TeamTech™

TeamTech™

#1 automobile digital media company in Kerala

TeamTech media private limited

Contact : [email protected]




Пікірлер

  • @T10001sss
    @T10001sss3 сағат бұрын

    നിന്റെ ബോഡി ലാംഗ്വേജിലെ പരിഹാസവും ആക്കിയുള്ള ആ ചിരിയും ഒഴിവാക്കിയാൽ നന്ന്

  • @shinushihass7156
    @shinushihass71563 сағат бұрын

    ട്രാവലർ അവസാനിച്ചു ഇനി ഇവൻ ഭരിക്കും 🥹

  • @afsalthekkekoleyath8921
    @afsalthekkekoleyath89215 сағат бұрын

    ഇവിടെ പോയിരുന്നു വീഡിയോ കണ്ടിട്ട്. Kakkanchery, വണ്ടി എടുത്തില്ല. . ഒന്ന്നെ പറയാൻ ഉള്ളു. നോക്കിയും കണ്ടൊക്കെ എടുത്ത മതി ട്ടാ. 😅😅 അവർ ഒന്നും തുറന്ന് പറയില്ല.. നമ്മൾ വല്ലതും കണ്ടെത്തിയാൽ മാത്രം അവർ അഗ്രി ചെയ്യും. ഉടായിപ്പ് ചെറിയ രീതിയിൽ ഉണ്ട്. Genuinity 👎🏾👎🏾👎🏾👎🏾

  • @pranavtncy2186
    @pranavtncy21868 сағат бұрын

    തുടക്കം മുതൽ ഇവിടെ വില കൂടുതൽ ആണ്

  • @iamvko
    @iamvko8 сағат бұрын

    ഈ നാട്ടിൽ ഇത്രയും യൂസ്ഡ് കാർ മുതലാളിമാർ ഉണ്ടാകാനുള്ള സാമ്പത്തിക സോഴ്സ് എന്തായിരിക്കും.... അതും മലപ്പുറം and കോഴിക്കോട്

  • @iamvko
    @iamvko8 сағат бұрын

    ഈ നാട്ടിൽ ഇത്രയും യൂസ്ഡ് കാർ മുതലാളിമാർ ഉണ്ടാകാനുള്ള സാമ്പത്തിക സോഴ്സ് എന്തായിരിക്കും.... അതും മലപ്പുറം and കോഴിക്കോട്

  • @iamvko
    @iamvko8 сағат бұрын

    ഈ നാട്ടിൽ ഇത്രയും യൂസ്ഡ് കാർ മുതലാളിമാർ ഉണ്ടാകാനുള്ള സാമ്പത്തിക സോഴ്സ് എന്തായിരിക്കും.... അതും മലപ്പുറം and കോഴിക്കോട്

  • @Venduvijaram
    @Venduvijaram5 сағат бұрын

    @@iamvko അവിടെ ആണുങ്ങൾ ഉള്ളത് കൊണ്ട് ഉള്ളത് വിറ്റും മറ്റുള്ളവർ ഗൾഫിൽ കിടന്നു കിട്ടുന്ന ചെറു സമ്പാദിയവും ഒരാളുടെ കൈയിൽ എല്ല്പിച്ച അയാൾ സത്യസന്ദ മായി കച്ചവടം ചെയ്തു കിട്ടുന്ന ലാഭം എല്ലാവരിലും വിതിച്ചു കൊടുക്കും അല്ലാതെ പെറ്റ തള്ളക് മരുന്നിനും പോലും ക്യാഷ് കൊടുക്കാതെ എല്ലാം ബാങ്കിൽ അമർത്തി മാസമാസം പലിശ വാങ്ങി മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ പൂണ്ടു നടക്കുന്നനവർക്കു ഇത്തരം പല ചിന്ത കളും സ്വാഭാവികം

  • @saleem.p9353
    @saleem.p93538 сағат бұрын

    തള്ള് 9.30 to 9.39 വിൽപ്പനക്കാരൻ: ഇന്നലെ ഇട്ട original ടയർ ആണ് അപ്പോ അവതാരകൻ ടയർ കുറച്ച് കുറവാണല്ലോ കാരണം മഴയാണ് ടയർ ഒരു ദിവസം കൊണ്ടൊക്കെ തേഞ്ഞു പോകും

  • @jinosyc9885
    @jinosyc98859 сағат бұрын

    Comments nokki vilakooduthal, back adich poyi😌

  • @anagh1567
    @anagh156711 сағат бұрын

    M***r price

  • @mujeebaman2889
    @mujeebaman288911 сағат бұрын

    Very very high price 😮

  • @vijeshpperiyarath4073
    @vijeshpperiyarath407311 сағат бұрын

    Bro വില വളരെ കൂടുതൽ

  • @santhoshkesavan6584
    @santhoshkesavan658412 сағат бұрын

    ഇവനോട് ആരങ്കിലും വണ്ടി വാങ്ങണോരുണ്ടോ

  • @akhilg3636
    @akhilg363612 сағат бұрын

    Jithun bro team techinde views koranjittudo agane feel cgeydavarundo?

  • @anilkumar-to3yq
    @anilkumar-to3yq13 сағат бұрын

    പോളോ 2014 Model വാങ്ങിയാൽ പിന്നെ അവിട്ടെന്ന് അങ്ങോട്ട് സമയം തെളിയും

  • @user-ck9hk1qo4p
    @user-ck9hk1qo4p13 сағат бұрын

    Uppilitt vecho 😂

  • @addumaster1542
    @addumaster154213 сағат бұрын

    Metro supper aan

  • @asokkumar7768
    @asokkumar776813 сағат бұрын

    വളരെ വലിയ വില ചോദിക്കുന്നു, പൊട്ടന്മാരെ പറ്റിക്കാം

  • @bourne.1
    @bourne.114 сағат бұрын

    That honda city is affordable

  • @alborj5142
    @alborj514214 сағат бұрын

    ഇവന്ന് എല്ലാം വില കുറവായി തോന്നും കാരണം ഒരു ഫോണും ആയി കറങ്ങിയാൽ വെറുതെ ക്യാഷ് കിട്ടുകയല്ലേ

  • @bijeeshnairamc
    @bijeeshnairamc14 сағат бұрын

    2 3 lakh kootiyanu vela parayunnath

  • @mohammedsajeer8891
    @mohammedsajeer889114 сағат бұрын

    വില കൂടുതൽ ആണെന്ന് തോന്നുന്നു 👎

  • @Venduvijaram
    @Venduvijaram14 сағат бұрын

    Mr. Jithin തങ്ങളുടെ ഒരു പ്രേതെക വിഡിയോ റിപ്പോർട്ട്‌ അടിച്ചാൽ തങ്ങൾക്കു വ്യക്തി പരമായി എന്തെങ്കിലും los ഉണ്ണ്ടോ ദയവായി replay തരണം enn😂7 മാസം കറക്കിയ ഒരു show റൂം ഉണ്ട് ഒരു കേസ് നിലവിൽ കൊടുത്തു കഴിഞ്ഞു അടുത്ത ക്രിമിനൽ കേസ് fir ഇടുന്നുണ്ട്

  • @Taj-qz8cl
    @Taj-qz8cl14 сағат бұрын

    എല്ലാ ഒരു സംശയം ഇത് കാർ ഷോറൂം അല്ലെങ്കിൽ അല്ലെങ്കിൽ യൂസ്ഡ് കാർ ഷോറൂം അല്ല ജസ്റ്റ് ഒന്ന് ചോദിച്ചതാണ്😂😊

  • @MuhammedAnsil-d4h
    @MuhammedAnsil-d4h14 сағат бұрын

    Clutchil ninn pathukke kaal engane edukkam

  • @TeachMeBro
    @TeachMeBro14 сағат бұрын

    2011 32k odiya flash red polo undu, very low kilometer, oru 3L kituvo ?

  • @sadanandankadaly9307
    @sadanandankadaly930714 сағат бұрын

    കൊല്ലുന്ന വിലയാണല്ലോ.

  • @sreekumarm4835
    @sreekumarm483514 сағат бұрын

    വില പൊതുവേ വളരെ കൂടുതലായി തോന്നി😢

  • @ppkarunakaran9426
    @ppkarunakaran942614 сағат бұрын

    ജിതിൻ ഭായ് എനിക്കൊരു സംശയം. 2014 ഇൽ പോളോ പെട്രോൾ ഇറങ്ങിയപ്പോൾ അതിനു 5 lakh വില ഉണ്ടായിരുന്നോ 😢. 10 വർഷം കഴിഞ്ഞിട്ടും ഈ വണ്ടി അതെ വിലയ്ക്കു വിൽക്കാൻ കഴിയുന്ന ഡീലരെ വളരെ അഭിനന്ദിക്കണം 😂😂

  • @elite2522
    @elite252213 сағат бұрын

    Let’s clap for him 1 minute😢

  • @sunilkumars9387
    @sunilkumars938710 сағат бұрын

    Above 6.5

  • @agnesalappuzha5259
    @agnesalappuzha525914 сағат бұрын

    Team teck if you go any showroom.... You will say low price...... Which is the lowest ones????? I know you will be in trouble..... B cool man

  • @TobbyMarshal
    @TobbyMarshal14 сағат бұрын

    First po

  • @binu2375
    @binu237514 сағат бұрын

    ബെസ്റ്റ് പ്രൈസ് നിങ്ങൾക്കായിരിക്കും അല്ലെ. ഒന്ന് പോടെ

  • @passionworld1708
    @passionworld170815 сағат бұрын

    Hi😍❤️

  • @sureshkr7438
    @sureshkr743815 сағат бұрын

    Am first ❤

  • @sanoojsanu5344
    @sanoojsanu534415 сағат бұрын

    ❤❤❤ first ❤❤❤❤

  • @user-kk8kx7cv5h
    @user-kk8kx7cv5h15 сағат бұрын

    Arum pettu povarith full pattikalsanu

  • @bejoyshows
    @bejoyshows16 сағат бұрын

    ഇത് ഞാൻ വാങ്ങിയേ പിന്നെ നിർത്താതെ ഓട്ടമാ !

  • @MoosaKoyolintavida
    @MoosaKoyolintavida16 сағат бұрын

    Every time this man saying world record sale. Customer don't believe. This is no true

  • @MoosaKoyolintavida
    @MoosaKoyolintavida16 сағат бұрын

    Verum Thattip

  • @Sajanjoseph-nd7pz
    @Sajanjoseph-nd7pz16 сағат бұрын

    Hi

  • @ananyavavachi7469
    @ananyavavachi746920 сағат бұрын

    Thanks sir

  • @shamiyoosaf5526
    @shamiyoosaf552620 сағат бұрын

    2012 re registered...68 ഇച്ചിര കുറവല്ലേ...?😂

  • @nazeerthoufi1193
    @nazeerthoufi119320 сағат бұрын

    നല്ല വണ്ടി ആണെങ്കിൽ വില കൂടുതൽ അല്ല

  • @korrah_sir
    @korrah_sirКүн бұрын

    ഒരു 10 ഉർപ്യക്കൊക്കെ ആണെങ്കി നോക്കാം

  • @shihabbappoos7152
    @shihabbappoos7152Күн бұрын

    Good

  • @damn405
    @damn405Күн бұрын

    Da abinayich thooranmutta pole samsarikunna ottakathinte neelam ulla poora ... Udayip okke mayathil samsarichal maarilla

  • @vivekvlogs9337
    @vivekvlogs9337Күн бұрын

    Brezza (urban cruiser) amt alla 4 gear ulla tc aanu

  • @AYYOOBPUTHIYANDIYIL
    @AYYOOBPUTHIYANDIYILКүн бұрын

    👍🏻👍🏻

  • @muhammedalthaf2100
    @muhammedalthaf2100Күн бұрын

    Partners ondayond ano ethra vila😂

  • @MishaKV-pg6hj
    @MishaKV-pg6hjКүн бұрын

    Thanku sir