ചട്ടിയിൽ മാങ്ങ കുലകുത്തി കായ്ക്കാൻ ഈ കർഷകൻ ചെയ്യുന്നത് കണ്ടോ Mango farming tips

Ойын-сауық

Mango farming tips
Mango plantation
Ultra high density mango plantation
Thailand mango varieties
Ms kottayil
99955 96854
#mango
#mangofarming

Пікірлер: 50

  • @sethunairkaariveettil2109
    @sethunairkaariveettil2109 Жыл бұрын

    കാണുന്നവർ ഓർക്കുക. ഇത് എളുപ്പ പണിയല്ല. ഇതൊരു ബിസിനെസ്സ് ആണ്. ബിസിനെസ്സ്കാർക്ക് മാത്രം പറ്റുന്ന പണിയാണിത്. ഒരുപാടു ശ്രദ്ധയും ആത്മാർപ്പണവും കാല സമയ ഭേദമില്ലാതെ കൊടുത്തും നല്ല സാമ്പത്തിക ചിലവുള്ളതും ആണ് ഏ പരിപാടി.. MS ന്റെ അവിടെ കായ്ച്ചു നിൽക്കുന്നത് കാണാൻ എന്ത് രസം. അതിനെ പിന്നിലെ വിയർപ്പിന്റെ വില, മനസീക ടെൻഷൻ, അതു ചെയ്യുന്നവർക്ക് മാത്രമേ അറിയൂ.. തെങ്ങിൻ തൈ വച്ചു കുറച്ചു കാലം കഴിഞ്ഞു തേങ്ങ ഉണ്ടായിട്ടുണ്ടോ എന്ന് മാത്രം പോയി നോക്കുന്ന മലയാളികളിൽ 5 പെർസെന്റ് പോലും ഈ പണിക്കു അനുയോജ്യരല്ല എന്ന് തുറന്ന് പറയുന്നതിൽ ആർക്കും വിരോധം തോന്നേണ്ട. ട്രെയിനിങ്, പ്രൂണിങ്, അവശ്യം ആവശ്യമായ വളം കൃത്യമായി സമയ ബന്ധിതമായ രീതിയിൽ ചെയ്യൽ, നന, കീട ബാധയിൽ നിന്നും സംരക്ഷിക്കൽ...ഇതൊന്നും ഒരു സാധാരണക്കാർക്കും കൃത്യമായി ചെയ്യാൻ പറ്റില്ല. എനി ട്രൈ ചെയ്തു സ്വയം അറിയുക.....

  • @nandasmenon9546
    @nandasmenon9546 Жыл бұрын

    supr ,,എങ്ങിനെ ഇങ്ങിനെ kaykyunnu ,, എങ്ങിനെ potting mix n caring

  • @seethalakshmi390
    @seethalakshmi390 Жыл бұрын

    Can we use umi/rice husk to reduce the weight since I am going to keep in drum.

  • @muhammadrayan4465
    @muhammadrayan4465 Жыл бұрын

    Vidadhathuninum thaykal konduvarunadu adeham enginayananu chodikoo

  • @seethalakshmi390
    @seethalakshmi390 Жыл бұрын

    Mmukalil kodukkunna valam, quantity,how often u r supposed to be giving.

  • @seethalakshmi390
    @seethalakshmi390 Жыл бұрын

    Sir u have showed how to plant a trained 2 yr old mango tree in a drum.sir please show how to plant a small plant to a grow bag as soon as u bring from nursery to train the plant for 2_3 yrs.

  • @midhun331
    @midhun331 Жыл бұрын

    Full variety ആണല്ലോ 🤩⚡

  • @thomasabraham6838
    @thomasabraham6838 Жыл бұрын

    മാഷേ ഈ തായ്ലാൻ്റ് മാവൊക്കെ നിൽക്കുന്ന ചട്ടിയുടേയും, ഗ്രോ ബാഗിൻ്റെയും Size പറയാമോ?

  • @dhaneshtripathi1003
    @dhaneshtripathi1003 Жыл бұрын

    Sir how can I found this type of mango plant for roof top garden . I don't know your language. I belongs from U.P.

  • @midhun331
    @midhun331 Жыл бұрын

    🤩✨

  • @shuhailabdulla1685
    @shuhailabdulla1685 Жыл бұрын

    Enthaanu valam kodkkunnu ennu parannilla.. mukalil valam idunnu ennu parannu..valam idunna reethi ethra day kudumpol kodukkanam ennu parannilla

  • @jyothiks8343
    @jyothiks8343 Жыл бұрын

  • @nishathaiparambil2022
    @nishathaiparambil2022 Жыл бұрын

    Superb

  • @madhusnair8723
    @madhusnair8723 Жыл бұрын

    🥰🥰

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Жыл бұрын

    Manga + varal + ayinkalam oru chaingi vende

  • @midhun331
    @midhun331 Жыл бұрын

    First

  • @thachoosfoods5041
    @thachoosfoods5041 Жыл бұрын

    Thangal mathram satyam parayullu.jaboticabayude karyam paranjapole.

  • @anishsasindran8938

    @anishsasindran8938

    Жыл бұрын

    Very true...he is so genuine 👍

  • @AsharafAsharaf-qc3es
    @AsharafAsharaf-qc3esАй бұрын

    എത്ര ഇഞ്ച് ചട്ടിയിലാണ് മാവുകൾ നട്ടു ട്ടുള്ളത്

  • @user-qb9th8xd2b
    @user-qb9th8xd2b3 ай бұрын

    Maavu cherudhaavumbol mangayude ennam kurayille?

  • @abdulsamadkuttur

    @abdulsamadkuttur

    3 ай бұрын

    👍

  • @mharis9981
    @mharis9981 Жыл бұрын

    Blue drum evide kittum Price ethrayaa Pls reply

  • @sdqali7421

    @sdqali7421

    5 ай бұрын

    700-1000

  • @Muhammed_ayan
    @Muhammed_ayan Жыл бұрын

    1st

  • @KL58VLOGER

    @KL58VLOGER

    Жыл бұрын

    1k ആവാൻ സഹായിക്കുമോ

  • @Muhammed_ayan

    @Muhammed_ayan

    Жыл бұрын

    @@KL58VLOGER pinna nammal enthina ivide

  • @KL58VLOGER

    @KL58VLOGER

    Жыл бұрын

    @@Muhammed_ayan Thank u❤️

  • @midhun331
    @midhun331 Жыл бұрын

    😍⚡

  • @sisoncs40
    @sisoncs40 Жыл бұрын

    MS Kotayil ഫോൺ നമ്പർ കിട്ടുമോ?

  • @ARCREATIFY
    @ARCREATIFY Жыл бұрын

    തൈ കിട്ടുമോ

  • @snmenon6202

    @snmenon6202

    Жыл бұрын

    മറുപടി നൽകൂ ...plz

  • @amaane.a5219
    @amaane.a5219 Жыл бұрын

    എവിടെ ആണ് സ്ഥലം

  • @najeebpa7567
    @najeebpa756710 ай бұрын

    Location പറയാതെ വീഡിയോ ചെയ്തിട്ട് ഒരു കാര്യവുമില്ല. Discription ൽ Location ഇടുക

  • @hameedkambrans4077
    @hameedkambrans4077 Жыл бұрын

    സമദാക്ക നിങ്ങളെ നമ്പർ ഇട്ട്തരൂ

  • @nathoottan-zd4zm
    @nathoottan-zd4zm Жыл бұрын

    എങ്ങനെയൊക്കെ തിരിച്ചും മറിച്ചും പറഞ്ഞിട്ടും വളം ഏതെന്നു പറഞ്ഞില്ല

  • @jafarkc615
    @jafarkc615 Жыл бұрын

    ഏത് മാസത്തിലാണ് മാവ് പ്രൂൺ ചെയ്യേണ്ടത്.

  • @jafarkc615

    @jafarkc615

    Жыл бұрын

    ok

  • @abdulnazar6090
    @abdulnazar6090 Жыл бұрын

    വിൽകനുള്ളതാണോ

  • @VYASAN_Mangattidam.
    @VYASAN_Mangattidam. Жыл бұрын

    വിശാലമായ സ്ഥലം ഉണ്ടായിട്ടും എന്തുകൊണ്ട് ഒന്നു പോലും നിലത്ത് നട്ടു കാണുന്നില്ല ?

  • @jitheshkr

    @jitheshkr

    Жыл бұрын

    മാവിന് മണ്ണിൽ ഈർപ്പം അധികം പാടില്ല, പിന്നെ നല്ല വെയിൽ അത്യാവശ്യം ആണ്.

  • @vishnumohan6984

    @vishnumohan6984

    Жыл бұрын

    Ithrem veraity ithrem ennam cheyyan patttilla mannil vachal

  • @sunnykc2961
    @sunnykc2961 Жыл бұрын

    Adress pls

  • @abdulsamadkuttur

    @abdulsamadkuttur

    Жыл бұрын

    +91 99955 96854

  • @yoosufnc98
    @yoosufnc98 Жыл бұрын

    കോട്ടൂരാൻ മാവിൻ തോട്ടത്തിലൂടെ രാവിലെ തന്നെ കോട്ടിട്ടാണോ നടക്കാറ്. കോട്ടൂരാനെ കാണാൻ അവിടെ മാങ്ങകളും പ്രാണികളും അല്ലേ ഉള്ളൂ

  • @elyasusman
    @elyasusman Жыл бұрын

    ഒരു പാട് തവണ ഞാൻ ഈദാഹത്തിന്റെ മൊബൈൽ നമ്പറിന് വേണ്ടി ചോദിക്കുന്നു , എനിക്ക് മൊബൈൽ നമ്പർ കിട്ടുമോ

  • @athusworld9616

    @athusworld9616

    Жыл бұрын

    വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @AlshanAlshan
    @AlshanAlshanАй бұрын

    Deliveriundoo

  • @yoosufnc98
    @yoosufnc98 Жыл бұрын

    കോട്ടൂരാനേ ടൈ കെട്ടാതിരിക്കാനുള്ള ടെണ്ടൻ സി എന്താ ടൈ കൂടി ആകാമായിരുന്നു അതല്ലേ പുതിയ ടെണ്ടൻ സി

  • @mohammedali6775
    @mohammedali6775 Жыл бұрын

Келесі