രോഗത്തെ നിർണയിക്കുന്ന 2 ഭാവങ്ങൾ..? |ABC JYOTHISHAM

രോഗത്തെ നിർണയിക്കുന്ന 2 ഭാവങ്ങൾ..? ഡോ.ഹരിദാസ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #hindhutemple

Пікірлер: 29

  • @AbcMalayalamJyothisham
    @AbcMalayalamJyothisham8 күн бұрын

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @karthika3510
    @karthika35104 күн бұрын

    Dhanu lagnam.moon in 6th house and mars in 8th house.jupiter in 12th house.What about this sir?kindly reply

  • @ramakrishnanpn1782
    @ramakrishnanpn17829 күн бұрын

    Very useful information. Great service to society. 🙏🏻

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri48338 күн бұрын

    Congratulations Sir.

  • @krishnantp1967
    @krishnantp19676 күн бұрын

    Thankyousir

  • @aswinkumarramadas8411
    @aswinkumarramadas84116 күн бұрын

    If Kuja is himseld the Lagna Lord..will it affect As well if Jup drishti...will it be a savior

  • @spskann2196
    @spskann21968 күн бұрын

    Congratulations sir ❤🙏

  • @sreedharrpai5349
    @sreedharrpai53495 күн бұрын

    കർക്കിടകലഗ്‌നം യോഗകാരകൻ ആയ കുജൻ 6 ഭാവമായ ധനുവിൽ . ആറാം ഭാവാധിപൻ ബ്രഹസ്പതി അഷ്ടമത്തിൽ കുംഭത്തിൽ ... രോഗ സാധ്യത ഉണ്ടോ?

  • @seemav6102
    @seemav61029 күн бұрын

    🙏🙏🙏

  • @anagham8823
    @anagham88238 күн бұрын

    മിഥുനം ലഗ്നം ബുധൻ, ശുക്രൻ 2ൽ, 6ൽ ശനി, 7 ൽ കുജൻ, വ്യാഴം, ചന്ദ്രൻ 9ൽ ketu 5ൽ ഈ പറഞ്ഞത് പോലെ ചാൻസ് ഉണ്ടോ 6ഭാവടിപൻ കുജൻ ആണ്

  • @HARISVIS
    @HARISVIS9 күн бұрын

    Hai sir ramakrishnan ekmsaid if kuthan and kathu bhandam undayal cancer undakum

  • @mambayilastro

    @mambayilastro

    9 күн бұрын

    അതുവ്വ്‌, ഇവിടെ വിഷയം ക്യാൻസർ ആണ്‌. അതിന്‌ കുജന്‌ രോഗസ്ഥാനാധിപനുമായി ബന്ധം ഉണ്ടാവണം. രോഗസ്ഥാനാധിപൻ നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപന്റെ കാരകത്വം അനുസരിച്ച്‌ ഏത്‌ ശരീരഭാഗത്ത്‌ രോഗം ഉണ്ടാകുമെന്ന് പറയാം.

  • @mambayilastro

    @mambayilastro

    9 күн бұрын

    എന്റെ റിസർച്ചിൽ കുജനാണ്‌ ക്യാൻസറിന്റെ കാരണഭൂതൻ. എന്നാൽ കുജനെപ്പോലെ പ്രവർത്തിക്കുന്ന കേതുവും ഈ രോഗത്തെ ഉദ്ദീപിക്കുന്നതായി കണ്ടിട്ടുണ്ട്‌. എന്നാൽ രോഗസ്ഥാനാധിപ ബന്ധം കൂടി ഉണ്ടാവണം രോഗം ക്യാൻസർ അകുവാൻ.

  • @aswathihari9849
    @aswathihari98495 күн бұрын

    Dear Dr.Haridas Sir, ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് കൊണ്ട് മാത്രം കാൻസർ രോഗം ഉണ്ടാകുമോ?ഉദാ- തുലാ ലഗ്നം ചൊവ്വ ആറിൽ, വ്യാഴം എട്ടിൽ..

  • @mambayilastro

    @mambayilastro

    5 күн бұрын

    ഇല്ല, ചൊവ്വ ആറിൽ നിന്നാൽ രോഗമല്ല് മുഖ്യമായി ഉണ്ടാകുക , രോഗ ചികിത്സക്കായി ശസ്ത്രക്രിയ, ശത്രുവിന്റെ അയുധംകൊണ്ടോ അല്ലാതേയോ ദേഹക്ഷതം ഉണ്ടാവുക എന്നിവയെല്ലാമാണ്‌ ഉണ്ടാവുക. 6-ആം ഭാവം 7-ന്റെ നാശസ്ഥാനമായതിനാൽ വിവാഹജീവിതത്തിൽ മോചനം ആണുണ്ടാവുക. ക്യാൻസർവ്വരാൻ കുജന്‌ രോഗസ്ഥാനാധിപനുമായി ബന്ധം വരണം

  • @user-rw3iq4ce3k
    @user-rw3iq4ce3k8 күн бұрын

    ഒരിക്കലും ഒരു സാധ്യതയും ഇല്ല എന്നാൽ പിന്നെ ആധുനിക ഉപകരണങ്ങൾ ഒന്നും വേണ്ടല്ലോ

  • @jayasreevijayan5315
    @jayasreevijayan53159 күн бұрын

    🙏🙏🙏👍

  • @sreelathapv4909
    @sreelathapv49099 күн бұрын

    Ethokesathyamano

  • @mambayilastro

    @mambayilastro

    9 күн бұрын

    സത്യം തന്നെയാണ്‌, സംശയം വേണ്ട. ഇതെല്ലാം ധാരാളം ക്യാൻസർ ഉണ്ടായ വ്യക്തികളുടെ ജാതകം പരിശോധിച്ച്‌ നടത്തിയ പഠനങ്ങളിലൂടെ ഉറപ്പുവരുത്തിയതുമാണ്‌.നിങ്ങൾക്ക്‌ വിശ്വസിക്കാം.

  • @jayanthimenon9764
    @jayanthimenon97649 күн бұрын

    ആറാം ഭാവതിപൻ ആറിൽ കുജന്റെ കൂടെ നിന്നാൽ ?

  • @mambayilastro

    @mambayilastro

    9 күн бұрын

    ആറാം ഭാവം പാപഗ്രഹങ്ങൾക്ക്‌ ഇഷ്ടസ്ഥാനമായതിനാലും അത്‌ ആറാം ഭാവത്തിന്റെ സ്വന്തം ക്ഷേത്രം ആയതിനാലും രോഗത്തിന്‌ ഗൗരവം കുറഞ്ഞേക്കാം. എന്നാൽ കുജയോഗം ആ രോഗം (എവിടെ ആയിരുന്നാലും) ഉണ്ടാക്കുകതന്നെ ചെയ്യും.

  • @nanda_krishna2130

    @nanda_krishna2130

    8 күн бұрын

    ​@@mambayilastrosir please reply...ente 6 bhavathil kujanum sooryanum aanu...kujan makarathil aanu..moudyam undu..sooryan lagnadipan ..aanu...cancer varumo?

  • @jayanthimenon9764

    @jayanthimenon9764

    8 күн бұрын

    @@mambayilastro കന്നി ലഗ്നം , ആറാം ഭാവത്തിൽ ആറാം ഭവാതിപനായ ശനിയും എട്ടാം ഭാവാധിപനായ കുജനും , സൂര്യനും , ലഗ്നാധിപനായ ബുധനും നിന്നാൽ, ഏതു ശരീര ഭാഗമാണ് സൂജിപ്പിക്കുക . നന്ദി

  • @DKuMar-hf1qu
    @DKuMar-hf1qu9 күн бұрын

    എൻറെ അമ്മോ എന്തൊരു തള്ള്😅😅😅

  • @DKuMar-hf1qu
    @DKuMar-hf1qu9 күн бұрын

    എൻറെ അമ്മോ എന്തൊരു തള്ള്

  • @phantomc2175

    @phantomc2175

    8 күн бұрын

    എന്ന് നിനക്ക് എങ്ങനെ അറിയാം?

  • @parvathyk3150
    @parvathyk31508 күн бұрын

    🙏🙏🙏

Келесі