No video

സുസുക്കി ബലെനോ vs ടോയോട്ട ഗ്ലാന്‍സ: നല്ലത് ഏതാണ് ? | Suzuki Baleno vs Toyota Glanza Best Option?

"സുസുക്കി ബലെനോ vs ടോയോട്ട ഗ്ലാന്‍സ: ഏറ്റവും നല്ലത് ഏതാണ് ?"
("Suzuki Baleno vs Toyota Glanza: What's the Best Option?") In Malayalam

Пікірлер: 55

  • @CGsWorld
    @CGsWorld4 ай бұрын

    16:31 copyright music karanam last portion complete aavunath mumbe cut aayi poyi. 🙏

  • @kl_moto_empire
    @kl_moto_empire3 ай бұрын

    GLANZA ishttam ullavar like adi 👍🏻❤️

  • @sibinmathew7061
    @sibinmathew70613 ай бұрын

    Toyota ഇഷ്ടമുള്ള കൂട്ടുകാർ ലൈക് അടി

  • @rajkumargs4949
    @rajkumargs49493 ай бұрын

    Glanza V AMT എൻ്റെ കാർ. 21kmpl ഹൈവേ mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise. City traffic mileage around 17kmpl 2023 March delivered car After each service mileage കൂടും. Now 21000 kms ഓടി in 14 months

  • @ucltv4353

    @ucltv4353

    Ай бұрын

    ഞാനും എടുത്തു കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്

  • @KiranDmore
    @KiranDmore4 ай бұрын

    Baleno looks great

  • @NLSmartphones
    @NLSmartphones3 ай бұрын

    Baleno service package und.... Service centeril kettal mathi. Pinne Accessories 13000Rs accessories free of cost offer undarnnu njn irakya tymil ... Ippozhum undennanu arivu ....

  • @arjunutech
    @arjunutechАй бұрын

    Small vandikal low budget vandikal Suzuki aanu assemble ellam cheith kodukkunnath. Premium segments like Hycross marutikk toyota plantin manufacture ellam cheith kodukkunnu....Foreign countriesil Full Maruti vandikalum Toyota rebadged aanu Safety norms Suzukikk pidich nilkkan okkilla alland

  • @user-oo1de2us3o
    @user-oo1de2us3o3 ай бұрын

    തൊലിപ്പുറത്തെ പാണ്ടും ചൂട്ടും മാറ്റിയാൽ രണ്ടും ഒന്ന് തന്നെയാണ്

  • @MidlajMinhaj009
    @MidlajMinhaj0093 ай бұрын

    Baleno is best❤

  • @_azto_ax_
    @_azto_ax_4 ай бұрын

    1.chetta ithe ne rebadging yenne parayum . 2. maruthi suzuki baleno undakkan company ke 1500 cr varum athinte price cut aakan aane eevare rebadg cheyunnath athekonde companyke labam unde 3.ente kayyil glanza unde full option aane yennike ithevare oru bad experiance undayitilla

  • @CGsWorld

    @CGsWorld

    4 ай бұрын

    👍👍

  • @SE-79
    @SE-793 ай бұрын

    Glanza eduthal suzuki yude showroomil ninn service kittumo?

  • @user-fl9ms9hn2w
    @user-fl9ms9hn2w4 ай бұрын

    Sir...e vandikku..ground clearance..enginondu... Nammude nattil ulla roadil.. Adi thattan chance undo... Ground clearance kurav ano. Reply ayakamo.

  • @dongeorgecd5614

    @dongeorgecd5614

    4 ай бұрын

    Ground clearance athyavisham nallathu pole undu… ithu vare kuzhapam onnum thonnittilaaa … oru roadilum.

  • @globalmallus3433

    @globalmallus3433

    3 ай бұрын

    1.70

  • @ucltv4353

    @ucltv4353

    Ай бұрын

    എന്റെ Glanza അടി തട്ടി ഒരു പരുവം ആയി

  • @jishnurnair1358
    @jishnurnair13584 ай бұрын

    Glanza❤

  • @rajeshnk7538
    @rajeshnk7538Ай бұрын

    കോട്ടയം ഷോറൂമിൽ പോകു അടിപൊളി സർവീസ് ആണ്

  • @shahinashafeer
    @shahinashafeer3 күн бұрын

    ഏതാണ് നല്ലത് ഞാൻ എടുക്കാൻ വേണ്ടി നിൽക്കുന്നു പ്ലീസ് 🙏🏻

  • @CGsWorld

    @CGsWorld

    2 күн бұрын

    Toyota

  • @jaisonthomas2255
    @jaisonthomas22554 ай бұрын

    My car is baleno alpha 👍👍💪💪

  • @ithinkthereforeiam3530
    @ithinkthereforeiam35304 ай бұрын

    Baleno❤

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy3 ай бұрын

    അത് ഇവർ പറഞ്ഞത് തികച്ചും ശരിയാണ് എക്സ്റൈസ് തരും എന്നാണ് ആദ്യം പറയാൻ toyota But അത് toyota യുടെ സാധനം തരില്ല വേറെ സാധനം ഫിറ്റ് ആക്കി തരുകയാണ് ചെയ്യുക ആ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് toyota യുടെ ഭാഗത്തു നിന്ന ഞാൻ എടുത്ത കാർ urban cruser

  • @Aji-P0123
    @Aji-P01232 ай бұрын

    My car etios liva GD❤️❤️❤️❤️

  • @sunilzacharia4624
    @sunilzacharia462413 күн бұрын

    ഒരു പാക്കേജും എടുത്തില്ലെങ്കിലും തട്ടും മുട്ടും ഒന്നും വന്നില്ലെങ്കിൽ ഒരു പണിയും വരില്ല. കൃത്യ സമയത്ത് സർവീസ് മാത്രം ചെയ്താൽ മതി

  • @FaisalK-kt9nt
    @FaisalK-kt9nt29 күн бұрын

    Same vandi 2 suzuki poradact

  • @valuessk
    @valuessk4 ай бұрын

    Well explained...👍

  • @vishnupillai300
    @vishnupillai3004 ай бұрын

    Toyota Taisor...The rebadged version of Maruti Fronx is launching today..

  • @Izzath77
    @Izzath773 ай бұрын

    Bro on road price parayyy bro

  • @pj7838
    @pj78384 ай бұрын

    Biege colour will get dirty easily. Very difficult to maintain this colour.

  • @sarathkumar-gd3jp
    @sarathkumar-gd3jp3 ай бұрын

    Toyota എത്ര കിലോമീറ്റർ ഓടിയാലും നഷ്ടം വരില്ല

  • @otis334

    @otis334

    3 ай бұрын

    അതിന് രണ്ടിനും ഒരേ എഞ്ചിൻ ആണ്

  • @siddeequemt1124
    @siddeequemt11242 ай бұрын

    Toyotayude എഞ്ചിനായിരുന്നെങ്കിൽ നന്നായിരുന്നു ഇത് എല്ലാം മാരുത്തിയുടെയാണ്

  • @sneakyhydra3357

    @sneakyhydra3357

    16 күн бұрын

    ഒന്നാന്തരം എഞ്ചിൻ ആണ് ഇത്... 👌

  • @dinilkumar
    @dinilkumar2 ай бұрын

    Glanza

  • @aloneboy-rz2gl
    @aloneboy-rz2gl4 ай бұрын

    Etha nallath baleno edukunnathano glanza ano

  • @kl_moto_empire

    @kl_moto_empire

    3 ай бұрын

    GLANZA enne njan parayyu

  • @otis334

    @otis334

    3 ай бұрын

    Front look & interior തീമിനാണ് നിങ്ങൾ ഇത്രയും പൈസ അധികം മുടക്കുന്നത് എന്ന് ചിന്തിക്കുക. Glanza യുടെ പാർട്സിന് നല്ല വിലയാണ്. പിന്നെ ഒരു ലോഗോ ക്ക് വേണ്ടി അത്രയും പൈസ അധികം ഇടുന്നുന്നുണ്ടെങ്കിൽ വേറെ വണ്ടി നോക്കുന്നതല്ലേ നല്ലത്

  • @shahinashafeer

    @shahinashafeer

    3 күн бұрын

    ഞാനും എടുക്കാൻ നോക്കുന്നു ഏതാണ് ബെറ്റർ

  • @Aji-P0123
    @Aji-P01232 ай бұрын

    ടൊയോട്ടയുടെ എൻജിൻ അല്ലാലോ ഇത്

  • @smartwork681
    @smartwork6814 ай бұрын

    🔥🔥

  • @thamimmuhamedashraf8766
    @thamimmuhamedashraf87664 ай бұрын

    ithu kannu kaanathavarkkulla review aano? glanzayude grill vere..balenode grill vere...randintem look vithyasam undu... hahahaha super comedy!!!

  • @shailajshailajmajeed5704
    @shailajshailajmajeed57042 ай бұрын

    2024 manuval ellle

  • @cpfishing6826
    @cpfishing68263 ай бұрын

    Toyota the best 👌

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy3 ай бұрын

    Maruthi യുടെ വണ്ടി ആണ് ലുക്ക്‌ സർവീസ് ടൊയോട്ട നല്ലത് വണ്ടി കാണാൻ മരുതിയൻ അടിപൊളി ok

  • @thelasthydra6921

    @thelasthydra6921

    14 күн бұрын

    അല്ല..

  • @trendzdiya4502
    @trendzdiya45023 ай бұрын

    2ഉം പാട്ട😆😆😆😆🙏🙏🙏

  • @globalmallus3433

    @globalmallus3433

    3 ай бұрын

    നിന്റെ വണ്ടി ഏതാണ്

  • @riyas7139

    @riyas7139

    3 ай бұрын

    Defender?

  • @AneeshMallappally
    @AneeshMallappally4 ай бұрын

    Glanza❤

Келесі