Maruti Suzuki Baleno 2023 |27 മൈലേജ് ഉള്ള മൊതല് | ഇനി സ്കൂട്ടർ പോലെ കൊണ്ട് നടക്കാം

/ deepak_nair0

Пікірлер: 204

  • @shezinhamza4011
    @shezinhamza4011 Жыл бұрын

    ചായ കടയിലെ തകര പാട്ടക്ക് ഇതിലും കൂടുതൽ വെയിറ്റ് ഉണ്ടാവും 😄😄

  • @muhammedshameem6761

    @muhammedshameem6761

    Жыл бұрын

    Ys

  • @shezinhamza4011

    @shezinhamza4011

    Жыл бұрын

    @@akshaypradeeps തന്റെ ആണോ suzukki

  • @shezinhamza4011

    @shezinhamza4011

    Жыл бұрын

    @@akshaypradeeps എടോ ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞെ ക്യാഷ് കൊടുത്തു വാങ്ങുന്ന വണ്ടിക്ക് അതിന്റെ ആയ ക്വാളിറ്റി വേണം

  • @salkumar.k5688

    @salkumar.k5688

    Жыл бұрын

    സത്യം

  • @hamburger937

    @hamburger937

    Жыл бұрын

    @@shezinhamza4011 dei dei adang avishyathinu okke und ath mathi

  • @spxneo1107
    @spxneo1107 Жыл бұрын

    മികച്ച അവതരണം👌 മറ്റവടേയും, ഒരുത്തനും ഇത്ര ഡീറ്റേലായി പറഞ്ഞിട്ടില്ല..

  • @nirjara317
    @nirjara317 Жыл бұрын

    തകർപ്പൻ safety 🔥🔥😷🤕😷🤫

  • @Dingan223
    @Dingan22311 ай бұрын

    cmmtil പപ്പടം, തകര, സേഫ്റ്റി ഇല്ല എന്നൊക്കെ ഉള്ളു 🤨 ഇപ്പോഴും വില്പനയിൽ മാരുതി മുന്നിൽ തന്നെ ❤

  • @anilbabu1838
    @anilbabu1838 Жыл бұрын

    ഇത്രയൊന്നും മൈലേജ് ഇലെങ്കിലും എൻ്റെ 2006 മോഡൽ സ്വിഫ്റ്റ് പെട്രോൾ പെർഫോമൻസ് ഇപ്പോഴും ഒരു രക്ഷയും ഇല്ല പൊന്നോ🔥💪👍

  • @samshivp2358
    @samshivp2358 Жыл бұрын

    Tint ottichathalla bro uv protected glass aan new models nu anganenu varunney

  • @shanimons9714
    @shanimons9714 Жыл бұрын

    Base modelinm tind company ile ninne cheyte kodukkunundo??

  • @meandmyworld2414
    @meandmyworld2414 Жыл бұрын

    Informative 👍👍

  • @amalaugustine2183
    @amalaugustine2183 Жыл бұрын

    Bro , compare with i20 2022 version

  • @peskonami3552
    @peskonami3552 Жыл бұрын

    Nalla avatharanam

  • @nafeelkk9584
    @nafeelkk95846 ай бұрын

    suzuki എന്നും ഇവിടെ കാണും ❤

  • @advsuhailpa4443
    @advsuhailpa4443 Жыл бұрын

    മികച്ച അവതരണം Keep going...🌿🌟👍

  • @abhishekpr7795
    @abhishekpr7795 Жыл бұрын

    Air bag ennam kootti safety ennu parayunna Baleno anu ente hero 😁

  • @dileepv6548
    @dileepv6548 Жыл бұрын

    Review അടിപൊളി

  • @muhyu9022
    @muhyu9022 Жыл бұрын

    Njan 8 masamayi baleno new use cheyyan thudagiyitt enikk cittiyil 18 km urappayum kittunnund with ac

  • @thinker8080
    @thinker8080 Жыл бұрын

    Ee paranja 17 km mlg tank to tank nokkiyathano atho odo meterl kaanikkunna avrg aano

  • @vivekvinod682
    @vivekvinod682 Жыл бұрын

    Suzuki 1.2 1.5 4cylinder engine nalla smooth anu reliable um anu safety ottum thanne illa athu oru fact anu mileage und . maitanance cost comparitively kurachu kuravanu driving dynamicsum new Maruti Suzuki vandikalk kuravanu old Sedan baleno ritz sx4 first generation Swift athokke nalla vandikal ayirunnu

  • @simplythebest.7632
    @simplythebest.7632 Жыл бұрын

    Nissan Magnite ൻ്റെ നെഗറ്റീവും പോസറ്റീവും പറയുമോ?

  • @musthafavellathottungal3845
    @musthafavellathottungal3845 Жыл бұрын

    Good

  • @ansonabraham5829
    @ansonabraham5829Ай бұрын

    Not k series old model a engine new Baleno 1.2 l dual jett aa

  • @crazydreamer4378
    @crazydreamer4378Ай бұрын

    Which solution...?

  • @rajkumarrajendraprasad1208
    @rajkumarrajendraprasad1208 Жыл бұрын

    pls do xl6 and ertiga review..about safety and body quality..

  • @fayazfaya7323
    @fayazfaya7323 Жыл бұрын

    Back polo ne pole ind

  • @theendtimemessage3501
    @theendtimemessage3501 Жыл бұрын

    പഴയ esteem കാർ roof കോളിറ്റി ലോട്ട് മടങ്ങിപ്പോയി കൊണ്ടിരിക്കുന്നു

  • @ChembilaVlogs
    @ChembilaVlogs Жыл бұрын

    ഞാൻ കാർ ഓടിക്കാൻ പഠിച്ച സമയത്ത് തീരുമാനിച്ചതാ tata വണ്ടിയെ എടുക്കു എന്ന് 🥰😄 അങ്ങനെ സാധിക്കാൻ പോകുന്നു tata punch 🥰🥰

  • @kalepvimalroy3293

    @kalepvimalroy3293

    10 ай бұрын

    Nhanund enikum edukana

  • @humanbeing8810

    @humanbeing8810

    6 ай бұрын

    No engine power

  • @anoo001
    @anoo001 Жыл бұрын

    ഒന്നാമത് സേഫ്റ്റി എന്നാൽ ബമ്പർ ക്വാളിറ്റി അല്ല ഷെൽ ക്വാളിറ്റി ആണ് അവിടെ ഏകദേശം 50 kg വ്യത്യാസം ഉണ്ടായിരുന്നുണ്ട് ഏന് മനസിലാക്കുന്നു. പിന്നെ സസ്‌പെൻഷൻ പറ്റി പറയുന്നത് ശെരിയല്ല മോശം അല്ല. ഞാൻ ഒരിക്കൽ പഴയ i 20 ആയിട്ട് പോകുമ്പോൾ പെട്ടന്ന് ഒരു വലിയ കുഴിയിൽ വീണു വണ്ടി ആകെ ബൗൺസ് ചെയ്തു കയ്യിന്നു പോകുന്നു പോലെ ആയി. ഒരു മീഡിയം സ്റ്റിഫ് സസ്പെന്ഷന് ആണ് നമ്മളുടെ റോഡുകൾക്ക് ഇപ്പോഴും നല്ലതു. ഞാൻ വിചാരിക്കുനന്തു ന്യൂ ബലെനോ ഒരു 4 സ്റ്റാർ സേഫ്റ്റി കിട്ടും എന്നാണ്. ഞാൻ കിഗെർ വണ്ടി നോക്കിയിരുന്നു അതിന്റെ ബോഡി ഇതിനെക്കാൾ മോശം ആണ് പക്ഷെ 4 സ്റ്റാർ കിട്ടി. ഇത്രയും സേഫ്റ്റി ഫീച്ചർ ഇല്ല

  • @adithyaanil6227

    @adithyaanil6227

    Жыл бұрын

    Bro bumber njeki nokiyal safety ariyan patula ath correct aan pakshe Roof!!! Athoke nalla Strong ayirikanam pinne a, b and c pillers athum mikka maruti vandikalilum shokam aaan.. But balenoyude pillerinte karyam ariyilla tto.... But roof ee pullikaran paranja pole anankil shokam aahn... 4 star rating onnum kittilla....

  • @Akash_7824

    @Akash_7824

    Жыл бұрын

    Enik thonunila 4 star kittumen. Body vachu nokumbol cheriya accident n polum engine side nalla impact undakum. Vandi total loss n 60km speed thne ithin daralam. Company parajit karymila because milage kootan body weight kurykuka raksha ullu. But ithu avastha aahn rain oke undel ithil തകര sheet ulil irikuna feel aayirikum.

  • @praveenalbert1766
    @praveenalbert17662 күн бұрын

    Lookk👍👍💥💥💥

  • @Dingan223
    @Dingan22311 ай бұрын

    ഇവിടെ ചിലരുടെ cmmts കണ്ടു, മാരുതി സേഫ്റ്റി ഇല്ല, പപ്പടം പോലെ പൊടിയും എന്നൊക്കെ. 🫤 ഇവന്മാരൊക്കെ ഇടിച്ചു പൊളിക്കാൻ വേണ്ടി ആണോ വണ്ടി എടുക്കുന്നത്? ??? അതോ മാരുതി വണ്ടി എടുത്തവർ മാത്രമേ ലോകത്ത് മരിച്ചിട്ടുള്ളു? ??? മരിക്കാൻ സമയം ആയിട്ടുണ്ടെങ്കിൽ മരിക്കും, അതിനു വണ്ടി. എടുക്കണമെന്നില്ല. . ഞാൻ. ബെലെനോ സീറ്റ ബുക്ക്‌ ചെയ്തിട്ടുണ്ട്. .സേഫ്റ്റി കാര്യത്തിൽ എനിക് എന്ത് സംഭവിച്ചാലും എന്റെ വീട്ടുകാർക്ക് പോകു. .ഈ കുരക്കുന്നവർക്കു ഒന്നും പോകുന്നില്ല

  • @sakkeerhussain5612

    @sakkeerhussain5612

    2 ай бұрын

    ❤❤❤👍👍

  • @thanveerabdulshukkoor5340

    @thanveerabdulshukkoor5340

    Ай бұрын

    നീ എടുത്തോ ബാക്കി ഉള്ളവർ എടുക്കണം എന്ന് വാശി പിടിക്കുന്നത് എന്തിനാ

  • @Dingan223

    @Dingan223

    Ай бұрын

    @@thanveerabdulshukkoor5340 മാരുതി വിരോധിക്കു സുഖം അല്ലെ. ഞാൻ ആരെയാടോ നിർബന്ധിച്ചാതൂ?? ഞാൻ ബെലെനോ എടുത്തു ഫുൾ ഓപ്ഷൻ. .എനിക് ഹാപ്പി ആണ്‌. ഞാൻ വാശി പിടിച്ചു പറഞ്ഞാൽ അതൊക്കെ നിനെപോലെ ഉള്ളവർ കേൾക്കുമോ? ?

  • @Dingan223

    @Dingan223

    Ай бұрын

    @@thanveerabdulshukkoor5340 ഞാൻ എടുത്തു, ഞാൻ നിന്നോട് വാശി പിടിച്ചാൽ നീ എടുക്കുമോ? ?

  • @pranavgallery357
    @pranavgallery357 Жыл бұрын

    Safty യുടെ കാര്യത്തിൽ അന്ന് ആയാലും ഇന്ന് ആയാലും പകരം വെക്കാൻ ഇല്ലതാ ഒരു രാജാവ് അത് tata തന്നെയാ tata യുടെ കാറിന് milage കൊറവ് ആയിരിക്കും but safty കാര്യത്തിൽ ഒന്നും പറയാൻ ഇല്ല ❌️🔥💯

  • @surajbenny6338

    @surajbenny6338

    Жыл бұрын

    Vw

  • @sudheeshkaattukulangara5010

    @sudheeshkaattukulangara5010

    Жыл бұрын

    Tata de body wt kooduthal ayond mathram millage kurayunne

  • @diyasreejith1702

    @diyasreejith1702

    Жыл бұрын

    അതെ nexon ഡോർ ഒന്ന് തുറന്ന് നോക്കിയാൽ മാത്രം മതി അത് മനസ്സിലാവും 🙏

  • @LifestyleMalayalam

    @LifestyleMalayalam

    Жыл бұрын

    VW Skoda

  • @InfiniteF712

    @InfiniteF712

    Жыл бұрын

    @@LifestyleMalayalam Volvo Kelkanda😌

  • @Justin.Kerala
    @Justin.Kerala Жыл бұрын

    EMI nte karyam onnude parayumo? 5 years with 2 lac down payment Rs 11500 EMI?

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Жыл бұрын

    Oru 4 lakh extra kodukkamenkil 5 star euro ncap rating 30 kmpl mileage Kidilam handling Reliability 100 ps/ 200nm power Sunroof etc. Honda wrv idtec VX ❤

  • @tijuthomas3

    @tijuthomas3

    5 ай бұрын

    Price 20 lack😂

  • @user-xu8fs8ze2c
    @user-xu8fs8ze2c Жыл бұрын

    രണ്ടു എയർ ബാഗ് വെച്ചതാണോ സേഫ്റ്റി ? ഇതേ Baleno അല്ലേ സൈക്കിൾ ഇടിച്ചിട്ടു ചുളുങ്ങി പോയത്? മൈലേജ് വേണമെങ്കിൽ ഇത് എടുത്തോ എന്നതിന് പകരം Safety ഏന്നത് പെട്രോളിൻ്റെ വിലയെ ക്കാൾ ജീവൻ്റെ വിലയുള്ള ഘടകം ആണെന്ന് പറഞ്ഞു കൊടുക്കുന്നത് വലിയൊരു നന്മയും ബോധവത്കരണവും ആയിരിക്കും .. Latin NCAP test ബലേനോ ക്ക് കിട്ടിയ റിസൾട്ട് സീറോ ആണെന്നാണ് ഓർമ .. (Global NCAP score അല്ല Latin NCAP കുറച്ച് സ്ട്രിക്ട് ആണ് ) രണ്ടു എയർ ബാഗ് ഉണ്ട് അതോണ്ട് സേഫ്റ്റി ഉണ്ടെന്ന് വെറുതെ പറയാതെ കുറച്ച് കൂടെ detail ആയിട്ട് സേഫ്റ്റി rating ഒക്കെ നോക്കി പറയാൻ ശ്രമിക്കു .. Good luck 🌹

  • @dkdlshn1255

    @dkdlshn1255

    Жыл бұрын

    Cycle 😄😄😄😄

  • @Alf_dude

    @Alf_dude

    Жыл бұрын

    Toyota glanza yalle better..

  • @NAMELESS_BIKER

    @NAMELESS_BIKER

    10 ай бұрын

    😂

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Safty kundham athoke Skoda bilud quality ❤️❤️❤️👌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Service chargeum Athupole thanne Anlo Skoda🤩

  • @midhunsreekumar6875
    @midhunsreekumar6875 Жыл бұрын

    Top seller 😃

  • @sreejithsk9839
    @sreejithsk9839 Жыл бұрын

    ആറ് എയർ ബാഗ് ഉള്ള വണ്ടിയ്ക്ക് വെളിയിൽ സീറ്റ്‌ കവർ ചെയ്യാൻ പറ്റുമോ?

  • @vktech202

    @vktech202

    Жыл бұрын

    Front seat cover idan padilla

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    സൈക്കിളിന്റെ അട്ത്തൂടി പോലും പോവുമ്പോൾ സൂക്ഷിച്ച് പോകുന്നവർക്ക് നല്ലൊരു മുതൽ കൂട്ടായിരിക്കും.

  • @bineeshn.v9166
    @bineeshn.v9166 Жыл бұрын

    ഇതിൽ ഫുൾ നെഗറ്റീവ് ആണല്ലോ

  • @thoniyapole
    @thoniyapole19 күн бұрын

    Ennik thonunila bro 12k km odi vandi 175 km odan 1980 rupakk petrol adich. 100 km kazhinjathum. Reserve ayiii blink thudangitt 50 oadi kazhinju

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Жыл бұрын

    Bro ithinte insurance varsham etra anu ariyamengil please reply

  • @alldreams6755

    @alldreams6755

    Жыл бұрын

    10000 11500 12000 13000. Oke verum Offer oke indel 8500 oke

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    Жыл бұрын

    @@alldreams6755 appol adyam 45000 alpha variant kanikunnudu ... athu 3 varshatekku ano.... please reply

  • @sunilzacharia4624
    @sunilzacharia4624 Жыл бұрын

    കാണാൻ അടിപൊളി ലുക്ക് തന്നേയാണ്. ക്രാഷ് ടെസ്റ്റിൽ 4*,5* നേടാൻ കഴിയാതെ airbag മാത്രം വച്ചതുകൊണ്ട് safty ആവില്ല. ഇൻഡ്യയിൽ ഇറങ്ങുന്ന ബലേനോയും വിദേശ രാജ്യങ്ങളിൽ ഇറക്കുന്ന ബലേനോയും തമ്മിൽ weight വെത്യാസം നോക്കിയാൽ മനസിലാവും. Weight കൂടിയാൽ മൈലേജ് കുറയും.

  • @user-sp5jh5oi4k
    @user-sp5jh5oi4k Жыл бұрын

    beleno ഡീസൽ and petrol രണ്ടും ഉണ്ടോ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Ipo petrol mathre uluu

  • @fahizmoonakkal6028
    @fahizmoonakkal6028 Жыл бұрын

    കമ്പനി 21 അല്ലെ mileage പറയുന്നത്... ഡീസലിനായിരുന്നു 27 പറഞ്ഞിരുന്നത്

  • @AchayanIn
    @AchayanIn Жыл бұрын

    എന്താണ് സർവീസ് കോസ്റ്റ് കുറവാണ് എന്ന് പറയുന്നത്? Engine Oil change തന്നെ 4k to 5k വരും payed service തുടങ്ങിയാൽ എങ്ങനെ പോയാലും 8k il കുറയില്ല

  • @jacobperoor1664

    @jacobperoor1664

    5 ай бұрын

    True

  • @dipinek2486
    @dipinek2486 Жыл бұрын

    ഏത് model ആണ് നല്ലത് sigma&Delta

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Engine performance motham model orupole Aanu.. baki rate koodunath features vech ann ..

  • @aboobackerkoyilandi399

    @aboobackerkoyilandi399

    Жыл бұрын

    ഡെൽറ്റ ഗുഡ്

  • @eldhosevalias4637
    @eldhosevalias4637 Жыл бұрын

    New baleno nalle safety ind KZread il baleno ta accident video nooke improvement int

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Yes much better

  • @GiteshMadhavan

    @GiteshMadhavan

    Жыл бұрын

    Undoubtedly, way far better than the old one. You cannot judge the durability by the fiber body, durability depends on the body shell. I read that Maruti has updated the Baleno durability by using 53%high grade steel during production. I don't think so, there is a need to worry. Pinne, safety ulla Mercedes pollum Jeevan rakshikyan patilla. I hope you heard about the accident of former tata sons chairman. I have seen so many cases, where due to airbag people die, because of the sudden burst impact.

  • @meharafathima718
    @meharafathima718 Жыл бұрын

    പിള്ളേരുടെ കളിപ്പാട്ടം ഇതിലും കൊള്ളാം

  • @muhammedshameem6761
    @muhammedshameem6761 Жыл бұрын

    Polo rat problem solved before 5 years

  • @rashidhaddad5857
    @rashidhaddad5857 Жыл бұрын

    27 onnum indaveela njn 2022 edthin alpha 17 milage ullo maximum

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    23 kity

  • @arjunkolangath4367

    @arjunkolangath4367

    Жыл бұрын

    Ath odikkunnath pole irikkum enikku 22 kittand automatic...

  • @kcefx

    @kcefx

    Жыл бұрын

    Driving pole irikkum

  • @niriap9780

    @niriap9780

    Жыл бұрын

    16 mileage matrame Kittu, 17 kittiyal baagyam

  • @jyothish7378
    @jyothish7378 Жыл бұрын

    Suspension പ്രശ്നം കൊണ്ടാണ് Maruti എടുക്കാതെ KIA carens Diesel എടുത്തത്.യാത്രാസുഖം ഒന്നാംതരം ആണ്.Crysta യേക്കാളും നല്ലതെന്ന് തോന്നുന്നു.

  • @ansonabraham5829

    @ansonabraham5829

    Ай бұрын

    2022 Swift a njan use chayuna nice car super mileage and powerful engine

  • @smackrs
    @smackrs Жыл бұрын

    i20 is awsom bro♥️

  • @humanbeing8810

    @humanbeing8810

    6 ай бұрын

    I10?

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 Жыл бұрын

    Milleage മാത്രം ഉള്ളു safety zero, കുറച്ചെങ്കിലും safety കൊടുക്കാമായിരുന്നു,

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    6 air ബാഗ് nd 😁

  • @adithyaanil6227

    @adithyaanil6227

    Жыл бұрын

    ​@@deepakvayyatt4701 vandi chalungi ulilot vannal airbagum kond vella gunavum inda bro🙂.... Athoke aa sudden collision ozhivakan vendittan aaan ....Mikka maruti vandikalilum Pillers weak aan👎

  • @hashirhasankc

    @hashirhasankc

    Жыл бұрын

    @@adithyaanil6227 tatayude engine...ettavum moshamayittulla engine😥😨😰🥲

  • @soorajsaranya7073
    @soorajsaranya7073 Жыл бұрын

    27 millage കിട്ടാൻ എത്ര ലിറ്റർ പെട്രോൾ വേണം

  • @noushadnoushi8692

    @noushadnoushi8692

    Жыл бұрын

    Only 2 litter 😂😂😂

  • @Abhay-cr3mc

    @Abhay-cr3mc

    Жыл бұрын

    Milage: 27 /2 litter 😹🤝🏻

  • @asluk3549
    @asluk3549 Жыл бұрын

    evide 27 km mileage , pattichathanu lee

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Km kurach avate bro kitum

  • @alanvarghese4u

    @alanvarghese4u

    Жыл бұрын

    Highway il kittum bro… enik 26.8 kittyathan….

  • @GiteshMadhavan

    @GiteshMadhavan

    Жыл бұрын

    I don't know about Baleno, I own a Ciaz diesel and it gives more than 24 mileage. I am satisfied ☺️

  • @sijogeorge9676
    @sijogeorge9676 Жыл бұрын

    നല്ല കാറ്റ് ഉണ്ടെങ്കിൽ പറന്നും പോവം

  • @diyasreejith1702

    @diyasreejith1702

    Жыл бұрын

    😃അപ്പോ പെട്രോൾ ലാഭം

  • @askarmadikai4743

    @askarmadikai4743

    9 күн бұрын

    😂​@@diyasreejith1702

  • @abhishekpr7795
    @abhishekpr7795 Жыл бұрын

    Germany Eli banned anu athu kondu anu avar angane cheyyunnathu 😁

  • @dr.muhammedkutty4077
    @dr.muhammedkutty4077 Жыл бұрын

    ബംപർ പാർട്ട് കൈ കൊണ്ട് പ്രസ്സ് ചെയ്താൽ പളുങ്ങും.. എന്നാൽ താങ്കൾ കാണിച്ച പോലെ ബോണറ്റ് കൈ കൊണ്ട് അമർത്തിയാൽ പളുങ്ങുന്നില്ല.. എൻ്റെ വണ്ടി 2022 മോഡൽ സീറ്റയാണ് (ഡെൽറ്റ അല്ല )

  • @njansanjaristreaming

    @njansanjaristreaming

    Жыл бұрын

    അതിനു ആരാ ഇവിടെ ബോണറ്റ് കൈകൊണ്ട് അമർത്തിയെ... ഒരു വിരൽകൊണ്ട് ഉയർത്താൻ പറ്റും എന്നല്ലേ ബോണറ്റ്നെ കുറിച് പറഞ്ഞെ... വീഡിയോ ശെരിക് കാണു

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Suzuki bike scooter valare nalla quality aanu Suzuki car nirmikaan ariyilla verum plastic car

  • @jayesht995
    @jayesht995 Жыл бұрын

    Aadyam seat belt ittu vandi oodickada...5.45

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Sari bro 😁

  • @thesecret6249
    @thesecret6249 Жыл бұрын

    Onroad പ്രൈസ് ആണോ 8.50

  • @middleclassmallu3411
    @middleclassmallu3411 Жыл бұрын

    I will get brand new baleno 2023 manufactured within 2-3 weeks. I can transfer booking to u if interested.

  • @ajayj2912
    @ajayj2912 Жыл бұрын

    16-18.50 avarage 17.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Yes correct 💯

  • @nyzambn9254

    @nyzambn9254

    Жыл бұрын

    18.2

  • @stutusworld4906
    @stutusworld4906 Жыл бұрын

    I am using baleno

  • @njankottayamkaran
    @njankottayamkaran Жыл бұрын

    കാൽനട യാത്രക്കാരുടെ സ്ഫേറ്റിയെ മുന്നിൽ കണ്ടുകൊണ്ടാണ് ബമ്പർ പോലെ ഉള്ള പാർട്സ് നു ഈ ക്വാളിറ്റി കൊടുത്തിരിക്കുന്നത്.....

  • @njansanjaristreaming

    @njansanjaristreaming

    Жыл бұрын

    അപ്പോൾ റൂഫ് ടോപിലോ വീഴുന്ന തേങ്ങയുടെ safety കു വേണ്ടിയാണോ 😂

  • @njankottayamkaran

    @njankottayamkaran

    Жыл бұрын

    @@njansanjaristreaming തേങ്ങാ വീണാൽ ഡാമേജ് വരാത്ത ഒരു കാർ നീ കാണിച്ചു തരുമോ ?? മോൻ പോയി പഴയ ടാറ്റ nexon ഉം ഇപ്പഴത്തെ ടാറ്റ nexon ഉം തമ്മിൽ ഉള്ള ബോഡി ക്വാളിറ്റി ചെക്ക് ചെയ്തിട്ട് വാ....അപ്പൊ നിനക്ക് മനസിലാകും ഇന്ത്യൻ std സേഫ്റ്റി എന്താണെന്ന്...

  • @njansanjaristreaming

    @njansanjaristreaming

    Жыл бұрын

    @@njankottayamkaran കൈകൊണ്ട് അമർത്തിയാൽ ബാലെനോ rooftop ഉള്ളിൽ പോകുന്നത് വീഡിയോയിൽ മോൻ കണ്ടില്ലായിരുന്നോ കണ്ടിലേൽ ഒന്നുടെ കാണു... ടാറ്റാ യുടെ ഒരു വാഹനത്തിന്റെ റൂഫും കൈകൊണ്ട് അമർതിയാൽ ഉള്ളിൽ പോകില്ല മോനുസേ.. അറിയില്ലേൽ പോയി നോക്.. 🤗

  • @Akash_7824

    @Akash_7824

    Жыл бұрын

    @@njankottayamkaran Tata vndis n onnum roof hand kond amarthiyal ulilek pokila bro. Athu maruthi k mathram ulla credi aan

  • @Dingan223

    @Dingan223

    11 ай бұрын

    ആരെങ്കിലും മാരുതി എടുക്കുന്നതിൽ ഇവന്മാർക്കെന്താ? സേഫ്റ്റി സേഫ്റ്റി എന്നു പറഞ്ഞു നടക്കുന്നു. മരിച്ചവന്മാരുടെ വീട്ടിലേക്കു ഇവന്മാരാണോ ചിലവിനു കൊടുക്കുന്നത്? ??? നിനക്കൊന്നും മാരുതി സേഫ്റ്റി ഇല്ലെങ്കിൽ നീ. എടുക്കണ്ട. . എടുക്കുന്നവരെ എന്തിനു പുച്ഛിക്കണം? ? മരിക്കാൻ സമയമായിട്ടുണ്ടെങ്കിൽ മരിക്കും, അതിപ്പോ മാരുതി വാങ്ങിയാലും ഇല്ലെങ്കിലും

  • @dili585
    @dili5852 ай бұрын

    5star safety unde

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 Жыл бұрын

    Tata👍👍👍👍👍👍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Ath iron man 🤣😁

  • @mammookkafan6352
    @mammookkafan6352 Жыл бұрын

    Proud to be a owner of Baleno🙂🥵🤣🤣

  • @For2022-ur5ms
    @For2022-ur5ms Жыл бұрын

    Crumble zone😂

  • @muralikrishnan7558
    @muralikrishnan7558 Жыл бұрын

    Serikkum oru baloon...

  • @abhirajraj975
    @abhirajraj975 Жыл бұрын

    എനിക്ക് i20 sportz 2022 varient undu ഇപ്പോൾ 6000 km ആയി. Maillege ഒഴിച്ചാൽ ഇന്ന് ഈ segmentil price rangil ഉള്ള one of the best option ആണ് i20. I 20 value for money segment എന്നത് sportz varient ആണ് lecxuary ആണ് നോക്കുന്നത് എങ്കിൽ asta or asta plus option നോക്കാം.ഒറ്റ ദിവസം tata altroz, suzuki ബെലെനോ, toyato glanza atlast finally i20 ഇങ്ങനെ test drive ചെയ്തു നോക്കിയിട്ടു ഞാൻ i20 എടുത്തത്. എനിക്ക് city mailleage 12 to 13 ആണ്. Highway യിൽ 15 to 17. But maillege ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ബെലെനോ or glanza നോക്കാം. ഈ പറഞ്ഞ വാഹനങ്ങൾ മോശം ആണെന്നല്ല but compaire to i20, i20 is best

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    👍🏻😍

  • @jadeern9283

    @jadeern9283

    Жыл бұрын

    New i20 ഒരു lookum ഇല്ല

  • @ridingman2082

    @ridingman2082

    11 ай бұрын

    പുളിങ്ങും ഇല്ല മൈലേജും ഇല്ല i20 petrol

  • @jastrick100
    @jastrick100 Жыл бұрын

    ഇത് എന്താ പപ്പടോ

  • @kpklym3753
    @kpklym3753 Жыл бұрын

    6 എയർ bag ഉം അത് കുത്തി പൊട്ടിക്കാൻ ഉള്ള തകര പാട്ടയും ഒരേ വണ്ടിയിൽ.... ആഹാ വേറെ എവിടെ കിട്ടും ഇതൊക്കെ 🤣🤣🤣🤣

  • @sajic6210

    @sajic6210

    Жыл бұрын

    നിന്റെ വണ്ടി ഏതാണ് ഒരു ബൈക്ക് എങ്കിലും ഉണ്ടോ

  • @kpklym3753

    @kpklym3753

    Жыл бұрын

    @@sajic6210 2 കാർ ഉം 2 bike ഉം ഒരു സ്കൂട്റും ഒണ്ടു... റേഞ്ച് റോവർ എവോഖ്... Honda wrv.. Re ക്ലാസ്സിക്‌ 350.. Re thunder bird.. Honda grazia..... എടാ ഇതിനു മുൻപ്.. ഞാൻ പല വണ്ടിയും ഉപയോഗിച്ചിട്ട് ഒണ്ടു..... ഈ പറയുന്ന പാട്ട കമ്പനിയുടെ വാഹനം ഉൾപ്പടെ... മനസ്സിലായോടാ.... ഇനി നീ തൊലിച്ച വണ്ടി ഇതൊക്ക ആട......

  • @Rahulrasmeeram

    @Rahulrasmeeram

    Жыл бұрын

    🤣🤣correct bro

  • @khan-vloggertips4441

    @khan-vloggertips4441

    Жыл бұрын

    @@kpklym3753 vaa അടഞ്ഞു 🤣🤣🤣🤝

  • @InfiniteF712

    @InfiniteF712

    Жыл бұрын

    @@kpklym3753 Honda Kidilam Alle Athyavashyam Milege Nalla Safety Pinne Reliability Pinna Features Mathramaanu Kuravulle

  • @kl-58-vlogs42
    @kl-58-vlogs42 Жыл бұрын

    Maruthi = milage only

  • @mohammedrafi8020
    @mohammedrafi802010 ай бұрын

    എഞ്ചിൻ റൂമിൽ പുകയില വെച്ചാൽ നല്ലതാണ്

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 Жыл бұрын

    Pappadam

  • @muhammedshaheerns6360
    @muhammedshaheerns6360 Жыл бұрын

    Down payment illathey edukan pattiya showroom evdya

  • @Dingan223

    @Dingan223

    11 ай бұрын

    ആ ഷോറൂം ഓപ്പനിങ് ആയിട്ടില്ല 😅

  • @nithinp2757
    @nithinp2757 Жыл бұрын

    Service rate kuravanokka veruthe parenata bro.... 5th service ippo kazhinje ullu .. 6500 + wheel balancing, allingnment koodi cheythappo athinu extra 1400 total 8000 adupichayi.... Pinne Engine Area bro paranja pola athra covered onnumalla

  • @user-re1nc3pm3k
    @user-re1nc3pm3k8 ай бұрын

    Toyota Land cruiser 2022 ഇതുപോലെ തന്നെ 1.5 കോടി 😂😂😂

  • @muhammedshammas8648
    @muhammedshammas8648 Жыл бұрын

    ആദ്യം പറഞ്ഞൂ ഞാൻ ഈ വണ്ടി ഒരു മാസം ആയി ഉപയോഗിക്കുന്നുണ്ട് എന്ന്. പിന്നെ പറയുന്നു 2 week മാത്രമെ ആയുള്ളൂ വണ്ടി വാങ്ങിയിട്ട് എന്ന്. എന്തൊന്നാടെ😮

  • @niriap9780
    @niriap9780 Жыл бұрын

    16 mileage matrame kittu😌

  • @lenindas6983

    @lenindas6983

    Жыл бұрын

    നന്നായി ഓടിച്ചാൽ 23 കിട്ടും.

  • @mrtech5720

    @mrtech5720

    Жыл бұрын

    19 okke kittunnund

  • @Dingan223

    @Dingan223

    11 ай бұрын

    3 സർവീസ് കഴിയുമ്പോൾ 18--19 കിട്ടും

  • @harshinsidea1328
    @harshinsidea13285 ай бұрын

    Middle class vahanam allathe maruthi ഈ ശ്രേണിയിലുള്ള വാഹനത്തിൽ കടപിടിക്കുന്ന ഒന്നും തന്നെ മാരുതിക്കില്ല അതറിയുന്നവർ മാരുതി വാങ്ങാറുമില്ല ഒരു മാരുതി കാർ അത്രയേ ഉള്ളൂ

  • @jamiabayyinath
    @jamiabayyinath Жыл бұрын

    20 mileage 😂😂😂😂 16 - 18 only😊

  • @Askmedestination
    @Askmedestination Жыл бұрын

    Paattta vandi

  • @naufalshanaufal9693
    @naufalshanaufal96936 ай бұрын

    Um 10 to 14 kittum maximum 😅

  • @shibinshibu7052
    @shibinshibu7052 Жыл бұрын

    Comment idunna oru 70 percent aalugalum oru omni polumillathavarayirikum😂

  • @bmw867
    @bmw867 Жыл бұрын

    Ake motam negatives.. Milege is the only positive 😃😃

  • @besil4335
    @besil4335 Жыл бұрын

    Bad reviews, please don't review it.

  • @ajaykrishnan6253
    @ajaykrishnan6253 Жыл бұрын

    Mileage and features with no quality and safety

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Yes sir correct 😀

  • @visakhvsk8291
    @visakhvsk8291 Жыл бұрын

    Paper car

  • @arunjoseph5234
    @arunjoseph5234 Жыл бұрын

    Onnu pode....How you can compare safety and quality with German and Tata car.

  • @asinglejourney1982
    @asinglejourney198210 ай бұрын

    എവിടെയെങ്കിലും ഇടിച്ചാൽ അവിടെ ഒന്നും സംഭവിക്കില്ല... വണ്ടിക്കെ സംഭവിക്കൂ... അതാണ് safety..😂

  • @lt7446
    @lt7446 Жыл бұрын

    കൊള്ളാം ബ്രോ..... ഇതിന്റെ ബോഡി ക്വാളിറ്റി മോശം തന്നെ..... അതുകൊണ്ടാണല്ലോ ഇന്ത്യക്ക് പുറത്ത് കാണിക്കാൻ പറ്റാത്തത്.... നമ്മുക്ക് മൈലേജ് മതിയാലോ... ഇടിച്ചു ചത്താലും കുഴപ്പമില്ല......

  • @fasalumisiri6434

    @fasalumisiri6434

    Жыл бұрын

    Kwt il ഒന്ന് കണ്ടു 😄😄😄

  • @abdulrahoof1813

    @abdulrahoof1813

    Жыл бұрын

    UAE ഇഷ്ടംപോലെ ഉണ്ട്‌ bro

  • @anandum3969

    @anandum3969

    Жыл бұрын

    @@abdulrahoof1813 yes uae njanum kure kandittund

  • @anoopm9844
    @anoopm9844 Жыл бұрын

    Endhoru thenja review

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Setan poyi Nala review kane

  • @______2166
    @______2166 Жыл бұрын

    പപ്പടം 2.0🤭

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Suzuki car 😂😂😂😂😂😂🤣🤣🤣🤣🤣 edichu kazhinaal oru plastic coveril kondu pokaan pattuna lokathile eeka car company

  • @rajancherian3891
    @rajancherian3891 Жыл бұрын

    ബമ്പർ മനുഷ്യൻ തട്ടിയാൽ അപകടം കുറയാൻ ആണ്.

  • @subi4280

    @subi4280

    Жыл бұрын

    മനസിലായില്ല വിശദീകരിക്കാമോ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Manushayan pakaram oru pandi Lori Engu Vann thattiyaloa🤣

  • @kpklym3753

    @kpklym3753

    Жыл бұрын

    യവൻ പുലിയാണ് കേട്ടാ....

  • @abdulnazer4154

    @abdulnazer4154

    Жыл бұрын

    അങ്ങനെയാണെങ്കിൽ വേറെ വണ്ടി ഒന്നും ആളുകൾക്ക് തട്ടില്ലേ മാരുതി വണ്ടി മാത്രമേ ആളുകൾക്ക് തട്ടുകയുള്ളൂ ഒന്ന് പോടാ

  • @salisoundmedia6397
    @salisoundmedia63976 ай бұрын

    20 Milega 😂

  • @vineeshkp8990
    @vineeshkp8990 Жыл бұрын

    പോരാ..... നന്നാവാനുണ്ട്

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Suspension oru cashinu kollilla suzuki aayaalum maruthi aayaalum 😂😂😂😂

  • @iloveindia1076
    @iloveindia1076 Жыл бұрын

    മാരുതി വാഹനത്തിൽ പോകുന്നതും, ഓട്ടോ റിക്ക്ഷോ യിൽ പോകുന്നതും ഒരുപോലെ

  • @arunprasad2805

    @arunprasad2805

    Жыл бұрын

    Ningal caril keriytundo

  • @iloveindia1076

    @iloveindia1076

    Жыл бұрын

    @@arunprasad2805 നിങ്ങളോടും അതെ ചോദ്യം ആണ് എനിക്കും ചോദിക്കാനുള്ളത്

  • @bijuabraham6587
    @bijuabraham6587 Жыл бұрын

    പാട്ട തകര വണ്ടി എന്തിനു വാങ്ങി 🤭

  • @Dingan223

    @Dingan223

    11 ай бұрын

    നിനക്ക് സേഫ്റ്റി ഉള്ള വണ്ടി വാങ്ങികൊടുത്തുകുടെ

Келесі