No video

New Baleno User Experience|10000 കിലോമീറ്റർ ഓടിച്ചപ്പോൾ കൂട്ടുകാരന് പറയാനുള്ളത്

Пікірлер: 54

  • @VipinRaj-jm5cx
    @VipinRaj-jm5cx Жыл бұрын

    എല്ലാം ok ആണ് പക്ഷെ.. യൂസർ റിവ്യൂ എന്നല്ലേ പറഞ്ഞത്??? അതുകൊണ്ട് നിങ്ങള്‍ ആവശ്യമായ ചോദ്യങ്ങള്‍ മാത്രം ചോദിക്ക്.. അല്ലാതെ ഓണറെ പറയാന്‍ അനുവദിക്കാതെ... കൂടുതലും നിങ്ങൾ തന്നെ ആണ് സംസാരിക്കുന്നത് അതൊരു അരോചകമായി തോന്നുന്നു....

  • @rashidhaddad5857
    @rashidhaddad5857 Жыл бұрын

    Belleno super ...new age belleno alpha njn edthitund super car

  • @DiluCARCraze

    @DiluCARCraze

    Жыл бұрын

    ❤️❤️

  • @blr0477
    @blr0477 Жыл бұрын

    Power kuravaanu.paint quality valare mosham.easily get scratches.

  • @MoossaMT-br9kf
    @MoossaMT-br9kf Жыл бұрын

    ഞാനും വാങ്ങിയിരുന്നു ഒരു BeLano 2019 മോഡൽ വടകര indus ഷോറൂമിൽ നിന്ന് എടുത്ത അന്ന് മുതൽ സ്റ്റിയറിങ്ങ് കമ്പ്ലേ ന്റ് ആയിരുന്നു വടകര ഇൻഡസിൽ രണ്ട് പ്രാവിശ്യം ഈ പ്രെശ്ന വിത്തിന് പരിഹാരം തേടി ഞാൻ പോയിരുന്നു മൂന്ന് ദിവസത്തോളം വണ്ടി അവിടെ വെച്ചിട്ടും അവർ ശെരി ആക്കാൻ കഴിഞ്ഞില്ല ഞാൻ വീണ്ടും പരാതി പറഞ്ഞപ്പോൾ അത്രയെ ശെരി ആകുള്ളു എന്നാണ് അവർ പറഞ്ഞത് എന്റ വണ്ടിയുടെ പ്രെശ്ണം സ്റ്റിയറിങ്ങ് റിട്ടൻ വരാത്തതാണ് .

  • @കന്യകയായവിധവ

    @കന്യകയായവിധവ

    Жыл бұрын

    എന്റേതും കംപ്ലയിന്റ് ആണ്. Steering tight ആണു എപ്പൊഴും. ഒരുതവണ വാറണ്ടിയിൽ steering column മാറി. എന്നിട്ടും ഇപ്പോൾ പഴയപോലെ തന്നെ

  • @jobs241

    @jobs241

    Жыл бұрын

    etha model amt or manual

  • @shafeekshafeek7802

    @shafeekshafeek7802

    Жыл бұрын

    Kozhikode popular good service

  • @rakeshnostalgia
    @rakeshnostalgia Жыл бұрын

    Baleno sigmayil mirror indicator evide ninnanu cheythathu

  • @Babu.955
    @Babu.955 Жыл бұрын

    Body വളരെ കനം കുറവാണ് ഒരു ചെറിയ പ്രസ്സിങ്ങ് വരുമ്പോഴേക്കും ഉള്ളിൽ പോകുന്നു

  • @thoniyapole

    @thoniyapole

    10 ай бұрын

    Ente Baleno kond vann tharam cheriya pressil nee onn challiki tha

  • @anishkwl3128
    @anishkwl3128 Жыл бұрын

    ഞങ്ങൾക്ക് തോന്നുന്നത് നിങ്ങള് മാരുതി കമ്പനിക്ക് വേണ്ടി സ്പോർട് ചെയ്തു സംസാരിക്കുകയാണ് എന്നാണ് ഇനിക് തോന്നിയത് 🤔

  • @subi4280
    @subi4280 Жыл бұрын

    അടിത്തട്ടുന്ന പ്രോബ്ലം ഉണ്ടോ ground clearance കുറഞ്ഞിട്ടുണ്ടെന്നു കേൾക്കുന്നു

  • @thoniyapole

    @thoniyapole

    10 ай бұрын

    Verthe parayann njan oru masam akune ullu 😂 eduthitt ennik valya kuyappam thonunila

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Жыл бұрын

    All Maruti suzuki customers are saying like this; the buying reason is “all are saying to buy Maruti only & of course KZreadrs also 😂😂😂….no other specific reason 😅😅😅

  • @athulbhaskarank7343

    @athulbhaskarank7343

    Жыл бұрын

    Reasons to buy 1: 1.2 dual jet engine. Proven, most refined and powerful in the segment (NA engines) 2: Comfort. Quite comfortable to drive as well as to be a passenger in this car. 3: mileage. Best in the segment mileage. It’s not about ARI figures. But genuinely getting really good figures in the city as well as highways. 4: service and spare parts availability 5: high resale value. 6: looks and safety feature such as 6 airbags, 360 cam (first in the segment) EBD ESP hillhold etc. 7) spacious

  • @smartweatherdubaiuae3961

    @smartweatherdubaiuae3961

    Жыл бұрын

    @@athulbhaskarank7343 then why most other countries (except India) treat Suzuki cars as a scrap???

  • @athulbhaskarank7343

    @athulbhaskarank7343

    Жыл бұрын

    @@smartweatherdubaiuae3961 first thing first, you have said there is no reason for people to buy 2022 Baleno but just verbal communication and reviews. But I have listed the proper reasons that you can consider buying a Baleno. Unfortunately you didn’t have any reply for that. Second thing I have not seen any country treating any car company as a scrap. Suzuki has good cars outside India with good features and safety rating. Even Indian models like swift jimny (not available yet in India) ignis are sold globally on a good sale numbers. Swift with K14C engine and 6 speed gearbox is a hot hatch in many countries and it got 5 start safety rating as well. Ignis is a small car with 4wd as an option and people are liking it. There are good cars outside India for suzuki. Please have a basic idea before you come up with these statements lol.

  • @smartweatherdubaiuae3961

    @smartweatherdubaiuae3961

    Жыл бұрын

    @@athulbhaskarank7343 😂😂😂🙏🙏

  • @mohammedsafwan601
    @mohammedsafwan601 Жыл бұрын

    2022 model baleno automatic etra mileage kittum

  • @DiluCARCraze

    @DiluCARCraze

    Жыл бұрын

    More than 17, 18

  • @dawnpaul7198
    @dawnpaul7198 Жыл бұрын

    Automatic enikk 14 km aanu milage kittunnath

  • @worldlike7843

    @worldlike7843

    Жыл бұрын

    Manual enik 15 ann mileage kittunne😢

  • @rishadshifu131
    @rishadshifu131 Жыл бұрын

    Beleno edukan nikka wagnor edukano eatha eduka

  • @jobyswts

    @jobyswts

    Жыл бұрын

    ഞാനും .എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്

  • @rishadshifu131

    @rishadshifu131

    Жыл бұрын

    Aara ithinulla answer paraya

  • @jasimali9250

    @jasimali9250

    Жыл бұрын

    New beleno adipoli Raiding comfort aan.kazhinja week njanum eduthu delta varient

  • @rishadshifu131

    @rishadshifu131

    Жыл бұрын

    On the road yethra vannu driving expenses engane und poli aano lag undo engine Automatic aano

  • @rajeshraju-kt9ny

    @rajeshraju-kt9ny

    Жыл бұрын

    BALENO

  • @sreejuck0122
    @sreejuck012210 ай бұрын

    Paint prblm undu bro

  • @farshadpgd6006
    @farshadpgd6006 Жыл бұрын

    ❤❤

  • @DiluCARCraze

    @DiluCARCraze

    Жыл бұрын

    ❤️❤️

  • @shijuvarghese7610
    @shijuvarghese761011 ай бұрын

    Kl 71 nammude nadu

  • @DiluCARCraze

    @DiluCARCraze

    11 ай бұрын

    Nilambur❤️❤️

  • @nibraspoongode
    @nibraspoongode Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @DiluCARCraze

    @DiluCARCraze

    Жыл бұрын

    ❤️❤️

  • @thesecret6249
    @thesecret624911 ай бұрын

    ഈ ചാനൽ അധികം ഓടില്ല

  • @DiluCARCraze

    @DiluCARCraze

    11 ай бұрын

    Ok Thank u ❤️❤️

Келесі