വടക്ക് കിഴക്കേ മൂല ഭാഗം എങ്ങനെ വൃത്തിയായി സൂക്ഷിക്കാം ? ഡോ.കെ.മുരളീധരൻ നായർ | EPI - 139

#vasthu

Пікірлер: 37

  • @mazhavilu5164
    @mazhavilu5164

    അപ്പോൾ കക്കൂസിന് സ്ഥാനമില്ല എല്ലാ ദിക്കും നല്ലതാണ്

  • @gopalan.nairv.g7349
    @gopalan.nairv.g7349

    . മനസിൽ കൊള്ളുന്നത് ഒന്നും കിട്ടിയില്ലങ്കിലും സമയം പോയതറിഞ്ഞില്ല. കഷ്ട്ടം തോന്നുന്നു. നേരമ്പോക്കാണന്ന് അറിയില്ലായിരുന്നു.

  • @vibhashbaba
    @vibhashbaba

    നമസ്കാരം Sir വടക്ക് കിഴക്ക് ഭാഗം മുറിഞ്ഞാൽ അതിന് പരിഹാരമായി ഭൂമിക്ക് അടിയിലൂടെ foundation square ചെയ്ത്കെട്ടിയാൽ പോരെ ....? മറുപടി പ്രതീക്ഷിക്കുന്നു.

  • @vijayantp8056
    @vijayantp80567 сағат бұрын

    മാഷേ ക്യാമറ നോക്കി സംസാരിക്കൂ

  • @lijipremkumar4559
    @lijipremkumar4559

    Sir വടക്ക് കിഴക്ക് ഭാഗത്ത് ഒരുതൊട്ടി കെട്ടിയിട്ടുണ്ട് ചെടി vaikkananu കെട്ടിയത് അതിൽ മുളക് തൈ വെച്ചിട്ടുണ്ട് അത് doshamano sir

  • @vijayakumars3817
    @vijayakumars381714 күн бұрын

    എല്ലാ മൂലയും വൃത്തിയായി സൂക്ഷിക്കണം

  • @sivarajnarayanan3254
    @sivarajnarayanan3254

    നാരകം നടാമോ

  • @surabhiviju7034
    @surabhiviju7034

    Sir വടക്ക് കിഴക്കേ മൂലയിൽ underground water tank വരാമോ പ്ലീസ് replay sir

  • @user-jt3il8hr6z
    @user-jt3il8hr6z2 сағат бұрын

    Washbasin pattumo

  • @sujathaci7582
    @sujathaci7582

    സർ വീടിന്റെ വടക്കുകിഴക്ക്ഭാഗം മുറിഞ്ഞു കിടക്കുന്നുരീതിയിലാണ് പണിതിരിയ്ക്കന്നത് കുഴപ്പമുണ്ടൊ? തെക്ക് ദർശനമുള്ള വീടാണ്, അതുപോലെ തെക്കുകിഴക്ക് ഭാഗം സിറ്റൗട്ടാണ്, മുകളിലും ഈ ഭാഗത്ത് സിറ്റൗട്ട് ആണ് കുഴപ്പമുണ്ടോ? Pls

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484

    പുതിയ അറിവുകൾ 🙏

  • @bhaskarannairyes4555
    @bhaskarannairyes4555

    നമസ്ക്കാരം സർ 🙏🌹🙏

  • @vasanthiramachandran7791
    @vasanthiramachandran779119 сағат бұрын

    Well explained

  • @beenavr1369
    @beenavr1369

    Thank you sir._🙏🙏🙏🙏🙏

  • @priyaa1513
    @priyaa1513

    Thank u sir❤

  • @chandinikv2679
    @chandinikv267914 күн бұрын

    ഞങ്ങളുടെ പുതിയ വീട് സാറിൻ്റെ കണക്ക് പ്രകാരം ആണ് പണികൾ നല്ല രീതിയിൽ നടക്കുന്നു ഒരു പാട് നന്ദി🙏🙏🙏

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc14 күн бұрын

    സർ പടിഞ്ഞാറ് ദിക്കി ലേക്ക് ഉളള വി ടിന്റ കാര്യ ങ്ങൾ പറയാമോ

  • @shina_suresh
    @shina_suresh19 сағат бұрын

    Sir, njagal veedu vachirikunnathu 3 cent sthalathanu.sthalathinu konipullathukond septitank cheythirikunnathu vadaku padinjaru bhagathayitanu.ithu kuzhapamundo.marupadi tharumo.

  • @sreesakthisakthi7518
    @sreesakthisakthi7518

    Have heard that vdakku padinjaru is OK fr toilet in many vaasthu u tube

  • @ambutvlm
    @ambutvlm

    🙏

Келесі