എല്ലാം വെടിക്കെട്ട് കാറുകളും | OFFER RATE USED CAR | AL AMEEN | EP 1079

Автокөліктер мен көлік құралдары

Offer rate used car video from Al Ameen used cars Kakkanjeri, Malapuram. More than hundred used cars available in this showroom. Offer rate used car with full loan facility cars also included in this episode.
+91 99618 63904
+91 96568 92976
Whatsapp channel link : whatsapp.com/channel/0029Va5q...
• ഇനി ആർക്കും കാർ വാങ്ങാ...
/ @teamtechmedia
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
For further details about the vehicles please contact to the showroom number.
AL AMEEN USED CARS
KAKKANJERI
MALAPPURAM
+91 98950 93704
+91 99618 63904
+91 96568 92976
Thanks for watch
TeamTech

Пікірлер: 67

  • @sirajuhdeen2758
    @sirajuhdeen275828 күн бұрын

    മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം

  • @advanced3g538
    @advanced3g53828 күн бұрын

    മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാനിവിടെ നിന്നും വണ്ടി എടുത്തിരുന്നു

  • @VijayKumar-nw5rr
    @VijayKumar-nw5rr28 күн бұрын

    എല്ലാം വളരെ ചെലവേറിയതാണ്, അതിനാൽ വില കുറയ്ക്കുക.

  • @shibuchacko7361
    @shibuchacko736128 күн бұрын

    നേരത്തെ അല്പം മാന്യമായ വില ആയിരുന്നു ഈ വീഡിയോയിൽ വില കൂടുതൽ ആണ് പറയുന്നത് ഈ യൂട്യൂബർ വണ്ടി കച്ചവടം തുടങ്ങിയാപ്പോൾ വില കുട്ടിയാണ് പറയുന്നത്

  • @muhammadazhar2481

    @muhammadazhar2481

    3 күн бұрын

    _അതിന് ഇത് ഇദ്ദേഹത്തിന്റെ കാറുകൾ ഒന്നുമല്ല..._ 🥴

  • @Albinarts1
    @Albinarts128 күн бұрын

    Polo❤️‍🔥❤❤

  • @LionKing-yq4ry
    @LionKing-yq4ry28 күн бұрын

    2019 model honda city kittumo Prizeum kode parayumo

  • @arunullas3753
    @arunullas375328 күн бұрын

    KL71 G 197 eantte frd ubayogichathaa 2017 I'll aavar vangie number aakiyathaa eeviday single owner

  • @Song-tn4pb
    @Song-tn4pb28 күн бұрын

    Bro automatic car കുറിച്ച് പറ broooo🎉🎉❤❤❤

  • @monishthomasp
    @monishthomasp27 күн бұрын

    Good prices.. ❤ 2nd Innova 2015 running Ethra ? Paranjillallo…

  • @RenjithKr-up8kx
    @RenjithKr-up8kx28 күн бұрын

    speach speed aakki kooduthal cars kaanikkuu ,

  • @rahulknr.
    @rahulknr.28 күн бұрын

    2014 - 15 amaze diesel undo

  • @legends_Shorts444
    @legends_Shorts44428 күн бұрын

    Super🎉

  • @shameerm5607
    @shameerm560728 күн бұрын

    നല്ല കളക്ഷൻ ഉണ്ടല്ലോ

  • @MuhammadRizwan-vq7kl
    @MuhammadRizwan-vq7kl28 күн бұрын

    🎉

  • @abdulnasar9867
    @abdulnasar986728 күн бұрын

    Bro haa clt airport aduthulla shopile video edoo

  • @googleuser7718
    @googleuser771828 күн бұрын

    എല്ലാ കമ്പനിയുടെയും പുതിയ കാറിൻ്റെ റിവ്യൂ ചെയ്യുമോ😊

  • @PraveenKumar-ev7dn
    @PraveenKumar-ev7dn28 күн бұрын

    ❤️❤️

  • @haneeshhaneesh6470
    @haneeshhaneesh647028 күн бұрын

    🔥🔥🔥

  • @neethukrishnan3922
    @neethukrishnan392228 күн бұрын

    Njagall eevidunnu car eaduthierunniu🎉🎉🎉 one month aayii

  • @muhammadanas9422

    @muhammadanas9422

    24 күн бұрын

    ഏത്

  • @user-tf4ys8of1e
    @user-tf4ys8of1e28 күн бұрын

    Hassan ka supper

  • @wildsparrow1694
    @wildsparrow169428 күн бұрын

    Please use good quality mic

  • @ashokkumarm7493
    @ashokkumarm749328 күн бұрын

    ആദ്യം ഞാന്‍

  • @ALameen_Used_CARS
    @ALameen_Used_CARS28 күн бұрын

    ❤🙌

  • @JishnuksJishnu-dg9py
    @JishnuksJishnu-dg9py28 күн бұрын

    Hassan ikka❤

  • @neethukrishnan3922
    @neethukrishnan392228 күн бұрын

    Ourupad cars undalloo

  • @indianmilitary5572
    @indianmilitary557228 күн бұрын

    Hi😍😍😍

  • @LionKing-yq4ry
    @LionKing-yq4ry28 күн бұрын

    Km below 50000

  • @jordanjoseph1892
    @jordanjoseph189227 күн бұрын

    High price for old polo and amaze.

  • @anzifrazack9934
    @anzifrazack993428 күн бұрын

    aa Diesel swift kure idi idachattulla vandi aan. 183000 aan last service. But meteril 1.10 ealla vandikalum ingana km thiricha vandikal aayirikkum.

  • @faijas914
    @faijas91428 күн бұрын

    Evide sooper aan

  • @zainudheenj
    @zainudheenj27 күн бұрын

    Good ❤❤❤

  • @ORPHAN916
    @ORPHAN91628 күн бұрын

    ❤️🌹😊

  • @sotospeaktorejoice396
    @sotospeaktorejoice39627 күн бұрын

    Number one umpikall place

  • @wulfnb
    @wulfnb28 күн бұрын

    വില വളരെ കൂടുതൽ ആണ്

  • @betterlifens

    @betterlifens

    28 күн бұрын

    മാന്യമായ വില ആണ് ബ്രോ ഇവിടെ നല്ല പെരുമാറ്റവും, നീ സഫാരി കാർ പോയി നോക്ക് അവിടെ ആണ് കൊള്ള വില ഈടാക്കുന്നത്

  • @cmcommonman7764

    @cmcommonman7764

    28 күн бұрын

    @@betterlifens 1 lakh odiya swift zxi more than 6 lakhs. Ithengana bro manyamaya vila ?

  • @wulfnb

    @wulfnb

    28 күн бұрын

    @@betterlifens വേറെ കടയിൽ കൂടുതൽ ആണ്, പക്ഷെ ഇവിടെ കുറച്ച് കുറവാണ് എന്ന് പറഞ്ഞാല് എങ്ങനെ മാന്യമായ വില ആകും. Compare model, km and price it's too High

  • @Robi-aj
    @Robi-aj28 күн бұрын

    മാന്യമായ വില

  • @Samee-bd9kd
    @Samee-bd9kd27 күн бұрын

    ❤👍

  • @madhu123493
    @madhu12349319 күн бұрын

    ഓട്ടോമാറ്റിക് innova Crita ഉണ്ടൊ

  • @ppkarunakaran9426
    @ppkarunakaran942628 күн бұрын

    Renault capture അടിപൊളി look മുന്നിൽ മാത്രം. പിന്നെ ഭാഗം കണ്ടാൽ അ വണ്ടി വാങ്ങാൻ തോന്നില്ല

  • @googleuser7718
    @googleuser771828 күн бұрын

    ഇനി മുതൽ പുതിയ കാറിൻ്റെ റിവ്യൂ ചെയ്യുമോ😊

  • @shibukoyambrathu1355
    @shibukoyambrathu135528 күн бұрын

    Nallonam odiyathanallo

  • @bennytintu5534
    @bennytintu553427 күн бұрын

    covert cheytha car replace illa ennu

  • @ratheesanthodeekalam383
    @ratheesanthodeekalam38327 күн бұрын

    Super weelzലെ വീഡിയോ ഇടാൻ ശ്രമിക്കൂ ജിതിൻ ബ്രോ

  • @anzifrazack9934
    @anzifrazack993428 күн бұрын

    Otta vandi clime illanna parayane but swift okke full claim aan. Chumma aala pattikkal

  • @nachunizar4738

    @nachunizar4738

    21 күн бұрын

    Bro gray swift ano claim und parzjth

  • @anzifrazack9934

    @anzifrazack9934

    20 күн бұрын

    @@nachunizar4738 yes zdi avar 1.10 odiyanna parayanath. But last service showroom le ninn 183000 le aan irangiyekkand

  • @nachunizar4738
    @nachunizar473821 күн бұрын

    അവിടെ നിന്നും ഒരു കാർ എടുക്കാണോന്ന് ഉണ്ട്‌, അവരുടെ serive, വാഹനങ്ങളെ പറ്റിയും ഉള്ള അഭിപ്രയം - അവിടെ എടുക്കാൻ പോയവരും, - അവിടെ നിന്നും എടുത്തവരും ഒന്നും പറയയുമോ?

  • @vijeshvj1616
    @vijeshvj161628 күн бұрын

    First 👍👍👍

  • @Niyaspc-rc5zz
    @Niyaspc-rc5zz16 күн бұрын

    Bolero inn njan eduthu

  • @sanoojsanu5344
    @sanoojsanu534428 күн бұрын

    First ❤❤

  • @shravanbh9997
    @shravanbh999728 күн бұрын

    Caution ⚠ This showroom has no replacement 🚘 cars in Kerala 😂

  • @Bigboss-bu7vg
    @Bigboss-bu7vg28 күн бұрын

    ഇവിടന്ന് എടുക്കുന്നുതിനേക്കാൾ നല്ലത് പുതിയ കാറ് വെടിക്കാം 😂😂😂 ഒടുക്കത്തെ വിലയാണ് 😳😳😳

  • @ytsoulchannel
    @ytsoulchannel25 күн бұрын

    Puthiya vandiyekkal price anallo..5 varsham pazhakkam olla vandikk..

  • @subinnc4737
    @subinnc473728 күн бұрын

    ഹസ്സൻ ബായി, എനിക്ക് ഒരു കാർ എയർപോർട്ടിൽ ഡെലിവറി കൊടുക്കാമോ, നിങ്ങൾ എൻ്റെ ഫ്രെൻഡിന് കൊടുത്തിരുന്നു, നിങ്ങടെ സർവീസ് സൂപ്പർ ആണെന്ന് പറഞ്ഞു ❤🎉🎉🎉❤❤

  • @shameercm6733

    @shameercm6733

    27 күн бұрын

    എന്ത് കിട്ടും ഇങ്ങനെ കമെന്റ് ചെയ്താൽ 😂

  • @subikrishnan3375

    @subikrishnan3375

    27 күн бұрын

    😂😂​@@shameercm6733

  • @pavithran.pcperiya4037

    @pavithran.pcperiya4037

    27 күн бұрын

    😂

  • @SAJIL1993

    @SAJIL1993

    15 күн бұрын

    @@shameercm6733😂😂😂😂😂

  • @SAJIL1993

    @SAJIL1993

    15 күн бұрын

    Eda chengaaayi direct vilichooode

  • @muhammedadhil5755
    @muhammedadhil575528 күн бұрын

    City യുടെ ഡിക്കി വർകെടുത്തിട്ടുണ്ട്

  • @traveltourmedia4599
    @traveltourmedia459927 күн бұрын

    ഒരു ലക്ഷം ഓടി കഴിഞ്ഞ 2018 മോഡൽ ഏകദേശം 7 വർഷം പഴക്കം ഉള്ള honda amaze 6.90🤣honda 2017 city 6 ലക്ഷം 😃 2018 suzuki സ്വിഫ്റ്റ് 6 25. പുതിയ മോഡൽ 2024 സ്വിഫ്റ്റ് പുതിയത് 7 ലക്ഷം ആണ് വില!! പുതിയ വണ്ടി എടുത്തൂടെ ചങ്ങയിമാരെ 😃 എന്തിനാ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നത്. ഒരു 5 ലക്ഷം ഓക്കേ ആണ് ബാക്കി എല്ലാം കൊള്ള എല്ലാം വില കൂടുതൽ ആണ്.

  • @haseenaca857

    @haseenaca857

    13 күн бұрын

    Swift zdiplus 7 laksham poyitt pathulakshathinum koodi kittoola ningal ex showroom price parayathe original onroad price para angane anengil hundai exterinu starting 599 990 anallo pakshe vangilumbol 9 . 10 lakhs base modelinu avum appol enganeyanu Swift price koodunnath Swift zdiplus inte pricil new Swift LXI vech compare cheyyaruth old Swift zdiplus price ethrayanenn onn nokk googilil alla googilil kanikkuka base modelinte price anu ennalum 1lakh above odiyathinu kurach price overanu 5.5 to 6 lakhs okke kanu

  • @basheerayar1748
    @basheerayar174826 күн бұрын

    ഹാസൻക്ക തുടക്കത്തിലൊക്കെ നിങ്ങൾ മാന്യമായ വിലകൾ ആയിരുന്നു ചോദിച്ചിരുന്നത് ബിസിനസ് കൂടിയപ്പോൾ വേണമെങ്കിൽ വാങ്ങിയാൽമതിയെന്ന്‌ കരുതിയാണോ വിലകൾ കൂട്ടിയത്

Келесі