എല്ലാം അഡാറ് സ്റ്റോക്കും | USED CAR WITH WARRANTY | MERACARS | EP 1077

Автокөліктер мен көлік құралдары

Used car with warranty video form MeraCars, Padanilam, Kozhikode. 18 used cars introduced in this video. Used car with warranty and maximum loan available on cars according to the model and kilometer run. All type of used cars included in this video.
Phone:- +91 98475 00018
+91 97453 00071
TeamTech pages links providing below
Whatsapp channel link : whatsapp.com/channel/0029Va5q...
/ @teamtechmedia
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
MERACARS
CARZONE
PADANILAM
KOZHIKODE
Car Zone pages links providing below
carzone_kozhiko...
profile.php?...
/ @carzonekozhikode
Thanks for watching
TeamTech.

Пікірлер: 41

  • @googleuser7718
    @googleuser7718Ай бұрын

    ഇങ്ങനെ ആണെങ്കിൽ പുതിയ കാർ ആണ് നല്ലത്😊

  • @nidhink2652
    @nidhink2652Ай бұрын

    ഈ പൈസക്ക് use ചെയ്യാത്ത പുതിയത് എടുത്താൽ പോരേ 😂

  • @thomaskarippery338
    @thomaskarippery338Ай бұрын

    Sorry 2022 zxi plus on road price 11.44 lack ,but u r used car asking 10. Lack something else .

  • @user-fc5gf8ml3b
    @user-fc5gf8ml3bАй бұрын

    Tiyago over price

  • @newyorkvibes112
    @newyorkvibes112Ай бұрын

    Good 👍🏻

  • @shinojohns9855
    @shinojohns9855Ай бұрын

    Bro Ernakulath oru video cheyyaamo ithe pole😅

  • @tipsandtricks6527
    @tipsandtricks6527Ай бұрын

    കൊള്ളാം

  • @vipinnair1230
    @vipinnair1230Ай бұрын

    Balliya vila

  • @sharifok4539
    @sharifok453919 күн бұрын

    Vela Valarey Kuravane Bro

  • @mujeebaman2889
    @mujeebaman2889Ай бұрын

    Rate very high 😮

  • @NisarNR-ms6ft
    @NisarNR-ms6ftАй бұрын

    👍🏻👍🏻

  • @thomaskarippery338
    @thomaskarippery338Ай бұрын

    Chetta 2024 new brezza zxi price 10 lack something else,,,,,,

  • @VisalamC-sk2yq
    @VisalamC-sk2yqАй бұрын

    Superwheels video waiting

  • @mkdasdas9828
    @mkdasdas9828Ай бұрын

    ലോൺ എത്ര കൊടുക്ക എന്ന വാചകം താങ്കൾ ഒഴിവാക്കില്ല അല്ലെ, പ്രിയ സുഹൃത്തേ loan കൊടുക്കുന്നത് bank അല്ലെ അപ്പോൾ bank അല്ലെ പറയേണ്ടത് അല്ലാതെ used car agency ആണോ? വെറുതെ സമയം എന്തിനാണ് കളയുന്നത്.

  • @dohaqatar6102

    @dohaqatar6102

    Ай бұрын

    Poda potta 😂

  • @Sayip_fan

    @Sayip_fan

    Ай бұрын

    ചേട്ടാ...ലോൺ എന്നു പറയുന്ന സാധനം ബാങ്ക് മാത്രം അല്ല ഇപ്പൊ കൊടുക്കുന്നത്....എത്രയോ പ്രൈവറ്റ് ഏജൻസികൾ ഉണ്ട്.... ഇവരുമായിട്ടു ടൈ അപ് ഉള്ളെത്.....പഴയകാല വണ്ടികൾക്ക് വരെ ഫുൾ ലോൺ കിട്ടുന്ന കാലമാണ്😐😐

  • @shalupappankozikode8383
    @shalupappankozikode8383Ай бұрын

    റോഡ് മാസ്റ്റർ ഒരു ഹ്യൂണ്ടായ് വണ്ടി എടുത്തപ്പോൾഡെലിവറി സമയം ജിതിൻ ഭായിനെ എടുത്തുകൊണ്ട് ടീം ടെക്കും റോഡ് മാസ്റ്ററും തമ്മിൽ എന്താണ് ബന്ധം മറുപടി പ്രതീക്ഷിക്കുന്നു

  • @user-sj6de5qn6e
    @user-sj6de5qn6eАй бұрын

    Red polo❤

  • @sanoojsanu5344
    @sanoojsanu5344Ай бұрын

    ❤❤

  • @Lonelysouls476
    @Lonelysouls476Ай бұрын

    24:01 Super price

  • @christopherjacob9852
    @christopherjacob9852Ай бұрын

    Rapid, Dsg alla...6 lakhs maximum

  • @kareembjdbeeyanthadka4547
    @kareembjdbeeyanthadka4547Ай бұрын

    Price very high, I think u dont want to sale for ur cars

  • @sarathnarayanan4137
    @sarathnarayanan4137Ай бұрын

    Olakka

  • @noufaladiyatil2949
    @noufaladiyatil2949Ай бұрын

    Honda city 8.50😂😂

  • @adarshganesh353
    @adarshganesh353Ай бұрын

  • @moidu.superqatar8075
    @moidu.superqatar8075Ай бұрын

    ❤👍🏽

  • @krishnendranchandran6865
    @krishnendranchandran6865Ай бұрын

    ഫുൾ ലോണിൽ 4 ലക്ഷ്തിന് താഴെ ഉള്ള ഒര് വണ്ടി വേണം ഫാമിലി use ആണ്

  • @sureshcv4630
    @sureshcv4630Ай бұрын

    🔪🔪🔪🔪🔪😂

  • @saleemchembulangad8723
    @saleemchembulangad8723Ай бұрын

    വില കുറവാ നിങ്ങൾക്ക് ലാഭം വേണ്ടേ 😆

  • @hughlauriecardio7285
    @hughlauriecardio728520 күн бұрын

    Ellam Too much Overpriced anu

  • @Gazal559
    @Gazal559Ай бұрын

    Kathi aalku parathanu

  • @alishjelokh8763
    @alishjelokh876329 күн бұрын

    ജിതിൻ bhai 2020 Datsun redi-Go vechicle ന് എവിടെ 2door power Window..... 😅😅😅 Mistake bhaii.... Mistake.... ആ ചെഗ്ഗായിനോട് Features നോക്കി പറയാൻ പറയ്യ് 😅😅😅.... എന്നോട് ദേഷ്യം ഒന്നും തോന്നണ്ട കാരണം ഞാൻ ജിതിൻ ഭായ്ന്റെ videos എപ്പോഴും കാണുന്ന ഒരാളാണ്.... ഇനി ഒരു car എടുക്കാണെകിലും അത് ജിതിൻ ഭായ്ന്റെ video കണ്ട്ട്ടെ എടുക്കു.... 👍🏻👍🏻👍🏻

  • @shalupappankozikode8383
    @shalupappankozikode8383Ай бұрын

    ഒരു ഡോർ മാറിയ അൾട്രോസ് 7 ലക്ഷത്തി മുപ്പതിനായിരം അടിപൊളി സൂപ്പർ.. ഒരു ഡോർ മാറണമെങ്കിൽ അതും അൾട്രോസിന്റെ വലിയൊരു ഇടി തന്നെയായിരിക്കും ഇടിച്ചത് എന്നിട്ടും 7 ലക്ഷത്തി മുപ്പതിനായിരം

  • @jdmautomotive

    @jdmautomotive

    Ай бұрын

    വേണ്ട ഇപ്പൊ ഒരു സ്ക്രച് ഉണ്ടെങ്കിൽ മറാം b2b ഇൻഷുറൻസ് ഉള്ളത് കൊണ്ട് ഒരു പേന കൊണ്ട് വരച്ചു മാറ്റിക്കാം

  • @sureshdreamssureshdreams8215
    @sureshdreamssureshdreams821529 күн бұрын

    🙆🙆😇😇😇🔪🔪🔪🔪🏃🏃🏃🏃🏃

  • @hashimmohammed
    @hashimmohammed29 күн бұрын

    Honda city over priced aan.

  • @santhoshkesavan6584
    @santhoshkesavan658429 күн бұрын

    ചുമ്മാതെ പോലും ഈ ഷോപ്പിലെ വണ്ടികൾ കാണാൻ താല്പര്യം ഇല്ല bad shop

  • @abdulazizelanthikkal
    @abdulazizelanthikkalАй бұрын

    എല്ലാ വാഹനത്തിനും ഷോ റൂം നിലവാരത്തിന് വിലയിൽ തരുന്നതായിരിക്കും 😅

  • @shanavasfrancis
    @shanavasfrancis26 күн бұрын

    ഇതിൽ എന്ത് വില കുറവാണുള്ളത് ? ചുമ്മാ മനുഷ്യരെ പറ്റിക്കുവാൻ ഉടായിപ്പ് 😂

  • @alborj5142
    @alborj5142Ай бұрын

    ഫസ്റ്റ്

  • @mushthaqcherur4005
    @mushthaqcherur4005Ай бұрын

    മാരുതി യുടെ വണ്ടികളിൽ resale value കുറവുള്ള വണ്ടിയാണ് ciaz. പെട്രോൾ ciaz ന് ഇത്രയും വിലയോ 😂

Келесі