Abc Malayalam Jyothisham

Abc Malayalam Jyothisham

Пікірлер

  • @manjima299
    @manjima29910 минут бұрын

    Sir could you please share contact details of PG Nambiar ji..

  • @paritejas6767
    @paritejas676712 минут бұрын

    ശുക്രൻ കന്നി രാശിയിൽ നിന്നാൽ എന്താകും ഫലം

  • @manjima299
    @manjima29915 минут бұрын

    Sir, could you please talk about Rahur dasa..

  • @souparnikajothisham8100
    @souparnikajothisham810032 минут бұрын

    👍🏻🙏🏻

  • @divakaranpuliyassery8745
    @divakaranpuliyassery874536 минут бұрын

    ച, ഗു കർക്കടത്തിൽ നിന്നാൽ ലോട്ടറി കിട്ടും

  • @divakaranpuliyassery8745
    @divakaranpuliyassery874546 минут бұрын

    ശുക്രൻ നിച്ചത്തിലാണെങ്കിൽ ദോഷഫലം.

  • @user-fm5dm9lh1k
    @user-fm5dm9lh1k51 минут бұрын

    ഒരു കുട്ടിക്ക് ശുക്രദശ അനുകൂലമെങ്കിൽ കുട്ടിക്ക് എല്ലാ ഭൗതീക സുഖങ്ങളും അനുഭവിക്കണമെങ്കിൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകണ്ടേ

  • @vaishnav5678
    @vaishnav567835 минут бұрын

    വേണ്ട. ശുക്രൻ ബലവും ലഗ്നാധിപനും ആയുള്ള ബന്ധവും നല്ലതാണെങ്കിൽ കുടുംബത്തിൽ ഐശ്വര്യം ഇല്ലെങ്കിൽ. ഐശ്വര്യം ഉള്ളെടുത്തേക് കുട്ടിയെ ശുക്രൻ മാറ്റും. അനുഭവിക്കാൻ ഉള്ളത് അനുഭവിക്കുക തന്നെ ചെയ്യും.

  • @sunithasunithakuttan9833
    @sunithasunithakuttan983352 минут бұрын

    Sir ente jathakathil thulam laknam, 2ill rahu 5ill kujan 6ill vyazham 8ill Sukran 7ill suryan ,budhanum 9il shanium. 10il .chandranum. Annu. Oru. Rathnam paranju tharumo. Pls. Sir1

  • @vysakhbabu7843
    @vysakhbabu7843Сағат бұрын

    These are all unscientific.no reason .you work you live and die thats all

  • @sujathatk2727
    @sujathatk2727Сағат бұрын

    It's very informative programme. Thank you sir

  • @amalugaming5664
    @amalugaming56642 сағат бұрын

    Astrologer - Arun K Panicker -Jyothisha Vidhya Visarad. B.Com. 097475 94310 g.co/kgs/vHfxovV

  • @kalabs8440
    @kalabs84402 сағат бұрын

    Correct

  • @manojmb2797
    @manojmb27972 сағат бұрын

    ഫോൺ നമ്പർ കിട്ടുമോ

  • @premamanohar1014
    @premamanohar10142 сағат бұрын

    നല്ല അവതരണം 👌👌❤️

  • @prasadsritha2081
    @prasadsritha20812 сағат бұрын

    ഇയാൾക്ക് ബേസ് മാത്രം

  • @kusumavallybs8071
    @kusumavallybs80713 сағат бұрын

    നന്ദിനമ സ്കാരം.

  • @rajalakshmie.v
    @rajalakshmie.v3 сағат бұрын

    Phone number kittumo

  • @sisubalans
    @sisubalans3 сағат бұрын

    May change, 1 day kala is 135 you know

  • @aswathihari9849
    @aswathihari98494 сағат бұрын

    ഈ അവതാരകന് ന് ജ്യോതിഷത്തെ കുറിച്ച് യാതൊരു ധാരണയുമില്ല.. അത് കൊണ്ട് തന്നെ നമ്പ്യാർ സാറിൽ നിന്ന് ഇത് കാണുന്നവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും വിജ്ഞാനം കൊടുപ്പിക്കാൻ ഈ അവതാരകന് കഴിയുന്നില്ല. അതിൽ അദ്ദേഹം ദയനീയ പരാജയമാണ്..!! എന്തൊക്കെയോ ചോദിക്കുന്നു യാതൊരു പ്ലാനിങ്ങും ഇല്ലാതെ..!! ഹരിദാസ് സാർ നെ ഇന്റർവ്യൂ ചെയ്ത ഒരു ലേഡി നന്നായി ചെയ്തതായി തോന്നി.. ഈ അവതാരകൻ ഒരു പരാജയമാണ് 😢

  • @DKuMar-hf1qu
    @DKuMar-hf1qu4 сағат бұрын

    👍👍👍👍👌🌹🔥

  • @lekhavijayan749
    @lekhavijayan7494 сағат бұрын

    പഠിപ്പും നല്ല ജോലിയും നല്ല സാമ്പത്തികവും ഉള്ള എത്ര ഹിന്ദു കുട്ടികൾ ആണ് ഈ പാപമൂല്യവും ചൊവ്വയെയും കാരണം ധനമോഹികളായ ജ്യോതിഷികൾ കാരണം വിവാഹം നടക്കാതെ നിൽക്കുന്നത് 👍👏👏👏👏👏🙏

  • @indrasathyan7351
    @indrasathyan73514 сағат бұрын

    Moon rahu combination parayamo sir

  • @remakgbhavani8855
    @remakgbhavani88554 сағат бұрын

    ജീവിച്ചിരിക്കുമ്പോൾ നോക്കാതെ മരിച്ചിട്ട് കർമ്മം ചെയ്യുന്നത് കൊണ്ടെന്ത് കാര്യം

  • @Chithra-fx7cg
    @Chithra-fx7cg4 сағат бұрын

    Thank you sir🙏🏻❤️🌹

  • @arunamanoj1658
    @arunamanoj16585 сағат бұрын

    👌🏻👌🏻🙏🏻

  • @spark4u369
    @spark4u3695 сағат бұрын

    Sir, enthukodanu etra Ariv ulla allukalluday number or details kodukkathathu ennepolee oru padu allukal evary kandu dhosha pariharam chayan agrahikunud... Can you help us..

  • @spark4u369
    @spark4u3695 сағат бұрын

    Madam location or contact number allagil mail id parayamo ennty Jathakkam nokkunathinum PLR chayanum enniku agaram und (genuine reasons)

  • @ThankUmothernature
    @ThankUmothernature5 сағат бұрын

    ❤❤❤❤

  • @adhinath.s9358
    @adhinath.s93585 сағат бұрын

    അവതാരികയെ കണ്ടിട്ട് പഴയ നടി ഉഷയെ പോലെ തോന്നി

  • @santhabharathan4603
    @santhabharathan46035 сағат бұрын

    നല്ല വിവരണം 🙏

  • @sivadasanpanikkar8254
    @sivadasanpanikkar82545 сағат бұрын

    ദൈവജ്ഞൻ എന്നാണ് ശരി. ദൈവഗ്നൻ എന്ന് പറയുന്നത് ജ്ഞ ശരിക്ക് പറയാൻ സാധിക്കാത്തത്. ( north indians specially].

  • @geethasivakumar7710
    @geethasivakumar77105 сағат бұрын

    🙏🙏

  • @spark4u369
    @spark4u3696 сағат бұрын

    Sir, Enty Jathakkam Nokkan Vendiyanu Madathity number kittumo

  • @saraniacc7600
    @saraniacc76006 сағат бұрын

    Thrissur evidey anu panikkar

  • @paritejas6767
    @paritejas67676 сағат бұрын

    തുലാ ലഗ്നത്തിൽ ജനിച്ച എൻ്റെ ജാതികത്തിൽ ലഗ്നത്തിൽ ശനിയും ഒമ്പതാം രാശിയായ മിഥുനത്തിൽ വ്യാഴവും ചന്ദ്രനും കേതുവും ആണ് നക്ഷത്രം പുണർതം ആണ് ഇന്നു വരെ ഷുഗർ ബിപി പോലെയുള്ള അസുഖങ്ങൾക്ക് മരുന്നുകൾ കഴിച്ചിട്ടില്ല കഴിഞ്ഞ മാസം വ്യാഴം രാശി മാറുന്ന സമയത്ത് ഒരു അസുഖം വന്ന് പത്തു ദിവസം ആശുപത്രിയിൽ കിടന്നു ഇപ്പോൾ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ സൂര്യ ദശയാണ് സൂര്യൻ ചിങ്ങത്തിലാണ് അസുഖം വരാനുള്ള കാരണം എന്താണ് ഗജകേസരി യോഗ മില്ലേ

  • @muraleedharannair3504
    @muraleedharannair35047 сағат бұрын

    Pariharam cheyyiunna vyakthyude manassanu. Satisfaction kuravu

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci7 сағат бұрын

    പാപദോഷം 7ആംഭാവം മാത്രംനോക്കിയാൽ മതിയോ, ആളുതരവും നോക്കാതെ വായിൽവരുന്നത് എന്തുവിവരക്കേടും വിളിച്ചുപറയുന്നവരുരുമായി യോജിച്ചു പോകില്ലങ്കിൽ ആബന്ധംതകരും അതിന് രണ്ടാം ഭാവത്തിൽ നോക്കിപറയാം,കുടുബത്തിൽ കലഹമുണ്ടാക്കി എല്ലാവരുമായും യോജിച്ചുപോകില്ലെങ്കിൽ ആബന്ധവും തകരും അതിന് നാലാംഭാവം കൊണ്ട് അറിയാം സ്വഭാവംഎന്നാൽ ചാരിത്ര്യംഎന്നല്ല,ഇങ്ങനെ ലഗ്നം 2,4,7,8,12ഭാവംകൊണ്ട് കാണുന്നതെല്ലാംഎന്താണ് പാപദോഷം കൊണ്ട്മനസ്സിലാക്കേണ്ടത് എന്ന്പറയണം,ഇനിഹിന്ദുക്കൾ അല്ലാത്ത പാപദോഷം നോക്കാതെ വിവാഹം കഴിച്ചവർ എല്ലാം വളരെ നന്നായി ജീവീക്കുന്നുണ്ടോ? വ്യാഴംനോക്കി പാപമില്ലെന്ന് പറയുമോ, മിഥുനത്തിന്റെ7ൽവ്യഴംനിന്നാൽ വിവാഹത്തിന് എന്തുദോഷം

  • @krishnakumarijanakiamma1172
    @krishnakumarijanakiamma11727 сағат бұрын

    Phone no കിട്ടുമോ?

  • @RavithejusRavithejus
    @RavithejusRavithejus7 сағат бұрын

    ചന്ദ്രന്റെ കൂറിൽ നിന്ന് സൂര്യ ലഗ്നത്തിലെത്തി കൊണ്ടിരിക്കുന്ന മലയാളം ജ്യോതിഷം .ഇനി സോളാർ സിസ്റ്റം ഡിഗ്രി മിനിറ്റിലേക്ക വരാൻ ഇനി എത്ര വർഷം വേണ്ടിവരും രാശി ചക്രം ഒരു പ്രവേശനം കവാടംമാത്രം അതിൽ അഷ്ടകവർഗ്ഗത്തിന് ആധിപത്യം ഉണ്ട്

  • @lifenliving8106
    @lifenliving81067 сағат бұрын

    അരുൺ ജി യെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്

  • @AASHTIMES
    @AASHTIMES7 сағат бұрын

    ഇദ്ദേഹമാണ് ഞങ്ങളിടെ കല്യാണംതിനു വേണ്ടി പൊരുത്തം നോക്കിയത് . അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ അതുപോലെ ചെയ്തപ്പോൾ ജേതാക്കത്തിലുണ്ടായിരുന്ന ചെറിയ പൊരുത്ത ദോഷങ്ങൾ പ്രശ്നം ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് പോകുന്നു

  • @gopikag1169
    @gopikag11697 сағат бұрын

    ഹിന്ദൂസ് മാത്രേ ഇത് നോക്കുന്നുള്ളല്ലോ അത് എന്താ

  • @MyhomeMusic-m5i
    @MyhomeMusic-m5i7 сағат бұрын

    നല്ല അറിവ് പകർന്നു തന്ന അരുൺ ജി ക്കു നന്ദി

  • @wahl_mea
    @wahl_mea7 сағат бұрын

    ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യാമോ ?

  • @SujeeshRajan-z3e
    @SujeeshRajan-z3e7 сағат бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @babukurien4732
    @babukurien47328 сағат бұрын

    Yellam swaha,poy Pani nokku sir

  • @mosermea113
    @mosermea1138 сағат бұрын

    very informative

  • @SujeeshRajan-z3e
    @SujeeshRajan-z3e8 сағат бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @saraniacc7600
    @saraniacc76006 сағат бұрын

    Place

  • @user-fm5dm9lh1k
    @user-fm5dm9lh1k41 минут бұрын

    ഇത്രക്ക് അറിവുണ്ടെങ്കിൽ ഒരു വ്യക്തി അദ്ദേഹത്തിൻ്റെ സ്ഥലം ചോദിച്ചാൽ പറഞ്ഞ് കൊടുത്തു കൂടെ സഹോദര

  • @SujeeshRajan-z3e
    @SujeeshRajan-z3e8 сағат бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.

  • @SujeeshRajan-z3e
    @SujeeshRajan-z3e8 сағат бұрын

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്. പറമ്പരഗതമായി ജ്യോതിഷന്മാരായിരുന്ന ഇദ്ദേഹത്തിന്റെ പൂർവികരേക്കാൾ അറിവ് ഇദ്ദേഹത്തിനുണ്ട്.