ധനം വരുന്ന യോഗങ്ങൾ |ABC JYOTHISHAM

ധനം വരുന്ന യോഗങ്ങൾ, കാർത്തി പ്രദീപ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Пікірлер: 24

  • @kumaran1230
    @kumaran12307 күн бұрын

    യഥാതഥമായ വിശദീകരണം. അവലോകനം. ഷഷ്ഠാഷ്ടമത്തെപ്പറ്റി ജ്യോതികളിൽ മിക്കവർക്കും അനലൈസ് ചെയ്യാൻ അറിയാത്തതാണ്. മാഡം ഇവിടെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. എബിസി ജ്യോതിഷം ചാനലിൽ നിന്നും ഇതേ പോലുള്ള വിഷയങ്ങളാണ് പ്രതീക്ഷിക്കുന്നത്.

  • @HAPPYASTROLOGY-fs3xt
    @HAPPYASTROLOGY-fs3xt7 күн бұрын

    ഷഷ്ഠ അഷ്ടമ ദോഷം ഉള്ളത് 80/ ആളുകളിലും ദാമ്പത്യ പൊരുത്തക്കുറവുകൾ ഉണ്ട് ഇത് സത്യമാണ് പിരിയുന്നില്ല എന്ന് കരുതി അവിടെ പ്രശ്നമില്ല എന്നല്ല കലഹപ്രിയരും സംശയാലുക്കളും ആണ് 80% ഉള്ളവർ ഇത് സത്യമാണ് അന്വേഷിച്ചാൽ കൃത്യമായി മനസ്സിലാക്കാവുന്ന കാര്യമാണ് 🙏

  • @balachandrannair6064
    @balachandrannair60646 күн бұрын

    ഞങ്ങൾക്ക് 40 വർഷം കഴിഞ്ഞപ്പോൾ ഷഷ്ടാഷ്ടമദോഷം ഉണ്ട് എന്ന് ആദ്യമായി അറിഞ്ഞു. ഇപ്പോൾ 45 വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. 2 മക്കളും ആയി. ഞങ്ങൾ സുഖമായി ജീവിക്കുന്നു. പരസ്പരം മനസ്സിലാക്കി.കുട്ടികളും നല്ല രീതിയിൽ പഠിച്ചു ജോലി ചെയ്യുന്നു.

  • @lekhavijayan749
    @lekhavijayan7497 күн бұрын

    ഞങ്ങളൊക്കെ ശരിയായ രീതിയിൽ ഒരു ഗുരുവിന്റെ (Dr. K. P Dharmaraja Iyyer sir )അടുത്ത് ജ്യോതിഷം പഠിച്ചവർ ആണ് congratulations മിനി 👍🙏🙏🙏🙏🙏

  • @sunilkp389
    @sunilkp3893 күн бұрын

    എല്ലാറ്റിലും ഒരു മംഗള മുണ്ട്. ഒരു കല്യാണം ഒഴിഞ്ഞുപോയി എന്ന് വെച്ച് നഷ്ടപെടാനൊന്നുമില്ല.വളരെ നല്ല ബന്ധം വരാനുണ്ടാകും. എന്തിലും ശുഭാപ്തി വിശ്വാസം വേണമല്ലോ? ഓം ശാന്തി.

  • @sreesakthisakthi7518
    @sreesakthisakthi75187 күн бұрын

    Confusing Amma aadhi sakthy paadathil samarppikkuga oru chukkum sambhavikkilla

  • @minivijayan7547
    @minivijayan75472 күн бұрын

    മനസ്സുകൊണ്ട് അടുപ്പം ഉണ്ടാകില്ല , എൻ്റ ജീവിതം അറിയാം ,കാർത്തികയും, trikkatta യും ,

  • @nikhilbbabu6744
    @nikhilbbabu67443 күн бұрын

    Charavashal saturn 6th point subhamalle

  • @lisymolviveen3075
    @lisymolviveen30757 күн бұрын

    Very good messege 👏👏👏

  • @sujazana7657
    @sujazana76575 күн бұрын

    Very good message🙏👍

  • @sm-530
    @sm-5307 күн бұрын

    ശനി 6 ഇൽ വളരെ നല്ലതാണ്. ഒരാൾക്ക് 8 ലും മറ്റേ ആളിന് 6 ലും ശനി വന്നാൽ 8 ഇൽ ശനി വരുന്ന ആളിനാണ് ദോഷം 😮

  • @premchandran4214
    @premchandran42146 күн бұрын

    Thanks ma'am 🙏🙏🙏

  • @arunv1595
    @arunv15957 күн бұрын

    അപ്പൊ ജ്യോതിഷ പ്രമാണങ്ങളിൽ ലഗ്നം ഇല്ലേ? അന്ന് ലഗ്നം ഇല്ലാതെ എങ്ങനെയാ അരൂഢം പറഞ്ഞത്....നിങ്ങൾ ഇപ്പൊ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.....അങ്ങനെ ആണെങ്കിൽ ചന്ദ്രൻ വെച്ചുള്ള എല്ലാ കണക്കും വേണ്ട എന്ന് എല്ലാവരും അങ്ങ് തീരുമാനിക്കുക......കൂടെ ദശ കാലങ്ങളും ലഗ്നം വെച്ച് പറയുക ...പറ്റുമോ?....അതായത് ദശ കണക്ക് കൂട്ടുന്നത് ചന്ദ്രന്റെ position വെച്ച് വേണ്ട എന്നർത്ഥം..അങ്ങെനെ എന്താ ഈ പുരോഗമന ജ്യോതിഷികൾ ചെയ്യാത്തത്?..അതും കൂടെ ചെയ്യ്...ബാക്കി എല്ലാം ലഗ്നം വേണം...പക്ഷെ ദശ ചന്ദ്രൻ വെച്ച് വേണം...എന്താ കഥ അല്ലെ...ഒന്ന് ചിന്തിക്ക്

  • @leenasuresh7317

    @leenasuresh7317

    6 күн бұрын

    Correct

  • @BhaskaranM-yu8nt
    @BhaskaranM-yu8nt3 күн бұрын

    നല്ല നല്ല ബന്ധങ്ങളാകേണ്ടുന്ന കല്യാണങ്ങൾ വികല ജ്യോതിഷികൾ മുടക്കുക പതിവാണ്. വിവരമില്ലാത്ത രക്ഷാകർത്താക്കൾ നല്ല ബന്ധങ്ങൾ അജ്ഞത കൊണ്ട് തകർക്കുകയും പതിവാണ്.

  • @renjuv2746
    @renjuv27462 күн бұрын

    എന്റേത് അഷ്ടമ ശഷ്ടം ആണ്, കലഹം കൊണ്ട് മടുത്തു.

  • @sreesakthisakthi7518
    @sreesakthisakthi75187 күн бұрын

    Endinaaa ithokka Paranjiittu kozhappam? Aasa Murugane vilichaal mathiyallo , Sa Ra VA Na Bha VA ya namaha

  • @sreelathap6239
    @sreelathap62394 күн бұрын

    നമസ്കാരം മാം 🙏🏻

  • @vijayameeravasupillai1683
    @vijayameeravasupillai16837 күн бұрын

    👌🙏

  • @user-fv8zo4yg5m
    @user-fv8zo4yg5m7 күн бұрын

    🙏🙏🙏

  • @remadevik4907
    @remadevik49074 күн бұрын

  • @prijukumar34
    @prijukumar34Күн бұрын

    ലഗ്നത്തിൻ്റെ പതിനാറിൽ ശനി നിന്നാലെന്ത്ചെയ്യും

  • @venuneelamana1178
    @venuneelamana11783 күн бұрын

    പണ്ഡിതയല്ല; പണ്ഡിതമ്മന്യയാണ്

Келесі