പുതിയ കാർ എടുക്കാൻ വരട്ടെ | BEST PRICE USED CARS | SHAMEER'S CARS | EP 1064

Автокөліктер мен көлік құралдары

Best price used cars video from Shameer's cars, Kozhikode. Premium and semi premium used cars are included in this video. Best price used cars with maximum loan facility also available. All segment used cars available here.
Shameer's Cars
Thiruvannur
Kozhikode
97708 54444
Whatsapp channel link : whatsapp.com/channel/0029Va5q...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
Thanks for watching
Team Tech

Пікірлер: 81

  • @shibuchacko7361
    @shibuchacko7361Ай бұрын

    പുതിയ കാർ എടുക്കുമ്പോൾ വിശ്വാസിക്കാം പിന്നെ emi ഇട്ട് എടുക്കുമ്പോൾ പുതിയ വണ്ടിക്ക് പലിശ കുറവ് ആണ് എന്നാൽ പഴയ വണ്ടിക്ക് പലിശ കൂടുതൽ ആണ് അടച്ചു വരുമ്പോൾ നല്ല ഒരു തുക ആകുകയും ചെയ്യും നോക്കി എടുക്കുക

  • @sunilkumars9387

    @sunilkumars9387

    Ай бұрын

    No now not mch. Majority is mot dimishing rate so check it before

  • @shameershamareena6953

    @shameershamareena6953

    Ай бұрын

    Only 1% differents

  • @malayalibikeriderallnew8074

    @malayalibikeriderallnew8074

    Ай бұрын

    ​@@shameershamareena6953പുതിയ വണ്ടി 5.5. ന്റെ ഉള്ളിൽ നിക്കും പഴയ വാഹനം 8.9 വരും ബ്രോ

  • @shameerthekkan743

    @shameerthekkan743

    26 күн бұрын

    ലക്ഷ്വറി വാഹനങ്ങൾ വാങ്ങാൻ ഏറ്റവും നല്ലത് സെക്കൻഹാൻഡ് തന്നെയാണ് കാരണം വലിയ ലാഭമാണ് . ഷമീർസ് കാർപോലെ നല്ലവാഹനങ്ങൾ വിൽക്കുന്നവരെ സമീപിക്കുക വിശ്വസിച്ച് വാങ്ങാം എത്രയോ വർഷങ്ങളുടെ വിശ്വസ്തതയുണ്ട് അദ്ദേഹത്തിന്. എന്റെ അനുഭവം വളരെ നല്ലതാണ്.

  • @Hhshsjdjndnnxn
    @HhshsjdjndnnxnАй бұрын

    വണ്ടിയുടെ വില പറയുമ്പോൾ ആ കാലത്തുള്ള വണ്ടിയുടെ വില അറിയണം അല്ലാതെ പത്തുകൊല്ലം അഞ്ചുകൊല്ലം പഴക്കമുള്ള വണ്ടിക്ക് ഇപ്പോഴത്തെ വില പറഞ്ഞിട്ട് കാര്യമില്ല

  • @user-vx5bu9hn5f
    @user-vx5bu9hn5fАй бұрын

    ഷമീർ ക്ക യുടെ ചിരി അതാണ് ഞാൻ ശ്രദ്ധിച്ചത് സൂപ്പർ

  • @manikkuttanmanu908
    @manikkuttanmanu908Ай бұрын

    കാശില്ലെങ്കിലും കാണാൻ ഒരു സുഖം 😄

  • @ratheeshkumarok8492
    @ratheeshkumarok8492Ай бұрын

    ഹോണ്ട civic വണ്ടിയുടെ എല്ലാ ഭാഗങ്ങളും കാണിച്ചത് കൊണ്ട് നന്നായി ഇഷ്ടപ്പെട്ടു 😂😂

  • @user-ye2sy3jb5j
    @user-ye2sy3jb5jАй бұрын

    ഇതൊന്നും ജന്മത്തിൽ എടുക്കില്ല വെറുതെ കണ്ട് ആസ്വദിക്കുന്നു 😄😄

  • @ashik7386

    @ashik7386

    Ай бұрын

    അങ്ങനെ ചിന്തിക്കരുത് ഒരു ദിവസം എടുക്കും എന്ന് നീ തന്നെ നിന്നോട് പറയണം 😌❤️‍🔥

  • @mohanvinu8110

    @mohanvinu8110

    Ай бұрын

    ശ്രമിച്ചു നോക്കൂ കിട്ടും 👍

  • @basithkuttimon8001
    @basithkuttimon8001Ай бұрын

    സമീർക്ക പൊളി ചിരിയാണ് മെയിൻ. ചെറിയ വണ്ടിന്റെ വിഡിയോ പെട്ടന്ന് ചെയ്യൂ

  • @sureshpn4752
    @sureshpn4752Ай бұрын

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി 🙏

  • @monishthomasp
    @monishthomaspАй бұрын

    Super cars Super prices.. ❤ Hope Shameerkka will focus more on medium to large SUVs - that’s where people need more in the preowned market as new cars are very expensive.. Don’t focus on Alto and Santro.. 😀 Great video Jithin bro..❤

  • @user-tm2wf4es8x
    @user-tm2wf4es8xАй бұрын

    Super. 👍🏻👍🏻👍🏻🌹🌹🌹

  • @syedalavikaithakath6918
    @syedalavikaithakath6918Ай бұрын

    Team Tecൻ്റെ വീഡിയോയിൽ ക്രിത്വമായി വിവരണം മൈലേജ്, വില 'ലോൺ എല്ലാം പറയുന്നത് വളരെ ഇഷ്ടപ്പെട്ടു. ഇതു പോലെ എല്ലാ വിവരവും വിശദമായി പറയണം

  • @Praveens_Vlogs
    @Praveens_VlogsАй бұрын

    18:00 best rate..first വിറ്റ് പോകാൻ പോകുന്ന വണ്ടി 👍

  • @riyaskt8003

    @riyaskt8003

    Ай бұрын

    Sure

  • @cars7234
    @cars7234Ай бұрын

    Rate polichu🎉

  • @shahulhameedcpshahul2401
    @shahulhameedcpshahul2401Ай бұрын

    👍

  • @chirakkalfaiz8625
    @chirakkalfaiz8625Ай бұрын

    Civic small scratch aaayathukond door replace cheythu enthaan ikaa😂😂😂😂

  • @ShifasZiya
    @ShifasZiyaАй бұрын

    Futuristic design kia ❤❤

  • @user-ye2sy3jb5j
    @user-ye2sy3jb5jАй бұрын

    👌👌👌👌

  • @maneeshk000
    @maneeshk000Ай бұрын

    Old car ceramic coating cheythan puthiyathente vila kittum...continue

  • @anurajanu3195
    @anurajanu3195Ай бұрын

    Shamer ഇക്ക 💕💕💕💕 ഇഷ്ടം 💕

  • @shikkarishambu1
    @shikkarishambu1Ай бұрын

    👍👍😍

  • @indianmilitary5572
    @indianmilitary5572Ай бұрын

    First😍❤️

  • @godisbest3795
    @godisbest3795Ай бұрын

    എടുക്കാൻ ഒന്നും പറ്റില്ല കണ്ടു ഇരികാം 😍

  • @jayaishankcn1615
    @jayaishankcn1615Ай бұрын

    wow

  • @mansoorbabu6749
    @mansoorbabu6749Ай бұрын

    എല്ലാ വണ്ടികളുടെയും interior kanikkanam ( Scorpio )

  • @krksankar
    @krksankarАй бұрын

    ❤️❤️

  • @sreekantannair27
    @sreekantannair27Ай бұрын

    നല്ല മുതലാളി സൂപ്പർ വിലകൾ

  • @varunraj6823
    @varunraj6823Ай бұрын

    😍😍🙏

  • @shibina118
    @shibina118Ай бұрын

    💕💕💕💕

  • @user-qi7cd8yx9n
    @user-qi7cd8yx9nАй бұрын

    Bro location parayumpol district koodi paranjal mattulla jillayil ullavarkum upakaraman karanam illenkil ith evide enn search cheyith madukkum

  • @noufaljamal5357

    @noufaljamal5357

    Ай бұрын

    Watch 1.23 min. Parayunnundallo

  • @sureshcv4630
    @sureshcv4630Ай бұрын

    😊😊😊😊😊😊😊😊😊😊😊

  • @Hhshsjdjndnnxn
    @HhshsjdjndnnxnАй бұрын

    ഈ കാലഘട്ടത്തിൽ ഈ വിവേകേൾസിന് റീസെയിൽ വാല്യൂ വളരെ കുറവാണ് ആൾക്കാർ ആരും തന്നെ വിശ്വസ എടുക്കാൻ തയ്യാറാവുകയുമില്ല കാരണം വണ്ടിയുടെ കാര്യത്തിൽ ബാറ്ററി അപേക്ഷിച്ചിരിക്കുന്നു മറ്റു കാര്യങ്ങളെല്ലാം ബാറ്ററി പോയിക്കഴിഞ്ഞാൽ അത് മാറ്റുന്നെങ്കിൽ വണ്ടിയുടെ മൂന്നിലൊന്ന് പൈസയെങ്കിലും നമ്മൾ കൊടുക്കേണ്ടിവരും ഒരു ഇലക്ട്രിക് ബൈക്ക് എടുത്ത് വിറ്റപ്പോൾ 50 പെർസെന്റജ് ലോസിലാണ് വിൽക്കേണ്ടി വന്നത് അങ്ങനെ നിൽക്കുമ്പോൾ ഈ കാറിന് ഒരു 36 ലക്ഷം രൂപയ്ക്ക് എടുക്കാൻ ആളുണ്ടെങ്കിൽ

  • @ORPHAN916
    @ORPHAN916Ай бұрын

    EV KIA BEST DEAL ❤

  • @user-pi2eq5ro7v
    @user-pi2eq5ro7vАй бұрын

    6 masam kond 16 lack depreciation. KIA vendoo.. Toyota mathi 😁😁

  • @sunilzacharia4624
    @sunilzacharia4624Ай бұрын

    ആഗ്രഹിച്ച് മോഹിച്ച് എടുത്ത ഒരു വാഹനം 4000 കിലോമീറ്റർ ഓടിയപ്പോൾ ഒഴിവാക്കിയത് എന്തായിരിക്കും കാരണം.

  • @sajafathima6366

    @sajafathima6366

    Ай бұрын

    😂

  • @lostworld5667

    @lostworld5667

    Ай бұрын

    most people regret after one year .. or may be looking for upgrade for higher versions

  • @renjithkm9427

    @renjithkm9427

    Ай бұрын

    പേടിച്ചിട്ടാ "kseb" യെ സത്യം.....

  • @anurajanu3195
    @anurajanu3195Ай бұрын

    Kl 66 മാമ്പുഴകരി

  • @manojjoseph495

    @manojjoseph495

    Ай бұрын

    മാമ്പുഴകരിയല്ല, കുട്ടനാട്

  • @from_whatch
    @from_whatchАй бұрын

    ithentha sonet gt line 12 lakh maathram enthelum scene ulla vanddi aanno

  • @shameershamareena6953

    @shameershamareena6953

    Ай бұрын

    No Excellent condition

  • @sunilkumars9387
    @sunilkumars9387Ай бұрын

    Phone il what app cheythittu ivar vilikam ennu paranju. But no call

  • @Messytessy-gk7sy
    @Messytessy-gk7syАй бұрын

    Price is too high for every vehicle

  • @smartboy5715
    @smartboy5715Ай бұрын

    Jithine oru urakka chadavu...

  • @rkthemgil
    @rkthemgilАй бұрын

    Highly priced

  • @BabyAv-sh7ed
    @BabyAv-sh7edАй бұрын

    Hai

  • @sajeeshgmani5570
    @sajeeshgmani5570Ай бұрын

    Too costly 😮

  • @jamsheercitycars1650
    @jamsheercitycars1650Ай бұрын

    Hahaa

  • @praviheartbeats
    @praviheartbeatsАй бұрын

    Urban Cruiser ഇപ്പൊ ഇറങ്ങുന്നുണ്ടോ ?

  • @smartboy5715

    @smartboy5715

    Ай бұрын

    No.nirthiyitt randu varsham kayinju.. automatic no performance and milage..

  • @praviheartbeats

    @praviheartbeats

    Ай бұрын

    @@smartboy5715പിന്നെ അയാൾ പറയുന്നു പുതിയതിന്റെ vila😮

  • @fariz8120

    @fariz8120

    Ай бұрын

    ​@@smartboy5715ipo hyryder he

  • @indianmilitary5572
    @indianmilitary5572Ай бұрын

    Ente first comment kananilla🤔

  • @n4realtech922

    @n4realtech922

    Ай бұрын

    നീ ആണ് ലേ ആcomment ഇട്ടത്

  • @from_whatch

    @from_whatch

    Ай бұрын

    kaanunnddallio

  • @moorthyts1844
    @moorthyts1844Ай бұрын

    Kl 66 കുട്ടനാട് first time.. Compass

  • @knashareefmaster6339
    @knashareefmaster63393 күн бұрын

    Rate too much

  • @anandhuajithkochupalakal5573
    @anandhuajithkochupalakal5573Ай бұрын

    Civic edukkan bhayankara agraham und panam illa

  • @itachigaming1053
    @itachigaming1053Ай бұрын

    pazhaya vandi puthiya vila

  • @kumarpraveen2842
    @kumarpraveen2842Ай бұрын

    എല്ലാം ഫയങ്കര വില കുറവാണല്ലോ...

  • @resulrajp4356
    @resulrajp4356Ай бұрын

    High price

  • @jithingm9298
    @jithingm9298Ай бұрын

    Bro, whatsapp groupl add aavan pattunnilla

  • @user-ck9hk1qo4p
    @user-ck9hk1qo4pАй бұрын

    Uppilitt vecho 😂

  • @bibyvmathew6178
    @bibyvmathew6178Ай бұрын

    High price vehicles

  • @milanurgreat9194
    @milanurgreat9194Ай бұрын

    പഴയ വണ്ടി യുടെ വില പറയുമ്പോൾ എന്തിനാ പുതിയ വണ്ടിയുടെ വിലയുമായി കംപൈർ ചെയ്യുന്നത്???????????? സെക്കൻഡ് ഹാൻഡ് വണ്ടി യുടെ വില പറയണം

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    Aa vandi annirangiya vilayalle parayunnathu

  • @sanojpr2007
    @sanojpr2007Ай бұрын

    നല്ല ഷോപ്പ്, നല്ല owner..

  • @user-mw7zr9mk2c
    @user-mw7zr9mk2cАй бұрын

    ഇലക്ട്രിക് ആണ് നല്ലത് മെയിൻ്റനസ് ഉം കുറവ്, റണ്ണിംഗ് കോസ്റ്റ് ുംകുറവ്

  • @gafoorvkpadi8740
    @gafoorvkpadi8740Ай бұрын

    ഒന്നുംരണ്ടും ലക്ഷം കമ്മികൊണ്ട് എന്താ കര്യം റീ ലോൺ വലിശ കൂടുതൽ പൃതിയവണ്ടി എല്ലാംകൊണ്ടും നല്ലത്കമ്പനി തന്നെ നല്ലഓഫർ മിക്ക വണ്ടിക്കുംകൊടുക്കുന്നുണ്ട്

  • @ShifasZiya

    @ShifasZiya

    Ай бұрын

    എല്ലാവരും ലോൺ എടുക്കില്ല 🎉

  • @vijeeshvv2846
    @vijeeshvv2846Ай бұрын

    1st

  • @NaserShahal-yp4wy
    @NaserShahal-yp4wyАй бұрын

    ഞാൻ ഗൾഫിൽ ചാരായം വാറ്റൽ തുടങ്ങിയിരിക്കുന്നു നാട്ടിൽ വന്നിട്ട് ഇജ്ജാതി ഒരു വണ്ടി വാങ്ങണം

  • @asulfarhan
    @asulfarhanАй бұрын

    👍

Келесі