No video

മാക്സിമം ലോണിൽ കാർ വാങ്ങാം | QUALITY USED CARS | METRO CARS | EP 1063

Quality used cars video from Metro Cars, Kozhikode. Company service recorded vehicles are mostly included in this video. Quality used cars with maximum loan facility available on all cars.
80899 65536 - ANIRUDH
95399 81599 - ASWIN
Whatsapp channel link : whatsapp.com/channel/0029Va5q...
• ഇനി ആർക്കും കാർ വാങ്ങാ...
/ @teamtechmedia
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
For further details please contact to the showroom number.
METRO CARS
THIRUVANNUR
MANKAVU
KOZHIKODE
+91 80899 65536 - ANIRUDH
+91 95399 81599 - ASWIN
Thanks for watching
TeamTech

Пікірлер: 51

  • @user-lo9ji1sz1y
    @user-lo9ji1sz1yАй бұрын

    വില വളരെ കൂടുതലാണ്

  • @m4mesuju

    @m4mesuju

    Ай бұрын

    അതുകൊണ്ടാകും കഴിഞ്ഞ video യിൽ കാണിച്ച വണ്ടികളും അവിടെ തന്നെ കിടക്കുന്നത് 😜😜😜.. വില കുറക്കാശാനേ...

  • @SudhaKar-fr6dc
    @SudhaKar-fr6dcАй бұрын

    കുന്നത്തൂർ തിരുവനന്തപുരം എരിയാ അല്ല കൊല്ലം കരുനാഗപ്പള്ളിയ്ക്ക് കിഴക്ക് ഭാഗമാണ്

  • @shafeekh6223

    @shafeekh6223

    Ай бұрын

    കോഴിക്കോട് നിന്ന് പറയുമ്പോൾ തിരുവിതാംകൂർ ഭാഗം എന്നാണ് അർത്ഥമാക്കുന്നത്😂

  • @noushadali3573
    @noushadali3573Ай бұрын

    പെട്രോൾ ലോ കിലോമീറ്റർ വാഹനം വിൽക്കുന്നതിന്റെ കാരണം മൈലേജ് ഇല്ലാഞ്ഞിട്ടാണ്

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    Athukondu mathramavanamennilla🙏🏻

  • @user-ye2sy3jb5j
    @user-ye2sy3jb5jАй бұрын

    ആദ്യം കാണാൻ പറ്റിയില്ല ഞാൻ കുളിക്കാൻ പോകുന്നത് നോക്കി വീഡിയോ ഇട്ടു അല്ലെ ജിതിനെ 😄😅😄😄

  • @Interstellar__98

    @Interstellar__98

    Ай бұрын

    😂😂😂😂😂

  • @n4realtech922
    @n4realtech922Ай бұрын

    ഒരു ചെറിയ തെറ്റ്ൺട് Nissan magnate xv അല്ല xv executive ആണ് .xv യുടെ നേരെ തായെ ഉള്ള option ആണ് അന്ന് value for money option

  • @edwinlawrence7452
    @edwinlawrence7452Ай бұрын

    തിരുവനന്തപുരം ഭാഗത്തു ഒരു used കാർ വീഡിയോ ചെയ്തുകൂടെ സുഹൃത്തേ

  • @jkvlogs9980
    @jkvlogs9980Ай бұрын

    9:50 nu magnite edukkunnathinekal 10:00 nu creta edukkam

  • @Get_YT_Views.799
    @Get_YT_Views.799Ай бұрын

    I'm grateful for this video!

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    ❤️

  • @siddiquevilla9038
    @siddiquevilla9038Ай бұрын

    So nice rate... Good

  • @Wrongadvisor777
    @Wrongadvisor777Ай бұрын

    Bro eh loan olatine ok etra percent ahn interest enn onn parayamo?

  • @user-lo9ji1sz1y
    @user-lo9ji1sz1yАй бұрын

    മൈലേജ് ഇല്ലങ്കിൽ സാ തരണക്കാർ ക്ക് പറ്റില്ല സഹോ

  • @addumaster1542
    @addumaster1542Ай бұрын

    Good services in metro

  • @rishikesh.vidyarajan
    @rishikesh.vidyarajanАй бұрын

    👍

  • @monishthomasp
    @monishthomaspАй бұрын

    Nothing interesting this time.. same old.. but video good.. 😊❤

  • @rajeev.rraveendran7575
    @rajeev.rraveendran7575Ай бұрын

    Kunnathoor kollam jilla aane.karunagappally. Sasthamkotta. bharanikkavu. Kunnathoor. Eni thettiche parayaruthe.

  • @Tuttuus015
    @Tuttuus015Ай бұрын

    മേരാ കാർ ന്റെ കാര്യം മാത്രം പറയരുത് വിളിച്ചാലും എടുക്കില്ല ഉടായിപ്പ് 😊

  • @vipinnair1230
    @vipinnair1230Ай бұрын

    കോസ്റ്റമർ ചെറിയമാറ്റം കൂടിവരുത്താൻ തയാറായാൽ പുതിയവണ്ടി എടുക്കാൻ സാധിക്കും വെറുതെ ഇവടെപ്പോയി തലവച്ചുകൊടുക്കണ്ട 😟😟

  • @muhammedsahad-iw2lj
    @muhammedsahad-iw2ljАй бұрын

    Kia seltos❤

  • @used-gq5ri
    @used-gq5riАй бұрын

    😍😍😍😍😍

  • @ummer111ummermanjeri9
    @ummer111ummermanjeri9Ай бұрын

    👍👍👍👍

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    ❤️

  • @merinbency1046
    @merinbency1046Ай бұрын

    Kunnathoor kollam district annu

  • @user-lo9ji1sz1y
    @user-lo9ji1sz1yАй бұрын

    Amt gear lag

  • @junaiscm3970
    @junaiscm3970Ай бұрын

    ഹെവി റേറ്റ് ആണല്ലോ ബ്രോ

  • @ayoobuppookutungal2700
    @ayoobuppookutungal2700Ай бұрын

    സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ഏറ്റവും വിലകൂടിയ ഷോറൂമുകളിൽ ഒന്ന്🙆🏻‍♂️

  • @vimalvr7378
    @vimalvr7378Ай бұрын

    XUV rate kooduthal anallooo

  • @shazachannel1456
    @shazachannel1456Ай бұрын

    ക്രക്റ്റ മൈലേജ് പറഞ്ഞത് കുറഞ്പോയോ എന്ന് ഒരു സംശയം 20തിൻ്റെ മുകളിലോട്ട് കിട്ടണ്ടതാണ്

  • @sirajmuhammad7805
    @sirajmuhammad7805Ай бұрын

    First

  • @cpmohamed7742
    @cpmohamed7742Ай бұрын

    Warranty ഉണ്ടോ എന്നറിയാതെ ആണോ വണ്ടി അവിടെ കയറ്റി വെക്കുന്നത് ...

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    Just ethiyitteyundayirunnullu

  • @454545ify
    @454545ifyАй бұрын

    Creta പുതിയ facelift അല്ല നിങ്ങൾ കാണിക്കുന്നത് പഴയതാണ് പുതിയത് ഇറങ്ങിയിട്ട് നാലുമാസത്തോളം ആയി😂

  • @mansormohamed4808
    @mansormohamed4808Ай бұрын

    എന്തൊരു വില വില കുറച്ചു sale കൂട്ടി ലാഭം കൊയ്യൂ

  • @santhoshkumarsivadasan6582
    @santhoshkumarsivadasan6582Ай бұрын

    2024 മാഗ്നറ്റ് AMT..7.5ലക്ഷം 😂😂

  • @sasikk7822
    @sasikk7822Ай бұрын

    Chiri aparam thanne

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    😜🙏🏻

  • @akhilashokan1860
    @akhilashokan1860Ай бұрын

    ഉഫ്

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    🤔

  • @kingini246
    @kingini246Ай бұрын

    കാർ ഒന്നിന് പ്രേതെകിച്ചു ഒമ്പത് ലക്ഷം മുതൽ പത്തര ലക്ഷം വരെയുള്ളതിന് ലാഭം ഒന്നര ലക്ഷം രൂപയോളം കിട്ടും ഇവർക്ക്. 7.75 ലക്ഷത്തിന്റെ സ്വിഫ്റ്റിനു മാത്രം ഒന്നേൽകാൽ ലക്ഷം രൂപ ലാഭം. ലാഭം ഇല്ലാത്ത കച്ചവടം ഇല്ല. പൊതുവെ വില കൂടുതൽ ആണ്‌. ഇതിലും നല്ലത് പുതിയത് എടുക്കുന്നതാണ്

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    Vandi vangunna vila koodi arinjalalle labham parayan pattoooo🙏🏻

  • @kingini246

    @kingini246

    Ай бұрын

    @@TeamTechMedia അറിയാവുന്നതു കൊണ്ടല്ലേ പറഞ്ഞത് 😄😄

  • @mkdasdas9828
    @mkdasdas9828Ай бұрын

    Jithin, താങ്കൾ എന്തിനാണ് ലോൺ നെ കുറിച്ചു പറയുന്നത്, വേണ്ടവർ എടുത്തോട്ടെ please

  • @TeamTechMedia

    @TeamTechMedia

    Ай бұрын

    Sorry... Palarum athu chodikkan parayarund🙏🏻

  • @MdSultan-ve1xn
    @MdSultan-ve1xnАй бұрын

    കത്തി

  • @shazachannel1456
    @shazachannel1456Ай бұрын

    ക്രക്റ്റപമ്പിൻ്റെ അടുത്ത് കൂടി പോയാമതി 18 കിട്ടും മൈലേ ജ് പ്ര ടോൾ അടിക്കണ്ട ആവശ്യം ഇല്ല എടോ ചെക്കായി 10 ന് താഴോട്ട് നോക്കിയാൽ മതി എന്തിനാ കളവ് പറഞ്ഞ് പറ്റിക്കുന്നുജനങ്ങളെ

  • @eliyascv554
    @eliyascv554Ай бұрын

    ക്രറ്റാന്യു ഷെയ്പ്പ് താങ്കൾ കണ്ടിട്ടില്ലേ ? E.sx(o) വില 😢😢😢

  • @joshuajohn1779
    @joshuajohn177925 күн бұрын

    Kore showroom kandu best overpriced showroom among them

Келесі