മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി.മാങ്ങ ഉറപ്പ് Mango tree flowering tips.

മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി. പൂവ് കൊഴിയില്ല. മാമ്പഴം പുഴു ആകില്ല .
mango tree flowering tips malayalam
#Mango #Mangotree #Mangotrees

Пікірлер: 169

  • @abdusamadmp8681
    @abdusamadmp86819 ай бұрын

    വളരെയധികം നന്ദി

  • @govindankelunair1081
    @govindankelunair10812 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @velletanrajesh9329
    @velletanrajesh93299 ай бұрын

    നല്ല വിവരണം - നന്നായി അവതരിപ്പിച്ചു - നന്ദി....

  • @nitishnair89
    @nitishnair899 ай бұрын

    Ok try cheyam

  • @bedarbedar9578
    @bedarbedar95788 ай бұрын

    വെരി ഗുഡ് വളരെ നന്ദി സഹോദരീ ❤

  • @georgemg8760
    @georgemg87609 ай бұрын

    നല്ലൊരു വിവരണം എല്ലാവർക്കും ഗുണകരം നന്ദി.

  • @babychenmuthanattu7368
    @babychenmuthanattu73682 ай бұрын

    നല്ല അവതരണം

  • @ambikadevi7014
    @ambikadevi70142 ай бұрын

    നല്ല കാര്യങ്ങൾ ആണ്

  • @arunnd7401
    @arunnd74019 ай бұрын

    Super ❤

  • @prasannakumary8650
    @prasannakumary86508 ай бұрын

    8 വർഷമായി പൂക്കുകയോ , കായ്ക്കുകയോ ചെയ്യാത്ത ഒരു മാവ് എനിക്കു മുണ്ട്. അത്തരം മാവുകളുടെ പരിചരണത്തെ കുറിച്ചുള്ള വിവരണം വളരെ നന്നായി അവതരിപ്പിച്ചു. അറിവ് പങ്കിട്ടതിനു നന്ദി❤🙏😍

  • @raveendranayyappan7079

    @raveendranayyappan7079

    Ай бұрын

    ഇത് സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്.എന്റെ ബ്രൈഡൽ boke ചെടി പോകാഞ്ഞിട് ഞാൻ ഇത് ചെയ്ത്. ഉടനെ പൂത്തു. പണ്ട് എന്റെ അമ്മായി എന്റെ വീട്ടിൽ ചെയ്തതാണ്. ചെയ്ത് നോക്കു. ഉറപ്പാണ്

  • @archanarajeev3826
    @archanarajeev38269 ай бұрын

    👏👏👌👌❤❤

  • @user-br6st3hn4s
    @user-br6st3hn4s2 ай бұрын

    Very good information thanks

  • @suhararasheed3640
    @suhararasheed36409 ай бұрын

    👍👍

  • @bemaforever8321
    @bemaforever83219 ай бұрын

    താങ്ക് യൂ

  • @ajith1579
    @ajith15799 ай бұрын

    ഒരു സംശയം..ചില രാസവളങ്ങളിൽ കാൻസിനോജനുകൾ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുള്ളത് കൊണ്ടറിഞ്ഞു.അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ ദോഷമില്ല എന്നും അതിൽ തന്നെ എഴുതിയിട്ടുമുണ്ട്... ഈ "ജൈവത്തിൽ" കാൻസിനോജനുണ്ടോ എന്നും അനുവദനീയമീയ അളവുകളുമൊക്കെ എങ്ങനറിയും..???

  • @lijokmlijokm9486
    @lijokmlijokm94868 ай бұрын

    Very usefull

  • @ponnammageorge4703
    @ponnammageorge47039 ай бұрын

    Remya... ..super ... thanks..

  • @ramanan0111
    @ramanan01119 ай бұрын

    Good ❤

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir5 ай бұрын

    Good information.

  • @jayadevanvs494
    @jayadevanvs4949 ай бұрын

    Good narration

  • @sushilvasudevan4838
    @sushilvasudevan48389 ай бұрын

    ❤❤

  • @sauparnikacreations5185
    @sauparnikacreations51859 ай бұрын

    Some persons use clay or manure into around the tree .... somany way to use the old farmers❤🎉

  • @agnesseema1111
    @agnesseema11119 ай бұрын

    Thankyou ❤

  • @Our_World.....
    @Our_World.....8 ай бұрын

    Nalla vivaransm kuttiyku ñanma varum

  • @user-zj3eq4xn6b
    @user-zj3eq4xn6b9 ай бұрын

    Good information

  • @anandng385
    @anandng3852 ай бұрын

    Very good

  • @De-tw7by
    @De-tw7byАй бұрын

    Very good information

  • @SayedSayed-vr3ey
    @SayedSayed-vr3ey2 ай бұрын

    👍👍👍

  • @omanageorge4167
    @omanageorge41678 ай бұрын

    Thank you.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov2 ай бұрын

    How kilichundan mangoes are cultivated. Insie seed of this type mangoes have commonly seen worms. The above mentioned method is useful for cultivating their seeds

  • @lubeenafabin3005
    @lubeenafabin30058 ай бұрын

    ❤😊

  • @kitchenworldbydevu
    @kitchenworldbydevu9 ай бұрын

    Nice sharing❤️❤️

  • @shanashirin2587
    @shanashirin25879 ай бұрын

    After pruning ethre day kazhiyumbl anu new leaf branch varuka

  • @keerthips3627
    @keerthips36279 ай бұрын

    ❤❤🎉

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov2 ай бұрын

    Common salt is very effective to produce flowers. I apply my mango tree 1kg salt is poured bottom of the tree. Even though the tree is cut almost the leaf side due to the complaint of ants

  • @anianikuttan9750
    @anianikuttan97506 күн бұрын

    👍

  • @catherineleon3364
    @catherineleon33649 ай бұрын

    Thankyou so much chechii❤...ingane oru video wait cheyth irikkuvarunnu ...urappayum try cheyyum🥰

  • @sanremvlogs

    @sanremvlogs

    9 ай бұрын

    👍❤❤❤🙏

  • @user-gr4gu2vi6g
    @user-gr4gu2vi6g3 ай бұрын

    Ok😘

  • @drmaniyogidasvlogs563
    @drmaniyogidasvlogs5639 ай бұрын

    വളരെപ്പേർക്കുപകാരപ്രദം 👌🏻🙏🏼😇

  • @sanremvlogs

    @sanremvlogs

    9 ай бұрын

    🙏🙏🙏❤Thank you Madam

  • @paaathupaaachu2799
    @paaathupaaachu27992 ай бұрын

    Kallupp kuzhi yeduthaano idendath..maavinte aduthaan idendath..athinte koode vere enthenkilum cherthano

  • @GKrishnakumar-hn8dn
    @GKrishnakumar-hn8dn2 ай бұрын

    Tholilyil murivrlpikkunnathu exess foodsupply cut cheyyukayanu appol thalirkkunnathinu pakaram kayikkum

  • @vembliathudevassy6385
    @vembliathudevassy63852 ай бұрын

    നിങ്ങൾ ഒരു എൻസൈക്കിളോപേടിയ ആണല്ലോ !

  • @GeethuzDreamWorld4
    @GeethuzDreamWorld49 ай бұрын

    Thank you❤

  • @sanremvlogs

    @sanremvlogs

    9 ай бұрын

    You're welcome 😊❤🙏

  • @reenato7168
    @reenato71689 ай бұрын

    താങ്ക്സ് രമ്യാ

  • @sanremvlogs

    @sanremvlogs

    9 ай бұрын

    🙏❤

  • @reshooslifestyle4063
    @reshooslifestyle40639 ай бұрын

    Thank you remya

  • @sanremvlogs

    @sanremvlogs

    9 ай бұрын

    😍😍

  • @gracyjoy7264

    @gracyjoy7264

    9 ай бұрын

    ​@@sanremvlogs❤❤

  • @manojkk1498
    @manojkk14982 ай бұрын

    എന്റെ മാവ് മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസത്തിലും പൂക്കുന്നു, ഇപ്പോഴും പൂ ഉണ്ട്...പക്ഷേ പൂവ് കൊഴിഞ്ഞു പോകുന്നു! മാവ് പൂക്കാൻ പ്രത്യേക മാസം എന്നത് ശരിയാണോ?

  • @jayankrishna2558
    @jayankrishna25589 ай бұрын

    Good

  • @hameedkoodathil1448
    @hameedkoodathil14488 ай бұрын

    കിളിrtha മാവ് പൂkan വല്ല മാര്‍ഗvum ഉണ്ടോ

  • @ajjosejose9965
    @ajjosejose99659 ай бұрын

    എനിക്ക് 9 വർഷം ആയാ മാവ് ഒണ്ട്. മുന്ന് വർഷം മുൻപ് മോതിരവളയം ഇട്ടു. കയിച്ചില്ല. കഴിഞ്ഞ വർഷം കോടാലിക്കു വെട്ട് കൊടുത്ത് നോക്കി. ഇതുവരെ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല.

  • @serenamathan6084

    @serenamathan6084

    8 ай бұрын

    കോടാലികൊണ്ടുള്ള വെട്ടിന് ശക്തി ഇല്ലാതിരുന്നതാണ് കാരണം...😅😅

  • @manorenjanav

    @manorenjanav

    3 күн бұрын

    Use cultar

  • @dilshadshajahan2056
    @dilshadshajahan20569 ай бұрын

    Bedd cheytha maavin modhira valaya cheyyamo l0 varsha ayya maram ann

  • @user-qf7il4us9m
    @user-qf7il4us9m9 ай бұрын

    ❤❤....Shock Treatment.. Effective...Aanu It's.. Troue Varshangalkku..munpu..njan..ithu..cheythittundu..❤❤

  • @mohammedsaleem2806
    @mohammedsaleem2806Ай бұрын

    വയലും, വീടും എന്ന പരിപാടിയിൽ ഈ voice കേട്ടപോലെ?

  • @yoonus.yoonus.k5430
    @yoonus.yoonus.k54309 ай бұрын

    എന്റെ വീട്ടിലെ മാവ് കയ്കാതെ നിന്നപ്പോൾ നിന്നെ മുറിച്ചു കളയാണ് എന്ന് പറഞ്ഞപ്പോൾ ആവർശം തന്നെ പൂത്തു മാങ്ങായുണ്ടായി മാവ് പേടിച്ചിട്ടാവും ഷോക്ക് ട്രീറ്റ്മെന്റ് ശെരിയാണ് എന്ന് ഇപ്പോൾ തോന്നി 😅

  • @serenamathan6084

    @serenamathan6084

    8 ай бұрын

    വെട്ടകത്തിയെടുത്ത് വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅

  • @josephcorreyo9627

    @josephcorreyo9627

    2 ай бұрын

    ഒരു സ്ത്രീ ചെരുപ്പ് എടുത്തു അടിച്ചു പിന്നെ നിറയെ പൂത്തു. ഞാൻ കേട്ടിട്ടുണ്ട്.

  • @sethunairkaariveettil2109
    @sethunairkaariveettil21099 ай бұрын

    നോക്കൂ, അത്മാർത്ഥമായി മക്കളേ നോക്കി വലുതാക്കി ഫലം കിട്ടാൻ എത്രത്തോളം മാതാപിതാക്കൾ പരിശ്രമിക്കുന്നുവോ അതുപോലെ തന്നെയാണ് ഒരു മരമോ ചെടിയോ വയ്ക്കുന്ന ആൾ അതിൽ ഫലം ഉണ്ടായിക്കാണാൻ കൊതിക്കുന്നതും.

  • @MRdistroyer
    @MRdistroyer9 ай бұрын

    Enna video October il cheythenghil e varsham thanne pareekshikkamayirunnu

  • @sanremvlogs

    @sanremvlogs

    9 ай бұрын

    It's October

  • @georgemlml3705
    @georgemlml37058 ай бұрын

    ഇത് 2 മാസം മുൻപ്പ് പറയാമായിരുന്നും നവംബർ പിറക്കാറായില്ലെ?

  • @manorenjanav
    @manorenjanav3 күн бұрын

    Kalluppu orupad use cheyyan paadilla,manninte gunam nashtappedum

  • @shanashirin2587
    @shanashirin25878 ай бұрын

    അടിവളം ഇട്ടു കുഴിച്ചിട്ട mango പ്ലാവ് റംബൂട്ടൻ അതിനൊക്കെ പിന്നീട് എപ്പോൾ തൊട്ടു ആണ് garlic peel slurry ഒക്കെ ഇട്ടു കൊടുക്കേണ്ടത്

  • @serenamathan6084

    @serenamathan6084

    8 ай бұрын

    ഓ...അതൊന്നും കൊടുക്കാൻ മെനക്കെടാതെ രണ്ടു വെട്ടു കൊട്...😅😅

  • @vijayakumarannair6086
    @vijayakumarannair60868 ай бұрын

    വെയിലുകിട്ടുന്ന പുഷ്ടിയുള്ള മാവ് കാക്കുന്നില്ലെങ്കിൽ വെട്ടി വേറെ കുറെ ഒട്ടു മാവ് / മൂവാണ്ടൻ നടുക.

  • @HilalHilu-tp4pr
    @HilalHilu-tp4pr9 ай бұрын

    Mavinte thadi vind Akhil ninn oru karavarunnath yenthan

  • @rajeshkumartvpilicode6833
    @rajeshkumartvpilicode68332 ай бұрын

    മാവിൽ നിന്നും കറ ചാടുന്നത് മാവിന് ദോഷമുണ്ടാകുമോ ഇതിനു പരിഹാരമുണ്ടോ

  • @umadevikg3094
    @umadevikg30949 ай бұрын

    രമ്യ ഞാൻ പറയുന്നത് ഒരു മാവിന്റെ കഥയാണ് എന്റെ വീട്ടിൽ ഒരു മാവുണ്ടായിരുന്നു മൂന്നു വർഷത്തിനു മുമ്പ് ഞാൻ അതിനോട് പറഞ്ഞു ഞാൻ നട്ട മാമ്പഴം തന്നെയാണോ ഉണ്ടാകുന്നെ എന്നറിയാൻ രണ്ടു മാങ്ങയുണ്ടായി കാണിക്കൂ എന്ന് തൊട്ടടുത്ത മാസം അതായത് ഒക്ടോബറിൽ ഒന്നിന് പകരം മൂന്ന് മാങ്ങ ആരും കാണാതെ ഉള്ളിലായ് ഭാഗത്ത് ഉണ്ടായി കാണിച്ചു എനിക്ക് വന്ന സന്തോഷം അപ്പൊ എനിക്ക് മനസ്സിലായി ഇവരോടൊക്കെ നമ്മൾ സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കും എന്ന് മനസ്സിലായി

  • @sanremvlogs

    @sanremvlogs

    9 ай бұрын

    Atheee... Namale pole thannee avarkum ellam manasilakum... Avare snehichal athinte iratti namale snehikum... Ee kadha poleee😍😍😍

  • @sethunairkaariveettil2109

    @sethunairkaariveettil2109

    9 ай бұрын

    മൃഗങ്ങളോടും ചെടി, മരങ്ങളോടും സംസാരിക്കുമ്പോൾ എന്തൊരു നിർവൃതി ആണ്. നമ്മൾ സ്നേഹിക്കുന്നപോലെ അവ തിരിച്ചും ഫലം തന്നു സ്നേഹിക്കും.. സംസാരിക്കാൻ അറിയില്ലല്ലോ, അല്ലെങ്കിൽ അവയുടെ ഭാഷ നമ്മൾക്കറിയില്ലല്ലോ...

  • @sethunairkaariveettil2109

    @sethunairkaariveettil2109

    9 ай бұрын

    പുകയിടൽ വളരെ നല്ല എഫക്ട് ആണ്. ഞാൻ പരീക്ഷിച്ചതാണ്. കാരണം ഓക്സിജൻ നമ്മൾക്കെങ്ങിനെയാണോ അത് പോലെ തന്നെ കാർബൺ മരങ്ങളുടെ ജീവ വായു ആണ്.

  • @muthuveetilgovindan156

    @muthuveetilgovindan156

    9 ай бұрын

    യെസ്. ഫൈൻ 👍👍👍

  • @sumaashok7335

    @sumaashok7335

    9 ай бұрын

    😅😅

  • @sherlymathew9486
    @sherlymathew94862 ай бұрын

    Ithraum cash mudakkunnathinu pacaram verum 40 rs nu 1 kilo maMparam kittum

  • @babumathew8208
    @babumathew82089 ай бұрын

    Enthanee mangauppe

  • @UmmerabbasMugu
    @UmmerabbasMugu8 ай бұрын

    വൃക്ഷങ്ങളിലേക്ക് അതിന്റെ ഭക്ഷണം പോകുന്നതു അതിന്റെ തൊലിയിൽ കൂടിയാണല്ലോ .... എന്നിരിക്കെ അതിന്റെ തൊലി ചുറ്റുഭാഗവും ചെത്തിക്കളഞ്ഞാൽ ആ മരം തന്നെ ഉണങ്ങി [ ചത്തു ] പോകുമല്ലോ . ?

  • @sandeepdas1099

    @sandeepdas1099

    8 ай бұрын

    😂😂😂😂

  • @aminak5692
    @aminak56929 ай бұрын

    Kunj vanno ramyase😊

  • @sanremvlogs

    @sanremvlogs

    9 ай бұрын

    Yesss Dear.. Mon Aanu. 6 months aayii❤❤❤

  • @serenamathan6084
    @serenamathan60848 ай бұрын

    വെട്ടകത്തിയെടുത്ത് മാവിനെ വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅

  • @sobhanaa1476
    @sobhanaa14769 ай бұрын

    25 വർഷമായ മാവു പത്തില്ല എന്തു ചെയ്യും.

  • @saidutt2826

    @saidutt2826

    8 ай бұрын

    വെട്ടി എറിയൂ

  • @sarojinikm6158
    @sarojinikm61588 ай бұрын

    മാവിന്റെ ചുവട്ടിൽ പഞ്ചസാര, കുറഞ്ഞത് ഒരു കിലോ എങ്കിലും, ഇട്ട് മൂടിയാല് മാവ് കായ്ക്കുമ്. സത്യം

  • @sanremvlogs

    @sanremvlogs

    8 ай бұрын

    Njn onnu pareekshichu nokatte👍👍❤❤Thank you❤

  • @rajannellikkunnummal3356

    @rajannellikkunnummal3356

    8 ай бұрын

    ഞാൻ നോക്കി പഞ്ചസാര നഷ്ടമായി

  • @haridas619
    @haridas6199 ай бұрын

    വീട്ടിൽ ഒരു നെല്ലിമരം ഉണ്ട് അഞ്ചോ ആറോ കൊല്ലാം ആയിട്ടുണ്ട് ഇതുവരെ പൂത്തിട്ടില്ല എന്താണ് ചെയ്യേണ്ടത്???

  • @josephkarukapally2920

    @josephkarukapally2920

    9 ай бұрын

    Do not water the gooseberry. Add magnesium sulphate 1 kg

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 ай бұрын

    10കൊല്ലമായി നമുക്കൊന്ന്😂 same അവസ്ഥ...

  • @fathimahameed4438

    @fathimahameed4438

    8 ай бұрын

    Ente vttl 14varshamai oru nelli maram. Ithuvare oru nellikka polum thannilla😂

  • @sasibhooshanannairk583

    @sasibhooshanannairk583

    2 ай бұрын

    ❤​@@josephkarukapally2920

  • @methalnasar5001
    @methalnasar50019 ай бұрын

    ഒരു നുള്ള് കൊടുത്താലോ?

  • @lencybaiju4581

    @lencybaiju4581

    9 ай бұрын

    😂😂😂😂

  • @sanremvlogs

    @sanremvlogs

    9 ай бұрын

    😀😀

  • @Bafna-bafipj2gg

    @Bafna-bafipj2gg

    9 ай бұрын

    😂😂

  • @sakshimalayalam6831
    @sakshimalayalam68312 ай бұрын

    സത്യം ആണ് എൻ്റെ വീട്ടിൽ ഒരു അരി നെല്ലി ഉണ്ടായിരുന്നു അത് തീരെ കായ്ക്കുന്നില്ലായിരുന്നു ഞ്ഞാൻ അതിനോടു പറഞ്ഞു നീ എനിക്ക് കായ തന്നില്ലങ്കിൽ ഞ്ഞാൻ നിന്നെ വെട്ടികളയും അൽഭുതം പിറ്റേ കൊല്ലം കായ ഉണ്ടായി ഇപ്പോൾ നല്ലവണ്ണം കിയ്ക്കുന്നൂ

  • @reeja7504
    @reeja75049 ай бұрын

    മാവിൻ്റെ തളിരില കുരുടിക്കുകയോ കരിഞ്ഞു പോവുകയോ ചെയ്യുന്നു . എന്താണ് ചെയ്യേണ്ടത് .?

  • @seena8623

    @seena8623

    9 ай бұрын

    ഏകലക്സ് അടിക്കു തളിർ vàറുമ്പോൾ തന്നെ

  • @janaki.p.r.5123
    @janaki.p.r.51239 ай бұрын

    കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ പുളിപ്പിച്ചതിൽ പകുതി ഉപയോഗിക്കാനല്ലേ പറഞ്ഞത്? ബാക്കി എപ്പോ ൾ ഉപയോഗിക്കണം?

  • @sanremvlogs

    @sanremvlogs

    9 ай бұрын

    After 15 days.. 👍❤🙏

  • @yoonus.yoonus.k5430

    @yoonus.yoonus.k5430

    9 ай бұрын

    15ദിവസം കഴിഞ്ഞാൽ വീണ്ടും ubayogikam പറഞ്ഞല്ലോ

  • @mariyampk283
    @mariyampk2838 ай бұрын

    ? Maavu pookkunnath marchil aanu

  • @sanremvlogs

    @sanremvlogs

    8 ай бұрын

    Vilaveduppu march

  • @-Nisr0
    @-Nisr09 ай бұрын

    മക്കളെ കണ്ടും മാമ്പൂ കണ്ടും പ്രതീക്ഷ വെക്കരുത് എന്ന് പഴഞ്ചൊല്ല് ഉണ്ട്!!❤❤❤❤😂😂😂😂

  • @mohanankkkariyathamkottamm1568

    @mohanankkkariyathamkottamm1568

    2 ай бұрын

    ആമ...തമ്പീ😂

  • @anishkk2724
    @anishkk27249 ай бұрын

    വീട്ടിലെ കമ്പിളി നാരങ്ങയുടെ മരത്തിൽ കായ ഉണ്ടാകാഞ്ഞപ്പോൾ 'അമ്മ അതിൽ ഒരു വെട്ട് കൊടുത്തു. ഇപ്പൊ വലിയ ബുദ്ധിമുട്ടി ഒരു കായ പിടിച്ചു😂😂

  • @sanremvlogs

    @sanremvlogs

    8 ай бұрын

    😂

  • @serenamathan6084

    @serenamathan6084

    8 ай бұрын

    അടുത്ത തവണ ഒരു പത്തിരുപത് വെട്ടു കൊടുത്തു നോക്ക്...😅😅

  • @girishnair6228

    @girishnair6228

    7 ай бұрын

    😂

  • @Alimohammed-vg5dg
    @Alimohammed-vg5dg9 ай бұрын

    മാവ് നല്ലവണ്ണം പൂത്തു മാങ്ങ പിടിക്കുന്നില്ല അതിനു എന്തു ചെയ്യണം September മുതൽ പൂവ് ഉണ്ട്

  • @saidutt2826

    @saidutt2826

    8 ай бұрын

    കടയിൽ നിന്നും മാങ്ങാ വാങ്ങി തിന്നുക

  • @Alimohammed-vg5dg

    @Alimohammed-vg5dg

    8 ай бұрын

    @@saidutt2826 മാങ്ങ കടയിൽ നിന്നു കിട്ടുമോ? കൂടുതൽ ആരോടും പറയണ്ട

  • @jyothishmathyamma9361
    @jyothishmathyamma93619 ай бұрын

    മാവിൻ തൈ നട്ടിട്ട് 6 മാസമായി ഇതുവരെ പുതിയ ഇല വന്നില്ല എന്തു ചെയ്യണം പറയണെ

  • @rashidmohamed2705

    @rashidmohamed2705

    9 ай бұрын

    തല കട്ട് ചെയ്യുക. പുതിയ ശിഖിരങ്ങൾ വരും.

  • @user-qc8eh4ee7b

    @user-qc8eh4ee7b

    8 ай бұрын

    Thazheyulla ilakal kattucheyuka

  • @ravindranathkt8861
    @ravindranathkt8861Ай бұрын

    ഡിസംബറിൽ പൂക്കുന്നതിന് ring പ്രയോഗം എപ്പോഴാണ് ചെയ്യേണ്ടത്?

  • @hiraa7856
    @hiraa78569 ай бұрын

    ഷോക് ട്രീറ്റ്മെൻറ്, മോതിര വളയം. എന്തൊക്കെ വിശ്വാസങ്ങളാ.... രണ്ട് കൊമ്പുകൾക്കിടയിൽ ചെമ്പരത്തിപ്പൂവ് വെച്ചാൽ ഉടനെ കായ്ഫലം കിട്ടും.😅

  • @sanremvlogs

    @sanremvlogs

    9 ай бұрын

    Vishvasikkunnavar vishvasikkettedo.. Allathavar vishvasikenda.. Veettil amma pengan maar undenkil chembarathippov angot kodukkuka..

  • @rnarayanan4718

    @rnarayanan4718

    9 ай бұрын

    @hiraa7856 ഇന്റെ ശ്രദ്ധക്ക് കഴിഞ്ഞ വർഷം മോതിര വളയം ചെയ്തിരുന്നു. മാവ് 4 അടി വളർന്ന് പിന്നീട് V ഷൈപിൽ വളർന്നിരുന്നു. 4 അടിക്കു താഴെ ആണ് മോതിര വലയം ചെയ്യേണ്ടതു. പക്ഷേ ഉണങ്ങിപോകുമോ എന്നു പേടിച്ചു മുകളില് ഒരു V യിൽ മാത്രം വളയമിട്ടു. നിങ്ങൾ വിശ്വസച്ചാലും ഇല്ലെങ്കിലും എനിക്ക് വലയം ഇട്ട കൊമ്പിൽ നിന്നും ഇരുപതോളം മാങ്ങാ ആദ്യമായി കിട്ടി. മറ്റെ വളയമില്ലാത്ത കൊമ്പിൽ നിന്നും ഒരു പൂവ് പോലും ഉണ്ടായിട്ടില്ല. വിശ്വാസമില്ലെങ്കിൽ സർ ഇതു പരീക്ഷിച്ചു നോക്കരുത്.

  • @sethunairkaariveettil2109

    @sethunairkaariveettil2109

    9 ай бұрын

    ദയവായി ഒന്നും പുച്ഛിക്കരുത്. പഴയകാലത്തു ഇതുപോലുള്ള. പലതും കൃഷിക്കാർ ചെയ്തിരുന്നു. അന്ധവിശ്വാസം അല്ല, ആത്മവിശ്വാസം തന്നെ. അനുഭവം സാക്ഷി. ചെമ്പരത്തിപ്പൂ ചെവിയിൽ വെച്ചാണോ ഇയാൾ നടക്കുന്നത്? നല്ല പരിചയം ഉണ്ടല്ലോ...,,?

  • @meerapraveen9401

    @meerapraveen9401

    9 ай бұрын

    ​@@rnarayanan4718അങ്ങേർക്ക് കൃഷിയുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായില്ലെ? പൂക്കാത്ത എന്റെ താമര ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തപ്പോൾ പൂ വന്നു. ചെമ്പരത്തി സ്വന്തം ചെവിയിൽ വെക്കാറായി തോനുന്നു.

  • @ravindranathkt8861
    @ravindranathkt8861Ай бұрын

    കായ്ക്കാൻ മടിച്ച മാവിന്റെ കൊമ്പിൽ ഒരു തവണ ring ചെയ്തു. ആ കൊല്ലം അത്യാവശ്യം കായ്ച്ചു. പിന്നീട് തീരെ കായ്ച്ചില്ല. എല്ലാ കൊല്ലവും ring പ്രയോഗം നടത്തണോ?

  • @fathimalatheef1027
    @fathimalatheef10279 ай бұрын

    എന്റെ മാവ് 10 വർഷമായിട്ടും കായ്ച്ചില്ല

  • @mythoughtsaswords

    @mythoughtsaswords

    9 ай бұрын

    എങ്കി ഇനീ കായ്ക്കാനും പോവുന്നില്ല- വെട്ടി വിറകാക്കിക്കോ

  • @fathimalatheef1027

    @fathimalatheef1027

    9 ай бұрын

    @@mythoughtsaswords 🥲

  • @fathimalatheef1027

    @fathimalatheef1027

    9 ай бұрын

    പാവം ഞാൻ . മരിക്കുന്നേന് മുൻപേ അതിൽ നിന്ന് ഒരു മാങ്ങ തിന്നാൻ കൊതിച്ചു പോയി

  • @mohamedkanakkayil2660

    @mohamedkanakkayil2660

    8 ай бұрын

    ഞാൻ ഇത്‌ പോലെ ചെയ്തു വലയം ഇട്ടു എന്നിട്ട് ഒരു കൊല്ലംകഴിഞ്ഞിട്ട് പിന്നെയും കയ്ക്കാതെ ആയപ്പോൾ വെട്ട് കത്തി കൊണ്ട് ഇനി കയ്ക്കാഞ്ഞാൽ വെട്ടി കളയും എന്ന് പറഞ്ഞു അപ്പോൾ പിറ്റേ കൊല്ലം കായ്ച്ചു 50മാങ്ങകിട്ടി

  • @fathimalatheef1027

    @fathimalatheef1027

    8 ай бұрын

    @@mohamedkanakkayil2660 എന്റെ മാവ് എന്ത് പറഞ്ഞിട്ടും അനുസരിക്കുന്നില്ല

  • @sreeramsreeram1215
    @sreeramsreeram12159 ай бұрын

    0W

  • @noormuthkabeernoormuthkabeer
    @noormuthkabeernoormuthkabeer9 ай бұрын

    ചെറുനാരങ്ങ വെച്ചിട്ട് അഞ്ചുവർഷമായി ഇനിയും പൂത്തിട്ടില്ല

  • @noormuthkabeernoormuthkabeer

    @noormuthkabeernoormuthkabeer

    9 ай бұрын

    ചെറുനാരങ്ങ ബെഡചെയ്തത് വെച്ചിട. 5 വർഷം ആയി ഇനിയു പുന്നിട്ടില്ല

  • @noormuthkabeernoormuthkabeer

    @noormuthkabeernoormuthkabeer

    9 ай бұрын

    റിപ്പകിട്ട മോ

  • @florammadominic9617

    @florammadominic9617

    8 ай бұрын

    😊

  • @babykuriakose2514
    @babykuriakose25149 ай бұрын

    All nonsense. Wasting time of viewers

  • @sanremvlogs

    @sanremvlogs

    9 ай бұрын

    Oh I guess you know more about this topic isn't it sensible person? If you have much knowledge and know how to entertain people without wasting time of viewers you please explain more about this topic to viewers.

  • @sreenivasankodungallur3840
    @sreenivasankodungallur38409 ай бұрын

    നാളികേരം തെങ്ങിൽ ഉണ്ടാകാൻ ട്രിക്ക് ഉണ്ടോ ?

  • @saidutt2826

    @saidutt2826

    8 ай бұрын

    😂😅😂

  • @jayachandrang2843

    @jayachandrang2843

    2 ай бұрын

    ആദ്യം തെങ്ങ് നടണം

  • @baijupappachan6680
    @baijupappachan66808 ай бұрын

    എന്നിട്ടും പൂക്കുന്നില്ല😢

  • @user-br6st3hn4s
    @user-br6st3hn4s2 ай бұрын

    Very good information thanks

  • @preethasurendran9774
    @preethasurendran97744 ай бұрын

    ❤❤

  • @meeraramakrishnan4942
    @meeraramakrishnan4942Ай бұрын

    Good❤

  • @srinivasanpandurangan1625
    @srinivasanpandurangan16259 ай бұрын

    Good

Келесі