്ങാപ്പൊടി കൊണ്ട് ചെടിയുടെ ചുവട്ടിൽ ഇടാതിരുന്നാൽ ഭാഗ്യം...

  • @razzgarden

    @razzgarden

    2 ай бұрын

    Google alle auto translation anu

  • @user-pb5cp6df8k

    @user-pb5cp6df8k

    2 ай бұрын

    😂😂😂

  • @cheekodhussain8847
    @cheekodhussain88472 ай бұрын

    നല്ല ടേസ്റ്റ്ള്ള ഫ്രൂട്ട്സിൻ്റെ റിവ്യൂ വീട്ടിൽ നിന്നും ലോക്കൽ ഫ്രൂട്ട്സിൻ്റെത് ഗാർഡനിൽ നിന്നും - ശരിയല്ലട്ടോ

  • @razzgarden

    @razzgarden

    2 ай бұрын

    😄

  • @ajithkc2621
    @ajithkc26212 ай бұрын

    പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്. താങ്കളുടെ പല videos ഉം ഞാൻ കണ്ടിട്ടുണ്ട്. അതിലെല്ലാം പറയുന്നത് " ശെരിക്കും പഴുത്തിട്ടില്ല, വാടി പഴുത്തതാണ്" എന്നൊക്കെയാണ്. അല്ലെങ്കിലിൽ വേറെന്തെങ്കിലും പ്രശ്നം. Review ചെയ്യുമ്പോൾ നല്ലപോലെ പഴുത്ത മാങ്ങ ഉപയോഗിച്ച് Review ചെയ്താൽ പോരെ? പറിച്ചു വെച്ച മാങ്ങാ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നല്ലപോലെ പഴുത്തു കിട്ടും. അപ്പോൾ വീഡിയോ ചെയ്യാമല്ലോ. അഥവാ ശെരിക്കും പഴുത്തിട്ടില്ലെങ്കിൽ ആ വീഡിയോ എന്തിനാണ് KZread ൽ Upload ചെയ്യുന്നത്? എന്നാണോ നല്ലപോലെ പഴുത്ത മാങ്ങാ കിട്ടുന്നത്.. അന്നത്തെ വീഡിയോ Upload ചെയ്‌താൽ മതിയല്ലോ.. Video കാണുന്ന ആളുകൾ പൊട്ടന്മാരാകുകയാണ്..

  • @razzgarden

    @razzgarden

    2 ай бұрын

    Ulbhakathinte avastha murichalelle ariyu ayiitundu enna viswosathilaa cut cheyunnathu

  • @ajithkc2621

    @ajithkc2621

    2 ай бұрын

    @@razzgarden സംഭവം പറയുന്നത് ശെരിയാണ്. പക്ഷേ റിവ്യൂ എന്നു പറയുമ്പോൾ അതിന്റെ നെഗറ്റീവും പോസിറ്റീവും എല്ലാം ഉൾപ്പെടുന്നതാണല്ലോ. ശെരിക്കും പഴുക്കാത്ത മാങ്ങയിൽ ഒരു കാരണവശാലും ശെരിക്കുള്ള രുചിയോ മധുരമോ ഫ്ളേവറോ കിട്ടില്ലല്ലോ. അപ്പോൾ പിന്നെ എങ്ങനെ റിവ്യൂ പറയാൻ സാധിക്കും? വീഡിയോ കാണുന്നവർക്ക് മാങ്ങയെപ്പറ്റി മുഴുവനും കൺഫ്യൂഷൻ ആകും. വീഡിയോ കാണുന്ന ഞങ്ങൾക്ക് യാതൊരു വിധ നിഗമത്തിലും എത്താൻ സാധിക്കില്ല.. അതുകൊണ്ടാണ് നല്ല പോലെ മൂത്തു പഴുത്ത മാങ്ങ ഉപയോഗിച്ച് റിവ്യൂ പറയാൻ പറഞ്ഞത്.

  • @nafeesamuhammad3221

    @nafeesamuhammad3221

    2 ай бұрын

    0😊😊​@@ajithkc2621

  • @Rijeshk-cv8ym
    @Rijeshk-cv8ym2 ай бұрын

    Number please

  • @razzgarden

    @razzgarden

    2 ай бұрын

    9562600777

Келесі